പഴയ മോഡളുകളെ കുറിച്ച് പറയുമ്പോൾ ഫോട്ടോ കൂടി കാണിച്ചാൽ നന്നായിരിക്കും
@visakns13 жыл бұрын
Athe
@unknown...10393 жыл бұрын
1 ഓൾഡ് Octavia 2 Laura 3 dual head lamp ആയി വന്ന മോഡൽ 4 new അല്ലേ
@kevinkrishnan88103 жыл бұрын
@@unknown...1039 Laura nu shesham single head lamp ulla orennam koode undd.. enit anu split headlamp vannathu 😀
@yuvathurki62913 жыл бұрын
ഇവനോ 🤔
@Vnisarh3 жыл бұрын
Like Talking cars
@dukestuber67403 жыл бұрын
ഒരു കാറുപോലും വീട്ടിൽ ഇല്ലാത്ത എത്രപേരുണ്ട് എന്നെ പോലെ 💫
@starscanshineonlywhenitsda29983 жыл бұрын
Octavia the legend...!!!
@amburs35323 жыл бұрын
അല്ലെങ്കിലും സ്‌കോഡയുടെ എല്ലാം കാറുകളും സൂപ്പർ തന്നെയാണ് 💓
@jithingeorge18973 жыл бұрын
ഓവർ പ്രൈസ്ഡ് ആണ്.....29 + മുടക്കു ആണെങ്കിൽ ഇതിനേക്കാൾ ബെറ്റർ വണ്ടി ഉണ്ട് മാർക്കറ്റിൽ
@amburs35323 жыл бұрын
@@jithingeorge1897 അത് സാരമില്ല പൈസയുള്ളവർ എടുക്കട്ടേ
@mercedesjoseph4703 жыл бұрын
@@amburs3532 yes
@mafsal0073 жыл бұрын
Second resale kuravanh apol kashilathavark edukkam
@kiranm95183 жыл бұрын
@@jithingeorge1897 features wise മാത്രം driving wise ഉണ്ടാവില്ല
@raphi1433 жыл бұрын
106 mm Laden ground clearance ആണ് ബൈജു ചേട്ടാ..137mm without Laden ഉണ്ട്. അതായത് without passenger weight ground clearance. ഈ വിഡിയോയിൽ കാണുമ്പോൾ 200 അടുപ്പിച്ചു പോലും ഉണ്ടെന്നു തോന്നും.
@faisalfaiz50333 жыл бұрын
സ്കോട ലൗവേഴ്സിന് നീലം മുക്കാനുള്ള സ്ഥലം... 👍
@sayyidmuneeralbukharithang46523 жыл бұрын
താങ്കളുടെ review പ്രത്യേക ശൈലിയിലാണ്. വളരെ ഇഷ്ടം. കട്ട സപ്പോർട്ട്👌
Cycle polumillatha enne oru vahana Premiyskiya. Baiju bro............ Thank you❤
@kevinsasidharan4697 Жыл бұрын
പാവം 😔😔
@AKHILAB-dv8sr3 жыл бұрын
ഈ segementil റിവ്യൂ ചെയ്യാൻ ഒരുപാട് ആളുകൾ ഉണ്ടാകും തന്നയുമല്ല 😊😊😊.. ഏത് new വണ്ടി ഇറങ്ങിയാലും ഫസ്റ്റ് താങ്കളുടെ റിവ്യൂ കാണാറുള്ളത്... ഒരു ആത്മ സംതൃപ്തി അതാണ് 😍😍😍😍
@adishplathara30753 жыл бұрын
Skoda അതൊരു വികാരം തന്നെയാ 🔥🔥🔥
@shaheenkdr3 жыл бұрын
One suggestion : It would be immensely helpful if driver's POV is also shown while reviewing the car ! Helps us audience to understand the road visibility , body roll while cornering etc
@kiranm95183 жыл бұрын
എടുക്കുന്നത് സ്കോടയുടെ ഇത് കാർ ആണെങ്കിലും ധൈര്യം അയി വാങ്ങാം എല്ലാ വണ്ടികളും സൂപ്പർ ആണ്...high quality build
@Joel-uq6hw3 жыл бұрын
OCTAVIA VRS🥰🖤🙌💥🔥
@sainupattambi3 жыл бұрын
സ്കോഡ♥️♥️♥️
