السلام عليكم ورحمة الله وبركاته പ്രിയമുള്ളവരേ... ഇഷ്ഖ് മദീന ഫാമിലിയുടെ പ്രധാനപ്പെട്ട ദിക്റുകൾ സ്വലാത്തുകൾക്കു വേണ്ടിയുള്ള പുതിയ ചാനൽ ആണിത്.. എല്ലാവരും ഈ ചാനൽ SUBSCRIBE ചെയ്തു വെക്കുക.. അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻
Пікірлер: 409
@hajarakakkanchery1892Ай бұрын
മരണംവരെ ദിവസവും ആയിരം ദിക്റ് ചെല്ലാൻ തൗഫീഖ് നൽകണേ അല്ലാഹ്
@fathimasahdak85756 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നി ഞങ്ങളിൽ നിന്നും സ്വീകരിക്കണേ നാഥാ.
@fathimarayaroth8516 ай бұрын
അൽഹംദു ലില്ലാഹ് പടച്ചവനേ ഞ്ഞങ്ങൾ ചൊല്ലുന്ന ഈ ദിക്റ് മരണപ്പെട്ടുപോയ സഹോദരിയുടെയും നമ്മളിൽ നിന്നും മരണപ്പെട്ടു പോയ നമ്മുടെ കുടുംമ്പത്തിലുള്ളവർ നമ്മുടെ ഉസ്താദുമാര് എല്ലാവരുടെയും ഖബറിലും നീ എത്തിക്കേണമേ നാഥാ അവരെയും ഞ്ഞങ്ങളെയും മുത്തു നബിയുടെ കൂടെ ജെന്നാത്തുൽ ഫിർദൗസിൽ ഒരു മിച്ചുകൂട്ടി അനുഗ്രഹിക്കേണമേ നാഥാ ame🤲🏻🤲🏻🤲🏻🤲🏻🤲🏻😭
@maymoonaRafee-zf9mo7 ай бұрын
അള്ളാ അവസാനത്തെ വാക്ക് ഇദാക്കിത്തരണെ റബ്ബെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen-7 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@subaidas66997 ай бұрын
Aameen yaa rabbel aalameen 🤲
@user-yc5zz1oc5c3 ай бұрын
🤲🤲🤲🤲
@mohammednazim49663 ай бұрын
Ameen
@thasleemaansar32012 ай бұрын
Ameen ya rabbil alameen
@veruthey5 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഈ മാനുള്ള പുഞ്ചിരി യോടെ ഉള്ള മരണം നൽകണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲
@Saheera__samad6 ай бұрын
Mashallah Alhamdulillah🤲🤲 അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്നത് പൂർണ്ണമായി സ്വീകരിക്കണേ നാഥാ 🤲🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@thahiraharis258Ай бұрын
🤲🏻🤲🏻🤲🏻
@Ayshabi-rb3pv7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ കരുണാനിധിയായ റബ്ബേ ആയിരം തഹലീൽ ചൊല്ലി നീ സ്വീകരിക്കേണമേ റബ്ബേ ലാഇലാഹ ഇല്ലല്ലാഹു എന്ന കലിമത്തി തൗഹീദ് ചൊല്ലി മരിക്കാൻ അല്ലാഹുവേ നമുക്കും നമ്മുടെ കുടുംബത്തിനും ഉസ്താദിന് കുടുംബത്തിനും ഇഷ്ക്ക് മദീന കുടുംബത്തിൽ ഉള്ള എല്ലാവർക്കും കലിമ ചൊല്ലി മരിക്കാൻ അല്ലാഹുവേ നീ വിധി കൂട്ടി തരണേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിന്റെ രാവിലത്തെ അത് കാറ് സബാഹും നല്ലൊരു മജ്ലിസാണ് തഹജ്ജുദ് കഴിഞ്ഞാൽ അത് കാറ് സബാഹ് ചൊല്ലുന്നത് എല്ലാത്തിനും ഒരു റാഹത്താണ് അല്ലാഹുവേ ഇതൊക്കെ ചൊല്ലുന്നത് കൊണ്ട് അല്ലാഹു ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ അല്ലാഹു നമ്മളെ എല്ലാവരെയും ചേർക്കണേ ഇരുലോകത്ത് വിജയിക്കുന്നവരുടെ കൂട്ടത്തിലും പെടുത്തേണമേ ഇതൊക്കെ ചെല്ലാനുള്ള കഴിവും അല്ലാഹു നമുക്ക് എല്ലാവർക്കും തരേണമേ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദ് പ്രത്യേകമായിദുആയിൽ എപ്പോഴും ഉൾപ്പെടുത്തേണമേ ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen-7 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم അല്ലാഹു നമ്മെ സ്വീകരിക്കട്ടെ صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
@subaidas66997 ай бұрын
Aameen yaa rabbel aalameen 🤲
@zainulabidabid86615 ай бұрын
മാഷ അല്ലാഹ ഉസ്താന്റെ മൂത്തമ്മാക്കളും നമ്മളുടെ ഇഷ്ക്ക് മദിരാ കുബത്തിൽ നിന്നും മരണപ്പെട്ട മോൾക്കും വേണ്ടി ചൊല്ലി യാതാണ് അല്ലാഹസ്വീകരിക്കട്ട ആമിൻ യാറബ്ബൽ ആലമീൻ❤🤲🤲🤲💚🌹
@fathimapoolakkal63617 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അയ്യായിരം ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഈമാൻ കിട്ടി മരിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@haseenam81126 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ മാഷാ അള്ളാ അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്കർ മരണപ്പെട്ടവരുടെ ഖബറിലേക്ക് എത്തിക്കണേ അള്ളാ ഞങ്ങൾ മരിക്കുമ്പോഴും ഇതുപോലെ ചൊല്ലി മരിക്കാൻ ഭാഗ്യം തരണം ആമീൻ യാ റബ്ബൽ ആലമീൻ
@muhammedyaseen-6 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@fathimasahdak85756 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ നീ ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യണേ റബ്ബേ
@Realme-rs4vkАй бұрын
അൽഹംദുലില്ലാഹ് ഈ വിക്കിൽ മരണം നൽകണെ നാഥാ തഹ് ലീൽ ഉറക്കചൊല്ലിയമരണം നൽകണെ റഹ്മാനെ❤️❤️❤️❤️❤️❤️❤️❤️❤️🕋🕋🕋🕋🕋🕋☝🏿🟣🟣🟣🟣🟣🟣🟣
@thwaibamoll68496 ай бұрын
الحمدلله الحمدلله الحمدلله على كل حال ❤റി നൂബ എന്ന മോളുടെ ഖബറിലേക്ക് എത്തിച്ചു കൊടുക്കണേ അള്ളാഹ്🤲😭 ഖബർ സന്തോഷത്തിലാക്കണേ അള്ളാഹ്. امين امين يارب العالمىن ببركة طه رسول الله صلى الله عليه وسلم 🤲🤲🤲😭😭😭
@abidabeegam6426Ай бұрын
Ameen ya rabbul alameen 🤲🤲
@UmmerA-ce9hvАй бұрын
