അല്ലാഹുവിന്റെ ഭവനങ്ങള്‍ കക്കൂസുകളാണത്രെ!....|Rafeeq salafi

  Рет қаралды 124,566

Rafeeq Salafi

Rafeeq Salafi

Күн бұрын

Join Telegram channel :t.me/Samakalikam
Like This page m.facebook.com....
ഈ വീഡിയോ കാണുന്നവര്‍ ഈ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ മറക്കരുത്. വീഡിയോ നിങ്ങളുടെ ഫോണില്‍ ലഭിക്കാന്‍ താഴെ കാണുന്ന ബെല്‍ ഐക്കണും അമര്‍ത്തുക. സുഹൃത്തുക്കള്‍ക്കും ഷെയര്‍ ചെയ്ത് പ്രബോധനത്തില്‍ നിങ്ങളും പങ്ക് ചേരുക.

Пікірлер: 937
@bashc
@bashc 5 жыл бұрын
ഞാൻ സമസ്ത മദ്രസയിൽ 6 ക്ലാസ് വരെ പഠിച്ചു, പള്ളിദർസിൽ പഠിച്ചു, മൗലിദ് പോലുള്ള ബിദ്അത്തുകൾ ധാരാളം ചെയ്തിരുന്നു, റഫീഖ് സലഫിയെപോലുള്ളവരുടെ പ്രബോധനങ്ങൾ എൻ്റെ മനസ്സിന് വെളിച്ചം നൽകി, ഉടനെ തൗബ ചെയ്തു മടങ്ങി. ഇപ്പോൾ ഞാനൊരു മുസ്ലിമായി ജീവിക്കുന്നു. الحمد للله
@zainkl13
@zainkl13 5 жыл бұрын
സന്ദർഭോചിതമായ റഫീഖ് സലഫിയുടെ ഇടപെടൽ അഭിനന്ദനിയർഹമാണ്. റബ്ബ് തക്കതായ പ്രതിഫലം നൽകട്ടെ ആമീൻ
@najeemnajeem3597
@najeemnajeem3597 4 жыл бұрын
അല്ലാഹുവിന്റെ ഭവനം അത് മറക്കല്ലും ഇത്രയും താറടിച്ചു പറയാൻ പാടില്ല അള്ളാഹു കാക്കട്ടെ ആമീൻ
@kpmoideenvalakkulamkpmoide8647
@kpmoideenvalakkulamkpmoide8647 5 жыл бұрын
ഈ കാര്യത്തിൽ സലഫിയോട് ഞാൻ യോജിക്കുന്നു 'അങ്ങനെയാണ് എന്റെ കാഴ്ചപ്പാട് - നൻമ കാണുന്നതിനെ അനുകൂലിക്കും. thanks
@reminisa1922
@reminisa1922 3 жыл бұрын
ഈ കാര്യത്തിൽ മാത്രമല്ല എല്ലാ കാര്യത്തിലും ഞാൻ സലഫികളുടെ കൂടെയാണ്.
@muhammadsajidhmuhammadsaji1076
@muhammadsajidhmuhammadsaji1076 3 жыл бұрын
👍👍👍
@awadthalangara1609
@awadthalangara1609 5 ай бұрын
Njaan oru സംഘടനയോടും യോജിക്കുന്നില്ല.എന്റെ അറിവിൽ ഇസ്‌ലാമിൽ സംഘടന ഇല്ല. നബി(സ)യോ അതിന് ശേഷമുള്ള അമ്പിയാക്കളോ, അതിന് sheshamulla മഹാന്മാരോ ആരും തന്നെ സംഘടനാ പരമായി നീങ്ങിയിട്ടില്ല.ചിലപ്പോൾ സംഘടനാ പരമായി ജീവിക്കുന്നത് തന്നെ ബിദ്അതാവാൻ chance und.
@abdulkhaderpereyil2468
@abdulkhaderpereyil2468 5 жыл бұрын
വിവരക്കേട് പറയാതെ വിവരം കെട്ട അന്ധവിശ്വാസി. സുന്നികളെ പറയിപ്പിക്കാൻ!
@shoukathhussain9480
@shoukathhussain9480 4 жыл бұрын
അല്ലാഹു അവനെ ശരിയായ പാതയിലേക്ക് നയിക്കട്ടെ
@jabirjabi9699
@jabirjabi9699 5 жыл бұрын
ഞാൻ ഒരു സുന്നി ആശയം ഉള്ള ഒരാൾ ആണ്. എന്നാലും ഞാൻ എല്ലാ പള്ളിയിലും പോവും പള്ളി അല്ലാഹു വിന്റെ ഭവനംമാണ്
@Unknown-xj2qe
@Unknown-xj2qe 5 жыл бұрын
സുന്നികൾ മുശ്‌രിഖാണെന്ന് പറയുന്നവന്മാർ സുന്നികൾ പിഴച്ചവരാണെന്ന് പറയുന്നവന്മാർ ഇത് വരെ മരിച്ച് പ്പോയ നമ്മുടെ ഉമ്മ ബാപ്പാമാർ എന്തിന് ഹബീബായ റസൂൽ സ യുടെമാതാ പിതാക്കൾ വരെ നരകത്തിൽ ആണ് എന്ന് വാദിക്കുന്നവർ മുസ്ലീം സമൂഹത്തിൽ വിഭാഗീയതയുടെ വിത്ത് പാകിയവർ ഈ വഹാബികൾ ഈ മുസ്ലിയാരുടെ ഭാഷയോട് യോജിപ്പില്ല പക്ഷെ നിങ്ങളുടെ കേന്ദ്രത്തെ പള്ളിയെന്ന് മാത്രം വിളിക്കരുത് പിന്നെ മക്കാ മദീന പള്ളികൾ അത് സലഫികൾ ഉണ്ടാക്കിയ പള്ളിയല്ല 300 കൊല്ലം മുമ്പ് വഹാബികൾ അക്രമം നടത്തി പിടിചെടുത്തതാണ്
@mozizmuhsin461
@mozizmuhsin461 5 жыл бұрын
മുജാഹിദുകൾ മുസ്ലിം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അത് കൊണ്ട് അവർ ഉണ്ടാക്കുന്നത് അല്ലാഹുവിന്റ ഭവനമല്ല എന്നാണ് എന്റെ വിശ്വാസം.
@NazrulIslam-lc2dl
@NazrulIslam-lc2dl 5 жыл бұрын
@@Unknown-xj2qe shiyakalk guru potunnu
@Unknown-xj2qe
@Unknown-xj2qe 5 жыл бұрын
Nazrul Islam അതെ നിങ്ങൾക്ക് ഞങ്ങൾ ശിയാ ആണ് ഞങ്ങൾ സുന്നികൾ പറയുന്നു നിങ്ങൾ വഹാബികൾ മുബ്തദിഅ് ആണ് so അത് കൊണ്ട് നിങ്ങൾ പിഴച്ച വാദങ്ങൾ ഉള്ളവരാണ് നിങ്ങളുടെ പള്ളി യെന്നു വിളിക്കുന്ന കേന്ദ്രങ്ങൾ മസ്ജിദു ളിറാർ ആണ്
@najeelas66
@najeelas66 5 жыл бұрын
@@Unknown-xj2qe *റസൂൽ(സ) വഫാത്തായതിന് ശേഷം ഉണ്ടാക്കിയ മൗലൂദും കുത്തറാബും? അതാരുണ്ടാക്കിയതാരുവാ? അത് പോട്ടെ ഇപ്പൊ രണ്ട് വിഭാഗങ്ങൾ (സുന്നികൾ തന്നെ) അടിപിടി/കത്തിക്കുത്ത് (കേരളത്തിൽ അങ്ങിങ്ങായി ഇതൊക്കെ നടന്നിട്ടുണ്ട്. പക്ഷേ എൻറെ അടുത്ത വില്ലേജ്, കോഴിക്കോട്ടെ പറമ്പിൽബസാറിൽ അത് നേരിൽ കണ്ടിട്ടുണ്ട്) കൂടുന്നതും ജുമുഅഃ വരെ മുടക്കുന്നതും കണ്ടിട്ടില്ലേ? 300 വർഷം മുന്പ് സലഫികൾ 'പിടിച്ചെടുത്തില്ലായിരുന്നു'വെങ്കിൽ അവിടെയും ഈ ഏപി/ഇകെ/സമസ്തമാരാകുമായിരുന്നില്ലേ? കൂ....* 🤓
@fizafiza7127
@fizafiza7127 5 жыл бұрын
അബു ജഹ്ൽ പോലും നിന്റെ മുന്നിൽ നാണിക്കും അൻവരി...
@moosapottikkal4179
@moosapottikkal4179 5 жыл бұрын
Pisakum vandiyandumparayan tayyaran eemiranmar
@മണവാളൻസൺസ്-വ6ത
@മണവാളൻസൺസ്-വ6ത 5 жыл бұрын
സത്യം റസൂലിന്റെ കാലത്ത് പോലും കാണാത്ത അത്ര വൃത്തികേടുകളാണ് ഇന്നത്തെ മുസ്ലിം സമൂഹം കാട്ടി കൂട്ടുന്നത് 👍😡🤬
@muhammedsabir3718
@muhammedsabir3718 4 жыл бұрын
Ayaalde peer anvaari ennaano?
