No video

അല്ലാഹുവിനോട് നന്ദി പറയാൻ ഒരു പ്രാർത്ഥന! | പ്രാര്‍ത്ഥന - 8 | Abdul Muhsin Aydeed

  Рет қаралды 32,734

Abdul Muhsin Aydeed

Abdul Muhsin Aydeed

2 жыл бұрын

#dikr #dua #aydeed
അല്ലാഹുവിനോട് നന്ദി പറയാൻ ഒരു പ്രാർത്ഥന!
അല്ലാഹു നിനക്ക് ചെയ്ത എല്ലാ അനുഗ്രഹങ്ങള്‍ക്കും നന്ദി പറയാന്‍ ഒരു പ്രാര്‍ത്ഥന. നിന്‍റെ ശരീരത്തിന്‍റെ ആരോഗ്യവും സൗഖ്യവും നിലനിര്‍ത്താന്‍ മറ്റൊരു പ്രാര്‍ത്ഥന. രാവിലെയും വൈകുന്നേരവുമുള്ള രണ്ട് പ്രാര്‍ഥനകള്‍.
• അല്ലാഹുവിനോട് നന്ദി പറ...
Join alaswala.com/SOCIAL
ദർസിൽ അവലംബിക്കുന്ന പുസ്തകത്തിൻ്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യൂ: bit.ly/duabook
എല്ലാ ശനിയാഴ്ച്ചകളിലും മഗ്രിബ് നിസ്കാര ശേഷം അയിലക്കാട് (എടപ്പാൾ) മസ്ജിദുൽ ഇഹ്സാനിൽ നടക്കുന്ന ദർസ്:
[Location : goo.gl/maps/ZB... ]
[Contact: 8606186650]

