എന്താണുദ്ദേശിച്ചതെന്നു , എന്താ message ന്ന് ഒരു പിടീം തോന്നിയില്ല 😦
@girijavenugopal5212Күн бұрын
Satyam
@abdulrhimankphous3264Күн бұрын
Part 2 undavum
@sumeshsubrahmanyansumeshps7708Күн бұрын
അതെ
@Shyamalamohan-cf5zfКүн бұрын
അടിപൊളി,,, തങ്കം ഒരു കള്ളനെ വേറൊരു കള്ളനെ കണ്ടാൽ അറിയും 😂😂😂😂😂😂😂😅😅😅😅😅😅😊😊😊തങ്കം പൊളി ❤️❤️❤️❤️❤️
@austinrenish505Күн бұрын
😂😂😂😂😂
@MeR-y2cКүн бұрын
കനകൻ മിനിമം ഒരു 2 വീലർ എങ്കിലും വേണം ഒരു പോലീസുകാരൻ അല്ലെ ഇത്ര ദാരിദ്ര്യം പാടില്ല😂😂😂
@GladwinFrancis-i1l11 минут бұрын
Undayirunnallo.. Vittathalle
@VJ-mz1syКүн бұрын
ഈ episode ൽ തങ്കം ചില സത്യങ്ങൾ പറഞ്ഞു ഒരു കള്ളനെ മറ്റൊരു കള്ളനെ തിരിച്ചറിയാൻപറ്റൂ എഴുത്തും വായനയും അറിയാത്തവർക്കേ മന്ത്രിയും M L A യും ആകാൻ പറ്റു എന്നൊക്കെ😅😅
@jalajas1376Күн бұрын
ഓടി...😂😂😂സുശീലൻ..എൻ്റെ തങ്കം😂❤സൂപ്പർ..ഒരു കള്ളന് വേറെ ഒരു കള്ളനെ കണ്ടാൽ മനസ്സിലാകും എന്ന് 🤣🤣
@Suresh-tu3swКүн бұрын
👏👏👏നല്ല മനോഹരമായ സന്ദേശം ഉള്ള എപ്പിസോഡ് 👏👏 തങ്കത്തിന്റെ "സുശീലാ... എന്നുള്ള വിളിയിലും "തക്കുടുവോ എന്നുള്ള ചോദ്യത്തിലും ഉള്ള എക്സ്പ്രഷൻ ഗംഭീരം 👏👏 ലാസ്റ്റ് അമ്മ സംസാരിക്കുമ്പോ കൂടെ വന്ന ചേട്ടന്റെ അതിനൊപ്പം ഉള്ള ഭാവങ്ങൾ സൂപ്പർ 👏👏മൊത്തത്തിൽ അടിപൊളി 👌👌👌👌
@snehalathanair427Күн бұрын
Don't know what 'manoharamaya message'- mayb bcoz he was supposedly kanakan's father's friend -- there again-- who knows??
@Suresh-tu3swКүн бұрын
@snehalathanair427 Recognize the good and add it.. So there is a little hint in this... Not everyone has to have the same point of view
@snehalathanair427Күн бұрын
@Suresh-tu3sw .True--
@snehalathanair42719 сағат бұрын
Since you have correctly said each to one's own , please respect my point of view too
@babuns5363Күн бұрын
ഇത്തരം സ്ക്രിപ്റ്റ് ഇനിയും കൊണ്ട് വരണം സൂപ്പർ 1000 മത്തെ എപ്പിസോഡ് സൂപ്പർ ആകുമല്ലോ 😊
@SiyadSherfiКүн бұрын
ഇതിലെ കഥാപാത്രങ്ങൾ നിങ്ങളെ അലസതപ്പെടുത്തിയില്ലെങ്കിൽ അതാണ് നമ്മുടെ അളിയൻസ് ഏറ്റവും വലിയ വിജയം
@geethanp5863Күн бұрын
