All About Vehicles Insurances Malayalam വാഹന ഇൻഷുറൻസ് അറിയേണ്ടതെല്ലാം | Pishukkan

  Рет қаралды 234,828

njan arun

njan arun

Күн бұрын

Пікірлер
@sarankumar5373
@sarankumar5373 Жыл бұрын
സാധാരണക്കാരന് മനസിലാകുന്ന അവതരണം... ഇതാണ് എനിക്ക് ആവിശ്യം 👍🏻 Love❤
@firossaleem9760
@firossaleem9760 2 жыл бұрын
ഇങ്ങനെ വേണം കാര്യങ്ങൾ അവതരിപ്പിക്കാൻ 👏❤👏
@sathianmenon4395
@sathianmenon4395 Жыл бұрын
Very good information and presentation also very good പറ്റിക്കപ്പെടാൻ ഒരുപാട് സാധ്യത ഉണ്ട് ഇൻഷുറൻസിൽ അത് മാത്രം അല്ല പലർക്കും ഇങ്ങിനെ ക്ലെയിം ചെയ്യണമെന്ന് അറിയില്ല ഏത് ആയാലും എന്റെ സ്വപ്ന വെഹിക്കിൾ വാങ്ങുമ്പോൾ cashless ഇൻഷുറൻസ് തന്നെ വാങ്ങും താങ്ക്സ് ബ്രദർ വെയ്റ്റിംഗ് മോർ വീഡിയോസ് ഈ വക ഇൻഷുറൻസ് എങ്ങിനെ ക്ലെയിം എന്ന് കൂടി ഒരു വീഡിയോ കൂടി ഇടുക 👍🙏🏻
@josejacob6062
@josejacob6062 10 ай бұрын
ലളിതമായി കാര്യങ്ങൾ നിസ്പക്ഷമായി പറഞ്ഞ് മനസ്സിലാക്കി തന്ന താങ്കൾക്ക് നന്ദി🙏
@sajuks3618
@sajuks3618 9 ай бұрын
ഒരു വണ്ടിയുടെ ഇൻഷുറൻസ് Third party, full coverage, B2B ആണോന്ന് എങ്ങനെ തിരിച്ചറിയും
@Vadakkan-S
@Vadakkan-S 2 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്... 👏🏻👏🏻👏🏻👍🏻
@PKVijayan-gz5ju
@PKVijayan-gz5ju 10 күн бұрын
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് വളരെ വളരെ അഭിനന്ദനങ്ങൾ
@abrahammc4560
@abrahammc4560 Жыл бұрын
വളരെ വ്യെക്തമായി വിവരിച്ചു പറഞ്ഞത് കേട്ടവർക്കെല്ലാം ഒരു ക്ലാസ് attnend ചെയ്ത പ്രതീതി ഉണ്ടായിക്കാണും. എനിക്ക് അങ്ങനെ തോന്നി. അതാ.
@njanarun
@njanarun Жыл бұрын
Thank you. 😍 2 വർഷം ഗസ്റ്റ് ലക്ചറർ ആയി പിള്ളേരെ പഠിപ്പിച്ചിട്ടുണ്ട്. അതിൻ്റെ എഫക്റ്റ് ആവും 🙂
@sonujr7206
@sonujr7206 2 жыл бұрын
എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യം Very very good
@ameen6641
@ameen6641 9 ай бұрын
നന്നായി വിശദമായി സാധാരണ ഭാഷയിൽ മനസ്സിലാക്കി തന്നു thanks bro❤❤
@njanarun
@njanarun 9 ай бұрын
Thank you 💞
@sreejithkrishnan7980
@sreejithkrishnan7980 Жыл бұрын
നമ്മുടെ വണ്ടിക്ക് ഫുൾ ഇൻഷുറൻസ് ആണെങ്കിലും ചിലപ്പോൾ അപകടം പറ്റി കഴിഞ്ഞാൽ ഇൻഷുറൻസ് കമ്പനി നമുക്ക് ക്ലെയിം ചെയ്യാനുള്ള ഫോം തരാറില്ല .... ഒരിക്കൽ നാഷണൽ ഇൻഷുറൻസിൽ നിന്നും എനിക്ക് ഈ അനുഭവം ഉണ്ടായി . അതുകൊണ്ടുതന്നെ ഞാൻ ഇപ്പോ ഒരു വാഹനത്തിനും ഫുൾ ഇൻഷുറൻസ് എടുക്കാറില്ല
@babuphilipose6259
@babuphilipose6259 22 күн бұрын
അത് ബുദ്ധി അല്ല. കാരണം നിങ്ങളുടെ വാഹനത്തിന് ഉണ്ടാകുന്ന damage നിങ്ങൾ insure ചെയ്യുന്നില്ല എന്നാണ് അതിന്റെ അർത്ഥം. അതിനെ self insurance എന്ന് പറയും.
