Government ജോലി എങ്ങിനെ നേടാം! Employment Exchange വഴി ജോലി കിട്ടുമോ!

  Рет қаралды 26,991

SURESAM

SURESAM

Күн бұрын

Пікірлер: 198
@asokank8535
@asokank8535 3 ай бұрын
Serniyority മാത്രം പോര. രാഷ്ട്രീയ സ്വാധീനം കൂടി വേണം.
@harishots2764
@harishots2764 3 ай бұрын
Yes
@SURESAM
@SURESAM 3 ай бұрын
🙏
@longtech9338
@longtech9338 3 ай бұрын
ഞാൻ ഭിന്നശേഷികാരന നാല് ഇന്റർവ്യൂ അന്റന്റ് ചെയ്ത് ഒന്നിനും വിളിച്ചില്ല
@Reshmavisakh1916
@Reshmavisakh1916 3 ай бұрын
Njanum 5 interview kazhinju party swatheenam kooduthal aanu 💯​@@SURESAM
@Reshmavisakh1916
@Reshmavisakh1916 3 ай бұрын
​@@SURESAMkittathilla nerathay select cheythu vachitta avar oru prahasanathinu vendi interview vaykkunnathu
@sethulekshmi213
@sethulekshmi213 3 ай бұрын
എംപ്ലോയ്മെന്റും PSC യും നോക്ക് കുത്തി പാർട്ടിയിൽ കൊടി പിടിക്കാൻ പോയാൽ മതി ജോലി കിട്ടും
@SURESAM
@SURESAM 3 ай бұрын
🙏
@geethamanoharan8992
@geethamanoharan8992 Ай бұрын
Yes
@harshamolak3855
@harshamolak3855 2 күн бұрын
Yes
@SharadaSharada-fh6ud
@SharadaSharada-fh6ud 16 күн бұрын
Thank you sir nalla motivation 😊
@SURESAM
@SURESAM 16 күн бұрын
💙❤️
@reemaraj9770
@reemaraj9770 2 ай бұрын
ഗവണ്മെന്റ് ജോലി ഒരു ഭാഗ്യ പരീക്ഷണം മാണ്‌ റാങ്ക് ലിസിറ്റിൽ ഉള്ളവർ പോലും ഇപ്പോഴും ജോലികിട്ടാതെ നിൽക്കുന്നു എന്നെങ്കിലും വിളിക്കും എന്ന പ്രതീക്ഷയുമായി
@SURESAM
@SURESAM 2 ай бұрын
💜♥️💙
@haseenajunu5237
@haseenajunu5237 16 күн бұрын
Thank u sir for your mortivation
@SURESAM
@SURESAM 16 күн бұрын
💙❤️
@anjanajayachandran6819
@anjanajayachandran6819 3 ай бұрын
Sir nalla video
@SURESAM
@SURESAM 3 ай бұрын
❤️💜💙💜❤️💙
@anishrawthera-yp4qx
@anishrawthera-yp4qx 2 ай бұрын
Good 👍👍👍😊
@SURESAM
@SURESAM 2 ай бұрын
❤️💜💙
@thomasvkkulangara2858
@thomasvkkulangara2858 3 ай бұрын
ഗവണ്മെന്റ് ജോലി കിട്ടാൻ വേണ്ട ക്വാളിഫിക്കേഷൻ ::സിപിഎം പാർട്ടി ക്കാരൻ ആയിരിക്കണം, പിന്നെ പിൻ വാതിൽ നിയമനം കിട്ടും 101%ഉറപ്പ് ഞാൻ
@SURESAM
@SURESAM 3 ай бұрын
🙏
@ASWATHYKT
@ASWATHYKT 2 ай бұрын
Ennitt enik kittunnillallo😂
@vijithponna5194
@vijithponna5194 Ай бұрын
​@@ASWATHYKTതാങ്കൾ നോക്കാഞ്ഞിട് ആണ്‌
@vijithponna5194
@vijithponna5194 Ай бұрын
​@@ASWATHYKT ഞാൻ oru പാർട്ടിക്കാരനും അല്ല ഞാൻ പൊതുവെ nokit പല gov offce kalilum അങ്ങനെ kandit undu
@Jesussavedchild
@Jesussavedchild 3 ай бұрын
Thank you
@SURESAM
@SURESAM 3 ай бұрын
