Aliyans - 969 | ഭാര്യയോ ഭർത്താവോ കിടിലം | Comedy Serial (Sitcom) | Kaumudy

  Рет қаралды 518,772

Kaumudy

Kaumudy

Күн бұрын

Пікірлер: 682
@krishnakumarraveendran402
@krishnakumarraveendran402 Ай бұрын
കിടിലം Episode. നല്ലൊരു ആശയവും. ഇതുപോലെ സമൂഹത്തിന് വഴിവിളക്കാവുന്ന കഥകൾ വരട്ടെ👍🏻
@ravisadanandan4336
@ravisadanandan4336 Ай бұрын
@@krishnakumarraveendran402 ആശയമാത്രം നല്ലത് അഭിനയിച്ച് ഫലിപ്പിക്കുന്നരീതി ജനങ്ങളിലേക്ക് എത്തുന്നില്ല
@rechuvijay9282
@rechuvijay9282 Ай бұрын
ക്ലീറ്റോ ഇട്ടേക്കുന്ന ഡ്രസ് പണ്ടൊരു എപ്പിസോഡിൽ കർട്ടൻ തയിക്കാൻ മേടിച്ച തുണി അല്ലെ 😹🤣🤣
@sr.george3430
@sr.george3430 Ай бұрын
😂😂😂😂
@sayanashafeek289
@sayanashafeek289 Ай бұрын
Yes.kananakante veettile tv vekkunna table coverum ethu thanne
@mins1376
@mins1376 Ай бұрын
Exactly 🤣🤣🤪
@AyshathShabna-1.1
@AyshathShabna-1.1 Ай бұрын
Athe
@aathira5930
@aathira5930 Ай бұрын
Yes
@ranibinusharanibinusha4103
@ranibinusharanibinusha4103 Ай бұрын
ഇതാണ് അളിയൻ സ്... പ്രേക്ഷകർ ക്ക് വേണ്ടത് ഇതാണ് ❤️❤️❤️❤️
@Ratheesh_007
@Ratheesh_007 Ай бұрын
ഇതുപോലെ സമൂഹ പ്രതിബദ്ധതയുള്ള എപ്പിസോഡ് ആണ് വേണ്ടത്, ❤ അല്ലാതെ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്ന പരിപടിയായാൽ അത് ലക്ഷകണക്കിന് മനുഷ്യരെ ചിന്താശൂന്യർ ആക്കും. എല്ലാവർക്കും അഭിനന്ദനങ്ങൾ..❤🎉❤
@svkpvr
@svkpvr Ай бұрын
വളരെ ശരിയാണ്.. കുറച്ചുകൂടി പ്രോഗസ്സിവ് ആയിട്ടുള്ള കണ്ടൻ്റ് കൊണ്ടുവന്നാൽ ഒരുപാട് പേരെ ബോധവൽക്കരിക്കാൻ പറ്റും..
@AARCHA_
@AARCHA_ Ай бұрын
ഈ കാലത്ത് കനകനെ പോലെ ഒരു ആങ്ങളയെ കിട്ടുക തന്നെ ഭാഗ്യം ആണ്...അഭിനയം ആണെന്ന് പോലും മറന്നു പോകും...കനകൻ😍😍😍😍😍
@ShameenaMujeeb-dn6vz
@ShameenaMujeeb-dn6vz Ай бұрын
എന്റെ ആങ്ങള ഇതുപോലെ ആണ് ഞങ്ങൾ ഇതെ പോലെ ആണ് ❤️പടച്ചോനെ എന്നെന്നും ആ സ്നേഹം നിലനിർത്തി തരണേ 🤲🤲എല്ലാവർക്കും ദീർഗായുസ് നൽകണേ 🤲
@Thusharam5865
@Thusharam5865 Ай бұрын
'നല്ല മെസേജ്❤ സ്ത്രീകളുടെ വ്യാജപരാതിയെ കുറിച്ച് ഒരു ബോധവൽക്കരണം
@aneeshajanta4689
@aneeshajanta4689 Ай бұрын
ലില്ലിയാണ് സമകാലിക കേരളത്തിലെ typical നാത്തൂൻ 😂
@mathewparekatt4464
@mathewparekatt4464 Ай бұрын
😂😂
@radhakrishnanr1722
@radhakrishnanr1722 Ай бұрын
Today aliyans👌. Keep it up.