@UNAISPM-te7jw
@UNAISPM-te7jw 2 жыл бұрын
Super macha.....idu vare അറിയാത്ത അറിവാണ്........
@harikumar2958
@harikumar2958 12 күн бұрын
ഇത്രയും കാലം ഇതുമായി ബന്ധപ്പെട്ട പല വീഡിയോകളും കണ്ടെങ്കിലും ഇപ്പോഴാണ് എന്താണ് ഇൻഷുറൻസ് എന്ന് മനസ്സിലായത് നന്ദി
@PradeepKumar-rc9en
@PradeepKumar-rc9en 4 жыл бұрын
വളരെ ഉപകാരപ്രദമായ Video. ആ music ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..
@rajitharavi532
@rajitharavi532 Жыл бұрын
Sure
@Surya-hu6cm
@Surya-hu6cm Жыл бұрын
നല്ല ഉപകാരമുള്ള വീഡിയോ. നന്ദി.
@robinfk5242
@robinfk5242 3 жыл бұрын
Insurance ഒരു കൊള്ളയാണ്
@prajeeshpc632
@prajeeshpc632 Жыл бұрын
നല്ല അവതരണം , വ്യക്തമായി പറഞ്ഞു 👍👍
@njanarun
@njanarun Жыл бұрын
🥰 thank You
@MohammedShareef-sj1lm
@MohammedShareef-sj1lm 6 ай бұрын
നല്ല മെസ്സേജ് നല്ല അവതരണം നല്ല അറിവ് ഗുഡ്
@njanarun
@njanarun 6 ай бұрын
Thank you
@ummarmanjeri511
@ummarmanjeri511 10 ай бұрын
Halo,ente kayyil ,5yer aya car und,insur,eduttappol,bambar to bambarum cashlesum, chotichittu ,insur,co,tannilla
@manoj5776
@manoj5776 3 жыл бұрын
Nice and well presented , Thanks for sharing
@anikuttan16
@anikuttan16 4 жыл бұрын
I have the experience of Cashless Insurance, the repairing dealer never shows us the parts they repalce or repair how they do.If it comes to compulsion that any parts to be changed they get it from secondhand market and they change it( they never replace original from company).For example any of your door get damaged and it should replace they get it from the (Aakar shop ) no new door from the company.But they tell us it is new door from the company.After two to three months it slowly gives you problems( door mis matching)Once it get painted we things that the parts is new.They do it to deceive us everywhere.
@njanarun
@njanarun 4 жыл бұрын
Shocking.! One way or another they will loot the customer.
@bobinjosephdcruz4989
@bobinjosephdcruz4989 4 жыл бұрын
@@njanarun very true..
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@manojsasi6118
@manojsasi6118 6 ай бұрын
സൂപ്പർ ബ്രോ, കാര്യങ്ങൾ മനസിലായി, Congragulation 👍
@njanarun
@njanarun 6 ай бұрын
Thank You
@kasimbava3062
@kasimbava3062 21 күн бұрын
good presentation but I prefer 3 party only
@muhammedsalimmsl4322
@muhammedsalimmsl4322 2 жыл бұрын
ഇതുപോലെയുള്ള വൻകിട കുത്തകകൾക്ക് ജനങ്ങളെ കൊള്ള ചെയ്യാനാണ് ഇൻഷുറൻസ് നടത്താൻ സ്വകാര്യ കമ്പനികളെ ഏൽപ്പിച്ചു കൈക്കൂലി വാങ്ങി ഭരണാധികാരികൾ സുഖിക്കുന്നത്! 9 വർഷമായി 2 വാഹനങ്ങൾക്ക് ഇൻഷുറൻസ് അടക്കുന്ന പൊതുജനമാണ് ഞാൻ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ല !
