No video

ലോൺ എങ്ങനെ വേഗം ക്ലോസ് ചെയ്യാം | How to Close Your Home Loan Early

  Рет қаралды 1,574,304

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Disclaimer
The content in this channel is purely for educational purpose, please do not invest based this information alone. All investment carries risk. To manage the risk, always seek advice of an expert or study yourself before investing.
More Videos:
*Equity investment
• 50 ലക്ഷത്തിന് മുകളിൽ E...
*Income Tax Saving Investments
• #taxsavings #savings ...
*How to improve wealth through mind power?
• മൈൻഡ് പവറിലൂടെ സാമ്പത്...
Website - www.talkswithmoney.com
Take an appointment : talkswithmoney....
What’s app : bit.ly/2NrlGEw
Call : +91 95673 37788
Email ID : nikhil@talkswithmoney.com / moneytalkswithnikhil@gmail.com
You tube : / @moneytalkswithnikhil
You tube ( English) : / @talkswithmoney2283
Face book : www. mon...
Instagram : / moneytalkswithnikhil
Instagram (English): www.instagram....
Twitter : Ta...
LinkedIn : / nikhil-gopalakrishnan-...
Telegram : t.me/moneytalk... (Malayalam)
: t.me/talkswthm... (English)

Пікірлер: 2 300
@SiluTalksSalha
@SiluTalksSalha 3 жыл бұрын
Thank you so much sir🙏🙏🙏ഒത്തിരി പേർക്ക് ഉപകരിക്കും 👍ഞാൻ സ്റ്റാറ്റസ് ആക്കി ഇട്ടു. കൊറേ പേര് എങ്കിലും രക്ഷപെടും
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@ajithkrishnakrishna7037
@ajithkrishnakrishna7037 3 жыл бұрын
Hi silu.....hw r u
@thoughtsofranjithpremlal1020
@thoughtsofranjithpremlal1020 3 жыл бұрын
Billion dollar information ❤️💕
@rkt7319
@rkt7319 3 жыл бұрын
ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കണമെങ്കിൽ അതിനു അവർ പറയുന്ന പണം അടയ്ക്കണം
@jabirjabu5245
@jabirjabu5245 3 жыл бұрын
Nigale no konda me nokatte sts vechino ennu🤪
@noushadputhiyavalappil6104
@noushadputhiyavalappil6104 Жыл бұрын
കഴിയുമെങ്കിൽ ഒരിക്കലും ലോൺ എടുക്കരുത് മുടിഞ്ഞു പോകും കുടുംബം 🙄
@noushadputhiyavalappil6104
@noushadputhiyavalappil6104 11 ай бұрын
@vishnuv124 ഇനി ഉറക്കമില്ലാത്ത രാവുകൾ🤣
@natureindian88
@natureindian88 11 ай бұрын
​@vishnuv124bro KSFE CHITTY AYIRUNNU BETTER...
@darck7466
@darck7466 10 ай бұрын
അത് മടിയന്മാർക്ക് പറഞ്ഞതല്ല loan
@rashimrt9981
@rashimrt9981 10 ай бұрын
അനുഭവം 🫡
@shihabkulambil9831
@shihabkulambil9831 9 ай бұрын
100%eppo അനുഭവിച്ചു കൊണ്ടിരിക്കുന്നു
@shahulyaseen7472
@shahulyaseen7472 3 жыл бұрын
ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ വളരെ നല്ല അവതരണം 🙏നന്ദി സാർ!!
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@ptvlog6474
@ptvlog6474 3 жыл бұрын
ഒരു മാസം പോലും അടവ് മുടക്കാതെ അടച്ചിട്ടും തീരാത്തതി നു കാരണം മനസ്സിലായി. Sir. വളരെ നന്ദി.
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact
@sooraj2354
@sooraj2354 2 жыл бұрын
@@nbfcloan5243 hi
@usharajan6159
@usharajan6159 7 ай бұрын
നന്ദി സർ ഒരു സാധാരണക്കാരൻ ഒരിക്കലും ലോൺ എടുക്കരുത് അടച്ചാൽ തീരില്ല അനുഭവം ആണ് 😔
@SureshBabu-cn3wg
@SureshBabu-cn3wg 3 жыл бұрын
സാറിന്റെ വീഡിയോ കണ്ടതിനു ശേഷം ഞാൻ ബാങ്കും ആയീ ബന്ധപെട്ടു.. നടപടി തുടങ്ങി എന്റെ 7 ശതമാനം കുറച്ചു വളരെ നന്ദി സർ വളരെ പ്രേയോജനകരമായ വീഡിയോ..
@saidvk2901
@saidvk2901 3 жыл бұрын
Wasup no
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thanks for the comment
@sukeshsukesh9864
@sukeshsukesh9864 3 жыл бұрын
👍
@dianajofin9014
@dianajofin9014 3 жыл бұрын
@@saidvk2901 ഖ q😉😉😉7
@shejilapanniyamkurssi6025
@shejilapanniyamkurssi6025 3 жыл бұрын
Number tharumo
@saintb4752
@saintb4752 3 жыл бұрын
സാറിൻറെ അവതരണം ഏറ്റവും ആവശ്യമുള്ള പോയിൻറ് ഉപയോഗിച്ചുമാത്രം. വളരെ നല്ലത്
@jayarajk4719
@jayarajk4719 3 жыл бұрын
@SIMONIYA PV l0
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@rasheedear2882
@rasheedear2882 3 жыл бұрын
ഡിസ്‌ലൈക് അടിച്ചത് ബാങ്ക്ക്കാരായിരിക്കും....
@yoonuspkmuth8483
@yoonuspkmuth8483 3 жыл бұрын
😁😂😂
@jilmolejosepulluvazhy8888
@jilmolejosepulluvazhy8888 3 жыл бұрын
😄😄😄
@galaxylittlevlog6251
@galaxylittlevlog6251 3 жыл бұрын
😁😁😁😁
@nivedums
@nivedums 3 жыл бұрын
😂😂😂
@mubashirali7064
@mubashirali7064 3 жыл бұрын
😂😂😂
@dharmarajan8367
@dharmarajan8367 3 жыл бұрын
ഉപകാരപ്രദം. സ്വയം വരുത്തിയ കടക്കെണിയില്‍നിന്നും പലര്‍ക്കും സൂക്ഷ്മതയോടെ രക്ഷപ്പെടാനുള്ള അവസരമുണ്ടാകട്ടെ.