@mahipal-yo2hl
@mahipal-yo2hl Ай бұрын
കൊള്ളാം എപ്പിസോഡ് നല്ലൊരു മെസ്സേജ് ഉണ്ട് ആശംസകൾ❤❤❤❤💐
@memoriesneverdie828
@memoriesneverdie828 Ай бұрын
പൊളിറ്റിക്കലി ഇൻ കറക്ട് ആയ എന്തെങ്കിലും ചെറിയ പരാമാർശം പോലും വന്നിട്ടുണ്ടെങ്കിൽ ക്ലാസ്സെടുക്കുന്ന കമൻറ് ബോക്സിൽ ഇന്ന് body shaming ൻ്റെ extended version കാണുന്നു... ഇതുതാണ്ടാ മലയാളി... അതിനെ സപ്പോർട്ട് ചെയ്തു ആളുകൾ വരുന്നു എന്നതാണ് ഖേദകരം..😢
@sreenathrajanpallickal3423
@sreenathrajanpallickal3423 Ай бұрын
True
@BincyTins
@BincyTins Ай бұрын
Sathyam.... ennenkilum ithinokke oru maattam Varum enn pratheekshikkam...
@anusreep2030
@anusreep2030 Ай бұрын
Sathyam
@B.A_Sree
@B.A_Sree Ай бұрын
ഇതൊന്നും ഒരിക്കലും മാറില്ല.മലയാളീസ് മാത്രമേ ഇങ്ങനെ body shaming ചെയ്യുന്നുള്ളൂ എന്ന് തോനുന്നു.
@ShamsirParambil-ho8ic
@ShamsirParambil-ho8ic Ай бұрын
നല്ല ഒരു സന്ദേശം. ഇതിൽ ഉൾപ്പെടുത്തിയ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ
@VJ-mz1sy
@VJ-mz1sy Ай бұрын
Episode പതിവു പോലെ നന്നായിരുന്നു . പക്ഷെ ഇതിൽവന്ന ചില comments കണ്ടപ്പോൾ വിഷമം തോന്നി അതായത് തങ്കത്തിനെയും റൊണാൾഡി നെയുംകുറിച്ചുള്ള negative ആയിട്ടുള്ള comments . ഇതയച്ചവർക്കെല്ലാം കൂടി ഒരു മറുപടി ,ക്ഷമിക്കുക , നിന്റെ യൊക്കെ രൂപം നീയൊക്കെ ശ്രദ്ധിച്ചിട്ടുണ്ടോ ? നീയൊക്കെ എത്ര സുന്ദരന്മാരായാലും സുന്ദരിമാരായാലും , എത്ര slim ആയാലും , എത്ര six pack ആയാലും അതൊക്കെ ഒരുsplits second കൊണ്ടു് നശിച്ചു പോകാനുള്ളതേയുള്ളു പിന്നെ അവരുടെ വേഷത്തെക്കുറിച്ച് നീയൊക്കെ പറയുന്നു , ഇതൊരു comedy show ആണെന്നു തിരിച്ചറിയാനുള്ള വിവരം പോലും നിനക്കൊക്കെയില്ലാതെപോയല്ലോ . അല്ലങ്കിൽ മറ്റൊരുകാര്യം ചെയ്യുക . നിന്റെ യൊക്കെ കുടുംബത്തിൽ നിന്ന് ആളെകൊണ്ടുവന്ന ഭിനയിപ്പിക്കുക . എന്താ പറ്റുമോ ? നിന്നെയൊക്കെക്കാളും എത്രയോ സൗന്ദര്യമുണ്ടടാ വിഡികളെ ആനക്ക് . പിന്നെ വസ്ത്രംധരിക്കുന്നത് അവരവരുടെ ഇഷ്ടം അതിനുള്ളസ്വാതന്ത്ര്യം നിന്നെയൊക്കെപ്പോലെ അവർക്കുമുണ്ടന്നു മറക്കേണ്ട . നിന്റെയൊക്കെകുടുംബത്തിലുള്ളവർ വേഷംകെട്ടുന്നത് നിന്റെ യൊക്കെ ഇഷ്ടമനുസരിച്ചാണോ ? നിങ്ങൾ ഒരു കാര്യംമനസിലാകുക public ആയി ഒരാളെ തേജോവധംചെയ്യുമ്പോൾ അവർ എത്രമാത്രം ഉള്ളിൽ കരയുണ്ടന്ന് . ലോകത്തിലുള്ളഎല്ലാമനുഷ്യരും ഓരോ വ്യക്തിത്ത്വത്തിനുടമകളാണന്ന് മനസിലാക്കിയാൽ നന്ന് . അതുകൊണ്ട് നിങ്ങൾ ആരായാലും നിങ്ങളുടെ ആ വൃത്തികെട്ട comments എത്രയുംവേഗം പിൻവലിക്കുക. Thanks 🙏
@BharathanTk-u4syutb
