Aliyans - 949 | ചൂട് വാർത്തകൾ | Comedy Serial (Sitcom) | Kaumudy

  Рет қаралды 416,061

Kaumudy

Kaumudy

Күн бұрын

Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
KZbin : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial

Пікірлер: 373
@arszz7080
@arszz7080 2 ай бұрын
പഴയ എപ്പിസോഡുകളെ ഓർമിപ്പിച്ചു ഇന്നത്തെ എപ്പിസോഡ് 👌👌👍❤️
@sv8394
@sv8394 2 ай бұрын
ക്ലിറ്റോ എന്ന പൊട്ടത്തരം കാണിച്ചാലും അത് support ചെയ്യുന്ന ഒരു തങ്കം 😂😂😂
@healthandinformation5481
@healthandinformation5481 2 ай бұрын
Vivaramillaatha bhaaryamaar 😂anganaa 😅chinthaa sheshi ellaa.
@thomascherian4099
@thomascherian4099 2 ай бұрын
Nursery കുട്ടികളുടെ കളി മുതുക്കൻമാർ കളിക്കുന്നു
@butterfly-ct4zv
@butterfly-ct4zv 2 ай бұрын
ലില്ലിയും അങ്ങനെ തന്നെ..... ആങ്ങളമാർ എന്ത് ചെയ്താലും ന്യായീകരിക്കും
@Shibikp-sf7hh
@Shibikp-sf7hh 2 ай бұрын
അതെ ബോർ
@lambooji2011
@lambooji2011 2 ай бұрын
Sathyam thaniii potttiiii😂😂😂
@janeeshk9173
@janeeshk9173 2 ай бұрын
കിട്ടുമ്പോൾ രണ്ട് അളിയന്മാർക്ക് ചേർത്ത് കിട്ടിയ മുട്ടൻ പണി...എന്തായാലും ഇന്നത്തെ എപ്പിസോഡ്... കലക്കി, പൊളിച്ചു, തിമിർത്തു ...
@anasraseena2342
@anasraseena2342 2 ай бұрын
ശനി യും ഞായറും അളിയൻസ് മിസ്സ്‌ ചെയ്യുന്നവർ ഇതിൽ ലൈക്‌ ചെയ്യൂ. ❤❤❤❤
@Rajan-sd5oe
@Rajan-sd5oe 2 ай бұрын
ഒരു വീട്ടിന്റെ വരാന്തയിൽഒരു കുടുംബത്തിലെ ഇത്തിരി സൗന്ദര്യ പിണക്കങ്ങൾ പോലും ദിനപത്രത്തിൽ ഫോട്ടോ അടക്കം കൊടുക്കേണ്ടി വരുന്ന ഗതികേടിൽ എത്തിയ മാധ്യമങ്ങൾ! മറ്റൊരാളുടെ ആത്മകഥ സ്വപ്നം കണ്ടു അത് വൻ വാർത്തയാക്കുന്ന കേരളത്തിലെ അടിമ മാധ്യമങ്ങൾക്ക് കിട്ടിയ നല്ലൊരു കിഴുക്കു തന്നെ ഈ എപ്പിസോഡ്!അടിപൊളി! മനോരമ മൂലക്കിരുന്ന മഴു എടുത്തു സ്വന്തം കാലിൽ ഇട്ട നയന മനോഹരമായ കാഴ്ച്ച തന്നെ ഇത്!😄😄😄😄😄😄😄
@sabnaabhilash8141
@sabnaabhilash8141 2 ай бұрын
ഇങ്ങനെ വ്യാഖ്യാനിക്കുമ്പോൾ ഈ വാർത്ത പത്രത്തിൽ വന്നത് ന്യായീകരിയ്ക്കാം..... അല്ലാതെ നോക്കുമ്പോൾ ക്ലൈമാക്സ് ബോർ
@bindhunisha8588
@bindhunisha8588 2 ай бұрын
മഞ്ചുവിന്റെ കരച്ചിൽ ഒരു രക്ഷയുമില്ല.സ്പോട്ടിൽ എങ്ങനെ സാധിക്കുന്നുവോ എന്തോ ശരിക്കും ഒറിജിനൽ 🥰🥰🥰🥰🥰🥰🥰🥰🥰അസാധ്യ അഭിനയം ആണ്....