@jithukr2780
@jithukr2780 5 ай бұрын
@shahulyaseen7472
@shahulyaseen7472 3 жыл бұрын
Tnx, സാർ, താങ്കൾ ജനങ്ങൾക്കായി ചെയ്യുന്ന വലിയൊരു ഉപകാരം ആണ് സാർ 🙏🙏നന്ദി
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@sainudheenkp9537
@sainudheenkp9537 3 жыл бұрын
കൊറോണ കാലത്ത് ദുരിതാശ്വാസമെന്ന് പറഞ്ഞ്‌ മൊറാട്ടോറിയം നൽകിയത് പോലും ബാങ്ക് മുതലാളിമാർക്ക് കലക്ക വെള്ളത്തിൽ മീൻ പിടിക്കാനുള്ള അവസരമായിരുന്നു...
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@suryaaaryans381
@suryaaaryans381 7 ай бұрын
സത്യം
@manojmanalayil
@manojmanalayil 3 жыл бұрын
വളരെ നല്ല ഇൻഫോർമേഷൻ ഡിസ്‌ലൈക് ചെയ്ത മഹാനമ്മർക്ക് മനസ്സിലാവതത് കൊണ്ടാണോ
@shintomichael9739
@shintomichael9739 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചത് bank കാരായിരിക്കും 😃
@princeb7972
@princeb7972 3 жыл бұрын
@@shintomichael9739 p
@manojmanalayil
@manojmanalayil 3 жыл бұрын
@shino അതാണ്
@diyasdreams3132
@diyasdreams3132 3 жыл бұрын
ഞാനിപ്പോഴാ ഈ വീഡിയോ കാണുന്നത്. ലോനടക്കുമ്പോൾ കഴിയുന്നതും മുതൽ കൂട്ടി അടക്കാൻ ശ്രദ്ധിക്കുക. എന്നാൽ പലിശ യിൽ പെട്ടെന്ന് തന്നെ കുറവ് വരുന്നത് കാണാം
@sureshchandran
@sureshchandran 3 жыл бұрын
സാധാരണക്കാരന് മനസ്സിലാകും വിധം ഉപകാരപ്രദമായ ഈ വീഡിയോ ഡിസ് ലൈക്ക് ചെയ്ത മഹാനുഭാവന്മാർ ആരാണാവോ? 🤔
@jimileokookliet1765
@jimileokookliet1765 Жыл бұрын
എത്ര അടച്ചാലും തീരില്ല ചോദിച്ചാൽ ഒന്നും മനസിലകാ ത്ത കാര്യങ്ങൾ പറയും വലിയ അറിവു തന്നതാ ങ്കൾ ക്ക് നന്ദി
@shadowmedia7642
@shadowmedia7642 3 жыл бұрын
ബേങ്കുകളില്‍ നിന്നും ലോണ്‍ എടുക്കാതിരിക്കുക കഴുത്ത് അറുത്തുകളയും . പ്രത്യേകിച്ച് സഹകരണ ബേങ്കുകള്‍
@tripmode81
@tripmode81 3 жыл бұрын
സാദാരണ കാരനെ ഏറ്റവും കൂടുതൽ കൊല്ലുന്നത് സഹകരണ ബാങ്ക്.. Check interest rate of ലോൺ in സഹകരണ ബാങ്ക് & ദേശാസൽകൃത ബാങ്ക്... എന്നിട്ടു പേരോ സാദാരണ കാരന്റെ ബാങ്ക് പോലും... പഹ്.
@sijuthomas4512
@sijuthomas4512 3 жыл бұрын
Yes,.true
@Sj-9962
@Sj-9962 3 жыл бұрын
Entem same situation.. 10 years ayit kaal bhagam polum adanjittilla
@ananthakrishnan2943
@ananthakrishnan2943 3 жыл бұрын
പോതു സ്വകാര്യ ബാങ്കില്‍ നിന്നും ലോണ്‍ ലഭിക്കാതെ വരുന്ന അവസരത്തില്‍ ആണല്ലോ സഹകരണ ബാങ്കുകളൂടെ ആവശ്യം
@vinodshinepnr9580
@vinodshinepnr9580 3 жыл бұрын
@@tripmode81 വളരെ ശരിയാണ് എനിക്കു അഭവം ഉണ്ട് 2007 ൽ അഞ്ച് ലക്ഷം രൂപ ഹൗസിംങ്ങ് ലോണെടുത്തതാണ് അന്ന് 9% പലിശക്കാണ് എടുത്തത് ഇടക്ക് വച്ച് അസുഖം കാരണം ഒരു വർഷം അടവ് നിന്നുപോയി ഒറ്റയടിക്ക് 14% പലിശ ആയി ഇപ്പോൾ മൊത്തം 8ലക്ഷത്തിനു മുകളിൽ അടച്ചു 3 ലക്ഷത്തി പത്ത്ബാക്കി അടക്കാൻ ഉണ്ട് 14% കുറക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ഒന്നരലക്ഷം രൂപ അടച്ചാൽ കുറക്കാം എന്നാണ് പറയുന്നത് . [കണ്ണൂർ ജില്ലയിൽപയ്യന്നൂർ റൂറൽ ബേങ്ക് ]
@ashrafmohammad9771
@ashrafmohammad9771 3 жыл бұрын
Thanku sir നല്ല ഉപദേശം ആണ് സാർ ഹോം ലോൺ എടുത്തിട്ട് തിരിച്ച് അടച്ചിട്ടും തിരിച്ച് അടച്ചിട്ടും തീരാത്ത ഒരുപാട് പേരുണ്ട് നമ്മുടെ നാട്ടിൽ
@nalakathshanshebiid6894
@nalakathshanshebiid6894 3 жыл бұрын
ദയവു ചെയത് ആരും ഇങ്ങിനെ ഉള്ള loan എടുക്കാതെ ഇരിക്കൂ നിങ്ങളെ ജീവിതം തന്നെ തകര്‍ക്കാന്‍ ഈ loan കാരണം ആകും
@advjayadharv7968
@advjayadharv7968 2 жыл бұрын
ലോൺ എടുക്കുന്നതിനെതിരേ ഒരു വീഡിയോയിടുക. ബുദ്ധിയുള്ള ചിലർ ചിലപ്പോൾ രക്ഷപ്പെട്ടേക്കാം.
@Qatarfoot.ball2022
@Qatarfoot.ball2022 3 жыл бұрын
ജിവിദത്തിൽ കെട്ട ചില സത്യങ്ങളിൽ ചിലതാണ്‌ ഞാൻ ഇപ്പോ കെട്ടത്‌. നന്ദി
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 жыл бұрын
Nine five for eight for five three eight one one...