❤️💜💙
@raphibijubiju3291
@raphibijubiju3291 2 ай бұрын
എന്റെ ചേച്ചിക്ക്‌ 50 കഴിഞ്ഞു ഇനി സമയം കഴിഞ്ഞു എന്ന് പറഞ്ഞു ഇത് വരെ പുതുക്കി പുതുക്കി വെറുതെ സമയം കളഞ്ഞതല്ലാതെ ഒരു പ്രയോജനവും ഇല്ല. ഭർത്താവ് മരിച്ചു. വിധവകൾക്ക്‌ മുൻഗണന ഉണ്ടോ എന്ന് തിരക്കിയപ്പോൾ 50 കഴിഞ്ഞാൽ No chance.ചേർത്തല യിൽ ആണ് വീട്
@SURESAM
@SURESAM 2 ай бұрын
50 കഴിഞ്ഞാൽ ജോലിക്ക് സാധ്യതയില്ല
@Leaves7080
@Leaves7080 3 ай бұрын
എൻ്റെ പ്രായം ആവാത്ത എൻ്റെ വീടിനടുത്തുള്ള ഒരാളെ ഇടക്കിടയ്ക്ക് വിളിക്കുന്നു രാഷ്ട്രീയ സ്വാധീനം മുഖ്യം
@SURESAM
@SURESAM 3 ай бұрын
🙏
@satheeshsatheesh808
@satheeshsatheesh808 3 ай бұрын
🥰👍🏻👍🏻
@SURESAM
@SURESAM 3 ай бұрын
♥️💜💙
@surumisurumi3265
@surumisurumi3265 9 сағат бұрын
Kazhinja year interview card vanirunu enik attend cheyan kazhinjilla attend cheyathathukond ini interview letter labhikumo
@renukatp1422
@renukatp1422 3 ай бұрын
ശരിയാ കഠിനാധ്വാനം നമ്മെ ഉയർച്ചയിലെത്തിക്കും. ഇന്ന് ഒരു ഗവൺമെൻറ് ജോലി ലഭിച്ചതിന് കാരണം അതു തന്നെ. നല്ല ഓർമപ്പെടുത്തൽ .നന്ദി
@SURESAM
@SURESAM 3 ай бұрын
💙❤️💜
@aravindanaravi4094
@aravindanaravi4094 3 ай бұрын
@SURESAM
@SURESAM 3 ай бұрын
♥️💜💙
@adhilsstudyhome3933
@adhilsstudyhome3933 Ай бұрын
Hello എനിക്ക് 32 വയസ്സ് ഇപ്പോ ഒരു ഇന്റർവ്യൂ നു വിളിച്ചിട്ടുണ്ട്. Co operative ബാങ്കിൽ നിന്നാണ്.. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാണ്. അവിടെ എന്തെല്ലാം chodikkum🤔pls rply
@SURESAM
@SURESAM Ай бұрын
ഇന്റർവ്യൂവിൽ എന്തൊക്കെ ചോദിക്കും എന്ന് അറിയില്ല ബ്രോ
@mahadev707
@mahadev707 Ай бұрын
Ennanu date
@adhilsstudyhome3933
@adhilsstudyhome3933 Ай бұрын
@mahadev707 23യിരുന്നു ☺️
@mahadev707
@mahadev707 Ай бұрын
@@adhilsstudyhome3933എന്തായി എന്നിട്ട് എന്തൊക്കെ ചോദിച്ചു,
@theerthar.j2589
@theerthar.j2589 28 күн бұрын
Interview kazinjo,joli kittiyo
@rmp1967
@rmp1967 3 ай бұрын
38 വർഷമായി register ചെയ്തിട്ട് 😅 ഇന്ന് വരെ ഒരു വിളി പോലും വന്നില്ല. Now I'm 57 and working in Dubai 😂
@SURESAM
@SURESAM 3 ай бұрын
👍👍 എന്റെയും അവസ്ഥ തന്നെ
@rajijomon976
@rajijomon976 4 күн бұрын
sir, 2002 njan register cheythu card missing aypoi duplicate card eduthu .listil ente peru ella no data records ennanu kanikkunne .2021 sc department clerk cum typist interview attend cheythu.jolik vilichu but enik apol pokan sadhichilla. listil name ella athentha pls reply
@SURESAM
