അല്ലാഹുവും യേശുവും തമ്മിലുളള സംഭാഷണം | Conversation between Allah and Jesus | Surah Ma'idah 109-120

  Рет қаралды 20,853

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

2 жыл бұрын

ക്വിയാമത്ത് നാളില്‍ അല്ലാഹു എല്ലാ റസൂലുകളെയും അവരുടെ സമുദായങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. فَلَنَسْأَلَنَّ الَّذِينَ أُرْسِلَ إِلَيْهِمْ وَلَنَسْأَلَنَّ الْمُرْسَلِينَ (യാതൊരുകൂട്ടരിലേക്ക് റസൂലിനെ അയക്കപ്പെട്ടിരിക്കുന്നുവോ അവരോട് നിശ്ചയമായും നാം ചോദിക്കും: റസൂലായി അയക്കപ്പെട്ടവരോടും നിശ്ചയമായും നാം ചോദിക്കുന്നതാണ്. (അഅ്‌റാഫ് : 6) റസൂലുകളോട് ചോദിക്കപ്പെടുന്നതിനെക്കുറിച്ചാണ് ഈ വചനത്തില്‍ പറയുന്നത്. നിങ്ങള്‍ നിങ്ങളുടെ സമുദായത്തെ തൗഹീദിലേക്കും, സത്യദീനിലേക്കും ക്ഷണിച്ചിട്ട് അവരില്‍ നിന്നുണ്ടായ മറുപടി എന്താണെന്നത്രെ ചോദ്യത്തിന്റെ താല്‍പര്യം. ലോകാരംഭം മുതല്‍ ലോകാവസാനം വരെയുള്ള സൃഷ്ടികള്‍ ആകമാനം ഒരുമിച്ചു കൂട്ടപ്പെടുന്ന ആ മഹാസമ്മേളനത്തില്‍ പ്രവാചകന്മാര്‍ പോലും നടുങ്ങി വിറച്ചു പോകുന്നു. അവരുടെ കാലശേഷം അവരുടെ സമുദായത്തിന്റെ സ്ഥിതി എന്തായിരുന്നുവെന്ന് അവര്‍ക്കറിയുകയില്ലെന്ന് വ്യക്തമാണ്. അവരുടെ ജീവിതകാലത്ത് അവരില്‍ നിന്നുണ്ടായ പ്രതികരണം കുറെയൊക്കെ അവര്‍ കറിഞ്ഞിരിക്കുമെന്നു മാത്രം. എന്നാലും സസൂക്ഷ്മവും സാര്‍വ്വത്രികവുമായ അറിവ് അല്ലാഹുവിന് മാത്രമാണല്ലോ ഉള്ളത്. എല്ലാം തികച്ചും പരിപൂര്‍ണമായി അറിഞ്ഞും കൊണ്ട്തന്നെയാണ് അല്ലാഹു ചോദിക്കുന്നതും. ഇതെല്ലാം കാരണമായി, ഭക്തിയാദരപൂര്‍വ്വം റസൂലുകള്‍ മറുപടിപറയുന്നു: …لاعِلْمَ لَنَا (ഞങ്ങള്‍ക്ക് അറിവില്ല, നീ തന്നെയാണല്ലോ അദൃശ്യ കാര്യങ്ങളെ നന്നായി അറിയുന്നവന്‍) എന്ന്.
ക്വിയാമത്തു നാളില്‍ എല്ലാ റസൂലുകളോടും അവരുടെ സമുദായങ്ങളോടും പ്രത്യേകം പ്രത്യേകം ചോദ്യോത്തരങ്ങള്‍ നടക്കുമെന്ന് ക്വുര്‍ആനില്‍ നിന്നും നബി വചനങ്ങളില്‍ നിന്നും അറിയപ്പെട്ടതാണ്. എല്ലാ റസൂലുകളോടും പൊതുവെയുള്ള ചോദ്യവും അവരുടെ മറുപടിയുമാണ് മുകളില്‍ കാണുന്നത്.

