Surah Mulk | Beautiful Recitation By Qari Salim Ar-Ruwaili | Nermozhi

  Рет қаралды 434,480

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

3 жыл бұрын

നേർമൊഴി - ജീവിത വഴിയിലെ പ്രമാണ നാളം
ദീനറിവുകൾ പ്രപഞ്ച സ്രഷ്ടാവിന്‍റെ ദാനമാണ്. വിശുദ്ധ ഖുർആനും പ്രവാചക മൊഴികളുമാണ് വിശ്വസീ ലോകത്തിന്‍റെ വിജ്ഞാന സ്രോതസ്സുകൾ. അറിവിന്‍റെ വെളിച്ചം നിറഞ്ഞ വിശാല ലോകം തുറന്നു കിട്ടുമ്പോൾ വിശ്വാസ, കർമ്മ, സ്വഭാവ മേഖലകൾ സുഗമമാകും
പ്രമാണങ്ങളെ ആധാരമാക്കിയുള്ള ജീവിതമാണ് ഇഹലോകത്തും പരലോകത്തും ഉപകാരമായി ഭവിക്കൂ എന്നറിയുന്നവരാണ് സത്യവിശ്വാസികൾ.
അന്ധമായ അനുകരണമല്ല, പ്രാമാണികമായ പ്രവർത്തനങ്ങളാകണം വിശ്വാസിയുടേത്, സ്വർഗ്ഗം നേടാൻ അതുമാത്രമാണ് വഴി
ഇവിടെയിതാ, മത വിജ്ഞാനത്തിന്‍റെ ഉറവ തേടുന്നവർക്ക്, ഇസ്ലാമിക ആദർശത്തിന്‍റെ വെളിച്ചം കൊതിക്കുന്നവർക്ക്
സ്വർഗ്ഗ വഴിയിലൂടെയുള്ള യാത്രക്ക് മനസ്സ് വെമ്പുന്നവർക്ക് അറിവിന്‍റെ കൈത്തിരിയുമായി ഒരു സന്നദ്ധ സംഘം, നേർമൊഴി
ജീവിത വഴിയിലെ പ്രമാണ നാളം, ഒരു ഓണ്‍ലൈന്‍ ദഅ്വ സംരംഭം.
ഖുർആനിക വിജ്ഞാനങ്ങൾ, ഹദീസ് പ്രാഠങ്ങൾ, നിത്യ ജീവിതത്തിലെ പ്രാർത്ഥനകൾ, കുടുംബ ജീവിത്തിനുള്ള ഉപദേശങ്ങൾ, ഇസ്ലാമിക ചരിത്ര കഥനങ്ങൾ, വ്യക്തി ജീവിതത്തിലേക്കാവശ്യമായ സ്വഭാവ ഗുണ പാഠങ്ങൾ തുടങ്ങീ നിരവധി വിഷയങ്ങളിൽ പ്രഗല്‍ഭ പണ്ഡിതന്മാർ അവതരിപ്പിക്കുന്ന ദീനറിവുകൾ ദിനേന നിങ്ങളുടെ കൈമുന്നില്‍.
FOLLOW US ON
▶️website : www.nermozhi.com
▶️facebook : www. nermozhi
▶️youtube : / nermozhi
▶️Instagram : nermozhi
▶️telegram : t.me/nermozhi
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
#Beautiful_Quran_Recitation_By_Salim_Ar_Ruwaili
#Nermozhi
#Quran_Reminder

Пікірлер: 411
@Nermozhi
@Nermozhi 3 жыл бұрын
_സൂറത്തുൽ മുൽക്ക് ശ്രേഷ്ഠതകൾ മഹത്വങ്ങൾ | നേർമൊഴി_ *kzbin.info/www/bejne/gojTi2Cje7RnpcU*
@monajeeb5372
@monajeeb5372 3 жыл бұрын
സഹോദരാ താങ്കൾ കൊടുത്ത സൂറത്തുൽ മുൽകി ൻ്റേ മലയാളം അക്ഷരം ഗ്ലാസ്സ് വെച്ചിട്ട് പോലും വ്യക്തമായി കാണുന്നില്ല അത്രയും ചെറുതായി പോയി വലിപ്പം കൂട്ടാൻ പറ്റുമോ ?