@saleem6905
@saleem6905 5 жыл бұрын
അയാളുടെ പ്രസംഗം കേൾക്കുന്നവർ അയാളെ തിരുത്താൻ ശ്രമിക്കാത്തത് തന്നെ അവരുടെ നേതൃത്വത്തിന്റെ ശോചനീയാവസ്ഥ വ്യക്തമാക്കുന്നു.
@sijadhamza
@sijadhamza 5 жыл бұрын
പഴയ പോലെ ആത്മീയ കച്ചവടം ഒന്നും നടക്കുന്നില്ല, വരുമാനം ഒക്കെ നിലച്ചു തുടങ്ങി, ആളുകൾ സത്യം തിരിച്ചറിഞ്ഞ് തുടങ്ങി, അണികൾ കൂടാരം വിട്ട്‌ തുടങ്ങി... അതിന്റെ വിറളി യാണ് ഇതൊക്കെ കാണിക്കുന്നത് . അല്ലാഹു നല്ല ബുദ്ധിയും, സന്മാർഗവും കാണിച്ച് കൊടുക്കട്ടെ (ആമീൻ)
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Allahumma Aameen
@ncahamad7296
@ncahamad7296 5 жыл бұрын
Sijad Hamza nlm
@heartofgold4102
@heartofgold4102 5 жыл бұрын
ആമീൻ.
@roufp3606
@roufp3606 5 жыл бұрын
നിന്റെയും ആർഎസ്എസിനെയും കുരുപൊട്ടി ഒലികാണ്,, മർകസിനെയും സുന്നികളായ ഇസ്ലാമിനെയും വളർച്ച കണ്ടു
@muhammedbasheer6650
@muhammedbasheer6650 5 жыл бұрын
@@roufp3606 sunnikalo....athu aaaraaaaanappaaaaaa... sunni ennnavakashappedaaan ore oru adayalam paranhuthaaaa roufe...kelkaaan kothiyaaayittu chothikkunnnathaaaa
@Affanvk9744
@Affanvk9744 5 жыл бұрын
ഇന്ഷാ അല്ലാഹ്. ആ മുസ്‌ലിയാർ ഈ ലോകത്തിൽ നിന്ന് വിട പറയുന്നതിന്ന് മുബ് അല്ലാഹു. അദേഹത്തിന്. ഇതിന് മറുവടി കൊടിത്തിട്ടല്ലാതെ ഈ ലോകത്തിൽനിന്ന് അയാൾ വിട പറയില്ല. അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനും ഒന്നും മറക്കാത്തവനും ആണ് ഇന്ഷാ അല്ലാഹ്. നമുക്ക് കാത്തിരിന്നു കാണാം
@wonderEzdo4092
@wonderEzdo4092 3 жыл бұрын
അദ്ദേഹത്തിൻ്റെ അന്ത്യം കക്കൂസ് കുഴിയിൽ വീണ് മലത്തിൽ മുങ്ങി യാ യി രി ക്കും
@ashrafmry1971
@ashrafmry1971 5 жыл бұрын
എത്ര വിവരം കെട്ട മുസ്‌ലിയാർ .കഷ്ടം 😢
@muhammedrafi6514
@muhammedrafi6514 5 жыл бұрын
ഇവൻ മസ്ജിദുൽഹറമിൽ കയറുമ്പോൾ എന്താപറയുന്നത്, അവിടെ വഹാബി ഇമാമീങ്ങലല്ലേ നമസ്‌കാരത്തിന് നേതൃത്വം നൽകുന്നത്?
@hariskt1931
@hariskt1931 5 жыл бұрын
@@yahyakp മക്കയിലെയും മദീനായിലെയും പള്ളികൾ സുന്നികൾ നിര്മിച്ചതാണെന്നു നിന്നോട് ആരാ പറഞ്ഞത്. പ്രവാചകൻ മാരൊക്കെ സുന്നി സങ്കടനയുടെ നേതാക്കൾ ആണോ
@noushadaliali6173
@noushadaliali6173 5 жыл бұрын
@@yahyakpനല്ല കട്ട ഖുറാഫി ആണല്ലോ
@muhammedrafi6514
@muhammedrafi6514 5 жыл бұрын
@@yahyakp നിങ്ങൾ ഇവനെപോലെയുള്ള പൊട്ടന്മാരെ ന്യായീകരിക്കുകയാണോ, ഞാൻ മുജാഹിതല്ല. എന്നാലും പറയാതെ വയ്യ. ഇപ്പോൾ ഇയാൾ ഹറമിൽ കയറുമ്പോൾ എന്താണ് പറയുക. താങ്കളുടെ വീക്ഷണത്തിൽ എന്താണ് സുന്നി. നാവുകൊണ്ട് ഞാൻ സുന്നിയാണ് എന്നുപറയുന്നവനോ? സുബഹി പള്ളിയിൽ പോയി നിസ്ക്കാരിക്കാതെ കളീൻ ഷേവ് ചെയ്യുന്നവനും പറയുന്നു, ഞാൻ സുന്നിയെന്നു. ഒരുകാര്യം നന്നായി ഓർത്തോ, പ്രവാചകന്റെയും സഹാബത്തിന്റെയും കാലത്ത് നടന്ന അമലുകൾ മാത്രമേ ഇന്നും ഇരുഹരമുകളിലും നടക്കുന്നുള്ളൂ. സംശയം ഉണ്ടെങ്കിൽ അല്ലാഹുവിനെ പേടിയുള്ള സുന്നി ഉസ്താക്കന്മാരോട് ചോദിക്കു.
@muhammedrafi6514
@muhammedrafi6514 5 жыл бұрын
@@pareedp.m.4669 അപ്പോൾ നിങ്ങൾ പുതിയ കഅബ നിർമ്മിക്കുമോ, കാരണം മസ്ജിദുൽ ഹറാമിലെ ഓരോ നമാസ്ക്കാരത്തിനും ലക്ഷങ്ങളാണ് കൂലി. താങ്കൾ മന്ദബുദ്ധിയാണോ, വഹാബികൾ പിഴച്ചവരെങ്കിൽ ഇരു ഹാറമുകളുടെയും പരിപാലനം അള്ളാഹു അവരെ ഏല്പിക്കുമോ? പകരം ഇവന്മാരെ പോലെയുള്ള മുല്ലമാരെയല്ലേ ഏല്പിക്കേണ്ടത്. സൗദി അറേബിയ രൂപം കൊണ്ടപ്പോൾ തന്നെ ഭരണ ചുമതല സഊദ് രാജാവിനും മത ചുമതല ഇബിന് അബ്ദുൽ വഹാബിനും ആയിരുന്നു. അതു ഇപ്പോഴും തുടന്നു വരുന്നു. ഇബ്നു അബ്ദുൽ വഹാബിന്റെ കുടുംബമാണ് "ആലുശെക്ക്‌" ഈ കുടുംബത്തിൽ ഉള്ള വരാണ് സൗദിയിലെ ഗ്രാൻമുഫ്തി. ഇതൊന്നും അള്ളാഹു അറിയാതെ നടക്കും എന്നാണോ താങ്കൾ പറയുന്നത്. നിങ്ങൾക്ക് അല്ലാഹുവിനെ പേടിയുണ്ടെങ്കിൽ ഇത്തരം വജന്മാരെ വിട്ടു യഥാർത്ഥ പണ്ഡിതന്മാരെ പിന്പറ്റു. ബുദ്ധി ആരുടെ മുന്നിലും പണയം വെക്കാതെ.
@muhammedrafi6514
@muhammedrafi6514 5 жыл бұрын
@@pareedp.m.4669 ഇപ്പോൾ ആരാണ് പരിപാലിക്കുന്നത്, നിങ്ങൾ മക്കതുപോയാൽ ഹറമിൽ ജമാത്ത് നടക്കുമ്പോൾ നിങ്ങൾ എവിടെ നമാസ്ക്കാരിക്കും. ഹജ്ജിനു പോയാൽ അറഫയിൽ നിന്നും വഹാബി ഗ്രാൻഡ് മുഫ്തിയുടെ ഖുതുബ കേൾക്കുമോ? ഇതിനു ഉത്തരം പറഞ്ഞുതരൂ
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Жыл бұрын
Allahu🇸🇦 Akbar🇸🇦🇸🇦❤
@siddiksiddik2883
@siddiksiddik2883 5 жыл бұрын
ഇവൻ മക്കയിലും മദീനയിലും വരുമ്പോൾ ഈ ദിക്കിർ ആണോ ചൊല്ലുന്നത്
@shamilnajishaima763
@shamilnajishaima763 5 жыл бұрын
അയാൾ പറഞ്ഞതിനോട് ജ്ഞാൻ യോജിക്കുന്നില്ല .. പക്ഷെ.. മക്കയും മദീനയും മുജാഹിദ് പള്ളിയാണോ??? അവിടെ ഈ റമദാനിൽ പോലും തറാവീഹ് 20റക്അത്ത് ആണ് നിസ്കരിച്ചത് ... സലഫികൾ ഇത് അംഗീകരിക്കുമോ
@farseenaansar1418
@farseenaansar1418 5 жыл бұрын
@@shamilnajishaima763 njn UAE l Anu thamasikunath.evde ramadanil tharaweeh nu poyitunu.evde 8 rakath niskarikunavarum 20 rakath niskarikunavarem kandu. Athkond onu manasilakuka 20, 8, enalla niskaram Anu pradanm suhruthe
@shamilnajishaima763
@shamilnajishaima763 5 жыл бұрын
@@farseenaansar1418 എന്നാ പിന്നെ എന്തിനാണ് ഫർളിൽ മാത്രം പതിനേഴു അതിലും മാറ്റം വരുത്തലോ .... നിസ്കാരമല്ലേ പ്രധാനം
@farseenaansar1418
@farseenaansar1418 5 жыл бұрын
@@shamilnajishaima763 vivaraked parayathedo. Thanik ariyillenki padikan sramik. Allathe potakinatile thavalaye pole kidannu chadiyit enth karyam???