@Harshadkml
@Harshadkml 2 ай бұрын
പാവം സുനി അങ്ങനെ കണ്ട് അബദ്ധം ആയി
@bindumartin3049
@bindumartin3049 2 ай бұрын
മഞ്ജു ഇത് എങ്ങനെ സാധിക്കുന്നു കരച്ചിൽ സൂപ്പർ
@smithamanoj894
@smithamanoj894 2 ай бұрын
അടിപൊളി 😍😍
@su84713
@su84713 2 ай бұрын
തങ്കം സൂപ്പർ നാച്വറൽ അഭിനയം😍😍👍👍👌👌
@sirajc7362
@sirajc7362 2 ай бұрын
അളിയൻസ് പഴയ നിലവാരത്തിലേക്ക് തിരിച്ചു വന്നപോലെ ❤❤❤
@Athira.dreamergirl-j-wz
@Athira.dreamergirl-j-wz 2 ай бұрын
സ്വന്തം ആയിട്ട് പത്രം പോലും വാങ്ങാൻ കഴിയാത്ത പ്രമുഖൻ 🤣🤣🤣🤣
@sabnaabhilash8141
@sabnaabhilash8141 2 ай бұрын
പേപ്പർ വെച്ചിട്ട് ക്ളീറ്റോ യെ കണ്ടപ്പോൾ വീണ്ടും എടുത്തപ്പോൾ ആണ് ഞാൻ ചിരിച്ചു പോയത്
@MyMummy-q4v
@MyMummy-q4v 2 ай бұрын
ഇന്നത്തെ എപ്പിസോഡ് നമ്മുടെ ക്ലിറ്റോയുടെ വക.നർമകലയുടെ ഒരു നർമം നിറഞ്ഞ എപ്പിസോഡ്.
@Peterandlois761
@Peterandlois761 2 ай бұрын
Aliyans nale muthal miss cheyunavarille😂😂😂
@annap96
@annap96 2 ай бұрын
Yes inni Monday vare waiting....Katta waiting...
@krishnankuttyck9062
@krishnankuttyck9062 2 ай бұрын
ഈ.. Episode കൊള്ളാം 🙏.. അഭിനന്ദനങ്ങൾ 👏👌❤️👍
@absddsa7349
@absddsa7349 2 ай бұрын
ക്ലീറ്റയുടെ കരച്ചിൽ കണ്ടപ്പോൾ ചിരി വന്നു
@santhammasanthamma8253
@santhammasanthamma8253 2 ай бұрын
😅😮😢😊 Super😊😅😮
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 2 ай бұрын
അതെ, എപ്പോ ക്‌ളീറ്റോ കരഞ്ഞാലും നമുക്ക് ചിരി വരും 😂😂😂
@muhammedalimandantakath1799
@muhammedalimandantakath1799 2 ай бұрын
ആദരവ് കാണുമ്പോൾ തന്നെ DDT പാർട്ടി വെറും ഉറുമ്പ് പൊടി യാണെന്ന് മനസ്സിലായി.
