എനിക്ക് ഒരുപാടൊരുപാട് ഇഷ്ടം . മറിമായം എന്ന ആക്ഷേപ ഹാസ്യ പരമ്പര . അതിനേക്കാൾ അതിൽ അഭിനയിക്കുന്ന എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്നു മെച്ചം . 🙏🙏🙏🙏👍👍👍👍👍👍
@njr27765 ай бұрын
മൊയ്‌ദു ന്റെ സംസാരം ഉണ്ണിന്റെ മീശ രാഗാവേട്ടന്റെ കലിപ്പ് പ്യാരിന്റെ ഡയലോഗ് 😂😂😂
@jaleelksd3139 Жыл бұрын
ഏത് കോലവും ഇവർക്ക് യോജിക്കുന്നു വല്ലാത്ത ഒരു സംഭവം തന്നെ എല്ലാ മേഖലയിലും അഭിനയിച്ചിട്ടുണ്ട് എല്ലാം ഒന്നിനൊന്നു മെച്ചം 🤝
@muhamedsalimkm Жыл бұрын
റാമ്പോ രാഘവൻ കട്ട കലിപ്പിൽ ആണല്ലോ ഇന്ന് 😂😂😂
@mythoughtsaswords Жыл бұрын
ഇതു തന്നെയാണ് മിക്ക hospital- ലും- doctors നമ്മളെ സാർ എന്നൊക്കെ വിളിച്ചെന്ന് വരും- sisters " അച്ചാ (നിന്റെ അച്ഛൻ ഞാൻ അല്ലാ കൊച്ചേ എന്ന് പലപ്പോഴും പറയണം എന്ന് തോന്നാറുണ്ട്) അമ്മാവാ എന്നൊക്കെയാണ് സംബോധന ചെയ്യുന്നത്- അഹങ്കാരത്തിന് കൈയും കാലും വെച്ച കുറെ ജന്മങ്ങൾ
@prajeeshk6654 Жыл бұрын
മൊയ്‌തു സൗണ്ട് 👌👌ഉണ്ണി മിശ 👌👌2 പേരും അടിപൊളി....
@somathomas6488 Жыл бұрын
എന്റെ പ്യാരി ചിരിച്ചു അച്ഛന് മൂത്രം പോയില്ലേലും പ്രേഷകർക്ക് പൊക്കോളും... എല്ലാരും suuuppper ❤️❤️❤️
@asifkhanasif307 Жыл бұрын
അങ്ങനെ മുറിമായം മറിമായം ആയി 😅😅
@anandamnair9954 Жыл бұрын
Ee groupinu oru award koduthe pattu. Ethra nalla abhinayam anu.
മാറിമായതിൽ എല്ലാവർക്കും ഓസ്കാർ കൊടുക്കണം 😂😂👍🏻😂മികച്ച പ്രോഗ്രാം
@nishamsuni54693 ай бұрын
അത്ര വേണോ
@kunhippamk187 Жыл бұрын
സത്യത്തിൽ ഇങ്ങനെ തന്നെ ആണ് എനിക്കും ഇധേ മാതിരി അനുഭവം ഉണ്ടയിരുന്നു ഇനി എല്ലാവരും മനസിലാക്കുക 👍👍👍👍👍👍
@_gaming_with_sinan_369_ Жыл бұрын
മോയ്തുക്കാൻ്റെ sound കേട്ട് ചിരിച്ച് ചത്ത് 🤣🤣🤣🤣
@AVRMEDIA Жыл бұрын
😂😂😂😂
@muhasin663 Жыл бұрын
Yes😂
@smithashaji4597 Жыл бұрын
😂😂😂
@NeethuSanu846 Жыл бұрын
സത്യം 🤣🤣🤣🤣🤣
@muhasin663 Жыл бұрын
True100%
@joseemmatty6446 Жыл бұрын
ഈ നാട്ടിലെ 99%ആസ്പത്രികളും ഇതരത്തിലാണ് രോഗികളോട് പെരുമാറുന്നത്, നർമത്തിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുന്ന ഈ പരിപാടി മനോഹരം തന്നെ, നമ്മുടെ നേതാക്കന്മാർക്ക് ഇതൊന്നും അറിയാതെയല്ല, ഇത്തരം ആസ്പത്രികൾക്കു എതിരെ ആരും ഒന്നുംപറയില്ല, തോന്നിയപോലെ മരുന്ന് കുറിക്കുന്ന ഡോക്ടർമാർക് എതിരെ ചെറുവിരൽ അനക്കാൻ പോലും ഇവിടെ ആരും തെയ്യാറല്ല. 🙏
@jasirjasivlog723311 ай бұрын
Hms Hospital
@devasiamangalath4961 Жыл бұрын
സംഭവങ്ങൾ എല്ലാം അടിപൊളി ഇത് കലക്കി👍👌👌👌