Пікірлер: 43
@muhsinmadeenamediathevalak785
@muhsinmadeenamediathevalak785 2 жыл бұрын
അല്ലാഹുവും ഈസ നബി(അ) തമ്മിലുള്ള സംഭാഷണം
@thafseer3893
@thafseer3893 2 жыл бұрын
അല്ലാഹു എന്നാൽ പ്രപഞ്ച സൃഷ്ടാവിനെ അറബിയിൽ വിളിക്കുന്ന നാമമാണ്. പല മതങ്ങളിലും വേദങ്ങളിലും സൃഷ്ടാവായ ദൈവത്തിനെ പല നാമങ്ങളിലും വിളിക്കുന്നുണ്ട്. ഇസ്‌ലാം എങ്ങനെ എന്തിന്, അറിയേണ്ടവർ മുഴുവനും വായിക്കുക 👇 ഇവിടെ ഇന്ത്യയിൽ ബഹുദൈവ വാദികൾ എന്ന് പറയുന്ന ഹിന്ദു സഹോദരങ്ങൾ രാമൻ,ശിവൻ,കൃഷ്ണ പിന്നെ അയ്യപ്പൻ തുടങ്ങി മുക്കോടി ദൈവ സങ്കല്പം പറഞ്ഞു ഒരുപാട് പേരെ വിഗ്രഹം ഉണ്ടാക്കി ഇതൊക്കെയാണ് അവരുടെ അല്ലാഹു (ദൈവം ) എന്ന് നാക്ക് കൊണ്ട്‌ പറഞ്ഞു അവരെ ആരാധിക്കുന്നു. പുരാണ സങ്കൽപം പറഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ അവതാരങ്ങൾ ആണ് എന്ന് അറിവില്ലാതെ ന്യായം പറയുന്നു. ഇതുപോലെ ലോകത്ത് അന്നുള്ള ബഹുദൈവ വിശ്വാസികൾ,ഗോത്ര സമൂഹങ്ങൾ ഒക്കെ ഇത്തരം അന്തമായ വിഗ്രഹ ആരാധനയായ ബഹുദൈവ വിശ്വാസം പുലർത്തി പോന്നിരുന്നു. വേദങ്ങൾ പഠിപ്പിച്ചിട്ടില്ല ഇതൊന്നും.വേദം പറയുന്നത് ഏകനായ സാക്ഷാൽ ബ്രഹ്മം മാത്രമാണ് ദൈവം എന്നാണ്. അവന് വിഗ്രഹമോ ചിത്രമോ അവതാരങ്ങളോ ഒന്നുമില്ല എന്നാണ്.അതുപോലെ ഇസ്രായേൽ ദേശത്തു ഏകദൈവ വിശ്വാസം ആയിരുന്നു ജൂത സഹോദരങ്ങൾക്ക് ഉണ്ടായിരുന്നത്. പിൽക്കാലത്തു അതിൽ നിന്നും അവർ വഴിതെറ്റി.പ്രവാചകൻമാരെ ഒക്കെ നിഷേധിക്കാൻ തുടങ്ങി.എന്നാൽ യഹോവ /എലോഹിം എന്നൊക്കെ വിളിക്കുന്ന സാക്ഷാൽ പ്രപഞ്ച സൃഷ്ടാവ് മാത്രം ദൈവമാണ് എന്നതാണ് ഇസ്രായേൽകാരുടെ എന്നുമുള്ള അടിസ്ഥാന വിശ്വാസം.ദൈവത്തിനു പുത്രനോ ദൈവം ത്രിത്വമോ എന്നൊന്നും ഒരു തോറയിലും ബൈബിളിലും ഇല്ല.ഒരു ജൂതനും അതു വിശ്വസിക്കുന്നില്ല. എന്നാൽ പിന്നീട് വന്ന ക്രിസ്ത്യൻ സഹോദരങ്ങൾ അവരിലെ ചില പുരോഹിതൻമാർ മത ഗ്രന്ധത്തിൽ കൈകടത്തി ബൈബിളിനെ ഒക്കെ അട്ടിമറിച്ചു പുതിയ ആശയം കൊണ്ടുവന്നു.അവർ യേശുവിനെ അവരുടെ അല്ലാഹു (ദൈവം )ആക്കി, അതുപോലെ ദൈവപുത്രൻ തൃത്വ വാദം ഒക്കെ നാക്ക് കൊണ്ട്‌ പറഞ്ഞു യേശുവിനെ ആരാധിക്കുന്നു, മറ്റു മദർ മേരിയുടെയും പുണ്യാളാളന്മാരുടെയും വിഗ്രഹം ഉണ്ടാക്കി അതിനോട് യാചിക്കുന്നു.ബൈബിൾ ഒരിക്കലും അത് പഠിപ്പിച്ചിട്ടില്ല.അവർ അങ്ങനെ വഴിപിഴച്ചു പോയി.അതുപോലെ പണ്ട് നൂറ്റാണ്ട് മുന്നേ മക്കയിലുള്ള ബഹുദൈവ വാദികൾ സൂര്യനും,ചന്ദ്രനും ഒക്കെ ദേവന്മാരെന്നു പറഞ്ഞു അവരെ അല്ലാഹു (ദൈവം ) ആക്കി കണ്ട് ആരാധിച്ചു പോന്നിരുന്നു. മാത്രം അല്ല അല്ലാഹുവിന്റെ മക്കൾ എന്നും പറഞ്ഞു അവരിൽ നിന്നും മരിച്ചു പോയ മഹാന്മാരെ വിഗ്രഹം ഉണ്ടാക്കി ആരാധിച്ചു.