@abdulhakkim6040
@abdulhakkim6040 2 жыл бұрын
@@monajeeb5372 Al
@thahirpulimoottil8374
@thahirpulimoottil8374 Жыл бұрын
@@monajeeb5372 z🥰@0
@sidheequep1990
@sidheequep1990 Жыл бұрын
Sir. Kedannu kond . Quraan keelkaamo? Athinteee. Islamic vedhi yantaaanu ??
@priyas1971
@priyas1971 9 ай бұрын
​@@monajeeb5372❤❤
@shaju4664
@shaju4664 3 жыл бұрын
ഖുർആൻ എന്റെ ഒരു ലഹരിയാണ് 🥰🥰🥰എന്നും ഞാൻ ഉറങ്ങുന്നത് ഖുർആൻ കേട്ട് ആസ്വദിച് ആണ് വർഷങ്ങൾ ആയി ഇന്നും അങ്ങനെ തന്നെ ❤❤
@AliAkbarh
@AliAkbarh 3 жыл бұрын
Dialogue changed 😅💖
@muhammadcp8768
@muhammadcp8768 3 жыл бұрын
Masha allah
@abumachingal9009
@abumachingal9009 3 жыл бұрын
insha allah
@alhafilsiddiqueofficial6989
@alhafilsiddiqueofficial6989 3 жыл бұрын
Masha Allah ❤️ ഇനിയും കേട്ട് ആസ്വദിക്കാൻ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ❣️
@SameerSameer-pf5qu
@SameerSameer-pf5qu 3 жыл бұрын
MAshaalla
@adhillifevlog7940
@adhillifevlog7940 Жыл бұрын
Quran കേട്ട്‌ മരിക്കാൻ ഞങ്ങള്‍ക്ക് ഭാഗ്യം തരണേ അല്ലാഹ് 😢💖
@shahmaparambil1518
@shahmaparambil1518 Жыл бұрын
aameen
@ajmalvks
@ajmalvks Жыл бұрын
ജീവിക്കാനും..
@jasminnizar6670
@jasminnizar6670 11 ай бұрын
ആമീൻ
@shanoobolavanna
@shanoobolavanna 9 ай бұрын
AMEEN
@saidsaidali3191
@saidsaidali3191 4 ай бұрын
Aameen Yarbbal Aalameen
@hashimpa1842
@hashimpa1842 Жыл бұрын
നബി (സ )സൂറത്ത് മുൽക്കും, സജദയും ദിവസവും പാരായണം ചെയ്യാതെ ഉറങ്ങാറില്ല അത് കബർ ശിക്ഷയിൽ നിന്ന് തടുക്കും അത് പാരായണം ചെയ്യുന്നവന് ആ സൂറത്ത് ഖബറിൽ അവന് ശുപാർശ കാരനാവും എന്നും ഹദീസിൽ കാണാം എല്ലാവർക്കും എല്ലാ ദിവസവും പാരായണം ചെയ്യാൻ അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ ആമീൻ
@shafi7721
@shafi7721 Ай бұрын
അതെ
@pojis4654
@pojis4654 Жыл бұрын
അല്ലാഹുവേ ഈ വചനം ഞങ്ങൾക്ക് ഇറക്കി തന്ന റബ്ബേ നീ എത്ര പരിശുദ്ധ. ഇതിലൂടെ ഞങ്ങളെ നീ നേർ മാർഗത്തിൽ ആക്കേണമേ. ആമീൻ.
