All About Sagittarius Lagna

  Рет қаралды 12,137

Learn Astrology With JayaShree AstroGospel

Learn Astrology With JayaShree AstroGospel

Күн бұрын

Пікірлер: 63
@chandranmc6979
@chandranmc6979 5 ай бұрын
വളരെ നന്നായിട്ടുണ്ട്.ഞാൻ ധനു ലഗ്നം. ടീച്ചർ ആയിരുന്നു. ആത്മീയ കാര്യങ്ങളിൽ തൽപരൻ. സഹോദരങ്ങളുമായുള്ള ചർച്ചകൾ കൂടുതലും ഇൻറലക്ച്വൽ തന്നെയാണ്.! ഗൂഢ ശാസ്ത്രങ്ങളിലും താൽപര്യം ഉണ്ടു. എല്ലാ അറിവുകളും ഇഷ്ടമാണ്. അങ്ങയുടെ അസുഖം വേഗം ഭേദമാവട്ടെ.❤
@rakeshvarghese
@rakeshvarghese 3 жыл бұрын
Dear mam, thank you for your videos. Let me give my take on your query. Natural malefics =പാപ ഗ്രഹങ്ങള്‍ eg. Saturn, Mars. Functional malefics = മാരക ഗ്രഹങ്ങള്‍ (according to each lagna) Natural benefic = ശുഭ ഗ്രഹങ്ങള്‍ eg. Jupiter, Venus, moon Functional benefic = യോഗ കാരക ഗ്രഹങ്ങള്‍ (again according to each ascendant). This is from my limited knowledge about astrology. If wrong please forgive and correct me. Namasthe. God bless
@chandranmc6979
@chandranmc6979 Ай бұрын
ഞാൻ ധനു ലഗ്നമാണ്. അധ്യാപകനായിരുന്നു. തത്ത്വശാസ്ത്രം എൻ്റെ ഇഷ്ട വിഷയമാണ്. ചികിത്സയിലും താൽപര്യം ഉണ്ട്. പറഞ്ഞതെല്ലാം 99% ശരിയാണ്.!
@aparnnas446
@aparnnas446 3 жыл бұрын
മാഡം വളരെ നല്ല ക്ലാസ്സ്‌, വളരെ ലളിത മായി പറഞ്ഞു തരുന്നതിനു നന്ദി, ബോർഡ്‌ അത്ര ക്ലിയർ കാണാൻ സാധിക്കുന്നില്ല, അതിനാൽ മാഡം ബോർഡ്‌ പോയിന്റ് ചെയ്തു പറയുന്ന അവസരത്തിൽ ഏത് ഭാവത്തെ എന്നത് കൂടി വ്യക്‌തമായി പറഞ്ഞാൽ നന്നായിരുന്നു....
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Okay
@madhavannairkrishnannair5636
@madhavannairkrishnannair5636 Жыл бұрын
Madam, Dhanu Lagnam JUPITER stands in Chingam rasi. Now started Saturn dasa recently. Saturn stands with Raha and Mars in Vrichikom Rasi. Is there any good in future. DOB. 22-01-1956. Time 4.10 early morning before sunrise.
@Ravikuttanastro
@Ravikuttanastro 2 жыл бұрын
കേരള മുഖ്യമന്ത്രി, ധനു ലഗ്നത്തിൽ ജനിച്ചു എന്നാണ് എന്റെ അറിവ്.
@Ravikuttanastro
@Ravikuttanastro 2 жыл бұрын
കേരള മുഖ്യമന്ത്രി, ശ്രീ, പിണറായി, വിജയന്റെ, ജനനവർഷം, മാസം, തീയതി, ജനനസമയം, നക്ഷത്രം, കൃത്യമായ അറിയാമെങ്കിൽ, പ്രതികരിച്ചാൽ കൊള്ളാം. പല ജ്യോത്സ്യന്മാരും, നക്ഷത്രം പോലും മാറ്റി, പ്രവചനം നടത്തുന്നതുകൊണ്ടാണ്, ഈ സംശയം ചോദിക്കുന്നത്. മറുപടി കൃത്യമായി തരുമെന്ന് പ്രതീക്ഷിക്കുന്നു.
@treasadeepa7149
@treasadeepa7149 3 жыл бұрын
Correct, Sani always high
@rajirinju6942
@rajirinju6942 3 жыл бұрын
Optimism true ..Dhanu lagna allenki koode..lagnathil Jupiter ninnalum ingane undo .. epolum paditham but not systematic..optimism all true..
@binishasarathsarath8692
@binishasarathsarath8692 25 күн бұрын
6/10/1993 11.45 am രോഹിണി നക്ഷത്രം ആണ് എന്റെ ധനു ലഗ്നം എന്റെ സമയപ്രകാരം ഒരു ഗവണ്മെന്റ് ജോലിക്ക് സാധ്യത ഉണ്ടോ?
@devanjana4580
@devanjana4580 3 жыл бұрын
100%correct anu mam....
@vinithaskrishnakumarkumar600
@vinithaskrishnakumarkumar600 3 жыл бұрын
നല്ല ക്ലാസ്. God bless you
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Thanks
@meenajayachandran6295
@meenajayachandran6295 3 жыл бұрын