@BharathanTk-u4syutb Ай бұрын
തൃശൂർ പൂരത്തിന് പുലിക്കളിക്കു പോകുന്നതുപോലെ ഉണ്ട്🥺🥺🥺🥺
@asharafns2085
@asharafns2085 Ай бұрын
തങ്കത്തെ കണ്ടപ്പോൾ ജപ്പാനിലെ ഫൈറ്റിനു പോകുന്ന തടിമാടൻ പെണ്ണുങ്ങളെപ്പോലെ തോന്നാ ച്ച😁😀🤓
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
@pramodthulsidhalam4680
@pramodthulsidhalam4680 Ай бұрын
🤣🤣
@pramodthulsidhalam4680
@pramodthulsidhalam4680 Ай бұрын
Sumo😂
@RaginideviMR
@RaginideviMR Ай бұрын
തോന്നിച്ചു.രണ്ടുപേരുടെയും വേഷം കണ്ടു് ചിരിച്ച് ഒരു പരുവമായി 😂😂😂😂😂
@venunathanpillai.r6807
@venunathanpillai.r6807 Ай бұрын
നന്നായി, കഴിഞ്ഞ രണ്ട് എപ്പിസോഡുകളും വ്യത്യസ്തത കൊണ്ടും നിലവാരം കൊണ്ടും മുന്നിട്ട് നിന്നു, congrats
@Annamm-z7b
@Annamm-z7b Ай бұрын
വസ്ത്ര ധാരണം ഒക്കെ അവരവരുടെ ഇഷ്ടം തന്നെ പക്ഷെ നമ്മുടെ ശരീരത്തിന് അത് ചേരുന്നുണ്ടോ എന്ന് കൂടി നോക്കണം തങ്കം
@Ammukutty502
@Ammukutty502 Ай бұрын
അവരുടെ ഡ്രസ്സ്‌ നു ഇപ്പോൾ എന്താ കുഴപ്പം.. ഒന്ന് പോ പെണ്ണുമ്പിളേ
@minielizabethJ
@minielizabethJ Ай бұрын
Satyam..she showed very poor dressing sense
@Hthamsha
@Hthamsha Ай бұрын
കുറച്ചു കോമാളിത്തരം ആയി ചെയ്തത് ആണെന്ന് തോന്നുന്നു... അല്ലെങ്കിൽ ക്‌ളീറ്റോ ഈ ടൈപ്പ് ഡ്രസ്സ്‌ ചെയ്യേണ്ട കാര്യമില്ലല്ലോ
@preethypthampy2327
@preethypthampy2327 Ай бұрын
അത് തങ്കം എന്ന character അല്ലെ
@preethypthampy2327
@preethypthampy2327 Ай бұрын
​@@Hthamshaഅവരെല്ലാ character അല്ലേ
@Wanderingsouls95
@Wanderingsouls95 Ай бұрын
<a href="#" class="seekto" data-time="1021">17:01</a> പൊന്നമ്മാവാ, പ്രഷറ് 😂😂 എന്തൊരു നടനാ മനുഷ്യാ, സെക്കന്റ് വെച്ചല്ലേ ഭാവം മാറുന്നെ 😍😍
@sajirock2056
@sajirock2056 Ай бұрын
😂😂😂
@VidhuRao-k5m
@VidhuRao-k5m Ай бұрын
😂😂
@sreedevid2247
@sreedevid2247 Ай бұрын
മഞ്ജുവിന് എന്ത് വ്യത്തി കേടാ ഈ dress
@radhakrishnankrishnan8327
@radhakrishnankrishnan8327 Ай бұрын
തങ്കം ഇതിനപ്പുറം നടിക്കും.
@annieraju1700
@annieraju1700 Ай бұрын
Athu sathyam
@aamis16
@aamis16 Ай бұрын
Nth vruthikedu
@DominicSalvatore-g8q
@DominicSalvatore-g8q Ай бұрын
aa pandaram aanu ellam kulamakkunnathu
@Anufebin6544
@Anufebin6544 Ай бұрын
അത് കൊണ്ട് ആരും കാണാതെ ഇരിക്കുന്നില്ലല്ലോ.ഇന്നും ഇന്നലേം അല്ലല്ലോ മഞ്ജു ഈ വേഷത്തിൽ
@sheebap.s.378
@sheebap.s.378 Ай бұрын
എന്റെ പൊന്നു തഗം ആരു പറഞ്ഞാലും ഇങ്ങനത്തെ വേഷം കെട്ടരുത്.,....
