ഒരു സാധാരണ വീട്ടിൽ നടക്കാൻ സാധ്യതയുള്ള സാധാരണ നിത്യ ചെറിയ ചെറിയ സംഭവങ്ങൾ... ഇതൊക്കെ ഇങ്ങനെ കണ്ടാൽ മതി... എന്തിനാ വിമർശനം. താല്പര്യം ഉള്ളവർ കണ്ടാൽ മതി.. 😀
@shamsudheenshamsudheen-g4lСағат бұрын
ചളി കണ്ടാൽ വിമർശിക്കും
@Paulson-NP58 минут бұрын
മോശം ആണെന്ന് കരുതി കാണുന്നവർ അല്ലലോ പ്രേക്ഷകർ... ഈ ഒരു അഭിനയ ഭാവവും ഇല്ലാത്ത ഈ മോനെ ( അവന്റ വീട്ടുകാർക്ക് സന്തോഷം ആകട്ടെ )ഇത്രയും എപ്പിസോഡിൽ കുത്തി നിറച്ചു വെറുപ്പിക്കുന്ന സംവിധായകന് ആകട്ടെ ഒരു ഡബിൾ കുതിര പവൻ...
@SujithaAneesh-ct1pd52 минут бұрын
സത്യം
@Nee-w8m21 минут бұрын
Yes❤😊
@beenabeena179445 минут бұрын
ഇന്നത്തെ എപ്പിസോഡിൽ ക്ളീറ്റോ തക്കുടു സൂപ്പർ 👍
@factwithambu1297Сағат бұрын
നല്ല ഒരു എപ്പിസോഡ്. സാധാരണ ഒരു വീട്ടിൽ നടക്കുന്ന കാര്യം.. ❤ ഇത് ഇഷ്ടപ്പെടാത്തവർ ഒരു ലൂസിഫർ പോലത്തെ കഥകൾ കൊണ്ട് വാ, അല്ലേൽ അത് പോയി കാണ്. പിന്നെ നിർത്താൻ പറയുന്നവർ ഇത് കാണുന്നത് അങ്ങ് നിർത്ത്. ഞങ്ങൾ കണ്ടോളാം
@AbbasPallippuram26 минут бұрын
അല്ല പിന്നെ😅
@sheeba80015 сағат бұрын
തക്കുടു കാണിച്ച വിദ്യ നമ്മൾ പണ്ട് കാണിച്ചു വീട്ടിൽ നിന്ന് നല്ല അടി കിട്ടിയിട്ടുണ്ട്
@thaslima52103 сағат бұрын
ഞാനും ഇത്പോലെ തോട്ടിൽ നിന്ന് മാനതുകണ്ണി പിടിച്ചു കുപ്പിയിൽ ഇട്ടു വെച്ചു അതൊക്കെ ഒരു ഹോബിയാന്ന് ❤️❤️❤️❤️❤️❤️❤️❤️❤️
@harithasuresh73153 сағат бұрын
❤❤ enik ee episode nalla ishtayiii addiction to aliyans😊
@SiyadSherfi5 сағат бұрын
എന്നെപ്പോലെ കൗമുദി ചാനലിൽ അളിയൻസ് കാണാതെ യൂട്യൂബിൽ എപ്പിസോഡ് വരുമ്പോൾ മാത്രം കാണുന്നവരുണ്ടോ
@Anjaliprincehomevlog5 сағат бұрын
Yes😊
@__art_hub5 сағат бұрын
Undallo
@Anufebin65444 сағат бұрын
aliyan vs aliyan മുതൽ എല്ലാം you tube il തന്നെയാ കാണുന്നെ
@jameelatc77124 сағат бұрын
ഉണ്ടല്ലോ.
@rafeekrafeek59104 сағат бұрын
അങ്ങിനെ ചാനൽ ഉണ്ടോ ഞാൻ കരുതി വെറും യൂട്യൂബ് ചാനൽ ആണെന്ന്
@rash_vlogs554444 минут бұрын
2k kidsinte black molly 😂😂😂(വാൽമാക്രി )😂😂👌
@sabnaabhilash81413 сағат бұрын
കുട്ടികളുടെ ഇറങ്ങി പോക്ക് ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്
@mathewparekatt44643 сағат бұрын
കുട്ടിക്കൾക്ക് ഓരോ പ്രായത്തിലും കൊടുക്കണ്ട Training കൊടുക്കണ്ട രീതിയിൽ കൊടുക്കാത്തതാണ് പുതിയ തലമുറ വയബലി പ്പോകുന്നത് ഇന്ന് തെറ്റായ സന്ദേശം
@NalinjPk3 сағат бұрын
തക്കുടു മിക്കവാറും കള്ളം പറയുന്നു. ഇത് ശീലം ആക്കണ്ട 😔😔😔
@vinayakkanil7806Сағат бұрын
നാളത്തെ എപ്പിസോഡ് :റൊണാൾഡ് മീൻ വറത്തു കഴിക്കും 😄
@chinjudaniel56175 сағат бұрын
This serial has been such a relief and so much fun after a long day at work,especially when we’re away from home and living abroad. Love from the UK❤️
കൊച്ചിന് മീനിനെ വാങ്ങികൊടുക്കണേൽ അന്ന് തന്നെ വാങ്ങി കൊടുക്കാതിരിക്കുക.. വാശി ഒക്കെ കളഞ്ഞു കൊച്ചു നോർമൽ ആയി ഒന്ന് രണ്ടു ദിവസം എങ്കിലും കഴിയുമ്പോൾ വാങ്ങികൊടുക്കുക. . കാര്യം സാധികാതെ വാശി കളയാൻ കുട്ടികളെ പഠിപ്പിക്കുക.
@MrJoy88885 сағат бұрын
അളിയൻ ഇപ്പോൾ നല്ല ആശയ ദാരിദ്ര്യം അനുഭവപ്പെടുന്നുണ്ട്..... എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ 😢😢😢😢കുട്ടിയെ കുറ്റപ്പെടുത്തേണ്ട.... ഡയറക്റ്റ് ചെയ്യുന്നവർ പറയുന്നതുപോലെയെ അവനു അഭിനയിക്കാൻ പറ്റൂ 🙏🙏🙏
@CODERED9994 сағат бұрын
1000 episode aakumbol nirthiykkolum...appol evideppoyi kuru pottiykkum ennu ariyanam...🤗🤗🤗
@sudhakarannc60504 сағат бұрын
Onnu nirthi pode vishaya daridryam
@sabnaabhilash81413 сағат бұрын
താങ്കൾ ഒരു തിരക്കഥ എഴുതി അയച്ചു കൊടുക്കാമോ
@shynis88812 сағат бұрын
സമൂഹത്തിൽ ഒരുപാട് കാര്യങ്ങൾ നടക്കുന്നു, വായന, വിലയിരുത്തലുകൾ കുറവാണു, പിന്നെ ചിലകാര്യങ്ങൾ അവതരിപ്പിക്കാൻ ചിലരെ ഭയക്കണം, നടടോടുമ്പോൾ തടിനോക്കി ഓടണം 😭😭😭🤣🤣🤣🤣222
@sinilps311Сағат бұрын
താങ്കൾ നല്ല ഒരു തിരക്കഥ അയച്ചു കൊടുക്ക്
@keerthanak32484 сағат бұрын
Super episode ❤
@Roshnipraveen37585 сағат бұрын
Please aliyans orikalum nirthaletto🥰
@rashidavayil41205 сағат бұрын
ലഹരി പോലെ കാണുന്നത് നിങ്ങളുടെ ലൈഫിനെ ബാധിക്കും...... ഇതൊരു ടൈം പാസ്സ് ആയിട്ട് മാത്രം കാണുക
@Shahul503915 сағат бұрын
നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എന്തോ ചെയ്യും... നമുക്ക് നോക്കാട്ടോ 😊
ഇന്നലെത്തെ ലാഭം ഇന്ന് കിട്ടിയില്ല ഇന്ന് കനകനും ക്ലീറ്റോയ്കും തങ്കത്തിനും കാശ് കൊടുക്കണം 😂😂😂😂 19:07
@Arunsisira-w7r3 сағат бұрын
വളരെ മോശം കഥകൾ ആണലോ 🤔
@Sidhunathsivakumar57 минут бұрын
Cleetonte oroo kanakkukale😂😂😂😂safety pin
@_sumayyasulfikar_21354 сағат бұрын
