ആരാണ് അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കുന്നത് ഞങ്ങൾ ഞങ്ങളുടെ ഉപ്പാന്റെ യും ഉമ്മാടെ യും ഖബറിങ്ങൽ പോയി അവർക്കുവേണ്ടി ദുആ ചെയ്യുന്നു അതുപോലെതന്നെ മഹാന്മാരുടെ അടുത്ത് പോയി അവർക്കു വേണ്ടിയും ദുആ ചെയ്യുന്നു ഇത്രയേ ഉള്ളൂ അത് നിങ്ങൾ ഖബർ ആരാധന യാക്കി എന്നുമാത്രം ഞങ്ങൾക്ക് പറയാനുള്ളത്കൂട്ടത്തിൽ ഈ സലഫികൾ ക്കുംസത്യം മനസ്സിലാക്കുവാൻ പടച്ച റബ്ബ് തൗഫീഖ് ചെയ്യട്ടെ ആമീൻ
@abdulrazakparlil84545 жыл бұрын
സകരിയ സ്വലാഹി അഹുലു സ്സുന്നയുടെ മഹാ പണഡിതൻ അദ്ദേഹം തന്റെ ദൗത്യം ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുത്തു ഞാൻ സുന്നിയാണ് പക്ഷേ സ്വലാഹിയെ മരണത്തിൽ സന്തോഷം അറിയിച്ചപ്പോൾ എനിക്ക് വല്ലാതെ സങ്കടമായി ശേഷം സ്വലാഹിയുടെ എല്ലാ പ്രോഗ്രാമും തിരഞ്ഞു പിടിച്ച് കേട്ടു അപ്പൊൾ മനസ്സിലായി ചുമ്മാ അല്ല സുന്നി എന്ന് പറയുന്നു പടു ജാഹിലുകൾ ആഘോഷിച്ചത് എന്ന് ഇപ്പൊൾ ഇൗ ഉള്ളവൻ സലഫിയാണ് അല്ലാഹു അദ്ദേഹത്തിന് പൊറുത്ത് കൊടുക്കുകയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@RafeeqSalafi5 жыл бұрын
آمين يارب العالمين جزاك الله خيرا
@kadejacva16825 жыл бұрын
razak parlil സ്വലാഹിയുടെ മരണം കൊണ്ടു് പോലും ഹിദായത്തിലായവർ അള്ളാഹു നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ ആമീർ
@hameedpta94355 жыл бұрын
@@RafeeqSalafiAllahu thankalku afiathum samadhanavum nalkatte, Ameen, ya rabbal Alameen
@askaraskar75565 жыл бұрын
നാഥാ, നിനക്കാണ് സർവ്വ സ്തുതിയും
@suhairkt31995 жыл бұрын
Aameen
@latheeflathi4205 жыл бұрын
Ap ഉസ്താദിന് ഇനിയും ഒരുപാട് കാര്യം സത്യ സന്നദ്ധമായി പറഞ്ഞു കൊടുക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ
@abuzuhramalik20065 жыл бұрын
എ പി ഉസ്താദിനെ ഉസ്താദുമാർ പഠിപ്പിച്ചു ഉസ്താദ് പഠിച്ചതും മാണ് ഈമുക്കറിപഠിപ്പകണ്ട ആവശ്യം ഒരിക്കലും
Ap ക്കാരൻ മരിക്കാൻ സമയമായപ്പോൾ പേടിച്ചു കാണും മുജാഹിദുകൾ സന്തോഷിക്കുമോ എന്ന്
@musthafamv15155 жыл бұрын
എല്ലാവർക്കും അല്ലാഹു നേർമാർഗം കാണിച്ചു അനുഗ്രഹിക്കട്ടെ
@abuzuhramalik20065 жыл бұрын
നേരറിയാത്ത ഈചെങ്ങാതിയാണോ നേർമാർഗം കാട്ടുന്നത്
@farookkhan84115 жыл бұрын
sakariya salahi is not a murthad. he was a muslim and a good preacher. i love his speech and i like it very much.may allah grants his jannah to our sakariya salahi.
@mohammedjaseeljaseel4734 жыл бұрын
അറിവില്ലാത്ത അണികളോട് കാന്തപുരം ഉസ്താദ് പറഞ്ഞു അവരത് മനസിലാക്കി ആ വാത ത്തിൽ നിന്നും പിന്മാറി (ഉസ്താദ് ന് നാഥൻ ആഫിയത്തും ദീർഗായുസും നൽകട്ടെ ആമീൻ
@techtipstalk55342 жыл бұрын
و عليكم السلام ورحمة الله وبركاته. ماشاء الله. جزاكم الله خيرا വർഷങ്ങൾ കഴിഞ്ഞിട്ടും വീഡിയോ ശ്രമിക്കുമ്പോൾ ഒരു ആനുകാലികമായ സംഭവം പോലെ .അല്ലാഹു സ്വലാഹിക്ക് പൊറുത്തു കൊടുക്കട്ടെ .ആമീൻ
@alisspa6295 жыл бұрын
ഏതൊക്കെ പരീക്ഷണങ്ങൾ നേരിട്ടാലും അല്ലാഹു അല്ലാത്തവരെ വിളിച്ച് പ്രാർഥിക്കുകയോ, അവസരത്തിനൊത്തു അല്ലാഹുവിനെ വഞ്ചിക്കുകയോ ചെയ്യുന്നവരിൽ നമ്മൾ ആരും തന്നെ പെടാതെ ഏകനായ നാഥൻ അനുഗ്രഹിക്കട്ടെ.
@noorudheentalikulam23365 жыл бұрын
റഫീക്ക് സലഫിയെ വിമർശിക്കാൻ മാത്രം വായ തുറക്കുന്ന മൂന്ന് മുസ്ലിയാക്കൻമാർ വായ തുറക്കണം....പ്ലീസ്
@nejiyyanejiyya1845 жыл бұрын
appo iyalk allardem geebath pareyao
@hafizanas15775 жыл бұрын
Ap ഉസ്താദ് ഒരു നല്ല നേതാവ് ആണെന്ന് മനസ്സിലായി.... വിവരമില്ലാത്തവർക് ഉസ്താദ് ന്റെ തിരുത്തലും നിങ്ങളുടെ തിരുത്തലും വെച്ച് നോക്കുമ്പോൾ ഉസ്താദ് ന്റേത് എത്ര നല്ല ഭാഷയിലാണ്..... നല്ല നേതാവ് ന്റെ ഗുണം ഉസ്താദ് ൽ തെളിയുന്നു
Njan oru sunniyan. Paksshe njan ente Muslim sahodarane bahumanikkunnu. Allahu zakariya usthadinte qabr vishalamakkatte. Aameen
@sulikaa62785 жыл бұрын
(സുന്നത്ത് ) എന്നാൽ നന്മകൾ കൊണ്ട് നിറഞ്ഞ കാര്യങ്ങൾ എന്നാണ്, അതിൽ പലതും ഉൾപ്പെടുന്നു മനുഷ്യന്റെ, ശരീരം,, മനസ് ,, ചിന്തകൾ,, നല്ല വാക്കുകൾ,, അള്ളാഹു സു ലോകത്തുള്ള എല്ലാ നന്മകളും പറഞ്ഞു കൊടുക്കുന്ന മനുഷ്യരാക്കി എല്ലാവരെയും കാക്കുമാറാകട്ടെ "' ആമീൻ യാ റബ്ബൽ ആലമീൻ "
@shamsu37535 жыл бұрын
സുന്നത്ത് എന്നാൽ ചര്യ എന്നാണ് ഇസ്ലാമിൽ സുന്നത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ റസൂലിന്റെ വാക് പ്രവർത്തി അനുവാദം എന്നിവയാണ് അഥവാ ഒരു കാര്യം സുന്നത്ത് ആകണം എങ്കിൽ അല്ലാഹുവിന്റെ റസൂൽ പഠിപ്പിച്ചത് ആയിരിക്കണം
@kadejacva16825 жыл бұрын
Apഉസ്താദ് എങ്ങാൻ മുജാഹിദിലേക്ക് വന്നാൽ കേരളത്തിൽ മൊത്തം വരുന്ന പ്രളയത്തേക്കാൾ ബേജാറാകും അനുയായികൾ മുജാഹിദുകളുടെ പേടി സ്വപ്നം എന്നാണ് അവർ വിശേഷിപ്പിക്കാറ് അള്ളാഹു എപ്പോഴാണ് നേർമാർഗം എത്തിച്ചു കൊടുക്കുക എന്ന് ഒരാൾക്കും അറിയില്ലല്ലോ ചരിത്രങ്ങൾ നമുക്ക് മുന്നിലുണ്ടല്ലോ അതു കൊണ്ട് ഇദ്ദേഹത്തിന് അള്ളാ.ഹ എത്രയും പെട്ടെന്ന് 'അന്ധവിശ്വാസങ്ങളൊക്കെ മാറ്റി നിർതി നേർമാർഗത്തിൽ എത്തിക്കാൻ വേണ്ടി നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം 1
@askaraskar75565 жыл бұрын
ഇങ്ങനെ ഒന്നും പറയല്ലേ. ഞങ്ങൾ apക്കാർ ആകെ അത്തും പിത്തും ആയ അവസ്ഥയിൽ ആണ്
@kingcobra8225 жыл бұрын
ഖദീജാ.... അങ്ങിനെ ഒരു നല്ല നാൾ ഉടൻ പുലരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം ....