@Pinkili
@Pinkili 2 ай бұрын
"എത്രയും പെട്ടന്ന് മുകളിലേക്ക് വിളിക്കണേ " എന്നുള്ള റൊണാൾഡ് ന്റെ ഡയലോഗ് 😄😄😄😄
@James-jr8he
@James-jr8he 2 ай бұрын
Ronald is ❤
@kalyankumar3278
@kalyankumar3278 2 ай бұрын
சபாஷ். .உலகம் முழுவதும் தெரிந்து விட்டது...எங்கள் அலியன்களின் ஒற்றுமை...😂😂❤🎉🎉
@sruthiradha9017
@sruthiradha9017 2 ай бұрын
Wow... Aliyans inu tamizh bhashayilum aaradhakar🎉🎉🎉🎉
@kalyankumar3278
@kalyankumar3278 2 ай бұрын
@sruthiradha9017 ஹலோ நான் மளையாளம் கத்துகிட்டதே அலியன்ஸ் நாடகம் பாத்து தான்...ரசிகனுக்கு ஏது மொழியும் எல்லையும்..கடைசி வரை பாத்தே தீருவேன்..💐🙏
@NajilaAliyar
@NajilaAliyar 2 ай бұрын
കുറെ നാളുകൾക്കു ശേഷം ഇന്നത്തെ അളിയൻസ് spr 🥰🥰പൊളിച്ചു.. 😄😄😄ഇനിയും ഇത് പോലുള്ള എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു 👍👍👍
@Kmsha916
@Kmsha916 2 ай бұрын
പ്രവസലോകത്തു നിന്ന് കാണുന്നവർ 👍🏻
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
Me saudi
@ramyaramz-xt9ik
@ramyaramz-xt9ik 2 ай бұрын
Dubai
@alicejhon3900
@alicejhon3900 2 ай бұрын
ഇന്നത്തെ എപ്പിസോഡ് കൊള്ളാം 👍ഒരു ദിവസം എങ്കിലും തീറ്റ മത്സര സീൻ കാണാതെ രക്ഷപെട്ടു 🤦
@smnair3168
@smnair3168 2 ай бұрын
Yes
@deeps9279
@deeps9279 2 ай бұрын
പഴയ പത്രം വായന എപ്പിസോഡിലുള്ള അതേ ഡയലോഗുകളും സീനുകളും ...😅😅
@rintovarghese8969
@rintovarghese8969 2 ай бұрын
വന്ദേ ഭാരത് പോലും ഇത്ര പെട്ടെന്ന് വരില്ല അത് അണ് അളിയൻസ്😅😅😅😅
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
Hi
@junairmuhammedjunair7086
@junairmuhammedjunair7086 2 ай бұрын
Hi
@MalikAmin-js3jf
@MalikAmin-js3jf 2 ай бұрын
WhatsApp number send
@Dreams-jm7hl
@Dreams-jm7hl 2 ай бұрын
ഇന്ന് നേരത്തെ ആണല്ലോ ♥️ ചായ,,,, പഴമ്പൊരി,,,, അളിയൻസ് ആഹാ 😀 👍 ♥️
@devikram7065
@devikram7065 2 ай бұрын
അളിയൻസ് 1000 എപ്പിസോഡ് മുന്നോട്ട് പോകേണം ലൈക്ക് അടി ❤
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
100 aaano 1000 aaano
@semimolabdulaziz3655
@semimolabdulaziz3655 2 ай бұрын
@@devikram7065 , first 100 annayirunnu🤣🤣🤣🤣
@Veruthey_
@Veruthey_ 2 ай бұрын
അളിയൻസ് ഇഷ്ടം ❤❤❤❤അടി മോനെ ❣️❣️❣️
@Sanjini-zu6pm
@Sanjini-zu6pm 2 ай бұрын
🎉🎉🎉🎉🎉
@JayakrishnanG-d4u
@JayakrishnanG-d4u 2 ай бұрын
ഇനി യെങ്കിലും ഈ പൊട്ടൻ ക്‌ളീറ്റോയെ സപ്പോർട് ചെയ്യുന്ന ഫാമിലി എപ്പിസോഡ് നിർത്തി കൂടെ 😖😖
@thameemthameem7339
@thameemthameem7339 2 ай бұрын
Super serial adipoli ❤️
@RajeevNair-e9u
@RajeevNair-e9u 2 ай бұрын
അങ്ങനെ അളിയൻസ് ഇന്ന് പഴയ നിലവാരത്തിൽ എത്തി 👍🥰🥰🥰🥰🥰🥰ആണോ കൂട്ടുകാരെ 🥰
@sreedevid2247
@sreedevid2247 2 ай бұрын
തങ്കത്തിൻ്റെ ആക്രാന്ത് ജി😂😂
@GeethaCn-r2h
@GeethaCn-r2h 2 ай бұрын
ഉള്ള അപ്പച്ചന് കാണണ്ട വളർച്ച.... അമ്മച്ചി കാണാത്തത് ആണ് കുഴപ്പം..
@SunilPmri
@SunilPmri 2 ай бұрын
ലില്ലി ഇല്ലാത്ത സീൻ ഒരു രസവും ഇല്ല...
