കടക്കെണിയിൽ നിന്നും രക്ഷപെടാനുള്ള മാർഗം | How to overcome debts

  Рет қаралды 332,017

Money Talks With Nikhil

Money Talks With Nikhil

Күн бұрын

Пікірлер: 363
@user-je9vx8bm5p
@user-je9vx8bm5p 3 ай бұрын
ഒരു കൊല്ലം മുൻപ് വളരെ വിഷമത്തോടെയാണ് ഞാൻ ഈ വീഡിയോ കണ്ടു സർ പറഞ്ഞത് പോലെ loan list ചെയ്തു ചിലവുകൾ മാക്സിമം കുറച്ചു. ഇനി ഒരു നാലു മാസം കൂടിക്കഴിഞ്ഞാൽ എന്റെ കടമെല്ലാം തീരും താങ്ക്സ് sir 😊😊
@MoneyTalksWithNikhil
@MoneyTalksWithNikhil 3 ай бұрын
Very good.
@user-je9vx8bm5p
@user-je9vx8bm5p 3 ай бұрын
@@MoneyTalksWithNikhil thanku sir 🤩
@Atm05788
@Atm05788 Ай бұрын
​@@user-je9vx8bm5p ethra Rs kadam undayirunnu bro njan aake pettirikkukayann enth cheyyanam ennariyilla
@thomson007experiment2
@thomson007experiment2 2 жыл бұрын
വരവറിയാതെ ചിലവ് കഴിച്ചാൽ പെരുവഴി ആധാരം ആർക്കും 👌👌👌
@princemolly3301
@princemolly3301 2 жыл бұрын
Ok sir... 35 lakh nte kadam und. Veettan ulla plan ellam rdy aakkumbozha ee video kandath. Plan kurach koodi boost aayi. 3 yr ullil ee kadam theerkkan Enik pattum 💪🏻💪🏻💪🏻💪🏻
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
All the best 👏👏🙏
@Letitbexxx
@Letitbexxx Жыл бұрын
Now hows everything going dude
@smartsisters3141
@smartsisters3141 8 ай бұрын
​@@MoneyTalksWithNikhilIhavehaveIIIIIIIIIIIIIIIIII
@AquaTube
@AquaTube 6 ай бұрын
Hope you are still on your track to debt-free life. All the best.
@kkalathil007
@kkalathil007 2 жыл бұрын
വരുമാനത്തെക്കാൾ അനാവശ്യ ആർഭാടചെലവുകൾ നിയന്ത്രിക്കുന്നതാണ് സമ്പാദ്യം കൂട്ടാനുള്ള ഒരു സൗമ്യമായ മാർഗം.
@deepakdeepu7256
@deepakdeepu7256 2 жыл бұрын
Sir, ullath cheiyoru amount salary aanu. Kudumbathil orupaad problemsum und. Avide athyaavasyangalkk paisa thanneyaanu vendath. Kittunnathil pattini kidannittu polum micham pidikkaanum save cheyyanhm kazhiyaththa enne polulla orupaad perund. Ningalokke citiyil jeevich enthenkilum chuttupaadullathinte purath inganeyokke parayunnu. Swanthamaayi veedu polum illatha, oru kudumbam muzhuvan purakilulla njangalkk ithokke pattumo? Onnu chinthikkuka
@achusworld5754
@achusworld5754 2 жыл бұрын
@@deepakdeepu7256 ചെറിയ ഒരു salry എന്ന് പറഞ്ഞാൽ എത്ര വരും...ഒരു 20000 ഉണ്ടോ?...
@deepakdeepu7256
@deepakdeepu7256 2 жыл бұрын
@@achusworld5754 10,000 aanu salary. Pakshe maasam 50000 kittiyaal koodi kadavum budhimuttukalum manage cheithu pokan preyaasamaayirikkum. Athanavastha
@achusworld5754
@achusworld5754 2 жыл бұрын
@@deepakdeepu7256 കടം എത്രയാ
@achusworld5754
@achusworld5754 2 жыл бұрын
@@deepakdeepu7256 same problem ഉണ്ട്.എങ്കിലും manage ചെയ്യും ഉറപ്പ്
@josephthomas9587
@josephthomas9587 2 жыл бұрын
ഇത്ര നല്ല വീഡിയോസ് ചെയ്യൂ നത്തിന് അഭിനന്ദനങ്ങൾ. നിങ്ങളുടെ സംസാര ശൈലിയും അറിവും വളരെ നല്ലതാണ്. Expecting more videos
@shamseervm1249
@shamseervm1249 2 жыл бұрын
മറ്റുള്ളവരുടെ ജീവിതരീതി നോക്കി അതുപോലെ എനിക്കും ജീവിക്കണം എന്നുള്ള രീതി നമ്മൾ സ്വയം മാറ്റാതെ ഒരിക്കലും കടം തീരില്ല, ഒരു 30---40 വർഷം മുമ്പ് കേരളത്തിൽ ജനങ്ങൾക് ഇത്രയും സമ്പത്തിക ബാധ്യത ഉണ്ടായിരുന്നോ? കിട്ടുന്ന വരുമാനത്തിൽ ഒതുങ്ങി കൃത്യമായി സാമ്പത്തിക പ്ലാനിൽ ജീവിക്കാൻ നോക്കിയാൽ കടവും തീരും ജീവതം ഹാപ്പിയും ആകും.....