@sarunpk781
@sarunpk781 Жыл бұрын
പുതിയ വണ്ടിയിൽ 5 വർഷം ഇൻഷുറൻസ് ഉണ്ട്.. ഈ അടുത്ത് പോളിസി ഡോക്യുമെൻ്റ് പരിശോധിച്ചപ്പോൾ ആർസിയിലും പോളിസിയിലും വ്യത്യസ്ത നിറങ്ങൾ അർസിയിൽ ജൂപിറ്റർ zx disc starlight blue പോളിസിയിൽ zx disc stallion brown ( അങ്ങനെ ഒരു മോഡൽ ഇല്ല 😢) HDFC ergo insurance Hitech motors ചിറക്കൽ കണ്ണൂർ
@dangeRguy236
@dangeRguy236 2 жыл бұрын
നല്ല അവതരണം ❤️
@njanarun
@njanarun 2 жыл бұрын
Thank you
@sifanathmuttiyel4938
@sifanathmuttiyel4938 2 жыл бұрын
First, second, third quality enivaye patti video cheyyaaamo
@nishadibrahim5852
@nishadibrahim5852 4 жыл бұрын
Our activa bike is in the name of my father in-law. He died three years ago. We haven't changed the ownership . What are the problem s if not changed. Pls reply. Thanks
@hashik2573
@hashik2573 4 жыл бұрын
That's a good question 👍
@cartech3241
@cartech3241 3 жыл бұрын
Channel - insurance and mechanic Insurance സംബന്ധിച്ചുള്ള എല്ലാ സംശയവും ചോദിക്കാം
@abdulrahiman8818
@abdulrahiman8818 3 жыл бұрын
ഭാര്യാ പിതാവിൻ്റെ അനന്തരാവകാശികൾ ആരെങ്കിലും പരാതി കൊടുത്താൽ പ്രശ്നമാകും . ഇല്ലെങ്കിൽ കുഴപ്പമൊന്നുമില്ല .
@cartech3241
@cartech3241 3 жыл бұрын
ഇങ്ങനെ വരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്ന ആൾക്ക് ആകും. അതിന്റെ ഉത്തരവാദിത്തം.. Death സർട്ടിഫിക്കറ്റ് നൽകി Rc, ഇൻഷുറൻസ് മാറ്റാവുന്നതേ ഉള്ളൂ...
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
ഞങ്ങളുടെ 2014 മോഡൽ കാറിനു 6വർഷം ബമ്പർ to ബമ്പർ എടുത്തു 15000രൂപക്ക് അകത്തു, ഒറ്റ പ്രാവശ്യം പോലും ക്ലെയിം ആകേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല.. ഒരു വർഷം ഓൺലൈൻ വഴി ഫസ്റ്റ് ക്ലാസ്സ്‌ എടുത്തു 6000രൂപക്ക്.. അവസാനം എനിക്ക് ഗുണവും, ലാഭവും എന്ന് തോന്നിയത് ഓൺലൈൻ എടുത്ത 6000രൂപയുടെ ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ആയിരുന്നു..
@sivanparvathisankaran1046
@sivanparvathisankaran1046 10 күн бұрын
What is first class insurance...
@AnwarAli-qz7wi
@AnwarAli-qz7wi Жыл бұрын
വണ്ടികൾ തമ്മിൽ accident അയാൾ തെറ്റ് മാറ്റയാളുടെ ഭാഗതാണെങ്കിൽ എന്തുകൊണ്ട് അയാളുടെ insurence ൽ നമ്മുടെ വണ്ടി പണിത് കിട്ടുന്നില്ല. വിദേശ രാജ്യങ്ങളിൽ അരുടെഭാഗതാണോ തെറ്റ് അയാളുടെ insurence ൽ ആണ് വണ്ടി ശെരിയാക്കി കിട്ടുന്നത്. അയാൾക്ക്‌ valued insurence ഇല്ലെങ്കിൽ cash ആയി അയാൾ പണം നൽകണം. നമ്മുടെ നാട്ടിൽ നമ്മുടെ insurence ൽ വണ്ടി ശെരിയാക്കണം. ഇതിന്റെ ലോജിക് എന്താണ്.
@kannansmlr1978
@kannansmlr1978 4 ай бұрын
നല്ല അവതരണം. വളരെ വിശദമായി കാര്യങ്ങള്‍ പറഞ്ഞു തന്നു. Thanks
@njanarun
@njanarun 4 ай бұрын
Thank you
@vineethea4891
@vineethea4891 4 жыл бұрын
സാധാരണ 2990 ആണ്. Net ഇൽ നോക്കിയപ്പോ 1690 what is the difference
@javada3864
@javada3864 4 жыл бұрын
Etha vandi
@Sanjay-xx7rm
@Sanjay-xx7rm 9 ай бұрын
നല്ല അവതരണം, കൊള്ളാം 👍
@primitivemalayalamyoutubec4054
@primitivemalayalamyoutubec4054 3 жыл бұрын
compulsary owner driver PA cover ,nirbendamaano??
