ഈ വീഡിയോ കണ്ടില്ലെങ്കിൽ കാര്യങ്ങൾ സരളമായും, വ്യക്തമായും മനസ്സിലാക്കാൻ പറ്റില്ല.. നന്നായി അവതരിപ്പിച്ച siju നു ഒരു like....
@choosenjoy4 жыл бұрын
Mr. Siju rajan .... നിങ്ങള് പറയുന്ന എല്ലാ കാര്യങ്ങളും വളരെ ഉപകരപ്പെട്ടതാണ് ...thank you
@sibinjoseph93014 жыл бұрын
ഇത് പോലെ വേണം അവതരിപ്പിക്കാൻ സിംമ്പിൾ ആയി മനസ്സിലാക്കാം gud brother
@vinodvlogs56444 жыл бұрын
ആമസോൺ പോലെ ഓൺലൈൻ മാർക്കറ്റിംഗ് ട്രെയ്ഡിങ്ങിലാണോ വരുക
@sonythomas90334 жыл бұрын
Superrr, big salute sir, ethra clear ayi arum registration na kurachu paranjittilla ♥😍🥰🙏🙏
@narayanaswamyr1574 жыл бұрын
When compared to others, your presentation is outstanding. But, you have not cleared my personal doubts.
@VinodKumar-wg7wh4 жыл бұрын
ഹലോ സർ .വീഡിയോ വളരെ ലളിതം ,നന്ദി ഒരു കാര്യം ചോദിക്കട്ടെ..മെഷീൻ വാങ്ങാൻ പോകുന്നതിനു മുന്പായിട് ഉറപ്പുവരുത്താൻ . 5hp താഴെയുള്ള മരചക്ക് മെഷീൻ വാങ്ങി പ്രൊഡക്ഷന് സ്വന്തം റൂമിൽ തുടങ്ങാൻ k-swift , msme. മാത്രം പോരെ , ബാക്കിയുള്ള പാക്കിങ് ,ഫുഡ് സേഫ്റ്റി ,എല്ലാം മെല്ലെ പോരെ.
@sreeshankeechiprath4758Ай бұрын
പായ്ക്കിങ്ങ് - ഫുഡ് സേഫ്റ്റി നിർബന്ധമായി എടുക്കണം ഇല്ലെങ്കിൽ പണി കിട്ടും
@manichacko33204 жыл бұрын
വളരെ ലളിത മായ അവതരണം നന്ദി
@MrMoss-jp8wo4 күн бұрын
Good presentation
@sijeeshpk19 сағат бұрын
Thank u sir good information
@sajithkrishnan13974 жыл бұрын
Good video and clearly explained, those have to register the MSME.
@mambadannomad82002 жыл бұрын
Bro adipwoli vishadeekaranam
@vijikevin38223 жыл бұрын
വളരെ ഉപകാ രപ്രതമായിട്ടുള്ള വീഡിയോ താങ്ക് യു സർ
@anjus26754 жыл бұрын
Upakarapradamulla video aayirunnu. Thanks
@ajikumarnair2 жыл бұрын
നല്ല ഇൻഫർമേഷൻ
@hanantrd6950 Жыл бұрын
Adipoli explanation 👌
@abbysaju2931Ай бұрын
MSME UM Punchayth licence um onnu ano? Allagil MSME ullappo punchayath licence veeno?
@devakikutty3 жыл бұрын
Very good explanation and informative video 👌
@krishnadasc17422 жыл бұрын
എന്റെmsmeസെർട്ടിഫിക്കറ്റിന്റെകാലാവധി 31-12-2021ന്അവസാനിച്ചു ഇത് പുതുക്കാൻ സാധിക്കുമോ അതോ പുതിയത് എടുക്കണോ?
@lijeeshlijeesh738 күн бұрын
ഞാൻ അലൂമിനിയം ഫാബ്രിക്കേഷൻ, metal pipe welding,small pipe, ഈ വർക്കാണ്, കൂടാതെ metalpipe വിൽക്കാൻ ഉദ്ദേശിക്കുക ആണെങ്കിൽ ഏത് ലൈസൻസ് വേണം
@TechLinkByAdharshАй бұрын
Construction
@lathapg15422 жыл бұрын
വളരെ ഉപയോഗപ്രദം...