@SURESAM 3 күн бұрын
അതെന്താണെന്ന് എക്സ്ചേഞ്ചിൽ തന്നെ ചോദിക്കണം മാഷേ
@Petslover1627
@Petslover1627 3 ай бұрын
എംപ്ലോയ്മെന്റിൽ നിന്നും 4തവണ വിളിച്ചു 4തവണയും കിട്ടിയില്ല എംപ്ലോയ്മെന്റിൽ ആണെങ്കിലും രാഷ്ട്രീയ സ്വാധീനം ഉണ്ടെങ്കിൽ മാത്രമേ കിട്ടുള്ളു
@SURESAM
@SURESAM 3 ай бұрын
🙏
@Hajarasaleem-f3j
@Hajarasaleem-f3j 2 ай бұрын
സത്യം എന്നെ 2വട്ടം വിളിച്ചു ജോബ് നോ
@muralim2043
@muralim2043 2 ай бұрын
Correct
@MUJEEBRAHMAN-hr7pw
@MUJEEBRAHMAN-hr7pw 3 ай бұрын
ഞാൻ രജിസ്റ്റർ ചെയ്തു ഇത് വരെ വിളിച്ചിട്ടില്ല ഭിന്നശേഷിക്കാരനാണ് 20 വർഷമായി
@SURESAM
@SURESAM 3 ай бұрын
🙏
@dhrxh
@dhrxh Ай бұрын
Card renewal cheyyan marannu poyi . Special renewal aavumbol oru vdo ceyyumo
@SURESAM
@SURESAM Ай бұрын
അതു ഉടനെ വരുന്നതാണ്
@gleringlerin2342
@gleringlerin2342 2 ай бұрын
Sir, employment exchange card renewal വരുമ്പോൾ video ചെയ്യണേ,2023 ഞാൻ sir video കണ്ടാണ് renew ചെയ്തേ thank you
@SURESAM
@SURESAM 2 ай бұрын
ഡിസംബറിൽ വരുന്നുണ്ടാകും
@ManiMani-fc8bz
@ManiMani-fc8bz 3 ай бұрын
Undavum..but no parti basics joli kittu..bro😊
@SURESAM
@SURESAM 3 ай бұрын
🙏
@sajithnk4270
@sajithnk4270 2 ай бұрын
പുതുക്കൽ വിട്ടുപോയി 2020 ആയിരുന്നു. ഇനി എന്നാ ചെയ്യാൻ പറ്റുക
@SURESAM
@SURESAM 2 ай бұрын
ഡിസംബറിൽ സ്പെഷ്യൽ റിന്യൂവൽ വരും എന്നാണ് കേട്ടത്. ആ സമയത്ത് വീഡിയോ ചെയ്യുന്നതാണ്
@sajithnk4270
@sajithnk4270 2 ай бұрын
@SURESAM tnx
@ZainulAbid-x4k
@ZainulAbid-x4k Ай бұрын
സ്പഷൽ റിന്യൂവൽ വന്നോ
@AakashAakash-gy6co
@AakashAakash-gy6co 3 ай бұрын
എനിക്ക് 42 വയസ് ഉണ്ട് 6 മാസം മുൻപ് ഇന്റർവ്യൂ വഴി ജോലി കിട്ടി യൂണിവേഴ്സിറ്റി യിൽ താൽക്കാലികം ആയി 6 മാസം കൂടെ നീട്ടി തന്നു ഈ ജോബ് സ്ഥിരം ആകാൻ ചാൻസ് ഉണ്ടോ ബ്രോ
@SURESAM
@SURESAM 3 ай бұрын
നിങ്ങളുടെ സുപ്പീരിയറോഡ് ചോദിച്ചു നോക്കാമോ
@rehna.v.s9689
@rehna.v.s9689 Ай бұрын
Ist interview il thanne kittiyathano
@neethuvipinesh1199
@neethuvipinesh1199 26 күн бұрын
Eghaneya kittiye party swadheenam undayo
@jyothishbabu6719
@jyothishbabu6719 3 ай бұрын
ഞാൻ MA . Sociology ,Diploma in Computer Application .word processing and Data Entry എല്ലാം Register ചെയാതേക്കുകയാണ് ഇതെ വരെ Employment അവസരം ഇല്ല
@SURESAM
@SURESAM 3 ай бұрын
👍
@teamtfk1989
@teamtfk1989 25 күн бұрын
സാർ ഞാൻ സ്വയം തൊഴിൽ ലോൺ എടുത്തായിരുന്നു അതുകൊണ്ട് ഇനി ജോലിക്ക് വിളിക്കുമോ
@SURESAM
@SURESAM 23 күн бұрын
ജോലിക്ക് ഒക്കെ വിളിക്കും