@mukeshsaajanmala705
@mukeshsaajanmala705 Жыл бұрын
ഇപ്പോൾ എല്ലാരും ഇസാഫ്.. മുത്തൂറ്റ്.. ഒക്കെ anu
@raoofvelery2752
@raoofvelery2752 2 жыл бұрын
പ്രതിബദ്ധത, ഉത്തരവാദിത്തം,അനുസരണ, ആത്മാർത്ഥത,നില-വില,പദവി, ഇതൊക്കെ കടം വളരാനുള്ള ഒന്നാന്തരം വളങ്ങൾ ആണ്.
@arunpaithrukam
@arunpaithrukam 2 жыл бұрын
Correct 👍🏽
@Alex-cn7ml
@Alex-cn7ml 2 жыл бұрын
വളരെ ശരി. 👍
@thephoenix8301
@thephoenix8301 2 жыл бұрын
ദുരഭിമാനം also....!!!
@jineshalikkal786
@jineshalikkal786 2 жыл бұрын
Correct
@kjragesh
@kjragesh 2 жыл бұрын
Satyam 👍
@aneeshap6687
@aneeshap6687 2 жыл бұрын
കുടുംബത്തിൽ എല്ലാവർക്കും ഇതിനെക്കുറിച്ച് ബോധമാണ് വേണ്ടത്. ഒരാൾക്ക് മാത്രം ഉണ്ടായാൽ നടക്കില്ല..
@rahulrosh4930
@rahulrosh4930 2 жыл бұрын
Valare shariyaan.... enikkum anubhavam und
@nishasree4310
@nishasree4310 2 жыл бұрын
Crt ente anubavam
@Rameesanihas
@Rameesanihas 2 жыл бұрын
Yes right
@saiftvm2722
@saiftvm2722 2 жыл бұрын
Correct anu
@sumithaa3137
@sumithaa3137 2 жыл бұрын
വളരെ വളരെ ശരിയാണ്
@alavi.4537
@alavi.4537 2 жыл бұрын
വളരെ ശരിയാണ് സർ പറഞ്ഞ ത് ഞാനും ഇതു പോലത്തെ ഒരു വലിയ കുരുക്കിൽ ആണ് എങ്ങനെ നോക്കിട്ടും ഇതിൽ നിന്ന് തടിയുരാൻ കഴിയുന്നില്ല ആകെ ടെൻഷൻ നിൽ ആണ് ഇവിടെയും നാട്ടിലും കടം. 😰
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
എല്ലാം വേഗം ശരിയായി വരട്ടെ
@bijiabraham15
@bijiabraham15 2 жыл бұрын
Nice subject and thanks for your valuable suggestions. Don't take loans for spending luxurious life. In my view, taking loans from Nationalised Banks for building a house, education are ok. Also, if income is stopped suddenly due to a job loss or any other health issues, it is better to sell our fixed assets in ' as is where is condition' and spend a simple life by controlling all unwanted expenses.
@alisonvlogs619
@alisonvlogs619 2 жыл бұрын
In modern days, nobody Is in poverty because everyone transformed poverty into debt
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Ok
@sibysebastian21
@sibysebastian21 2 жыл бұрын
Sueprb
@pradeeshph8321
@pradeeshph8321 2 жыл бұрын
എൻെറ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ആണ് സർ സംസാരിച്ചത്.....ഞാൻ ഇപ്പോൾ കടക്കെണിയിൽ അകപ്പെട്ടു ഇരിക്കുകയാണ് ....