@ckverghese19
@ckverghese19 Ай бұрын
Yes... you are right
@anujoy1102
@anujoy1102 Ай бұрын
എന്ത് കോലം 😅😅😅😅
@AshrafAshrafmv
@AshrafAshrafmv 28 күн бұрын
Yse
@muneerarayams8219
@muneerarayams8219 Ай бұрын
സൂപ്പർ എപ്പിസോഡ്.... അഭിനന്ദനങ്ങൾ
@sasikumarp.s3189
@sasikumarp.s3189 Ай бұрын
Please avoid body shaming😢 , its not anyone’s fault, and it is inhuman
@harikuttyv.p7520
@harikuttyv.p7520 Ай бұрын
സത്യം
@mandaram857
@mandaram857 Ай бұрын
തങ്കത്തിന്റെ ഡ്രസ്സ്‌ വളരെ മോശം. അഭിനയം സൂപ്പർ 😄😄
@rajeshrajendranrajeshrajen3935
@rajeshrajendranrajeshrajen3935 Ай бұрын
ചെറിയ ഒരു കഥയിലൂടെ വലിയ ഒരു മെസ്സേജ് ❤
@deeps9279
@deeps9279 Ай бұрын
വന്നു വന്നു എന്നും എന്തെങ്കിലും കള്ളം പറഞ്ഞു വീട്ടുകാർ തന്നെ തമ്മിൽ പറ്റിക്കുന്ന കഥകളാണല്ലോ സ്ഥിരം ..... കുടുംബത്തിനകത്ത് പരസ്പരം വിശ്വാസവും സ്നേഹവും കാണിക്കുന്ന കഥകളും ആവാം😢😢😢😢
@Roseroseeee860
@Roseroseeee860 Ай бұрын
ഒരുപാട് ചിരിച്ചു, ഈ എപ്പിസോഡ് സൂപ്പർ, 😄😄😄😄
@Myaccount-ls5xp
@Myaccount-ls5xp Ай бұрын
ഒത്തിരി ചിരിച്ചു adipoli super👍🏻😁😁😁😁😁
@mariyamamathayi9120
@mariyamamathayi9120 Ай бұрын
തങ്കത്തിനെ ഈ. വേഷം കണ്ടപ്പോൾ. Mannabuthi. കുട്ടി കളെപ്പോലെ.😂😢😮
@lakshmik.j4787
@lakshmik.j4787 Ай бұрын
😅
@TheVijeshvijay
@TheVijeshvijay Ай бұрын
Specially abled.. പ്രത്യേക കഴിവുള്ള.. നിങ്ങൾ ഒരു ബുദ്ധി ഇല്ലാത്ത ആൾ ആണെന്ന് കരുതി ഡ്രസ്സ്‌ മാറുമ്പോൾ ബുദ്ധി പോകില്ല..
@HimaMohanAnanthan
@HimaMohanAnanthan 25 күн бұрын
Àmmachi evidennà oolatharam parayan degree eduthathu
@Veruthey_
@Veruthey_ Ай бұрын
മുത്തിനെ മിസ്സ്‌ ചെയ്യുന്നവർ ആരൊക്കെ ❣️❣️❣️❣️❣️
@beenabeena1794
@beenabeena1794 Ай бұрын
ഇന്നത്തെ എപ്പിസോഡ് നന്നായിട്ടുണ്ട് എല്ലാവരും നന്നായി ലില്ലിക്ക് ഒട്ടും അസൂയ ഇല്ല
@sreenathrajanpallickal3423
@sreenathrajanpallickal3423 Ай бұрын
എന്തൊരു മാനസിക നില വച്ചാണ് ഈ കാലത്തും ഇത്രയും ആളുകൾ ഇങ്ങനെ വിഡ്ഢിത്തരം കമന്റ് ചെയ്തിരിക്കുന്നത്. എത്രയോ പേര്.. നിങ്ങൾ ഒന്നും ഇത്തരം satire കാണാൻ യോഗ്യത ഇല്ലാത്തവർ ആണ്. നിങ്ങളുടെ space ഇതല്ല. ദയവു ചെയ്ത് വിവരക്കേട് തമാശ പോലെ എഴുന്നള്ളിക്കരുത് 🙏
@swabirafi-cc1nc
@swabirafi-cc1nc Ай бұрын
Thagam jevedathilum abineyathilum porija thalllaaa😂😂😂
@B.A_Sree
@B.A_Sree Ай бұрын
Correct
@khadeejanaser202
@khadeejanaser202 Ай бұрын
Enthoke anenkilum manju nalla abinayamanu lilliyum. ❤❤❤
@mansoorbabu3607
@mansoorbabu3607 Ай бұрын
തഘത്തിൻറെ ഒറിജിനൽ വേഷം ഒരുവിധം ഇങ്ങനെയൊക്കെ തന്നെയാണ്
@mathewparekatt4464
@mathewparekatt4464 Ай бұрын
😮😂
@KeralaCaffe
@KeralaCaffe Ай бұрын
തങ്കം നടന്നു പോകുന്നത് പുറകിൽ നിന്ന് കണ്ടപ്പോൾ കുട്ടിയാന നടക്കുന്നപോലെ ..😂 നമ്മുടെ തങ്കത്തിന് നാടൻ വേഷമാണ് നല്ലത് ..