@Tough-p7h Жыл бұрын
Moithukka's Voice and Adoor Bhasi face like 'Unni' 😀👏
@sameerkamal784 Жыл бұрын
പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റൽ ഓർമ്മ വന്നു 😀😜
@jayasankarv3653 Жыл бұрын
തിരുവല്ല പുഷ്പഗിരി ആശുപത്രി ഓർമവന്നു എനിക്ക് 😂😂😂🙏🙏🙏
@semimolabdulaziz3655 Жыл бұрын
😂😂😂
@hobbyworldcrafts676 Жыл бұрын
Sathyam 🤣🤣
@geethanambudri5886 Жыл бұрын
സത്യം
@connectindots Жыл бұрын
What is the problem in that hospital
@jayasankarv3653 Жыл бұрын
@@connectindots ഓര്മിപ്പിക്കല്ലേ പൊന്നെ 🙏😂
@muhammedshajilkk6472 Жыл бұрын
അറിയാത്തവർക്ക് മറിമായം എന്ന programലുടെ comedy😂 യും കുടെ അളുകൾക്ക് നല്ലൊരു message കുടിയും, കിട്ടുന്നു എന്നുള്ളത് വള്ളരെ സന്തോശകാരമായ കാര്യം കുടിയുംമാണ്❤
😂😂😂😂ഞാന്‍ എത്രയും ചിരിച്ച episode വേറെ illa, pyariye കൊണ്ട് തോറ്റു. 😅
@nisarmuhammad733 Жыл бұрын
ഉണ്ണിയുടെ മീശ സൂപ്പർ 👍👍
@theoratorshuhaib3184 Жыл бұрын
ആശുപത്രിനടത്തിപ്പ് കാരുടെ കൊള്ളതാഴ്മകൾ വസ്തു നിഷ്ടമായി എടുത്തു കാണിക്കുന്ന ചിത്രികരണം സൂപ്പർ അവതരണം 👍👍👍
@yasararafath4536 Жыл бұрын
ഇത്രയും ചിരിച്ച ഒരു എപ്പിസോഡ് മറിമായത്തിൽ വേറേ കാണില്ല..😅😅😅
@nasaruus520 Жыл бұрын
രാഖവേട്ടൻ പൊളിച്ചു
@razakmuhammed1534 Жыл бұрын
ഈ പ്രോഗ്രാം സമകാലിക സന്ദേശം തന്നെ യാണ് സിനിമ നടന്മാർക് കോടികൊടുത്തു ഫിലിം നിർമ്മിച് സൂപ്പർ സ്റ്റാറുകളെ ഉണ്ടാക്കുന്നതിനേക്കാൾ എത്ര ഭേദം തിരക്കഥ മുഴുവൻ മാറിമായ ക്കാരുടെ കയ്യിൽ ആണ് 😄
@saumyajoy81353 ай бұрын
Correct
@okskuttanomana4203 Жыл бұрын
എല്ലാവരും നന്നായിട്ടുണ്ട്. പ്യാരി സൂപ്പർ 👍👍👍
@SamuNaaz Жыл бұрын
എല്ലാരും കിടു ഉണ്ണി മീശ😂😂😂😂
@nishamsuni54693 ай бұрын
😄😄
@Rinku.U Жыл бұрын
മൊയ്‌ദു സൂപ്പർ ഡോക്ടർ 😂😂😂
@basheer1023 Жыл бұрын
അവസാനങ്ങളിൽ പ്യാരിയുടെ മുഖത്തെ ഭാവം അതിഭയങ്കരം തന്നെ 😮
@ShammasK-zx6nl Жыл бұрын
😂😂😂പൊളി... മൊയ്തു.. പ്യാരി...😅ഒരേ പൊളി
@blessyvictor3175 Жыл бұрын
😂😂😅
@jeffyvarghese201 Жыл бұрын
കുറച്ച് എപ്പിസോഡ് ഇങ്ങനെ ഇടും പിന്നെയും പഴയപോലെ ആകും ഇതും ബിസിനസ് ആണ്
@മധുരമൊഴികൾ Жыл бұрын
Marimayam orupadu eshtam ❤
@blessyvictor3175 Жыл бұрын
എനിക്കും 😁
@ibrahimmannarthoduka269415 күн бұрын
അഭിനയ താരങ്ങളായ മറിമായം ടീം. ❤❤❤സൂപ്പര്‍ 🎉🎉🎉
@dnya6019 Жыл бұрын
Moidu doctor's voice change and mannerisms is excellent... !!