@Asworld918
@Asworld918 Жыл бұрын
Aameen
@subairmsv7867
@subairmsv7867 Жыл бұрын
🤲
@thaha7959
@thaha7959 Жыл бұрын
ആമീൻ
@abdulhiisalam9784
@abdulhiisalam9784 Жыл бұрын
Ameen ya rabbal alameen
@shadinkt293
@shadinkt293 Жыл бұрын
Aaameen
@kutti1108
@kutti1108 Жыл бұрын
ഖുർആൻ അത്‌ എത്ര കേട്ടാലും മതി വരില്ല. എല്ലാ ദിവസവും കുറച് എങ്കിലും ഓതും അത്ചെയ്താൽ വലിയ ആനന്ദം ആണ്, ഇല്ലെങ്കിൽ ആക മൂഡ് ഓഫ് ആയിരിക്കും. അല്ലാഹ്, ഞങ്ങൾ എത്രയോ ഭാഗ്യവാന്മാർ .
@shylajamubash931
@shylajamubash931 Жыл бұрын
Subhanallah
@aneeshani9112
@aneeshani9112 Жыл бұрын
Ameen. Anayum
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
അൽ ഹംമ്ദുലില്ലാഹ്
@abdulsameeh4262
@abdulsameeh4262 Жыл бұрын
kurhan odhilangil oru samadanam kitunilla
@saudhafathima6970
@saudhafathima6970 11 ай бұрын
Allhamthulilah
@naseemanazimuddin3045
@naseemanazimuddin3045 2 жыл бұрын
അല്ലാഹു എന്നു ൦ റുഹ് പിരിയുന്നവരേയു൦ പാരായണം ചെയ്യാൻ ഭാഗൃ൦ തരണേ റബ്ബീ.
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
ആമീൻ
@noorjahanhamza339
@noorjahanhamza339 Жыл бұрын
Aameen
@jnvlogs7486
@jnvlogs7486 Жыл бұрын
Aameen
@beenakabeer4663
@beenakabeer4663 10 ай бұрын
എനിക്കും😢😢😢🤲🤲🤲
@saidsaidali3191
@saidsaidali3191 3 ай бұрын
Aameen Yarbbal Aameen
@CATWORLD12345
@CATWORLD12345 2 ай бұрын
അല്ലാഹ് ഞങ്ങളെ നീ നിന്നോട് നന്ദിയുള്ള അടിമകളിൽ ആക്കിത്തരേണമേ ആമീൻ
@anshadem5781
@anshadem5781 Жыл бұрын
കാരുണ്യവാനായ നാഥാ പാപികളായ ഞങ്ങളോട് നിന്റെ കാരുണ്യത്തിന്റെ നോട്ടം ഉണ്ടാകണേ ആമീൻ ആമീൻ ആമീൻ 😢😢😢
@editor5505
@editor5505 3 жыл бұрын
അല്ലാഹുവേ നി ഞങ്ങൾക്ക് പൊറുത്ത് നൽകേണമേ
@__________786.
@__________786. 3 жыл бұрын
_امين يارب العالمين⁦_⁦
@majeedtp532
@majeedtp532 3 жыл бұрын
ആമീൻ
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@_binth_abdullatheef_
@_binth_abdullatheef_ 3 жыл бұрын
آمين يارب العالمين
@shahinam4076
@shahinam4076 2 жыл бұрын
Aameen
@subeenasbee2776
@subeenasbee2776 3 жыл бұрын
സുബ്ഹാനല്ലാഹ് എന്താ കേട്ടു ഇരിന്നു പോയി 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ahmedsaleem7873
@ahmedsaleem7873 3 жыл бұрын
Masha Allah
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@arogyapalanam9045
@arogyapalanam9045 2 жыл бұрын
എനിക്ക് അറിയാം എത്രയോ അമുസ്ലിങ്ങൾ പോലും ഖുർആൻ കേട്ട് ആസ്വദിക്കാറുണ്ട്. അവർ ഖുർആൻ കേട്ട് കരയുന്നത് കണ്ടിട്ടുണ്ട്. റബ്ബേ നീ അവർക്കൊക്കെ ഹിദായത്ത് നൽകേണമേ. ആമീൻ
@sakkeerkurikkal3102
@sakkeerkurikkal3102 Жыл бұрын
ആമീൻ
@shanushanavas2082
@shanushanavas2082 Жыл бұрын
Aameen ya Rabbal Aalameen
@shafnashafna4941
@shafnashafna4941 Жыл бұрын
Aameen
@irfanarashid54
@irfanarashid54 2 жыл бұрын
ഞാൻ മഗ്രിബിൻ എന്നും കേൾക്കാറുണ്ട്.വല്ലാത്ത ഒരു സുഖമാണ്.