@najeelas66
@najeelas66 5 жыл бұрын
*ചാത്തപ്പനെന്ത് മാ'ഷറ ഓനെന്ത് ദിക്ർ* 😂
@abdulrahimmm6639
@abdulrahimmm6639 6 ай бұрын
ഈ പ്രസംഗം ഒന്ന് തിരുത്താൻ ഒരു സുന്നി പണ്ഡിതന്മാർ പോലും തയ്യാറാകാഞ്ചത്തിലാണ് അത്ഭുതം
@kareemkak3249
@kareemkak3249 5 жыл бұрын
ഞാൻ സുന്നി ആണ്.. ഞാൻ വൃത്തിയുള്ള ശുദ്ധമായ ജലം വുളു എടുക്കാൻ ഉള്ള മുജാഹിദ് ജമാഅത്ത് സുന്നി...എന്നീ എല്ലാ പള്ളിയിലും പോകാറുണ്ട്...സുന്നി പള്ളിയിൽ കയറുമ്പോൾ ചൊല്ലുന്നത് തന്നെയാണ് മറ്റുള്ള പള്ളിയിലും ചൊല്ലാറുള്ളത്.
@niasthayyil8317
@niasthayyil8317 5 жыл бұрын
kareem kak ആ ഞാനും അങ്ങനെ തന്നെ മുജാഹിദ് ആണ് പക്ഷേ സുന്നി ജമാഅത്ത് മുജാഹിദ് ഈ പള്ളിയിലൊക്കെ പോവും പള്ളികളെ അപമാനിക്കുന്നത് ഇവ ന്റെ മാത്രം തെറ്റാണ്
@hussainkp1771
@hussainkp1771 5 жыл бұрын
👌👌👌
@muhasvoice4512
@muhasvoice4512 4 жыл бұрын
Yes
@tfggdg3030
@tfggdg3030 4 жыл бұрын
👌
@sunaifkdrpeevee8476
@sunaifkdrpeevee8476 4 жыл бұрын
സുന്നി ആവുക, അല്ലെങ്കിൽ മുജാഹിദ് ആവുക എന്നതിലല്ല കാര്യം... മുസ്ലിം ആവുക എന്നുള്ളതാണ്... പ്രവാചകൻ മുഹമ്മദ് നബിയും (s) സഹാബത്തും സുന്നി, മുജാഹിദ്, ജമാത്ത് എന്നീ സംഘടയുടെ ബാനറിൽ ഒരിക്കലും അറിയപ്പെട്ടിട്ടില്ല.. നല്ല മുസ്ലിമായി സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ ഉള്ള എല്ലാ മാർഗ്ഗങ്ങളും ജനങ്ങളെ അറിയിക്കാതെ അല്ലെങ്കിൽ പഠിപ്പിക്കാതെ ആണ് പ്രവജകൻ വഫാതായത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്..അല്ലേ അല്ല..ഒരിക്കലും അല്ല.. അല്ലാഹുവിന്റെ കല്പനയും നബി (സ) യുടെ ചര്യയും, അതായത് ഖുർആനും ഹദീസും അനുസരിച്ച് ജീവിച്ചാൽ മാത്രം മതി ഒരു മുസ്ലിമായി ജീവിച്ച് സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ..അതിൽ ഒരു വിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും പാടില്ല..അതിന്റെ ആവശ്യമില്ല.. അങ്ങനെ പുതുതായി കൂട്ടിച്ചേർക്കുന്നത്‌ ഇസ്ലാമിനെ കലങ്കപ്പെടുത്തലാണ്.. പുതുതായി കൊണ്ടുവരുന്നവർ പുത്തൻവാതികളും.. ഇന്ന് കാണുന്ന മാല മൗലീതുകൾ ഇൗ സമൂഹത്തെ ആരാണ് പഠിപ്പിച്ചത്.. ജാറം കെട്ടിപ്പൊക്കി ഉപ്പൂപ, വലിയുള്ളഹി, ബീവി, എന്ന് പറഞ്ഞു അവരോട് തേടാൻ ആരാണ് ഇൗ കൗമിനെ പഠിപ്പിച്ചത്... വഞ്ചന ആണ്...വഞ്ചിച്ചതാണ് അറിവില്ലത്തവരെ ചൂഷണം ചെയ്ത് പറഞ്ഞു പറ്റിച്ചു ജീവിക്കാൻ..കച്ച കെട്ടി ഇറങ്ങിയ ചില സ്വയം പ്രഗ്യാപിത പണ്ഡിത സമൂഹം ആണ് സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.. റബ്ബ് എല്ലാവർക്കും ഹിദായത്ത് നൽകട്ടെ.. ആമീൻ...
@alfathah312
@alfathah312 3 жыл бұрын
ഉസ്ഥാതെ ഇവർ ന്നന്നാകുകയില്ല അള്ളാഹു ഇവരുടെ ഫിത്നയെ തൊട്ട് കാത്ത് രക്ഷിക്കുമാറാകട്ടെ ആമീൻ
@najeelas66
@najeelas66 5 жыл бұрын
ജാമിത ടീച്ചറുടെ അളിയനാകും ഇയാൾ അതുമല്ലെങ്കിൽ റഹ്മത്ത് ഖാസിമിടെ 😂
@abdulnazerpachiyath9814
@abdulnazerpachiyath9814 4 жыл бұрын
Sidheek Sabeelas keep it up 👍
@minnupaloli2841
@minnupaloli2841 4 жыл бұрын
👍
@jinshakkkk749
@jinshakkkk749 4 жыл бұрын
Sidheek Sabeelas Correct
@itsmystyleonline
@itsmystyleonline 4 жыл бұрын
🤣
@muhammedsalmanulfarisi1780
@muhammedsalmanulfarisi1780 3 жыл бұрын
കാസിമിനെ പറയണ്ട അത് കളി വേറെയാണ്
@jazeerkunnummal8619
@jazeerkunnummal8619 5 жыл бұрын
അസ്സലാമു അലൈക്കും ഈ മനുഷ്യൻ നാളെ മരിച്ചാൽ സ്വർഗ്ഗം കിട്ടണം എന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് അതുകൊണ്ട് അദ്ദേഹം പറഞ്ഞ ഗൗരവമേറിയ ഈ വാക്ക് അദ്ദേഹത്തിൻറെ ഉറക്കം കെടുത്തട്ടെ ഇടുങ്ങിയ ഇ മനസ്സിൽ വിശാലമായ ഇസ്ലാം ദീൻ പഠിക്കുവാൻ അള്ളാഹു ഇദ്ദേഹത്തിനു ഇതുപോലുള്ള വർക്കും തൗഫീഖ് ചെയ്യട്ടെ
@ayshawish5062
@ayshawish5062 5 жыл бұрын
അല്ലാഹു അയാൾക്ക് ഹിദായത്ത് കൊടുക്കട്ടെ
@shinilashanu7400
@shinilashanu7400 5 жыл бұрын
Ameen
@am5762
@am5762 5 жыл бұрын
ആമീൻ
@abdurohman7174
@abdurohman7174 3 жыл бұрын
അള്ളാഹു ഈ മുസ്‌യർക്കു ഹിദായത് നൽകട്ടെ നമുക്ക് അതിന് പ്രാർഥി ക്കാം
@sapnazyappi566
@sapnazyappi566 2 жыл бұрын
അള്ളാഹു കൊടുത്ത നാവ്!!!! അദ് വെച്ച് അവൻ യാ...അല്ലാഹ് 😔
@sidhiq4091
@sidhiq4091 5 жыл бұрын
ഈ ജാഹിലായ ആളെ അള്ളാഹു ഹിദായത്തിലാക്കട്ടെ ഇയാളുടെ ഷെറിൽ നിന്നു അല്ലാഹു എല്ലാരേയും കാത്തു രക്ഷിക്കട്ടെ ആമീൻ
@haneefaav7655
@haneefaav7655 5 жыл бұрын
അൽഹംദുലില്ല ;! ഇവന്റെ പാട്ണർ നൗഷാദ് അഹ്സനി യുടെ ഫ്യൂസ് സലഫുകൽ ഊരി അവന്റെപൊടി പോലും ഇല്ല .. അതിന്റെ കലിപ്പിലാണ് ഇ അബുജാഹില് .
@mohammedkutty8939
@mohammedkutty8939 3 жыл бұрын
ദജ്ജാൽ എന്ന പദത്തിന്റെ പര്യായം അവനാണവൻ
@mohamedekeranakattayil8184
@mohamedekeranakattayil8184 5 жыл бұрын
സലഫി പണ്ഡിതർ എവിടെനുള്ള അക്രമങ്ങൾ നോക്കണം അല്ലാഹു ആരോഗ്യവും അഫിയത്തും ദീർഘായുസ്സും മനകരുതും പ്രദാനം ചെയ്യട്ടെ ആമീൻ
@mknnasa8586
@mknnasa8586 5 жыл бұрын
ദീനിലെ ഇപ്പോഴുള്ള പണ്ഡിതൻമാരുടെ സംസാരം കേൾക്കുമ്പോൾ.. ഹൃദയം പൊട്ടി കരയാന കഴിയു ഒപ്പം ഈമാൻ നിലനിർത്തി തരുവാനും.