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂
@bencydaniel4138
@bencydaniel4138 Ай бұрын
Shariya
@UnniKrishnan-th8mk
@UnniKrishnan-th8mk Ай бұрын
@mathewparekatt4464
@mathewparekatt4464 Ай бұрын
😂😂😂😮
@shantythomas1628
@shantythomas1628 Ай бұрын
😂😂😂
@RamnaSaju
@RamnaSaju Ай бұрын
എല്ലാരും എന്തിനാ egane പറയുന്നേ അവിടെ കൊടുത്ത വേഷം aale ചെയ്യാൻ പറ്റു അതാണ് ഇവരുടെ വിജയം 😍
@rukeevasudevan5503
@rukeevasudevan5503 Ай бұрын
നല്ല ഒരു episode 👏👏👏...ഇതുപോലെ തലക്കു വെളിവില്ലാത്ത പെണ്ണുങ്ങൾ കാരണം എത്രയോ പ്രശ്നങ്ങൾ ഉണ്ടാകുന്നു....
@sreelaxmi4683
@sreelaxmi4683 Ай бұрын
E episode nu venda dress aanu thankam ettathu. Oru fun nu vendii. Hair style kanda manasillakum.. acting allarum nanayitundu..
@jeenarani2380
@jeenarani2380 Ай бұрын
Thankm zumo ഗുസ്തികാരതി മത്സരത്തിന് പോകുവായിരുന്നോ 😆
@hussansanu1893
@hussansanu1893 Ай бұрын
തങ്കേടത്തിയും റൊണാൾഡ് അച്ചാച്ചനും രണ്ട് അമ്മയിൽ ഒരച്ഛന് ഉണ്ടായ പോലെയുണ്ട് 😂😘
@nimiprince8057
@nimiprince8057 Ай бұрын
ക്ലീറ്റോടെ ഡ്രസ്സ്‌ പഴയ കർട്ടൻ വെട്ടി തൈച്ചതല്ലേ 🤔
@alicejeson1764
@alicejeson1764 Ай бұрын
yes..... എല്ലാവർക്കും ഉണ്ടായിരുന്നു😂 Uniform😂
@tanjirro-es1uh
@tanjirro-es1uh Ай бұрын
👍
@abdulrasheedk2720
@abdulrasheedk2720 Ай бұрын
😂😂😂
@butterfly-ct4zv
@butterfly-ct4zv Ай бұрын
Ss
@asifaai9890
@asifaai9890 Ай бұрын
😂😂😂
@Damodharan.k.nairbabu
@Damodharan.k.nairbabu Ай бұрын
ആശയം സമകാലീനം ആണ് പക്ഷേ തങ്കത്തിന്റെ ഡ്രസ്സ്, മഹാ ബോർ
@sasidharannair9159
@sasidharannair9159 Ай бұрын
ആ ലില്ലി കണ്ടാ അടിപൊളി സൂപ്പർ അഭിനയം സുന്ദരിക്കുട്ടി
@Suresh-tu3sw
@Suresh-tu3sw Ай бұрын
👏🏻👏🏻👏🏻👏🏻സൂപ്പർ എപ്പിസോഡ് 👏🏻👏🏻👏🏻സബ്ജെക്ട് 👌🏻👌🏻👌🏻എല്ലാവരും തകർത്തു... ഓന്തമ്മാവനും ലില്ലിപ്പെണ്ണും പൊളിച്ചു 👌🏻👌🏻👌🏻
@rajeevakkattu3734
@rajeevakkattu3734 Ай бұрын
റീൽ ആയാലും റിയൽ ആയാലും ചേരാത്ത വേഷമിട്ട് വെറുപ്പിക്കാൻ മഞ്ജുവിന് ഒരു പ്രത്യേക മിടുക്കാണ്
@basilc7368
@basilc7368 Ай бұрын
Irritating acting also...
