Employment Exchange സംശയങ്ങളും ഉത്തരങ്ങളും Part 1 Link: kzbin.info/www/bejne/g5rafK2mgb1-p5I Part 2 Link: kzbin.info/www/bejne/fZubenSnpc6Sf6M Part 3 Link: kzbin.info/www/bejne/jn2ngaqVfNWMrbc
@rajaniashokan6642 жыл бұрын
പാർട്ട് 1
@nishataneesh28382 жыл бұрын
Suesh sir &Hema mam onnum parayanilla 3 videos kandu.orupadu greatul knowledge kitti. Pinne oru truth parayathe vayya employmentil pokarudu but doubts chodikkan pediyayirunu. nalla empoymet officer anu mam congrats mam 👏👏👏
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@mithraapmithrasen28852 жыл бұрын
നല്ല അവതരണം നന്ദിയുണ്ട് മാഡത്തിന് അതിന് പിന്നിൽ പ്രവർത്തിച്ച ആൾക്കും🙏🙏🙏
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@sandhyaachu4912 жыл бұрын
എംപ്ലോ്മെൻ്റ് ജോലി കളെ കുറിച്ച് ഇത്രെ ഏറെ കര്യങ്ങൾ പറഞ്ഞു തന്ന ഹേമ മാടത്തിന് നന്ദി അറിയിക്കുന്നു ഞാനും ജോലി കാത്തിരിക്കുന്ന ഒരാളാണ് ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@Veena3121 Жыл бұрын
Sir, status ttaa avide cs eannu kodithal eantha????
@SURESAM Жыл бұрын
അത് അറിയില്ല ട്ടോ
@sivanmala112 Жыл бұрын
എനിക്ക് കിട്ടി ജോലി സ്ഥിരനിയമനം
@sajeesh__kottayam Жыл бұрын
എല്ലാ പാർട്ടും കണ്ടു. ഒത്തിരി കാര്യങ്ങൾ മനസ്സിൽ ആക്കാൻ പറ്റി. ഒത്തിരി നന്ദി ഉണ്ട് ഹേമ ചേച്ചി & ചേട്ടാ 🥰🥰❤️❤️
@SURESAM Жыл бұрын
😍❤️😍❤️😍❤️
@Rinu88872 жыл бұрын
Employment exchange നെ കുറിച്ച് വിശദമായി പറഞ്ഞു തന്ന ഹേമ മേഡത്തിനും SURESAM ചാനലിനും പ്രതേകം നന്ദി അറീക്കുന്നു.3 partum കണ്ടുട്ടോ ഒരുപാട് സംശയം തീർന്നു. ഒരിക്കൽ കൂടി thank you
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@renjithr36549 ай бұрын
ഉപകാരപ്രദമായ ക്ലാസ്
@SURESAM9 ай бұрын
😍❤️💙
@3kuttiesfamily7632 жыл бұрын
ഉപകാരം ഉള്ള വീഡിയോ ആയിരുന്നു ഇതിനെ കുറിച്ച് അറിയാത്ത കാര്യങ്ങൾ ഒരുപാട് കിട്ടി
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@shebeenaasheeb4 ай бұрын
Ella vedios um kandu..super...
@SURESAM4 ай бұрын
❤️💙
@anithaanitha5022 жыл бұрын
3 part um kandu valare use full.ellam manasilakkithannu. thanks mam &sir
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@sreemolmr25042 жыл бұрын
Valare clear aayi details paranju thannu. Thank you so much both of you.
@SURESAM2 жыл бұрын
❤❤️❤❤️
@treesawilsontreesawilson337611 ай бұрын
വളരെ നല്ല രീതിയിൽ തന്നെ മനസിലാക്കാൻ കഴിഞ്ഞു
@SURESAM11 ай бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@anilkumarcpillai43372 жыл бұрын
നല്ല അവതരണം,Thank you 🙏
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@karmithashaji98172 жыл бұрын
Thanku സർ, ഒരുപാട് കാര്യം മനസിലായി.