@kishorsathya75253 жыл бұрын
Excellent presentation, 2 concern 1 it doesn't have a diesel engine 2 It doesn't have sunroof Please comment about this
@christinshaji93153 жыл бұрын
No more Diesel engine from Volkswagen
@rvdk22823 жыл бұрын
അണ്ണാ നിങ്ങളുടെ സഫാരി ടീവിയിലെ പ്രോഗ്രാം അടിപൊളി...👌
@Meesha_madhavan73 жыл бұрын
Skoda Octavia ❤️the beast 😈
@alvinpalatty3 жыл бұрын
അതിമനോഹരമായ അലോയിവീലുകളെ പുകഴ്ത്തി പറയാൻ മറന്നു പോയതാണോ...?!! വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ വീലുകൾ കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു....മികച്ച ഒരുകലാ സൃഷ്ടി തന്നെ✌️✌️
@manasbabu13 жыл бұрын
Octavia യുടെ ഒരു അടിപൊളി review ഉണ്ട് UK version . Carwow. Mat watson… baiju ചേട്ടൻ സൂപ്പർ ആണ് ...എങ്കിലും ഒരു ചേഞ്ച് നു പറഞ്ഞു എന്ന് മാത്രം
@NarendraKumar-mv3ew3 жыл бұрын
Yes Mat Watson's reviewing is just superb !!
@anishstephen16333 жыл бұрын
ക്രാക് ജാക്ക് ...ആ ഉപമ പൊളിച്ചു ബൈജുച്ചേട്ടാ ...
@naswihpookkodan18063 жыл бұрын
Skoda Octavia എന്ന് കേൾക്കുമ്പോൾ ഒരു sports feel Octavia capability super👍👍👍👍
@jango9963 жыл бұрын
Vrs🔥
@v_vijay953 жыл бұрын
Always a SKODA fanboy🙂
@kirenpk4393 жыл бұрын
ആലുവ ഉപമിച്ചത് വളരെ അധികം ഇഷ്ടപ്പെട്ടു.
@rmenonp3 жыл бұрын
Baiju sir always a Skoda fan:)
@jomonjohnson14423 жыл бұрын
ബൈജു ചേട്ടാ വണ്ടിയുടെ key കൂടി കാണിച്ചാൽ നന്നായിരിക്കും. 😇
@manasbabu13 жыл бұрын
Baiju ചേട്ടൻ പറഞ്ഞത് ശരി ആണ് .സ്കോഡ വിശ്വസിച്ചു വാങ്ങാം ... എനിക്ക് ഒരു ആക്സിഡന്റ് പറ്റി ..ലണ്ടനിൽ M25 motorway ഇൽ വച്ച് , ട്രാഫിക്കിൽ നിർത്തി ഇട്ടിരുന്ന എന്റെ ഒക്‌ടേവിയയിൽ 100 km ഇൽ വന്ന ഒരു van ഇടിച്ചു പറപ്പിച്ചു ... ഞങ്ങൾ 3 പേരും ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപെട്ടു .ഇടിയിൽ എന്റെ കാർ മുൻപിൽ ഉള്ള വണ്ടിയെ ഇടിച്ചു ,എലാ എയർബാഗ് ഉം ആക്റ്റീവ് ആയി . Amazing machine
@anafinkd3 жыл бұрын
Kozhikode 🥰 mittai theruv 😍 Haluva 🤤 ഹോ എന്റെ സാറേ 😋😋😋😋😋
HONDA CITY Malayalam User Review After 6 Months |petrol | I-VTEC | 🚗🚗🚗🚗🚗🚗🚗🚗🚗 kzbin.info/www/bejne/hWW3dqqkotGjqtk
@anoopkrishna42023 жыл бұрын
നിങ്ങളുടെ അവതരണം സൂപ്പർ ആണ് ബൈജു ചേട്ട.....നമുക്കൊന്ന് പൊളിച്ചിട്ട് വരാം
@akshaymohan0053 жыл бұрын
That alloys thou🧡💥
@amstudio11662 жыл бұрын
alloy ann shokam
@sunandkumarn.n14443 жыл бұрын
ബൈജു ചേട്ടാ വണ്ടി ഓടിച്ചു സംസാരിച്ച ഇനി കുടുങ്ങും കേട്ടോ.. 😬😬
@kishansudheersai3253 жыл бұрын
Missing the diesel engine 😭..