@mins1376 Жыл бұрын
Yes
@joseabraham4453 Жыл бұрын
Superb!
@jinn6588 Жыл бұрын
@@joseabraham4453not really but
@miniraveendran3861 Жыл бұрын
🤣🤣🤣🤣🤣🤣🤣
@abdulbarid9657 Жыл бұрын
The best comedy episode of Marimayam.. ചിരിച്ച് ചിരിച്ച് ഊപ്പാട് ഇളകി
@miniraveendran3861 Жыл бұрын
🤣🤣🤣🤣🤣
@anilpillai3512 Жыл бұрын
Moidhu rocks 😄😄😄
@Rറബീഹ്11 ай бұрын
ഇതിൽ ആരാണ് ഏറ്റവും കൂടുതൽ നന്നായി അഭിനയിച്ചതെന്ന് തിരിച്ചറിയാൻ കഴിയില്ല
@RinuThomas-tk3ku Жыл бұрын
ഉണ്ണി, പുലിയല്ല പുപ്പുലിയാണ്❤❤❤❤🎉🎉🎉🎉
@sivasankarannair7246 Жыл бұрын
A good message for all. Marimayam is best commody. All actors are giving a real picture. Thanks
@nasarukolothodi9682 Жыл бұрын
ഉണ്ണിയുടെ മീശ പൊളിച്ചു 😂😂😂
@Akhil-jh2el Жыл бұрын
രഘവേട്ടൻ പൊളിച്ചു 👌
@forfuture7654 Жыл бұрын
Atoor Bhasi 'Unniraj' 😁 Dr. Moithu , SSLC, Plus 2, Online class 😂
@floccinaucinihilipilification0 Жыл бұрын
8:59 🤣 🤣 അത് കലക്കി
@artech1714 Жыл бұрын
സുരേഷ് ഗോപി പോലീസ് ആയിവരുന്ന എഫക്ട് ആണ് മൊയ്തു ഡോക്ടർ ആകുന്നത്. 🔥🔥🔥
@ivygeorge9386 Жыл бұрын
Unni , pyari everyone...miss a lot 🙋🤗🤗💝💖❤️💗💐💐💐💐😄🤪🥺😏🥴
@usmanzain1415 Жыл бұрын
ആപ്പീസർ ഉണ്ണി 👍🏼👍🏼👍🏼♥♥♥
@abdulazeezabdulazeez5079 Жыл бұрын
മറിമായം വീണ്ടും യു ട്യൂബിൽ പോസ്റ്റ് ചെയ്തു തുടങ്ങി. ചാനലിന് നന്ദി. 🤝
@SHAS14377 Жыл бұрын
മണ്ണാർക്കാട് മദർ കെയർ ഹോസ്പിറ്റൽ
@Rറബീഹ്11 ай бұрын
ഇങ്ങനെ ചിരിക്കുന്ന വേറെ പ്രോഗ്രാം ഇല്ല 😍😂😂
@Soyanuj980 Жыл бұрын
വീട്ടീന്ന് കയറിയ ഓട്ടോക്കാരൻ അല്ലല്ലോ ഹോസ്പിറ്റലിൽ കൊണ്ട് വിട്ടത് 😂
@soop916 Жыл бұрын
മാറി കയറിയതാവും 😅
@Ashik-yu3gc Жыл бұрын
15:29 pyaari seen😂😂😁
@thesecret6249 Жыл бұрын
ഇതുപോലെ ഒരു പരിപാടി ഇതുവരെ ഉണ്ടായിട്ടില്ല 😂
@sujithsp7793 Жыл бұрын
Raghavettan😂🔥
@MrDileepsreedharan Жыл бұрын
രാഘവേട്ടൻ🤣🤣🤣👌👌,
@SajidaSaji-d4t Жыл бұрын
ചിരിച്ചു ഒരു പരിവായി 😂😂
@anilmele5606 Жыл бұрын
പാലക്കാട് ജില്ല ഹോസ്പിറ്റലിൽ ഓർമ വന്നു.. ശാന്തിയെ കാളും വല്യ മൂർത്തിയ 😂😂
@ABHINAVTT Жыл бұрын
തിരിച്ചാണ് പറയേണ്ടത് 😊😊
@SURESHKUMAR-de6qi2 ай бұрын
My favorite episode of marimayam ❤ medisip
@mnv56 Жыл бұрын
യൂറോളജിസ്റ്റ് 👌👌😅😅😅
@jsankar79684 ай бұрын
ഡോക്ടർ soooper...സ്വാഭാവിക അഭിനയച്ചക്രവർത്തി..