Пікірлер: 49
@user-cs8pf5bk6b
@user-cs8pf5bk6b 2 жыл бұрын
അല്ലാഹുവേ ഇങ്ങനത്തെ ഉസ്താദ്മാർക്കെല്ലാം ആരോഗ്യത്തോടു കൂടിയുള്ള ദീർഘായുസ്സ് നൽകണേ...അല്ലാ...ആമീൻ🤲🤲🤲🤲
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Aameen 🤲
@jalalus9635
@jalalus9635 2 жыл бұрын
ആമീൻ
@hannahanna7459
@hannahanna7459 2 жыл бұрын
🤲🏻
@safiyasyed1287
@safiyasyed1287 2 жыл бұрын
Aameen
@zemeenanasari7102
@zemeenanasari7102 2 жыл бұрын
Ameen
@nafeesancc6040
@nafeesancc6040 2 жыл бұрын
അല്ലാഹുമ്മ മാ അസ്ബഹ ബീ മിൻ നിങ്ങമത ഇൻ വബി അഹദിന് മിൻ ഹല്കിക faminka വഹ്ദക ലാ ശരീകലക്falakal ഹംദു valakassukr
@moosapt656
@moosapt656 2 жыл бұрын
اللهم ما اَصْبَحَ /( اَمْسَى ) بِى مِنْ نِعْمَةٍ اَوْ بَِاحَدٍ مِنَْ ْْخَلْقِكَ فَمِنْكَ وَحْدَكَ لَا شَرِيكَ لَكَ فَلَكَ الْحَمْدُ وََلك الشُّكْر .
@SaidAli-iv8px
@SaidAli-iv8px 2 жыл бұрын
മാഷാഅല്ലാഹ്‌ 👍അൽഹംദുലില്ലാഹ് ബാറകല്ലാഹ്‌ ഫീകും ജസാകാല്ലാഹ്‌ ഹൈറാ
@moosapt656
@moosapt656 2 жыл бұрын
‏اللهم عافني في بدني اللهم عافنى ‏فى سمعي ‏اللهم عافني في بصري لا إله إلا أنت ‏اللهم إني أعوذ بك من الكفر والفقر واعوذ بك من عذاب القبر لا إله إلا أنت
@abdulsatharvk351
@abdulsatharvk351 2 жыл бұрын
اللَّهُمَّ عَافِـني فِي بَدَنِي, اللَّهُمَّ عَافِـنِي فِي سَمْعِي, اللَّهُمَّ عَافِنِي فِي بَصَرِي, لَا إِلَهَ إلاَّ أَنْتَ. اللَّهُمَّ إِنِّي أَعُوذُبِكَ مِنَ الْكُفْرِ, وَالْفَقْرِ, وَأَعُوذُبِكَ مِنْ عَذَابِ الْقَبْرِ, لَا إلَهَ إلاَّ أَنْتَ.
@AbdullaBana
@AbdullaBana 2 жыл бұрын
ഈ ദുആ കമൻറ് ബോക്സിൽ ടൈപ്പ് ചെയ്താൽ വളരെ ഉപകാരമായിരിക്കും
@nafeesancc6040
@nafeesancc6040 2 жыл бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ് അല്ലാഹുഅക്ബർ
@husnasp5853
@husnasp5853 2 жыл бұрын
അൽഹംദുലില്ലാഹ്
@shabanamahamood203
@shabanamahamood203 2 жыл бұрын
Barakallah feekum 👍🏻
@vasim544
@vasim544 2 жыл бұрын
حسبي الله ونعم الوكيلو نعم المولى ونعم النصير അല്ലാഹുവേ ഏതവസരത്തിലും ഏതുസമയത്തും സർവ്വ സൃഷ്ടികൾക്കും സർവ്വ മനുഷ്യർക്കും ഏത് സഹായം ഏത് അനുഗ്രഹം ലഭിച്ചിട്ടുണ്ടെങ്കിലും യാതൊരു സമന്മാരൊ പങ്കുക്കാരോ ഇല്ലാത്ത നിന്റെ അടുക്കൽ നിന്നു മാത്രമാണ് എല്ലാ സഹായങ്ങളും ലഭിച്ചിട്ടുള്ളത് അല്ലാഹുവിന്റെ അടുക്കൽ നിന്ന് മാത്രമാണ് അതുകൊണ്ട് അല്ലാഹുവേ നിനക്ക് മാത്രമാണ് സർവ്വ പ്രകീ ർ ത്തനങ്ങളും സർവ്വ സ്തുതികളും സർവ്വ നന്ദിയും തീർച്ചയായിട്ടും അല്ലാഹുവിന്ന് മാത്രമാണ്الحمد لله ربالعالمين على كل حال على كل وقت
@nadeerank8491
@nadeerank8491 2 жыл бұрын
Good
@rasheedparambat6913
@rasheedparambat6913 2 жыл бұрын
ماشاء الله .....الحمد لله... ❤❤❤❤
@sainudheenpallikkattil9851
@sainudheenpallikkattil9851 2 жыл бұрын