@Nithinah3 жыл бұрын
Mega serial pole aayi ippo volg, vere volg kannunath ippo nirthy, Baiju cheytante vlog kanane samayam ullu. All the best chetta for new vehicle reviews.....
Connectivity, sunroof, ventilated seat's ഇതൊന്നും ഇല്ലെങ്കിലും skoda octavia പുലിയാണ്.
@happyearth4973 жыл бұрын
💯 ഒരു സംശയവും വേണ്ട ഈ priceന് ഏറ്റവും മികച്ച കാർ Octavia തന്നെയാണ് ഇതിൽ കൊടുത്തത് എല്ലാം ലക്ഷ്വറി കാറുകളിൽ മാത്രം കൊടുക്കുന്ന കാര്യങ്ങൾ ആണ്
@mossabraam51933 жыл бұрын
@@happyearth497 ഇതിലും മികച്ച ഒരു കാർ ഈ സെക്കൻഡിൽ വേറെയില്ല തീർച്ചയാണ് bro
@muhammedsahal50163 жыл бұрын
@@happyearth497 octavia adipoli aan. Korch koodi kootiyal superb kittum. But superb next facelift verumbo price increase chyyuvayirikkum
@happyearth4973 жыл бұрын
@@muhammedsahal5016 but superb divers car അല്ലാ പക്ഷേ Octavia പക്കാ divers car ആണ്
@Dr.Ijaz_ab3 жыл бұрын
In 2007 superb costed 25 L and Octavia 16 L, in short period of time such a hike is surprising
@shreyass24473 жыл бұрын
Coz of inflation and taxes. In european countries the cost is much less
@adhinnair56063 жыл бұрын
സെഡാൻ എന്നെങ്കിലും വാങ്ങാൻ ആഗ്രഹം തോന്നിയാൽ ഒക്ടവിയ ആയിരിക്കും എന്റെ 1st ഓപ്ഷൻ
@feynez3 жыл бұрын
Baiju ettante old vlogs kandkond irikkayiruunu❤️❤️❤️
@mohamedshabeerkt88203 жыл бұрын
ഒറ്റ വാക്കിൽ പറഞ്ഞാൽ. തിരുനെൽ വേലി ഹലുവ കഴിക്കു ബോൾ കിട്ടുന്ന അനുഭവം ഉള്ള വണ്ടി👏👌♥️👍.
@hasheem82853 жыл бұрын
ബൈജു ചേട്ടാ. Hand Brake എന്ന വാക്ക് ഒഴിവാക്കി Park Brake എന്ന് ഉപയോഗിക്കുക. ഇലക്ട്രോണിക് Brake അല്ലാത്ത പല വണ്ടികളും Park Brake ഇപ്പൊൾ കാലിൽ ആണ് നൽകിയിരിക്കുന്നത്.
@MG-fi9ir3 жыл бұрын
Car looks good, but maintenance is too high esp parts costs, better consult some one who already owns a Skoda before buying.
@sanalkumarpn37233 жыл бұрын
നമസ്കാരം ബൈജു ജി ഗ്രൗണ്ട് ക്ലിയറൻസ് അങ്ങ് പറഞ്ഞത് 106 mm എന്നാണ് അത് 196 mm ആണ് എന്നാണ് കണ്ടിട്ട് തോന്നുന്നത് കാരണം വളരെ താഴ്ന്ന ഹോണ്ട സിറ്റിക്ക് 170 mm ആണ് എന്ന് തോന്നുന്നു
@amsunathp55543 жыл бұрын
Was octavia rs245 discontinued??
@TYLER-mf3ct3 жыл бұрын
No
@TYLER-mf3ct3 жыл бұрын
They only produced limited number of cars
@amsunathp55543 жыл бұрын
Ok 👍
@cristiasno3 жыл бұрын
My name Shidhil ബൈജു ചേട്ടാ Nissan Magnite ഏത് VARIENT ആണ് എടുക്കാൻ നല്ലത് automatic ആണ് നോക്കുന്നത്
@ATommy-lz4jd3 жыл бұрын
ഏറോഡൈനാമികത - പുതിയ വാക്കു കൊള്ളാം ..08:19
@Nithind6363 жыл бұрын
What about the fuel efficiency? I mean in kmpl.