@ukn1140
@ukn1140 3 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് - പലിശ കുറഞ്ഞാൽ നമ്മൾ മാനേജരെ കണ്ട് അപേക്ഷിച്ച് ലെ പലിശ കുറച്ച് തരു
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@polachanvarghese9486
@polachanvarghese9486 3 жыл бұрын
ഏറ്റവും നല്ലത് രജിസ്റ്റർഡ് ആയ ചിട്ടി ഫണ്ടിൽ കൂടുന്നതാണ് നമ്മുടെ ആവശ്യം മുന്നിൽ കണ്ട് ലോൺ എടുക്കുന്ന തുകക്ക് ചിട്ടി start ചെയ്യുക ഒരു പലിശയും വരില്ല എന്ന് മാത്രമല്ല ലാഭവും ആണ് എന്റെ അനുഭവം ആണ് പറയുന്നത് ഞാൻ ഇന്നേ വരെ ഒരു ലോണും എടുത്തിട്ടില്ല
@പ്രവാസി_കിച്ചൻ
@പ്രവാസി_കിച്ചൻ 3 жыл бұрын
Pakshe chitty pidichedukanamenkil jamyathinu aalu vende
@dimitriitsolutions3859
@dimitriitsolutions3859 3 жыл бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ വളരെയധികം ഉപകാരപ്രദമാണ്. എനിക്ക് ഉപകരപ്പെട്ടു. intrest rate ബാങ്ക് കുറച്ചു.👍
@alanbiju5650
@alanbiju5650 Жыл бұрын
Bankil poyi entha paranje....?
@jithuraj2438
@jithuraj2438 11 ай бұрын
അതെങ്ങനെ കുറഞ്ഞു. ഏതാ ബാങ്ക്
@muhammedfayis62
@muhammedfayis62 Жыл бұрын
സത്യത്തിൽ നമ്മൾ എത്ര പോട്ടൻമർ ആണ് ലെ...ഇത് എത്ര അടച്ചിടും പിന്നേം പിന്നേം ..ബാങ്ക് നമുക്ക് നോട്ടീസ് അയക്കും..loan പുതുക്കണം എന്ന് പറഞ്ഞു..നമ്മൾ പോയി interest അടക്കും....അവർക് ഉള്ളത് കിട്ടി...പ്രിൻസിപ്പൽ amount അപ്പോഴും same 😂Thank u nikil sir
@KnanayaAD345
@KnanayaAD345 3 жыл бұрын
താങ്കളെ കണ്ടിട്ട് Raju narayana swamy യെ പോലെ ഉണ്ട്... 🤗
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@sainudheenkp9537
@sainudheenkp9537 3 жыл бұрын
ഡിസ്‌ലൈക്ക് അടിച്ചവർ തീർച്ചയായും ബാങ്ക്‌കാരാണെന്ന് ഏത് കുട്ടിക്കും അറിയാം...
@rajeshkc1749
@rajeshkc1749 3 жыл бұрын
കറക്ട്👍👌🌹
@rajirajan7920
@rajirajan7920 3 жыл бұрын
😄
@rebiraaz9438
@rebiraaz9438 3 жыл бұрын
😀
@user-tz2nz1ps8t
@user-tz2nz1ps8t 3 жыл бұрын
ലോൺ ആവശ്യം ഉള്ളപ്പോൾ ഈ ബാങ്ക് കാരുടെ കാലേൽ വീഴാനും ഒരു മടിയും ഇല്ല അല്ലെ. അവർ അവരുടെ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതല്ല ഈ കാശ്. തിരിച്ചു കൊണ്ട് പോകത്തും ഇല്ല.10 തൊട്ട് ചിലപ്പോൾ രാത്രി 8വരെ ഓക്കേ ബാങ്കിൽ കുത്തിയിരുന്ന് ചോര നീരാക്കിയാലും കേൾക്കുന്നത് കുറ്റപ്പെടുത്താൽ മാത്രം. ശമ്പള വർധനവിന് സമരം ചെയ്താൽ അതിനു വേറെ കുറ്റം. കഷ്ടം
@sreejithmt5763
@sreejithmt5763 3 жыл бұрын
@@user-tz2nz1ps8t പോടാ ഉളെ
@nishas9063
@nishas9063 3 жыл бұрын
Interest rate കുറയ്ക്കണമെങ്കിൽ bank processing ഫീ ഈടാക്കുന്നുണ്ട്....കാലാവധി കൂടുതൽ ഉള്ള loan ആണെങ്കിൽ processing ഫീ അടച്ചു int.rate കുറയ്ക്കുന്നത് നല്ലതാണ്. lnterest rate കൂട്ടാൻ ഒന്നും വേണ്ടാ.. അത് automatic ആയി കൂടിക്കോളും..
@thugformalayaliz2668
@thugformalayaliz2668 3 жыл бұрын
ഞാനും ഈ ലോണിനെ തല വച്ചു കൊടുത്തു വളരെ നിരാശ ആണ് സാർ പറഞ്ഞത് തന്നെ ആണ് അനുഭവം സങ്കടം ആണ് .
@meluha1641
@meluha1641 3 жыл бұрын
Same avasta
@abdulrahumanm578
@abdulrahumanm578 3 жыл бұрын
എങ്ങനെയെങ്കിലും ഒരു ചിട്ടി പിടിച്ചു വീടാൻ നോക്ക്
@samsudheenk3406
@samsudheenk3406 3 жыл бұрын
ഈ വീഡിയോ വളരെ ഉപകാരം ചെയ്തു. ലോൺ എടുത്തവരെ പരമാവധി പിഴിയാൻ ബാങ്കുകർ മിടുക്കർ ആണ്. എന്നാൽ പലിശ കുറഞ്ഞ കാര്യം മൂടി വെക്കും. കൂടിയാൽ കൃത്യമായി കൂട്ടി വാങ്ങുകയും ചെയ്യും. ഏതായാലും വീഡിയോ നന്നായി ലോണിന്റെ ഗുട്ടൻസ് പിടി കിട്ടി. Thank you.
@rejireji5124
@rejireji5124 6 ай бұрын
Sir, ഞാൻ ഒരു phone loan ൽ എടുത്തു bajaj finserve ൽ നിന്നും,2018ൽ ആണ്,ലോൺ അടച്ചു തീർന്നു, ബോൺസ് ചാർജ്എന്നുപറഞ്‌ എന്നെ നിരന്തരം ശല്യപ്പെടുത്തുന്നു, consumer court വഴി എന്തെങ്കിലും നീതി ലഭിക്കുമോ
@balakrishnank2671
@balakrishnank2671 3 жыл бұрын
വളരെ നല്ല കാര്യമാണ് സാർ പറഞ്ഞു തന്നു
@muhammadalikp7597
@muhammadalikp7597 3 жыл бұрын
വളരെ നല്ലത് സുഹൃത്തേ ...