@nejiyyanejiyya1845 жыл бұрын
venda ningada dua venda
@kadejacva16825 жыл бұрын
Nejiyya Nejiyya ഞങ്ങൾക്ക് എല്ലാവർക്കും വേണ്ടി നല്ലതു വരാൻ പ്രാർത്ഥിച്ചിട്ടേ ശീലമുള്ളു അതു മരിച്ചവർക്കായാലും ജീവിച്ചിരിക്കുന്നവർക്കായാലും അല്ലാതെ നിങ്ങളെ പോലെ മരണപെട്ടവരെ തെറി പറയുകയും ചത്തത് 'നന്നായി എന്നു് പറയുകയുമില്ല
@kadejacva16825 жыл бұрын
Nejiyya Nejiyya പിന്നെ ഞങ്ങൾ ആർക്കൊക്കെ ദുആ ചെയ്യണം എന്ന് നിങ്ങളല്ല തീരുമാനിക്കാൻ
@abdullahthanur93295 жыл бұрын
കാലത്തിന്റെ കണ്ണാടിയിൽ പതിച്ച വൈരക്കല്ലാണ് ബഹുമാന പണ്ഡിതൻ സക്കരിയ്യ സലാഹി ശിർക്കിനെതിരേയും ബിദ്ഹത്തിന് എതിരെയും കുറാ ഫാത്തിനെതിരെയും ശക്തമായി പ്രഭാഷണങ്ങളിലൂടെയും മുഖാ മുഖങ്ങളിലൂടെയും ഖണ്ഡന ങ്ങളിലൂടെയും എതിർപക്ഷത്തെ ഉത്തരം മുട്ടിച്ച കുറഫികൾ കും കുബൂരികൾക്കും എന്നും ഒരു പേടി സ്വപ്നമായിരുന്നു. സക്കരിയ്യാ സലാഹി ഞാനടക്കം എത്രയൊ ആളുകൾക് തൗഹിദ് എന്താണെന്ന് മനസ്സിലാകാൻ കഴിഞു അദ്ദേഹത്തിലൂടെ അള്ളാഹുവേ അദ്ദേപത്തിന്റെ കബർ നീ സ്വർഗ്ഗപൂങ്കവനമകണേ ആമീൻ അത്പ്പോലെ ബഹുമാന പണ്ഡിതൻ റഫീക് സലഫി അടക്കം എല്ലാ തൗഹീദ് പ്രഭാഷകർ കും അള്ളാഹുവേ നീ ആഫിയത്തുള്ള ദീർഘായുസ്സ് നല്കി അനുഗ്രഹികണേ ആമീൻ. ആ മീൻ
@safariparammal56065 жыл бұрын
നല്ല സമസ്ത നേതാക്കൾ മാതൃകാപരം ആണ്.അണികളെ തെറ്റ് തിരുത്തിയ ഇയാൾ ഓക്കേ , നമ്മുടെ ഇടയിൽ ആണ് നല്ല നേതാക്കൾ ഇല്ലാതെ ആയി പോയത്. അണികൾ നേതാക്കൾ ആരെന്നു അറിയില്ല നമുക്ക്.
@haleemaali23385 жыл бұрын
യുക്തിവാദികൾ എന്ന് പറയരുത് യുക്തിയില്ലാ വാദികൾ എന്ന് തന്നെ പറഞ്ഞാ മതി
@abdunnasarv42245 жыл бұрын
അദ്ദേഹത്തിന് സ്വർഗം കൊടുക്കട്ടെ അമീൻ
@akletsinnovatetheyoungmind11395 жыл бұрын
ഞാൻ ഒരു സുന്നിയാണ്. Pma gafoor സാറിനെതിരെ കടുത്ത ആരോപണം സമസ്ത ഉന്നയിക്കുന്നു . ഒരു മറുപടി പ്രധീക്ഷിക്കുന്നു
@nejiyyanejiyya1845 жыл бұрын
ayal vahabiya..sunni vahabi nilapad angana annu padikku
@sharafillath5 жыл бұрын
വഹാബികളായ അറബികളോട് സമസ്ഥക്കാരുടെ നിലപാടെന്ത്,അറബിയിൽ ഒരു വിശദീകരണം നൽകാൻ കഴിയുന്ന"സുന്നി"പണ്ഡി തന്മാർ തയാറാകാത്തത് എന്തുകൊണ്ട്?
@nejiyyanejiyya1845 жыл бұрын
@@sharafillath ee pareyunna refeekina oru otta stagilum kandittillallo..bai ..
Njan munbu ek samasthakkaranayirunnu ennu njanum oru salafi ashayam pinpattunna ethartha sunniyayi alhamdhulillha
@kingcobra8225 жыл бұрын
റബ്ബിന്റെ അനുഗ്രഹം എന്നുമുണ്ടാവട്ടെ.....
@nejiyyanejiyya1845 жыл бұрын
asthagfirullah cholliko
@ManMan-uq6gh2 жыл бұрын
ഒരുകാലത് അദ്ദേഹത്തെ നികൃഷ്ട മായി കണ്ടിരുന്നു പിന്നീട് അല്ലാഹുവിന്റെ അനുഗ്രഹത്താൽ അദേഹത്തിന്റെ പ്രസംഗം കളിലൂടെ തൗഹീദിലേക്കു വന്നു അല്ലാഹുവേ സകരിയ സ്വാലാഹിക് നീ പൊറുത്തു കൊടുക്കണേ അവരെയും ഞങ്ങളെയും നീ സ്വാർഗവാക്കാശികൾ ആക്കണേ നാഥാ
@haleemtvmhaleemkizakkanela20215 жыл бұрын
സലഫി ഉസ്താദ് സൂപ്പർ അള്ളാഹു ദീർഘായുസ് നൽകട്ടെ
@newstategamer12455 жыл бұрын
അവർ സ്വയം സുന്നികൾ എന്നു പറയുന്നുണ്ടെങ്കിലും അള്ളാഹു എന്തെന്നോ പരലോകം എന്തെന്നോ അവർ മനസ്സിലാക്കിയിട്ടില്ല .പ്രായം കൊണ്ട് വളർന്നിട്ടു കാര്യം ഇല്ലല്ലോ .അത് കൊണ്ടാണ് ഞാൻ സലഫികളെ സ്നേഹിച്ചതും
@RafeeqSalafi5 жыл бұрын
ماشاء الله أحسنت
@kingcobra8225 жыл бұрын
അൽ ഹംദുലില്ലാഹ്.....
@newstategamer12455 жыл бұрын
@@shafeekmuhammadkutty3654 വേറെ എന്താണ് തൗഹീദ് എന്ന നിങ്ങൾ പറയു വേറെ എന്താണ്
അണികളെ തിരുത്താനാണ് നേതാവ്. യഥാർത്ഥത്തിൽ സുന്നി ആശയത്തെ ഇവിടെ തിരുത്തുന്നില്ല,എവിടെയും നിലപാട് പറയുക തന്നെ ചെയ്യും.അതിന് പ്രിയ സുഹൃത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല.....