@starkesports55233 жыл бұрын
15 okke anu company parayane oru 12_13 kittumayirikkum bro
@devanandana.s563 жыл бұрын
Unniettan first ❤
@muhammedfahad17063 жыл бұрын
Infotainment um connectivity features koodi explain cheythal kollamayirunnu. 👌
@nunnikrishnannair99753 жыл бұрын
ഒരു ചോദ്യം. അതിന് ശനിയാഴ്ച മറുപടി പ്രതീക്ഷിക്കുന്നു. സൺറൂഫ് ഉള്ള കാറുകൾക്ക് ഗുണമാണോ ദോഷമാണോ കൂടുതൽ? സൺറൂഫ് സുരക്ഷിതമാണോ? വർഷങ്ങൾ കഴിഞ്ഞാൽ ചോർച്ച ഉണ്ടാകാൻ സാധ്യത ഉണ്ടോ? സൺറൂഫിൽ ഭാരം ഉള്ള വസ്തുക്കൾ വീണാൽ പൊട്ടിപ്പോകാൻ സാധ്യത ഉണ്ടോ? എല്ലാ വിഡിയോയും കാണുന്നുണ്ടെങ്കിലും ഞാൻ ആദ്യമായാണ് ഒരു ചോദ്യം ചോദിക്കുന്നത്.
@rainerabraham61943 жыл бұрын
Episod cheyumbol ethra colouril kittum ennu koodi parayavo enimuthal
@SLEEPER_033 жыл бұрын
Ethra power ula oru car ne Goodyear Assurance tyre kodutha the mosam aye.. Soft compound tyre upgrade must ane. Pine or stage 3 uuuffff vere level sanammmmm💋💋💋❤️
@mohammedaliali42313 жыл бұрын
Mileage paranjillaa..👍👍👌👌 I am skoda's fan👍👌👌😍😍
@abhijithp10683 жыл бұрын
Kindly review. Elantra 2021
@JithinModes3 жыл бұрын
106 mm Ground clearance oo, 175 mm thanne pothuve sukshikanam appo 106mm okke nfane manage cheyyan pattum.
@Micheljackson-v2p3 жыл бұрын
സൂപ്പർ മച്ചാനെ .....👌🏻❤️👌🏻❤️
@thillaimahalingam90773 жыл бұрын
Gear lever illadhadhu yedho pole undu chetta. Pinne steering
@anshabanshab88953 жыл бұрын
Your dressing style is superb,very class
@jinujacob80063 жыл бұрын
Ennokey ayalum sunroof illathath moshaie poi... common Skoda.... u need to break the conventional rules ... market bhanakara competition anu... power varatte..🔥🔥🔥
@jude2222-l9f3 жыл бұрын
German cars are superstars ❤️❤️
@nawafa.nasser70043 жыл бұрын
Baiju chetta.. new skoda look like KIA optima 2019. KIA sedan Indial varan sadhyatha undoo?
@SS-dk4mt3 жыл бұрын
Dont cimpare skoda to KIA😁😁...skoda is in diff. Level luxury..almost to Audi..
@nawafa.nasser70043 жыл бұрын
@@SS-dk4mt 😊👍 you are right. I wasn't comparing. The new octavia looka like KIA Optima 2019 which i am using now. By the way KIA has the level of high luxury too( CADENZA, QUORIS, SORENTO TELLURIDE). SKODA has its own European standard 👍😊. The KIA designer is X-designer of Audi & VW
@sweetdoctor33673 жыл бұрын
ലെ ഇന്ത്യക്കാർ : റീസെയിൽ വാല്യൂ ഉണ്ടാവോ 😂😂
@jithingeorge18973 жыл бұрын
വണ്ടി അപ്ഗ്രേഡ് ചെയ്യാൻ തോന്നുമ്പോൾ resale value വേണം....പിന്നെ ഇങ്ങനെയുള്ള വണ്ടി സാധാരണക്കാർ എടുക്കയും ഇല്ല... Its for luxury customers
@hadit14833 жыл бұрын
@@jithingeorge1897 yes
@snobinsno71163 жыл бұрын
Octavia polikan kodutat kandu 2009 model chumma Cashukaareeede ooroooo...
@Soul...............000113 жыл бұрын
Nooo mileage undo???