@saintb4752
@saintb4752 3 жыл бұрын
ഇൻട്രസ്റ്റ് റേറ്റ് കൂട്ടിയാൽ ഇഎംഐ ഓട്ടോമാറ്റിക് ആയി കൂടും കുറച്ചാൽ ബാങ്കുകൾ മിണ്ടില്ല. - ഇവന്മാരെ സൂക്ഷിക്കുക
@sajnan728
@sajnan728 3 жыл бұрын
Manasilayilla
@vinaykv3577
@vinaykv3577 3 жыл бұрын
100% Sariyanu. Interest kurayunnathu automatic ayi kurayilla. Nammal vilichu paranjale kurakkuu
@saintb4752
@saintb4752 3 жыл бұрын
രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുസരിച്ച് ആർബിഐ ബാങ്കുകൾക്ക് കൊടുക്കുന്ന ഇൻട്രസ്റ്റ് റേറ്റ് കുറയ്ക്കാം . അപ്പോൾ ബാങ്കുകൾക്ക് ആ കുറവ് കസ്റ്റമേഴ്സിന് ഇഎംഐ യിൽ കുറച്ചു കൊടുക്കാൻ കഴിയും. പക്ഷേ പൊതുവേ അവർ അതു ചെയ്യാറില്ല. ആ വിവരം മറച്ചു വച്ച് കൂടിയ പലിശ വാങ്ങിച്ച് ലാഭം കൊയ്യും. വലിയ ലോൺ ആണെങ്കിൽ ലക്ഷങ്ങൾ വരെ നഷ്ടം വന്നേക്കാം. അതുകൊണ്ട് സൂക്ഷിക്കുക.
@dinesanc391
@dinesanc391 3 жыл бұрын
@@sajnan728 aaaaaaaaaaaaaaaaaaa
@sareeshkumar9929
@sareeshkumar9929 3 жыл бұрын
എനിക്കും അനുഭവമുണ്ടായി പിന്നെ തിരക്കിയപ്പോളാണ് ആട്ടോമാറ്റിക്കായികുറയില്ല നമ്മൾ ചെന്ന് എഴുതിക്കൊടുക്കണം
@socialmedia8804
@socialmedia8804 3 жыл бұрын
10ലക്ഷം എടുത്തു 5വർഷം ജൂലൈയിൽ ആകും... അടച്ചിട്ട് തീരുന്നില്ല.. ആശിച്ചു വച്ച വീട് എനിക്ക് ശാപം പോലെയാ തോന്നുന്നത്....
@faseenazakariya1949
@faseenazakariya1949 3 жыл бұрын
Same 10 lak എടുത്ത്. But 1 year kazhinjittum 10 lak ന്റെ kooduthal adakkan aanu
@nishannavasnavas6617
@nishannavasnavas6617 3 жыл бұрын
Njanum pettupoyi
@aneeshunni9387
@aneeshunni9387 3 жыл бұрын
Entayum avastha ethu thannayanu bro.. Gulfil kedannu kasttapettathu ellam bank kondu poyi palisha enathil..
@heerasreenivasan172
@heerasreenivasan172 3 жыл бұрын
ഒരുപാട് നന്ദി സാർ.. വളരെ കൃത്യമായി മനസ്സിലായി. ബാങ്ക് ലോൺ എടുത്തു അവരെടുക്കുന്ന interest കണ്ട് എല്ലാ മാസവും മനോവേദനയോടെ പോരും. എത്ര അടച്ചാലും മുതലിലേക്ക് വളരെ തുച്ഛം മാത്രം
@aksrp258
@aksrp258 Жыл бұрын
Tanikk avasyamullapol paisa tannu sahayichatano bank cheyta kuttam. Angane cheyyan avarkulla pratibhalam anu interest. Onnum verute kittilla suhruthe. Allenkil ipozhe panam sambadich invest cheyyu. Bhaviyil loan edukendi varunnat ozhivakam
@sunilkallil8924
@sunilkallil8924 3 жыл бұрын
ഇ ഡിസ്‌ലൈക്കിന്റെ തേജോവികാരം എന്താണ് ഒരെത്തും പിടിയും കിട്ടുന്നില്ല എതെങ്കിലും കാട്ട് ജാതിക്കാർ ആകാനേ തരമുള്ളു
@pvk3653
@pvk3653 3 жыл бұрын
ബാങ്ക് കാരു ആണ് ഡിസ്‌ലൈക്ക് അടിക്കുന്നത്
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me...
@user-qu5pw1yp2j
@user-qu5pw1yp2j 7 ай бұрын
ഈ വീഡിയോ കണ്ട ബാങ്ക് മാനേജർമാരുടെ എണ്ണം അറിയാൻ Dislike button നോക്കിയാൽ മതി
@jamshadthamburan3669
@jamshadthamburan3669 3 жыл бұрын
നല്ല മനുഷ്യൻ
@antonytjkochi.335
@antonytjkochi.335 3 жыл бұрын
സാർ പറഞ്ഞ മാതിരി ഞാൻ 6 വർഷമായിട്ട് 10.59 % അയിട്ടാണ് ഞാൻ അടിച്ചിരുന്നത്. പക്ഷേ ഞാൻ ഈ പ്രാവശ്യം ബാങ്കിൽ സംസാരിച്ചപ്പോൾ 7% അക്കി തന്നു. ഒത്തിരി നന്ദിയുണ്ട് സാർ. ദൈവം അനുഗ്രഹിക്കട്ടെ
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@Dithu_Vlogs
@Dithu_Vlogs 23 күн бұрын
ഏത് ബാങ്ക്
@antonytjkochi.335
@antonytjkochi.335 23 күн бұрын
@@Dithu_Vlogs SBI
@paulsongeorge1715
@paulsongeorge1715 3 жыл бұрын
Pls do a similar scenario video on education loan repayment. It will be helpful for current youth.
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Ok Will try. Similar can be done
@Cdamallu
@Cdamallu 3 жыл бұрын
Sir please do the education loan also
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 жыл бұрын
Nine five for eight for five three eight one one.....