@abookarabookar87865 жыл бұрын
ഉസ്താദ് അണികൾ തെറ്റ് ചയ്യുമ്പോൾ തിരുത്തി മാർഗനിർദേശം നല്കുകുന്നത് കൊണ്ടും സത്യം തുറന്നു പറയാൻ ആരെയും ഭയപെടാത്തത് കൊണ്ടും ഉസ്താദ് അഭിനന്ദനങ്ങൾ അർഹിക്കുന്നു ഉസ്താദിന്റെ ഇടപെടൽ ഇല്ലായിരുന്നു എങ്കിൽ ഞാൻ പിഴച്ചു ഏതെങ്കിലും വഹാബി പാളയത്തിൽ എത്തുമായിരുന്നു അള്ളാഹു ഉസ്താദിന് ആഫിയത്തും ഹിമ്മത്തും നൽകട്ടെ വഹാബികളുടെ ശര്റിൽ നിന്നും മുഴുവൻ മുസ്ലിംകളെയും അള്ളാഹു കാക്കട്ടെ
@sensefirst4755 жыл бұрын
മിനിഞാന്ന്, മലപ്പുറം ജില്ലയിലെ ഒരു പട്ടണത്തിലെ, ഒരു കടയിൽ, പഴയ ഒരു സുഹൃത്തിന്റെ കടയിൽ, ഇരിക്കുന്നു. പഴയ നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നു. അപ്പോൾ അതാ വരുന്നു.മൂന്നു മൊയ്ല്യാരുട്ടികൾ. പ്രളയ ദുരിതാശ്വാസ പിരിവുമായ്. കടക്കാരൻ ചോദിക്കുന്നു: "മക്കളെ ഇതിനാരാ ങ്ങളെ വിട്ടത്..........?" ഏതായാലും ഒരു 10 രൂപ നോട്ടെടുത്ത് കൊടുത്തു സുഹൃത്തു പറഞ്ഞു: "ഏതായാലും ഇതു വച്ചോളൂ ചോദിച്ച സ്ഥിതിക്ക്..." മോല്യാരുട്ടികൾ അതും വാങ്ങി ഒരു അച്ചടിച്ച റസീറ്റും കൊടുത്തു വേഗം പോയി. സുഹൃത്ത് എന്നോട് പറഞ്ഞു: "ആ കുട്ട്യോളോട് ൻക്കൊന്നൂല്ല. ഞമ്മളെ മക്കളെ പോലെ അല്ലെ ഉള്ളു, പക്ഷെ അവരെ ഇതിനു വിട്ട ചെങ്ങായ് മാരെ വേണം തല്ലാൻ" അതിനിടക്കു റസീറ്റു നോക്കിയ സുഹൃത്ത്, ദേഷ്യത്തോടെ, "ഇബർക്ക് കണക്കൊന്നൂല്ലെ" എന്ന് പറഞ്ഞ് പീടികയിൽ നിന്ന് ഇറങ്ങാൻ നോക്കിയപ്പോൾ, ഞാൻ, "പോട്ടെ അത്" എന്ന് പറഞു തടഞ്ഞു. ₹50 യുടെ റസീറ്റായിരുന്നു അത് !!!!!
@DrHMShabeer5 жыл бұрын
ഇതിലും വലുത് - കുഞ്ഞുങ്ങളെ വിറ്റു കാശുണ്ടാക്കുന്ന യത്തീംഖാനകൾ...
@sensefirst4755 жыл бұрын
@@DrHMShabeer പക്ഷേ പണ്ട് ഒരുപാടു ഒരു പാടു സേവനം ചെയ്ത യതീം ഖാനകളുണ്ട്. അതി മഹത്തായ സേവനം ചെയ്ത യതീം ഖാനയാണ് തിരൂരങ്ങാടിയിലേത്!
@DrHMShabeer5 жыл бұрын
@@sensefirst475 ഭൗതിക കോണിൽ അതായത് മതങ്ങളുടെ ഇടയിൽ നിന്ന് നോക്കുമ്പോൾ ശരിയായിരിക്കാം. എന്നാൽ Qur'an ൽ യത്തീം കുട്ടികളെ എങ്ങനെ വളർത്തണമെന്ന് അല്ലാഹു തന്നെ പറയുന്നു. നബി തന്നെ ഉത്തമ ഉദാഹരണമാണ്. - കുട്ടികളെ മറ്റു മാതാപിതാക്കളുടെ കൂടെ അവർ മാതാപിതാക്കൾ തന്നെയെന്ന രീതിയിൽ വളർത്തണം അവർക്ക് വിവേചന ബുദ്ധി വരുന്നതു വരെ. ഒരിക്കലും ആ atmosphere 4 ഭിത്തിയുടെ ഉള്ളിൽ കിട്ടുകയില്ല. അല്ലാഹു ഇങ്ങനെ പറഞ്ഞതിന്റെ ഉദ്ദേശം കുട്ടികളുടെ വിദഗ്ദ്ധൻ എന്ന നിലയിൽ മനസ്സിലാക്കാവുന്നതേ ഉള്ളു. അല്ലാഹുവിനെയാണോ അനുസരിക്കുക അതോ നമ്മൾ മറ്റുള്ളവരിൽ നിന്നും copy ചെയ്ത ബുദ്ധിയെയാണോ?
@nazz7494 жыл бұрын
@@DrHMShabeer ഇങ്ങനെ ഒക്കെ പറയാൻ ആളുകൾ ഉണ്ടാവും സ്വന്തം ജീവിതത്തിൽ നമ്മൾ അത് കാണിച്ചു കൊടുത്താൽ മതി....
1000 AP ക്ക് 1/2 സ്വലാഹി മതിയായിരുന്നു.. ആ ഭയമാണ് ഇവർ ആഘോഷിച്ചത്.
@nejiyyanejiyya1845 жыл бұрын
shariya jinn vechalla kali...
@mohamedaliem28425 жыл бұрын
ജനിച്ചാലും മരണത്തിലും alhadulilla എന്ന് പറയാം
@mohamedaliem28425 жыл бұрын
അല്ലാഹുവിനു സ്തുതി
@aliakaliak38805 жыл бұрын
കാന്തപുരം നല്ല നിലപാടാണു പറഞ്ഞു അഭിനന്ദനം
@ruwaistex99325 жыл бұрын
കാൻതപുരത്തിനു നിലപാടീല്ല
@Mohammed-jz6hm4 жыл бұрын
@@ruwaistex9932 കാന്തപുരത്തിന്റെ പോലെ നിലപാട് പറയുന്ന ഒരാളെങ്കിലും കൊണ്ടു വാ മുത്തുമണിയേ...
@subisubair16785 жыл бұрын
കാന്തപുരം ഒരു കാര്യം തിരുത്തുന്നത് ആദ്യമായി കാണുകയ അൽ ഹംദുലില്ലാഹ്
@nejiyyanejiyya1845 жыл бұрын
salafikalk annum thiruthalanello.8to20
@subisubair16785 жыл бұрын
@@nejiyyanejiyya184 എന്തു തിരുത്തി എന്നാണ് ?എനിക്ക് അറിയാത്തതു നിങ്ങൾ പറഞ്ഞു തന്നാൽ നന്നായിരുന്നു
@mohamedaliem28425 жыл бұрын
ചീത്ത പറയുന്നവൻ അവനാണ് ഇസ്ലാമിന്റെ ശത്രു
@Mohammed-jz6hm4 жыл бұрын
@@subisubair1678 മുജാഹിദ് തൗഹീദ് അടക്കം തിരുത്തിയില്ലേ.....അതിലും വലുത് ഇനി വേറെ എന്ത് വേണം....