@Anas.Ar-ny2zw7oz8p
@Anas.Ar-ny2zw7oz8p Жыл бұрын
Assalamu❤Alaikum❤salafi
@ashrafthajudeen1101
@ashrafthajudeen1101 5 жыл бұрын
പടച്ചവനെ ഞാനും ഒരു സുന്നി ആശയക്കാരനാണ്.ഈ സുന്നി മുസ്‌ലിയാർ പറയുന്നതിൽ ഒട്ടും യോജിപ്പില്ല, അള്ളാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ.
@saidsafar9129
@saidsafar9129 2 жыл бұрын
ഇവൻഎ വിടയുള്ളതാ ഇവൻ നാടെവിടെയാ പറ്റുമെങ്കിൽ പേരും സ്‌ഥലം എ ന്നതും പരസ്യ പെടുത്തി ആളെ തിരിച്ചറിയാൻപറ്റുന്ന രീതിയിൽ കൊണ്ടുവരണം ഈ വസ്ത്രം ഇവന് കൊടുക്കാടുത്തു മുസ്ലിം സമൂഹം ഇനിദുഖി കാൻപാടില്ല ഇന്ഷാ അല്ലാഹ് Aante
@hellofriends3669
@hellofriends3669 5 жыл бұрын
പള്ള നിറക്കാൻ,ദീൻ പഠിക്കാൻ പോയതാണ് ഈ ഇബീസ്,ഞങ്ങൾ സുന്നികൾ മുഴുവനും ഇവനെയോർത്ത്, ഖേദിക്കുന്നു.ലജ്ജിക്കുന്നു.
@ibboos2623
@ibboos2623 Жыл бұрын
Ayaal mujaahid aadarsha veedhiyilaanu prasangikkunnath kaash kodth irakkiya mothalu
@AshrafAshraf-xj1yc
@AshrafAshraf-xj1yc 3 жыл бұрын
ഇബാദത്ത് അള്ളാഹു എപ്പോളാ സ്വികരിക്കുക പറയാൻ പറ്റുല്ലാ അള്ളാഹു തൗഫീഖ് നൽക്കട്ടെ.
@lallufans5662
@lallufans5662 5 жыл бұрын
പ്രിയപ്പെട്ട റഫീഖ് സലഫി. മുസ്ലീം സമൂഹം നേരിടുന്ന ചില സംശയങ്ങൾ താങ്കൾ മാറ്റിതരണം, അത് പലിശയുമായി ബന്ധപ്പെട്ടാണ്. ഞാൻ ഒരു കച്ചവടക്കാരനാണ്, പലിശഹറാമാണ് എന്ന് ഉറച്ച് വിശ്വസിക്കുന്നതിനാൽ കച്ചവടം വിപുലീകരിക്കാൻ സാധിക്കുന്നില്ല, പല കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കേണ്ടി വരുന്നു. അതുപോലെ തന്നെ നാട്ടിൽ പലതരം ആരോഗ്യ ഇൻഷുറൻസുകൾ നടപ്പിലാക്കുന്നു .ഇത് പല നിത്യരോഗികൾക്കുo അല്ലാത്തവർക്കം പ്രയോജനപ്പെടുന്നു.എന്നാൽ സൂക്ഷമതയുടെ പേരിൽ മുസ്ലീം സമൂഹത്തിലെ ഒരു ചെറിയ വിഭാഗം ഇതിൽ നിന്നെല്ലാം മാറി നിൽക്കുന്നു ,വലിയ ഒരു മുസ്ലീം സമൂഹം ഇതൊന്നും ഹറാമല്ല എന്ന് തോന്നിപ്പിക്കുമാറ് ഇതെല്ലാമായി ബന്ധപ്പെടുന്നു. ഇബ്രാഹീം നബി അല്ലാഹുവിനോട് പറഞ്ഞ പോലെ എന്റെ മനസ്സിനെ ദൃഢപ്പെടുത്തുവാൻ വേണ്ടി ,loan സംവിധാനങ്ങൾ ഇൻഷുറൻസ് പദ്ധതികൾ ഇതിനെയെല്ലാം ഞങ്ങൾ എങ്ങനെ സമീപിക്കണം
@rathishraj354
@rathishraj354 4 жыл бұрын
പലിശ ,കച്ചവടം എന്നത് ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് , നിങ്ങൾ 6രൂപയുടെ സാധനം 10 രൂപക്ക് വിൽക്കുമ്പോൾ നിങ്ങൾക് 40% ലാഭം ലഭിക്കുന്നു , ഇതിനു വേണ്ടി ഫിനാൻസ് ഏജന്റിനെ സമിപികുന്നു അയാൾ 10 രൂപ്കു 1 രൂപ പലിശ ഈടാക്കുന്നു അയാളുടെ ലാഭം 10% , അങ്ങനെ എങ്കിൽ അയാൾ ചെയുന്നത് കച്ചവടം അല്ലെ
@jabirjabi9699
@jabirjabi9699 5 жыл бұрын
പിന്നെ എന്നെ പടിപ്പിച്ച ഉസ്താദ് പറഞ്ഞത് മുസ്ലിം മായ ഒരാളെ കണ്ടാൽ സലാം പറയാന ണ് ഇപ്പോൾ സുന്നികൾ പറയന്നു മുജാഹിദുകൾക്ക് സലാം പറയാൻ പാടില്ല എന്ന് ഞാൻ ആരെ കണ്ടാലും സലാം പറയും. നല്ലത് ഏത് ചീത്ത ഏത് എന്ന് തിരുമാനം എടുക്കുന്നത് അല്ലാഹുവാണ്
@abdurahman3137
@abdurahman3137 5 жыл бұрын
ഞാനും ഒരു സുന്നിയാണെ ഇങ്ങനെ ഒക്കെ പറഞ്ഞാൽ ശരി ആണോ ഇതൊക്കെ ആൻ ജനങ്ങളെ പഠിപ്പിക്കുന്നത് എങ്കിൽ ഇനി മുതൽ ശ്രദ്ധിക്കാൻ കൂടുതൽ ശ്രമിക്കാം
@ruwaistex9932
@ruwaistex9932 5 жыл бұрын
ഇതും ഇതിലപ്പുറവുംഅവർ പഠിപ്പിച്ചു നിങ്ങൾ എല്ലാം വിശൊസിച്ചു
@ruwaistex9932
@ruwaistex9932 5 жыл бұрын
ഇതും ഇതിലപ്പുറവുംഅവർ പഠിപ്പിച്ചു നിങ്ങൾ എല്ലാം വിശൊസിച്ചു
@murshidk5605
@murshidk5605 5 жыл бұрын
Abdurahman 313 ഇയാളെ നിയന്ത്രിക്കുന്ന ഒരാൾ ഉണ്ട് കുരുവട്ടൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരാളാണ് അയാളെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു ടീമാണ് അയാളെ സുന്നി വിഭാഗത്തിൽ നിന്ന് പുറത്താക്കിയ കൂട്ടർ ആണ്...... അത് കൊണ്ട് ഇത്തരം അന്തംകമ്മികൾ പലതും പറയും അതെല്ലാം സുന്നികളെ പേരിൽ കെട്ടിവെക്കരുത്.....