കനകൻ പറഞ്ഞ.. ഒരു പ്രസ്താവനയെ കുറിച്ച് പറയാനുണ്ട് പൊതിച്ചോറ് വിതരണം തട്ടിപ്പാണെന്നുള്ളത് എന്റെ അച്ഛന് സുഖമില്ലാതെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത കുറെ ദിവസങ്ങൾ.. ആ ദിവസങ്ങളിൽ അവിടെ പൊതിച്ചോറ് വിതരണം ണ്ടായിരുന്നു ആയിരകണക്കിന് ആളുകൾ ആണ് കൈപ്പറ്റിയിരുന്നത്... ദിവസവും മുടങ്ങാതെ ഇങ്ങനെ എത്തിച്ചിരുന്നവരുടെ മനസ്സ് ആരും കാണാതെ പോകരുത്.....ആാാ അവസരങ്ങളിൽ പൊതിച്ചോറ് വാങ്ങി കഴിച്ചിരുന്ന സമയങ്ങളിൽ ഞാൻ ഓർത്തിരുന്നു ഇവ്ടെ മനുഷ്യൻ മാത്രേയുള്ളു ജാതിയോ മതമോ വലിപ്പചെറുപ്പമോ ഒന്നും ഇല്ല. ബിഗ് സല്യൂട്ട് 👍
@sudharmakuyyalil7952-t2jКүн бұрын
Dyfi
@MohammedMohammed-jw6seКүн бұрын
എനിക്കുമുണ്ട് ആ അനുഭവം 👍🏻👌🏻dyfi പൊതിച്ചോർ ജാതിമതഭേതമില്ലാതെ ഇപ്പോഴും തുടർന്ന്കൊണ്ടിരിക്കുന്നു ❤️🥰💪🏻💪🏻
@Shibikp-sf7hhКүн бұрын
ഞാൻ ഇപ്പൊ കുറച്ചു ദിവസമായി അച്ഛന് സുഖമില്ലാതെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആണ്, പൊതിച്ചോർ കിട്ടുന്നത് വല്യ ഉപകാരമാണ് 👍🙏
@Orange-wn9xlКүн бұрын
കനകൻ പറഞ്ഞത് പൈസ പിരിച്ചിട്ട് മുക്കുന്നതാണ്, അങ്ങനത്തെ സംഭവങ്ങളും ഉണ്ട് എല്ലാരുമല്ല ❤
@geethanp5863Күн бұрын
@@Orange-wn9xlഎല്ലാരും അങ്ങനാണെന്നല്ല ❤️
@sujithtp911Күн бұрын
Food kazhikkumbol aliyans kanunn sheelam und .vallatha oru eshtam.
@MdShihabtkКүн бұрын
ക്ലിറ്റോ thangam ഒരു കള്ളനും മറ്റേ കള്ളനെ കണ്ടെ തിരിച്ചറിയാം 🤪🤪🤪
@publicreporterpc5361Күн бұрын
എഴുത്തും വായനയും അറിഞ്ഞാൽ , MLA യും മന്ത്രിയും ആകാൻ പറ്റൂല , അത് കലക്കി
@ahammedshareef6584Күн бұрын
തങ്കം പറഞ്ഞത് വളരെ ശരിയാണ് ഒരു കള്ളന് മറ്റൊരു കള്ളനെതിരിച്ചറിയാൻ പറ്റും😂😂😂😂 ഇന്നത്തെ എപ്പിസോഡ് പൂർത്തിയായിട്ടില്ല ഇതിൻറെ ബാക്കി നാളെ വരും എന്ന് പ്രതീക്ഷിക്കുന്നു
@Dreams-jm7hlКүн бұрын
ഒരു കള്ളനെ മറ്റൊരു കള്ളനെ മനസ്സിലാകു 😂😂😂😂 അറിയാതെ ചിരിച്ചു പോയി 😂😂
@suhrakallada3874Күн бұрын
ആയിരം എപ്പിസോഡ് മെഗാ എപ്പിസോഡാക്കാൻ ശ്രമിക്കണേ അളിയൻസ് ടീം.❤
@sheelathomas4862Күн бұрын
👍 It’s nice to give to those who need food, than one overeating Grateful for a meaningful episode 😊
@sajeevig9544Күн бұрын
വന്ന് വന്ന് ക്ലീറ്റോച്ചന് ചിരിക്കാൻ അറിഞ്ഞു കൂടാ എന്ന മട്ടായി. എപ്പോഴും ഒരേ ദുർമുഖം😂
@beenabeena1794Күн бұрын
ഇന്ന് തങ്കം പൊളിച്ചു ഡയലോഗ് സൂപ്പർ ക്ളീറ്റോക്ക് ജോലിചെയ്ത് ജീവിച്ചുകൂടെ
@troll2.092Күн бұрын
പാർട്ടി കള്ളന്മാരെ ഇങ്ങനെ തന്നെയാണ് ഓരോ ദിവസം കാശുണ്ടാക്കുന്നത്😂
@SubadraPsКүн бұрын
എന്റെ തങ്കം ഇത്രയും വേണ്ടായിരുന്നു ക്ലീറ്റോയേപറ്റ്. പാവം ക്ലീറ്റോ. ചിരിച്ചു മടുത്തു.