ലാത്ത ഹുസ്സ ,മനാത്ത ഒക്കെ അങ്ങനെ ഉണ്ടായതാണ്.അതുപോലെ അല്ലാഹുവിന്റെ പെണ്മക്കളാണ് മാലാഖമാർ,മലക്കുകൾ ഒക്കെ പെണ്ണുങ്ങളാണ് എന്നൊക്കെ വിഡ്ഢിത്തം പറഞ്ഞു അവയെ ആരാധിച്ചു പോന്നിരുന്നു.പ്രവാചകൻ മുഹമ്മദ്‌ നബി ജനിക്കുന്ന മുന്നേയുള്ള മക്ക ഇങ്ങനെയായിരുന്നു.സത്യമായ ശുദ്ധമായ ഏകദൈവ വിശ്വാസം വലിച്ചെറിഞ്ഞ ജൂതരും ബഹുദൈവ വാദം മതമായി കൊണ്ട്‌ നടക്കുന്ന കൃസ്ത്യൻസും,മറ്റു മത സമൂഹങ്ങളും ഉള്ള മക്ക.അവിടേക്കാണ് പ്രപഞ്ച സൃഷ്ടാവായ അല്ലാഹു അന്ത്യ പ്രവാചകൻ ആയി മുഹമ്മദ് നബിയെ നിയോഗിക്കുന്നത്,കൂടെ അവരെയെല്ലാം ഏകദൈവ സത്യ വിശ്വാസത്തിലേക്ക് വിളിക്കാൻ വിശുദ്ധ ഗ്രന്തമായ ദൈവിക വചനങ്ങളായി ഖുർആനും നൽകി. എന്തിന് മരക്കുറ്റി,പാമ്പ്,കല്ല്,വായു,തീ, ജലം,സൂര്യൻ ചന്ദ്രൻ,വിഗ്രഹം, മനുഷ്യൻ,മൃഗങ്ങൾ പോലും അല്ലാഹുവാണ് (ദൈവമാണ് ) എന്ന് പറഞ്ഞു ആരാധിക്കുന്ന സത്യമായ ദൈവം എന്തെന്നറിയാതെ പൈശാചികതയിൽ കുടുങ്ങി വഴികേടിലായ വിഡ്ഢികളായ ഒരു സമൂഹത്തെ സൃഷ്ടാവ് മാതൃമാണ് ദൈവം എന്ന് പഠിപ്പിച്ചു അവരെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കു കൊണ്ടുവരാനും അതുപോലെ ദൈവം തന്നെ ഇല്ല എന്ന് പറഞ്ഞു പ്രപഞ്ചം താനേഉണ്ടായി എന്നൊക്ക വിഡ്ഢിത്തം പറഞ്ഞു തന്നിഷ്ടം മതമാക്കി സ്വയം യുക്തി മാത്രം വിശ്വാസം ആക്കി അങ്ങനെ എന്തും ചെയ്യാം ആര് കാണാൻ എന്ന അപകടം പിടിച്ച ചിന്തയിൽ ജീവിച്ചു സ്വയം നശിക്കുന്ന യുക്തി നിരീശ്വര വാദികളെയും സത്യമായ ഒരു ജീവിത പദ്ധതിയിലേക്ക് കൈപിടിച്ച് കൊണ്ടുവരാനാണ് ഇസ്‌ലാം കടന്ന് വന്നത്.ചിലർ ഇപ്പോഴും വിമർശിക്കാൻ മാത്രം ജീവിതം പാഴാക്കുന്നു. ഖേദിച്ചു മടങ്ങുക മനുഷ്യരെ മരിക്കുന്ന മുന്നേ നിങ്ങളുടെ സൃഷ്ടാവിലേക്ക് അവന്റെ പരിശുദ്ധമായ നാമമാണ് "അല്ലാഹു " ചിന്ദിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട് ഖുർആൻ 19(67) " أَوَلَا يَذْكُرُ الْإِنْسَانُ أَنَّا خَلَقْنَاهُ مِنْ قَبْلُ وَلَمْ يَكُ شَيْئًا മനുഷ്യന്‍ ഓര്‍മിക്കുന്നില്ലേ; അവന്‍ ഒന്നുമല്ലാതിരുന്ന ഒരു ഘട്ടത്തില്‍ നാമാണ്‌ ആദ്യം അവനെ പടച്ചുണ്ടാക്കിയതെന്ന്‌? " فَلْيَنْظُرِ الْإِنْسَانُ مِمَّ خُلِقَ എന്നാല്‍ മനുഷ്യന്‍ ചിന്തിച്ചു നോക്കട്ടെ താന്‍ എന്തില്‍ നിന്നാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ എന്ന്...