Ma'am what you have explained is very true 👍pl take good care of your health ❤️
@lathaichandran2487
@lathaichandran2487 Жыл бұрын
Contact number onnu tharaamo mam,,🙏
@PrithviMenon
@PrithviMenon 6 ай бұрын
True....
@reenareena1017
@reenareena1017 Жыл бұрын
അയ്യോ എന്റെ പൊന്നു mam മൂലം നാള്ക്കാര് പൈസ വാങ്ങിയാലും തിരികെ തരില്ല പിന്നെ നന്ദി എന്ന് പറയുന്നതേ ഇല്ല
@lathaichandran2487
@lathaichandran2487 Жыл бұрын
Thank you mam,,🙏🙏🙏
@krishnantp1967
@krishnantp1967 4 ай бұрын
Thankyoumadam
@jaisanumm5560
@jaisanumm5560 3 жыл бұрын
very well explained madam my lagna is 0 degree 17 minutes dhanu will i have traits of both dhanu and vrichika kindly answer
@byjugopi8730
@byjugopi8730 2 жыл бұрын
വളരെ നന്നായിട്ടുണ്ട്
@kalapournami9454
@kalapournami9454 2 жыл бұрын
വെരി informative
@gushadevi4601
@gushadevi4601 3 жыл бұрын
Belated wishes on happy birthday
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Thanks
@jineeshpk440
@jineeshpk440 3 жыл бұрын
Good presentation 👍
@rajirinju6942
@rajirinju6942 3 жыл бұрын
True
@mallikapisharody645
@mallikapisharody645 3 жыл бұрын
മാഡം നമ്മുടെ നാട്ടിലെ എത്രയോ ജ്യോൽസൻ മാർ ജനങ്ങളെ മിസ് ലീഡ് ചെയ്യുന്നു ഇതൊന്നും ഇവർ കാണുന്നില്ലേ
@manjuunni2308
@manjuunni2308 3 жыл бұрын
Madam ബോർഡിൽ എഴുതിയത് കാണാൻ പറ്റുന്നില്ല. അതുകൊണ്ടുതന്നെ ഭാവങ്ങൾ ഏതു എവിടെ എന്ന് മനസിലാവുന്നില്ല....
@ashavraju2022
@ashavraju2022 3 жыл бұрын
Ma'am everything you said is very true
@renjith8771
@renjith8771 3 жыл бұрын
Good
@sreenivasancg6967
@sreenivasancg6967 3 жыл бұрын
Verygood
@sajierukattu3998
@sajierukattu3998 3 жыл бұрын
Dear madam January 5th ന് ജനിച്ച ഞാന്‍ ധനു lagnam ano .ഏത് ആണ്
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Lagnam is decided according to time of birth.
@rajanvarghese643
@rajanvarghese643 2 жыл бұрын
ENTE BIRTHDAY FEBRUARY 17 AANU! MALAYALA JYOTHISHAM PRAKAARAM NJAN SAJITTARIUS AANU.MATTULLA RAAJYANGALILE # SOORYA RAASI FALAM# PRAKAARAM NJAN = AQUARIOUS AANU!
@rajirinju6942
@rajirinju6942 3 жыл бұрын
Take rest 😊
@unnikrishnan1725
@unnikrishnan1725 Жыл бұрын
മാഡത്തിന്റെ അസുഖം വേഗം മാറട്ടെ
@ramankutty999
@ramankutty999 3 жыл бұрын
Njan Dhanu lagnathilanu janichathu..thanks..naalu pooyamanu
@rajirinju6942
@rajirinju6942 3 жыл бұрын
Grahangalude (planets nte ) sathru mithra sthithi athano uddesiche...??? Nisargika sathru mithra sthithi Thalkalika sathru mithra sthithi... I think this one is the Malayalam word..🤶🏻
@girishprabhu4978
@girishprabhu4978 2 жыл бұрын
Can't see board 🙏
@hussenvip7938
@hussenvip7938 2 жыл бұрын
Madam ഭാവങ്ങൾ ഒന്നും കാണാൻ പറ്റുന്നില്ല.. So ഭാവം പറയുമ്പോൾ 1ആം ഭാവം 2ആം ഭവം എന്ന് പറഞ്ഞിരുന്നെങ്കിൽ മനയിലായേനെ.. ലൈറ്റ് കരണം മാഡം എന്താണ് എഴുതിയിരിക്കുന്നതെന്നു കാണാൻ സാധിക്കുന്നില്ല...
@chandranmc6979
@chandranmc6979 Ай бұрын
ബ്ലാക്ക് ബോർഡ് ആയാൽ പ്രശ്നം പരിഹരിക്കുമെന്നു തോന്നുന്നു.
@rajirinju6942
@rajirinju6942 3 жыл бұрын
