സ്വർഗ്ഗാവകാശികളും നരകാവകാശികളും തമ്മിലുള്ള സംഭാഷണം | Surah Al- A'raaf | Qur'an Reminder | Nermozhi

  Рет қаралды 21,434

NERMOZHI നേർമൊഴി

NERMOZHI നേർമൊഴി

Күн бұрын

ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) ല്‍ നിന്നു സഈദുബ്നുല്‍ മുസയ്യബ് (رحمه الله) ഉദ്ധരിച്ച ഒരു രിവായത്തു ഈ വിഷയത്തില്‍ കൂടുതല്‍ സ്പഷ്ടമാകുന്നു. അതിന്റെ സാരം ഇപ്രകാരം പറയാം: “ക്വിയാമത്തുനാളിലെ വിചാരണയില്‍ ആരുടെ നന്‍മകള്‍ അവന്റെ തിന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ സ്വര്‍ഗ്ഗത്തിലും, ആരുടെ തിന്‍മകള്‍ അവന്റെ നന്‍മകളെക്കാള്‍ അല്‍പമെങ്കിലും അധികമായോ അവന്‍ നരകത്തിലും പ്രവേശിക്കും.” എന്നു പറഞ്ഞു കൊണ്ടദ്ദേഹം …. فَمَن ثَقُلَتْ مَوَازِينُهُ ….( ആരുടെ തൂക്കങ്ങള്‍ ഭാരം തൂങ്ങിയോ …..) എന്നു തുടങ്ങിയ ഈ സൂറത്തിലെ 8ഉം 9ഉം വചനങ്ങള്‍ ഓതി. എന്നിട്ടു പറഞ്ഞു: “അപ്പോള്‍, ആരുടെ നന്മകളും തിന്മകളും സമമായോ അവരാണു ‘അഅ്റാഫി’ന്റെ ആള്‍ക്കാര്‍. അവര്‍ സ്വര്‍ഗ്ഗക്കാരെയും, നരകക്കാരെയും നോക്കി അറിയും. സ്വര്‍ഗ്ഗക്കാരെ നോക്കുമ്പോള്‍ അവര്‍ക്കു സലാം (سَلَامٌ عَلَيْكُمْ) പറയും. നരകക്കാരിലേക്കു നോക്കുമ്പോള്‍, “റബ്ബേ, ഞങ്ങളെ അക്രമികളുടെ കൂടെ ആക്കരുതേ” എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും. പിന്നീടു സജ്ജനങ്ങള്‍ക്ക് പ്രകാശം നല്‍കപ്പെടുന്നതിനെയും കുറിച്ചു പറഞ്ഞശേഷം അദ്ദേഹം (ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) പറഞ്ഞു: “അഅ്റാഫിലെ ആള്‍ക്കാരുടെ പ്രകാശം നഷ്ടപ്പെട്ടിട്ടുണ്ടായിരിക്കയില്ല. ഈ സന്ദര്‍ഭത്തെപ്പറ്റിയാണു അവരതില്‍ പ്രവേശിച്ചിട്ടില്ല, അവര്‍ അതിനു മോഹിക്കുന്നു (لَمْ يَدْخُلُوهَا وَهُمْ يَطْمَعُونَ) എന്നു പറഞ്ഞിരിക്കുന്നത്. അങ്ങനെ, അവരുടെ മോഹം (അവസാനം സ്വര്‍ഗ്ഗത്തിലേക്കുള്ള) പ്രവേശനം തന്നെ ആയിത്തീരും. പിന്നീടു അദ്ദേഹം പറഞ്ഞു: ‘ഒരാള്‍ ഒരു നന്മ ചെയ്‌താല്‍ അവനു പത്തു നന്‍മ രേഖപ്പെടുത്തപ്പെടുന്നു. ഒരു തിന്‍മ ചെയ്‌താല്‍ ഒരു തിന്‍മ മാത്രമേ രേഖപ്പെടുത്തുകയുള്ളു. എന്നിട്ടും ആരുടെ ആ ‘ഒന്നു’കള്‍ അവന്റെ ‘പത്തു’കളെ കവച്ചുവെക്കുന്നുവോ അവന്‍ നാശമടഞ്ഞതു തന്നെ. (ഇബ്നു ജരീര്‍).
ഈ രിവായത്തില്‍ നിന്നും മറ്റും അറിയപ്പെടുന്നതുപോലെ, മറ്റുള്ളവരോടൊപ്പം ആദ്യം സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിട്ടില്ലെങ്കിലും പിന്നീടു അല്ലാഹുവിന്റെ കാരുണ്യം കൊണ്ടും ഔദാര്യം കൊണ്ടും സ്വര്‍ഗ്ഗത്തില്‍ പ്രവേശനം നല്‍കപ്പെടുന്നവരാണു ‘അഅ്റാഫിലെ ആള്‍ക്കാര്‍’ എന്നു മനസ്സിലാക്കാം. ഇബ്നു ജരീര്‍ (رحمه الله) പ്രസ്താവിക്കുന്നതിങ്ങിനെയാണ്: ‘അഅ്റാഫിലെ ആള്‍ക്കാരെപ്പറ്റി വ്യാഖ്യാതാക്കാളുടെ പ്രസ്താവനകള്‍ വ്യത്യസ്ത രൂപത്തിലാണുള്ളത്. അവയെല്ലാം ഒരേ സാരത്തില്‍ കലാശിക്കുന്നു. അതായതു, നന്‍മകളും തിന്‍മകളും സമമായ ആളുകളാണ് അവര്‍ എന്നത്രെ അത്. ഹുദൈഫ (رَضِيَ اللهُ تَعَالَى عَنْهُ), ഇബ്നു അബ്ബാസ് (رَضِيَ اللهُ تَعَالَى عَنْهُ), ഇബ്നു മസ്ഊദ് (رَضِيَ اللهُ تَعَالَى عَنْهُ) എന്നീ സ്വഹാബികളും, മുന്‍ഗാമികളിലും പിന്‍ഗാമികളിലുമുള്ള അനേകം ആളുകളും വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതും അതാണ്‌.’