@theendisnear..4634
@theendisnear..4634 3 жыл бұрын
Surah al-mulk ഖബര്‍ ശിക്ഷ യെ തൊട്ട് കാക്കും Magrib Isha സമയങ്ങളില്‍ othuka അല്ലാഹു നമ്മുടെ gabaridam vishalamakkatte
@ummerarifa8518
@ummerarifa8518 3 жыл бұрын
ആമീൻ
@rinsajabir5829
@rinsajabir5829 3 жыл бұрын
Ameen
@shahidarasu8484
@shahidarasu8484 2 жыл бұрын
Aameen
@shihabudheenp9632
@shihabudheenp9632 2 жыл бұрын
Ameen
@mafiaeditz4386
@mafiaeditz4386 2 жыл бұрын
Aameen
@Ihsan-wm8rc
@Ihsan-wm8rc Жыл бұрын
അല്ലാഹു അക്ബർ സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് laailaha illalla
@mohamedanvarmohamedanvar1905
@mohamedanvarmohamedanvar1905 Жыл бұрын
അള്ളാഹു എത്ര കാരുണ്യ വൻ, പരിശുദ്ധ ൻ, അവൻ അല്ലാതെ രക്ഷിക്കു വാൻ ആരുണ്ട് 🌹👍🏻👍🏻👍🏻👍🏻 അവൻ തന്നെ എല്ലാം റാഷിക്കുന്നവൻ ❤❤❤🌹🌹🌹🌹🌹
@alhafilsiddiqueofficial6989
@alhafilsiddiqueofficial6989 3 жыл бұрын
മാഷാ അല്ലാഹ്. Heart touching qirath
@MullaSidhe-xj8vv
@MullaSidhe-xj8vv 3 ай бұрын
അൽഹംദുലില്ലാഹ് ഖുർആൻ എന്റെ ലഹരിയാണ് എത്രകേട്ടാലും മതി വരു ല
@dreamfamily8253
@dreamfamily8253 3 жыл бұрын
മാഷാഅല്ലാഹ്‌ ❤സുബ്ഹാനല്ലാഹ് ❤അൽഹംദുലില്ലാഹ് ❤
@kumarkumar-rl5rb
@kumarkumar-rl5rb 2 ай бұрын
E Quran parayanam hrudayathil kulirekunnu mashaallhaa thabarakallhaaa ❤
@mumthasrasheed9413
@mumthasrasheed9413 3 ай бұрын
അൽഹംദുലില്ലാ എന്റെ റബ്ബേ മാപ്പ് തരണേ എന്റെ റബ്ബേ ഈമാന് കൂടി മരിപ്പിച്ച് തരണേ റബ്ബേ ഖുർആൻ പാരായണം ചെയ്തുകൊണ്ട് മരിപ്പിക്കണേ റബ്ബേ😭
@shan_shafraad9552
@shan_shafraad9552 2 жыл бұрын
മാശാ അള്ളാഹ് !!!.ഹൃദയതേ പിടിച്ചു ഇരുത്തുന്നു !!!...ഓരോ വരികളും ഹൃദയം തട്ടി കേട്ടിരിക്കാൻ എന്താ ഒരു സുഖം !..💞❤️
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@AbdulKarim-nn9bx
@AbdulKarim-nn9bx Жыл бұрын
സുബ്ഹാനള്ളാഹ് അൽഹംമ്ദുലില്ലാഹ് അള്ളാഹു അക്ബർ
@abdulshukoor2732
@abdulshukoor2732 Жыл бұрын
യാ അല്ലാഹ് എന്താ ഒരു ഫീൽ അറിയാതെ കണ്ണ് നിറയുന്നു
@altaj7571
@altaj7571 Жыл бұрын
Holy Quran complete code of Life
@noushadm4751
@noushadm4751 3 жыл бұрын
Yenik yettavum ishtapetta soorath yellaa divasavum randu neram paaraayanam cheyyum artham ariyaan kazhinjathil orupaad nandiyund assalaamu alaiykum.