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Don’t worry You will come back, god bless you
@pradeeshph8321
@pradeeshph8321 2 жыл бұрын
@@MoneyTalksWithNikhil Thank you Sir
@vishnukpillai6446
@vishnukpillai6446 2 жыл бұрын
God bless you. ആർക്കും ചിലവിലത്തെ കൊടുക്കാൻ പറ്റിയ ആശ്വാസം😁
@pradeeshph8321
@pradeeshph8321 2 жыл бұрын
@@vishnukpillai6446 Thank you Bro
@gopugsgopu3661
@gopugsgopu3661 2 жыл бұрын
@@MoneyTalksWithNikhil ഞാൻ ഒരു വീട്ടമാ ആണ് ന്റെ രണ്ടു മകൾക്കും അസുഖം ആണ് അവരുടെ ഹോസ്പിറ്റലിൽ കേസ് കാരണം 5ലക്ഷം കടം ആയി
@anikuttan6624
@anikuttan6624 2 жыл бұрын
വളരെ ഉപകാരപ്പെട്ട വീഡിയോ 👍♥️
@nirunraj7829
@nirunraj7829 2 жыл бұрын
എല്ലാർക്കും ഉപകാരപ്പെടുന്ന Topic ആയിരുന്നു. താങ്ക് യൂ Sir
@niyaspa3337
@niyaspa3337 2 жыл бұрын
പറഞ്ഞ കാര്യങ്ങൾ 100% സത്യമാണ്.ഇത് എന്റെയും അവസ്ഥയാണ്.
@baijupillai7663
@baijupillai7663 2 жыл бұрын
It's very useful information Thanks a lot sir for sharing it 🙏
@parvathyp4152
@parvathyp4152 2 жыл бұрын
Credit cards and personal loans edukkaruthe. Credit cards especially RBL Bajaj Finance
@sekharankuttan6565
@sekharankuttan6565 2 жыл бұрын
ഹായ് സർ നിങ്ങളുടെ വീഡിയോ എല്ലാം നല്ല ഉപകാരപ്രധമമാണ്
@jinasvelandiyil3491
@jinasvelandiyil3491 2 жыл бұрын
സീരിയസ് ആയി കേൾക്കാൻ വന്നതാണ്. പടയപ്പ കഥ കേട്ട് ചിരിച്ചു പോയി. ഞാനും കടത്തിൽ ആണ്. അവസാനം കടം തീർക്കാൻ ലോൺ എടുക്കാൻ തീരുമാനിച്ചു. പക്ഷേ ഒമിഗ്രോൺ കൊറോണ വന്നാൽ പണി കിട്ടും.
@alisonvlogs619
@alisonvlogs619 2 жыл бұрын
Best 14 min in my life!
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
🙏
@AMAL.PS.
@AMAL.PS. 2 жыл бұрын
A Good topic. Thank you sir.
@shivkumars9037
@shivkumars9037 3 ай бұрын
Thankyou sir for your valuable class.
@Rashid-ew3xl
@Rashid-ew3xl Жыл бұрын
സർ എനിക്ക് മാസം 30000 രൂപയാണ് ശമ്പളം ചിലവ് -- വീടിൻ്റെ വാടക 5000 വണ്ടിയുടെ ലോൺ 4000 ആശിർവാദ് ,, 3000 ഇസാഫ് ,,. 2900 മുത്തൂറ്റ് ,,. 3000 80000രൂപക്ക് സ്വർണ്ണം പണയം അതിൻ്റെ പലിശ അതിനു പുറമെ വീട്ടിലെ ചിലവ് കുട്ടികളുടെ പഠനം കല്യാണക്കാര് ഈ കാര്യങ്ങളൊന്നും ഒഴിവാക്കാൻ പറ്റില്ല നാട്ടിലേക്ക് കാശ് അയച്ചു കഴിഞ്ഞ് അടുത്ത ദിവസം തന്നെ 1500,2000രൂപ വീണ്ടും കടം ഇങ്ങനെയാണ് കുറച്ച് നാളായി എൻ്റെ ജീവിതം
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Nirbandhamayum oru cheriya amount maatti vech save or invest cheyyuka. Loans restructuring sramikkuka. Health protection edukkam
@shefeenanajeeb8037
@shefeenanajeeb8037 7 ай бұрын
Ee moonu financem ettavum koodiya interest ratel aanu loan kodukunnad...
@susythomas9266
@susythomas9266 2 жыл бұрын
Thank you Sir 🙏
@sadhuchandran852
@sadhuchandran852 2 жыл бұрын
Well said Sir, Thank you.