@suneeshkumar90414 жыл бұрын
You r excelent, bro good explanation
@Sreeleshtdnr4 жыл бұрын
Super !!!👍👍👍
@theaccountant37394 жыл бұрын
Thanks for your details information
@vishnuprasadps97914 жыл бұрын
കിടു അവതരണം❤️
@bobyjohn236010 ай бұрын
Good information
@mathewskoshy61523 жыл бұрын
4:00 MSME
@infinityfight43944 ай бұрын
Q)Job agency service ill anno ullathu .?? Q) job agency vittil irunnu chaiyunnathinu Trade license venno .??
@sudheeshbabu87962 жыл бұрын
Very informative.. 👍🏻
@florapmks4 ай бұрын
Good sir thank you so much.
@shaninazar73564 ай бұрын
Online clothing not manufacturing ethu licence
@navasnavas74404 жыл бұрын
Thanks-Thanks - Thanks
@ichirichiri53403 жыл бұрын
only for e-commerce selling(trading) which all licenses and registration needed.
@ravidivi55014 күн бұрын
Hollobricks unit thudangaan
@madhusudanansrambikkal61903 жыл бұрын
Thank you Chetta
@ushapattolath27874 жыл бұрын
Sir, ഞാൻ ഒരു csc center നടത്തുന്നു. അത് സർവീസ് ആണെല്ലോ. വീട്ടിൽ ഒരു റൂം അതിനുവേണ്ടി ഉപയോഗിക്കുന്നു. ഞാൻ local body yil നിന്ന് ലൈസൻസ് എടുത്തിട്ടില്ല വീട്ടിൽ വെച്ച് നടത്തുന്ന സർവീസ് സ്ഥാപണമായതുകൊണ്ട് ലൈസൻസ് ആവശ്യമില്ല എന്നാണ് എന്ന് ഞാൻ അന്വേഷിച്ചപ്പോൾ അരിഞ്ഞത്. ഉദ്യോഗധാർ എടുത്തിട്ടുണ്ട്. താങ്കളും ഇൗ വീഡിയോയിൽ അത് തന്നെയാണെന്ന് പറയുന്നത്. എന്നാല് ഇപ്പൊൾ ഒരു വക്കീലിന്റെ അടുത്ത് ചോദിച്ചപ്പോൾ ഏതു സ്ഥാപനമായ ലും ലൈസൻസ് എടുക്കണം എന്ന് പറഞ്ഞു. ഞാൻ ലൈസൻസ് എടുക്കണ മോ
@sajimonchandran8636 Жыл бұрын
very good sir
@positivethinker79544 жыл бұрын
Trademark registration ne patti oru video cheyyu...
@SijuRajan4 жыл бұрын
Cheyyam
@shaijushanzz11754 жыл бұрын
Good information siju rajan
@saipublicschool3203 жыл бұрын
Thanks for information about msme registration.
@ali.moothedam53364 жыл бұрын
നല്ല അറിവ്
@nizupoyyail4 жыл бұрын
Cleared 100%
@AjTown4 жыл бұрын
👍
@Nabhanfootballandofficialvlogs4 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ v good
@saleemkm80424 жыл бұрын
മൈക്രോ സ്‌മോൾ & മേഢ്യം എന്റർ സ്പ്രൈസസ്... എല്ലാ ചെറുകിട സംരംഭ സ്തബനങ്ങൾക്കും എം സ് എം ഇ... വേണമെന്നാണല്ലോ കേട്ടത്
@Christianvisiontv4 ай бұрын
Sir, വളരെ ഉപകാരപ്രദമായ വീഡിയോ. എനിക്ക് ഒരു സംശയം ഉണ്ട്. ലോഷൻ, ഫിനോയിൽ, സോപ്പ് മുതലായവ row meterial എടുത്തു റിപ്രൊഡക്ഷൻ ചെയ്യുന്നതിന് ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്?
@reenashaji23593 жыл бұрын
good information tank you sir
@sabeermullapalli10842 жыл бұрын
Spr👍😍
@aromalks5423 жыл бұрын
informative ...
@sajidpainatsartandcraft16544 жыл бұрын
Thank you sir nalla upakaramulla vedio
@praveenap28832 жыл бұрын
Aluminium fabrication work manufacturing ano varika. Vere shopukalil ninnum raw materials collect cheyth furniture undakukayaan process.
@msalihudeen3 жыл бұрын
Now only Udyam Registration is enough from July 2020
@shajichathannoor69863 жыл бұрын
താങ്ക്സ്
@MrUvr5 ай бұрын
A doctor advised by bank to have his scan centre to take Udhyam registration. is it compulsory for doctor to have it
@razakmuhammed44 жыл бұрын
Very useful information, Thank you
@AbdulAzeez-ed4eb3 жыл бұрын
ഷിജു online business ന് ഏത് ലൈസൻസ് ആണ് എടുക്കേണ്ടത്. shirt piec മൊത്തത്തിൽ എടുത്ത് ready made ആക്കി online വിൽക്കാൻ എത് രജിസ്ടേഷനാണ് വേണ്ടത്.