Waiting for your vedios
@mgbijugopal1404
@mgbijugopal1404 3 жыл бұрын
👍👍👍 good🙏🙏🙏
@ponnusblog2017
@ponnusblog2017 3 жыл бұрын
🙏
@prasadcp5519
@prasadcp5519 3 жыл бұрын
Ma'am servical aayi valla problem s undoo ..kai thumbileku tharip undoo athu pole thanne ma'am nu valla veezhcha pattiyit undoo... Disc aayi banda pettu pblms undooo maam
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Cervical problems idakk vannittund. Discnu issue illa, veenittum illa
@prasadcp5519
@prasadcp5519 3 жыл бұрын
@@learnastrologywithjayashre2934 sadarana kayyileku pain vara annu parayu ethokke bandapettathu aanu ma'am kooduthal aayi computer use cheyyuna aalalee namude eru cheviku thazhe aayi ulla nervil tailam upayogichu onnu nannai thadavi kodukku athu tholu vare nannai thadavuu nerkettu mikkavarum kandekam athu udachu kalayanam.. pinne nasyam cheyyunathu nallathanuu.. onnu try cheithu nokku maam
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Ippo doctorine kanan wait cheyyunnu. Now @ hospital .
@AkashDas-tp5pt
@AkashDas-tp5pt 3 жыл бұрын
😍😍😍😍❤❤🙏🙏
@rajanvarghese8156
@rajanvarghese8156 2 жыл бұрын
BOARDIL ONNUM KAANAANILLAA!
@sushamamanikuttan452
@sushamamanikuttan452 2 жыл бұрын
👍🙏
@vineethanair1293
@vineethanair1293 3 жыл бұрын
Board clear ayi kanan patunila...
@vinoy3734
@vinoy3734 2 жыл бұрын
പറഞ്ഞത് നേരാ
@sivakailas5159
@sivakailas5159 3 жыл бұрын
Chechi vit D test cheythu noknm, same issue enikundarunnu
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
Ok
@dwijitj7177
@dwijitj7177 2 жыл бұрын
Madam give importance to your health then make programs take rest
@reenareena1017
@reenareena1017 2 жыл бұрын
അവിട്ടം ഒന്ന് പറയാമോ
@learnastrologywithjayashre2934
@learnastrologywithjayashre2934 2 жыл бұрын
എന്ത്? എല്ലാ അവിട്ടതിനും ഒരേ ജാതകം ആണോ?
@07babith
@07babith 3 жыл бұрын
ധനു ലഗ്നക്കാരന് ശുക്രദശ മോശമാണെന്നു കേട്ടിട്ടുണ്ട്. ശരിയാണോ. എനിക്ക് ശുക്രൻ 8 ആം ഭാവത്തിൽ ആണ്. ഇപ്പോൾ കേതു ദശ ആണ്. കേതു 12 ഇൽ ആണ്. കേതു ദശയും ശുക്ര ദശയും മോശമാണെന്നാണോ അതിനർത്ഥം
@learnastrologywithjayashre2934
@learnastrologywithjayashre2934 3 жыл бұрын
For dhanu lagna venus rules 6th house which is a dursthana house and 11th house which is the bhavat bhavam of 12th house. So venus becomes lil negative for dhanu and venus dasa also complex. Venus dasa is complex for many lagnas unlike people say.
@praveenamanu7078
@praveenamanu7078 3 жыл бұрын
🙏
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 158 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
Scorpio Lagna/Rising/Ascendant
32:01
Learn Astrology With JayaShree AstroGospel
Рет қаралды 19 М.
Class - 61 // Most Famous Yoga - Budha Aditya Yoga
15:04
Astro Guide Mysore
Рет қаралды 9 М.
എട്ടാം ഭാവത്തിൻ്റെ ശക്തി മനസിലാക്കുക
17:32
Learn Astrology With JayaShree AstroGospel
Рет қаралды 7 М.
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 11 МЛН