@SURESAM2 жыл бұрын
😍😍😍
@sindhuanilkumar13902 жыл бұрын
Madam ഒരായിരം നന്ദി 🙏🙏
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@padmasanal11082 жыл бұрын
Othiri doubts cleare cheythu thanna madathinu orayiram nanni❤...... Itharam oru vedio cheythathinu suresh sir num big salute....... ❤ithu vare aarum inganeyoru vedio cheythittilla... 🙏🙏🙏🙏
@SURESAM2 жыл бұрын
❤❤👍❤❤❤
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@leelapb55802 жыл бұрын
Tank you sureshetta pine naloru areev pakarnnu tana medatinum Tanks 🙏🤝🤝🤝🤝🤝
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@leelapb55802 жыл бұрын
@@SURESAM ok sureshetta
@ssmedia16092 жыл бұрын
എന്റെ പ്രിയപ്പെട്ട hemechi❤️❤️❤️
@SURESAM2 жыл бұрын
❤️❤️❤️
@ushakumary25452 жыл бұрын
Thank you for the valuable and informative video🙏
@SURESAM2 жыл бұрын
Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@kvvescherpu3787 Жыл бұрын
Thank you medam useful information
@SURESAM Жыл бұрын
😍
@binsiyabinsiya96636 күн бұрын
Thanks❤
@SURESAM5 күн бұрын
🙏❤️
@anooppathiricode31952 жыл бұрын
😁ഒരുത്തരത്തിന് വേണ്ടി മൂന്ന് പാർട്ട് കാണേണ്ടി വന്നു അവസാന പാർട്ടിൽ അവസാനം ഉത്തരം കിട്ടി 😁thanks💙
@SURESAM2 жыл бұрын
😍😍😍
@sheenasanjeev89162 жыл бұрын
Very useful information
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@mathukrishnan11482 жыл бұрын
Thank u Hema medam and sir
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@kvr69032 жыл бұрын
Thanks ji
@SURESAM2 жыл бұрын
Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@nishataneesh28382 жыл бұрын
Good & greatul effort
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@nishataneesh28382 жыл бұрын
@@SURESAM 👍
@fransispol60104 ай бұрын
35 വർഷം മുടങ്ങാതെ പുതുക്കി, ഇന്റർവ്യു എല്ലാം രാഷ്ട്രീയ കെയർ മാത്രം . 😢
@SURESAM4 ай бұрын
🙏
@_Tuttus_2 жыл бұрын
Last ഭാഗം മേടം പറയുന്നത് 💯💪😊😊😊😊
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@_Tuttus_2 жыл бұрын
@@SURESAM 👍👍👍😊
@manojv.j53592 ай бұрын
മേഡം ഞാൻ 1996 ലാണ് എംപ്ലോയിമെൻ്ററിൽ രജിസ്റ്റർ ചെയ്തത് 2023 സിനിയോറിറ്റി ലിസ്റ്റിൽ എന്റെ പേര് ഉണ്ടായിരുന്നു പുതിയ ലിസ്റ്റിൽ എൻ്റെ പേരില്ല അതിനു വേണ്ടി ഞാൻ എന്തു ചെയ്യണം.
@SURESAM2 ай бұрын
എക്സ്ചേഞ്ചിൽ പോയിട്ട് പറയൂ
@BeenaMathew-tv8ek Жыл бұрын
ഞാൻ 2001മുതൽ കാർഡ് പുതുക്കി വരുന്നത് ആണ്. 10th പാസല്ല. 2014ൽ പുതുക്കിയില്ല പിന്നീട് മുടങ്ങാതെ പുതുക്കി വരുന്നുണ്ട്. ഇപ്പൊ 41വയസ് ആയി. ഇതു വരെ ഒന്നും വിളിച്ചില്ല. ഇനി കിട്ടില്ലേ.. 🤔🤔🤔പ്ലീസ് റിപ്ലൈ..