@nowshadsuroor3315 Жыл бұрын
ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ 😁😁
@SajeeshSajeesh-w3x Жыл бұрын
Nalla msg super episode
@sandeepputhooran296 Жыл бұрын
Medisep card എന്നെ ഓർമപിക്കല്ലേ.,... ഞാൻ കുറെ അനുഭവിച്ചു
@supriyamuralikrishnan1853 Жыл бұрын
മറിമായം ടീം 👏👏👏👍👍👍
@ajithkumar-gt2lq Жыл бұрын
നല്ലൊരു മെസ്സേജ് 👍
@sajjeeja4797 Жыл бұрын
Very good message conveyed through comedy 😅
@GamingjuiceytofficialАй бұрын
Insta reel kandu varunnavar undo😹
@azouthewristhunter2532Ай бұрын
Only one program in the world with no negative comments 😮
@ajithkumar52313 ай бұрын
Medisep ന്റെ കാര്യം വളരെ വളരെ ശരിയാണ്. 😂
@yasararafath1748 Жыл бұрын
എൻറെ പൊന്നു ചിരിച്ചു ഞാൻ ചത്തു😂😂😂
@usmanpk1438 Жыл бұрын
മൂത്രം പിടിച്ചു വെക്കുന്ന സ്വാഭാവം undo😄 മൊയ്‌ദു ഇല്ല ഈ റബ്ബർ പാലൊക്കെ എടുക്കുന്ന പോലെ എടുക്കൻ ആളില്ലല്ലോ പ്യാരി 😂😂😎
ഇതിൽ നിന്നും നമുക്ക് ഒരുപാട് മെസേജുകളുണ്ട് ! ഇന്ന് എല്ലാഹോസ്പിറ്റ ലുകളിലും ഇതൊക്കെ തന്നെയാ നടക്കുന്നത് ! വിവരമുള്ളവർ പ്രതികരിക്കുന്നു ! എന്നാൽഇതിന്റെഎല്ലാം നിയമ വശങ്ങളെ കുറിച്ച് ഒന്നും അറിയാത്ത സാധാരണക്കാർ ചികിത്സ നടത്തി അവസാനം കുത്തുപാള എടുക്കുന്നു ! എന്തു ചെയ്യാൻ . 😢😢
@pramod007007 Жыл бұрын
This is the only natural dialogue series...
@muhammedaslamsk7373 Жыл бұрын
ഹോ ഹോ ഈടെ ആപ്പിൾതിന്ന് സുഖിച്ചിരിക്കാൻ തുടങ്ങീട്ട് ചിരിച് ഒരു വഴിയായി
@itsmeshahisvs7705 Жыл бұрын
അനുഭവം ഗുരു 👍👍❤️
@fxth_.ma_754Ай бұрын
രാഘവൻ കുഞ്ചു ന്റെ ഫാൻസ് inda😂
@nikhilpv06Ай бұрын
E episode moidu konddoyi 😂😂😂😂
@teesammamathew5416 Жыл бұрын
മെഡിസെപ്പ്.. എത്ര.. ഉത്തരവാദിത്വം ഇല്ലാത്ത ഇൻഷുറൻസ്... പദ്ധതി ആണ്. പൈസ... എല്ലാവരോടും നിർബന്ധിച്ചു.. വാങ്ങും. അതിന്റെ... ഫലം കിട്ടുന്നതിന്റെ..... ബുദ്ധിമുട്ടുകൾ ആണ് ഈ video ൽ കാണുന്നത് 😔
@AbdulNasar-vn2qv4 ай бұрын
❤moidu vend samsarom ❤ meesakaran ❤peare super❤
@sijinpanachikkal9675 Жыл бұрын
Super episode 👍👍😁😁
@mrvoice7402 Жыл бұрын
18:17 unniyude face reference aan nammde aal edthe 😂