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 жыл бұрын
ഹോ വളരെ ഉപകാരപ്രദം സാർ ഒരായിരം നന്ദി... ഇയുള്ളണനും പെട്ടു കിടക്കുകയാണ് കരകയറാൻ ശ്രേമിക്കുന്നു.....
@shadowmedia7642
@shadowmedia7642 7 ай бұрын
"അപഹരണ" ബേങ്കുകളില്‍ RBI പരിശോധന നടത്തണം
@chithramaniyan9137
@chithramaniyan9137 3 жыл бұрын
Thank you sir.. ഇത്രയും നല്ലൊരു അറിവ് തന്നതിന് 🙏🙏🙏
@jeejeelalpv5474
@jeejeelalpv5474 3 жыл бұрын
ഇതുപോലെ ആണ് സാറേ ഞാൻ എൻറെ മകളുടെ വിദ്യാഭ്യാസ ലോൺ ക്ലോസ് ചെയ്തത്
@animalquity9967
@animalquity9967 3 жыл бұрын
👍👍👍👍👍❤❤❤❤❤
@johnsonpp2357
@johnsonpp2357 3 жыл бұрын
I hate service bank policy
@radhakrishnanks6843
@radhakrishnanks6843 3 жыл бұрын
Njan. K s f e. Chitti vilichu adachu illel 9. 000. Ruapa vachu adaykendi vanene 4. Lakasam eduthu onnumu adaykan pattiyila
@jubychacko8499
@jubychacko8499 3 жыл бұрын
Chechy enganeya education loan close chaithathu? Onnu parqnju tharamo?
@ta4256
@ta4256 7 ай бұрын
Makkalude vidhyabhyasa loan avare kond adappikkanam. Vayasam kalath makkal nokkum ennu oru urappum illa. Avaanavanu vendi kootti vekkanam
@nithinthimothyy
@nithinthimothyy 3 жыл бұрын
Great and simple explanation...✌️🥰Thank you so much
@josephpp4804
@josephpp4804 3 жыл бұрын
ബാങ്ക് കാര് പറയും നിങ്ങളുടെ ലോൺ 14% പലിശക്ക് ഉള്ള സ്കീം ആണ് മറ്റം വരുത്താൻ പറ്റില്ല എന്ന്. പാവപ്പെട്ടവർ അത് കേട്ട് തിരിച്ചു വരും. ഇതാണ് എല്ലാ ബാങ്കിലും നടക്കുന്നത്
@minisundaran2479
@minisundaran2479 3 жыл бұрын
കഴിയുന്നതും ബാങ്കിൽ നിന്നു ലോൺ എടുക്കരുത് എന്റെ മോനു വേണ്ടി ബാങ്ക് of ബാരോടയിൽ നിന്ന് ലോൺ aply ചെയ്തിട്ടു മൂന്ന് മാസമായി ലോകത്തു എവിടെയും ഇല്ലാത്ത രേഖകൾ സമർപ്പിക്കണം ഇപ്പോഴും ഓടികൊണ്ടിരികയാണ് ഇനി സമർപ്പിക്കാൻ രേഖകൾ ഒന്നും ബാക്കിയില്ല
@shanuvlogs7674
@shanuvlogs7674 3 жыл бұрын
നല്ല ഇൻഫർമേഷൻ ✌️✌️👍👍👍 താങ്ക്സ് sir
@mayaprasadprasad7639
@mayaprasadprasad7639 3 жыл бұрын
🙏Thank you so much sir ❤❤🌹
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me.....
@Flourish12349
@Flourish12349 3 жыл бұрын
1)ഇന്ട്രെസ്റ് റേറ്റ് നെ പറ്റി നമുക്ക് എങ്ങനെ അറിയാൻ പറ്റും? 2)EMI മുടങ്ങിയിട്ടുണ്ടെങ്കിൽ ഇന്ട്രെസ്റ് റേറ്റ് കുറക്കാൻ നമുക്ക് ആവിശ്യപ്പെടാൻ സാധിക്കുമോ?
@aksrp258
@aksrp258 Жыл бұрын
Atu eviduthe nyayam.
@anugeorge4806
@anugeorge4806 3 жыл бұрын
Recently I updated my NRE loan to RBI repo rate in South Indian Bank. Need to submit request to change your loan to repo rate...
@KAUTHUKAVAARTHAKAL
@KAUTHUKAVAARTHAKAL 3 жыл бұрын
ഞാൻ ചോദിച്ചപ്പോൾ പറഞ്ഞത് ഗുണിതങ്ങൾ ആയിട്ടേ അടയ്ക്കാൻ പറ്റൂ എന്നാണ്
@rajeevrajeev.k.s4259
@rajeevrajeev.k.s4259 3 жыл бұрын
4 ലക്ഷം ഹൗസിംഗ് ലോൺ എടുത്തിട്ട് എത്ര അടച്ചിട്ടും തിരാതെ വന്നപ്പോൾ ഞാനും ഇത് തന്നെയാ ചെയ്തത്.( ലോൺ എടുത്ത പൈസ മുഴുവനായും തന്നതും ഇല്ല അതിൽ നിന്നും 30000 കുറച്ചാ തന്നത് .ലോൺ ക്ലോസ് ചെയ്തതപ്പഴാ ബാക്കി തന്നത് ) എങ്ങനെയൊക്കെ സാധാരണക്കാരെ വലിപ്പിക്കാം എന്ന് ഗവേഷണം നടത്തുകയാണ് ചില ബാങ്കുകൾ.
@AJCREATION999
@AJCREATION999 3 жыл бұрын
വളരെ വളരെ വളരെ നല്ല അറിവ് 😍😍😍😍😍😍😍😍😍😍👍👍👍👌👌👌
@hishamanakkacheri358
@hishamanakkacheri358 3 жыл бұрын
🙄 ബാങ്ക് കാർ പാവപ്പെട്ട മനുഷ്രരുടെ കാശ് തിന്നാനു ലെ oh my gos എനിക്കു ഈ വീഡിയോ yil ninnu നല്ല അറിവ് കിട്ടി thankss 🤩🤩🤩🙏 ഒരുപാടു നന്നിയുണ്ട് 😍😍😍
@sobhanaraveendran5738
@sobhanaraveendran5738 3 жыл бұрын
Churukki paranjaal oru loanum edukkaruthu,kayyilulla paisakondu jivikkaan patikkanam.
