വണ്ടി എത്ര നന്നായിട്ട് എന്ത് കാര്യം? ഇങ്ങനെ ഒരു വണ്ടി വിൽക്കണമെന്ന് തൃശ്ശൂർ ഉള്ള ടാറ്റയുടെ രണ്ടു ഡീലേഴ്സിനു യാതൊരു ആഗ്രഹവും ആവശ്യവും ഇല്ലെന്ന് ഉറപ്പാണ്.കാരണം വണ്ടി അന്വേഷിച്ച് ഷോറൂമിൽ ചെന്നപ്പോൾ അവിടെ വണ്ടിയില്ല . വണ്ടി കാണാനും ടെസ്റ്റ് ഡ്രൈവിനും അറേഞ്ച് ചെയ്തിട്ട് വിളിക്കാമെന്ന് പറഞ്ഞിട്ട് ദൈവം സഹായിച്ചു ഇന്ന് വരെ വിളിക്കുകയോ ഡീറ്റേയ്ൽസ് തരുകയോ ചെയ്തിട്ടില്ല.പിന്നെ എങ്ങനെ ഈ 9 സീറ്റ് വണ്ടി റോഡിൽ കാണും?
@sajeevpk79859 ай бұрын
ശരിയാണ്. ഞാൻ ഒരു വർഷമായി ഈ വണ്ടി യുടെ test ഡ്രൈവിന് വേണ്ടി പല ഡീലർ മാരെയും സമീപിച്ചു. ആർക്കും യാതൊരു താല്പര്യവും ഇല്ല. പല ഷോറൂമുകളിലും വണ്ടി തന്നെ ഇല്ല. ഓടിച്ചു നോക്കാതെ വണ്ടിയെ പറ്റി എങ്ങനെ നമുക്ക് മനസ്സിലാക്കാൻ പറ്റും.
@@aeonjith 2.2 engine മോശം അല്ല മഹിന്ദ്ര M hawk കൊടുക്കുന്ന അതെ കമ്പിനി ആണ് tata dicor കൊടുക്കുന്നത് ഇതിൽ ടൈമിംഗ് ബെൽറ്റ് കറക്റ്റ് സമയം മാറാത്തത് കൊണ്ടാണ് ഒരുപാടു വണ്ടികൾ engine പണിയായത് അന്ന് അതിനെ പറ്റി ആർക്കും അത്രക് വലിയ ധരണ ഇല്ലാത്തതുകൊണ്ടാണ് പക്ഷെ ഇന്ന് അങ്ങനെ അല്ല ഈ engine തന്നെയാണ് tata ഹെക്സായിൽ ഇരിക്കുന്ന engine അത് ഒര് പ്രേശ്നവും ഇല്ല കാരണം ഇന്ന് എല്ലാവർക്കും വണ്ടിയെപ്പറ്റി അറിവുണ്ട് പുതിയ സഫാരിയിൽ നിന്ന് ഈ engine മാറ്റിയത് engine മോശമായതു കൊണ്ട് അല്ല
@vipinvidya8 ай бұрын
Using Safari Dicor. The engine is a reliable workhorse provided that you change the timing belt at the exact time interval. Chumma 1L km ayitt mattiya mathi enn karuthi odich Ada padalam engine Pani vangiyitt ayye tata engine kollilla enn paranjitt karyam illa 🤣
@aeonjith8 ай бұрын
@@vipinvidya njn ende tata aria 2.2 varicor engine ulla vandi correct aayt service cheyunund..ende anubathil njn 4-5 workshopil e vandi kondpoytund including tata service centres also..avde ninnu enikku kitya oro comments aanu ivde paranjath...dicor engine ivark kanneduthl kandooda...njn thrissur palakkad areail ulla mechanicukalude kaarym aanu paranjth..ningl evde aanu service cheyunath ennu paranjal nannayrunu..ippol njn ende vandye patti nannayi padikunu kaaranm i dont trust these mechanics ..i had that much lose in trusting mechanics
@sudheeryemmakara14257 ай бұрын
വണ്ടി ഓടിക്കുന്നത് കണ്ടാലേ അറിയാം 👍👍👍
@Biju-rp3sb6 ай бұрын
ഈ വണ്ടി എടുത്തിട്ട് ചേട്ടൻ രക്ഷപ്പെട്ടല്ലോ അത് കേട്ടാൽ മതി😂