@kjragesh
@kjragesh 2 жыл бұрын
Selfish aayaal kadam oru paridhi varey kurayum athu pattathavarakku kadam koodum enikku kadam undenkilum vishamam illa entey kadam kondu santhoshikkunnavar undu ennathannu entey santhoshthintey karanam😍
@abhijithmb5499
@abhijithmb5499 Жыл бұрын
🥴
@SajiAkt
@SajiAkt 2 жыл бұрын
വരുമാനത്തിന് അനുസരിച്ചു ലളിതമായി ജീവിക്കുക.വരുമാനം കൂടുന്നതിനനുസരിച്ചും ജീവിതം ലളിതമാക്കുക. (ഏറെ പ്രാധാന്യം ഉള്ള ഒന്ന്). ഇതിലൂടെ സാമ്പത്തിക ബാധ്യതകൾ കുറക്കാൻ സഹായകമാവും 🙏അപ്രതീക്ഷിതമായി സംഭവിക്കുന്ന സാമ്പത്തിക ബാധ്യത നമുക്ക് തടയാൻ ആവില്ലലോ 🙏
@humanbeing8810
@humanbeing8810 Жыл бұрын
അതെ മറ്റുള്ളവർ എന്ത് കരുതും എന്നുള്ള ചിന്ത നിർത്തിയാൽ കടം വരില്ല. എന്ത് പണിയും ചെയ്ത് ഉള്ള കടം തീർക്കുകയും ചെയ്യാം.
@jayakumargopidas9024
@jayakumargopidas9024 2 жыл бұрын
Thanks for your valuable information
@vkk3292
@vkk3292 2 жыл бұрын
Very informative video❤.Thanks
@fxjerom
@fxjerom 2 жыл бұрын
Thank u Sir..
@aneeshap6687
@aneeshap6687 2 жыл бұрын
സാധാരണക്കാർക്ക് ഇതിനെക്കുറിച്ച് ബോധം വരാൻ ഇത്തിരി സമയമെടുക്കും
@natesasarmagopalakrishnan912
@natesasarmagopalakrishnan912 2 жыл бұрын
nice video, sir ! Thanks...
@rishikeshn1178
@rishikeshn1178 Жыл бұрын
Nice nikhil thanku for your information
@adityadeepthy
@adityadeepthy Ай бұрын
Thank you sir
@MoneyTalksWithNikhil
@MoneyTalksWithNikhil Ай бұрын
Welcome
@binduskumar704
@binduskumar704 2 жыл бұрын
Ellathinum Upari Loan Edutha Amount Thirich adaykan ulla monthly fund raise cheyana ..engane okke adachalum 5000 thinte 5 emi undengil Thirich koduthalum marich koduthalum total amount will be same pinne athil prioritise cheyam ennulathan aake cheyan patunath ....negotiating with the bank authorities for reducing interest ,prioritise the interest percentage then pay the amount as soon as possible
@brotherscreations5932
@brotherscreations5932 2 жыл бұрын
ഇത്രയും കാര്യങ്ങൾ പറഞ്ഞുതന്ന സാറിന് നന്ദി
@vinodankk6046
@vinodankk6046 2 жыл бұрын
Thank you very much.
@statusfreak6745
@statusfreak6745 2 жыл бұрын
🙏🙏🙏🙏🙏
@user-dd7hb9jf8j
@user-dd7hb9jf8j Жыл бұрын
ഒരു കടം വാങ്ങുമ്പോൾ വേഗം തീർക്കാം എന്ന് വിചാരിക്കും, പക്ഷെ hospital കേസ് പോലുള്ള കാര്യങ്ങൾ വരുമ്പോൾ ആ പ്ലാൻ പാളും, ഇനി കുറി കിട്ടുമ്പോയേക്ക് വേറെ എന്തെങ്കിലും പ്രശ്നം, കൂടാതെ ജോലിയിലെ സ്ഥിരത ഇല്ലായ്മ എല്ലാം നമ്മുടെ ബാലൻസ് തെറ്റിക്കും
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Oru health insurance protection eppolum urappu varuthunnath nallathanu
@onenessholidays9937
@onenessholidays9937 2 жыл бұрын
Try to live without loan.