Пікірлер: 19
@nissartkb957
@nissartkb957 Жыл бұрын
അല്ലാഹുവേ നരകം എനിക്കും എന്റെ കുടുംബത്തിനും നീ ഹറാം ആക്കേണമേ. സ്വർഗീയ അവകാശികളിൽ എന്നെയും എന്റെ കുടുംബത്തെയും നീ ഉൾപെടുത്തേണമേ യാ അല്ലാഹ്.
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
നരകവാസികളിൽ നിന്നും നമ്മെ എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻
@thasleemajf9709
@thasleemajf9709 Жыл бұрын
آمين... 🤲🤲
@SaidAli-iv8px
@SaidAli-iv8px Жыл бұрын
Aameen Yarabbal Aalameen
@hafsahassan4844
@hafsahassan4844 Жыл бұрын
Ameen Ameen ya rabbil alameen
@shuhaibthaha7420
@shuhaibthaha7420 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sahadshaz1671
@sahadshaz1671 Жыл бұрын
Aameen...
@rafeeqpulikkodan2556
@rafeeqpulikkodan2556 24 күн бұрын
അല്ലാഹുവേ....ഞങ്ങളെ നരകത്തിൽ പെടുത്താതെ രക്ഷിക്കണേ... ആമീൻ
@aseebafsal
@aseebafsal Жыл бұрын
പടച്ചവനെ ഭയാനകമായ ആ നരക ശിക്ഷയെ തൊട്ട് ഞങ്ങളെ നീ കാത്ത് രക്ഷിക്കണേ നാഥാ..😥🤲🤲🤲
@haizamaryam2932
@haizamaryam2932 Жыл бұрын
ആമീൻ 🤲🏻😓
@muhammedfaizal3115
@muhammedfaizal3115 Жыл бұрын
Subuhanallah ❤️
@sheebas5483
@sheebas5483 Жыл бұрын
🤲🤲🤲🌹
@KochuKrishiKoottam
@KochuKrishiKoottam Жыл бұрын
🤲🤲💙
@arsharsh6172
@arsharsh6172 Жыл бұрын
Qari name
@Aslam0219
@Aslam0219 Жыл бұрын
سبحان الله والحمد لله ولا اله الا الله والله اكبر.. 🤍
@salu555saleem6
@salu555saleem6 Жыл бұрын
أستغفر الله العظيم
Minecraft Creeper Family is back! #minecraft #funny #memes
00:26
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 242 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 1,7 МЛН
Apple peeling hack @scottsreality
00:37
_vector_
Рет қаралды 132 МЛН
Best Recitation of (Surah Rahman) Taraweeh القارئ المغربي يوسف الدغوش
12:01
Surah Sajadah | സൂറത്ത് സജദ | Omar Al Darweez | Nermozhi
10:48
NERMOZHI നേർമൊഴി
Рет қаралды 180 М.
Surah Ad-Dukhan | Beautiful Qur'an Recitation By Muhammad al Muqit | Nermozhi
8:50
NERMOZHI നേർമൊഴി
Рет қаралды 322 М.
Minecraft Creeper Family is back! #minecraft #funny #memes
00:26