@amal0007
@amal0007 3 жыл бұрын
There are bad loans and good loans
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@terrorboy192
@terrorboy192 Жыл бұрын
@@amal0007 ഒരു പറിയും ഇല്ല വല്ല ബിസിനസ്‌ തുടങ്ങാനോ വട്ടിപലിശക്കു കൊടുക്കനോ lone എടുത്താൽ കൊള്ളാം വീടും കോപ്പും ഒന്നും ലോൺ എടുത്തു വെക്കരുത്
@santusanthosh2026
@santusanthosh2026 3 жыл бұрын
നല്ല വീഡിയോ സർ ഞാൻ ഈ വീഡിയോ ഷെയർ ചെയ്യും, സാറിനെ പോലുള്ള ആളുകൾ ഇങ്ങനെ ഉള്ള അറിവ് ജനങ്ങളിലേക്ക് എത്തിക്കട്ടെ thank you sir
@ramshimon1956
@ramshimon1956 10 ай бұрын
നല്ല അവതരണം ഞാൻ എന്റെ ലോൺ പെട്ടെന്ന് തീർക്കാൻ എന്തൊക്കെ ചെയ്യണം എന്ന് അന്വേഷിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു 👍👍
@anandnair8325
@anandnair8325 3 жыл бұрын
Hi ഞാൻ കാനറാ ബാങ്കിൽ നിന്നും loanedutharunnu. 7.5% interest. ഇപ്പോൾ RBI repo rate kurachittum bank വീണ്ടും same rate nu തന്നെയാണ് interest എടുക്കുക. ഞാൻ ഇപ്പോൾ ബാങ്കിൽ intetest rate കുറയ്ക്കാൻ അപ്ലിക്കേഷൻ കൊടുക് ഇപ്പോൾ 7%ആയി. So ഇപ്പോഴും ആർക്കെങ്കിലും interest koooduthal ആണെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക... thank you... salute u sir for a goood video.
@abdulfathahpm30
@abdulfathahpm30 3 жыл бұрын
@@jamalkkv5079 loan നെ കുറിച്ച് ചിന്തിക്കുന്നില്ല എങ്കിൽ സമാധാനം നിലനില്‍ക്കും
@rajeshkc1749
@rajeshkc1749 3 жыл бұрын
താങ്ക്യൂസാർ🙏🙏🙏🌹🌹🌹ഇത്രയും നല്ല ഇൻഫ്രാമേഷൻ തന്നതിന്♥️♥️♥️😘😘😘
@shanojpk452
@shanojpk452 3 жыл бұрын
ഇതു വളരെ ശരിയാണ്. അനുഭവം ഗുരു.
@sammasvlog3031
@sammasvlog3031 7 ай бұрын
ബാങ്കിൽ നിന്ന് കിട്ടുന്ന പലിശ വാങ്ങാതെ ഒഴിവാക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് അറിയിക്കുക.. "
@salaamabdu8618
@salaamabdu8618 3 жыл бұрын
Oru vidam nivarthiyundenkil don't avail loan. 1990l loan eduth business cheith kidappadam lose aya njan 😥
@bharathyv9715
@bharathyv9715 3 жыл бұрын
Very useful message Sir, thank you so much 🙏
@aryarejeesh8190
@aryarejeesh8190 3 жыл бұрын
വിദ്യാഭാസ വയ്പ തിരിച്ചടവ്/ closing അതിനെ കുറിച്ച് video ചെയ്യുമോ sir?
@annlinjosekidzworld3293
@annlinjosekidzworld3293 3 жыл бұрын
Thank u 4 the valuable thoughts..
@sujiyours
@sujiyours Жыл бұрын
ഞാൻ ബിസിനസ്‌ ആവശ്യത്തിന് 5 ലക്ഷം ലോൺ എടുത്തു ഡെയിലി കളക്ഷൻ ഉള്ള സഹകരണ ബാങ്ക് ആണ് ഞാൻ ചെയ്തത് ഡെയിലി 1000 രൂപ വെച്ചു അടക്കും അത് അവസാനിച്ചതെ അറിഞ്ഞില്ല ബാങ്ക് കാര് അടക്കാൻ പറയുന്ന എമൗണ്ട് അടച്ചാൽ ബാങ്ക് കാർക് മാത്രമേ ലാഭം
@novalaxy4654
@novalaxy4654 7 ай бұрын
Monthly കൃത്യംആയും emi കൂട്ടിയും അടച്ചാൽ ലോൺ വേഗം തീർക്കാൻ പറ്റും
@sushamavijayansushamavijay158
@sushamavijayansushamavijay158 3 жыл бұрын
Thank you sir.... But talking to bank is very difficult
@laijuantony4383
@laijuantony4383 3 жыл бұрын
Please don't think like that Bro , you are the customer and customer is the king.and it depends upon our attitude and deal.
@akhil_sai
@akhil_sai 3 жыл бұрын
Send an enquiry email first, put CC in higher officials, they become more responsible when there is a document to show, such as email. I applied a home loan in SBI ADB branch and they treated me like I'm begging for money , many officers have no manners at all, they treated us like we are trying to steal money, at some point we even think to not take a loan bcz of thier attitude, anyway, new bank POs are better.