അളിയൻ സ് ഇപ്പോ ഞങ്ങൾ പ്രേക്ഷരെ പറ്റിക്കുകയാണല്ലേ കഥ തീരെ മോശം
@mathewparekatt44643 сағат бұрын
നമ്മൾ പറയാൻ തുടങ്ങിയിട്ട് കുറെ നാളായി പേരെടുത്തു പോയില്ലെ ഇനി എന്തും ആവാം സഹിക്ക A
@joandthegirlkittys94634 сағат бұрын
Same ente story. Njan pandu vaal makriye pidichu valarthiyatha . Athum karimeen aanenu paranju😅
@ShamananoufalМинут бұрын
Thakuduventa acting super
@SulaikhaNalakathKalarikkal4 сағат бұрын
തക്കുടു super🥰
@praveenapravee60163 сағат бұрын
കണ്ണൻ മോൻ നല്ല അഭിനേതാവ് ആണ്..ഭാവിയിൽ സിനിമയിൽ തീർച്ചയായും എത്തും ❤
@tuttoose27214 сағат бұрын
Thakkudu nte expression and reaction okke ente Monte poleyaa...❤❤ Thakkudu
@Dreams-jm7hl3 минут бұрын
ഞങ്ങളും തോട്ടിൽ നിന്ന് മീൻ പിടിച്ചിട്ടുണ്ട്.. 😀 കുട്ടികളോട് ഇങ്ങനെയാണോ സംസാരിക്കുന്നത് എന്താടാ,, വാടാ,, പോടാ,, കൊച്ചു കുഞ്ഞല്ലേ അത്... കുട്ടിയെ തനിച്ചാണോ ട്യൂഷന് വിടുന്നത് കുട്ടി ട്യൂഷൻ കഴിഞ്ഞ് ഇറങ്ങി എന്ന് പറഞ്ഞിട്ടും കുട്ടിയെ അന്വേഷിക്കാതെ തങ്കം ഉള്ളിയും പൊളിച്ച് ഇരിക്കുന്നു... ക്ലൈമാക്സ് നന്നായി കുട്ടികളുടെ ആഗ്രഹം അല്ലേ അങ്ങ് സാധിച്ചു കൊടുക്കണം ഒരു പ്രായത്തിൽ തോന്നുന്നത് പിന്നെ തോന്നില്ല... ഞങ്ങളുടെ വീട്ടിൽ വലിയ അക്കോറിയം ഉണ്ടായിരുന്നു ഒത്തിരി കളർ മീൻ ഉണ്ടായിരുന്നു അടുത്ത വീട്ടിലെ കുട്ടികൾ എപ്പോഴും വരും കാണാൻ വെള്ളത്തിൽ ഒക്കെ കയ്യിട്ട് ഓരോ മീൻ ആയി ചത്തു പോയി വലിയ ഗോൾഡൻ ഫിഷ് ഒക്കെ ചത്തു കിടക്കുന്നത് കണ്ട് ആകെ വിഷമം ആയി പിന്നെ വളർത്താൻ തോന്നിയില്ല....
@lathaanilkumar10573 сағат бұрын
Thangathine സീമന്ത രേഖയിൽ സിന്തു രം ചാർത്തി യത് നന്നായി ചേരുന്നുണ്ട് ❤️തക്കുടു ഇന്ന് അടിപൊളി 👌
@memoriesneverdie8282 сағат бұрын
Real+realistic ❤
@sreenivasanv52275 сағат бұрын
ചട്ടിയും കൂടി വിഴുങ്ങിയൊ എന്ന് 😇😁😁
@SusanSusan-ol2xy57 минут бұрын
♥️♥️♥️♥️👌👌
@nirmaladas43714 сағат бұрын
ഈ റൊണാൾഡിന് തിന്നലും ഒറങ്ങലും മാത്രെ പണീള്ളു?
@littilevloger1281Сағат бұрын
Aliyance super
@Paulson-NPСағат бұрын
ഹോ വെറുപ്പിച്ച എപ്പിസോഡ് 🙏🙏🙏🙏
@rajimm56618 минут бұрын
കളവ് പറയൽ പ്രോൽസാഹിപ്പിക്കരുത്. വാശി പിടിച്ച് കാര്യം സാധിപ്പിക്കൽ ശീലമാവും' - അവൻ്റെ റോൾ അവൻ നന്നായി ചെയ്തു -
@sreenivasanv52275 сағат бұрын
തക്കുടു ഇന്ന് അടിപൊളി ആയിട്ടുണ്ട്☹️👍
@saleenasaleem702Сағат бұрын
Thankamo,
@aminshaahhhAminu4 сағат бұрын
Aliyens ishtta ❤❤
@RejiKumar-qr2gq4 сағат бұрын
തക്കുടു മോന്റെ അഭിനയം സൂപ്പർ 🥰🥰🥰
@97479044 сағат бұрын
Thakkudu super.❤❤❤❤
@rahelammageorge3980Сағат бұрын
Giving wrong moral message to kids. 😢😢
@anasalpha58165 сағат бұрын
10 mnt 2050 views😍😍😍😍
@Foxtale244 сағат бұрын
മഞ്ജു നല്ല ഭംഗി ഉണ്ട്...സിന്ദൂരം ഇട്ടപ്പൊ....