@SURESAM Жыл бұрын
50 വയസ്സ് വരെ ചാൻസ് ഉണ്ട്. ഇടയ്ക്ക് നേരിട്ട് എക്സ്ചേഞ്ച് ൽ പോയി അന്വേഷിക്കൂ
@laizamartin27282 жыл бұрын
Very good👌 useful video
@SURESAM2 жыл бұрын
❤️
@SURESAM2 жыл бұрын
Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@jkrishnan70402 жыл бұрын
Thank you madam
@SURESAM2 жыл бұрын
❤️❤️❤️
@VISHNUVISHNU-xx3xj2 жыл бұрын
RI സെന്ററും iti അപ്പ്രെന്റിഷിപ് രെജിസ്ട്രേഷനും പറ്റി ഇതേ പോലെ ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു
@SURESAM2 жыл бұрын
ചെയ്യാം dear
@bibinmathewarolichalil8915 Жыл бұрын
Sir ,EWS certificate kondu aarkenkilum employment exchange vazhi niyamanam kittiyitundo?
@shainysudheer1192 жыл бұрын
Oru veetile oraalinu emp exg vazhi 6 maasathe joli ippol undenkil, aa veettile mattorangathinu varumaana paridhiyil seniority kurayumo.
@arjunk74552 жыл бұрын
Thanks sir thanks madam
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@Ikhlas3214 ай бұрын
Online registration cheyth.. certificate submit cheyyenda date inn ullil submit cheythillekil pineed endhann cheyendath
@SURESAM4 ай бұрын
നേരിട്ട് ചെന്നാൽ മതി
@linshagirishadwaith.k.g94052 жыл бұрын
തൊഴിൽ ഇല്ല വേദനത്തിന് അപേക്ഷിക്കാനുള്ള പ്രായപരിധി എത്രയാണ്.
@SURESAM2 жыл бұрын
എക്സ്ചേഞ്ച് ൽ രജിസ്റ്റർ ചെയ്തിട്ട് 3 വർഷങ്ങൾ കഴിഞ്ഞാൽ അപേക്ഷിക്കാം ഇത് മുഴുവൻ കാണൂ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@linshagirishadwaith.k.g94052 жыл бұрын
Age 35 kazhinjal pattumo
@SURESAM2 жыл бұрын
പറ്റും
@vineetha27022 жыл бұрын
Thanks............ Sir
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@sobhabalan71742 жыл бұрын
Very useful video 👍👍👍👍
@SURESAM2 жыл бұрын
Thank you dear എല്ലാർക്കും share ചെയ്യണേ Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@diyasworld350911 ай бұрын
❤❤❤❤❤
@SURESAM11 ай бұрын
💙😍❤️
@royalstar10339 ай бұрын
Address change cheyyan online engine anu video cheyyamo
@SURESAM9 ай бұрын
നേരിട്ട് ചെല്ലൂ
@stitchingworld91992 жыл бұрын
Good video
@SURESAM2 жыл бұрын
Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@sandhrar659 Жыл бұрын
Sir, interview namal english il ano present cheyandath..? Statistical assistant job il enthoke interview questions ayirikum undavuka? Onnu parayamo?
@SURESAM Жыл бұрын
അതിനെ പറ്റി അറിയില്ല ട്ടോ
@ramyakrishnan59255 ай бұрын
Sir... Njn munne... Employment nu poly guest lecturer post nu poyirunu... Epo veendum interview card vannitund... But epo pokan kazhiyatha sahacharymanu... Etinu attend chythillnkil pne eni vilikatirikkumo?
@SURESAM5 ай бұрын
കുഴപ്പമില്ല
@ramyakrishnan59255 ай бұрын
Thank you sir 😊😊
@asokanachu46772 жыл бұрын
superrrrr very helpful
@SURESAM2 жыл бұрын
Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@sajudeen51957 ай бұрын
സർ, പാർട്ട് ടൈം റെഗുലർ ജോലി എന്നാൽ പെര്മനൻറ് ജോലി ആണോ?
@SURESAM7 ай бұрын
Yes
@arunthangu-or9fh Жыл бұрын
179 ദിവസം ആണ് ജോലിക്ക് കേറിയത്... But തുടർന്ന് പോകുന്നു.. Brake തന്നിട്ടില്ല.. അങ്ങനെ വന്നാൽ ആ ജോലി സ്‌ഥിരപ്പെടാൻ അവസരം ഉണ്ടോ..... അതിനു എന്തെകിലും നിയമ വശം ഉണ്ടോ???