@vatsalakannoth8142
@vatsalakannoth8142 2 жыл бұрын
Very helpful information sir can you please make a video about life and health insurance
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Check previous videos please
@bijukk9007
@bijukk9007 2 жыл бұрын
കടം കൂടിയിട്ട് മനസമാധാനം ഇല്ലാതെ ഉറക്കം പോലും ഇല്ല 😭😭
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
എല്ലാം ശരിയാവും
@rafeekmottammal5591
@rafeekmottammal5591 2 жыл бұрын
40 ലക്ഷം കടം. എന്താ ചെയ്യേണ്ടത് എന്ന് അറിയില്ല
@mathewsareeparambans12
@mathewsareeparambans12 2 жыл бұрын
Hi
@sakthy1000
@sakthy1000 2 жыл бұрын
@@rafeekmottammal5591 ഒറ്റക്കാണെങ്കിൽ നാടുവിട്ടോളൂ എന്നിട്ട് സമാധാനമായി ജീവിക്കു bro
@anianees9907
@anianees9907 2 жыл бұрын
@@rafeekmottammal5591 2 laksh kadam aayi enikku ഉറക്കം ഇല്ല
@paulpk5989
@paulpk5989 2 жыл бұрын
Shop employee salary 12000 ,7500 house loan നാളെ തന്നെ വീടും പറയാൻ എളുപ്പമാണ് അവിടെ വരെ എത്ത്ബോൾ അറിയാം 40000,50000 ന്റെയും കാരിയം വിട്.
@rejimathew8989
@rejimathew8989 2 жыл бұрын
Thak you for your valuable comment's
@bennycochin7135
@bennycochin7135 2 жыл бұрын
അവനവന്റെ വരവിനു അനുസരിച്ചു മാത്രം, ചിലവാക്കുകയും, കടം vagukayum ചെയ്യുക, ഇത്രയും മതി sir
@ManojKumar-cj7cx
@ManojKumar-cj7cx 2 жыл бұрын
Thanks 🙏
@manojp1808
@manojp1808 Жыл бұрын
നന്ദി.. സാർ.....
@SunilSunil-re4el
@SunilSunil-re4el 5 ай бұрын
Thank you sir🎉
@maneeshm8377
@maneeshm8377 Жыл бұрын
സർ എന്റെ സാലറി 32000 1. Service സഹകരണ ബാങ്ക് ലോൺ 10ലക്ഷം,emi 14500, 9.5 %, ഇനി 64 അടവ് കൂടി ഉണ്ട്, ഇപ്പൊ closing amt 7.40 L 2. SBI ലോൺ 4.5 ലക്ഷം,emi 8600,11.15 % ഇനി 70 അടവ് കൂടി ഉണ്ട് 3. പഞ്ചായത്ത്‌ സഹകരണ ബാങ്കിൽ 2.5 ലക്ഷം ലോൺ ഉണ്ട് ഇനി 2.47 ബാക്കി ഉണ്ട് Gold 22 പവൻ ഉള്ളത് എവിടെ എങ്ങനെ വെച്ചു (കാർഷിക ലോൺ വെക്കാൻ പറ്റുമോ )ഇതിലെ ഏത് ലോൺ close ചെയുന്നത് ആണ് നല്ലത് Reply waiting
@makershublekshmi9801
@makershublekshmi9801 3 ай бұрын
എനിക്ക് ഒരു ഫെഡറൽ ബാങ്കിൽ നിന്നും ഒരു ലോൺ കിട്ടി 15%l നിരക്കിൽ...
@santhoshcp2971
@santhoshcp2971 Жыл бұрын
സർ... നന്ദി
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
🙏
@AnoopKumarCV
@AnoopKumarCV 2 жыл бұрын
Thank You
@jijojacob4351
@jijojacob4351 2 жыл бұрын
Very helpful
@sivankuttyv5917
@sivankuttyv5917 2 жыл бұрын
ഈ വീഡിയോ മൊത്തം കേട്ടു കഴിയുമ്പോൾ തന്നെ 70% കടം തീർന്നിരിക്കും. അഞ്ചു ലക്ഷം രൂപ ബാധ്യത ഉള്ള എനിക്ക് വീഡിയോ കണ്ടു കഴിഞ്ഞ് ചെക്ക് ചെയ്യുമ്പോൾ അൽഭുതം:, .മൂന്നര ലക്ഷം മായി കുറഞ്ഞിരിക്കുന്നു. സത്യം സത്യം സത്യം .
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
How ?