@moosifoodchannel88614 жыл бұрын
തീർച്ചയായും പറയും
@vgtsmartvision58624 жыл бұрын
VIDEO KANDAPOLTHANNA SUBSCRIBE CHYTHUPOYI VERY GOOD
@akhil_shire25165 ай бұрын
Do ATM REQUIRE ,PANCHAYAT LICENSE?
@sasikumarkarumarakkadanare37992 жыл бұрын
നല്ല class . IT സംബന്ധമായ സർവീസ് തുടങ്ങുകയാണെങ്കിൽ ഏറ്റവും നല്ല രജിസ്ട്രേഷൻ ഏതാണ്
@actm10492 жыл бұрын
Udyam registerered company not possible bank account, then how can we do bank transactions
@jeweljaison2939 Жыл бұрын
ഞാൻ ഒരു chemical trading cheyyan ഉദേശിക്കുന്നത്. എന്തെല്ലാം ലൈസെൻസ് ഒക്കെ ആണ് എടുക്കേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ?. Only educational lab chemicals
@AsmaAneer-u7c Жыл бұрын
Useful
@AKHILDREAMZ4 жыл бұрын
THANKS FOR THE INFORMATION MSME REGISTRATION HAVE FEES
@thasleenakoonathil492723 күн бұрын
msme registrationu venda documents enthokke
@shabeeerpz2 жыл бұрын
Nice video
@എല്ലാംപറയും3 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ,നന്ദി.ഒരു സംശയം ലൈസന്‍സും രജിഷ്ട്രഷനും ഒന്നാണോ ?ഉണ്ടാക്കിയഉലപന്നം കടയില്‍ കൊടുക്കുമ്പോള്‍ അത് ട്രേഡില്‍ വരുമോ ?
@riyab89543 жыл бұрын
900367 0665
@madhusudanansrambikkal61903 жыл бұрын
Thank ypu
@haneebeats86313 жыл бұрын
Thanks for your detailed information's
@MrMohandas58 Жыл бұрын
Flour mill തുടങ്ങാൻ ഉദ്ധ്യം, kswift എന്നിവ എടുത്തു msme ഇതിൽ പെട്ടതാണോ... 🤔
@diyinunder7minutes74 жыл бұрын
Thanks for sharing .. clarity in explaining is great!
@skyline23942 жыл бұрын
pwd contracting license, engineeeing licensum, എനിക്ക് ഉണ്ട്. അത് എന്റെ പേരിലാണ്. ഞാൻ pwd work എടുക്കുന്നുണ്ട്. എനിക്ക് company ഇല്ല. എങ്ങനെ ആണ് എനിക് msme register ചെയ്യുവാൻ പറ്റുക . oru company ഉണ്ടാകുവാൻ ഉള്ള പേപ്പർ വർക്കകുൾ എന്തൊക്കെ ആണ്.
@balakrishnanpanikkasheri32352 жыл бұрын
paperukal veettil bachu central staplering cheythu friends num relatives num vilkkukayanengil enthellam cheyyanam
ഒരു കൺസ്ട്രക്ഷൻ സർവിസ് കമ്പനി (വീട്ടിൽ തന്നെ ഓഫിസ് )ആണെങ്കിൽ ഏത് ആണ് ഞാൻ രെജിസ്റ്റർ ചെയ്യേണ്ടത്
@nasinasar71949 ай бұрын
Barbershop sarvice aano
@sirajkbasheer2 жыл бұрын
Vittil achar udaki vilkunnu udayam registration cheyanno sir
@devasyasmart4821 Жыл бұрын
എന്റെ MSME യൂണിറ്റിന് ലഭിച്ചിരിയ്ക്കുന്ന മാർജിൻ മണി തുക ബാങ്കിൽ FD ആയിട്ട് കിടക്കുകയാണ് . യൂണിറ്റ് തുടങ്ങയിട്ട് 3 വർഷം കഴിഞ്ഞു . ഈ മാർജിൻ മണി തുക വായ്പ തുകയിൽ നിന്നും കുറവു ചെയ്യുന്നതിന് KVIC തരുന്ന ഒരു "ലറ്റർ " വെണമെന്ന് ബാങ്കിൽ നിന്നും പറയുന്നു . KVIC യുടെ ഇൻസ്പെക്ഷൻ കഴിഞ്ഞാലെ ഇതു ലഭിയ്ക്കു . ഇൻസ്പക്ഷൻ വേഗം നടക്കുവാൻ ഞാൻ എന്തു ചെയ്യണം ?.