@AJUFITNESS00
@AJUFITNESS00 Жыл бұрын
Usthade mattu madhakkar narakathilano
@sabahulaman2549
@sabahulaman2549 5 ай бұрын
@@AJUFITNESS00 yes, praayapoorthiyaakaatha maranappettavarum(kuttikal) , budhisthiratha illaathavarum ozhike......
@faizalfaizi5855
@faizalfaizi5855 5 ай бұрын
alhamdulillah subhanallah بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
@leovibezz1280
@leovibezz1280 2 жыл бұрын
Really made me cry... SubhanAllaah😭😭😭
@jasminnizar6670
@jasminnizar6670 2 жыл бұрын
Alhamdulillah Quran is an evidence for thinking people
@MHD_AJMAL
@MHD_AJMAL 2 жыл бұрын
Concreted my belief in Allah May allah guide us all
@yasirarafath9752
@yasirarafath9752 2 жыл бұрын
الله أكبر ، سبحان الله ، لا اله الا الله
@sutil5078
@sutil5078 2 жыл бұрын
These verses from Quran will be on Day of Judgment which is connected to the scene described by Jesus in Mathew: "Many will say to me on that day, ‘Lord, Lord, did we not prophesy in your name and in your name drive out demons and in your name perform many miracles?’ Then I will tell them plainly, ‘I never knew you. Away from me, you evildoers!’ " Mat 7-22-23. Notice they call him LORD!! when he is a Prophet. Second, they say, "We did these deeds in YOUR NAME," instead of in the name of God. Of course, they have altered the context in the in that passage and they would argue, "No, no, Jesus meant this, and it's not about this or that." Forget context they even changed the meaning of Jesus words and message when he said "My father is greater than I," they explain this as "they are co equal, but he is humbling himself": Are they telling me that Jesus is not able to express himself in this simple phrase? Rather, they force their dogma right before your eyes. When we start interpreting words as we wish, our speech or any text will mean anything to anyone. "My father is greater than I" is a simple, straightforward sentence. How could this be "I am humbly co-equal with God"!! Jesus have answered the learned man who asked him of all the commandments which is the most important one? Jesus said "Hear O Israel, (do you hear Jesus?) the Lord Our God (so God is above him) the Lord is ONE". He did not say 3, or pray to Mary, nor did he say the crux of Christianity faith, believe in my blood or sacrifice, because that would be the right moment to say it if this was part of Jesus' teaching. But many were taught god is 3 persons and even admit it is hard to explain, and if you don't understand it, they resort to call it mystery!! since when we base our ETERNAL salvation in a mystery? So God, who knows everything, asked Jesus in the Quran, "Did you tell them to take me and my mother as deities " to let Jesus' worshipers hear the truth from Jesus himself, denying their claim because there are verses in the Quran where God explains that on that Day many false gods and idols will deny their worshipers in front of them.... And Jesus pbuh is one case here. May God conserve you and grant you good health and light, your loved ones and all of us, If you have any question do not hesitate ask To readers, if you see this benefiting gives likes so other may benefit and share the reward and Ajer as it is promised to us, Ameen.