@sabitharavindran9998
@sabitharavindran9998 2 ай бұрын
Thankusir
@premsai5310
@premsai5310 Жыл бұрын
thanks sir
@user-wu9bf2fd6h
@user-wu9bf2fd6h 11 ай бұрын
Very good sir
@FajisKFR
@FajisKFR 2 жыл бұрын
കടം കൂടിയാൽ മനസമാധാനം നഷ്ടപ്പെടും ഉറക്കം ഇല്ലാതെ ആവും
@chaithanyababu1467
@chaithanyababu1467 Жыл бұрын
സർ ബാങ്കിൽ പണയത്തിൽ ഇരിക്കുന്ന സ്വർണ്ണം എടുത്ത് വിറ്റ് തരാം എന്നുപറഞ്ഞ് ആളുകൾ സമീപിക്കുന്നുണ്ട്. ഇങ്ങനെ ചെയ്താൽ നിലവിലുള്ള കടം വീട്ടുകയും ബാക്കി എമൗണ്ട് കയ്യിൽ വരികയും ചെയ്യുമോ ഇതിൻറെ വിശദമായ ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@sheejab7175
@sheejab7175 11 ай бұрын
സത്യം sir ഇതാണിപ്പോൾ എന്റെ അവസ്ഥ എവിടെ സ്റ്റോപ്പ്‌ ചെയ്യണം ennariyinilla
@madhuraji6030
@madhuraji6030 Жыл бұрын
Very good idia
@vishnukuttayi2350
@vishnukuttayi2350 2 жыл бұрын
7.5 % ethu bankilanu sir
@deepakdeepu7256
@deepakdeepu7256 2 жыл бұрын
10,000 rs maathrame salary ullu. Praarabdhangal orupaadumund. Kayyilullath oru education certificate maathramaanu. Swanthamaayi oru kudumbam ennu chinthikkan polum avakaashamillathe jeevikkunnu. Enganaanu njanente lifil vijayikkuka? Sahaayikkan aarumilla koode. Onnu paranju tharaamo sir. Njaanengana vijayikkuka? Sir, namukk mattullavarkk upadesham kodukkaan easy aanu. Athanubhavikkunnavane athinte vedhanayum aazhavum ariyoo. Enikk tharakkedillatha vidhyaabhyaasam und. 4language samsaarikkanum ezhuthaanum ariyam. Ennittum saahacharyangal kaaranam ippozhum vedhanayilaanu jeevitham.
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Kooduthal nalla job and salary kittuvan sramikkuka. Athinayi parisramikku. Vegam ellam sariyavatte.
@smithasanjay3950
@smithasanjay3950 2 жыл бұрын
Bro nalla education undallo, language um undu kurachu koodi mechappetta oru joliyileku maru. Pettennu ellam ok aayi varatteprarthanakal🙏
@dimpleroy7405
@dimpleroy7405 2 жыл бұрын
Please give address 👍👍
@deepakdeepu7256
@deepakdeepu7256 2 жыл бұрын
@@dimpleroy7405 sorry. Mattonnum karutharuth. Thaangal sahayikkaan aakum chodikkunnath ennu karuthunnu. Pakshe veettil ulla achanum ammakkum mattullavar veettile praarabdhangal ariyunnath ishtamaakilla. Njaneppozho oru video kandappol ullil ullath paranjennu maathram. Enikk evidelum nalloru Joli maathram undel paranju tharamo?
@gopinathanp8312
@gopinathanp8312 2 жыл бұрын
Make friendship with like minded educated people, discuss among them for a common goal, some good ideas would definitely come up. Don't get brood up, be active, prepare for some good exam, psc,upsc, staff selection, railways etc, good luck.
@bineshbineshks6103
@bineshbineshks6103 2 жыл бұрын
വളരെ നന്നായി
@aneeshmanu6560
@aneeshmanu6560 Жыл бұрын
Sir Cryptocurrencies ne kurach oru video cheyyamo pls 🙏
@haneefaadiyattil5021
@haneefaadiyattil5021 2 жыл бұрын
THANKS. SIR.👌👍🤝🤔🙏
@pambavasanprasad8660
@pambavasanprasad8660 2 жыл бұрын
Nice!👍👍👍
@rafseeshefee5122
@rafseeshefee5122 2 жыл бұрын
Nice video 👍
@safoorasvlog602
@safoorasvlog602 2 жыл бұрын
Ok sir Thankyou sir
@PrithviRPrithvi-bn7oq
@PrithviRPrithvi-bn7oq Жыл бұрын
Super sir
@sachinsachi4588
@sachinsachi4588 2 жыл бұрын
Valare sathyam. Ith thanneyanu sambhavichath
@jisbiby
@jisbiby 2 жыл бұрын
U r right
@denildavis3561
@denildavis3561 Жыл бұрын
Kadam eduthu athu oru asset aakan nammal padikkanam
@akhilshaji5244
@akhilshaji5244 Жыл бұрын
Cibil scorine kurch parayamo please
@thasleemavp2170
@thasleemavp2170 2 жыл бұрын
എനിക്ക് 20 Lack കടം ഉണ്ട് month വരവ് 30000 എങ്ങന പെട്ടന്ന് വീട്ടാം
@achusworld5754
@achusworld5754 2 жыл бұрын
Very simple monthly എന്തൊക്കെ വന്നാലും ഒരു 10000 vach അടക്കുക...