@abhilashkerala2.0
@abhilashkerala2.0 2 ай бұрын
Aakaranth ji name😂😂😂😂 Thangam vs cleeto karachill kandu😂😂😂😂 Amma❤❤❤😂 Ronald ❤❤ Kanakan❤❤ Kannan❤❤ Ammayi❤❤ Super news ❤❤😂😂last aa nottam😂😂😂 Ammavan❤❤❤😂
@Padmini1712
@Padmini1712 2 ай бұрын
14:39- Pathram medikaan kaashilaatha oru Cleeto😂😂😂😂😂😂😂😂😂😂😅😅😅
@raseenasuneed7481
@raseenasuneed7481 2 ай бұрын
Super 👍🏻👍🏻👍🏻👍🏻👍🏻👍🏻
@tsbalasubramoniam8886
@tsbalasubramoniam8886 2 ай бұрын
Fighting for a newspaper is unheard of . So much scarcity for getting an additional newspaper from town is yet another mystery. 🎉🎉
@Padmini1712
@Padmini1712 2 ай бұрын
Every paper is available online on the Android phone!!! The poor script writer knows NOTHING 😂😂😂😂😂😂😂😂😂😂
@manojsparadise7681
@manojsparadise7681 2 ай бұрын
@@tsbalasubramoniam8886 this sitcom is running for years the serial will run even when Muthu will have baby in real life . They have scarcity of story. The whole serial is going on so that the actors of this sitcom can have their two square meals.
@USHABABY367
@USHABABY367 2 ай бұрын
അമ്മായിടെ നൈറ്റി സൂപ്പർ ❤
@sreedevid2247
@sreedevid2247 2 ай бұрын
തങ്കത്തിൻ്റെയും ക്ലീറ്റ്സിൻ്റെയും കരച്ചില് കൊള്ളാം😂😂😂
@ibrahimfaz8313
@ibrahimfaz8313 2 ай бұрын
തങ്കം വെറും തങ്കമല്ല ഒറിജിനൽ തനി തങ്കം തന്നെ.❤❤❤❤❤
@remyageorge881
@remyageorge881 2 ай бұрын
Kore nalayi aliyanmarude adi kandiit😂😂😂😂
@jessyjose8960
@jessyjose8960 2 ай бұрын
കുടുംബം ഉത്തരവാദിത്വത്തോടെ നോക്കാത്ത ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ക്ലീറ്റസ് മത്തായി ആ പാവം കനകൻ കാശുകൊടുത്ത് ഇടുന്ന പത്രം ഒരു ഉളുപ്പുമില്ലാതെ അവരുടെ വീട്ടുമുറ്റത്ത് ഒന്ന് എടുത്തിട്ട് ന്യായം പറയുന്നു വൃത്തികെട്ട ക്ലീറ്റസ്
@sherinjohn1380
@sherinjohn1380 2 ай бұрын
അളിയൻ സ് ഇഷ്ടം❤️❤️❤️❤️❤️❤️😘😘😘
@VisanthVisanth-il3ow
@VisanthVisanth-il3ow 2 ай бұрын
മുങ്ങിക്കൊണ്ടിരുന്ന കപ്പൽ ക്ലീറ്റസ് ഒന്ന് പൊക്കി കൊള്ളാം അളിയൻസ് തോൽവി സമ്മതിക്കില്ല
@georgejohn9879
@georgejohn9879 2 ай бұрын
പത്രം TV ഒന്നും ഇല്ലാത്ത പ്രമുഖൻ അയ്യോ കഷ്ടം
@sujilasusanth9274
@sujilasusanth9274 2 ай бұрын
കനകന് കുശുമ്പ് തീരെ ഇല്ല 😂
@jayasreesajeev8916
@jayasreesajeev8916 2 ай бұрын
ക്‌ളീറ്റോ എന്ത് ചെയ്താലും കനകന് ഒരുതരം പുഞ്ജം എപ്പോഴും. ആ മുഖം കാണുമ്പോൾ ചെവിക്കുറ്റി അടിച്ചു പൊട്ടിയ്ക്കാൻ തോന്നും. ഒരു police 😂😊
@UnniKrishnan-th8mk
@UnniKrishnan-th8mk 2 ай бұрын
ശരിയാണ്
@Amruthabagath
@Amruthabagath 2 ай бұрын
Pine cleetasintey pottathrathinoke kuda pidikyan bothamullork patila. Cleeto fans avae erunno 😂
@rekhano1613
@rekhano1613 2 ай бұрын
Super episode 👌 Cleettodae karachil Adipoliy.elarum kalakki..