P Allah Hu Allah Hu Ok mo Mi Mi😊😮.. Mi ni mo mo lo ii😅😊😊I Mi Ji ni😅😢🎉😅😅😅😅❤❤😊😊😅😅😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😊😊 Hu ... Mi ko..., mi😅😊😊😊😊😊😅😊 Mi😊😊😊😊😊 Free😊😊😊😊@@abidabeegam6426
@nihalnihadh25417 ай бұрын
Allah Alhamdulillah Alhamdulillah Alhamdulillah 🤲 nagalil ninnum kabool cheyane allah 🤲 ameen ameen yarabbal alameen 🤲
@muhammedyaseen-7 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
@fathimasahdak85757 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹ് നീ ഞങ്ങളെ സ്വീകരിക്കണേ നാഥാ
@UmamathIqbal-sg1zm2 ай бұрын
ലാഇലാഹ ഇല്ലല്ലാഹ് എന്ന് പരസ്യമായി പലവട്ടം ചൊല്ലി മാനോടുകൂടി മരിക്കാൻ അല്ലാഹുവേ നൽകണേ ആ
മാഷ അല്ലാഹ❤❤ 2000 ചൊല്ലി ഇനിയും ചൊല്ലാം ഇൻ ഷാ അല്ലാഹ❤❤💚💚♥️
@Hisu26667 ай бұрын
ഹസീന സജ്ജാദ് Masha അല്ലാഹ്.. 🤲🤲🤲
@Realme-rs4vk29 күн бұрын
അൽഹംദുലില്ലാഹ് അള്ളാഹുവെ നാവിൽ കലിമ ഉറപിക്കണെ നാഥാ |000 കലിമ നരകം കാണാത്ത മരണം തഹ് ലീൽ ഉറക്ക ചൊല്ലി മരണപെടുത്തണെ നാഥാ😢😢😢😢😢😢😢
@rahilas11086 ай бұрын
അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾ ചൊല്ലുന്ന ദിക്കിർ ആ പൊന്നു സഹോദരിയുടെ ഖബറിൽ വെളിച്ചമായി കിയാമം നാൾ പെയ്തിറങ്ങണം നാഥാ എന്റെ പ്രിയപെട്ടഭർത്താവ്ന്റെ കബറിലും ഈ ദിക്കിർ എത്തിക്കണം നാഥാ ഞങ്ങളിൽ മരണപെട്ട് ഖബറിൽ കഴിയുന്ന എല്ലാകബറും സന്തോഷവും സമാധാനവും കൊടുക്കണം അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
അല്ലാഹു ഈ മജ് ലിസ് പരിപൂർണ്ണമായും സീകരിച് അനുഗ്രഹിക്കട്ടെ'' എല്ലാവരുടേയും ഹലാലായ ആവശ്യങ്ങൾ അല്ലാഹു പൂർത്തികരിച്ച് തരട്ടെ ഫലസ്തീൻ മക്കൾക്ക് അല്ലാഹു സമാധാനവും വിജയവും നൽകട്ടെ... ബദ്രീങ്ങളുടെ ബറകത്ത് കൊണ്ട് അല്ലാഹു നമ്മുടെ എല്ലാ ചെറുതും വലുതുമായ ദോശങ്ങൾ പൊറുത്ത് തരട്ടെ.... എല്ലാ കണ്ണേറ് സിഹ്റ് പൈശാചിക ബുദ്ധിമുട്ടുകളിൽ നിന്നും അല്ലാഹു സലാമത്ത് നൽകട്ടെ... മുസ്ലിമായി ജീവിപ്പിച് മുസ്ലിമായ് മരിപ്പിക്കണേ الله മുത്ത് റസൂൽصل الله عليه وسلم തങ്ങളെ സ്വപ്നത്തിലും യക് നത്തിലും കാണാൻ തൗഫീഖ് നൽകണേ الله امين يا رب العالمين ببركه طه رسول الله صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم اللهم صل على محمد يا رب صلي عليه وسلم
@Afsathbava-sh2ld7 ай бұрын
മാഷാഅല്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲ദിക്റുകൾ എന്റെ മാതാപിതാക്കടെ ഖബറിൽ എത്തിക്കണേ അള്ളാ ആമീൻ 😭🤲ഞങ്ങൾക്ക് ഇമാൻ വർത്തിപ്പിക്കണേ അള്ളാ 😭🤲ആമീൻ 🤲🤲