@muhammednoufals78925 жыл бұрын
وعليكم السلام ورحمة الله وبركاته "മരണപ്പെട്ടവരെ നിങ്ങൾ ആക്ഷേപിക്കരുത് അവർ അവരുടെ കർമ്മങ്ങളിലേക്ക് എത്തിച്ചേർന്നിരിക്കുന്നു." മുഹമ്മദ് നബി ﷺ സ്വഹീഹ് അല്‍ ബുഖാരി رحمه الله 1393
@nejiyyanejiyya1845 жыл бұрын
kalembadi usthadum marichilla
@muhammednoufals78925 жыл бұрын
@@nejiyyanejiyya184 നബി ﷺ പറഞ്ഞത് അനുസരിക്കുന്നവർക്ക് അതനുസരിച്ചു പ്രവർത്തിക്കാം, അല്ലാത്തവർക്ക് അവരുടെ ഇഷ്ടം. 2 ആയാലും മരണം ഉറപ്പ്. ഒറ്റക്ക് ഒറ്റക്ക് വിചാരണ. إن شاء الله
@@nejiyyanejiyya184 മറുപടി വ്യക്തമായി മുകളിൽ പറഞ്ഞിട്ടുണ്ട്. വായിക്കാം മനസ്സിലാക്കാം. إن شاء الله
@whitedoves62905 жыл бұрын
Correct marikkatha oadu jahilukal avarude pacha mamsam kothi thinnunnu ...enthoru nanam ketta reeethiyil thakarnu muslim
@abdurahman31375 жыл бұрын
ഞാൻ ഒരു ഒരു സുന്നിയാണ് ഒരു മുസ്ലിമിന്റെ മരണത്തിൽ ഇങ്ങനെ ആഘോഷിക്കുന്നത് തീർത്തും തെറ്റാണ് ആരു ഇങ്ങനെ നമ്മെ പഠിപ്പിച്ചു ചില ആളുകളുടെ വിചാരം തലയിൽ തൊപ്പി വെച്ചത് കൊണ്ടോ തലക്കെട്ട് കെട്ടിയത് കൊണ്ടോ സോർകത്തിലെന്നണ് എന്തും പറയാം അവർക്ക് സുന്നികളായവർ തന്നെ ഒന്നൂ ചിന്തിക്കേണ്ട കാലം വന്നിരിക്കുന്നു
@abuamathilwadhoodh45875 жыл бұрын
بسم الله الرحمن الرحيم. *Dr k k.സകരിയ്യ സ്വലാഹി(رحمه الله)യുടെ ചില സവിശേഷതകൾ.* .................................... 1: ആക്ഷേപകന്റെ ഒരു ആക്ഷേപവും ഭയപ്പെടാത്ത പണ്ഡിതൻ. لا يخافون لومة لائم 2: നന്മ കൽപ്പിക്കുക തിന്മ വിരോധിക്കുക എന്നത് തന്റെ ജീവിത ചര്യയാക്കിമാറ്റിയ ദാഈ. یُؤۡمِنُونَ بِٱللَّهِ وَٱلۡیَوۡمِ ٱلۡـَٔاخِرِ وَیَأۡمُرُونَ بِٱلۡمَعۡرُوفِ وَیَنۡهَوۡنَ عَنِ ٱلۡمُنكَرِ وَیُسَـٰرِعُونَ فِی ٱلۡخَیۡرَ ٰتِۖ وَأُو۟لَـٰۤىِٕكَ مِنَ ٱلصَّـٰلِحِینَ 3: പറയുന്ന കാര്യം സ്വജീവിതത്തിൽ പകർത്തിയിരുന്ന പ്രബോധകൻ. وثيابك فطهّر. 4: അദ്ദേഹത്തിന്റെ ക്ഷണം പ്രധാനമായും തൗഹീദിലേക്കും സുന്നത്തിലേക്കുമായിരുന്നു. أشهد أن لا إله إلّا الله وأشهد أن محمداً عبده ورسوله. 5: സലഫി യുവാക്കൾക്കിടയിൽ വലിയ സ്വധീനം ചെലുത്തിയ പണ്ഡിതൻ. يوضع له القبول في الأرض. 6: സ്വന്തം സംഘടന യേക്കാൾ സത്യത്തെ സ്നേഹിച്ച പ്രബോധകൻ. الله أكبر من كل شيء 7: : സ്വലാഹി കേവലം ഒരു عالم മാത്രമായിരുന്നില്ല عابد കൂടി ആയിരുന്നു. وَبِٱلۡأَسۡحَارِ هُمۡ یَسۡتَغۡفِرون. 8: സ്വന്തം തെറ്റുകൾ തിരുത്താൻ യാതൊരു വിധ മടിയോ പേടിയോ ഉണ്ടായിരുന്നില്ല . خير الخطائين التوابون 9: വിജ്ഞാനത്തിന്റെ മാധുര്യം നുകർന്ന طالب العلم. من يرد الله به خيرا يفقهه في الدين 10: കേരളക്കരയിൽ സലഫിയത്ത് പ്രചരിപ്പിക്കാൻ മുന്നിൽ നിന്നു. طوبى للغرباء 11: ദഅവത്ത് പരസ്യമാക്കിയപ്പോൾ ജീവകാരുണ്യ പ്രവർത്തനം രഹസ്യമാക്കി. سرّا وعلانية 12: നേരിട്ട് സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ എളിമയും ലാളിത്യവും ഏതൊരാൾക്കും, ബോധ്യപ്പെടുന്നതായിരുന്നു. أَشِدَّاۤءُ عَلَى ٱلۡكُفَّارِ رُحَمَاۤءُ بَیۡنَهُمۡۖ 13: അദ്ദേഹം സമൂഹത്തിൽ നിന്ന് നേരിട്ട ഓരോ പ്രയാസങ്ങളും ദുനിയാവിലുള്ള അദ് ദേഹത്തിന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി ആയിരുന്നില്ല മറിച്ച് സമുദായത്തിന്റെ ഇരുലോക വിജയത്തിന് വേണ്ടിയായിരുന്നു. ناصح امين. 14: തന്റെ സ്വലാഹി എന്ന പേര് അന്വർഥമാക്കുമാറായിരുന്നു പ്രബോധന ജീവിതം. إِنۡ أُرِیدُ إِلَّا ٱلۡإِصۡلَـٰحَ مَا ٱسۡتَطَعۡتُۚ وَمَا تَوۡفِیقِیۤ إِلَّا بِٱللَّهِۚ 15: ശുഹദാക്കളുടെ മരണം പോലെയുള്ള മരണം: صاحب الهدم هو من الشهداء. يا حي يا قيوم...... നിന്റെ റസൂലിന്റെ പല സുന്നത്തുകളും ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടാകാൻ നിമിത്തമായ നിന്റെ ഈ അടിമയെ വിചാരണയില്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണമേ اللهആമീൻ. ✒ *അബു അമത്ത് സ്വലാഹി*
@jamshidk72095 жыл бұрын
Ameen
@ayarusdahsuon90565 жыл бұрын
آمين يارب العالمين...
@nostalgicmalayalamsongs31765 жыл бұрын
Ameen
@nejiyyanejiyya1845 жыл бұрын
1-തൗഹീദിൽനിന്നും ശിർക്കിലേക്ക് 🕺🏻 2-ഇപ്പോൾ പറയുന്നതല്ല പിന്നെ കാണിക്ക്യ🥴 3-ഇന്നു കാണാത്തതു നാളെ കാണും (ഹദീസ് )🤔 4-എല്ലാം തകർക്കാനുള്ള ആവേശം ((നടന്നില്ല )😬 5-തോൽക്കുമെന്ന് കണ്ടാൽ കൂവും 🤡 6-ജിന്നിനെ സ്നേഹിച്ച ഏക വെക്തി (ഹുബ്ബു്ൽ ജിന്ന് )👹 7-തൗഹീദിനെ പന്ത്രണ്ട് ആക്കിയ ഏകലവ്യൻ 🕴 8-തറാവീഹ് ഇരുപതു കണ്ടുപിടിക്കപ്പട്ടു (നിസ്കരിക്കാൻ സമയം കിട്ടിയില്ല 😩)
@abdulkareem80345 жыл бұрын
@@nejiyyanejiyya184 A P ഉസ്താദ് നന്നായി നിസ്കരിക്കുകയും ചെയ്യുമെന്നാണല്ലോ ഞാൻ കേട്ടത്!