@anasa9730
@anasa9730 4 жыл бұрын
അള്ളാഹു ഹിദായത് നല്കട്ടെ 🌹🌹
@hamzahamza-ff5ph
@hamzahamza-ff5ph 5 жыл бұрын
ഇത്തരം മുസ്‍ലിയാക്കന്മാരുടെ പ്രസംഗം ഇരു സമസ്തയും താകീത് കൊടുകുന്നില്ല,മറിച്ചു പ്രോസാഹനം ആണ് കൊടുക്കുന്നത് എന്നത് ആണ് ഭയാനകം
@askaraskar7556
@askaraskar7556 5 жыл бұрын
അതു കൊണ്ടാണ് സമസ്തയിൽ നിന്നും വിവരമുള്ളവർ കൊഴിഞ്ഞു പോകുന്നത്
@SpreadingIslam01
@SpreadingIslam01 5 жыл бұрын
يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ كُونُواْ قَوَّٰمِينَ لِلَّهِ شُهَدَآءَ بِٱلۡقِسۡطِۖ وَلَا يَجۡرِمَنَّكُمۡ شَنَـَٔانُ قَوۡمٍ عَلَىٰٓ أَلَّا تَعۡدِلُواْۚ ٱعۡدِلُواْ هُوَ أَقۡرَبُ لِلتَّقۡوَىٰۖ وَٱتَّقُواْ ٱللَّهَۚ إِنَّ ٱللَّهَ خَبِيرُۢ بِمَا تَعۡمَلُونَ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്‌. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്‌. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെ കുറിച്ചെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു. -Sura Al-Ma'idah, Ayah 8
@koyakuttyvk9431
@koyakuttyvk9431 3 жыл бұрын
You are absolutely right Allah may bless you here and after (Aameen )
@outfoxcommunications9479
@outfoxcommunications9479 3 жыл бұрын
പിശാചിന്റെ സ്വഭാവവും മനുഷ്യന്റെ ഉടലുമുള്ള പട്ടിമുസ്ല്യാർ, അല്ലാഹുവിന്റെ ഭവനങ്ങളെ നിന്ദിക്കുന്നവൻ നിന്ദ്യനായി ചാകട്ടെ, ആമീൻ
@sapnazyappi566
@sapnazyappi566 2 жыл бұрын
ആമീൻ
@abdulmajeedamajeed657
@abdulmajeedamajeed657 5 жыл бұрын
ഒരടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍ വിവരമില്ലാതെ ഇങ്ങിനെ വിളിച്ച് പറയുന്നവരെ അവകണിക്കുക
@ananmedia9746
@ananmedia9746 5 жыл бұрын
ഇതുപോലെയുള്ള ഉള്ള കൗ മുകൾ കൾ പറയുമ്പോൾ കോൾ മുജാഹിദ് the വളരുകയാണ്
@mozizmuhsin461
@mozizmuhsin461 5 жыл бұрын
@@pareedp.m.4669 മുജാഹിദ് ആശയക്കാർ ഖാഫിറുകളാണ്
@midhlajpv3223
@midhlajpv3223 4 жыл бұрын
@@mozizmuhsin461 സഹോദരാ എന്തുകൊണ്ടാണ് മുജാഹിദുകൾ കാഫിറാണ് എന്ന് പറയുന്നതിന്റെ അടിസ്ഥാനം
@noufalkpnoufu1444
@noufalkpnoufu1444 4 жыл бұрын
@@mozizmuhsin461 മുജാഹിദുകൾ ഇവിടെയുള്ള കുറാഫികൾ പോകുന്നത് പോലെ ജാറത്തിൽ പോയി പ്രാർഥിക്കലില്ല അതു കൊണ്ടായിരിക്കും അല്ലെ
@musthafapalliparambil5830
@musthafapalliparambil5830 3 жыл бұрын
@@mozizmuhsin461 സുന്നികൾ മുനാഫികുകളാണ് സിയാ ആശയമാണ് സുന്നികൾ പിൻപറ്റുന്നത് നിങ്ങളുടെ പരലോകം അള്ളാഹു കാത്തുരക്ഷിക്കട്ടെ,
@generalvisionmalabar8018
@generalvisionmalabar8018 3 жыл бұрын
മുസ്ലിംകളെ മുശരിക്കക്കുന്നതു കൊണ്ട്
@usmanchembrasseri1200
@usmanchembrasseri1200 3 жыл бұрын
Rafeek.salafi.parannathshaiyanu.good👌👌👌👌👌👌👌👌👌
@Shihabkaruvarakundu
@Shihabkaruvarakundu 5 жыл бұрын
ഇവന്റെ അഭിപ്രായം കാഫിറുകൾക് പോലും ഉണ്ടാകില്ല..... ഇവന്റെ സദസ്സിൽ ഇരിക്കുന്നവർ ആണ് ഇതൊക്ക ചൊല്ലേണ്ടത്
@mujeebalrahman1960
@mujeebalrahman1960 5 жыл бұрын
അതെ
@basheerpullambi9230
@basheerpullambi9230 4 жыл бұрын
Rafeeq salafy don't worry allah with u
@kingstarmalayalam1517
@kingstarmalayalam1517 5 жыл бұрын
ഇദൊക്കെ അദേഹത്തിന്റെ സ്വന്ധം കാര്യം ആണ് അദ്ദേഹം ആണ് കക്കൂസും പിശാജ്ഉം
@nisarnisar5421
@nisarnisar5421 5 жыл бұрын
Saddamallu7ulz and
@mfsakkeerhussain4651
@mfsakkeerhussain4651 3 жыл бұрын
അല്ലാഹ് കേട്ടിട്ട് സങ്കടവും ഭയവും വരുന്നു...എന്താണ് ഈ മനുഷ്യന്മാർ nannaavathad
@ananmedia9746
@ananmedia9746 5 жыл бұрын
ഈ ജാതിയില് ഇതിനപ്പുറവും പറയും ഇതിനെക്കാളും ആളും എത്രയോ നല്ലവരാണ് ആർഎസ്എസുകാർ ഹസ്ബി അല്ലാഹു നിഅമൽ വക്കീൽ
@wonderEzdo4092
@wonderEzdo4092 3 жыл бұрын
ഇത്തരം ദുഷിച്ച മനസ്സുള്ളവരാണ് സ്വവർഗ്ഗ രതി പ്രോത്സാഹിപ്പിക്കു ന്നത്
@shajim6318
@shajim6318 5 жыл бұрын
ഉസ്താദെ ഇവന്റയൊക്കെ ആദർഷ പാപ്പരത്ത്വമാണ് കാണിക്കുന്നത്.
@AbdulKalam-ig1ph
@AbdulKalam-ig1ph 3 жыл бұрын
Avañu Allahu arhamaya shiksha nalkatte
@malaz2982
@malaz2982 5 жыл бұрын
സംഗതി ഇത്തിരി ഓവറാണ് അയാൾ പറഞ്ഞത്. ഈ അഭിപ്രായം തന്നെയാണോ സമസ്തക്കാർക്കുമുളളതെന്ന് അറിഞ്ഞാൽ കൊളളാം.
@koyakuttyk5840
@koyakuttyk5840 5 жыл бұрын
Moideenaka Kaka സമസ്ഥക്കാർ മറുപടിപറയണം ഈമാതിരി കക്കൂസ്സ് കീടങ്ങളെ സമസ്ഥ തിരിച്ചറിയണം
@abdulsalimtk8307
@abdulsalimtk8307 5 жыл бұрын
Ente madrasa padanam samsthayude aayirunnu, pakshe ivanepolulla kaafirukale kettiyit adikanam, , njan ella vibhagathil petta palliyil namskarikarund, muslim virodhigal polum inganeyonnum parayilla
@asharafka6119
@asharafka6119 5 жыл бұрын
ഇത്തിരിയേ ഉള്ളോ? ഒരുപാട് കടന്നു പോയില്ലേ?
@hafsaup4629
@hafsaup4629 5 жыл бұрын
Lll
@najeebmotorwinding
@najeebmotorwinding 4 жыл бұрын
ഈ പോക്ക് ആണേൽ കൊറോണ ഉടനെ ഒന്നും പോകുന്ന ലക്ഷണം ഇല്ല, കൈ മുത്തി അനുഗ്രഹംകൊടുത്ത് കാശ് വാങ്ങാൻ ഇവരുടെ മൂത്ത നേതാക്കൾക് പറ്റാത്ത വിഷമം ആണ് കുട്ടി മുയില്യരെ ഇത് പറയാൻ പഠിപ്പിച്ചത്, പോയി വല്ല എലി വിഷവും വാങ്ങി തിന്ന് ചാവ് എന്റെ കുട്ടി മുയിലിയാരെ 👎👎👎🙏🙏🙏
@vabaker1964
@vabaker1964 5 жыл бұрын
10/6/19, ഇവിടെ ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയും, അവരുടെ മൂടുതാങ്ങികളുടെ കയ്യടി കിട്ടാൻ വേണ്ടിയുമാണ് ഇത്തരം ജാഹിലിയ്യത് പറയുന്നതും, പ്രവർത്തിക്കുന്നതും ചില ജാഹിലായവർ. ### എന്തായാലും വല്ലാത്തൊരു വാക്കായിപ്പോയി ദുരന്തമേ നിന്റേത്. ഈ പാപം ഏത് അത്താണിയിലാണ് നീ ഇറക്കി വെക്കുക. അരിയാഹാരം കഴിക്കുന്നവർ ഒക്കെ പറയുന്നു, വളരെ കഠിനമായിപ്പോയി അല്ലാഹുവിന്റെ പരിശുദ്ധ ഭവനമായ പള്ളിയെ കക്കൂസ് എന്ന് വിളിച്ചത് എന്ന്. കഷ്ടം, കഷ്ടം. നഊദുബില്ലാഹ് !!!!!!!
@hibahadhihibahadhi9764
@hibahadhihibahadhi9764 4 жыл бұрын
vallahi njan innumudhal original salafiyanu insha Allah kooduthalayittu manassilakkan allahu thoufeek cheyyatte...
@hussainabdulrasak9814
@hussainabdulrasak9814 5 жыл бұрын
ഇവന്.. പ്രസംഗിക്കാൻ അവസരം കൊടുക്കുന്നവരെ.. നിങ്ങൾ ചിന്തിക്കുക.... നാളെ.. റബ്ബിന് മുന്നിൽ നിങ്ങളും... മറുപടി പറയേണ്ടി വരും...
@hussainabdulrasak9814
@hussainabdulrasak9814 5 жыл бұрын
@@pareedp.m.4669 മനുഷ്യൻ മാർക്ക് മതങ്ങൾ ഒള്ളൂ.... അത് നോക്കുമ്പോൾ... നിങ്ങൾക്ക്.. പേടിക്കണ്ട... കൂനൂ തുറാബ... എന്ന് പറയുമ്പോൾ... നിങ്ങൾ രക്ഷപെട്ടു...
@athusworld9616
@athusworld9616 3 жыл бұрын
അയാൾ പറഞ്ഞത് ശരിയാണെന്ന് എനിക്കും തോന്നുന്നു. കാരണം ഇങ്ങനെ ഉള്ളവർ ഇത് ചൊല്ലി തന്നെയാണ് നമ്മുടെ പള്ളികളിൽ പ്രവേശിക്കേണ്ടത്. എങ്കിലേ ആ ഇത്തിരി നേരം ശൈത്താൻ മാറി നിൽക്കുകയും അവർക്ക് ഹിദായത് കിട്ടുകയും ചെയ്യുകയുള്ളൂ....