@neethuvipinesh1199
@neethuvipinesh1199 26 күн бұрын
Temporary post ill paper vannittund job kittan endhu vennam
@SURESAM
@SURESAM 25 күн бұрын
എക്സ്ചേഞ്ച് ൽ നിന്നും വിളിക്കും
@Dakshapmanoj
@Dakshapmanoj 2 ай бұрын
Hlo. Sir എന്റെ card പുതുക്കാൻ പറ്റിയില്ല. അപ്പോൾ പറ്റും
@SURESAM
@SURESAM 2 ай бұрын
അടുത്തമാസം സ്പെഷ്യൽ ട്രെയിനുകൾ വരുന്നുണ്ടാകും അപ്പോൾ ചെയ്യാൻ പറ്റും
@Dakshapmanoj
@Dakshapmanoj 2 ай бұрын
date ഒന്ന് parayumo
@AnsiShameer-y2w
@AnsiShameer-y2w 3 ай бұрын
14 years aayi employmentil register cheythitte puthukkarunde card ith vareyum oru jobum kittiyilla😢😢
@SURESAM
@SURESAM 3 ай бұрын
🙏
@KL05kottayamkaran
@KL05kottayamkaran 16 күн бұрын
ഇനി സ്പെഷ്യൽ റീന്യൂ ഡേറ്റ് എന്നാണ്
@SURESAM
@SURESAM 16 күн бұрын
ഈ മാസം ഉടനെ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്
@sheenashamsudeen3853
@sheenashamsudeen3853 3 ай бұрын
Age 47 aayi ithuvareyum vilichhittila😢
@SURESAM
@SURESAM 3 ай бұрын
🙏
@techmaster2547
@techmaster2547 2 ай бұрын
Sir, ente registration lapse aayi. Ini seniority nashtappedathe renewal varumo????
@SURESAM
@SURESAM 2 ай бұрын
അടുത്തമാസം സ്പെഷ്യൽ റിന്യൂവൽ വരും അപ്പോൾ ചെയ്താൽ സീനിയോറിറ്റിയും കിട്ടും
@saEditor-tz7me
@saEditor-tz7me 3 ай бұрын
Sir emlpoyment exchange ൽ എന്റെ rank 60ആണ് അപ്പൊ എന്നെ വിളിക്കോ
@SURESAM
@SURESAM 3 ай бұрын
വിളിക്കാൻ സാധ്യതയുണ്ട് മാഷേ
@achudev007
@achudev007 2 ай бұрын
Enik 67 aan Ini entha cheyandath bro😢😢
@saEditor-tz7me
@saEditor-tz7me 2 ай бұрын
@achudev007 വിളിക്കും, wait ചെയ്യൂ, എന്നെ പോലെ 🥰
@geethamanoharan8992
@geethamanoharan8992 Ай бұрын
Chummatha njan mudangathe card puthukki orikkal mathram jolikkulla interviewing vilichu collectoratil pakshe ministerude letter kodukkathathu kond kittiyilla pinnede chennappol paranju 50 kazhinje enikke vilikkillilla enne
@SURESAM
@SURESAM Ай бұрын
🙏
@SINVA2k18
@SINVA2k18 3 ай бұрын
Sir enna spl renewal date vara
@SURESAM
@SURESAM 3 ай бұрын
ഈ വർഷാവസാനം ഉണ്ടാവേണ്ടതാണ് അറിയിക്കാം
@SINVA2k18
@SINVA2k18 3 ай бұрын
@@SURESAM thankyou sir pine oru doubt koode und njan plustwo nios aan apo athum koode add cheyan pato
@achudev007
@achudev007 2 ай бұрын
Enik 67 rank aan seniority listil .... disability und..final listll ..2022 registration aan 67th rank aan Enthaa cheyndeth??