@kiranm95183 жыл бұрын
Now Skoda cars have better resale
@sahadmlp42223 жыл бұрын
Good looking Octavia 😍😍😍
@levimathen34413 жыл бұрын
വീഡിയോ കൊള്ളാം, അലുവ പ്രയോഗം നന്നായി..യദാർത്ഥ പേര് "ഹൽവ" എന്നാണെങ്കിലും സകലമാന കോട്ടയംകാരും അലുവ എന്ന് തന്നെയാണ് പറയാറ് 😂
എന്ന ചെയ്യാനാ ബ്രോ ഇപ്പോ ഡീസലും പെട്രോളിന്റെയും വില കുറച്ച് വ്യത്യാസം അല്ലെ ഉള്ളു,,
@nithinmohanan58073 жыл бұрын
@@mahin9331 but mileage difference und. Ath Nala vithyasam aahnu
@coolstudreloaded3 жыл бұрын
but petrol is cleaner fuel and less maintenance is required...
@aswanthk74283 жыл бұрын
But pollution kooduthal anu athukondanu Skoda ozhivakkiyittubdakuka
@nithinmohanan58073 жыл бұрын
@@aswanthk7428 as VW group is afraid of diesel engine after their scam 😂😂
@Ami71663 жыл бұрын
High tech ആണ്... Service assistance consistent അല്ലെങ്കിൽ പണി പാളും...
@2355048596913 жыл бұрын
Volswagen group inte eth vandiyum dhairyamaayi edukam service cost nokaruth 10k kmile service varu parts onum adhikam complaint varila... Matu vandikal 5 pravashyam pani varumbo ithoke 1 pravashyam complaint varu..
@jishnustalk71993 жыл бұрын
സൂപ്പർബ് & ഇത് തമ്മിൽ ഉള്ള വ്യത്യാസം എന്തൊക്കെ ആണ്
@vijinputhusserilhari41563 жыл бұрын
verum verthiketta design.. njan ivide ithinte production plantil oru vattam poirunnu Mlada boleslav (czech) il,, avide ente friendinte chettan production manager aanu , ayaal vare paranju puthiya design aarkum angott ishtapettilla enn.. aa pazha design thanne aanu poli
@raheemmanjeri69553 жыл бұрын
കിടു ലുക്ക് 👍👌
@sureshk52923 жыл бұрын
29Lc+ tax.. Ennittu enthanu ullathu? Ee vilakku Benz c class second kittum.
@jithingeorge18973 жыл бұрын
സത്യം
@jithinjos81583 жыл бұрын
ഇതിന്റെ പകുതി വിലയിൽ (engine മാറ്റിനിർത്തിയാൽ ) ഇതിന്റെയത്രയും തന്നെ ഫീചെയ്ഴ്‌സും ചിലപ്പോ അതിൽ കൂടുതലോ ഉള്ള ഹ്യുണ്ടായ് വെർണയുണ്ട്... സേഫ്റ്റിയും അത്യാവശ്യം ഉണ്ട്....