@ravimini1140
@ravimini1140 2 жыл бұрын
എനിക്ക് മുപ്പതു ലക്ഷം രൂപ പലിശ കടം ഉണ്ട് വസ്തു വീടും എല്ലാം നഷ്ടം പെട്ടു കടം വിടാൻ ഒരു വഴിയും ഇല്ല എന്തു ചെയ്യാൻ പറ്റും സർ
@gopinathanp8312
@gopinathanp8312 2 жыл бұрын
Tell how did you get into such a huge liability, let it be a lession to others. Take lottery ticket, may the Almighty GOD help you. Face it boldly. Wish you all the best.
@abdulhakkim6040
@abdulhakkim6040 2 жыл бұрын
എന്റെ EMI - 34000 ... ആണ്
@sameemasakkeer9437
@sameemasakkeer9437 2 жыл бұрын
Gd information
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Thank you
@silpaarun4035
@silpaarun4035 2 жыл бұрын
Sir eth business thudagiyal nalathh
@mahesh736
@mahesh736 2 жыл бұрын
Enna anthu young man
@divakarankarann1045
@divakarankarann1045 2 жыл бұрын
Supper 👍👏👏
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 2 жыл бұрын
Sir പറഞ്ഞത് സത്യം ആണ് ഞാൻ പെട്ട് ഇരിക്കാന് 40 lake Epo കടം ഉണ്ട്
@slvlog5531
@slvlog5531 2 жыл бұрын
Enagne vannu
@aswanthpp6232
@aswanthpp6232 2 жыл бұрын
ഇത്രയും എങ്ങനെ വന്നു ?
@slvlog5531
@slvlog5531 2 жыл бұрын
Your age please
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 2 жыл бұрын
@@slvlog5531 55
@manikuttanmanimanikuttanma9501
@manikuttanmanimanikuttanma9501 2 жыл бұрын
@@aswanthpp6232 sthalam vagi veedu vaychu
@jewelsarathomas9912
@jewelsarathomas9912 Жыл бұрын
Enikum 15lkhs kadam undarunnu .. veetti varumpol hospittal case ...oro avasyngl koodi koodi varum..ipol veetti veeti ini randara laksham koode baki ..
@MoneyTalksWithNikhil
@MoneyTalksWithNikhil Жыл бұрын
Vegam ellam sariyavatte 🙏
@yadhukrishnanmj5764
@yadhukrishnanmj5764 2 жыл бұрын
Kittunna cash ellam appo thanne ella loan um adakum no savings
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Kurach thuka maattivech seelikkuka
@Unknown_but_not_hidden
@Unknown_but_not_hidden 2 жыл бұрын
"ഒന്ന് ചീയുമ്പോൾ മറ്റൊന്നിന് വളമാകും" എന്നതാണ് കടത്തിന്റെ അടിസ്ഥാന തത്വം. നമ്മൾ കടം വാങ്ങി പലിശ കൊടുത്ത് ചീയും; നമ്മൾ കൊടുക്കുന്ന പലിശ കടം കൊടുക്കുന്നയാളിന്റെ വളർച്ചക്ക് വളമാകും
@vidyashibu6824
@vidyashibu6824 2 жыл бұрын
Thank you sir
@mukeshsaajanmala705
@mukeshsaajanmala705 Жыл бұрын
ഞാൻ 50000 രൂപക്ക് 3500 രൂപ മാസ മാസം പലിശ ഒരാൾക്കു കൊടുക്കുന്നുണ്ട്.. 😔😔
@dreamworld1153
@dreamworld1153 2 жыл бұрын
Sir What's your view on invesing in crypto
@Alfaazkech
@Alfaazkech 2 жыл бұрын
Good
@Alfaazkech
@Alfaazkech 2 жыл бұрын
Very good 😊😊😊
@krishnaraj1280
@krishnaraj1280 2 жыл бұрын
It's highly volatile .high risk and high reward
@Alfaazkech
@Alfaazkech 2 жыл бұрын
@@krishnaraj1280 but risk factors we have to reduce
@Alfaazkech
@Alfaazkech 2 жыл бұрын
@@krishnaraj1280 2010 മുതൽ എല്ലാവരും പറയുന്നു . എന്നിട്ടും പ്രൈസ് കൂടുകയല്ലതെ കുറഞ്ഞിട്ടില്ല
@shihabka184
@shihabka184 2 жыл бұрын
good topic sir...