@SHARAFALI-fd9lo
@SHARAFALI-fd9lo 5 жыл бұрын
ഞങ്ങളുടെ നാട്ടിലെ സ്ഥിരം ദുരന്തം ആണ് ഇയാൾ
@thouheedmediamalayalam5126
@thouheedmediamalayalam5126 5 жыл бұрын
ഇയാളുടെ നമ്പർ കിട്ടുമോ
@shahabaztly8517
@shahabaztly8517 5 жыл бұрын
Naadetha
@abuhafis8940
@abuhafis8940 5 жыл бұрын
annal avane arinju veezttoo...
@faisalariyoor501
@faisalariyoor501 5 жыл бұрын
ഇയാളെ കൊല്ലുക
@shabeebshabeebneermunda3925
@shabeebshabeebneermunda3925 5 жыл бұрын
എറിഞ്ഞ് ഓടിച്ച് കൂടെ ഈ ജാഹിലിനെ,, പട്ടി ചെറ്റ
@musthafapariyadath9402
@musthafapariyadath9402 5 жыл бұрын
അളാഹുഅനുഗൃഹികടെ ആമീൻ
@thariqpasha7585
@thariqpasha7585 5 жыл бұрын
അറിവില്ലായ്മ അലങ്കാരമായി നടക്കുന്നവർ
@riyaskannur6531
@riyaskannur6531 2 жыл бұрын
സത്യമാണ് ഇയാളാണ് ശരിയായ ഇബിലീസ് റഫീഖ് സലഫി പറഞ്ഞത് സത്യമാണ്
@mohammedrafeeque7878
@mohammedrafeeque7878 5 жыл бұрын
അള്ളാഹുവേ നിന്നെമാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന പള്ളിയെകുറിച്ചാണ് ഇവൻ കക്കൂസ് എന്ന് പറഞ്ഞു പരിഹസിച്ചത് അത്കൊണ്ട് അള്ളാ ഇവന്റെ കബറും ഒരു കക്കൂസാക്കണേ ആമീൻ
@skullz6833
@skullz6833 5 жыл бұрын
Aameen
@naturelover705
@naturelover705 5 жыл бұрын
അവന്റെ മനസ്സ് മാറാൻ വേണ്ടി ദുആ ചെയ്യാമായിരുന്നു... നാളെ നമ്മളും kabril പോയ്‌ kidakkendavara
@mohammedrafeeque7878
@mohammedrafeeque7878 5 жыл бұрын
Shahidul Hameed താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു പക്ഷേ എന്നെ വെക്തിപരമായി ഇയാൾ ആക്ഷേപിച്ചിരുന്നെങ്കിൽ ഞാൻ ഇയാൾക്ക് നല്ലത് വരാൻ പ്രായതുമായിരുന്നു എന്നാൽ ഇയാൾ റബ്ബിന്റെ പള്ളികലെയാണ് ആക്ഷേപിക്കുന്നത് അത് കേട്ട് മിണ്ടാതിരിക്കാൻ കഴിഞ്ഞില്ല അതാണ് മറുവടി കൊടുക്കാൻ തോന്നിയത് മറുവടി അല്പം കൂടിപോയന്നു നമ്മൾകൾ തോന്നിയേക്കാം എന്നാൽ അയാളെയും വ്യക്തിപരമായി മാത്രമാണ് ഞാനും ആക്ഷേപിച്ചിരിക്കുന്നത് അയാളുടെ കുടുബത്തെയോ സംഘടനേയോ ഞാൻ ആക്ഷേപിച്ചിട്ടില്ല നമ്മൾക്ക് അള്ളാഹു പൊറുത്ത്തരട്ടെ
@muhammednihal2245
@muhammednihal2245 5 жыл бұрын
@@mohammedrafeeque7878 aameen
@nazeermanalparambilsulaikh7028
@nazeermanalparambilsulaikh7028 5 жыл бұрын
,Aameen.
@harispm4827
@harispm4827 5 жыл бұрын
Masha Allah💐 Tabarakallah
@aishajasmin1534
@aishajasmin1534 5 жыл бұрын
അൻവരി. ഉസ്താദിനും. കൂട്ടുകാർക്കും. യഥാർത്ഥ. സുന്നി. സലഫിയിലേക്ക്. സ്വാഗതം.
@underworld2858
@underworld2858 3 жыл бұрын
നല്ല ശബ്ദമാണല്ലോ ഈ അൻവരിക്ക്....
@makkannur.8691
@makkannur.8691 5 жыл бұрын
ഇവൻ എവിടെയാണ്, ഇവന്റെ നമ്പർ കിട്ടുമോ.
@harispm4827
@harispm4827 5 жыл бұрын
وَمَنْ أَظْلَمُ مِمَّن مَّنَعَ مَسَاجِدَ اللَّهِ أَن يُذْكَرَ فِيهَا اسْمُهُ وَسَعَىٰ فِي خَرَابِهَا ۚ أُولَٰئِكَ مَا كَانَ لَهُمْ أَن يَدْخُلُوهَا إِلَّا خَائِفِينَ ۚ لَهُمْ فِي الدُّنْيَا خِزْيٌ وَلَهُمْ فِي الْآخِرَةِ عَذَابٌ عَظِيمٌ [Al-Baqara : 114] قوله تعالى : ومن أظلم ممن منع مساجد الله أن يذكر فيها اسمه وسعى في خرابها أولئك ما كان لهم أن يدخلوها إلا خائفين لهم في الدنيا خزي ولهم في الآخرة عذاب عظيم فيه سبع مسائل : الأولى : قوله تعالى : قوله تعالى : ومن أظلم ممن منع مساجد الله أن يذكر فيها اسمه من رفع بالابتداء ، وأظلم خبره ، والمعنى لا أحد أظلم . وأن في موضع نصب على البدل من مساجد ، ويجوز أن يكون التقدير : كراهية أن يذكر ، ثم حذف . ويجوز أن يكون التقدير : من أن يذكر فيها ، وحرف الخفض يحذف مع أن لطول الكلام . وأراد بالمساجد هنا بيت المقدس ومحاريبه . وقيل الكعبة ، وجمعت لأنها قبلة المساجد أو للتعظيم . وقيل : المراد سائر المساجد ، والواحد مسجد ( بكسر الجيم ) ، ومن العرب من يقول : مسجد ( بفتحها ) . قال الفراء : " كل ما كان على فعل يفعل ، مثل دخل يدخل ، فالمفعل منه بالفتح اسما كان أو مصدرا ، ولا يقع فيه الفرق ، مثل دخل يدخل مدخلا ، وهذا مدخله ، إلا أحرفا من الأسماء ألزموها كسر العين ، من ذلك : المسجد والمطلع والمغرب والمشرق والمسقط والمفرق والمجزر والمسكن والمرفق ( من رفق يرفق ) والمنبت والمنسك ( من نسك ينسك ) ، فجعلوا الكسر علامة للاسم ، وربما فتحه بعض العرب في الاسم " . والمسجد ( بالفتح ) : جبهة الرجل حيث يصيبه ندب السجود . والآراب السبعة مساجد ، قاله الجوهري . الثانية : واختلف الناس في المراد بهذه الآية وفيمن نزلت ، فذكر المفسرون أنها نزلت في بخت نصر ; لأنه كان أخرب بيت المقدس . وقال ابن عباس وغيره : نزلت في النصارى ، والمعنى كيف تدعون أيها النصارى أنكم من أهل الجنة ! وقد خربتم بيت المقدس ومنعتم المصلين من الصلاة فيه . ومعنى الآية على هذا : التعجب من فعل النصارى ببيت المقدس مع تعظيمهم له ، وإنما فعلوا ما فعلوا عداوة لليهود . روى سعيد عن قتادة قال : أولئك أعداء الله النصارى . حملهم إبغاض اليهود على أن أعانوا بخت نصر البابلي المجوسي على تخريب بيت المقدس . وروي أن هذا التخريب بقي إلى زمن عمر رضي الله عنه . وقيل : نزلت في المشركين إذ منعوا المصلين والنبي صلى الله عليه وسلم ، وصدوهم عن المسجد الحرام عام الحديبية . وقيل : المراد من منع من كل مسجد إلى يوم القيامة ، وهو الصحيح ; لأن اللفظ عام ورد بصيغة الجمع ، فتخصيصها ببعض المساجد وبعض الأشخاص ضعيف ، والله تعالى أعلم . الثالثة : خراب المساجد قد يكون حقيقيا كتخريب بخت نصر والنصارى بيت المقدس على ما ذكر أنهم غزوا بني إسرائيل مع بعض ملوكهم - قيل : اسمه نطوس بن اسبيسانوس الرومي فيما ذكر الغزنوي - فقتلوا وسبوا ، وحرقوا التوراة ، وقذفوا في بيت المقدس العذرة وخربوه . ويكون مجازا كمنع المشركين المسلمين حين صدوا رسول الله