@jayanG8468
@jayanG8468 Ай бұрын
അവസാനം നല്ലൊരു മെസ്സേജ് ആണ് കൊണ്ടുവന്നത് അഭിനന്ദനങ്ങൾ
@muthuus7465
@muthuus7465 Ай бұрын
ഡാൻസ് ടീച്ചർ വീട്ടിൽ തന്നെ ഉള്ളപ്പോൾ വേറെ ടീച്ചർ എന്തിനാ 😂😂😂
@MdShihabtk
@MdShihabtk 8 күн бұрын
തങ്കം സരിതയുടെ റോഡ് നല്ലവണ്ണം അഭിനയിച്ചു
@KichumanuKichu
@KichumanuKichu 8 күн бұрын
Enik അമ്മാവനെ ഒരുപാട് ഇഷ്ടമാണ് 😊😊😊😊
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഇത്രയും ബുദ്ധിയുള്ള രണ്ടിന്റെയും മക്കൾ ഒട്ടും പഠിക്കില്ലെന്ന് ഓർത്തില്ല
@navaneethnaveen3288
@navaneethnaveen3288 29 күн бұрын
പൊളിച്ചു നല്ല സ്ക്രിപ്റ്റ് 🎉........
@santhoshkumarml
@santhoshkumarml Ай бұрын
നല്ലൊരു എപ്പിസോഡ് 👏👏👏
@jollyjoe1078
@jollyjoe1078 Ай бұрын
നല്ലൊരു എപ്പിസോഡ്.. Kanakan അടിപൊളി ആയിരുന്നു.. Lilly യെ കാണുമ്പോൾ പഴയ നടി ജയഭാരതിയുടെ ഓർമ വരും.. അമ്മാവൻ അടിപൊളി ആയിരുന്നു.. ഒപ്പം ക്‌ളീറ്റോ, തങ്കം.. മോൻ ❤️❤️
@sreedevikl-c3z
@sreedevikl-c3z Ай бұрын
👏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Ай бұрын
അതെ
@sreedevid2247
@sreedevid2247 Ай бұрын
ഇതൊക്കെ Serial ൽ നടക്കുന്ന കാര്യങ്ങളാണ്
@bettyalex5498
@bettyalex5498 Ай бұрын
A good episode with good message.
@Husnu158
@Husnu158 Ай бұрын
Innathe episode kalaki😂❤
@rekhano1613
@rekhano1613 Ай бұрын
😂😂😂super episode 👌 👏
@Pinkili
@Pinkili Ай бұрын
നെറ്റി ഇട്ടോണ്ടാണോടി ഡാൻസ് കളിക്കുന്നത്. ഡാൻസ് നു ലില്ലി തന്നെ സൂപ്പർ
@shobhanaag3935
@shobhanaag3935 Ай бұрын
ലില്ലിക്കു നല്ല ഡ്രസ്സ് സെൻസ് ഉണ്ട്
@Anjaliprincehomevlog
@Anjaliprincehomevlog Ай бұрын
ലാസ്റ്റ് 🥰❤️എന്റെ ഫോണിന്റെ ആണോ ഇടക്ക് ക്ലിയർ akathe പോലെ പാവം മോനെ മാമ ഞാൻ എന്റെ വീട്ടിൽ പോകുവാ അച്ഛനും അമ്മയും കുഞ്ഞിന് വിളിച്ചില്ല
@SarigaAugustine
@SarigaAugustine Ай бұрын
തങ്കത്തിന് അപാര തൊലിക്കട്ടി ഇട്ട് ശീലം ഇല്ലാത ഡ്രസ്സ്‌ ഇട്ട് അഭിനയിക്കാൻ പറ്റുന്നില്ലേ എന്റെ പൊന്നോ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@rahelammageorge3980
@rahelammageorge3980 Ай бұрын
Nice episode. This type we expect from Aliyans.
@beenao.x8986
@beenao.x8986 Ай бұрын
തങ്കം ഇത്രയും കാണാൻ കൊള്ളുലാത്ത വേഷം ഇത് വരെ കണ്ടിട്ടില്ല.
@TheVijeshvijay
@TheVijeshvijay Ай бұрын
@@beenao.x8986 റിയൽ ലൈഫിൽ ഇങ്ങനത്തെ ഡ്രസ്സ്‌ ആണ് ഇടുന്നത്..