@prasadprasu6984
@prasadprasu6984 2 жыл бұрын
തങ്സ് sr
@beenarobert191
@beenarobert191 2 жыл бұрын
Tq sir
@sindhujayaprakash6983
@sindhujayaprakash6983 3 ай бұрын
Sir njan oru pravasi aanu pravasi loan eduthu oru shop thudagi eppol sale dull aayi
@Entertainmentcafe9895
@Entertainmentcafe9895 2 жыл бұрын
ഇപ്പോൾ നല്ല രീതിയിൽ മുന്നോട്ട് പോകുന്ന online helping platform ആണ് giventake . എന്താണ് അഭിപ്രായം ?
@GoldDimond78680
@GoldDimond78680 2 жыл бұрын
Ikkr
@georgethomas9780
@georgethomas9780 2 жыл бұрын
Good
@prasadsebastian9546
@prasadsebastian9546 2 жыл бұрын
good
@ilam9088
@ilam9088 2 жыл бұрын
എനിക്ക് കടം ഇല്ല,, സ്വന്തമായി വീടും ഇല്ല,,
@abhinavkrishna7649
@abhinavkrishna7649 2 жыл бұрын
Good
@keralineonline4539
@keralineonline4539 2 жыл бұрын
വാടക ഒരു കടം ആണ്
@anumohan5380
@anumohan5380 2 жыл бұрын
സഹോദരാ...വീട് എന്നത് ഒരാളുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്.. തനിക്കു താങ്ങാവുന്ന രീതിയിൽ അൽപ്പം കടം വന്നാലും ഒരു വീട് അത് സ്വന്തമാക്കാൻ കഠിനാധ്വാനം ചെയ്യുക... ഭാവിയിൽ സമാദാനമായും, സന്തോഷമായും ജീവിക്കാൻ അത് ആവശ്യം തന്നെയാണ്.... 💪
@ilam9088
@ilam9088 2 жыл бұрын
@@anumohan5380 next year will start..
@naveenanand7114
@naveenanand7114 2 жыл бұрын
BHAGYAVAN.
@muhammedbasim4573
@muhammedbasim4573 Жыл бұрын
താങ്ക്സ് ഫുൾ 💚💚💚
@sasworld7587
@sasworld7587 2 жыл бұрын
Oru margavum illa paissa kodukkan ullath koduthalea pattu
@sakeerhussain8501
@sakeerhussain8501 2 жыл бұрын
താങ്ക്യു സർ
@babythomas6642
@babythomas6642 2 жыл бұрын
Sir highrich online shoppine patti oru vedio cheyyavo..avrude paymnt plansokke.. pls several time im asking this one pls consider my request
@MoneyTalksWithNikhil
@MoneyTalksWithNikhil 2 жыл бұрын
Done
@ardra7715
@ardra7715 2 жыл бұрын
വിടും സ്ഥലവും വിറ്റ് പോവുന്നില്ല കടം വിട്ടാനും പറ്റുന്നില്ല 70 ലക്ഷം ഉണ്ട് എന്താണ് ചെയ്യണ്ടത് എന്നറിയുന്നില്ല
@vinaya_003
@vinaya_003 10 ай бұрын
Ipo enthaayi nnit kadam theernno
@vijaykumarr9953
@vijaykumarr9953 2 жыл бұрын
Sare, thuschamaaya varumaanam ulla, varumaanam kanackukootti parayaan pattaatha enicku pala vidhathil 8 leksham kadamundu. Oru maargavumilla, krishicku vendy vaangiyathum thamizhanmaarude kayyil ninnu vaangiyathum undu. Oru manthram paranju tharaan pattumo? Edo saare kanji kudickaan maargamillathe kadam keri mudinju aatmahatya cheyyunna naadaanu nammudethu. Ningal parayunnathu kruthyamaaya varummaanam ullavarude kaaryamaanu. Pantum shirtum white bordum penum ocke maatti vachittu naattil irangy kadam keri aatmahatya cheyyunna niraksharude kanackeduckanam. Ningal parayunna additional poyittu onnum save cheyyan avarkonnum pattaarilla. Thankalude presangam swontham veettil nadackum, pakshe kadam keri mudinju marichavarkum maranam kaathirickunnavarkum onnumalla.
@alisonvlogs619
@alisonvlogs619 2 жыл бұрын
Education loan video venm..
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 3,6 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 15 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 37 МЛН