@JayanthanThekkiniyedathКүн бұрын
എല്ലാവരും ജീവിക്കുന്നു. ക്യാമറ മുന്നിലുണ്ടെന്ന് കാണുന്ന പ്രേക്ഷക്കറിയില്ലല്ലൊ!അപാരം - നമിച്ചു - എല്ലാ വരെയും
@binduunnikrishnan1466Күн бұрын
ക്ളീറ്റോ നടത്തുന്ന അനാവശ്യ പിരിവിനെതിരെ ഒരാൾ കേസ് കൊടുത്താൽ അവന്റെ ഈ കൊള്ളരുതായ്മ നിൽക്കില്ലേ
@ShamsirParambil-ho8icКүн бұрын
തങ്കം ഡയലോഗ് കലക്കി..... ഒരു കള്ളനെ മറ്റൊരു കള്ളനെ തിരിച്ചറിയു...😂😂😂
@AnnbabuКүн бұрын
രാഷ്ട്രീയക്കാരനെ കുറിച്ചും ചില ഭിക്ഷക്കാരെ കുറിച്ചും കനകൻ പറഞ്ഞത് അക്ഷരംപ്രതി സത്യം
@Shibikp-sf7hhКүн бұрын
ഒരു കള്ളന് വേറെ ഒരു കള്ളനെ കണ്ടാൽ മനസ്സിലാകും 😄😄😄. തങ്കം 👌
@muralie753Күн бұрын
ഒരു കള്ളന് മറ്റൊരു കള്ളനെ കണ്ടാൽ തിരിച്ചറിയും തങ്കത്തിൻ്റെ കമൻറ് പൊളി❤❤❤
@MohammedMohammed-jw6seКүн бұрын
തങ്കം പൊളിച്ചു 🤣👍🏻ഒരു കള്ളന് മറ്റൊരു കള്ളനെ കണ്ടാൽ തിരിച്ചറിയാം എന്ന്പറഞ്ഞത് 🤣👍🏻👍🏻
@im_a_traveler_85Күн бұрын
8:09 തങ്കത്തിൻ്റെ ആ മാസ് ഡയലോഗ്..😂 13:00 ദേ തങ്കം വീണ്ടും..😂
@MekhalababuКүн бұрын
അതിനു എഴുത്തും വായനയും അറിയുന്ന എത്രപേരുണ്ട് നിങ്ങളുടെ പാർട്ടിയിൽ 😄😄
@binduunnikrishnan1466Күн бұрын
സ്വന്തം വീടിന്റെ കതക് ശരിയാക്കിയത് മുടക്കുന്ന ഗൃഹനാഥൻ പറ്റി ഒട്ട് തിന്നുകയും ഇല്ല പശുവിനെ കൊണ്ട് തീറ്റുകയും ഇല്ല
@Jassfamilycorner262Күн бұрын
❤❤❤ നല്ല episode ❤ കോട്ടയം കൂരോപ്പടക്കാരി ഒമാനിൽ നിന്നും ❤❤❤
@army123majorКүн бұрын
അയിന്
@MuraliMandathКүн бұрын
1000എപ്പിസോഡിൽ മാക്സിമം എല്ലാവരെയും ഉൾ പെടുത്തുക ❤
@Meenus107817 сағат бұрын
Oru kallanu mattoru kallane thirichariyam thankam chechy ore poli😂😂😂😂
@MaryDel-g3lКүн бұрын
ലില്ലി ക്‌ളീറ്റസ്റ്റ് ഇവരുടെ പപ്പയെ ഒരു എപ്പിസോഡിൽ കാണിക്കണേ. 1000 എപ്പിസോഡിൽ കാണിച്ചാൽ നല്ലതായിരിക്കും കുറെ നാളായി കണ്ടിട്ട്
@Anufebin6544Күн бұрын
ഒരിക്കൽ പപ്പയെ കാണിച്ചിരുന്നു.അത് അളിയൻസ് ഇൽ ആണോ അളിയൻ vs അളിയൻ ഇൽ ആണോന്ന് അറിയില്ല.ബുള്ളെറ്റ് ഇൽ വരുന്ന പപ്പാ യെ നല്ല ഓർമ ഉണ്ട്
@hemanthbm2905Күн бұрын
നെയ്യാറ്റിൻകര അപ്പൂപ്പൻ. കോട്ടയം രമേശ്.