@thahirahassan95765 жыл бұрын
സത്യത്തിൽ അനസ് മൗലവിയുടെ ആ ക്ലിപ്പ് കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു (വർഷം അത്ര ഓർമയില്ലെന്ക്കിലും,, ആ വീഡിയോ കണ്ടിരുന്നു )കട്ട് മുറിച്ചതാണെന്നു,, മരണം ആഘോഷിക്കുക മാത്രമല്ല പ്രസ്ഥാങ്ങൾക്കിടയിൽ കുഴപ്പം സൃഷ്ഠിക്കാനും കൂടിയ.. ഇത് പ്രതീക്ഷിച്ചില്ല One word "AMAZING"👌 Respect rafeeq salafi
@ajmaltk17844 жыл бұрын
കാന്തപുരത്തിന്റെ പ്രസ്താവന ആഘോഷിച്ച സലഫിക്ക് ഹാരിസ് മദനി യിൽ നിന്ന് കിട്ടിയ കനത്ത പ്രഹരം കൂടി കണ്ടു
@saidalavi84995 жыл бұрын
ഏപി ക്ക് വിദേശ പണം കുറയുമോ എന്ന ഭയമാകും ഈ പ്രസംഗത്തിൻറെ പിന്നിൽ 🙌
@kunchothint22932 жыл бұрын
ഇവന്മാരുടെ ഒക്കെ മനസ്സ് എത്രമാത്രം മലിനമാണെന്ന് ലോകം കണ്ടതാണ് ഇവർക്കൊന്നും മരണമില്ലന്ന്തോനുന്നു
@I_LOVE_INDIA19805 жыл бұрын
മുജാഹിദ് മൗലവിമാരുടെ പൊട്ടത്തരം മനസ്സിലാക്കി സുന്നി ആയവാനാണ് ഞാൻ. അൽഹംദുലില്ലാഹ് സുമ്മ അൽഹംദുലില്ലാഹ്
@شاهينبنمحمدعلي5 жыл бұрын
ഞാൻ സുനി ആണ് പക്ഷെ സുനി യിൽ കുറെ അള്ളഹു വിനു ഇഷ്ടം ഇല്ലാത്തത് ഉണ്ട് എന്നു എനിക്ക് മനസിലായി ഓണ് ഒറ്റക്ക് ഇരുന്നു ചിന്തിച്ചാൽ മനസിലാവും സഹോദരങ്ങളെ ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിൽ ആണ് ഇവിടെ ഒന്നും സുന്നികൾ ചെയുന്നത് പോല അല്ല ഓണ് ചിന്തിക്കുക എന്നിട് മുജാഹിദ് ആശയം ആണ് ശരി എന്നു എനിക്ക് തോന്നി
@shihabalichembarathi97605 жыл бұрын
Wow. എത്ര സുന്ദരമായ thaqiyya
@abdullavatakara96325 жыл бұрын
പ്രിയ കാന്തപുരമേ..... 500 വര്‍ഷം മാത്രം പഴക്കമുള്ള ബിദ്അത്തുകള്‍ സുന്നത്താക്കിയ താങ്കളും സഹാബത്തും.... 1400 വര്‍ഷം മുമ്പുള്ള പ്രവാചക ചര്യകള്‍ സുന്നത്തായി ആചരിക്കുന്ന സലഫി മദ്ഹബിന്‍റെ ആളുകളായ ഞങ്ങളിലൊരാള്‍ മരണപ്പെട്ടപ്പോള്‍....... ബിദ്അത്തിന്‍റെ ആളുകള്‍ മരണപ്പെട്ടാല്‍ ഇങ്ങനെയൊന്നും പറയുന്നത് മുന്‍ഗാമികളുടെ മാര്‍ഗ്ഗമല്ലെന്ന് പറയുമ്പോള്‍ എന്തൊരു വിരോധാഭാസമാണ് തോന്നുന്നത്.... അള്ളാഹു കാക്കട്ടെ.....
@TIMMEDIA65794 жыл бұрын
جهالة
@NasarNasar-ng7ux5 жыл бұрын
മാഷാ അല്ലാഹ് , കാന്തപുരത്തിനും വെളിവ് വരാൻ തുടങ്ങി ഇതു മാത്രമല്ല കാശ്മീരിൽ പട്ടാളം ക്രൂരത കാണിക്കരുതെന്ന് സുന്നി മുജാഹിദ് വ്യത്യാസമില്ലാതെ ഒരു സംഘടനാ വ്യത്യാസവുമില്ലാതെ നാമല്ലാവരും ഒന്നിച്ചാവശ്യപ്പെടുന്നു എന്നും അദ്ദേഹം പറയുകയുണ്ടായി . എന്നാൽ പൊതു വിഷയങളിൽ സുന്നി മുജാഹിദ് വ്യത്യാസമില്ലാതെ മുജാഹിദുകളോടും സഹകരിക്കാം എന്ന സമസ്തയുടെ നിലപാടിന്നെ എതിർത്ത് പുറത്ത് പോന്ന കാന്തപുരം 30 വർഷങ്ങൾക്ക് ശേഷം ഇപ്പാൾ EK വിഭാഗം പറഞ്ഞിടത്തെത്തി നിൽക്കുന്നു. അതല്ലാം നല്ല മാറ്റങ്ങളാണ് കാന്തപുരത്തിന്നും വെളിവ് വന്ന് തുടങ്ങിയിരിക്കുന്നു
@skryarmi5 жыл бұрын
വളരെ ശരി! എന്നാലും സ്വയം അംഗീകരിക്കൻ ഇപ്പോളും കഴിയുന്നില്ല
@sahalcpsahalcp10774 жыл бұрын
സുന്നിസം കടന്ന് വശളാകുന്നതും സുന്നിസം വിട്ട് വഹാബിയാകുന്നതും തടയിടാൻ തന്നെയാണ് ഞങ്ങൾ പണ്ഡിതരെ അവലമ്പിക്കുന്നത്,അതിൽ ഇത്ര പുതുമ എന്തിരിക്കുന്നു.
@hassankuthb64185 жыл бұрын
ചുരുക്കത്തിൽ ഇമ്മടെ -വിവരവും സംസകാരവും ഇത്രയേയുള്ളു എന്ന് തുറന്ന് പറഞ്ഞു സ്വന്തം നേതാവ്
@muhammednisaroc30485 жыл бұрын
ആര് എപ്പോൾ എങ്ങനെ മരിക്കുമെന്ന റിയില്ല കാലം തിരിച്ചടിക്കുമെന്ന വിശ്വാസം എല്ലാവർക്കും വേണO
@shahu_perlakandige5572 жыл бұрын
ഇവൻറെ സ്പീച്ച് കേൾക്കുന്നവർക്ക് ബുദ്ധിമാന്ദ്യം ഉണ്ടോ
@muzammil99945 жыл бұрын
ഈ അടുത്ത് മരണപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാവ് A സയ്യിദ് സാഹിബ് അദ്ദേഹം ജന്മനാ ഒരു മുജാഹിദ് കാരനായിരുന്നു എങ്കിൽപോലും അദ്ദേഹത്തിൻറെ പ്രവർത്തനമേഖല മറ്റൊന്നായിരുന്നു എങ്കിൽപോലും അലവി മൗലവിയുടെ മകൻ അബ്ദുസ്സലാം സുല്ലമിയുടെ അനുജൻ ഇനി ഒറ്റക്കാരണത്താൽ അദ്ദേഹത്തിന് മരണ വാർത്തയുടെ താഴെ വന്ന് ഒന്ന് രണ്ട് എ പി ക്കാർ കമൻറ് ചെയ്തത് ഒരു മുജാഹിദ് പട്ടി ചത്തു എന്നാണ് ഇത്തരത്തിലുള്ള വിദ്വേഷമാണ് സത്യത്തിൽ ഇവർക്ക് നൽകുന്ന ചില സംഘടനകൾ നൽകുന്ന മതവിദ്യാഭ്യാസം
@abdurahmanthurayur93142 жыл бұрын
واسئل من ارسلنا من قبلك من رسلنا ....... കോട്ടപ്പുറം സംവാദത്തിൽ മുകളിൽ കൊടുത്ത ആയതായിരുന്നു കാന്തപുരം അള്ളാഹു അല്ലാത്തവരെ വിളിച്ചു പ്രാർത്ഥിക്കാൻ തെളിവായി ഉദ്ധരിച്ച ആയതു. പക്ഷെ, താഴെ കൊടുത്ത ആയതിന്റെ ബാക്കി ഭാഗം കാന്തപുരം ഓതിയില്ല. اجعلنا من دون الرحمن آلهة يعبدون
@abufarhantk115 жыл бұрын
സ്വലാഹിയുടെ മരണം ആഘോഷിച്ചത് സുന്നികളല്ല. വഹാബികളുടെ കൂട്ടത്തിലെ മറുവിഭാഗങ്ങളാണ്. ഡസൻകണക്കിന് ക്ലിപ്പുകൾ എന്റെ കയ്യിലുണ്ട്.