@nahzinmohammed1537
@nahzinmohammed1537 2 жыл бұрын
Masha Allah, Quran thajveed anusarichu oothan aagraham ullavar onnu like cheyyuka, vanithakalkum, kutikalkum, ulla coursanu, phone illathavarait aarumilla online classai namuk, deenilekanu njan ningale kshanikkunnath, thalparyamullavar ariyikkuka
@zainabmaryam7542
@zainabmaryam7542 3 жыл бұрын
അൽഹംദുലില്ലാഹ്. മാഷാ അല്ലാഹ് 😍😍
@jasminnizar6670
@jasminnizar6670 2 жыл бұрын
Quran is most enjoyable to any other Music in the world If you enjoy your life became perfect You have any necessity to hear a haram music Thus your life after your death will become comfortable Alhamdulillah Ya Allah save all Muslims at quiyama
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/epC9hIaZisicn6s
@happy-jr6mp
@happy-jr6mp Жыл бұрын
ആമീൻ
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Masha allah
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്.. അൽഹംദുലില്ലാഹ്.... അല്ലാഹുഅക്ബർ...
@naseebabanu6903
@naseebabanu6903 3 жыл бұрын
Alhamdulillah. May Allah bless all, they worked restlessly behind this. Jazakallahu khair. Ameen .
@shahina2639
@shahina2639 Жыл бұрын
La ilaha ilalla allahu akbar subhanalla alhamdulillah la hawla vala kuwathi ilabilahil aleeyul aleem Salallahu ala Muhammed salallahu alaihiva sallam
@shahidahamza136
@shahidahamza136 3 жыл бұрын
Allah endoru parayanam masha allah ennum epoyhum Kelkan kothiyanu rabbe anugrahikate ameeen
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@Thewar127
@Thewar127 3 жыл бұрын
Its clear WARNING FROM GOD those who disbelieving
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Allahu rabbee .muhammadu rrasoolee
@saskids2023
@saskids2023 3 жыл бұрын
Beautiful recitation 😍, listening this goosebumps..✨
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@shahinashajahan5918
@shahinashajahan5918 3 жыл бұрын
Lailaha ilalla allahu akbar subhanalla alhamdulilla la hawla valakuwathi illa billahil aliyul aleem
@SaidAli-iv8px
@SaidAli-iv8px 3 жыл бұрын
🌹ماشاءلله 🌹سبحان الله الحمد لله الله أكبر جزاك الله حيرا
@haqeemmuhammad9430
@haqeemmuhammad9430 2 жыл бұрын
Alhamdu lella .Allahu Akbar .subhanallah
@jasminasaf7976
@jasminasaf7976 2 жыл бұрын
Mashaallah mashaallah beautiful recitation
@amalrahan2689
@amalrahan2689 Жыл бұрын
Subhanallah mashallah 💜 Ya ayyul ya kayyum 🌸🌸🌸
@riyasbinhassainarriyyu2195
@riyasbinhassainarriyyu2195 3 жыл бұрын
Barakallahu feek
@quranandknowledgeworld9072
@quranandknowledgeworld9072 3 жыл бұрын
Alhamdullillah.. Khair.. Na
@shaimaparakkal6686
@shaimaparakkal6686 2 жыл бұрын
Subhanallah❣️ 💫🕊️🥺❤
@MohamedAli-tm6ry
@MohamedAli-tm6ry Жыл бұрын
Mash Allah may God bless us ameen summa ameen yarabulalameen ameen 🙏 SKB and campaign with thanks and regards 🙋
@Human-gm7bs
@Human-gm7bs 2 жыл бұрын
Subhanallah...