Jazakallah khair
@abdulsatharvk351
@abdulsatharvk351 2 жыл бұрын
اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي الدُّنْيَا وَالْآخِرَةِ, اللَّهُمَّ إِنِّي أَسْأَلُكَ الْعَفْوَ وَالْعَافِيَةَ فِي دِينِي, وَدُنْيَايَ, وَأَهْلِي, وَمَالِي, اللَّهُمَّ اسْتُرْ عَوْرَاتِي, وَآمِنْ رَوْعَاتِي, اللَّهُمَّ احْفَظْنِي مِنْ بَيْنِ يَدَيَّ, وَمِنْ خَلْفِي, وَعَنْ يَمِينِي, وَعَنْ شِمَالِي, وَمِنْ فَوْقِي, وَأَعُوذُ بِعَظَمَتِكَ أَنْ أُغْتَالَ مِنْ تَحْتِيَ
@sabanath.ksabanath.k738
@sabanath.ksabanath.k738 2 жыл бұрын
جزاكم الله خيرا كثيرا ،🤲🤲
@naimudheenkt9583
@naimudheenkt9583 2 жыл бұрын
بارك الله فيكم
@maqthoommuhammed5032
@maqthoommuhammed5032 2 жыл бұрын
ماشاء الله بارك الله فيكم
@shareefabeevi1391
@shareefabeevi1391 2 жыл бұрын
മാഷാഅല്ലാഹ്‌. അൽ ഹംദുലില്ലാഹ് 👍👍👍
@nihalanihala8119
@nihalanihala8119 2 жыл бұрын
ما شاء الله بارك الله فيك جزاك الله خيرا كثيرا
@nadheemsha844
@nadheemsha844 2 жыл бұрын
‎بارك الله فيك ❤️
@letuslive1912
@letuslive1912 2 жыл бұрын
ALHAMDULILLAH !!
@rajeenabindseethy66
@rajeenabindseethy66 2 жыл бұрын
Alhamdhulillah
@shamsuak5035
@shamsuak5035 2 жыл бұрын
അസ്സലാമുഅലൈക്കും. ജസാകള്ളാഹ്
@IsmailIsmail-ld4gy
@IsmailIsmail-ld4gy 2 жыл бұрын
Mashah Allah Etra Nallowivara::
@AliAkbar-ft7ob
@AliAkbar-ft7ob 2 жыл бұрын
Mashaalla
@muhammedrefath4347
@muhammedrefath4347 2 жыл бұрын
Nice class 🎉 🎉🎉
@bushrahassan978
@bushrahassan978 2 жыл бұрын
▪️👍▪️
@jalalus9635
@jalalus9635 2 жыл бұрын
മാഷ. അള്ളാ 😔😔
@abdulsatharvk351
@abdulsatharvk351 2 жыл бұрын
Dua yil ulpeduthanam
@subaidaa8063
@subaidaa8063 2 жыл бұрын
ദുആകൾ അറബിയിൽ എഴുതി കാണിച്ചിരുന്നു എങ്കിൽ തെറ്റില്ലാതെ കാണാതെ പഠിക്കാമായിരുന്നു
@Nowshadnouchu
@Nowshadnouchu 2 жыл бұрын
اللهم ما أصبح بي من نعمة أو بأحد من خلقك فمنك وحدك لا شريك لك فلك الحمد ولك الشكر
@binthmuhammed4791
@binthmuhammed4791 2 жыл бұрын
Hisnul muslim enna oru app und...Athil ella dhikrukalum und..
@bichi1961
@bichi1961 2 жыл бұрын
സുനനു അബൂദാവൂദ് , ആരോഗ്യം വരാൻ
@purposeoflife927
@purposeoflife927 2 жыл бұрын
اللّهُـمَّ عافِـني في بَدَنـي ، اللّهُـمَّ عافِـني في سَمْـعي ، اللّهُـمَّ عافِـني في بَصَـري ، لا إلهَ إلاّ أَنْـتَ. اللّهُـمَّ إِنّـي أَعـوذُبِكَ مِنَ الْكُـفر ، وَالفَـقْر ، وَأَعـوذُبِكَ مِنْ عَذابِ القَـبْر ، لا إلهَ إلاّ أَنْـتَ . (ثلاثاً)(حسنه الألباني في صحيح سنن أبي داود:٥٠٩ അല്ലാഹുവേ! എന്റെ ശരീരത്തിന്‌ നീ ആരോഗ്യം നൽകേണമേ . അല്ലാഹുവേ! എന്റെ കേൾവിക്ക് നീ ആരോഗ്യം നൽകേണമേ.