@harikallampalli
@harikallampalli 2 ай бұрын
Yes safe ആണ്. ഏജന്റ് വഴി എടുക്കുന്നതിനേക്കാൾ നല്ലത് പോളിസി ബസറിൽ നിന്നോ, ഫോൺ പേ വഴിയോ ആണ് നല്ലത്
@akkuagaladagalad8594
@akkuagaladagalad8594 20 күн бұрын
ബ്രോ ഞാൻ ഫോൺ പേ വഴി എടുത്ത ഇൻഷുറൻസ് എൻറെ ഫ്യൂവൽ ടൈപ്പ് പെട്രോൾ ആയിരുന്നു പക്ഷേ പേപ്പറിൽ അടിച്ചുവന്നത് LPG എന്നാണ് അത് മാറ്റാൻ എന്താണ് ചെയ്യാൻ കഴിയുക
@nizarmohammed6604
@nizarmohammed6604 2 жыл бұрын
Good presentation……keep it up. Could you please do a video about best health insurance…… complete details……
@mohandasvettam5037
@mohandasvettam5037 Жыл бұрын
@muraleekrishnan902
@muraleekrishnan902 10 күн бұрын
❤️❤️❤️👍👍 വിവരണം സൂപ്പർ 👍👍
@yoonusazr
@yoonusazr 3 жыл бұрын
Bro B to B Claim ചെയ്യുമ്പോൾ parts നമ്മൾ എടുത്തൽ അതിന് നയ പൈസ കൊടുക്കെണ്ട .
@shafeeqpa7056
@shafeeqpa7056 3 жыл бұрын
Bto B kk parts enthina nammal kodikkunne.. service charge varum baakki ellam insure coverd anu
@rev.johnsongeorge2787
@rev.johnsongeorge2787 5 ай бұрын
നല്ല അവതരണം. ഉപകാരപ്രദമായ വിലയിരുത്തൽ
@sasidharankn9962
@sasidharankn9962 3 жыл бұрын
Cashles ഇൻഷുറൻസ് ഏത് കമ്പനി യാണ് കൊടുക്കുന്നത് എന്ന് അറിയിക്കുക
@shibuunnikrishnan1730
@shibuunnikrishnan1730 3 жыл бұрын
We can do plz contact 0097431217600 watsapp
@nebumath
@nebumath 12 күн бұрын
വളരെ നല്ല അവതരണം ❤️❤️❤️
@muneerahd3291
@muneerahd3291 3 жыл бұрын
Bumper to bumper 5 varshamanenn parayumbol, ente vandi 2013 model swift aan 8 varsham kazinju,policy bazaril chek cheydapo, zero depreciation 4100 charge eedaki(royal sundaram insurance -cashles garage) bumper to bumper( total amount 11500) nalgunnadai kandu... ethratholam (nibandanagal olinjiripund)gunavum doshavum und, reply tharumo
@rajendrannair4816
@rajendrannair4816 2 күн бұрын
കമ്പനിയിൽ നിന്നും 2 വീലർ രജിസ്റ്റർ ചെയ്തു അതിനോടൊപ്പം ഇൻഷുറൻസും അവർ തന്നെ എടുത്തിട്ടുണ്ട്, ആ 2 വീലറിന്റെ ഇൻഷുറൻസ് ഡീറ്റെയിൽസ് നമുക്ക് ഏത് സൈറ്റ് വഴി ചെക്ക് ചെയ്യാൻ കഴിയും
@vinnerbabu11
@vinnerbabu11 3 жыл бұрын
വാഹനം ഓടിക്കുന്ന ആൾക്കും ഇടികൊളുന്ന ആൾക്കും ഇൻഷുറൻസ് ലഭിക്കുന്ന ഇൻഷുറൻസ് ഏതാണ്? അത് 2015 മോഡൽ ബൈക്കിന് ആകുമ്പോൾ എത്ര രൂപ ആകും??
@njanarun
@njanarun 3 жыл бұрын
വാഹനം ഓടിക്കുന്ന ആൾക്ക് 'Own Damage' + ഇടികൊള്ളുന്ന ആൾക്ക് വേണ്ടി 'Third party'. ഇത് രണ്ടും വേണം. റേറ്റ് ഓരോ കമ്പനിയും വ്യത്യാസം ഉണ്ട്. പോളിസി ബസാർ പോലുള്ള സൈറ്റുകളിൽ നോക്കിയാൽ അത് കമ്പയർ ചെയ്യാം.