@SURESAM
@SURESAM 2 ай бұрын
കിട്ടാൻ സാധ്യതയുണ്ട് താങ്കൾ എക്സ്ചേഞ്ചിൽ ചെന്ന് ഒന്ന് അന്വേഷിക്കാമോ
@achudev007
@achudev007 2 ай бұрын
@@SURESAM letter varumo Undeghil Avar parnju time edukumenu Undeghil letter varumo Atho njaan parties members aayitum small relation und.. Athu vazhhi kitto ennu ariyila
@rashmivk95-n7q
@rashmivk95-n7q Ай бұрын
Employment vilichaal pine job permanant aavumo
@SURESAM
@SURESAM Ай бұрын
ഇല്ല
@rethimolkv4785
@rethimolkv4785 2 ай бұрын
ചുമ്മാ ആണ്, ഞാൻ കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിനു പോയി. ഞാൻ ഭിന്നശേഷിക്കാരി ആണ്. പഞ്ചായത്തിൽ ക്ലാർക്ക് തസ്തികയിലേക്ക് ആയിരുന്നു എന്നാൽ അതു ഒരു പ്രഹസനം ആയിരുന്നു. അവർ നേരത്തെ തന്നെ ആളെ സെലക്ട്‌ ചെയ്തു വച്ചു എന്നിട്ട് ഇന്റർവ്യൂ ബോർഡിൽ ഉണ്ടായിരുന്നത് വാർഡ് മെമ്പറും പാർട്ടിക്കാരും ആയിരുന്നു. സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മാത്രം നടന്നു. ഇതാണ് അവസ്ഥ 🙄
@SURESAM
@SURESAM 2 ай бұрын
🙏
@rehna.v.s9689
@rehna.v.s9689 Ай бұрын
Kitteele
@jishabiju2608
@jishabiju2608 29 күн бұрын
Sc 42 ageni job nu kodukan kazhiyo
@SURESAM
@SURESAM 26 күн бұрын
ചില ജോലികൾക്ക് പറ്റും എന്നാണ് അറിയുന്നത്
@anuvalsanc364
@anuvalsanc364 Ай бұрын
Special renewal eppol undo
@SURESAM
@SURESAM Ай бұрын
വരുന്നേയുള്ളൂ
@AnsanaAnsar-v3n
@AnsanaAnsar-v3n 15 күн бұрын
2024 Februaryil puthukkal vittu poyi Eni eppol puthukkan patum
@SURESAM
@SURESAM 13 күн бұрын
ഇപ്പോൾ ഒരു സ്പെഷ്യൽ റിന്യൂവൽ വരാനുണ്ട് എന്നിട്ട് ചെയ്യാം
@Maskedboygaming-000
@Maskedboygaming-000 Ай бұрын
Employmentil ethra age vare namuk register cheyaam
@SURESAM
@SURESAM Ай бұрын
പ്രായപരിധിയില്ല
@Leaves7080
@Leaves7080 3 ай бұрын
45 വയസ്സായി ഇൻ്റർവ്യു കാർഡ് പോലും വന്നിട്ടില്ല രാഷ്ട്രീയക്കാർ പോയി പറയണം ആരെ വിളിക്കണം എന്ന്
@SURESAM
@SURESAM 3 ай бұрын
🙏
@AniLaila-i6l
@AniLaila-i6l 24 күн бұрын
Sathyam
@ManiMani-fc8bz
@ManiMani-fc8bz 3 ай бұрын
Samsaram kollam..but..😮
@SURESAM
@SURESAM 3 ай бұрын
🙏
@aswathyscookeryplanet2106
@aswathyscookeryplanet2106 2 ай бұрын
Lapsed card puthukkanulla date ayo sir
@SURESAM
@SURESAM 2 ай бұрын
ഡിസംബറിൽ വരുമെന്നാണ് കേട്ട വിവരം
@vijayakumarn5787
@vijayakumarn5787 2 ай бұрын
Stop wasting your preciouss time and running after goverent job. Use your skill , knowledge and ability and become a owner of own business or start new venture after proper research of the market and future prospects.
@SURESAM
@SURESAM 2 ай бұрын
🙏
@Roooonyoonyy
@Roooonyoonyy 3 ай бұрын
ഇക്കൊല്ലത്തെ വന്നാൽ അറിയിക്കണെ
@SURESAM
@SURESAM 3 ай бұрын
Sure
@aswathvasanthan1894
@aswathvasanthan1894 3 ай бұрын
sir renewal date kayinnu inni ngane ragistration puthukan sadhikum
@ShylaSaji-k1w
@ShylaSaji-k1w 3 ай бұрын
അതിനു ഓരോ dates ഉണ്ട് അവിടെ വിളിച്ചു നോക്ക്. അവർ ആ dates പരസ്യം ചെയ്യും..