@abdulraheemfarooqi5148
@abdulraheemfarooqi5148 3 жыл бұрын
വിദ്യഭ്യാസ ലോണി നെപ്പറ്റി ഒന്നു പറയുമോ
@rebiraaz9438
@rebiraaz9438 3 жыл бұрын
Edithirunno
@shaijapv5004
@shaijapv5004 3 жыл бұрын
S
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@abdulhakkimars1749
@abdulhakkimars1749 3 жыл бұрын
ജനങ്ങൾക്ക് വിവരം വച്ചാൽ ബാങ്ക് എന്ന സമ്പ്രദായം നഹി ഹൈ ആത്മഹത്യാ നിരക്ക് കുറയും ഒരുപാട് കുടുംബം രക്ഷപെടും
@sulaimananjukandathil5575
@sulaimananjukandathil5575 3 жыл бұрын
നാല് ലക്ഷം ലോൺ എടുത്തു മകളെ കെട്ടിക്കാൻ.. ഉറക്കം നഷ്ടപ്പെട്ടു ഭാഗ്യത്തിന് ഗൾഫിൽ ആയതിനാൽ മറ്റുള്ളവരുടെ കയ്യിൽ നിന്നും കടമെടുത്ത് ലോൺ അടച്ചു.. ജീവിതം നഷ്ടപ്പെട്ടില്ല.. ഹൊ ഇനി ലോൺ കളിയില്ല
@bp0095
@bp0095 3 жыл бұрын
ദയവു ചെയ്‌തു ആരും കേരളം ബാങ്കിൽ ((പഴയ ജില്ലാ ബാങ്ക് )നിന്നും ലോൺ എടുക്കരുത് 2013 ൽ 13.90 ലഖ്‍ഷം എടുത്തു ഇതുവരെ 20 ലഖ്‍ഷം അടച്ചു ഇപ്പോളും ബാക്കി നിൽക്കുന്നത് 12 lakhs ഇതാണവസ്‌ഥ
@idealmds2000
@idealmds2000 3 жыл бұрын
നാൻ എടുത്തു 9.5 intrest പറഞ്ഞെ
@terrorboy192
@terrorboy192 Жыл бұрын
സഹോദര എന്റെ അവസ്ഥയും ഇത് തന്നെ എന്റെ അറിവില്ലാത്ത അമ്മയെയും അച്ഛനെയും അവർ ലോൺ എടുത്തു കുടുക്കി ലോൺ അടക്കാൻ ചെല്ലുമ്പോൾ അവർ പറയും അടക്കേണ്ട കാർഷിക ലോൺ ആയതു കൊണ്ടു എഴുതി തള്ളും എന്ന്. 2 ലക്ഷം എടുത്തത് ഇപ്പോൾ 14 ലക്ഷം ആയി ഇപ്പോൾ അവർ ജപ്തി ചെയ്യാൻ ഇരിക്കുക ആണ് ആകെ ഉള്ള വീടും സ്ഥലവും ആണ്.real estate mafia യുടെ കളിയും പുറകിൽ ഉണ്ട്‌ ഞാൻ ഇപ്പോൾ ബാങ്ക് കാരെ കൊന്നിട്ട് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു
@bp0095
@bp0095 Жыл бұрын
ആത്മഹത്യ ചെയ്തിട്ട് എന്താണ് സഹോദരാ കാര്യം ഇതിനെതിരെ കോടതിയിൽ പോവുക ആർബിഐ ഓംബുൾസ്മാനിൽ പരാതി കൊടുക്കുക എന്തെങ്കിലും അനുകൂല വിധി നമുക്ക് കിട്ടും ഞാനിനി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിരിക്കുകയാണ്
@reshmirema5835
@reshmirema5835 3 жыл бұрын
Thank you so much sir . I was not at all aware of this. Thank you🙏
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me
@CMArunKumar
@CMArunKumar 3 жыл бұрын
Much appreciated Really informative 🙏
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@nbfcloan5243
@nbfcloan5243 3 жыл бұрын
Nine five for eight for five three eight one one.. .
@sajinirajendran3297
@sajinirajendran3297 3 ай бұрын
എല്ലാവർക്കും ഉപകാരപ്രദ് മായ ഒരു വിഷയം ആണ് താങ്കൾഅവതരിപ്പിച്ചത് വളരെ നന്ദി
@tazamerina1995
@tazamerina1995 3 жыл бұрын
സ്മുഹയത്തിൽ ബാങ്ക് ലോൺ എടുത്തവർക് ഒരു മെസ്സേജ് അത് വളെരെ നല്ലത് Thanks
@artips8485
@artips8485 3 жыл бұрын
എനിക്ക് അടച്ചാൽ തീരാത്ത അവസ്ഥ 😪
@rebiraaz9438
@rebiraaz9438 3 жыл бұрын
😮
@naufal4709
@naufal4709 3 жыл бұрын
Very informative video.Another point to mention is that one can also do a prepayment if he has the capacity to pay additional/extra amount (if he gets bonus,hike). This will hugely impact if he can pay in the initial years as the full amount will goes directly to principal amount repayment there by reducing the loan amount in effect.
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me.....
@kuriakosenayar
@kuriakosenayar 7 ай бұрын
No, most of the banks don't permit prepayment as it will impact their interest. Only in very rare cases banks allow prepayment.
@naufal4709
@naufal4709 7 ай бұрын
@@kuriakosenayar I'm not sure about other banks but I had closed my loan with my bank 5 years earlier than the initially committed duration this way without any issues.
@kuriakosenayar
@kuriakosenayar 7 ай бұрын
@@naufal4709 I am not denying. But most of the banks won't entertain this as it is a revenue loss for them only. You are lucky enough to get a prepayment option.
@AnilKumar-ob2ej
@AnilKumar-ob2ej 4 ай бұрын
​@@naufal4709ok, From which bank you took loan?
@user-ty9qk9mf5v
@user-ty9qk9mf5v 7 ай бұрын
ഇതൊക്കെ നമ്മുടെ ഗവർമെന്റിന്റെ വികലമായ നയങ്ങളുടെ പരിമിതി കൾ ആണ്. ശക്തമായ നിയന്ത്രങ്ങൾ കൊണ്ടേ ഈ പലിശ കൊള്ള നിർത്താൻ കഴിയൂ. മുതലാളിത്ത രാജ്യങ്ങൾ പോലും പലിശ നിരക്കിൽ ഗന്യമായ കുറവുകൾ വരുത്തി സാധാരണകാരന് ആശ്വാസം നൽകുന്നു.
@sooryakanth_p
@sooryakanth_p 3 жыл бұрын
വളരെ ഉപകരപ്രദമായ വീഡിയോ... Thank you Sir.
@anitha1627
@anitha1627 3 жыл бұрын
എല്ലാവർക്കും ഉപകാരപ്രതമായ വീഡിയോ.... താങ്ക്യൂ സാർ
@favouritemedia6786
@favouritemedia6786 3 жыл бұрын
*Int റേറ്റ് കൂടിയാലും കുറഞ്ഞാലും ബാങ്ക് കസ്റ്റമർ നെ അറിയിക്കണം*
@kabeermp2669
@kabeermp2669 3 жыл бұрын
ഫഡറൽബേങ്ക്. ഹോം ലോണിന്ന് ഇപ്പോൾ എത്രയാണ് ഇൻട്രസ്റ്റ് % സാർ.
@aneesharavind1082
@aneesharavind1082 3 жыл бұрын
Thank u Sir...for your valuable information....