صلى الله عليه وسلم عن المسجد الحرام ، وعلى الجملة فتعطيل المساجد عن الصلاة وإظهار شعائر الإسلام فيها خراب لها . الرابعة : قال علماؤنا : ولهذا قلنا لا يجوز منع المرأة من الحج إذا كانت صرورة ، سواء كان لها محرم أو لم يكن ، ولا تمنع أيضا من الصلاة في المساجد ما لم يخف عليها الفتنة وكذلك قال النبي صلى الله عليه وسلم : لا تمنعوا إماء الله مساجد الله ولذلك قلنا : لا يجوز نقض المسجد ولا بيعه ولا تعطيله وإن خربت المحلة ، ولا يمنع بناء المساجد إلا أن يقصدوا الشقاق والخلاف ، بأن يبنوا مسجدا إلى جنب مسجد أو قربه ، يريدون بذلك تفريق أهل المسجد الأول وخرابه واختلاف الكلمة ، فإن المسجد الثاني ينقض ويمنع من بنيانه ، ولذلك قلنا : لا يجوز أن يكون في المصر جامعان ، ولا لمسجد واحد إمامان ، ولا يصلي في مسجد جماعتان . وسيأتي لهذا كله مزيد بيان في سورة " براءة " إن شاء الله تعالى ، وفي " النور " حكم المساجد وبنائها بحول الله تعالى . ودلت الآية أيضا على تعظيم أمر الصلاة ، وأنها لما كانت أفضل الأعمال وأعظمها أجرا كان منعها أعظم إثما . الخامسة : كل موضع يمكن أن يعبد الله فيه ويسجد له يسمى مسجدا ، قال صلى الله عليه وسلم : جعلت لي الأرض مسجدا وطهورا ، أخرجه الأئمة . وأجمعت الأمة على أن البقعة إذا عينت للصلاة بالقول خرجت عن جملة الأملاك المختصة بربها وصارت عامة لجميع المسلمين ، فلو بنى رجل في داره مسجدا وحجزه على الناس واختص به لنفسه لبقي على ملكه ولم يخرج إلى حد المسجدية ، ولو أباحه للناس كلهم كان حكمه حكم سائر المساجد العامة ، وخرج عن اختصاص الأملاك . السادسة : قوله تعالى : أولئك ما كان لهم أن يدخلوها إلا خائفين أولئك مبتدأ وما بعده خبره . خائفين حال ، يعني إذا استولى عليها المسلمون وحصلت تحت سلطانهم فلا يتمكن الكافر حينئذ من دخولها . فإن دخلوها ، فعلى خوف من إخراج المسلمين لهم ، وتأديبهم على دخولها . وفي هذا دليل على أن الكافر ليس له دخول المسجد بحال ، على ما يأتي في " براءة " إن شاء الله تعالى . ومن جعل الآية في النصارى روى أنه مر زمان بعد بناء عمر بيت المقدس في الإسلام لا يدخله نصراني إلا أوجع ضربا بعد أن كان متعبدهم . ومن جعلها في قريش قال : كذلك نودي بأمر النبي صلى الله عليه وسلم : ألا لا يحج بعد العام مشرك ، ولا يطوف بالبيت عريان . وقيل : هو خبر ومقصوده الأمر ، أي جاهدوهم واستأصلوهم حتى لا يدخل أحد منهم المسجد الحرام إلا خائفا ، كقوله : وما كان لكم أن تؤذوا رسول الله فإنه نهي ورد بلفظ الخبر . السابعة : قوله تعالى : لهم في الدنيا خزي قيل القتل للحربي ، والجزية للذمي ، عن قتادة . السدي : الخزي لهم في الدنيا قيام المهدي ، وفتح عمورية ورومية وقسطنطينية ، وغير ذلك من مدنهم ، على ما ذكرناه في كتاب التذكرة . ومن جعلها في قريش جعل الخزي عليهم في الفتح ، والعذاب في الآخرة لمن مات منهم كافرا .
@bepartofrightanas3803
@bepartofrightanas3803 5 жыл бұрын
ഞാൻ സുന്നി ആശയക്കാരൻ ആണ് സംഘടന പക്ഷ പതിതം കൊണ്ട് മതം മറന്നു പോയ മനുഷ്യൻ ആണ് ഇത്‌ എന്ധോരു വൃത്തി കേട്ട കാഴ്ചപ്പാട്
@ashrafchalil5185
@ashrafchalil5185 5 жыл бұрын
ഈ ചിന്താഗതി പുലർതുന്നത് കൊണ്ടാവും ചില ഖുറാഫി കാന്ത മുടിയൻമാർ സൂഊദിയിൽ പള്ളിയിലേക്ക് ഒരു ജമാഅത്തിനും പങ്കെടുക്കാത്തത് എന്റെ റൂമിൽ ഉണ്ട് ഒരുത്തൻ മിക്ക ജുമഅക്കും പോവാറില്ല താമസിക്കുന്ന ഫ്ലാറ്റിന്റെ തൊട്ട് താഴെ നിസ്കാര പള്ളി ഉണ്ട് മറൂമൽ നിന്ന് തോനുന്ന സമയം നിസ്കരിക്കും ഒരു ദിവസം ജമാഅതിന് ക്ഷണിഛപ്പോൾ മൂടന്തൻ ന്യായം എസിന്റെ കാറ്റ് തട്ടിയാൽ പല്ല് വേദന എടുക്കും പോലും രാത്രി 12 മുതൽ പിറ്റേന്ന്. ഉഛക്ക് 2മണിവരെ റൂമിൽ എസി ഇട്ട് മൂടി പുതഛ്. കിടന്നുറുങ്ങുബോൾ ഒരു കുഴപ്പവും ഇല്ല അല്ലാഹു അല്ലാതവരെ വിളിഛ് പ്രപർത്ഥിക്കാത്തതാണ് സലഫി മസ്ജിദുകൾകുള്ളം കുഴപ്പം ഇയാളുടെ ഒക്കെ പ്രസംഗം കേൾകുന്ന ഖൌം അല്ലാതെ എന്ത് ചെയ്യാനാണ്
@najeebp
@najeebp 5 жыл бұрын
മദീനയിലും മക്കത്തും പ്രവേഷികുമൊഴും ഇത് തന്നെ ആണോ ഇവന്മാർ പറയുന്നത്. കഷ്ട്ടം
@sidhiq4091
@sidhiq4091 5 жыл бұрын
അൽ ഹംദുലില്ല
@sidhiq4091
@sidhiq4091 5 жыл бұрын
നഊദുബില്ല
@alimanithodi2921
@alimanithodi2921 5 жыл бұрын
സാമാന്യ മുസ്ലിം സമൂഹത്തിൽ ഇത്തരക്കാരെ മാറ്റി നിർത്തുക.
@hussainkp1771
@hussainkp1771 5 жыл бұрын
Rafeeq salafi 💯
@jasimjavid6266
@jasimjavid6266 4 жыл бұрын
Al hamdulillah nalla vivaranam
@siyadt.s6819
@siyadt.s6819 5 жыл бұрын
അയാളുടെ ആരാധ്യരായ , ഓച്ചിറ ഉപ്പൂപ്പാ, മുനമ്പത്ത് ബിവി, വേങ്ങര കോയപ്പാപ്പാ etc... എന്നിവരോട് വിളിച്ച് തേടരുതെന്നും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കണമെന്നും മുസ്ലിയാരിനോട് പറഞ്ഞതിന്റെ കലി മുസ്ലിയാർ അല്ലാഹു വിന്റെ പള്ളികളെ പറഞ്ഞു കലിയടക്കി, ഇനി അടുത്തത് അല്ലാഹു വിനെയായിരിക്കും
@saidalavink4456
@saidalavink4456 5 жыл бұрын
ഉറപ്പ്
@ayarusdahsuon9056
@ayarusdahsuon9056 5 жыл бұрын
ماشاء الله... ماشاء الله... بارك الله فيكم وجزاكم الله خيرا....
@thepravasiclub
@thepravasiclub 5 жыл бұрын
അയാളെ സുന്നികളുടെ കൂട്ടത്തിൽ കൂട്ടരുത് അയാള് തന്നെയാണ് പിശാജ്
@ismailirayathuparambil8588
@ismailirayathuparambil8588 5 жыл бұрын
തലയിൽ ഒന്നും ഇല്ല
@മുഹമ്മദ്കുവൈത്ത്
@മുഹമ്മദ്കുവൈത്ത് 4 жыл бұрын
പ്രിയ ഉസ്താദ് റഫീഖ് സലഫിയുടെ പ്രഭാഷണങ്ങളുടെ MP3 ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക @t
@muhammadkarimpil1
@muhammadkarimpil1 5 жыл бұрын
ഇവര് മക്കയിൽ പോകുമ്പോഴും ഈ ദിക്ർ ചൊല്ലുമോ????
@iloveindia1516
@iloveindia1516 3 жыл бұрын
Masha Allah 👌
@musthafap7540
@musthafap7540 5 жыл бұрын
ലോകാവസാനം അടുത്ത്... പണ്ഡിതൻമാരിൽ നിന്നും ഇൽമ് എടുത്തു പോയി..