@SURESAM
@SURESAM 3 ай бұрын
അടുത്ത സ്പെഷ്യൽ റിന്യൂവൽ വരുമ്പോൾ ചെയ്യാൻ പറ്റും. അങ്ങനെ വരുമ്പോൾ അറിയിക്കാം
@aswathvasanthan1894
@aswathvasanthan1894 3 ай бұрын
@@ShylaSaji-k1wthanku chechi
@aswathvasanthan1894
@aswathvasanthan1894 3 ай бұрын
@@SURESAMthank u sir
@simpleenglishwithnessy.9357
@simpleenglishwithnessy.9357 3 ай бұрын
renew ചെയ്യാൻ പറ്റാതെ special renewal വഴി പുതുക്കിയിൽ Seniority list ൽ പുറകിലാകുമോ......
@SaranyaSharu-fh3yg
@SaranyaSharu-fh3yg 3 ай бұрын
Degree kazhinju ith vera koduthitt illa enni koduthaa patto
@SURESAM
@SURESAM 3 ай бұрын
എന്തായാലും കൊടുത്തു വയ്ക്കുമോ
@ramsynasim3343
@ramsynasim3343 2 ай бұрын
തീർച്ചയായും
@athi592
@athi592 3 ай бұрын
Seniority list nokkn pattunnilla not found enna kanikkunne
@SURESAM
@SURESAM 3 ай бұрын
ചില സമയത്ത് സൈറ്റ് തകരാറിൽ ആയിരിക്കാം പിന്നീട് ട്രൈ ചെയ്തു നോക്കൂ. അല്ലെങ്കിൽ എക്സ്ചേഞ്ചിൽ പോയാൽ അവര് പറഞ്ഞു തരും
@aaradya331_anu
@aaradya331_anu 2 ай бұрын
Im 39 they didn't cal me
@SURESAM
@SURESAM 2 ай бұрын
🙏
@renjinisasi5163
@renjinisasi5163 2 ай бұрын
Ithe permanent akkumo sir
@SURESAM
@SURESAM 2 ай бұрын
ചില ജോലികൾക്ക് സ്ഥിരം ആകാൻ സാധ്യതയുണ്ട്
@radhamohan5896
@radhamohan5896 2 ай бұрын
Meesho, Amazon vazhi ellm packing job undennu parayunnu. Athine kurichu oru video cheyyumo sir
@SURESAM
@SURESAM 2 ай бұрын
അങ്ങനെയുള്ളതിൽ മാക്സിമം തട്ടിപ്പാണ് കാണുന്നത് നോക്കിയിട്ടൊക്കെ ഇടപെടുക
@Mayakannanyt
@Mayakannanyt 2 ай бұрын
ഞാൻ ഇതുവരെ പി സ്‌ സി എഴുതിയിട്ടില്ല എഴുതാൻ ആഗ്രഹമുണ്ട് ഇതിന് പ്രായപരിധി ഉണ്ടോ
@SURESAM
@SURESAM 2 ай бұрын
ഉണ്ട്
@Mayakannanyt
@Mayakannanyt 2 ай бұрын
​@@SURESAM എത്ര വയസു വരെ
@Mayakannanyt
@Mayakannanyt 2 ай бұрын
എത്ര വയസ്സുവരെ
@aneeshaneeshkakka9597
@aneeshaneeshkakka9597 Ай бұрын
General36 വയസു വരെ ​@@Mayakannanyt
@sirajrkara786
@sirajrkara786 3 ай бұрын
online registration എങ്ങനെ
@SURESAM
@SURESAM 3 ай бұрын
വളരെ മുന്നേ ഒരു വീഡിയോ ചെയ്തിട്ടുണ്ട് ചാനലിൽ നോക്കൂ
@sreekumar3317
@sreekumar3317 3 ай бұрын
Aap vazhi engine puthukkuka
@SURESAM
@SURESAM 3 ай бұрын
ഒരു വർഷം മുന്നേ വീഡിയോ ചെയ്തിട്ടുണ്ട്
@maya5967
@maya5967 3 ай бұрын
Njan 92regester cheyyethu😢
@SURESAM
@SURESAM 3 ай бұрын
Hmm 🙏
@AnsarPA-es3xi
@AnsarPA-es3xi 3 ай бұрын
താങ്കൾ പോയി വായ്പക്ക് അപേക്ഷിക്കുക അതായിരിക്കും നല്ലത്. കുറഞ്ഞ പലിശ നിരക്ക് ഉള്ളൂ. സ്വകാര്യ മേഖലയിൽ വിളിക്കുന്നുണ്ട് എംപ്ലോയ്മെന്റ് പോയി ചെറിയ ഫീസ് അടച്ച് അവിടെ രജിസ്റ്റർ ചെയ്യാം അപ്പോൾ വിളിക്കും.