അൽഹംദുലില്ലാഹ് അള്ളാഹുവെ അവസാനത്തെ വാക്കിൽ ഈ വാക്കിൽഹാഖി ബത്ത് നാന്നാക്കി ഈ കലിമ ഉറക്കചൊല്ലിയമരണ എല്ലാവർക്കും തരണമെ റഹ്മാനെ റഹീമെ നാഥാ ഈ വാക്ക് താവിൽ പച്ചപിടിപിക്കണെ ആമീം🕋❤️🟣🔵🟣🕋🕋🕋❤️🟣🔵✅✅✅✅✅✅✅
@sumayyap3106Ай бұрын
لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله ولا اله الا الله❤❤❤❤❤❤
@abdulrazak54357 ай бұрын
Masha allah alhamdulillah alhamdulillah alhamdulillah🤲🤲🤲🕋🕋🕋🌹🌹🌷🌷
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ആയിരം തഹലീല് സ്വീകരിക്കേണമേ റബ്ബേ പോരിശാക്കപ്പെട്ട ഈ മാസത്തിന്റെ അവസാന ദിവസങ്ങളിലും ഈ വെള്ളിയാഴ്ച രാവിന്റെ ദിവസത്തെ ഹ ക്ക് ജാഹ് ബർക്കത്ത് കൊണ്ടും നമ്മൾ ചൊല്ലിയ മിസ്സില് സവാബ് നമ്മുടെ കുടുംബത്തിൽ മരിച്ചുപോയ എല്ലാവരുടെയും കബറുകളിൽ അവർക്ക് എത്തിച്ചു കൊടുക്കേണമേ റബ്ബേ അവരുടെയും നമ്മളുടെയും എല്ലാ ചെറുതും വലുതുമായ തെറ്റുകുറ്റങ്ങളും പൊറുത്ത് മാപ്പാക്കി തരണേ റബ്ബേ അവർക്ക് സ്വർഗ്ഗം കൊടുക്കണേ റബ്ബേ റബ്ബേ അവർക്ക് ഖബറിൽ സന്തോഷമാക്കി കൊടുക്കണേ റബ്ബേ റജബ് ഷഹബാൻ മാസത്തിന്റെ മാസത്തിന്റെ എല്ലാ പോരിശകളും നമുക്കും എല്ലാവർക്കും നീ തരണേ റമദാനിലേക്ക് നമ്മളെ എല്ലാവരെയും എത്തിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തേണമേ കലിമ ചൊല്ലി മരിക്കാൻ നമുക്ക് എല്ലാവർക്കും അല്ലാഹുത്താആ ല വിധി കൂട്ടനെ റബ്ബേ
لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله🎉 الحمد لله بارك الله🎉🎉🎉🎉🎉🎉🎉
@sumayyap31062 ай бұрын
لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله🎉🎉🎉🎉🎉🎉❤❤❤❤❤❤
@funnygame..90926 ай бұрын
നമ്മുടെ കുടുംബങ്ങളിൽ നിന്നും man മറഞ്ഞു പോയ ഉമ്മമാർ ഉപ്പമാർ കൂട്ടുകുടുംബന്ധികൾ പ്രത്യകിച്ചു ആ സഹോദരി അവരുടെ എല്ലാം കബറിലേക്കു ഈ thahlil ഏതിക്കണേ നാഥാ അവരുടെ കബറുകൾ വിശാലമാക്കണേ ആമീൻ 🤲
@muhammedyaseen-5 ай бұрын
امين يا رب العالمين ببركه طه رسول الله صلى الله عليه وسلم
😮 لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله لا اله الا الله ❤❤❤🎉
@ameenarahim40207 ай бұрын
Alhamdulillah mashaallah 💖
@NafeesaMk-qw8zb29 күн бұрын
അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ അൽഹദൂലീല്ലാ ദുഹാചെയ്യണേ ഇരുലോഗവുംവിജയികുന്നവരിൽഞങളെഎല്ലാവരെയുംഉൾപെടുത്തണേ നാഥാ മരിച്ചു പോയ ഉമ്മ ഉപ്പ ഭർത്താവ് മറ്റെല്ലാ വരെയുംദുആയിൽഉൾപെടുടുത്തണേആമ്മീൻ ആമീൻ
@nabeesanabee23962 ай бұрын
അൽഹംദ ലില്ല അൽ ഹാ ദുലീ ലെ അൽ ഹാദുലില്ല. എല്ലാ മുറ, ദക ആസിലാക്കണെ