@rajibenny5988
@rajibenny5988 2 ай бұрын
തങ്കത്തിന്റെ സംശയം അടിപൊളി 😄
@mindsofmine9192
@mindsofmine9192 2 ай бұрын
Plz saturday sunday kude akanam😢
@Pinkili
@Pinkili 2 ай бұрын
ഒരു മൊമെന്റോ അത് എന്തിന്റെ പേരിൽ ആയാലും സന്തോഷം ആണ്
@divakaranpk8813
@divakaranpk8813 2 ай бұрын
കുറെ ദിവസമായി ഒരു നല്ല എപ്പിസോഡ് വന്നു
@ajiraj-n4x
@ajiraj-n4x 2 ай бұрын
Oru divasathekku cleeto ye oru MLA aaki kanikkumo... Pls... Kanakan policinte station paridhiyil....
@VJ-mz1sy
@VJ-mz1sy 2 ай бұрын
വീട്ടിൽ ബെഡ് റൂമിലും വീടിനു പുറത്തും എല്ലാമുള്ള കനകന്റെ ആ സമാധാനത്തിന്റെ വെള്ള തൊപ്പി വളരെ അരോചകമായിതോന്നുന്നു . അത് എടുത്ത് കളഞ്ഞുകൂടെ ? പതിവുപോല അമ്മയും തക്കുടുവും തങ്കവും എല്ലാവരും നന്നായിരുന്നു 👍
@ShabiAamisSA
@ShabiAamisSA 2 ай бұрын
Old aliyan is back😂😅
@bobyoommen3089
@bobyoommen3089 2 ай бұрын
ക്ലീറ്റസ് ചെയ്തത് ഇഷ്ടപ്പെട്ടു
@binduunnikrishnan1466
@binduunnikrishnan1466 2 ай бұрын
സ്വന്തം പാർട്ടിയുടെ ആദരവ്, എന്താ ഇത്ര കാര്യം.
@mujeebrahman-ov7zj
@mujeebrahman-ov7zj 2 ай бұрын
കനകന് അങ്ങനെ തന്നെ വേണം എപ്പോഴും ക്‌ളീറ്റോയോട് ഒരു പുച്ഛഭാവം
@NISHASWORLD419
@NISHASWORLD419 2 ай бұрын
ക്‌ളീറ്റോ എല്ലാം തികഞ്ഞവനാണല്ലോ 😂
@nitinrajan8910
@nitinrajan8910 2 ай бұрын
Finally an episode with aliyans fighting after a long long time. Fun episode today. Aliyans is about 2 aliyans and not ronalds as a character.
@Gkm-
@Gkm- 2 ай бұрын
ആക്രാന്ത് ജി പേര് കൊള്ളാം അങ്ങേരെ ഒന്ന് കാണിക്കണം അടുത്ത തവണ 😂
@vimalarajan8842
@vimalarajan8842 2 ай бұрын
അപ്പുക്കുട്ടൻ സാറിനെ ഒരിക്കൽ കാണിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല🤣🤣 നേതാവാണെന്ന് പറയാനായിട്ട് തോന്നുകയില്ല😂😂
@Gkm-
@Gkm- 2 ай бұрын
@ 🤣
@zulfikarfafag5626
@zulfikarfafag5626 6 күн бұрын
1000 മത്തെ എപ്പിസോഡിൽ വന്നു
@hannahmathew2714
@hannahmathew2714 2 ай бұрын
Super Acting😍
@jmahalekshmymenon9309
@jmahalekshmymenon9309 2 ай бұрын
good episode...☺😃
@letthelightlead4340
@letthelightlead4340 2 ай бұрын
ഇന്നത്തെ സൂപ്പർ ആയിരുന്നു🎉🎉🎉😂😂😂😂
@MrJoy8888
@MrJoy8888 2 ай бұрын
റൊണാൾഡിന് ഇന്നലത്തെ അതേ ഷർട്ട്‌ തന്നെ....😂😂😂😂പാവത്തിന് നല്ലൊരു ഷർട്ട്‌ വാങ്ങാൻ പോലും കാശില്ല.... ഉള്ളത് മുഴുവനും വയറ്റിലേക്കു പോവുന്നു...😅😅😅
@diljaantec8195
@diljaantec8195 2 ай бұрын
On day kure shot edkum bro
@jodil1000
@jodil1000 2 ай бұрын
Life... life...