@fathimanaza42092 жыл бұрын
ഒരാൾ മരിജ്ജാൽ ആദിയം അൽഹംദുലില്ലാഹ് എന്ന് പറയണം
@സ്നേഹിഹിതൻ5 жыл бұрын
അല്ലാഹുവിന്റെ റസൂൽ നേരിട്ട് വന്നു പറഞ്ഞാലും കാന്തപുരത്തിന്റെ സമ്മതം ഇല്ലാതെ കാന്ത ഭക്തർ ഒരു തീരുമാനം എടുക്കൂല
@nejiyyanejiyya1845 жыл бұрын
athanu ap usthadum habeebumayulla banthum💪💪
@sensefirst4755 жыл бұрын
@@nejiyyanejiyya184 A P ഉസ്താദിന്റെ ആ ഹബീബ് ആരാ? Aa habeebine ngal nerittu kandkkunoa?
@nejiyyanejiyya1845 жыл бұрын
@@sensefirst475 kollam ara pareyu...ithrekkulla viverama ullu...sorry
@mujeebalrahman19605 жыл бұрын
@@nejiyyanejiyya184 kaantha moulavy
@mujeebalrahman19605 жыл бұрын
@@nejiyyanejiyya184 AP usthadinte suhrthaanalle habeeb
@shabeerpilathethshabeerpil62975 жыл бұрын
മുജാഹിദ് ആകണമെന്നെന്നും ഇല്ല സുന്നി ആയാലും കാര്യം മനസ്സിലാക്കിയാൽ മതി മുജാഹിദ് =org സുന്നി
അറിയാതെ അടുക്കുന്നു.. ഉദാ :പ്രളയംവന്നപ്പോൾ ഈ ദുരിതത്തിൽ നിന്നും രക്ഷനൽകാൻ അള്ളാഹുവിനു മാത്രമേ കഴിയു എന്നും എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യുവാൻ അഭ്യർത്ഥിച്ചത് നാമെല്ലാം കണ്ടതല്ലേ.. 😆😆
@namithaashok57375 жыл бұрын
സലഫിസം ഭീകരവാദം എന്നാണല്ലോ ലോകം മുഴുവൻ കേൾക്കുന്നത്
@suhailrasheed19775 жыл бұрын
namitha ashok If so, the first educational minister of India was also a terrorist? Most of the Muslim freedom fighters were also terrorists? 😊
@riyaskannur65312 жыл бұрын
ആമീൻ വ അലൈക്കുമുസ്സലാം
@abdulhakim98875 жыл бұрын
അൽഹംദുലില്ലാഹ് എന്ന് പറയാം, പക്ഷെ സന്തോഷ സൂചകമായല്ല, അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് മാത്രം വിധ്വേഷപൂർവ്വമല്ല
@Anas.Ar-ny2zw7oz8p6 ай бұрын
Assalamu❤ Alaikum❤ salafi
@yousafali48694 жыл бұрын
ആദർശം പറയണ്ട സലഫി മൗലവി . അത് ഒരു പാട് പറഞ്ഞതല്ലേ . അണികളുടെ ഭാഗത്ത് നിന്ന് വന്ന സക്കരിയ സ്വലാഹിയുടെ മരണത്തിൽ സന്തോഷിച്ചു കൊണ്ടുള്ള തെറ്റ് കാന്തപുരം ചൂണ്ടിക്കാട്ടി. പക്ഷെ അതിന്റെ മറവിൽ ആദർശം മാറ്റാൻ പറയണം എന്ന താങ്കളുടെ വ്യാമോഹം നടക്കില്ല. കാരണം കാന്തപുരം മാത്രമല്ല ഇ കെ ഉസ്താതും എല്ലാവരും ഒരുമിച്ചുളള്ള കാലത്ത് സംവാദം നടത്തി പരാജയപ്പെട്ടവരാണ് നിങ്ങൾ . ആ ദേഷ്യം ഇപ്പോഴും ഉണ്ട്. മുടി സുന്നികൾ എന്നു പറഞ്ഞു പരിഹസിച്ച നിങ്ങൾ തന്നെ കണ്ണേറിന് കോണക ചികിൽസ നടത്തിയില്ലേ. പിന്നെ കാന്തപുരംവും ഇ കെ വിഭാഗവും ഒക്കെ ഒരേ ആദർശത്തിൽ വിശ്വസിക്കുന്നവരാണ്. അപ്പോൾ നിങ്ങൾ സുന്നി ആദർശം / വിശ്വാസം / പ്രാർത്ഥന ഇവയൊക്കെ തിരുത്താൻ പറയുമ്പോൾ കാന്ത പുരത്തോട് മാത്രമല്ല. എല്ലാവരോടും പറയണം . പക്ഷെ പറഞ്ഞിട്ട് കാര്യമില്ല. കാരണം സത്യം അറിയുന്നവർക്ക് അറിയാം. നിങ്ങൾ കുറച്ച് ആളുകൾക്ക് ക്ലാസ് എടുത്തും കുറച്ച് ലഘുലേഖ നൽകിയും cd നൽകിയും ഒകെ ആളെ കൂട്ടുന്ന പോലെ എല്ലാവരേയും കിട്ടില്ല9048159052whatsup
നിങ്ങളിൽ ഒരു വിഭാഗം മറ്റൊരു വിഭാഗത്തെ കുറ്റം പറയരുത് എന്നല്ലേ ഖുർആൻ പറയുന്നത്.. എന്നിട്ട് എന്താ ഈ ദുനിയാവിലുള്ളവർ പരസപരം പോരടിക്കുന്നത്.. റബ്ബേ ഞങ്ങള്ക് നീ ശരിയാ പാത കാണിക്കണേ..
@ibrahimwynd51935 жыл бұрын
ഏപീ താങ്കൾക്ക് അനുയായികൾ പറഞ്ഞ / ചെയ്ത കുറെ കാര്യങ്ങൾ തിരുത്തണം മുടി പൊടി ചട്ടി തുടങ്ങി താങ്കൾ അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ല എന്നും മറ്റും പറഞ്ഞത്?
@abdulsalamrs19625 жыл бұрын
അതു തിരുത്താൻ ഒന്നും പറ്റില്ല.. തിരുത്തിയാൽ പിന്നെ എപി ഉണ്ടോ? 😆🤣🤣🤣🤣🤣🤣😆
@abdullabilal31355 жыл бұрын
@@abdulsalamrs1962 good
@thilavathulquran-47585 жыл бұрын
സലഫി ചെറ്റകളുടെ ഉപദേശം ആവശിയമില്ല
@adhilpa16945 жыл бұрын
അതിനു നിന്റെ മുടിയല്ലല്ലോ നിങ്ങളുടെയൊക്കെ ശത്രു ആയ ഞങ്ങളുടെ മുത്ത് നബിയുടെ മുടിയല്ലേ......... തിരുത്താൻ പാടാ
@mohammedsinankannangar17505 жыл бұрын
Adhaaan Nammude Shaikuna... 🌹👍🏻
@muhammadalicknadal5 жыл бұрын
വിവരമില്ലാത്ത ,മുജുഅഹിദ്കൾക്ക് അല്പം ബുദ്ധി നൽകണേ അല്ലാഹ്
@yoonusyoonuz79402 жыл бұрын
സ്വലാഹി ചത്തതിൽ ഞാനും അൽഹംദുലില്ലാഹ്
@hassainarck7602 жыл бұрын
ഇത്തരം പതപ്റയോഗംമുസ്ലിമിന്പറ്റിയതല്ല
@nabeelp3747 Жыл бұрын
പോടോ പച്ച ഖുറാഫി, നീ ഓക്കേ നരകത്തിൽ പോയി കിടക്കുന്നത് വരെയുള്ളൂ ഈ തൊള്ള ഓക്കേ..
@nermozhiforall5 жыл бұрын
A P മുസ്ല്യാർക്കും അദ്ദേഹത്തിന്റെ അന്തമില്ലാത്ത അണികൾക്കും അളളാഹു ഹിദായത്ത് നൽകട്ടെ.