@renjithvt5182
@renjithvt5182 3 күн бұрын
Aloyy wheel ഇട്ടാൽ ഇൻഷുറൻസ് കിട്ടാത്ത വെഹിക്കിൾ ഏതൊക്കെ ആണ്
@subithasukumaran6330
@subithasukumaran6330 4 жыл бұрын
Informative 👍👍
@izenwillie
@izenwillie 3 жыл бұрын
❤️
@RAVIKIRAN118
@RAVIKIRAN118 Жыл бұрын
ക്യാഷ് ലെസ്സ് എടുത്താലൊന്നും കിട്ടില്ല, insurance company യുടെ surveyor chevk ചെയ്തു aprovel ചെയ്‌താൽ മാത്രമേ service center കൈ വെക്കു, there are lot of conditions
@SKN-PDM
@SKN-PDM 3 жыл бұрын
5 വർഷം കഴിഞ്ഞ വണ്ടിക്കു ഏത് tipe ഇൻഷുറൻസ് എടുക്കണം
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@izenwillie
@izenwillie 3 жыл бұрын
@@cartech3241 ne etha alathinte adiyil e comment undelo
@alexgeorge7323
@alexgeorge7323 Жыл бұрын
Simple and highly valuable....asvadhich padikkan kazhinju
@nflpk675
@nflpk675 3 жыл бұрын
hi sir, third party insurance available till 23 jan 2022 but add on coverages (ZD PB KP) expiry on 23 nov 2021. can i renew the insurance on 23 jan 2022 with bumper to bumper coverage policy? which is the best insurance ?
@malimali20
@malimali20 6 ай бұрын
*ഞാൻ 2022 ൽ പുതിയ nexon EV എടുത്തു.ആദ്യത്തെ വർഷം claim ഒന്നും ഉണ്ടായില്ല.അത് New India Insurance ആയിരുന്നു.രണ്ടാമത്തെ വർഷം TATA AIG യിൽ B to B renew ചെയ്തു.കുറച്ച് കഴിഞ്ഞ് എന്റെ വണ്ടി ബ്രേക്ക്‌ ലൈറ്റ് ഇല്ലാത്ത ഒരു ബസ്സ് പെട്ടന്ന് നിർത്തിയപ്പോൾ പുറകിലെ ladder ൽ ചെറുതായി ഇടിച്ചു.ബസ്സിന് ഒന്നും പറ്റിയില്ല. എന്റെ ബമ്പറിന് ചെറിയ damage ഉണ്ടായി. അപ്പോൾ എന്റെ പുറകിൽ വന്നിരുന്ന ഒരു മോട്ടോർ സൈക്കിൾ എന്റെ കാറിന്റെ പുറകിൽ വന്നിടിക്കുകയും ചെറിയ ഒരു damage ഉണ്ടാവുകയും ചെയ്തു.Claim ന് പോയപ്പോൾ മുൻഭാഗത്തെ 6000 രൂപ മാത്രമാണ് ക്ലെയിം തന്നത്. പുറകിലെ 5000 രൂപ ഞാൻ കയ്യിൽ നിന്നും കൊടുക്കേണ്ടി വന്നു. അതുകൊണ്ട് മൂന്നാം കൊല്ലം ഞാൻ B to B ഞാൻ എടുത്തില്ല.*
@chaithanyababu1467
@chaithanyababu1467 3 ай бұрын
എനിക്ക് തോന്നുന്നു അത് കണ്ടിന്യൂയിറ്റി ഇല്ലാത്തതുകൊണ്ടാണെന്ന്. അതായത് ഫ്രണ്ടിലെ ഡാമേജ് കണ്ടിന്യൂ ചെയ്തു ഈ ബാക്കിലേക്ക് വന്നതായി നമ്മൾ ക്ലെയിം ചെയ്യണം. പക്ഷേ ഒരിക്കലും നടക്കില്ലല്ലോ അത്
@rahimkk971
@rahimkk971 21 күн бұрын
Police GD papper കിട്ടിയാൽ ഒരുമിച്ചു ചെയ്യാൻ കഴിയും... ഇല്ലെങ്കിൽ ഏതെങ്കിലും ഒന്നിന് ചെയ്യാൻ പറ്റുള്ളൂ
@karthikakarthi3276
@karthikakarthi3276 4 жыл бұрын
Lowest amount varunna oru insurance company choose cheyunnatu kond enthenkilum diaadvantages undo???? .... Angane ulla kurach insurance company name suggest cheyamoo??
@njanarun
@njanarun 4 жыл бұрын
Lowest amount നോക്കി എടുക്കുന്നത് കസ്റ്റമെറിന് എന്തുകൊണ്ടും ലാഭം തന്നെ ആണ്. പക്ഷെ എപ്പോഴും Claim settlement ratio നോക്കണം. അത് കുറവാണെങ്കിൽ എടുക്കരുത്.