@ShamsharAli-s5b
@ShamsharAli-s5b 3 ай бұрын
Gemini app endanu
@ShamsharAli-s5b
@ShamsharAli-s5b 3 ай бұрын
Idupayogamillaenkil mattan endu cheyyanam
@SURESAM
@SURESAM 3 ай бұрын
Gemini എന്നത് ഗൂഗിളിന്റെ ഒരു എ ഐ ആപ്ലിക്കേഷൻ ആണ്. അതിൽ നമുക്ക് വേണ്ട വിവരങ്ങൾ എന്ത് ചോദിച്ചാലും കൃത്യമായിട്ട് നമുക്ക് അത് കിട്ടും
@ShamsharAli-s5b
@ShamsharAli-s5b 3 ай бұрын
Idilay notification off cheydu vekamallo
@RenjiniManoj-c3m
@RenjiniManoj-c3m Ай бұрын
ഞാൻ ഒരു വിധവ ആണ് 4.5ഇന്റർവ്യൂ പോയി ഒന്നും കിട്ടിയില്ല 10ക്ലാസ്സ്‌ പാസ്സ് ആയതാണ് ഇപ്പോൾ 47വയസ് ഉണ്ട് ഇനി എന്ന് കിട്ടാനാണ്
@SURESAM
@SURESAM Ай бұрын
50 വയസ്സ് വരെയാണ് സാധ്യത
@AbhiNihara
@AbhiNihara 3 ай бұрын
chetta still iam studying for kerala psc prayer for me😊
@SURESAM
@SURESAM 3 ай бұрын
All the best 🙏
@rmp1967
@rmp1967 3 ай бұрын
Pray for me എന്നാണ് ശരി❤
@AbhiNihara
@AbhiNihara 3 ай бұрын
@@rmp1967 ok thanks
@achudev007
@achudev007 2 ай бұрын
Ninak disability undo
@omanaravidran7920
@omanaravidran7920 2 ай бұрын
CPM പാർട്ടിയിൽ േ ഉള്ള എല്ലാവർകും ജോലി കിട്ടില്ല
@SURESAM
@SURESAM 2 ай бұрын
🙏
@AnzashaMalappuram
@AnzashaMalappuram 3 ай бұрын
Enik 39 vayassayi sslc passed ippo thulyatha plus two padikunnu. Mso padichittund. Enik enth job anu kittuka
@SURESAM
@SURESAM 3 ай бұрын
സംവരണം ഉണ്ടെങ്കിൽ 39 വരെ പിഎസ്സിക്ക് അപേക്ഷിക്കാൻ പറ്റും
@archanas5434
@archanas5434 2 ай бұрын
Agrahikuna elavarlum kitate divame
@SURESAM
@SURESAM 2 ай бұрын
💜🙏💙
@Jojith.3173
@Jojith.3173 3 ай бұрын
Kottayathulla eaniku kottarakara employment exchange il register cheyyan sadhikkumo
@SURESAM
@SURESAM 3 ай бұрын
ആ എക്സ്ചേഞ്ചിന്റെ പരിധിയിലുള്ള അഡ്രസ് പ്രൂഫ് കയ്യിൽ ഉണ്ടായിരിക്കണം
@Jojith.3173
@Jojith.3173 3 ай бұрын
@@SURESAM thanku
@rohinirajalekshmi
@rohinirajalekshmi Ай бұрын
35 yrs gov ജോലി കിട്ടുമോ
@SURESAM
@SURESAM Ай бұрын
കിട്ടുമല്ലോ
@lovely979lovely3
@lovely979lovely3 3 ай бұрын
47 വയസായ എനിക്ക് ഒരു ജോലിയും കിട്ടുന്നില്ല... Qulification ഇല്ല....😢
@SURESAM
@SURESAM 3 ай бұрын
👍
@AjithaPreji
@AjithaPreji 3 ай бұрын
Sir എന്റെ എംപ്ലോയ്മെന്റ് കാർഡ് കളഞ്ഞു പോയി എനിക്ക് 2017 il പുതുക്കണമായിരുന്നു കഴിഞ്ഞില്ല ഇനി പുതുക്കാൻ ഞാൻ എന്ത് ചെയ്യണം
@najiyaav9410
@najiyaav9410 3 ай бұрын