@Anufebin6544Күн бұрын
@@hemanthbm2905 അതെ ഉപ്പും മുളകിലെ 😊
@MaryDel-g3lКүн бұрын
@@Anufebin6544 1000 മത്തെ എപ്പിസോഡിൽ കാണിച്ചിരുന്നെങ്കിൽ അളിയൻസിൽ കുറെ നാളായി കണ്ടിട്ട്
@binduunnikrishnan1466Күн бұрын
നിർബന്ധിത പിരിവിനെതിരെ നിയമം കൊണ്ടുവരണം. 4ഉം 3 ഉം 7 പേരുള്ള പാർട്ടിയും വലിയ തുക പിടിച്ചുമേടിക്കുന്നതിനു എതിരെ നടപടി എടുക്കണം
@ambikapillai7259Күн бұрын
Correct
@greenplanet9142Күн бұрын
4ഉം 3 ഉം 7 പേരുള്ള പാർട്ടി മാത്രമല്ല, ഏതു പാർട്ടിയായാലും പൊതുജനത്തിന്റെ കയ്യിൽ നിന്നും പിരിക്കുന്നത് ശരിയല്ല.... ഇവന്മാരെ വോട്ടു നൽകി ജയിപ്പിക്കുക മാത്രമല്ല ചിലവും കൂടി നമ്മൾ എടുക്കണം എന്നത് ന്യായികരിക്കാൻ കഴിയില്ല...
@sreedevigopalakrishnan3585Күн бұрын
നെയ്യാറ്റിൻകരയിലെ ആ അമ്മച്ചിയെ എനിക്കറിയാം ചായ വാങ്ങിച്ചു കുടിക്കാനുള്ള പൈസ താ മക്കളെ എന്ന് പറയും ചായ വാങ്ങിച്ചു തരാം എന്ന് പറഞ്ഞാൽ വേണ്ട എന്ന് പറയും 🤣
@kalathilhouse1562Күн бұрын
അമ്മ രാവിലെ അമ്പലത്തിൽ പോയി വരുമ്പോഴേക്കും നേരം ഇരുട്ട് ആയോ എന്തോന്നിത് കണ്ടിന്യുറ്റി നോക്കുന്നില്ല അസിസ്റ്റന്റ് നോട്ട് ദ പോയിന്റെ പലപ്പോഴായി ഇത് കഥയുടെ ഒറിജിനാലിറ്റിയെ കാര്യം ആയി ബാധിക്കുന്നുണ്ട്
@hashimraniya1233Күн бұрын
Finishing scene clear ayilla ethinte bakki fagam venam
ഒരു കള്ളനെ മറ്റൊരു കള്ളനെ തിരിച്ചറിയും. സൂപ്പർ ഡയലോഗ്
@alexalex-dl3qcКүн бұрын
സത്യമാണ് കറക്റ്റ് കാര്യമാണ് ഇങ്ങനെയുള്ള ഒരു വീട്ടിൽ വന്നു കഴിഞ്ഞാൽ സഹായിക്കാൻ നിൽക്കരുത്.... ഒരു ദൈവ കോപവും വരില്ല............. ഇത് തിരിച്ചറിയാത്ത ഒരുപാട് ആൾക്കാർ ഇപ്പോഴുമുണ്ട്
@im_a_traveler_85Күн бұрын
18:52.. അതിൽ എവിടെയോ ഒരു സത്യം ഒളിഞ്ഞു കിടപ്പുണ്ടോ എന്നൊരു സംശയം..😂
@febamol98Күн бұрын
ഇന്ന് തങ്കം സ്കോർ ചെയ്തു.... ചിരിച്ച് മടുത്തു.😂😂😂
@SosammaThomas-f6sКүн бұрын
റൊണാൾഡോ, ക്ളീറ്റോയുടെ അനിയൻ തന്നെ പൗലോസ് പോലീസ് ആയി
@suryasyam3062Күн бұрын
1000 episodil പപ്പയെ കൊണ്ടുവന്നാൽ ഒന്നൂടെ കളർ ആകും ❤
@ullaspa3651Күн бұрын
കോപ്പാണ് . അയാളൊക്കെ വെറും അനാവശ്യമാണ് ഇതില്‍.
@JosephGeorge-i1tКүн бұрын
Correct
@remakrish788421 сағат бұрын
അയ്യേ ഇതു എന്തൊരു കഥ. അവസാനം ഇല്ലാത്തതുപോലെ
@junujunu4192Күн бұрын
Good message...allaavarum ore pole alla enn manasilaki tharunu..