@harismk68724 жыл бұрын
മരണത്തിൽ സന്തോഷിക്കരുത് ..bt kNM ഭരണം കിട്ടിയാൽ മദീനയിലെ പച്ച ഖുബ്ബ പൊളിക്കും എന്ന് പറഞ്ഞ ആളാ ഈ സകരിയ സ്വലാഹി അത് മറക്കില്ല
@thetru46595 жыл бұрын
ഈ പ്രഹരത്തിന് എന്റെ അഭിപ്രായത്തിൽ ഇപ്പോൾ പ്രസക്തി ഇല്ല. അന്ന് തന്നെ അച്ചടക്കം കൊടുക്കണമായിരുന്നു . ആറിയ കഞ്ഞി പഴകഞ്ഞി
@sinanaboobakkar47095 жыл бұрын
ഈ മുസ്ലിം സമുദായത്തെ നീ ഒന്നിപ്പിക്കണെ
@askaraskar75565 жыл бұрын
കാന്തപുരം സലഫി ആദർശത്തിലേക്ക് അടുക്കുന്നുണ്ടോ🙄
@nejiyyanejiyya1845 жыл бұрын
alla irikkunnund
@foodhunter63915 жыл бұрын
Askar Askar Oraaleyum nannakaan vidaruthu oooole!
@I_LOVE_INDIA19805 жыл бұрын
ഏത് വിഭാഗം ആദർശത്തിലേക്ക് ഒന്നു തെളിച്ച് പറയണം സാർ
@Mohammed-jz6hm4 жыл бұрын
@@foodhunter6391 താങ്കൾ നന്നായത് കൊണ്ടാണല്ലോ 'ഊളെ' എന്ന് വിളിച്ചത്.....ഞഞ്ഞായി...
@shahinshadnp77625 жыл бұрын
കാന്തപുരം ഉസ്താദിന്ന് തൗഹീദ് തിരിയണമെങ്കിൽ പ്രളയം പ്രകൃതിദുരന്തം സുനാമി അതുപോലെതന്നെ നിപ്പ വൈറസ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ ജനങ്ങളെ പിടികൂടുമ്പോൾ ആണ് തൗഹീത് തിരിയുന്നത് വല്ലാത്ത കഷ്ടം തന്നെ, മക്കാ മുശ്‌രിക്കുകൾ ചെയ്ത അതേ പരിപാടി .
അൽഹംദുലില്ലാഹ്... അങ്ങനെ തുറന്നു പറഞ്ഞത് തന്നെ ഭാഗ്യം 🤭😃
@nasklnnasrudhin36102 жыл бұрын
اللهم غفرله ورحمه وعافيه وعفعنه..
@Nanmacreators5 жыл бұрын
ആശയപമായി പലരും പല തട്ടിൽ ആയിരിക്കും എന്നാല് മരണപ്പെട്ടപ്പോൾ അവിടെ സന്തോഷിക്കുന്ന മാനവികത മനുഷ്യത്വം അറിയാത്ത കുറേ ആളുകളെ നാൻ കണ്ടപ്പോൾ വളരെ വിഷമവും അറപ്പും തോന്നി ഇങ്ങനെയുള്ള പിശാജ് സ്വഭാവം വെച്ച് പുലർത്തിയവരെ. നിങൾ എങ്ങനെ ഇൗ പറഞ്ഞ കാര്യം മയ്യിത്തിനെ നോവിച്ചത് ഇറച്ചി തിന്നത് share ചെയ്ത് നടന്നത് മരിച്ചു പോയ സകരിയ സ്വലായിയെ കൊണ്ട് മാപ്പ് പോലും ചെയ്യാൻ പറ്റില്ല. നിങൾ റബ്ബിന്റെ ശിക്ഷയെ ഓർക്കുക
@abdurahmanmoulavi75243 жыл бұрын
Assala.
@abdurahmanmoulavi75243 жыл бұрын
Assalamual
@khadeejathaju36625 жыл бұрын
എന്തിനാണ് സലഫീ തെറ്റിദ്ധാരണ പ്രചരിപ്പിക്കുന്നത് ,, എ പി ഉസ്താദല്ല തിരുത്തേണ്ടത് നിങ്ങളാണ് ,,,,, ആദ്യം പ്രാർത്ത ന എന്താണെന്നും , തവസ്സുൽ എന്താണെന്നും വ്യക്തമായി അണികളേ പഠിപ്പിക്കൂ ,,, എന്തിനാണ് നിങ്ങൾ വീണ്ടും ,വീണ്ടും സുന്നികളേ കുറ്റപ്പെടുത്താൻ പുറപ്പെടുന്നത്
@muneerfaizee86275 жыл бұрын
കാന്തപുരത്തിന്റെ ഭക്തരെ കാന്തപുരത്തിന്നും മോഡിയുടെ ഭക്തരെ മോഡിക്കും നിയന്ത്രിക്കാൻ പറ്റാത്ത വിധത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്.
മുശ്രിക്കീങ്ങളല്ലേ അൽഹംദുലില്ലാഹ് പറഞത് അത് പ്രശ്നമാക്കേണ്ടതില്ല
@BROODTECHFARISMONUZ5 жыл бұрын
ഇൻശഅള്ളഹ.. ഞങ്ങൾ ഉസ്താദ് എപ്പെഴും സത്യം മാത്രം പറയുകഒള്ളു എന് ഞങ്ങൾക്ക് മനസിലയിട്ട് കേല്ലങ്ങൾ ആയി എടാ ഞാങ്ങൾ അള്ളഹു ... Sry നിങ്ങളൊട് പറഞ്ഞട്ട് കര്യയമില്ല ആള്ളാവു സത്യം മാത്രം പ്രരചരിപിക്കന്നും മനസിലാകനും നിങ്ങൾകും ത്വതൗഫിക്ക്. നൽകകട്ട..
@darthzifdar73843 жыл бұрын
ഇസ്തസ്ഖി ലി ഉമ്മതിക യാ റസൂലല്ലാഹ്...സകരിയ സ്വലാഹിയുടെ വാദപ്രകാരം ഇത് ശിര്‍ക്കല്ല
@റിയാസ്ബാവ2 жыл бұрын
റഫീഖ് മൗലവിക്ക് നല്ല. ബുദ്ധി കൊടുക്കട്ടെ ആമീൻ
@DrHMShabeer5 жыл бұрын
മരണവും ആഘോഷമാക്കി മാറ്റുന്നവർ അറിയുന്നില്ല അവരുടേത് പൊയ്മുഖം ആണെന്ന വസ്തുത സമൂഹം അറിഞ്ഞു എന്നുള്ളത്...
ഈ പറഞ്ഞത് വൈകിയാണെങ്കിലും പറഞ്ഞതിന് സന്തോഷം പിന്നെ ഈ കൂട്ടത്തിൽ മുജാഹിദ് കയറിയബസ്സിൽ കയറാൻ പാടില്ല കല്യാണം മരണം എന്നിവയിൽ പങ്കെടുക്കരുത് ഭക്ഷണം ഒന്നിച്ചു കഴിക്കരുത് മുജാഹിദ് മുസ്ലിമല്ല ഏത് മതക്കാരുടെ കൂടെകൂടിയാലും മുജാഹിദിന്റെ കൂടെ ഒന്നിച്ചു നടക്കാനോ സലാം പറയാനോ പാടില്ല മുജാഹിദ് മരിച്ചാൽ കുളിപ്പിക്കുന്നത് ഏത് വെള്ളമായാലും പ്രശ്നമില്ല ഒരു പട്ടിയെ കുഴിച്ചിടുന്നത് പോലെ കണക്കാക്കിയാൽ മതിയെന്നും മറ്റുമുള്ള എത്രയോ സംസ്കാരശൂന്യമായ വാക്കുകകളും പ്രവർത്തനങ്ങളും നടത്തിയപ്പോൾ എന്ത്കൊണ്ട് ഇദ്ദേഹം അണികളോട് പറഞ്ഞില്ല ഇങ്ങനെയുള്ള വിവരക്കേട് പ്രചരിപ്പിച്ചതിൽ ഈ വിഭാഗങ്ങൾ ഒരുപരിധിവരെ പലതും നേടിയിട്ടുണ്ട് ഇപ്പോഴും നേടുന്നുമുണ്ട് അതിനുള്ള എന്റെ അനുഭവത്തിൽ എനിക്ക് പറയാൻ കഴിയും ഇങ്ങനെയുള്ള കാര്യങ്ങൾക്ക് പ്രതികരണം നടത്തുന്നതിന് ബഹുമാനപെട്ട റഫീഖ് സലഫിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ അസ്സലാമു അലൈക്കും
@ashrafmohammed87825 жыл бұрын
ഞാൻ ഒരു സുന്നി യാ ണ് ഞാൻ എല്ലാവരുടേയും പ്രഭാഷണങ്ങൾ കേൾക്കും. ഞാൻ അല്ലാഹുവിനെ മാത്രമാണ് ആരാധിക്കുന്നത്. അല്ലാഹു വിന്റെ റസൂലിനേയും ഔലിയാക്കളേയും ഞാൻ അങ്ങേയറ്റം ഇഷ്ടപ്പെടുന്നു. ബഹുമാനിക്കുന്നു: താങ്കൾ പറയുന്ന മാതിരി സുന്നികൾ എല്ലാവരും -മറ്റുള്ളവരെ വിളിച്ച് പാർത്തിക്കാറില്ല. പിന്നെ. സക്കരിയ സലാഹിയുടെ മരണത്തിൽ ആരെല്ലാം സന്തോഷിച്ചുവോ അവരെയെല്ലാം ഞാൻ വെറുക്കുന്നു: വിവരമുള്ള മുസ് ല്യാക്കമാർ ഇത് റക്കും അധപതിച്ചു പോയോ.കഷ്ടം തന്നെ. എനിക്ക് ഒരിക്കലും അതംഗീകരിക്കാൻ പറ്റില്ല.