@FathimaShifna-c3l
@FathimaShifna-c3l 2 ай бұрын
Ninje polathavar
@jollythomas8904
@jollythomas8904 2 ай бұрын
Sugreevan, enikishtam, Ronald,polichu 😂😂😂
@lambooji2011
@lambooji2011 2 ай бұрын
Crying totally ARTIFICIAL😂😂😂
@radhajayachandran5324
@radhajayachandran5324 2 ай бұрын
കരച്ചിൽ കണ്ടു ചിരി വന്നു
@SuchithraArun12
@SuchithraArun12 2 ай бұрын
Thankam🙏🏻🙏🏻
@Niyanoushad-i3b
@Niyanoushad-i3b 2 ай бұрын
6ഉം 3ഉം = 9❌ 6ഉം 3ഉം =7✅😂
@PriyaSuresh-bw3sl
@PriyaSuresh-bw3sl 2 ай бұрын
ഹായ് അളിയൻസ്❤❤❤❤❤❤❤❤❤❤❤❤
@vajuvajidpv6306
@vajuvajidpv6306 Ай бұрын
ലില്ലി ഇല്ലാത്തോട് രസമില്ല 😢 i am miss you 😢
@VenkitasubramanianA.K
@VenkitasubramanianA.K 2 ай бұрын
Super 😂😂😂
@shajahanjafar366
@shajahanjafar366 2 ай бұрын
സത്യത്തിൽ ഈ സീരിയലിൽ ക്‌ളീറ്റോയുടെ ഈ രാഷ്ട്രീയ ബൂസ്റ്റിങ് ഒട്ടും രസിക്കുന്നില്ല ഒരു അരോചകം പോലെ തോന്നുന്നു ഈ കോമാളിത്തരം ഒഴിവാക്കുമോ .
@AsifAbdullah-jo1eb
@AsifAbdullah-jo1eb 2 ай бұрын
അടിപൊളി 😂😂
@SunithaSunitha-ii6jv
@SunithaSunitha-ii6jv 2 ай бұрын
Aliyans horror ep venam enn ullavar like adikuu
@resmimadhulal8138
@resmimadhulal8138 2 ай бұрын
Good episode
@Meenus1078
@Meenus1078 2 ай бұрын
Aneeshettan amma ♥️ammayi ♥️ellavarum👌🏻👌🏻👌🏻
@goddesswoman1547
@goddesswoman1547 2 ай бұрын
Ee Thankam enthoru iliyaanu, 5 minute kazhinjaal aare kilum 4 per vanni ee kazhutha cletusine thaallan vannal appol Thankathinye mattu kaanaam. Ee cletusinte karachil kettaal kanni maasathil naaykal pei ilaki kurakunnapole undu 😅
@JoneshomesForyou
@JoneshomesForyou 2 ай бұрын
അനീഷ്‌ഏട്ടൻ ഫുൾ ടൈം തൊപ്പി ആണല്ലോ മുടിക്ക് ഇതെന്താ പറ്റിയത്😘
@florancegeorge6223
@florancegeorge6223 2 ай бұрын
ആകെ അഞ്ചു പേരുള്ള പാർട്ടിയുടെ പ്രമുഖനേതാവ് പറയാനൊരു മടിയുമില്ല
@Cheguvera-e4p
@Cheguvera-e4p 2 ай бұрын
താനൊക്കെ ലൈകിനു വേണ്ടിയാണോ ഇങ്ങനെ എഴുതുന്നത്. ഇതു ഒരു സീരിയൽ അല്ലെ അത് മനസിലാക്കി കമന്റ്‌ ഇട്
@meenab3067
@meenab3067 2 ай бұрын
The argument that Cleeto had- is still not sound- it is still kanakan's paper- he pays for it and has every right to read it first
@ameenahakeem4265
@ameenahakeem4265 2 ай бұрын
Nice episode ❤
@JayanthanThekkiniyedath
@JayanthanThekkiniyedath 2 ай бұрын
പരമ മ്പോ റാവു ന്നു എല്ലാവരുടെയും അഭിനയം കൊണ്ടു മാത്രം ഇതു കാണുന്നു
@smnair3168
@smnair3168 2 ай бұрын
Yes
@sureshkumar-pp2ec
@sureshkumar-pp2ec Ай бұрын
Nice
@MyDiaryAndScoobys
@MyDiaryAndScoobys 2 ай бұрын
Nice❤
@manjulakp8002
@manjulakp8002 2 ай бұрын
Ddt partyde aadaravu. 4 3 um 7 aalukal😅😅😅
@SundaranAsari
@SundaranAsari 2 ай бұрын
കനകൻ നാട്ടു പുറമ്പത്തുള്ള തമാശ നിറഞ്ഞ സാധാരണക്കാരൻ
@sreenathrajanpallickal3423
@sreenathrajanpallickal3423 2 ай бұрын
സാൾട്ടസ് പൊളിയാ ❤
@raveendranunni3661
@raveendranunni3661 2 ай бұрын
Ronoldo pokkanum,Thankam athu viswasikkanum undenkil,Cleetto ne enthu pottatharavum kanikkam.
