your videos are very useful content bro❤ great work. i entered stock market seen your video. i continuous ilearnd 5 month about stock,MF. still running successful.
@all4goodofficial Жыл бұрын
😍
@anilkumarkunnathbalaramana96313 ай бұрын
Yes ok chrating caze ok
@PrasanthP-h3p3 ай бұрын
Kadam. Veettan. Cash. Thannevenam. Upadesham. Alla
@JINIL-GEORGE Жыл бұрын
This is a AI created character ?
@ismayilthumbithumbi7463 Жыл бұрын
😢😢
@sivadasanpb759 Жыл бұрын
സഹോദര നിങ്ങൾ പറഞ്ഞത് ശരിയാണ്. പക്ഷെ, 30,000/- രൂപ മാസം വരുമാനം ഉള്ള ആൾക്ക് 40,000/- രൂപ മാസം ചിലവ് ദൂർത്തുകൾ ഒന്നും ഇല്ലാതെ തന്നെ. ഈ കടത്തിൽ നിന്നും രക്ഷപെടുവാൻ കടം തന്നവരോട് എന്റെ ഇപ്പോഴത്തെ അവസ്ഥ പറയുക എന്ന് താങ്കൾ പറയുന്നു. രൂപ കടം തന്നത് വ്യക്തികൾ ആണെങ്കിലോ.നമ്മുടെ അവസ്ഥ അവരോട് പറഞ്ഞാൽ കടം തന്ന് സഹായിച്ചവർക്ക് രൂപ കിട്ടിയില്ലെങ്കിൽ കടം തന്നവരും മരിക്കേണ്ട അവസ്ഥയാണ് ഉള്ളതെങ്കിൽ അവരോട് എന്റെ അവസ്ഥ പറഞ്ഞിട്ട് എന്ത് ഫലം. തന്നവരും, വാങ്ങിയവരും ഒരുമിച്ഛ് പാപ്പരായി.ആപത്ത് കാലത്ത് കടം തന്ന വ്യക്തികളെയും മരണത്തിലേക്ക് തള്ളിവിടുകയല്ലേ ഞാൻ ചെയുന്നത്. ഈ അവസ്ഥയിൽ എന്താണ് പരിഹാരം. ഒന്ന് പറഞ്ഞു തരുമോ. 🤝
@all4goodofficial Жыл бұрын
ഒന്ന് ആലോചിച്ചു നോക്കൂ. കടം കൂടുവാൻ കാരണം വീണ്ടും കടം എടുത്തത് കൊണ്ടായിരിക്കുമല്ലോ. നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന അവസ്ഥയിൽ ജീവിക്കുവാൻ വേണ്ടിയായിരിക്കും വീണ്ടും കടമെടുത്തത്. ആത്മഹത്യ ചെയ്യണമെന്ന് പറയുന്നത് നിങ്ങൾക്ക് ഇപ്പോൾ ജീവിക്കുന്ന ജീവിത സാഹചര്യത്തിൽ തന്നെ തുടരുന്നതിൽ നിന്നും താഴേക്ക് ഇറങ്ങിയാൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്നുള്ളത് കൊണ്ട് മാത്രമാണ്. നിങ്ങൾ കടം വാങ്ങിയിട്ടുണ്ടെങ്കിൽ അത് വീട്ടുക തന്നെ വേണം. നിങ്ങളുടെ കയ്യിൽ എന്തുണ്ടോ അതെല്ലാം വിറ്റ് നിങ്ങളുടെ കടം വീട്ടുവാൻ ശ്രമിക്കുക. അതുകൊണ്ട് തീരുന്നില്ല എങ്കിൽ കടം വീട്ടുന്നതിനുള്ള സമയം ചോദിക്കുക. കൂടുതൽ വരുമാനം ഉള്ള ജോലി അന്വേഷിക്കുക. നിങ്ങൾ പൈസ കൊടുക്കാനുള്ള ആളിന് നിങ്ങൾ ആത്മഹത്യ ചെയ്തത് കൊണ്ട് പൈസ കിട്ടില്ല. അവർക്ക് പൈസ കിട്ടണമെങ്കിൽ നിങ്ങൾ ജീവനോടെ ഇരുന്നേ മതിയാകൂ. നിങ്ങൾ പൈസ കൊടുക്കും എന്ന് ഉറപ്പുണ്ടെങ്കിൽ അത് പെട്ടെന്ന് കിട്ടുവാൻ നിങ്ങളുടെ മേൽ സമ്മർദ്ദം ചെലുത്തികൊണ്ടെയിരിക്കും. ഒരുപക്ഷേ അതാവും നിങ്ങൾക്ക് ആത്മഹത്യ ചെയ്യണം എന്ന് തോന്നിയിട്ടുണ്ടാവുന്നത്. നിങ്ങളുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകുന്നുണ്ട്. പിടിച്ചുനിൽക്കുക. തീർച്ചയായിട്ടും നിങ്ങളുടെ കടം തീരുക തന്നെ ചെയ്യും.
@SadhanandanSadhanandanpillaАй бұрын
സമ്പത്തു ഇല്ലാതെ ജീവിച്ചാൽ നമ്മൾ ദിവസം ജോലി ചെയ്തു അന്നന്നത്തെ ജീവിതം നയിച്ചാലു൦ നമുക്കു ദുഃഖം ഇല്ല എന്നാൽ സമ്പത്തു നശിച്ചു കടം കയറിയാൽ പിന്നെ ജീവിതത്തിന് ദുഃഖം മാത്രം, അനാവശ്യമായ ജീവിത ചിലവുകൾ ഒഴിവാക്കുക, ഒന്നും ഇല്ല എങ്കിലും വീട്ടിൽ സന്തോഷവും സുഖമായി രാത്രിയിൽ ഉറക്കവും വരും 🙏🙏🙏