Dec ill puthkam ... njanum aganayanu avda poyi chothichapol dec ill pattum parju..nammuda avda undo nokanam.. first avruda system thil enta yundu..so decil new card edukam
@SURESAM
@SURESAM 3 ай бұрын
നിങ്ങളുടെ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് പുറകിൽ എംപ്ലോയ്മെന്റ് കാർഡിന്റെ രജിസ്ട്രേഷൻ നമ്പർ ഉണ്ടാകും. ആ സർട്ടിഫിക്കറ്റും ആയിട്ട് എക്സ്ചേഞ്ചിലേക്ക് ചെല്ലു
@AjithaPreji
@AjithaPreji 3 ай бұрын
@@najiyaav9410 thanks
@AjithaPreji
@AjithaPreji 3 ай бұрын
@@SURESAM ok thanks
@smithaanoop447
@smithaanoop447 3 ай бұрын
Ellam ST SC kk alle.. samvaranam samvaranam.....😏
@SURESAM
@SURESAM 3 ай бұрын
🙏
@omanaomanamaruthath4984
@omanaomanamaruthath4984 Ай бұрын
ഞാൻ 1989.രജിസ്റ്റർ ചെയ്ത് പുതുക്കിവരുന്ന sc വിഭാഗത്തിൽ. പെട്ട ആളാണ് 18-20ലെ ലിസ്റ്റിലും 20-23.ലിസ്റ്റിലും. ഉൾപ്പെട്ടു. പാർട്ട്‌ ടൈമിലും. lgs ലും റാങ്കിൽ 100.ൽ. താഴെ. 2017ൽ രണ്ടു പ്രാവശ്യം വിളിച്ചിരുന്നു കോഴിക്കോട് അത് കിട്ടിയില്ല. പിന്നെ 7വർഷം ഒരു സ്വീപ്പർ പോസ്റ്റിനു പോലും കാർഡ് വന്നിട്ടില്ല.. ഉന്മർരീഡ്. ആണ്.. എന്റെ കൂടെ ഉള്ള. പല ആളുകളെയും കല്യണം കഴിഞ വരെ എത്രയോ കാർഡ് വന്നു ജോലികിട്ടിയവരുണ്ട്. ഇ അടുത്ത്. എംപ്ലോയ്മെന്റിൽ അന്വേഷിച്ചപ്പോൾ. സമയം കഴിഞ്ഞു എന്നും കല്യണം കഴിയാത്തതുകൊണ്ടാണ് രണ്ടു. പ്രാവശ്യം വിളിച്ചത് എന്നും പറഞ്ഞു കൂടുതൽ അറിയാൻ ഞാൻ. ആരെ സമീപിക്കണം. എന്ന് ആലോചിക്കുന്നു. ഇതാണ് സംവരണം
@sruthiumesh3503
@sruthiumesh3503 2 ай бұрын
Kittuaanengil thanne temporary alle kittu
@SURESAM
@SURESAM 2 ай бұрын
കൂടുതലും അങ്ങനെയാണ്
@saEditor-tz7me
@saEditor-tz7me 3 ай бұрын
Seniority ആണ്
@SURESAM
@SURESAM 3 ай бұрын
🙏
@sajeerbeema51
@sajeerbeema51 3 ай бұрын
15വർഷം ആയി രജിസ്ട്രഷൻ ചെയ്തട്ടു
@SURESAM
@SURESAM 3 ай бұрын
💙💜❤️
@Gaming.esp0047
@Gaming.esp0047 4 күн бұрын
Seniority listil undu .2003 register cheythathanu job kitan sadhyatha undo
@SURESAM
@SURESAM 3 күн бұрын
Yes
@Gaming.esp0047
@Gaming.esp0047 4 күн бұрын
Seniority listil undu.2003 ,register cheythathanu jib kitan sadyadha undo
@SURESAM
@SURESAM 3 күн бұрын
Yes
Мен атып көрмегенмін ! | Qalam | 5 серия
25:41
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
2024-26 Employment Exchange seniority list
3:13
So simple With Unneez
Рет қаралды 77 М.
Мен атып көрмегенмін ! | Qalam | 5 серия
25:41