@Jojivaluparambil4 жыл бұрын
Thank you 🙏
@nextmovie1862 жыл бұрын
ചെറുകിട കോഴി ഇറച്ചി വില്പന കടകൾക്ക് എന്ത് തരം ലൈസൻസ് ആണ് എടുക്കേണ്ടത്
@akhilkajayan66263 жыл бұрын
Gym thudagan enthu cheyanam
@SibiyaB-fp6gj9 ай бұрын
Udyam registration renew cheyyanno?
@Aibat0710 Жыл бұрын
Accounting and taxstion consulting firm nu msme reg veno
@Bek-ih5ti10 ай бұрын
Can a startup online law firm registered under MSME in service category?
@abdulrashid.1995 Жыл бұрын
Is MSME required For a Centralized AC Contracting Firm Here we purchase the site required product and we install it in site.
സർക്കാർ ഓണറേറിയംപറ്റുന്നവർക്ക് (അംഗനവാടി) ബിസിനസു ചെയ്യുവാൻ ഉദ്യം രജി: എടുക്കുന്നതു കൊണ്ട് കുഴപ്പമുണ്ടോെ?
@anju39732 жыл бұрын
Sir Hair oil business veetil cheyunathinu MSME edukano..vere endhelum edukano
@laIlavaraz4 жыл бұрын
Very informative
@rittysdreams91554 жыл бұрын
Cloth materials vagichu neighboursnu,alengil adutulla shopil kondu koduthal license veno.wholesale aayi eduthitt cheyan aanu.veedinte oru portion il .cheyan aanu udeshikunathu.please reply.kurachu days munbe oru kariyam chodichu.reply tannanila.sir nte videos valare upakaramanu.ellam kanarund.thanks
@Anus463756 ай бұрын
KSEB Subsidy kittan rental building anenkil connection nammude perilek mattethundo?
@abdulbari73304 жыл бұрын
ചിപ്സും അച്ചാർ വീട്ടിൽ വെച്ച് ഉണ്ടാക്കി കടകളിൽ കൊണ്ടുപോയ്‌കൊടുക്കാൻ എന്തൊക്കെ ലൈസെൻസ് ആണ് വേണ്ടത് സ്റ്റിക്കർ ഇല്ലാതെ കടക്കാർ എടുക്കുന്നില്ല ഇതിന് എന്താ ണ് പരിഹാരം
@ajeeshnataraj55804 жыл бұрын
Small scale shop trade business anenkil gst or msme registration etha efukande?
@kiranraj-qh6qe2 жыл бұрын
സർ, എനിക്ക് ഒരു ജനസേവനകേന്ദ്രം ഉണ്ട്. പക്ഷെ നടത്തുന്നത് ഞാൻ ആണെങ്കിലും കടയുടെ ലൈസൻസ് എന്റെ ഒരു റിലേറ്റീവ്ന്റെ പേരിലാണ് . അപ്പോൾ എനിക്ക് അറിയേണ്ടത് MSME REGISTRATION എന്റെ പേരിൽ ചെയ്താൽ എന്തെങ്കിലും പ്രെശ്നം ഉണ്ടോ എന്നാണ് .
@RAHULSchennaimail4 жыл бұрын
Enik oru classical dance class und .60 students und.class njan evideyanu register cheyandadh.fees varunnadh account cheyyanam ennund ente accountil thanne transaction kanichal madhiyo dance class account thaniye thudanganamo .🙏
@muhammednasilv72063 жыл бұрын
ഞാൻ മൊബൈൽ &ലാപ്ടോപ് അക്‌സെസ്സറിസ് ആൻഡ് സർവീസ് ആണ് നടത്തുന്നദ് ഇദ് manufacturing ലോ സർവീസ് ലോ ഉൾപെടുമോ
@M-A_Creations10 ай бұрын
2024 no vidhyalayam playlist😮
@navasp12923 жыл бұрын
Msme registration എടുത്ത കച്ചവടക്കാരൻ മാസമാസം റിട്ടേൺ ഫയൽ ചെയ്യണോ? Gst ഫയൽ ചെയ്യുന്ന പോലെ
@RAHULSchennaimail3 жыл бұрын
Barathanatyam dance class edhil aanu register cheyandedhennu parayamo bro 🙏