അല്ലാഹുവേ! എന്റെ കാഴ്ച്ചക്ക് നീ ആരോഗ്യം നൽകേണമേ .യഥാർത്ഥത്തിൽ നീ അല്ലാതെ ആരധനക്കർഹനായി മറ്റാരുമില്ല .അല്ലാഹുവേ! ഖുർആനും നബിചര്യയും മറ്റും നിഷേധിക്കുന്ന അവിശ്വാസത്തിൽ നിന്നും ,ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു .ഖബറിലെ ശിക്ഷയിൽ നിന്നും നിന്നോട് ഞാൻ രക്ഷതേടുന്നു യതാർത്ഥത്തിൽ ആരാധന (പ്രാർത്ഥന ,ബലി അറവ് ,നേർച്ച ....)ക്കർഹാനായി നീയെല്ലാതെ മറ്റാരുമില്ല اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في الدُّنْـيا وَالآخِـرَة ، اللّهُـمَّ إِنِّـي أسْـأَلُـكَ العَـفْوَ وَالعـافِـيةَ في ديني وَدُنْـيايَ وَأهْـلي وَمالـي ، اللّهُـمَّ اسْتُـرْ عـوْراتي وَآمِـنْ رَوْعاتـي ، اللّهُـمَّ احْفَظْـني مِن بَـينِ يَدَيَّ وَمِن خَلْفـي وَعَن يَمـيني وَعَن شِمـالي ، وَمِن فَوْقـي ، وَأَعـوذُ بِعَظَمَـتِكَ أَن أُغْـتالَ مِن تَحْتـي (صححه الألباني في سنن أبي داود: ٥٠٧٤ ابن ماجة: ٣٨٧١) അല്ലാഹുവേ! ഇഹത്തിലും പരത്തിലും മാപ്പും സൗഖ്യജീവിതവും ഞാൻ നിന്നോട് തേടുന്നു . അല്ലാഹുവേ! എന്റെ മതകാര്യത്തിലുംഐഹീക ജീവിതത്തിലും കുടുംബത്തിലും ധനത്തിലും മാപ്പും സൗഖ്യവും നിന്നോട് ഞാൻ തേടുന്നു .അല്ലാഹുവേ!എന്റെ ദൗർബല്ല്യങ്ങൾ നീ മറച്ച് വെക്കുകയും എൻറെ ഭയപ്പാടിൽ നിന്ന് എനിക്ക് സമാധാനം നല്കുകയും ചെയ്യേണമേ . അല്ലാഹുവേ! എന്റെ മുന്നിലൂടെയും പിന്നിലൂടെയും വലതുഭാഗത്തിലുടെയും ഇടതുഭാഗത്തിളലുടെയും മുകളിലുടെയും എന്നെ കാത്തു രക്ഷിക്കേണമേ! താഴ്ഭാഗത്തിലുടെ (ഭൂമിയിൽ നിന്ന് )ഞാൻ വഞ്ചിക്കപ്പെടുന്നതിൽ നിന്ന് നിന്റെ മഹതം കൊണ്ട് ഞാൻ രക്ഷതേടുന്നു
@mrurbantraveler3069
@mrurbantraveler3069 2 жыл бұрын
Assalamu alaikum.. Usthade..Ksfe പ്രവാസി ചിട്ടി യുടെ വിധി, and tata ethical fund.. Mutual fund.. Pinne halal investment vallom indoo enn koodi parayuo . Halal saving in islamic.. Athum koodi...! ഇതിലൊക്കെ പലിശ ഉൾപ്പെടുമോ.. ഇതൊക്കെ ഉപയോഗിക്കാമോ... Please answer...
@nasishehim
@nasishehim Жыл бұрын
Hello how are you
@Sabiathazhakunnu
@Sabiathazhakunnu 2 жыл бұрын
و عليكم سَّلاَمُ وَرَحْمَةُ اللّٰهِ وَبَرَكَاتُهُ*
@sheryshahul4808
@sheryshahul4808 2 жыл бұрын
Dua pdf kittunnillallao?
@SS-gv9zx
@SS-gv9zx 2 жыл бұрын
Hasbiyallah
@rasnaalfitrah5284
@rasnaalfitrah5284 Жыл бұрын
MashaAllah അൽഹംദുലില്ലാഹ് jazakallahu khairan 🤲
@rasheedkwt2949
@rasheedkwt2949 2 жыл бұрын
അൽഹംദുലില്ലാഹ്
@ajeenarasheed6018
@ajeenarasheed6018 2 жыл бұрын
അൽഹംദുലില്ലാഹ്
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН
The Joker saves Harley Quinn from drowning!#joker  #shorts
00:34
Untitled Joker
Рет қаралды 52 МЛН
Кадр сыртындағы қызықтар | Келінжан
00:16
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 50 МЛН