@nakiburrahman2059
@nakiburrahman2059 3 жыл бұрын
MaashaaALLAH..
@niyamolniya3268
@niyamolniya3268 3 жыл бұрын
മാഷാഅല്ലാഹ്‌
@Rizwa_Naz
@Rizwa_Naz 3 жыл бұрын
Soothing to hear! Ma sha allah❤️
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@shareef_3659
@shareef_3659 3 жыл бұрын
جزاك الله خير
@abdullapk2755
@abdullapk2755 3 жыл бұрын
മാഷാഅല്ലാഹ്‌ ....
@mranzil3009
@mranzil3009 8 ай бұрын
ഇങ്ങിനെയൊക്കെ മനസിലാക്കിത്തന്നിട്ടും നമ്മളെന്തിനാണ് ജീവിക്കുന്നതെന്നറിയാതെ നമ്മൾ,, 😔😔😔
@dhanishdhani9980
@dhanishdhani9980 3 жыл бұрын
Allahu Akbar nee thanne valiyavan
@Ihsan-wm8rc
@Ihsan-wm8rc Жыл бұрын
Subhana😢അൽഹംദുലില്ലാഹ് അല്ലഹു അക്ബർ lailaha ilalla ആമീൻ
@arifpi9382
@arifpi9382 2 жыл бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@naseemamajeed293
@naseemamajeed293 Жыл бұрын
Allahuve ee marga darshanam namukk ethichu thannadin Allahuvinu kodanukodi shukrh.nee sweekarikkane Allah.
@thesignatur8264
@thesignatur8264 3 жыл бұрын
Masha Allah 😍🥰
@thasneemkm7237
@thasneemkm7237 3 жыл бұрын
Barakallahu feekum
@beeta9553
@beeta9553 3 жыл бұрын
മാഷാ അല്ലാഹ്. നല്ല പാരായണം.
@user-ju2tb9xt1d
@user-ju2tb9xt1d 2 жыл бұрын
kzbin.info/www/bejne/oqeroZeOa72coKM
@mumthasesha8977
@mumthasesha8977 3 жыл бұрын
Al hamdulillah.🤲🤲🤲🤲
@akfathimashajahan3006
@akfathimashajahan3006 3 жыл бұрын
Alhamdulillah Ella papangalum map akiyavarude koitathil njangale evarem peduthane Allah😭😭🤲🤲
@murshidavk87
@murshidavk87 2 жыл бұрын
ആമീൻ
@musthafapm7195
@musthafapm7195 3 жыл бұрын
അൽഹംദുലില്ലാഹ്
@thafshinaufi7272
@thafshinaufi7272 2 жыл бұрын
Subhahaallah, Allahu Akber
@nafeesathnp3988
@nafeesathnp3988 3 жыл бұрын
Alhamdulillah 💚
@shereefshereef7130
@shereefshereef7130 3 жыл бұрын
Alhamdhulillaahh😍
@noufalcheerakath4195
@noufalcheerakath4195 3 жыл бұрын
ബാറകല്ലാഹ്‌... 💚
@sushanaashraf8587
@sushanaashraf8587 Жыл бұрын
Jazakallah khair 👍
@RM-ij2xr
@RM-ij2xr 3 жыл бұрын
Inshallah duuuuaa 🤲🏻🤲🏻🤲🏻 ameeeen
@aseebamm5614
@aseebamm5614 3 жыл бұрын
Meaning ullath kond ✌️👍👏
@adamashfak9666
@adamashfak9666 3 жыл бұрын
Alhamdulillah ❤️
@farisfarisfari4223
@farisfarisfari4223 2 жыл бұрын
Amazing recitation
@fabi5922
@fabi5922 3 жыл бұрын
Mashaallah 💞
@aasifsadiq8367
@aasifsadiq8367 Жыл бұрын
Maa shaa Allah ❤❤❤❤
@shylasulaiman2129
@shylasulaiman2129 2 жыл бұрын
Mashaallah🌹🤲🌹
@mafiaeditz4386
@mafiaeditz4386 2 жыл бұрын
Masha allah music thottu pokum beautiful voice allah bless you
@sameemaraffi1674
@sameemaraffi1674 2 жыл бұрын
Masha Allah
@jubyhashim9051
@jubyhashim9051 3 жыл бұрын
Jazakallah khair
@sameemaraffi1674
@sameemaraffi1674 2 жыл бұрын
Masha Allah
@fjm1216
@fjm1216 2 жыл бұрын
الله رب العالمين
@muhsimunna7548
@muhsimunna7548 3 жыл бұрын
Masha allah❤
@anshidasherin5217
@anshidasherin5217 3 жыл бұрын
Mashaallaaahh👍💯
@muthalibaboobacker1503
@muthalibaboobacker1503 3 жыл бұрын
Masha allah....