@SwapAlexander
@SwapAlexander 3 күн бұрын
എന്റെ vehicle bumper to bumper insurance aarunnu total loss പറഞ്ഞു 1year ആയി money kittitilla njangal അറിഞ്ഞു insurance agent അവര് vehicle mattalkku vittu enthu cheyanem
@arunc8516
@arunc8516 3 жыл бұрын
രണ്ടു വാഹനങ്ങള്‍ പരസ്പരം കൂട്ടിമുട്ടിയാല്‍ ഇന്‍ഷുറന്‍സ് കിട്ടുന്നതിനെപ്പറ്റി ഒരു വിവരണം തരാമോ
@shanavastk8901
@shanavastk8901 2 жыл бұрын
ഫസ്റ്റ് പാർട്ടി ഇൻഷുറൻസിന് പ്രത്യേകിച്ച് പണിയൊന്നുമില്ല തേഡ് പാർട്ടി ആണെങ്കിൽ കേസ് നൽകേണ്ടിവരും
@josephpalampally4536
@josephpalampally4536 Жыл бұрын
ഫുൾ കവറും ബംബർട്ടു ബംബറും , ക്യാഷ് ലെസും തമ്മിലുള്ള വ്യത്യാസവും ക്യാഷ് ഡിഫ്രണ്ടും PG മജിസ്ട്രേട്ട് പറഞ്ഞില്ല എന്നാണ് അസൂയാലുവായ ആറാം ക്ലാസുകരന്റെ ഒരു ഇത്.
@nesmalam7209
@nesmalam7209 2 жыл бұрын
Is there any difference in premium for cashless insurance and bumper to bumper insurance???
@sudeerdas7757
@sudeerdas7757 3 ай бұрын
ഈ ക്യാഷ് ലെസ്സ് ഇൻഷൂറൻസ് എന്താണ്
@chandrasekhar6977
@chandrasekhar6977 10 ай бұрын
You should also explain about return to invoice rider in insurance where the full value of the vehicle including road tax is paid in case of total loss
@muhsinpullookkara5784
@muhsinpullookkara5784 2 жыл бұрын
Comprehensive insurance and first part insurance are different
@muralidharannair1666
@muralidharannair1666 Жыл бұрын
👍അപ്പോൾ ബമ്പർ ടു ബമ്പർനെകൾ കൂടുതൽ പ്രീമിയം എത്ര അടക്കണം
@muralidharannair1666
@muralidharannair1666 Жыл бұрын
ക്യാഷ് ലെസ്സിന്
@muhammedrameesp7857
@muhammedrameesp7857 Жыл бұрын
സ്കൂട്ടി കും bumper to bumber inshurence ലഭി കൂമോ
@tony-10
@tony-10 4 жыл бұрын
Package policy എന്താണ്?
@svsdayz82
@svsdayz82 3 жыл бұрын
First party....
@mythoughtsaremyfaith5893
@mythoughtsaremyfaith5893 9 ай бұрын
എനിക്കും പണി കിട്ടി full cover ഇൻഷുറൻസ് ഫുൾ പൈസ കിട്ടും എന്ന് വിചാരിച് ഇടിച്ച വണ്ടി ക്ലെയിം ചെയ്തു ഷോറൂമിൽ 17000 രൂപ ആയി എനിക്ക് കിട്ടിയത് 6800 രൂപ ഇൻഷുറൻസ്
@jomalgeorge9844
@jomalgeorge9844 3 жыл бұрын
Valare rasakaramaya avatharanam...good job brooii👏
@njanarun
@njanarun 3 жыл бұрын
Thank you
@shafishaz7701
@shafishaz7701 2 жыл бұрын
വളരെ ഉപാകാരപ്പെട്ട വിഡിയോ
@suneesh2011
@suneesh2011 3 жыл бұрын
Policy ബസാറിൽ നിന്ന് ഇൻഷുറൻസ് എടുത്താൽ ഇൻഷുറൻസ് claim ചെയ്യുന്നതിന് കാല താമസം ഉണ്ടാകുമോ
@csckeralaforms
@csckeralaforms 3 жыл бұрын
Full cover insurance varunnath metal parts nu yearly basis aanu depreciation varunnath..
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@likeit2022
@likeit2022 Жыл бұрын
B to B is available for first 5 or 7 years only .Others is Full cover or TP
@samjohn9376
@samjohn9376 3 жыл бұрын
ക്യാഷ്‌ലെസ് ഇൻഷുറൻസിന് പ്രീമിയം കൂടുതൽ അടയ്ക്കണോ?