@m.a.nassarmukkanni2704Күн бұрын
സ്വന്തം ഭർത്താവിനെ കള്ളൻ എന്ന് പറഞ്ഞത് മോഷമായ് പോയ്' ആള് തരികടയായാലും ശരി😂😂
@krishnekumar178113 сағат бұрын
തങ്കം പറഞ്ഞത് പൊളിച്ചു😂😂😂😂
@VKLAKSHMANAN-pc1rpКүн бұрын
അടിപൊളി സൂപ്പർ ❤️❤️❤️❤️❤️
@uk2727Күн бұрын
സ്ത്രീ ഹൃദയം കൊണ്ട് ചിന്തിക്കുന്നു പുരുഷൻ തല കൊണ്ടും 🤪
@Gkm-Күн бұрын
റൊണാൾഡോ വയറും കൊണ്ട് ചിന്തിക്കുന്നു
@RenjithgopinathGopinath-we9ebКүн бұрын
തങ്കം : സുശീല മോനെ ഒരു കുഴപ്പവും ഇല്ല 🤣🤣🤣🤣😜😂
@sunnyjacob1716Күн бұрын
ഇതു മോശമായിപ്പോയി വീടുപണി നടന്ന് പൊതിച്ചോറ് ആശുപത്രി വഴി ലക്ഷക്കണക്കിന് ആൾക്കാർക്ക് പൊതിച്ചോറ് വിതരണം ചെയ്യുന്നുണ്ട് ഡിവൈഎഫ്ഐ പോലുള്ള സംഘടനകൾ അവരെ കളിയാക്കിയത് അല്ലേൽ അവരെ മോശക്കാരാക്കി വളരെ മോശം തീർത്തും മോശം കൗമുദി എങ്ങനെ ചെയ്യും എന്ന് ഓർത്തില്ല
@applemedia5413Күн бұрын
നമസ്ക്കാരം. ഈ സീരിയലിൻ്റെ shooting ലൊക്കേഷൻ എവിടെയാണ് എന്ന് പറയാമോ ? എല്ലാവരേയും ഒന്ന് നേരിട്ട് കാണാൻ വേണ്ടിയാണ്. ok പ്രിയപ്പെട്ട കൗമുദി ടീം ഒന്ന് പറയാമോ ?
@snehalathanair427Күн бұрын
Why is this episode incomplete?
@vasudev852723 сағат бұрын
സൂപ്പർ❤
@Wanderingsouls95Күн бұрын
18:26 കർത്താവേ...😂😂 "തിമോത്തിൽ അൽബാ നിയ " ഹോട്ടൽ ഈ പേര് ഓർമ്മയുള്ളവർ ഉണ്ടോ 😂😂😂
@gourisprasad6827Күн бұрын
Illa🧐
@Wanderingsouls95Күн бұрын
@gourisprasad6827 ശ്രീനിവാസൻ ചേട്ടൻ ഒരു അറബിയായിട്ട് നെടുമുടിച്ചേട്ടന്നെ കാണാൻ വരുന്ന ഒരു പടമില്ലേ, " അചൂത് മാമ കലാമി സിൻഹ " എന്ന് പറയുമ്പോ, മുകേഷ് തിരിച് പറയും "തിമോത്തി അൽബാനീ " എന്ന് 😁 എനിക്ക് പടത്തിന്റെ പേര് ഓർമയില്ല 😅
@abhi18181911Күн бұрын
Thimothi albani .. sathek sathek 😂
@Wanderingsouls95Күн бұрын
@@abhi18181911 അതെന്നെ 😂😂
@ElisabathMathaiКүн бұрын
Aliyans fans come on ❤❤
@shanips603021 сағат бұрын
Emil chtaa😂 pwoliii🕺
@ElisabathMathaiКүн бұрын
Manju chechi chirippich kollum😅😅❤❤
@jmahalekshmymenon9309Күн бұрын
there should be more emphasis on trade and exchange of value than on dispensing free charity...
@deunagnoble6057Күн бұрын
Emil aka susheelan 🤭👌👌👌👏👏
@ValsalaA-c2jКүн бұрын
തങ്കം സത്യം പറഞ്ഞു 😂😂😂
@nibinkannan2989Күн бұрын
ഒരു എത്തും പിടിയും ഇല്ലാത്ത പോലെ ആയല്ലോ ഇതിന്റെ രണ്ടാം ഭാഗം ഉണ്ടാവുമോ...??
@sajeevkumars9820Күн бұрын
സൂപ്പർ കോമഡി 😄😄😄😄 ഒരു കള്ളനെ കണ്ടാൽ................ 👌
@janakypv4999Күн бұрын
Thakam❤super
@krishnadaspk7289Күн бұрын
ചെവി കേക്കാത്ത ആള് ക്ലീറ്റോ ഫോണിൽ സംസാരിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കിയല്ലോ