@bilalolakkattil5984
@bilalolakkattil5984 Жыл бұрын
Maashaa allhaa😍🤲🏻❤️
@mohammedaslam429
@mohammedaslam429 2 жыл бұрын
Allahu anukareekaty
@shahnaubaid7328
@shahnaubaid7328 3 жыл бұрын
Alhamdulillah 👍👍
@MRGAMER-bn8gc
@MRGAMER-bn8gc 2 жыл бұрын
Mashaallah 🤲🏻🤲🏻🤲🏻
@suhairaabdullah9005
@suhairaabdullah9005 3 жыл бұрын
Ma sha allah
@sahalbenzima7971
@sahalbenzima7971 3 жыл бұрын
jazakallahu hair
@sameerjmart9562
@sameerjmart9562 2 жыл бұрын
Aameen aameen yarabil alameen
@amalrahan2689
@amalrahan2689 Жыл бұрын
Mashallah Alhamdulillah
@nazarp800
@nazarp800 3 ай бұрын
❤❤❤❤❤ മാഷാ അള്ളാ
@muhammadashikh9727
@muhammadashikh9727 3 жыл бұрын
May Allah bless your efforts..
@Nadiya391
@Nadiya391 Жыл бұрын
Very very peaceful
@umaibalnazarkhan5865
@umaibalnazarkhan5865 2 жыл бұрын
Ya Allah ❤️💞
@naseerajm5965
@naseerajm5965 2 жыл бұрын
Aameen
@ishanmonmomu1793
@ishanmonmomu1793 3 жыл бұрын
Mashaa Allah
@user-dx4xj2yt2f
@user-dx4xj2yt2f 4 ай бұрын
Subhanallah mashallah 🌺🌺🌺
@user-bm6ss3dd5m
@user-bm6ss3dd5m 5 ай бұрын
Alhamdulillah MashaAllah
@shemeerahameed2116
@shemeerahameed2116 3 жыл бұрын
🔥🤲الحمدللہ
@soudanajeebxutu7269
@soudanajeebxutu7269 3 жыл бұрын
Alhamdhulillah
@EasyLearning12
@EasyLearning12 2 жыл бұрын
Allahu Akbar
SURAH AL WAQIAH - With Malayalam Translation | Beautiful Recitation By Qari Ismail Annuri | Nermozhi
11:57
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 171 М.
🍕Пиццерия FNAF в реальной жизни #shorts
00:41
⬅️🤔➡️
00:31
Celine Dept
Рет қаралды 33 МЛН
Её Старший Брат Настоящий Джентельмен ❤️
00:18
Глеб Рандалайнен
Рет қаралды 8 МЛН
Smart Sigma Kid #funny #sigma #comedy
00:19
CRAZY GREAPA
Рет қаралды 9 МЛН
ياسر الزيلعي سورة مريم
19:45
Yaser Alzailay - Topic
Рет қаралды 7 МЛН
Surah Ad-Dukhan | Beautiful Qur'an Recitation By Muhammad al Muqit | Nermozhi
8:50
NERMOZHI നേർമൊഴി
Рет қаралды 312 М.
🍕Пиццерия FNAF в реальной жизни #shorts
00:41