@princyalexander1319
@princyalexander1319 2 ай бұрын
Why can't they buy one more newspaper
@Harshadkml
@Harshadkml 2 ай бұрын
നല്ലത് എന്ന് രാജേഷ് പട്ടിക്കും ചെരുപ്പ് എന്ന് കാണുന്നവർ
@Hungryfabzz
@Hungryfabzz 2 ай бұрын
Innathe script nammude Cleeto Chettante (Riyads Narmakala) anu..❤
@remyarameshanadiyodi4652
@remyarameshanadiyodi4652 2 ай бұрын
Episode no
@sreenitha
@sreenitha 2 ай бұрын
Superb
@Mariet-o2t
@Mariet-o2t 2 ай бұрын
ക്‌ളീറ്റോ ക്ക് ഇത്ര അസൂയ പാടില്ല. മോശം സ്വഭാവം
@SusanSusan-ol2xy
@SusanSusan-ol2xy 2 ай бұрын
♥️♥️♥️❤️❤️👌👌👌
@BhavyaBinny
@BhavyaBinny 2 ай бұрын
ഇന്നത്തെ Cleto വക സ്‌ക്രിപ്റ് വളരെ നന്നായി.അളിയൻ vs അളിയൻ പോലെ രസകരം. എന്നും Cleto കഥ എഴുതിയാൽ നന്നായിരിക്കും @ ശ്രീ രാജേഷ് തലചിറ .@ Riyas Narmakala ഇന്നലെ റൊണാൾഡിൻ്റെ കഥ വെറും ഉടായിപ്പ് ആയി പോയി . റൊണാൾഡിൽ നിന്നും നല്ല നിലവാരം പ്രതീക്ഷിച്ചു. ഇത്തരം കഥകൾ ഒഴിവാക്കണേ റൊണാൾഡ് @ അഭിലാഷ് കൊട്ടാരക്കര
@indukumari3128
@indukumari3128 2 ай бұрын
സുഗ്രീവൻ മോശമില്ല. 😂സുഗ്രീവശാസനം
@sheelarsheelar
@sheelarsheelar 2 ай бұрын
ട്രോഫി ഇരുവുളം കായ കേട്ടിട്ടുണ്ടോ അതു പോലെ ഉണ്ട് 🤭😂😂😂😂
@chandral5979
@chandral5979 2 ай бұрын
Nalla episode ❤ellarum super
@joseabraham3569
@joseabraham3569 2 ай бұрын
നല്ല എപ്പിസോഡ്
@Padmini1712
@Padmini1712 2 ай бұрын
18:53- Ippozhu News Phonillu kaanaan allo. Kanakanum Cleetoykum arinjooday?? Directorinnum arinjoodaaaa😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@anandarvin7988
@anandarvin7988 2 ай бұрын
❤💖🌹😍
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
БОЙКАЛАР| bayGUYS | 27 шығарылым
28:49
bayGUYS
Рет қаралды 1,1 МЛН
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 1,8 МЛН
ഹൃദ്യമായൊരു പിറന്നാളാഘോഷം 😍SHAS DOT COM
26:10
SHAS DOT COM by shahadiya sakeer
Рет қаралды 430 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Andro, ELMAN, TONI, MONA - Зари (Official Music Video)
2:50
RAAVA MUSIC
Рет қаралды 2 МЛН