നമ്മുടെ ആലപ്പുഴ മനോഹരം ❤️❤️.... അപ്പാപ്പിടെ വീഡിയോ എന്നും ഇഷ്ട്ടം ❤️.. കച്ചാവല, ഉടക്ക് വല, വീശുവല, കൂട്, ചൂണ്ട, എന്ന് വേണ്ട സകല മീൻപിടുത്ത മാർഗ്ഗവും നോക്കണം അപ്പാപ്പി... വലയിട്ട് അണ്ട തപ്പി പിടിക്കുന്നത് മാത്രം പോരാ.. കാരണം ഉപജീവനം ആണ് നമുക്ക് മീൻപിടുത്തം.. ജീവിതം മുന്നോട്ട് പോകണമെങ്കിൽ സകല മീൻപിടുത്ത മാർഗ്ഗവും സ്വീകരിക്കേണ്ടി വരും.. (ആറ്റിൽ നഞ്ചു കലക്കൽ, തോട്ട എന്നിവ ഒഴികെ എന്തും സ്വീകരിക്കാം ) ഇത്രയും പറയാൻ കാരണം എന്റെ അച്ഛനും മീൻപിടുത്തം ആയിരുന്നു പണി.... അപ്പാപ്പി കൂടുതൽ വീഡിയോ ഇടൂ.. ഞങ്ങൾ എല്ലാം സപ്പോർട്ട് ആയി കൂടെ ഉണ്ടാവും... 👍👍👍👍
@anilappappifisherman54275 ай бұрын
❤️❤️❤️❤️❤️❤️👍🏻
@santhoshek51595 ай бұрын
Appapi super video kunjugale oulpeduthiya video iniyum varatte ok appapi