@alfiyasiraj4628
@alfiyasiraj4628 2 жыл бұрын
സുബ്ഹാന അല്ലാഹ്- - - - - -
@abbasabbas1463
@abbasabbas1463 2 жыл бұрын
സുബ്ഹാനല്ലാഹ്
@bashashaik2390
@bashashaik2390 2 жыл бұрын
Masha Allah
@allahlover2846
@allahlover2846 2 жыл бұрын
Subhan Allah
@binthabdulrahim
@binthabdulrahim 2 жыл бұрын
سبحان الله 😭😭😭😭😭😭
@ILOVEYOU-jz9qx
@ILOVEYOU-jz9qx 2 жыл бұрын
😭😭🕋🕋🕋bismillay allhahu Akbar kabeerssaaaawa
@shanidhamaheen7639
@shanidhamaheen7639 2 жыл бұрын
Alhamdulillah😀😀😀😀😀😀😀😀
@nafih.n7470
@nafih.n7470 2 жыл бұрын
Messiah of Allah ISA(AS)❣️
@HumbleWithPeople
@HumbleWithPeople 2 жыл бұрын
Yallah 😭
@lifeisbeautiful2023
@lifeisbeautiful2023 2 жыл бұрын
May Allah please bless your wishes upon s those who take intrested in such kind of vedios..that is very meanig full..that help to build my eemman
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അല്ലാഹു സംസാരിച്ചിട്ടുള്ള പ്രവാചകൻ മുസ നബി അലെെവസലാ൦. നേരിട്ട് സംസാരിച്ചു.
@suhairabdulla848
@suhairabdulla848 Ай бұрын
ഇത് നാളെ മഹ്ശറയിൽ (judgment day) ഈസ നബിയോട് അള്ളാഹു ചോദിക്കുന്നതാണ്, വെക്തമായി മനസ്സിലാക്കു.👍🏻
@neema1446
@neema1446 2 жыл бұрын
Allahu Akbar
@basheerk6776
@basheerk6776 Жыл бұрын
Subuhaallah,,, 😭😭😭
@munneriritty1296
@munneriritty1296 2 жыл бұрын
🤲
@ILOVEYOU-jz9qx
@ILOVEYOU-jz9qx 2 жыл бұрын
Innallhaha manasabireeneb
@ILOVEYOU-jz9qx
@ILOVEYOU-jz9qx 2 жыл бұрын
Lakume dheenakum baliya dheen
@user-zs8ou3ko9c
@user-zs8ou3ko9c 2 жыл бұрын
❤️😥😢
@United3
@United3 2 жыл бұрын
😔😔😔
@MalcolmX0
@MalcolmX0 2 жыл бұрын
😭
@hopefully1
@hopefully1 8 ай бұрын
ان تعذبهم فانهم عبادك😢
@tipsmayhelpyou786
@tipsmayhelpyou786 2 жыл бұрын
ഖിറാഅത്തിനിടയിൽ ഇടിയുടെ ശബ്ദം വേണ്ടിയിരുന്നില്ല ...... കുറച്ച് കൂടി വലിയ അക്ഷരത്തിൽ Translation കൊടുത്താൽ നന്നായിരുന്നു... Sound Effect അല്ലാത്ത animation effect ok ആണ് .
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അവസാനം നാളിൽ ചോദിക്കുന്നതല്ലേ. ഈസാ നബി അലെെവസലാമിനോട്. ഓരോ പ്രവാചകന്മാരോടു൦. കബ്൪ പുജ നടത്തുന്നവരോടു൦.അതല്ലോ ശരിയായ.
@sachusabhu2371
@sachusabhu2371 2 жыл бұрын
ഭൂത കണ്ണാടി വെച്ച് നോക്കണോ
@MalcolmX0
@MalcolmX0 2 жыл бұрын
എന്ത്
@aijuaiju3970
@aijuaiju3970 2 жыл бұрын
Endina bootha Kannadi kanninu kaycha elle
@user-pg7nq8md8j
@user-pg7nq8md8j 2 жыл бұрын
Quality കൂട്ട് 240 aak
@ascscs618
@ascscs618 2 жыл бұрын
ഹൃതയ വിശാലത വെച്ച് നോക്ക് , അപ്പോൾ നിങ്ങൾക്ക് നല്ലത് കാണും
@callofpeace2568
@callofpeace2568 2 жыл бұрын
Ntha udeshichd
@abdurahman2973
@abdurahman2973 Жыл бұрын
Masha Allah
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 13 МЛН
Stupid Barry Find Mellstroy in Escape From Prison Challenge
00:29
Garri Creative
Рет қаралды 20 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 46 МЛН
SURAH AL MULK - سورة الملك | THIS WILL TOUCH YOUR HEART | NOOR
57:50
Surah Haqqah 69 | 25 - 52 | Quran With Malayalam Translation | Recited by Omar Hisham Al Arabi
3:32
Quran The Last Message From Heaven Malayalam
Рет қаралды 6 М.
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 171 М.
Surah Mulk | Beautiful Recitation By Qari Salim Ar-Ruwaili | Nermozhi
7:31
NERMOZHI നേർമൊഴി
Рет қаралды 435 М.
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 13 МЛН