@prmadhuraghavan5764
@prmadhuraghavan5764 3 жыл бұрын
Simple ആണ് സാധാരണക്കാരൻ ലോൺ തുക മാത്രം അടകും പണമുള്ളവൻ അടകേണ്ട തുകയിൽ കൂടുതൽ അടക്കും കാരണം സാധാരണക്കാരന് അതെ പറ്റുന്നുള്ളൂ
@juwelbabyuk8806
@juwelbabyuk8806 7 ай бұрын
അല്പം എങ്കിലും ഗതി ഉണ്ടെങ്കിൽ ഒരിക്കലും ബാങ്ക് ലോൺ എടുക്കരുത് ഒരു കുടിൽ വച്ചു കിടന്നാലും ഇന്ത്യ ൽ നിന്നും ബാങ്ക് ലോൺ എടുക്കരുത് plz മുടിഞ്ഞു ആദ്മഹത്യ ചെയ്യേണ്ടി വരും 🙏
@jaisongeorge9243
@jaisongeorge9243 3 жыл бұрын
വളരെ അധികം ഉപകാരപ്പെടുന്ന ഈവിഷയം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ച സാറിന് നന്ദി
@Vishnu-dh2xj
@Vishnu-dh2xj 3 жыл бұрын
Thanks sir ❤️ .after watching ur vedio I contact bank & my home loan interst rate reduce from 8.34% to 6.74%.
@7777simpleman7777
@7777simpleman7777 2 жыл бұрын
Hi, which bank having interest rate of 6.74
@Vishnu-dh2xj
@Vishnu-dh2xj 2 жыл бұрын
Sbi
@gymlover3401
@gymlover3401 Жыл бұрын
Enthaanu bankil parayendathu??
@Zos385
@Zos385 3 жыл бұрын
OMG ...!!!😳same situation! Thank you so much sir!!!! Wanna re structure my loan🙁
@madusoodanam5148
@madusoodanam5148 7 ай бұрын
നല്ല സന്ദേശം Thankyu sir.
@martinjyjy4389
@martinjyjy4389 3 жыл бұрын
ഫ്ളോട്ടിംഗ് റേറ്റ് ഫിക്സ്ഡ് എന്ന് രണ്ട് രീതിയിൽ ആണ്. ഫിക്സഡ് റേറ്റ് അല്ല എങ്കിൽ ഏഴ് ശതമാനം ഓരോ സമയക്രമം അനുസരിച്ച് കൂടിക്കൊണ്ടിരിക്കും.
@musafiralic
@musafiralic 3 жыл бұрын
Thank you for your valuable information.
@safwansadiq5684
@safwansadiq5684 3 жыл бұрын
സർ,ഒരു സംശയം..14%എന്നത് മാസപലിശയാണോ?അതോ വാർഷികമോ?
@jimmyjoseph5264
@jimmyjoseph5264 4 ай бұрын
ബാങ്ക്പലിശഎപ്പഴും വാർഷിക കണക്കാണ് സർ മാസപ്പലിശ വട്ടിക്കാരുടെ രീതിയാണ്.
@DilDileepR
@DilDileepR 3 жыл бұрын
Loan അടയ്ക്കാന്‍ പോയപ്പോ emi ല്‍ 1500 രൂപ അധികം അടച്ചതില്‍ അമ്മ ഒരു മാസം മുഴുവന്‍ വഴക്ക് ആരുന്നു
@muraligopi9031
@muraligopi9031 7 ай бұрын
കൊക്കിൽ ഒതുങ്ങി കൊത്തിയാൽ മതി. നാട്ടുകാരുടെ വീടും വണ്ടിയും നോക്കി എനിക്കു അത് വേണം എന്ന് തോന്നിയാൽ തീർന്നു 😂😂
@ashiq0505
@ashiq0505 3 жыл бұрын
നല്ല ഒരു അറിവ് ആണ് സർ പങ്കു വെച്ചത് 👌👍
@reenakoyyothi6992
@reenakoyyothi6992 3 жыл бұрын
Very good .thanks alot
@renjithcr311
@renjithcr311 3 жыл бұрын
Super sir,it's a new knowledge,thanks for sharing your knowledge,it's very helpful....
@MoneyTalksWithNikhil
@MoneyTalksWithNikhil 3 жыл бұрын
Thank you
@renjithcr311
@renjithcr311 3 жыл бұрын
@@MoneyTalksWithNikhil .I have sent you an E-mail . I hope you will look into it.
@vijayasree.mvijayasree.m1867
@vijayasree.mvijayasree.m1867 3 жыл бұрын
Thank you sir 🙏 ee information thannathil valare upakaramayi
@rabiyak6980
@rabiyak6980 2 жыл бұрын
സാറിന്റെ വീഡിയോ വളരെ ഉപകാരമാണ് ലോൺ എടുത്ത സാധാര കാരയാ ജനങ്ങൾ വളരെ പ്രധാന പ്പെട്ട കാര്യമാണ് വളരെ വളരെ നന്ദി സാർ
@ameenmuhammed3658
@ameenmuhammed3658 3 жыл бұрын
Sir ഞാൻ കാനറാ ബാങ്കിൽ നിന്ന് linkage(കുടുമ്പശ്രീ ) ലോൺ എടിത്തിട്ടുണ്ട് അതിനും ഇത്പോലെ interest rate കൂടുകയും കുറയുകയും ചെയ്യുമോ
@mammas1226
@mammas1226 3 жыл бұрын
Avasanam subsidy kittum
@ameenmuhammed3658
@ameenmuhammed3658 3 жыл бұрын
@@mammas1226 ok
@haridas1556
@haridas1556 3 жыл бұрын
ഒന്ന് പറഞ്ഞു തരുമോ
@rahulraju8786
@rahulraju8786 3 жыл бұрын
Please do a video on education loan. Will be a great help for millenials.
@shihabkk1574
@shihabkk1574 3 жыл бұрын
njan 2012 il education loan eduthatha...... 190,0000/- ipolum adakinnu... iniyum 1.3 lak und...... ullathoke intrst il eduthu
@nbfcloan5243
@nbfcloan5243 3 жыл бұрын
Personal loan for contact me....
@jaiboyjacob3647
@jaiboyjacob3647 3 жыл бұрын
It is a very informative video explaining how people are taken for a ride, unless they continuously monitor the changes in interest rate especially by NBFC, co-operative banks and small banks as you mentioned. I wonder how the interest rate remained at 14 percent throughout in the case study. HDFC and bigger banks reduce the interest rate, albeit a bit slowly whereas increase is immediate after RBI announcement. In my case with HDFC from 2013 interest rate from 10.4 went up to 10.75 in 2014 and then started reducing till 8.3 now. But constant follow up is required to get it reduced as you mentioned when RBI announces reduction.
@rapidvlogs896
@rapidvlogs896 3 жыл бұрын
Personal loan restructure cheyyan patymo
@Agius_Jozef
@Agius_Jozef 7 ай бұрын
Can you do an episode explain? How money is created for the Loans that bank lend?
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Avoid These Gold Loan Blunders | 3 Costly Mistakes You Need to Avoid
5:19
Money Talks With Nikhil
Рет қаралды 102 М.
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 46 МЛН