@baijuakbar63
@baijuakbar63 Жыл бұрын
🌹🌹🌹 നന്ദി
@yoosefakyoosefak2849
@yoosefakyoosefak2849 3 жыл бұрын
അപ്പോൾ ഇൻസൂർ നല്ല പൈസ കൂടുമോ
@gopinathm2745
@gopinathm2745 12 күн бұрын
വളരെ നല്ല വിശദീകരണം
@njanarun
@njanarun 12 күн бұрын
Thank you
@siljomathew5396
@siljomathew5396 4 жыл бұрын
Bro njn kazhinja year vandi edutha aanu 1 time claim cheythu full cover insurance 5 year aanallo stock aayitt 1 year kazhinju enthellum cheyyan indoo
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@samadqatar8956
@samadqatar8956 Жыл бұрын
Ful cover eduthappol ente vandikk vilayittathu 31000 nájan last vandi tatal dosinu kodukkendi vannu 2018 modal glaamar eniku ente vandi nashttamayi
@rakheshrajendran6700
@rakheshrajendran6700 3 жыл бұрын
Good explanation
@binshadbabicon2244
@binshadbabicon2244 11 ай бұрын
Ente car 2009 model Hyundai i10 aan.ethin third party koodathe ath insurance adukunath aan nallath
@vimalkumar398
@vimalkumar398 3 жыл бұрын
മരുതി ഇൻഷുറൻസ് ഒരു കുഴപ്പമില്ല എല്ലാം അവരു നോക്കിക്കോളും
@cartech3241
@cartech3241 3 жыл бұрын
അതിനുള്ള commission അവർക്കു കിട്ടുന്നുണ്ട്
@jayadevanvs494
@jayadevanvs494 2 жыл бұрын
Good video, having btob insurance, it is comfortable.
@jouharkinangattil6989
@jouharkinangattil6989 4 жыл бұрын
Good❤️
@BB-zy1sy
@BB-zy1sy 2 жыл бұрын
Ela videosilum kanam kurachu thallu,3000nte parts 175alea...athum Caril kondokan patolu,namalum pattalathil k povarulatha k to...kurachu maythil thallu,
@TheLijeesh
@TheLijeesh 3 жыл бұрын
Bumber to bumber edutit 1000 rupa adachu. Ellam claim kittii.
@mufeedvkth9467
@mufeedvkth9467 3 жыл бұрын
Scooter ano
@amigozzgaming
@amigozzgaming 6 ай бұрын
third party undel mathre nammade vandi edichu vere arekelum hospital bill ayal or dead ayal insurance kittu baki ulla insurance ane nammade vandi repair cheyan ulla chelavu kittum
@manalipuzha
@manalipuzha 4 жыл бұрын
Bumber to bumber ചെയ്യുമ്പോഴും ഓരോ ക്ലൈമിനും 1500 to 2500 വാങ്ങുന്നുണ്ട് മാരുതി സുസുകിക്കാർ ! (ഇൻഷുറൻസും അവരുടേതാണ്), അനുഭവം!
@csckeralaforms
@csckeralaforms 3 жыл бұрын
Compulsory excess undakum.. below 1500 cc vehicle lmv ku 1000 rs aayirikum compulsory excess.. nigalude policy il compulsory ecxess rekhapeduthiyitundakum
@anishchandran9145
@anishchandran9145 3 жыл бұрын
Pathanamthitta indus il 4000rs vare medichittunde
@arr2022
@arr2022 Жыл бұрын
Toyota protect policy offers b2b with cashless.
@mornigstar9831
@mornigstar9831 3 жыл бұрын
ഇൻഷുറൻസ് മൊത്തം ഉടായിപ്പ് ആണ്,
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@sanalkumarn.k8266
@sanalkumarn.k8266 12 күн бұрын
നല്ല അവതരണം 👌
@asifn3922
@asifn3922 3 жыл бұрын
Bro ente car innovayanu fatherinte perilanu RC , Father maranapettu VAHANAM. ACCIDENT AYY FATHERINTE SIGNATURE NJN SIGN CHEYTU. APPOL RC OWNERINTE SIGN ULLA PROOF KODUTAPOL SIGNETARINU. DIFFERENCE... EEE DIFFERENCINTE PERIL SURVIYOR CLAIM TARANDU IRIKUMO
@maheshkumarvishnu5432
@maheshkumarvishnu5432 2 жыл бұрын
തേർഡ് പാർട്ടിക്കും, യാത്രക്കാർക്കും (വാഹനത്തിന് വേണ്ട ) പരിരക്ഷ കിട്ടുന്ന ചെലവ് കുറക്കത്തക്ക പോളിസി ഉണ്ടോ
@kannansajeevan
@kannansajeevan 2 жыл бұрын
illa
@emptylife3689
@emptylife3689 2 жыл бұрын
Undu... 350 rupees extra kodukkam.. Driver'k mathram kittum
@ajmalmohd7737
@ajmalmohd7737 3 жыл бұрын
Claim is paid according to depreciation in year, shall we get the same amount of money for ur 2016 model car at 2021? No, The same principle is used here for ur replacement of parts also, labour is also sanctioned in insurance claim s,
@prasanthmohanadas9400
@prasanthmohanadas9400 3 жыл бұрын
Soopr
@ShahulHameed-ti7ft
@ShahulHameed-ti7ft 2 жыл бұрын
Good information Thanks cashless insurance kurichu ariyan sadichu….👍
@SlashrsCorner
@SlashrsCorner 4 жыл бұрын
Bank and Insurance agencies, I have only paced them just as any wicked politician. Zero balance account and no loans, peaceful life☯🍀
@njanarun
@njanarun 4 жыл бұрын
No Loans mean Peaceful & Successful life. but it is very hard to attain.