@vvmohammed7690
@vvmohammed7690 5 жыл бұрын
Vivaramillaathavan
@Tmk-p3e
@Tmk-p3e 2 ай бұрын
السلام عليكم ورحمة الله وبركاته ان الشيطان يعين الشيطان اولاً الشيطان الإنسان اكبر من الشيطان الرجيم T.M.K Thangal Kannur (Kuwait) إن الله لا يستحي عن الحق جزاك الله خيرا كثيرا
@ramraheem4456
@ramraheem4456 5 жыл бұрын
അന്യ മതസ്ഥരുടെ ആരാധാലയങ്ങളെ പോലും ഇത്തരത്തിൽ ഉപമിക്കരുത്, ഐ ക്യു ലെവൽ കുറഞ്ഞ ഇത്തരം തലേക്കെട്ടുകൾ സമൂഹത്തിൽ ബഹുമാനിക്കപ്പെടാതിരിക്കാൻ ഭാവിയിൽ കാരണമാകും. ഖുർആൻ പറയുന്നു സന്യാസ മഠങ്ങളും ചർച്ചുകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പള്ളികളും സംരക്ഷിക്കാൻ അല്ലാഹു ഇതര മനുഷ്യരെ നിയോഗിച്ചിരിക്കുന്നു Surah No:22 Al-Hajj - യാതൊരു ന്യായവും കൂടാതെ, ഞങ്ങളുടെ രക്ഷിതാവ്‌ അല്ലാഹുവാണ്‌ എന്ന്‌ പറയുന്നതിന്‍റെ പേരില്‍ മാത്രം തങ്ങളുടെ ഭവനങ്ങളില്‍ നിന്ന്‌ പുറത്താക്കപ്പെട്ടവരത്രെ അവര്‍. മനുഷ്യരില്‍ ചിലരെ മറ്റുചിലരെക്കൊണ്ട്‌ അല്ലാഹു തടുക്കുന്നില്ലായിരുന്നുവെങ്കില്‍ സന്യാസിമഠങ്ങളും, ക്രിസ്തീയദേവാലയങ്ങളും, യഹൂദദേവാലയങ്ങളും, അല്ലാഹുവിന്‍റെ നാമം ധാരാളമായി പ്രകീര്‍ത്തിക്കപ്പെടുന്ന മുസ്ലിം പള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നതാരോ അവനെ തീര്‍ച്ചയായും അല്ലാഹു സഹായിക്കും. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയും തന്നെയാകുന്നു.(40)
@latheefknr3332
@latheefknr3332 5 жыл бұрын
ഞാൻ സുന്നി വിശ്വാസിയാണ്,ആ സുന്നി മൊയ്ലിയാർ പറഞ്ഞത് കൊണ്ട് ഞങ്ങളെപോലുള്ള സുന്നികൾ അതേറ്റടുക്കുമെന്ന് കരുതുന്നുണ്ടൊ.അയാളുടേയും,മക്കളുടേയും (ബീവിയുടേയും)അരഞ്ഞാൺ വയറിന് വേണ്ടിയുള്ള പെടാപാടായി കണ്ടാൽ മതി.
@shaiksakeerhussain6117
@shaiksakeerhussain6117 5 жыл бұрын
ഇയാളെ ശ്രവിക്കുവരെ ആദ്യം സമ്മതിക്കണം
@abdulkadersulaiman4119
@abdulkadersulaiman4119 5 жыл бұрын
ഇയാളെ പിന്പറ്റുന്നവർ പിഴച്ചുപോവാതിരിക്കട്ടെ അല്ലാഹുവിന്റെ അറിവിൽ പെട്ട കാര്യങ്ങൾ എന്തിനാ ഇയാൾ ഇങ്ങനെ പറയുന്നത് ഞാൻ ഒരു സുന്നിയാണ് പക്ഷെ ഇതു കേട്ടപ്പോൾ വല്ലാത്ത വിഷമം
@iranfilms.tehran2533
@iranfilms.tehran2533 5 жыл бұрын
ഓനെയെല്ലോ പേട്ട അടി അടിക്കണം. 😶☘
@haneefam6460
@haneefam6460 3 жыл бұрын
ഷൈതൃനേ അല്ലാഹു നിന്നെ ശപിക്കട്ടേ കകൂസേ
@mohamedkabeer720
@mohamedkabeer720 5 жыл бұрын
പ്രിയ മൗലവി ഇരു സുന്നിയിലും പെട്ട ആളല്ല ,, ഇയാളുടെ പ്രസംഗങ്ങൾ കേട്ടാൽ അറിയാം ,ഇരുവിഭാഗം സുന്നികൾക്കെതിരെ ഇയാൾ പ്രസംഗിക്കാറുണ്ട്
@shanoobshanu37
@shanoobshanu37 5 жыл бұрын
എന്ത് സുന്നി എന്ത് മുജാഹിദ്.... ആരെങ്കിലും സ്വർഗ്ഗത്തിൽ പോകുമെന്ന് വല്ല ഉറപ്പുമുണ്ടോ...? ആദ്യം അത് ഉറപ്പിച്ചിട്ട് പോരെ...?
@abdullatheeflatheef7843
@abdullatheeflatheef7843 3 жыл бұрын
Eethupatykalkumanuyayikalundu. Evanmarudevijayam. Thuniyavil
@saidumuhammed7844
@saidumuhammed7844 3 жыл бұрын
ഞാൻ ഒരു സുന്നി ആദർശക്കാരനാണ് എന്നാൽ മുജാഹിതിൻ്റെ പള്ളിയും അല്ലാഹു വിൻ്റെ വീടാണ് ഇത്തരം മുസ്ല്യക്കൻമാർ സംസാരിക്കു മ്പോൾ സൂഷമത കാണിക്കുക
@ameerempost7258
@ameerempost7258 5 жыл бұрын
Rafeek salafi parannath shariyanu
@saleemkm8042
@saleemkm8042 4 жыл бұрын
വിവരം അടുത്ത്കൂടി പോയിട്ടില്ലങ്കിൽ പിന്നെ എന്ത് ചെയ്യും...?
@ka.salamkanjiramkatte3056
@ka.salamkanjiramkatte3056 5 жыл бұрын
ഇവൻ മുല്ലാ രാ ണു പോലും !!! അല്ലാഹു വിന്റെ ഭവനത്തിനെ നിന്ദിച്ച ഇവനെ അല്ലാഹു പെട്ടെന്ന് തന്നെ കൈകാര്യം ചെയ്യ ട്ടെ . ആമീൻ.
@hameedmoidu70
@hameedmoidu70 5 жыл бұрын
ഞാൻ സുന്നിയാണ് നിസ്ക്കാരത്തിന് വേണ്ടി ഇന്നെവരെ മസ്ജിദിനെ വേർതിരിച്ച് കണ്ടിട്ടില്ല ഇങ്ങനെ അധപതിച്ചു പ്രസംഘിച്ച ആ മുസലിയാർക്ക് പിഴവുപറ്റി അദ്ദെഹത്തിന് തൗഉബ ചെയ്യാൻ ഉള്ള മനസ് ഉണ്ടാവട്ടെ.
@MasoudKVMAMI
@MasoudKVMAMI 5 жыл бұрын
നിങ്ങൾ ആരും അവനെചീത്തവിളിച്ചു അവന്റെ പാവം ഏറ്റ്എടുക്കരുത്
@moydupmoydu6573
@moydupmoydu6573 3 жыл бұрын
അങ്ങനെ പറയരുതായിരുന്നു. മുജാഹിദ് കാരനായ എന്റെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞത് മരിച്ച വീട്ടിൽ യാസീൻ പാരായണം ചെയ്യുന്നതിനേക്കാൾ നല്ലത് മനോരമ വീക്കിലി വായിക്കു താണ് എന്ന് അത് കൊണ്ട് ക്ഷമിച്ചുകള പക്ഷേ അള്ളാഹു ക്ഷമിക്കുമെന്ന് കരുതണ്ട
@afhamsajid57
@afhamsajid57 5 жыл бұрын
അദ്ദേഹത്തിന്റെ ആ ക്ലിപ്പിന്റെ ലിങ്ക് ഒന്ന് അയച്ചുതരാമോ?
@shamsiyafarook3029
@shamsiyafarook3029 5 жыл бұрын
Afham Sajid watsap. No. Tharu. Ayachu tharam. 9961225541
@sitharasajid756
@sitharasajid756 5 жыл бұрын
@@shamsiyafarook3029 ഇതിൽ തന്നെ അയച്ചുതന്നോളൂ..
@afurahman9446
@afurahman9446 5 жыл бұрын
ആ ലിങ്ക് ഒന്ന് കിട്ടിയാൽ വളരെ നന്നായിരുന്നു..
@jihadejihade9618
@jihadejihade9618 5 жыл бұрын
ഇദ്ദേഹമെന്ന് പറയല്ലെ മുനാഫിഖ എന്ന് പറയുക
@shamsiyafarook3029
@shamsiyafarook3029 5 жыл бұрын
Sithara Sajid ethil. Ayakkan pattunnilla
@whitedoves6290
@whitedoves6290 4 жыл бұрын
Allah ...allahuvinte palliye churchakki enkil ...narakam erannnu vangunnu ..ennartham......
@skullz6833
@skullz6833 5 жыл бұрын
ഇവനെ പോലയുള്ളവനയന് പിശാചിന് വലിയ ഇഷ്ടം ഈ പിശാചിനെ ഇദ്ദേഹം എന്ന് ഒരിക്കലും പറയരുത് , ഇവൻ വെറും പിശാച മാത്രമാണ്
@asadv936
@asadv936 4 жыл бұрын
ഞാൻ ഒരു സുന്നി ആശയക്കാരൻ ആണ്. ഇവൻ ഏതെങ്കിലും മദ്രസയിൽ പഠിപ്പിക്കുന്നുണ്ടങ്കിൽ ആ കുട്ടികളോട് ക്ലാസ്സിൽ കയറുമ്പോൾ കക്കൂസിൽ കയറുമ്പോൾ ചൊല്ലുന്നത് ചൊല്ലാൻ പറയണം
@waheedaansari3496
@waheedaansari3496 5 жыл бұрын
Maasha allah.good reply
@najmunnisanaimunnisakk3982
@najmunnisanaimunnisakk3982 4 жыл бұрын
Ith. Paranja. Vyakthikk. Hidhaayath. Nalkatte
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН