ഞാൻ കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഈ ചാനൽ ആദ്യമായി കണ്ടത്. ഒരു പാട് ഇഷ്ടമായി. പുതുമയുള്ള കാഴ്ചകൾ' പഴയ കുറച്ചു വീഡിയോകളും കണ്ടു. കുടിവെള്ളം ലഭ്യമാക്കുന്നത് ഒരു പുണ്യ .പ്രവൃത്തി തന്നെ❤
@BabinKBabin-vw8qtАй бұрын
❤
@noufalcalicut55553 ай бұрын
ആദ്യം like. പിന്നെ വീഡിയോ. അത്രയും എന്തോ ഒരു ഇഷ്ടം ആണ് നിങ്ങളോട് ❤❤❤❤
@husainabdulla83903 ай бұрын
Njanum 😂
@ShihabudheenPullat3 ай бұрын
ആവരുമാനത്തിൽ കുറേ ആളുകൾക്ക് വെള്ളം കുടിപ്പിക്കുന്നു! ദൈവ പുണ്യം!
@K.M.A.Sharaf3 ай бұрын
👌
@faisalchr3 ай бұрын
തടി കുറയുന്നു.... ശ്രദ്ധിക്കണ്ടേ അമ്പാനേ ❤️
@ahmedhadi1173 ай бұрын
എന്താ വീഡിയോ വരാത്തത് എന്ന് ആലോചിച്ചു നിൽക്കായിരുന്നു ഇന്ന് ചാനൽ കേറി നോക്കി കുറച്ചു മുൻപ് 😍👍🏻
@noorudhinkkkk96633 ай бұрын
അൻ്റെ അവതരണം ഒര് രക്ഷേംല്ലട്ടൊ ഹമ്ക്കേ...
@firosfiros4743 ай бұрын
ഫിറോസ് മേപ്പാടി ഹാജർ ❤
@VinodPariyatath3 ай бұрын
😂 ഇജ് നമ്മുടെ മുത്തു ആ മാന്ത പൊരിച്ചത് ആ ടോസ്റ്റ് 🙏 എന്റെ പൊന്നു ഞാൻ പുറത്ത് ആണ് എന്റെ റാസി എന്റെ പേര് വിനു മലപ്പുറം ഒക്കെ ഞാൻ കാണാറുണ്ട് നീ യും നിന്റെ യാത്ര കളും ഒത്തിരി ഒത്തിരി നമ്മകളിലൂടെ ആകട്ടെ 🌹🌹
@gimmichan2 ай бұрын
വയി യില് കുയി ഉണ്ടാരുന്നെങ്കിൽ വായ നടാരുന്ന്. അതോണ്ട് കിണർ കുത്തു bro. Great channel ❤
@RaihanathShaji-k5i3 ай бұрын
വെൽകം ബാക് എഗൈൻ dilshad❤❤❤❤
@abuabdulmalik92823 ай бұрын
പച്ചമാങ്ങാ ❤️
@muhsinkc59333 ай бұрын
Daily vedio ഇല്ലെങ്കിലും ഒന്നിടവിട്ട് എങ്കിലും ഇട്ടൂടെ ❤❤❤
@SebeerAutocraft20243 ай бұрын
ന്റെ ചങ്ങായേ ഇജ്ജ് ഡെയിലി വീഡിയോ ഇടണം ന്ന് ഞമ്മള് പറയിണില്ല ന്നാലും ഒരു രണ്ടീസം കൂടുമ്പോഴെങ്കിലും വീഡിയോ ഇട്ടൂടെ അനക്ക്.... ഞമ്മളെ കൊണ്ടു പറ്റണ സഹായം ഇജ്ജ് ഇടണ വീഡിയോസില് പരസ്യം പോലും skip ചെയ്യാണ്ട് മൊത്തം കണ്ടു തീർക്കാം എന്ന ഉറപ്പാണ് അതൊക്കെ അല്ലേ ഞമ്മടെ ഒരു സന്തോഷം.... അല്ലാ ഇതൊക്കെ ആരോടാ ഈ പറയണേ..... 🤔🙄
@kottakkalummu91643 ай бұрын
S എനിക്കും അതുതന്നെ പറയാനുള്ളത്😊
@shamnadkanoor95723 ай бұрын
അടിപൊളി 👍👍👍❤❤❤❤സൂപ്പർ 👍👍👍👍
@ajayaravind37593 ай бұрын
ഇത്ര ലാഘവത്തോടെ കേരത്തിലേ പോലീസിനോട് പെരുമാറിയാൽ... എന്താകും...
@shanshan31353 ай бұрын
അത് എനിക്കു മാത്രം തോന്നിയതാണ് എന്നാണ് ഞാൻ കരുതിയത്, അങ്ങനെ ആണെങ്കിൽ ആ ബിഹേവിയർ നല്ലതല്ല യാത്രാ ടുഡേ 🙏
@musfarkhan91593 ай бұрын
@@shanshan3135താണ് വണങ്ങി നിൽക്കണം എന്നത് ഇന്ത്യൻ culture ആണ്. ഒരുമാതിരി അടിമത്വ മനോഭാവം. എന്നാൽ മറ്റുള്ള നാടുകളിൽ അത് വേണ്ട. മാത്രമല്ല ഈ ഒരു ആഫ്രിക്കൻ ടൂറിൽ ആഫ്രിക്കൻ പോലീസിനടുത്ത് നിന്ന് ഒരുപാട് ബാഡ് എക്സ്പീരിയൻസ് നേരിടേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ അയാളിൽ സ്വാഭാവികമായി ഈ ഒരു ആറ്റിറ്റ്യൂഡിലേക്ക് മാറി എന്നു വേണം കരുതാൻ. നീ കേരളം വിട്ടു പുറത്തു പോകാത്തത് കൊണ്ടാണ് ഇങ്ങനെ തോന്നുന്നത്. Grow up man 😂
@hisham48893 ай бұрын
ഇവിടെ കുനിഞ്ഞ് കമ്പിട്ട് നടുവളച്ച് ഒത്ത ആർച്ച് പോലെ നിന്നാൽ ഏമാന്മാർക്ക് ബോധിക്കും🤮
@krbobi3 ай бұрын
Same
@visualizer60003 ай бұрын
നിങ്ങൾ ആദ്യമായിട്ടാണോ യാത്ര ടുഡേ ചാനൽ കാണുന്നത്? പുള്ളി യാത്ര ചെയുന്ന സ്ഥലത്തെ പറ്റി എത്രത്തോളം ബോധം നിങ്ങൾക്ക് ഉണ്ട്?
@ajicalicutfarmandtravel85463 ай бұрын
Dishu happy journey... Love from Kozhikode 💖💕
@niyasthazhekode989618 күн бұрын
ആഫ്രിക്കൻ ജനതക്ക് വേണ്ടി കിണർ നിർമ്മിച്ച മറ്റൊരു യുട്യൂബറെ കാണാൻ കഴിയുമോ?. വല്ലാത്തൊരു മനസ്സ് തന്നെ ❤️
@abdullahfia31193 ай бұрын
Super ♥️💖💝
@wayanadinlandviews3 ай бұрын
അവിടെ മൊത്തം കുഴികുത്തി കൊളംതോണ്ടീട്ട് വന്നാമതി ഇനി കേരളത്തിലേക്ക്😂😂❤
@Dilbahaar-jj7mw3 ай бұрын
😅
@ismailch82773 ай бұрын
super👍👍👌👌
@AshrafNamathAash3 ай бұрын
കണിൽ എണ്ണ ഒഴിച്ച് എട്ട് ദിവസമായി കാത്തിരിക്കുന്നു
@junaidjunuvlogs80833 ай бұрын
💯
@passiontolead451017 күн бұрын
your lucky jam
@zeenath92273 ай бұрын
you are wonderful man
@SelmashemeeraSelma3 ай бұрын
Welcome back again dilshadane❤❤❤
@ahadvm39533 ай бұрын
ദിൽഷാദ് ബ്രോ. നിങ്ങൾ സ്കൂളിലെ കിണർ കുഴിച്ചത്.... ഒന്നും പറയാനില്ല ബ്രോ... ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങൾ ചെയ്യാൻ താങ്കൾക്ക് സാധിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു... love u so Mach
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@fasilm113 ай бұрын
Dilshaad ikka niskkarikkal okke. Enganeyaa 🫠🥰
@shamseerpnm73883 ай бұрын
Welcome back again....
@hamdhankv7083 ай бұрын
ദിൽഷദേ ഒരു മാതിരി മറ്റേ പരിപാടി കാണിക്കരുത്.... വീക്കിലി ഒരു വീഡിയോ നിർത്തിക്കോ ഈ പരിപാടി,,, ദിൽഷാദ് ബ്രോ വീഡിയോ ഡെയിലി ആക്കികക്കൂടെ അന്റെ വീഡിയോ ക്ക് വേണ്ടി വല്ലാത്ത വെയ്റ്റിങ് ആണ് 😍😍😍🥰🥰🥰
@Ranaridhan3 ай бұрын
🎉🎉
@ktshamee73 ай бұрын
🎉🎉❤❤
@aslamchalil3 ай бұрын
Attitude 😮
@supersilver76063 ай бұрын
എന്റെ ദിൽഷാദ് നീ ഇത്ര ദിവസവും എവിടെയായിരുന്നു
@najeebkp70463 ай бұрын
❤❤❤❤
@UshaB-t1z3 ай бұрын
Diln Bro, video length koottu ishttaa... kinar ndhina close cheyyane, grill itaa pore? Cost kurayille? Sunlight kittiyale vellam nallathavu. ❤ from Thrissur