@remakrish7884
@remakrish7884 Ай бұрын
തങ്കത്തിന്റെ വിചാരം കൊച്ചുകുട്ടി ആണ് എന്നാണ്
@shanisharaf9542
@shanisharaf9542 Ай бұрын
സീരിയൽ ആണെന്ന ബോധം ഇച്ചിരിയെങ്കിലും കാണുന്ന aalk ബോധം 😌
@aiswaryaharidas1446
@aiswaryaharidas1446 Ай бұрын
​@@shanisharaf9542Ivarodonm paranjit karymilla🥴
@anisha-3735
@anisha-3735 Ай бұрын
Ith serial alle kashttam thanne
@Kalipaanl
@Kalipaanl Ай бұрын
ഇവൾ മഹാബോർ ആണ് ഇവളെ ഒക്കെ ഒഴിവാക്കുക
@annukurian5868
@annukurian5868 Ай бұрын
Excellent,excellent,excellent 👍
@rahulp7553
@rahulp7553 Ай бұрын
സത്യം പറഞ്ഞാൽ aliyans കുടുംബം ജീവിച്ചു കാണിക്കുകയാണ് അഭിനയം ആണെന്ന് തോന്നില്ല ❤
@lillygeorge5534
@lillygeorge5534 Ай бұрын
Madayana pole irikkunna thankathinu ottum cheratha dress. Nanamille😂😂😂
@annukurian5868
@annukurian5868 Ай бұрын
Thankam is excellent Cleto is so funny super script
@remakrish7884
@remakrish7884 Ай бұрын
തങ്കം ഒഴിച്ച് എല്ലാവരും super
@sajanskariah3037
@sajanskariah3037 Ай бұрын
ക്ലിറ്റോടെ കർട്ടൻ തുണി ഷർട്ടും പാൻ്റും 😂😂 അവിടെ പാങ്ങോട് ☔ ഒന്നും ഇല്ലേ....ഇവിടെ നല്ല അടിപൊളി 🌧️ പെയ്യുന്നു
@Am_Happy_Panda
@Am_Happy_Panda Ай бұрын
മഞ്ജു ചേച്ചിടെ കേറി വരുമ്പോ ഉള്ള കാലുകൊണ്ടുള്ള സ്റ്റെപ്പ് 😂😂😂😂😂😂
@AbrahamKavalamackal
@AbrahamKavalamackal Ай бұрын
ആശയവും സമൂഹത്തിന് നല്ലൊരു മെസ്സേജ് എല്ലാം ഓകെ. പക്ഷെ തങ്കത്തിനെ ഇത്രയും വൃത്തികെട്ട വേഷത്തിൽ കണ്ടിട്ടില്ല
@Bindhu-y6e
@Bindhu-y6e Ай бұрын
Ee episode nalla rasamund
@jayaprakashcp5645
@jayaprakashcp5645 Ай бұрын
തങ്കത്തെ ഇത്തരം വേഷത്തിൽ കണ്ടപ്പോൾ ബോംബെയിലെ റെഡ് സ്ട്രീറ്റ് ഓർമ്മ വന്നു
@Teena_vinod..
@Teena_vinod.. Ай бұрын
Avde poyit undo
@TheVijeshvijay
@TheVijeshvijay Ай бұрын
അതിപ്പോൾ അവിടെ തന്നെ ജീവിക്കുന്നവർക്ക് അങ്ങനെ തോന്നും ആരെ കണ്ടാലും... 😂
@anujoseph5377
@anujoseph5377 Ай бұрын
Are you a usual customer there or anyone you know well is there?
@sajivarghese6856
@sajivarghese6856 Ай бұрын
Manjuvinde thadiyanu manjuvinde soundaryam,nalla sundariyanu Manju,
@ShyjuThomasShyju
@ShyjuThomasShyju Ай бұрын
എന്റെ ക്ളീറ്റോ സാരി ചുരിദാർ തുണി എടുത്തുള്ളൂ ഷർട്ട് അടി നിർത്തു നാണമില്ലേ 😀😀
@lambooji2011
@lambooji2011 Ай бұрын
Keep going guys🎉🎉
@ramlaaboobacker4119
@ramlaaboobacker4119 Ай бұрын
Yenik kanagande Abinayaman Yenum is tam🥰🥰🥰🥰
@jyothisjacob3704
@jyothisjacob3704 Ай бұрын
ഇതിനെയാണ് വഴിയെ പോയ വയ്യാവേലി എന്ന് 😂. അനുഭവം ഗുരു .