@SURESAM Жыл бұрын
പോകുന്നിടത്തോളം പോകട്ടെ
@saleemedakkuni258412 күн бұрын
Pts cum wachman എന്ന gvt ജോലി കോഴിക്കോട് ജില്ലയിൽ എത്ര സ്ഥാപനത്തിൽ ഉണ്ട്
നമ്മൾ പഞ്ചായത്തിൽ ഒരു permit, ownership ഇവയ്ക്കൊക്കെ അപേക്ഷിച്ചാൽ എത്ര days നുള്ളിൽ അവർ അതിന്റെ സർട്ടിഫിക്കറ്റ് ജനങൾക്ക് തരണം എന്നാണ് നിയമം.
@SURESAM2 жыл бұрын
അതു കൃത്യമായി അറിയില്ല കേട്ടോ. അവിടെ എഴുതി വെച്ചിട്ടുണ്ടല്ലോ
@shynamc2180 Жыл бұрын
സീനിയോറിറ്റി ലിസ്റ്റിൽ ഉണ്ട്. പുതുക്കാറും ഉണ്ട്. PPTTC സർട്ടിഫിക്കറ്റ് ഉണ്ട്. ലാസ്ററ് ഗ്രേഡ് ജോലിക്ക് എഴുതിക്കൊടുത്തിട്ടും ഉണ്ട്. 1990-ൽ രജിസ്റ്റർ ചെയ്തതും ആണ്. 49 - വയസ്സ് ആയി. ഇനി ജോലി കിട്ടാൻ സാധ്യത ഉണ്ടോ?
Jolly labhikkuka yennatu oru വെക്തി യുടെ അവകാശമല്ലേ. അതു husbendinte or വീട്ടിലെ മറ്റു vektikalude വരുമാനത്തെ nokkiyittavarutennu tonunnu. അതു നമ്മൾ കഷ്ട്ടപ്പെട്ടു പഠിച്ചു നേടിയ സർട്ടിഫിക്കറ്റ് alle
@SURESAM9 ай бұрын
അതെ. Husbant ന്റെ ഒന്നും ഇവിടെ ചോദിചിട്ടില്ലല്ലോ
@anujose5009 Жыл бұрын
B. Tech ന് degree level എങ്ങനാ add ചെയ്യുനത് .. ചെയ്യാൻ പറ്റുന്നില്ലല്ലോ...
@SURESAM Жыл бұрын
നേരിട്ട് ചെല്ലൂ
@narayananp44872 жыл бұрын
CDC യെപ്പറ്റി വീഡിയോ ചെയ്യണം
@SURESAM2 жыл бұрын
Sure dear
@SreejaKJ-kw4iw9 ай бұрын
Intervew vil attend cheyyan pattiyillankil pinned vaccancy varumpol vilikkumo
@SURESAM9 ай бұрын
വിളിക്കും
@SMithu12345 Жыл бұрын
താത്കാലിക നിയമനങ്ങൾ ആണോ...
@SURESAM Жыл бұрын
അതെ
@PrabhaT-vx5yu3 ай бұрын
Sir ഒരു help വേണം എനിക്ക് 2024.26 seniority list 169 ആളാണ്. Employment chittur plakkad ആണ്. ജോലിക്ക് വിളിക്കുമോ Sir detail's പറഞ്ഞുതരോമോ 🙏pls ഒരുപാട് സാമ്പത്തിക പ്രതിസന്ധിയിലാണ്... ജോലി കിട്ടാൻ എന്ത് ചെയ്യാണo sir🙏pls reply
@SURESAM3 ай бұрын
ഇന്റർവ്യൂവിന് വിളിക്കാൻ സാധ്യതയുണ്ട് നിങ്ങൾ ഒരു കാര്യം ചെയ്യൂ നേരിട്ട് ഒന്ന് എക്സ്ചേഞ്ചിൽ പോയിട്ട് ചോദിക്കുന്നത് നല്ലതാണ്
Employment vazhi kitiye jib pakuthi n nirthi pokan sadhikumo?