@sreevenkatesh95733 жыл бұрын
Skoda oru vigaram ahnu.. onnu oodichal pine vere onnum oodikila.. fit and finish pine aa 190hp engine um.. rs kudi vannam nna ente oru ithh
@jango9963 жыл бұрын
@@sreevenkatesh9573 rs vere level aan
@jithingeorge18973 жыл бұрын
@@sreevenkatesh9573 skoda ഓടിച്ചാൽ പിന്നെ വേറൊന്നും ഓടിക്കില്ല എന്നൊന്നും തള്ളലെ ചേട്ടാ...... നല്ല ഡ്രൈവിംഗ് comfort അന്നെന്നു പറഞ്ഞാൽ മനസിലാക്കാം
@bibints3 жыл бұрын
പൊളി ലുക്ക്....😍😍
@sreejithmohan83963 жыл бұрын
ബ്ലാക്ക് ഇന്റീരിയർ ആണ് സൂപ്പർ.... ഇത്രയും വില കൊടുത്തു വാങ്ങിയാലും ഒരു വർഷം കഴിയുമ്പോ ഫുൾ വൃത്തികേട് ആകും 😄
@sarathv40353 жыл бұрын
Baiju cheta vayaru koodunnund.🏋️
@musthafamuzzu42643 жыл бұрын
Waiting for the review of new s class
@mundolyshams66212 жыл бұрын
Mileage ❓
@girishpgp2 жыл бұрын
"ABCDEFGHIK..." athu kalakki @24:05 :)
@honeybee_agro3 жыл бұрын
Cheta endha ee paddle shifters
@drunkenmonkey23483 жыл бұрын
( O )
@schandchandu89863 жыл бұрын
❤️സ് കോഡ ഒക്ടാവിയ
@aneeranimon46143 жыл бұрын
കാറിന്റെ സൈഡ് വശം നോക്കിയാല്‍ എവിടെയൊക്കെയോ AUDI കാര്‍ Design കാണുന്നു 🤩🤩🤩👌👌👌👌👌
@nandakishoremp17563 жыл бұрын
24:00 alloys❤
@Orthodrsbr3 жыл бұрын
ഡ്രൈവ് ചെയുന്ന ഭാഗം വരുമ്പോൾ ignition കൊടുത്തു വണ്ടി എടുത്തു കൊണ്ടുപോകുന്ന തരത്തിൽ ഉണ്ടായാൽ നന്നായിരുന്നു. Like faisal khan
@rameezbinmohamed3 жыл бұрын
Sunroof missing. Might be because of the slanted roof
@sampath.77733 жыл бұрын
Class vandi Octavia ❤️❤️🔥🔥
@JC-xz5gp3 жыл бұрын
Is it a rebadged sunny? Back quarter glass looks highly inspired from the same
@sandeepudayasree6143 жыл бұрын
Hi Baiju etta..I'm looking for a 7 seater MUV. I don't have too much running to buy Innove..so I have shortlisted Ertiga can you please provide your suggestions on Ertiga also when is the Toyota Ertiga launching..is it a good option to wait for it...pls take my question.. Sandeep from Pune.
@jpj3693 жыл бұрын
വണ്ടിയുടെ മ്യൂസിക് സിസ്റ്റം ഏതാണെന്ന് നോക്കണം, എൻജിനും വിലയും അറിയണം പോണം.
@aravinds15183 жыл бұрын
😂
@rajthattarmusicdirector3 жыл бұрын
എനിക്ക് scoda octavia ഭയങ്കര ഇഷ്ടവാ.. എന്താന്ന് അറിയില്ല😍😍
@albybenny25673 жыл бұрын
Matrix light Indiaile ille
@jijureji51453 жыл бұрын
Enikk superbill oru nottam ondu padachonaa ath nadakumo avo..😍🖤
@abhinavajayshenoy85223 жыл бұрын
Same bro ❤️
@rishanakv92553 жыл бұрын
Yes superb lava blue ,,,dream car,,😍
@abhinavajayshenoy85223 жыл бұрын
@@rishanakv9255 uff athanne ❤️❤️❤️❤️ente mwone lava blue rich colour ❤️❤️❤️
@praveensreedhar72103 жыл бұрын
വാറന്റി കഴിയുമ്പോൾ കുറച്ചു ഫ്യൂൽ ഇൻജക്ടറും abs സെൻസറും കൂടി വാങ്ങി വച്ചോണം. ഒന്നിച്ചു വാങ്ങിയാൽ വിലക്കുറവ് കിട്ടും
@drunkenmonkey23483 жыл бұрын
അഞ്ചാറു കിലോ പവർ വിന്റോ വൈൻഡറുകളും മോട്ടറുകളും കൂടി എടുത്തു വെക്കണം
@adwaidhs76713 жыл бұрын
New vrs onddo?
@akshaykumar-fd2bx3 жыл бұрын
Max mileage in Indian road...5km to 8km If u drive in 50 km/hr u can gain up to 10km...
@64afthabhusain752 жыл бұрын
Utter foolish
@moonknight34043 жыл бұрын
Scorpio bs6 review cheyy baiju chetta🙏
@abizaamvlog79603 жыл бұрын
Baiju fans evde. Ingoott vaaayo
@arunmp3422 жыл бұрын
Skoda Best vehicles ആണ്.
@abhijithma41713 жыл бұрын
Superb ishtam
@ajmalajnoshma16833 жыл бұрын
Driver side door pad switches എന്താ കാണിക്കാത്തെ ബൈജു ചേട്ടാ 😑😑