@snehalathanair427
@snehalathanair427 Ай бұрын
Good episode!!please bring up these types of real life episodes
@unaise.vayattu8306
@unaise.vayattu8306 Ай бұрын
തങ്കം ഡ്രസ്സ് സൂപ്പർ❤❤❤
@dhwanicreations
@dhwanicreations Ай бұрын
Super episode ❤
@SafwanUk-z9p
@SafwanUk-z9p 25 күн бұрын
<a href="#" class="seekto" data-time="173">2:53</a> 😍😍😍😍😍
@kasturiranganchakravarthy1888
@kasturiranganchakravarthy1888 Ай бұрын
Super O super episode. Great presentation. 🎉🎉
@sanalkochi1344
@sanalkochi1344 Ай бұрын
തങ്കത്തിനെ കണ്ടപ്പോൾ മുല്ലപെരിയാർ ഡാം മാണ് ഓർമവന്നത് 😂
@rosely4326
@rosely4326 Ай бұрын
ദൈവമേ പൊട്ടല്ലേ 🙏
@sreedevisree4721
@sreedevisree4721 Ай бұрын
കഷ്ട്ടം 😢
@abdulkader1946
@abdulkader1946 19 күн бұрын
aa Keri varumbol tangatinde aa stapp 👌👌😅❤️
@geethashridharan7749
@geethashridharan7749 Ай бұрын
this is actual Aliyans 👌 ..sometimes one of the aiyans disappear..thangham dress was too awkward due to her body shape.. she is gaining weight daily..but its her act which is toooooo good..love her for tht..awesome episode...kanakan n amma ....great
@abhilashkerala2.0
@abhilashkerala2.0 Ай бұрын
Thangam va cleeto ❤❤❤😂😂😂 Kanakan😂😂😂❤ Amalmvan❤amma❤
@snehalathanair427
@snehalathanair427 Ай бұрын
Wish you would make it 7 days a week- Now have to wait till tuesday to see
@geethapadmanabhan591
@geethapadmanabhan591 Ай бұрын
Good message☺👍
@afirahman1980
@afirahman1980 Ай бұрын
Superb superb 🎉🎉❤❤
@Padmini1712
@Padmini1712 Ай бұрын
<a href="#" class="seekto" data-time="585">9:45</a>- Thankamdey dress😂
@RahilaMymoonakp
@RahilaMymoonakp 23 күн бұрын
ഗിരി കിട്ടാൻ ഉള്ളത് കിട്ടിയ പ്പോൾ സമാധാനം ആയി
@JosephGeorge-i1t
@JosephGeorge-i1t Ай бұрын
Super
@AL-BOSS_001
@AL-BOSS_001 Ай бұрын
ഡ്രസ്സ്‌ ഇട്ടു വന്നപ്പോ മാറിമായത്തിലെ മന്മദൻ ആയി ❤
@ajithpr9665
@ajithpr9665 Ай бұрын
<a href="#" class="seekto" data-time="1237">20:37</a> Thankam😃😃😃
@SiyadSherfi
@SiyadSherfi Ай бұрын
മോഡേൺ കുടുംബം അടിപൊളി
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
തങ്കത്തിന്റെ ശരീരം കൊണ്ടുള്ള തുള്ളൽ ഒട്ടും സഹിക്കാൻ വയ്യ..... തള്ള് ഒട്ടും പറ്റില്ല
@Palasasi-lk2ib
@Palasasi-lk2ib Ай бұрын
ക്ളീറ്റോയുടെ പാന്റും ഉടുപ്പും തങ്കത്തിന്റെ നൈറ്റി വച്ചു തൈയ്ച്ചതാണോ 😂
@shilpasreekumarnair
@shilpasreekumarnair Ай бұрын
അത് പണ്ടത്തെ കർട്ടൻ എപ്പിസോഡ് ലെ ഷർട്ടും lillyde പാന്റ്സും
@achusree8811
@achusree8811 Ай бұрын
Yes​@@shilpasreekumarnair
@TheVijeshvijay
@TheVijeshvijay Ай бұрын
വല്ലപ്പോഴും അളിയൻസ് കാണണം.. സീസണൽ ഫാൻ ആയാൽ ഇങ്ങനെ ആകും.. ഇടക്കൊക്കെ അളിയൻസ് കാണ്.. കമന്റ്‌ മാത്രം ഇടാൻ വന്നാൽ ഇങ്ങനെ ഇരിക്കും
@noorjahannoorji1836
@noorjahannoorji1836 Ай бұрын
Innathe episode adipoli
@swaroop3521
@swaroop3521 Ай бұрын
Oru porayma,,,, lilly window sidil ninnu olichu kealkkunna oru seen atipoli aakumayirunnu👍🏻
@sheelajoseph5070
@sheelajoseph5070 Ай бұрын
Todays episode super 👍
@SmithaAjayakumar-b7v
@SmithaAjayakumar-b7v Ай бұрын
Adipoli episode😂
@muralimadhav1969
@muralimadhav1969 Ай бұрын
Super.❤🎉
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Mazhavil Manorama
Рет қаралды 1,1 МЛН
Ithu Item Vere | Comedy Show | Ep# 115
51:36
Flowers Comedy
Рет қаралды 717 М.
ഇതാണ് മോനെ കൊലമാസ്സ് ചിരി !😂
47:45
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.