@SURESAM Жыл бұрын
പറ്റും
@shefinas6605 Жыл бұрын
Employment centrl pharmacyk 2024-26 listl 114 position kanunu .job kitan chance undo next year
@SURESAM Жыл бұрын
Chance ഉണ്ട്
@manivadakkekalathil Жыл бұрын
Hii sir Employmentil ninnum interview card vannal attend cheythillenkil seniority nashtapedumo Pinneed renew cheyyan pattumo
@SURESAM Жыл бұрын
Interview ന് പോകുന്നില്ലെങ്കിൽ അറിയിക്കൂ
@manivadakkekalathil Жыл бұрын
@@SURESAM evideyanu ariyikkendath
@Ikkroos9 ай бұрын
2023-26 final list epozha varika
@SURESAM9 ай бұрын
വരും
@akhilkrishna3724 Жыл бұрын
Sir, Njn card puthikkiyappol, they adivised me to take "P& E TVM id card " from online.. Ith ngana cheyunne nnu parayamoo??
@SURESAM Жыл бұрын
അറിയില്ലല്ലോ അവരോട് തന്നെ ചോദിക്കാമായിരുന്നില്ലേ dear
@rockstargaming70712 жыл бұрын
Sr..S.T. വിഭാഗത്തിൽ 'പെടുന്നു.1999. രജിസ്റ്റർ ചെയ്തു.' SSLC. pass ആണ്. ബദ്ധം. ഉപേക്ഷിച്ചതാണ്.. എനിക്ക് - ജോലി ലഭിച്ചില്ല: 40 വയസ് ഉണ്ട്. മുൻ കടന ലഭിക്കുമോ.സർ
@SURESAM2 жыл бұрын
കിട്ടുമല്ലോ dear
@sheebabalu67952 жыл бұрын
2021 June masathil puthukkendathayirunnu. Ithuvarenadannilla. Mobileloode puthukkan paytumo
@SURESAM2 жыл бұрын
മൊബൈൽ ലൂടെ ചെയ്യാം Employment Exchange സംശയങ്ങളും ഉത്തരങ്ങളും കാണാൻ ഈ link ൽ ക്ലിക്ക് ചെയ്യൂ kzbin.info/aero/PLpZ8Cl60sCzAz2bc_NLE0wcYUUm2J6cIn
@reshnasujithreshnasujith4371 Жыл бұрын
Employment district changne cheyyan entha cheyyande? Please reply.
@SURESAM Жыл бұрын
നേരിട്ട് പുതിയ എക്സ്ചേഞ്ച് ൽ പോയി അപേക്ഷ കൊടുത്താൽ മതീന്ന്
അത് അറിയില്ല ട്ടോ എക്സ്ചേഞ്ച്ൽ നേരിട്ട് അന്വേഷിക്കു
@anithaanitha5022 жыл бұрын
സാർ ഞാൻ 98ൽ രെജിസ്റ്റർ ചെയ്തു. കൃത്യമായി പുതുക്കുന്നു. ഡിവേഴ്സ് സർട്ടിഫിക്കേറ്റ് ഉണ്ട്. അത് കൊടുത്താൽ സ്വീകരിക്കുമോ?ജോലിക്ക് സാധ്യത ഉണ്ടോ? പ്ലസ്ടു പാസ്സ് ആണ്.
@SURESAM2 жыл бұрын
Divorce ക്കു മുൻഗണന ഉണ്ട് dear ഏതു സർട്ടിഫിക്കറ്റ് ആണ് വേണ്ടത് എന്നു എക്സ്ചേഞ്ച് ൽ അന്വേഷിക്കണേ
@nilavu88252 жыл бұрын
Sir professional employment exchange il register ചെയ്യുന്നതിന് BEd മാത്രം യോഗ്യത പോരാ എന്നുണ്ടോ? അതോ PG യും വേണോ. എങ്കിൽ മാത്രമേ അവിടെ register cheyyan സാധിക്കുകയുള്ളു എന്നുണ്ടോ? ഇത് പോലെ professional employment inte videoyum cheyyamo sir
@SURESAM2 жыл бұрын
ഈ doubt ഒന്ന് എക്സ്ചേഞ്ച് ൽ വിളിച്ച് ക്ലിയർ ചെയ്യൂ ട്ടോ