@sabumoideen92992 жыл бұрын
ഇക്കാ കുറച്ചു ബുദ്ധി ഒന്ന് ബാലുശ്ശേരി ക് കൊടുക്കണം കേട്ടോ കുറച്ചു വിവരം അങ്ങനെ വിവരം മുജാഹിതിന് വരും
@navastp212 жыл бұрын
മുബ് തദി എന്ന് പറഞ്ഞതിനെ സലഫിക്ക് തിരുത്താമായിരുന്നു.
@abufarhantk115 жыл бұрын
സുന്നത്ത് ജമാ അതിന്റെ മുഖ് ലിസീങ്ങളായ മരണപ്പെട്ടു പോയ പണ്ഢിതന്മാരെ കാഫിറും മുശ്രിക്ക മാക്കുമ്പോൾ എന്താ വഹാബികളെ നിങ്ങളുടെ തലയിൽ അമേധ്യം നിറച്ചിരിക്കുകയായിരുന്നൊ?അത് ഞങ്ങളുടെ ഖൽബിലുണ്ടാക്കിയിരുന്ന വേദന എത്രയായിരുന്നെന്ന് നിങ്ങൾ ചിന്തിച്ചിരുന്നൊ?
@mohamedekeranakattayil81845 жыл бұрын
ചീത്ത കേട്ടപ്പോൾ തിരുത്തിയതാണ് അല്ലങ്കിൽ ഇല്ല
@rizurashid9615 жыл бұрын
സുന്നികൾ മാത്രമല്ല മുജാഹിദുകളിലെ പല വിഭാഗങ്ങളും പല പ്രവർത്തകരും സകരിയ സ്വലാഹിയുടെ മരണത്തിൽ സന്തോഷിക്കുന്നത് കണ്ടിട്ടുണ്ട് സോഷ്യൽ മീഡിയയിലൂടെ....
@ANCHALANSADIQUE5 жыл бұрын
രണ്ട് കൊല്ലം മർകസിൽ ഉണ്ടായിരുന്നു. (1998 - 2000). നാല് വർഷം മുൻപ് കുറാഫാത്തിൽ നിന്ന് രക്ഷപ്പെട്ടു
@hamzahamza-ff5ph5 жыл бұрын
അയാൾ ഒന്നും തിരുത്തി ഇല്ല,എത്രതവണ ഈ ക്ലിപ്പിൽ തന്നെ അയാൾ പുത്തൻ വാദികൾ എന്നാണ് അഭിസംബോദന ചെയ്യുന്നത്,പിന്നെ ഒരുനോർബൽ ബുദ്ദിഉള്ള ap കൾ തന്നെ പ്രശ്നം ഉണ്ടാക്കി കാണും,അതിനു നാടകം മാത്രം ആണ് ഈ സംസാരം
@khadeejathaju36625 жыл бұрын
മരിച്ചവരെ ഒരിക്കലും മോശമാക്കി പറയാൻ പാടില്ല ,,, അത് റസൂൽ പഠിപ്പിച്ച മാതൃക അല്ല പിന്നെ വേറൊരു കാര്യം ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിന്റേ നല്ല സമയം നല്ല കാര്യങ്ങൾ പ്രസംഗിക്കുക ,പഠിപ്പിക്കുക തങ്ങൾക് മദീനയിലേ ഭരണം കിട്ടിയാൽ മദീനാ മുനവ്വറ അടിച്ച് പൊളിക്കും എന്ന് സക്കരീ യ്യ സ്വലാഹി പ്രസംഗിച്ചു ,അത് പ്രവാചക സ്നേഹികളായ ലക്ഷക്കണക്കിന് സത്യവിശ്വാസികളേ കുറച്ചൊന്നുമല്ല വേദനിപ്പിച്ചത് ,,, അതിൽ എന്ത് തൗഹീദാണ് എന്ന് മനസ്സിലാവുന്നില്ല അത് കൊണ്ട് ജീവിതത്തിലെ നല്ല സമയം പ്രവാചക സ്നേഹവും ,മുൻഗാമികളായ പൂർവ്വസൂരികളോടുള്ള ആദരവും അണികളെ പഠിപ്പിക്കുക ,, ഒന്നും പേടിക്കേണ്ട നല്ല നിലയിൽ തന്നെ മരണ ശേഷം സ്മരിക്കപ്പെടും ( ഇൻ ഷാ അല്ലാഹ് ) ആ ഹിറവും രക്ഷപ്പെടും
@sadikhhindhana20145 жыл бұрын
കാന്തപുരത്തിന് വിവരമില്ലാഞ്ഞിട്ടല്ല ; അദ്ദേഹം നല്ല വിവരമുള്ള പണ്ഡിതൻ തന്നെയാണ് എന്നാർക്കാ അറിയാത്തത് !? അദ്ദേഹം പരിശുദ്ധമായ തൗഹീദിനു വേണ്ടി എന്നു നിലകൊള്ളുന്നുവോ - അന്ന് സലഫികൾ അദ്ദേഹം അർഹിക്കുന്ന സ്ഥാനം അദ്ദേഹത്തിന് നൽകും..
@sensefirst4755 жыл бұрын
3.30 മിനിറ്റിനോടുത്ത് "യുക്തിവാദികളുടെ ഒരു യുക്തിയെയ്" എന്നു പറഞ്ഞതിനെ ഞാൻ ഇങ്ങനെ തിരുത്തുന്നു: "യുക്തിവാദികളുടെ ഒരു വിധിയെയ"!
@RafeeqSalafi5 жыл бұрын
👌
@abdulsalamrs19625 жыл бұрын
ഇവരുടെ എതിർവിഭാഗത്തിലുള്ള 90%സഹോദരിസഹോദരൻ മാരും, ഇവരുടെ ഉസ്താദുമാർ അടക്കമുള്ള വലിയ ഒരു പണ്ഡിത വിഭാഗവും മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തോട് അനുഭാവം പുലർത്തുന്നവരാണ്... എന്നിരിക്കെ, ചെമ്മാട് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ പങ്കെടുത്ത ഒരു പ്രഭാഷണത്തിൽ അദ്ദേഹം ദുആ ചെയ്തു,, അല്ലാഹുവെ മുസ്ലിം ലീഗുകാർക്ക് നീ എയ്ഡ്സ് കൊടുക്കണമേ..എന്ന്. ഒരു ആലിമിന്റെ ദുആ യുടെ സ്വഭാവം നോക്കണം.. അപ്പോൾ അത്തരം ആലിമീങ്ങളുടെ ശിഷ്യന്മാരിൽ നിന്നും ഇത്തരം സ്വഭാവം പുറത്തുവരുന്നതിൽ അതിശയിക്കാനൊന്നുമില്ല. കാരണം** അമ്മ വേലി ചാടിയാൽ മകൾ മതിലുചാടും ** എന്നാണല്ലോപഴമൊഴി.