@mathewparekatt44643 сағат бұрын
വിട് വിട്😝😝🙏
@pramodmg61744 минут бұрын
നാളെ ഈ സീരിയലിൽ തങ്കം തുടക്കം തൊട്ട് തീരും വരെ ലില്ലിയുമായി സംസാരിച്ചു ഇരുന്നാൽ മതി. അത്രയൊക്കെ മതി
@RobinThomas-t2t4 сағат бұрын
റൈഹു
@shobhasoman7118Сағат бұрын
❤❤❤❤❤👌👌👌👌👌
@josephchacko54853 сағат бұрын
ലില്ലി ഒന്നു പുഷ്ടിപ്പെട്ടിട്ടുണ്ടല്ലോ?
@JoseChempakasseril-y2o4 сағат бұрын
ഇതുവരെ ആരും പേൻ നോക്കുന്ന എപ്പിസോഡ് കാണിച്ചില്ലല്ലോ.😅
@omlalmohansingh21433 сағат бұрын
ഈ കൊച്ചിനെ മാത്ര൦ വച്ച് പലതവണകളായി കഥയുണ്ടാക്കി Episode കൾ കൂട്ടുന്നത്.ഒരുസ്ഥിര൦ Aliyans ൯റ കാഴ്ചക്കാരനെന്ന നിലക്ക് പറയട്ടെ മഹാ ബോറായിട്ടാണ് എനിക്ക് തോന്നുന്നത്.തട്ടീ൦ മുട്ടീ൦ പൊളിഞ്ഞതുപോലെ ആകുമോ ഇതു൦.
@user-yy4uc5db2k2 сағат бұрын
Correct
@mareenareji4600Сағат бұрын
......മീൻ മുട്ടയും മീൻ തീറ്റയും തമ്മിൽ തിരിച്ചറിയാൻ വയ്യേ....... പാവം തക്കുടു മോൻ
@Wanderingsouls954 сағат бұрын
4:52 എന്തുവാ റൊണാൾടെ, അടുക്കളെന്ന് ഒച്ച കേട്ട് എന്റെ കൊച്ച് വരെ ഓടി വന്ന് 😂 ഇതും കണ്ടോണ്ട് ഞാൻ ചപ്പാത്തിക്ക് കുഴക്കുവായിരുന്നു. 😁
@SasiKumar-jg6vl3 сағат бұрын
അ കൊച്ചിനെകുടി നിങ്ങൾ നശിപ്പിക്കും കഷ്ട്ടം തന്നെ
@hojaraja5138Сағат бұрын
തക്കുടു❤
@freefireboys96232 сағат бұрын
👌👌👌
@RenjithgopinathGopinath-we9eb4 сағат бұрын
ഈ റൊണാൾഡിന് ഉറക്കവും തീറ്റയും മാത്രമേ ഒള്ളോ. ഒരു ജോലിക്കും പോകുല 😂😂😂🤭😜
Today തക്കുടുസ് episode Cleeto ഇന്നെനിക്ക് കുറചു ഇഷ്ടം തോന്നി ❤ ലില്ലി എപ്പോളും കുഞ്ഞിനോട് സ്നേഹത്തെ ആണ് സംസാരിക്കുന്നത്.തങ്കം epolum അലറി ആണ് മക്കളോട് പെരുമാറുന്നത്.. മക്കളോട് സ്നേഹത്തെ പറഞ്ഞു കൊടുത്ത അവർ വേഗം അനുസരിക്കും
@jidhuponnu83612 сағат бұрын
😂😍
@FarhanaFara-m9o2 сағат бұрын
❤🎉❤🎉
@Shameem-r9x4 сағат бұрын
Thakkudu is such a cute little actor!!
@shobhanaag39354 сағат бұрын
ആശയ ദാരിദ്ര്യം ഒരു കൊച്ചിനെ കൊണ്ട് ഇന്ന് ഒരു എപ്പിസോഡ് തീർത്തു
@baburaj88213 сағат бұрын
Nammude വീടുകളിലൊക്കെ സാധാരണ നടക്കുന്ന കാര്യങ്ങളാക്കെയാണ് അളിയൻസിൽ ഉൾപെടുത്തുന്നെ..
@Shibikp-sf7hh2 сағат бұрын
നിങ്ങൾ മെഗാ സീരിയൽ കാണു
@habeebasalimСағат бұрын
Serial super aanu orikalum stop.nertha ruthu
@PremKumar.Mp-d2d2 сағат бұрын
👍👌💕🙏
@AmbilyReghu-n2b3 сағат бұрын
അളിയൻസ് ഇപ്പോൾ ഒരു കോമഡിയുമില്ല ആശയതാരിട്ര്യവും കൂടുന്നു