@uniqueb9293
@uniqueb9293 Жыл бұрын
Pls share best insurance companies
@sinobijose5923
@sinobijose5923 3 жыл бұрын
താങ്കൾക്ക് അറിവു മാത്രമല്ല വള യാത്ത നട്ടെല്ലും ഉണ്ട്. very good
@AksharaNewMedia
@AksharaNewMedia Жыл бұрын
ICICI Lombard insurance Bumber to bumber 10- 20% എടുക്കും...
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
സുഹൃത്തേ, ഒരു പുതിയ സ്കൂട്ടർ എടുക്കുമ്പോൾ rc ഓണർ അല്ലാ വാഹനം കൂടുതൽ കൊണ്ടു നടക്കേണ്ടി വരുന്നത് എങ്കിൽ ഏത് തരം ഇൻഷുറൻസ് ആണ് എടുക്കാൻ നല്ലത്.Pa കവർ ചെയ്യുന്നതുകൊണ്ട് rc ഓണർ അല്ലാത്തപക്ഷം വാഹനം ഓടിക്കുന്ന ആൾക്ക് എന്തെങ്കിലും ഗുണമുണ്ടോ.
@nikhilmukkam7530
@nikhilmukkam7530 Жыл бұрын
Replay
@saranyajayaraj5371
@saranyajayaraj5371 Жыл бұрын
Yes.. Pa cover adukuka.
@Krishnakumar-zw7tm
@Krishnakumar-zw7tm Жыл бұрын
@@saranyajayaraj5371 🙏👍
@sajeevankg4204
@sajeevankg4204 2 жыл бұрын
Claime vaahanathinte model anusarichu maarikkondirickkum.
@vimalkumar398
@vimalkumar398 3 жыл бұрын
മരുതി ഇൻഷുറൻസ് 👌👌👌ഇൻഷുറൻസ് അത് ഓരോ കമ്പനി പോലിരികും
@cartech3241
@cartech3241 3 жыл бұрын
👇 insurance surveyor Channel - insurance and mechanic
@cartech3241
@cartech3241 3 жыл бұрын
Maruti ഒരു ഇൻഷുറൻസ് കമ്പനി അല്ല.. ഒരു broker മാത്രം
@mehaboobkp5887
@mehaboobkp5887 10 ай бұрын
അവരുടെ ഐഡിയ വെറെ റേഞ്ചാണ് മുപ്പതിനായിരം രൂപയുടെ പണിയാണങ്കിൽ മുപ്പത്തഞ്ചായിരം ബിൽ ഇടും അവർ തന്നെ വീതിച്ചെടുക്കലാണോ എന്നാണ് സംശയം.😂
@rajeevcp1659
@rajeevcp1659 9 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ❤
@njanarun
@njanarun 9 ай бұрын
🥰
@RathnakaranVV
@RathnakaranVV 9 күн бұрын
Bakwas ente vandi accident ayappol repair cheythu oru paisayum adachilla.
@nebumath
@nebumath 12 күн бұрын
Bumber to bumber ബൈക്കിനും ഉണ്ടോ? Cashless 🤔
@jagan.k.jeevan9316
@jagan.k.jeevan9316 2 жыл бұрын
Cash ലെസ്സ് ആണെങ്കിലും ക്ലെയിംചാർജ് എന്ന് പറഞ് സർവീസ് സെന്ററുകാർ 500to1000രൂപ വാങ്ങുന്നുണ്ടല്ലോ
@sajiskariah9349
@sajiskariah9349 11 ай бұрын
പ്രൈവറ്റ് വാഹനങ്ങൾ മറ്റു സ്റ്റേറ്റ് യാത്രയിൽ അപകടം ഉണ്ടായാൽ ഇൻഷുറൻസ് claim എങ്ങനെയാണ്.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН