പൂവർ കപ്പശാലക് വേണ്ടി വലിയ സമരങ്ങൾ നടത്തണം പണ്ടത്തെപ്പോലെ എങ്കിലേ ഇതൊക്കെ നടക്കൂ ജനങ്ങൾ കൂടെയുണ്ടാകും 👏👏😍😍😍
@firosekappil5268Ай бұрын
സാറിന്റെ അടുത്ത ശ്രമമം പൂവാർ കപ്പൽ നിർമാണ ശാലക്ക് വേണ്ടിയാകട്ടെ 🙏
@craftsman.12346tАй бұрын
❤
@lukosecherian473Ай бұрын
പൂവാറിൽ കപ്പൽ നിർമാണശാല സ്ഥാപിക്കാൻ മുൻ കൈ എടുക്കുന്ന പാർട്ടക്കായിരിക്കും എൻ്റെ വോട്ട് . ഇതു സത്യം, സത്യം, സത്യം.
@baijuratnaswamyАй бұрын
ഏലിയാസ്. സാർ full സപ്പോർട്ടും. ട്രിവാൻഡ്രം. ഗ്രീൻഫിൽഡ്. ഷിപ്യാർഡും
@mohanannair9846Ай бұрын
പൂവാർ കപ്പൽ ശാല ക്കായി നമുക്ക് ഒന്നിച്ചു അണിനിരക്കാം.. ഏലിയാസ് ജോൺ സർ നു എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
@roysebastian8572Ай бұрын
തിരുവനന്തപുരം വളരട്ടെ, 2011-ലെ റിപ്പോർട്ട് വളരെ ആവേശം ഉണ്ടാക്കുന്നതാണ് 🙏
@subramanianpk4020Ай бұрын
ഇനി ആരെയും കാത്തിരിക്കേണ്ട കാര്യമില്ല.അങ്ങ് തുടങ്ങുക.അത് തന്നെ.എല്ലാം നന്നായി വരും.ഇവിടത്തെ മാധ്യമങ്ങൾക്ക് ഇതൊന്നും ആവശ്യമില്ലല്ലോ സാർ.
@syamaladevi5931Ай бұрын
🙏പൂവാർ എന്ന ഈ ഗ്രാമം ലോകം അറിയട്ടെ.... എന്റെ സ്വന്തം നാട്, ഞാൻ പഠിച്ചതും വളർന്നതും... അഭിമാനം.🙏..
@sreekumarannair3707Ай бұрын
നന്ദി പറയുന്നു സർ അങ് തന്നെ വേണം, പൂവാറിൽ പുതിയ കപ്പൽശാല ആരംഭിക്കാൻ വേണ്ട ശ്രമം തുടങ്ങാൻ. അതിന് വിമാക്ക് തയ്യാറാകട്ടെ.
@rajadarsh8270Ай бұрын
ഇത്രയും വാർത്തകൾ തുരന്നു എടുക്കുന്ന ഏലിയാസ് സാറിലെ പത്രപ്രവർത്തകന് ബിഗ് സല്യൂട്ട്
@MohanaChandran-hw4uiАй бұрын
എലിയാസ് സാർ തുടങ്ങി ക്കോ അടുത്ത എഗ്ജം🦄🦄🦄
@MuhammedarshadPGDАй бұрын
Trivandrum international shipyard poovar🔥
@unnikrishnan5920Ай бұрын
Yes,now Sree Suresh Gopi Sir is the better person for this purpose, surely he will do the needful thank you ❤
@prakashk.p9065Ай бұрын
പൂവാറിൽ ഇരുന്നൂറു ഏക്കർ ചുമ്മാ കിടക്കുന്നു.Private Public Participation (PPP) മാത്രുകയിൽ മൂലധനം സമാഹരിക്കാം.ഐഎസ് വെള്ളാനകളെ ഒഴിവാക്കി,Professional Management ഉറപ്പാക്കാം. നമ്മുടെ രണ്ടു കേന്ദ്രമന്ത്രിമാരും നാടിനു നല്ലത് വേഗം ചെയ്യും.❤
@aseemazeez9381Ай бұрын
നമ്മുടെ മാദ്ധ്യങ്ങൾ സിദ്ദീഖിൻ്റെ പുറകെ ആണ് 😅
@npchacko9327Ай бұрын
😊 ഉദ്യോഗസ്ഥ മഹാൻമാർ😊
@bilalpk9485Ай бұрын
നമ്മുടെ നാട്ടിലെ മാധ്യമങ്ങൾ പരസ്പര മത്സരത്തിലും മസാലക്കഥകളുടെയും പിന്നാലെയല്ലേ . പിന്നെ വേണമെങ്കിൽ മുടക്കാൻ മുന്നിൽ ഉണ്ടാവുകയും ചെയ്യും . 🤔
@caleb.s.c2817Ай бұрын
The political parties of Kerala don't want engage with people's problems but they have sufficient other matters than development of the state. Thank you Mr Elisa John for bringing such hope to hearts of millions of youth of our state❤
@sureshsankar4256Ай бұрын
Ha ha.. That is the right question..! Once the port become reality those relentlessly worked to scuttle the project also came to take creadit.. Now there is opportunity to work for and make the ship building / repairing facility a reality. And take creadit in legitimate way!!
@kiranlava-qm2blАй бұрын
സർ, vmac ഇറങ്ങണം, ഞങൾ എല്ലാവരും കൂടെ ഉണ്ട്
@craftsman.12346tАй бұрын
🎉 എലിയാസ് sir👍🙏
@krishnanansomanathan8858Ай бұрын
കപ്പൽ നിർമാണം ആരംഭിച്ചു. സന്തോഷം തുളുമ്പുന്ന വാർത്ത. നന്ദി ശ്രീ ഏലിയാസ്
@rajendrans-sd2tbАй бұрын
ഇവിടെ ആദ്യം ചെയ്യേണ്ടത് നാടിന്റെ വികസനം തുരങ്കം വക്കാൻ രാഷ്ട്രീയ മേലാളന്മാർക്കൊപ്പം ചേർന്ന് നിൽക്കുന്ന IAS ലോബികളെ മാറ്റിനിറുത്തി വികസനകഴ്ചപ്പാടുള്ള മാനേജ്മെന്റ് experts നെ കൊണ്ടുവരണം. അല്ലാതെ രാഷ്ട്രീയക്കാരന്റെ കൊള്ളരുതായ്മകൾക്കു കുടപിടിച്ചു എന്ന ഒറ്റ യോഗ്യത അമൂല്യമാണെന്നു കരുതി നാട്ടിനും നാട്ടുകാർക്കും ഉപകാരമില്ലാത്ത കടൽകിഴവന്മാരായ (എല്ലാവരുമല്ല )കുറെ ഉപദേശികൾ നാടുഭരിക്കാൻ ഉള്ളതാണ് നമ്മുടെ ശാപം.
@SunilKumar-wg4mcАй бұрын
you are a true visionary hearty congratulations am following you since aniyara days 😍😍😍😍👍👍👍👍👍
@akshays7021Ай бұрын
Thiruvananthapuram Shipyard
@vinodbalachandransАй бұрын
തലസ്ഥാന വിരുദ്ധമായ നിലപാടുകൾ ആർക്കും ഒരു ഗുണവും ഉണ്ടാക്കില്ല എന്നാൽ ചെയ്യേണ്ടകാര്യങ്ങൾ ചെയ്താൽ കാലക്രമേണ അനിവാര്യമായും പരിവർത്തനം കൊണ്ടുവരും. വർഷങ്ങൾക്കുമുമ്പ് പൂവാർ സന്ദർശിച്ചപ്പോൾ കപ്പൽശാലയെക്കുറിച്ചും അതിനായി മാറ്റിവെച്ചിരിക്കുന്നു എന്നു പറയുന്ന സ്ഥലത്തേക്കുറിച്ചും കേട്ടത് ഓർക്കുന്നു. ഭാവിയെക്കുറിച്ച് ദീർഘവീക്ഷണമുള്ളവർ ഈ ഉദ്യമത്തിന്റെ വിജയത്തിനായി മുന്നിട്ടിറങ്ങുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു.
@kpkutty5565Ай бұрын
സാർ, സർക്കാരിന്റെ മാനേജിംഗ് ഡയരക്ടർ ദിവ്യ എസ് അയ്യർ എന്താണ് അവിടെ ചെയ്യുന്നത്?
@vishnuev8239Ай бұрын
All the best...sir
@ramasubramoniamr1384Ай бұрын
🎉 Trivandrum will be the hub of blue economy very sooon❤❤
@sabujollypeter2499Ай бұрын
Poovar 🎉
@Sreeju_BАй бұрын
പറ്റുമെങ്കിൽ ഒരു കപ്പൽ കമ്പനി തുടങ്ങണം☺️
@kiranmathew9472Ай бұрын
whats stopping you from starting it? why wait for others? You have access to the internet, biographies and can reach out to people in the industry. Do it yourself
@Sreeju_BАй бұрын
@@kiranmathew9472 അതിന് ഞാൻ ആരുടെയും സഹായം ചോദിച്ചില്ലല്ലോ🙄 എനിക്ക് തുടങ്ങാൻ പറ്റുന്നില്ല എന്നും പറഞ്ഞില്ല
@kiranmathew9472Ай бұрын
@@Sreeju_B look into starting it if its something you want to do. We need more private enterprise.
@Sreeju_BАй бұрын
@@kiranmathew9472 ok🙂 I understand
@sivaprakashmk9724Ай бұрын
Sir, Next Ship Building and Repairing Unit along with Bunkering is needed in the Vizhinjam to Kulachal sea coast. We may expect for happening it as early as possible thru other States, Centeral Govt and other Nations
@subhashp.s.5658Ай бұрын
All best wishes to you Sir 🎉
@jojugeorge1319Ай бұрын
Good Talk Sir, Good work Sir, keep on going with full strength and potential . DON'T LEAVE
@mohanrohini75Ай бұрын
കേരളത്തിന്റെ തുറമുഖ വകുപ്പു മന്ത്രിയുമായി താങ്കൾ ഇത്തരം അതിപ്രധാനമായ വിഷയങ്ങളിൽ ആശയവിനിമയം നടത്തേണ്ടത് അനിവാര്യമാണ്.
@rajasekhar1517Ай бұрын
ഇപ്പോളുള്ള സർക്കാർ ബിസിനസ് friendly അനുഭാവം ഉള്ളവർ ആണല്ലോ... അപ്പോൾ ഇനി ജനങ്ങൾ ഒരു നിവേദനം കൊടുക്കേണ്ട ആവശ്യമേയുള്ളു...അപ്പോൾ അറിയാം ഇവരുടെയൊക്കെ മനസ്സിൽ ഇരിപ്പ്... 🙏
@sundararajs3985Ай бұрын
Annan naakku oru strong sword We stand with you big salute
@kevinsp33Ай бұрын
Sir Next Turn To PooVar Shipyard 🎉🎉🎉🎉
@sunildeth7442Ай бұрын
എല്ലാത്തിനും സർ മുൻകൈ എടുക്കണം. ഞങ്ങൾക്ക് വേണ്ടി.
@anilpv6571Ай бұрын
👍
@sabujollypeter2499Ай бұрын
Hat's off 🎉🎉🎉
@aami1665Ай бұрын
👍👍👍
@npchacko9327Ай бұрын
🎉U r Correct... The last Power in the Hands of People🎉
@Goodmorning-nj4ipАй бұрын
കപ്പൽശാല പൂവാറിൽ വരാതിരിക്കുന്നതിന് വേണ്ടി കൊച്ചി ലോബിയും അവരുടെ സെക്രട്ടറിയേറ്റിലെ സിൽബന്ധികളും പണി ആരംഭിച്ചിട്ടുണ്ട് . പക്ഷേ തീർച്ചയായും പൂവാറിൽ കപ്പൽ നിർമ്മാണശാല വരുക തന്നെ ചെയ്യും. അതിൻറെ പിതൃത്വം ആർക്കാണ് എന്നുള്ളത് ഭാവിയിൽ നമുക്കറിയാം
@dr.p.sureshkumar689Ай бұрын
പൂവാർ കപ്പൽ നിർമാണതിന് വേണ്ടി നമ്മുടെ സുരേഷ്ഗോപി മുഖേന എഴുത്തുകുത്തുകൾ നടത്തി എന്നറിഞ്ഞതിൽ ആത്മാർത്ഥമായി സന്തോഷം അറിയിക്കുന്നു. ഒരു കാര്യം കൂടി ഓർമ്മിപ്പിക്കട്ടെ. തിരുവനന്തപുരം മുതൽ അമ്പൂരി വഴി തിരുനെൽവേലി റോഡ് അതിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് ഒരറിവും ഇല്ല. തിരുമല വിജയമോഹിനി മില്ലിൻ്റെ 15 ഏക്കർ സ്ഥലം അദാനി എടുക്കുന്നുവെന്നു കേട്ടു. നിജസ്ഥിതി അറിയാമോ. സാറിൻ്റെ വിലയേറിയ സമയം മിനക്കെടുത്തുന്നുവെന്നു തോന്നല്ലേ. നമ്മുടെ നാടിൻ്റെ വികസനം സ്വപ്നം കാണുന്ന പലരിൽ ഒരാൾ ആയത് കൊണ്ടാണ്
@shajis8572Ай бұрын
😮❤👍👍👍
@n.m.saseendran7270Ай бұрын
Since our Vizhinjam port had materialised, I think Ship building yard too will come in due course
@pst794Ай бұрын
Poovar ship building yard when
@johnaugustin9282Ай бұрын
താങ്കൾ പറഞ്ഞ മൻമോഹൻ സിംഗ് തന്നെയാണ് വിഴിഞ്ഞം പോർട്ടിനു അനുമതി നൽകിയത്
@nandhakumar5360Ай бұрын
അഭിനന്ദനങ്ങൾ ശ്രീ ഏലിയാസ് ജോൺ & ശ്രീ സുരേഷ് ഗോപി 🙏🙏🙏 നമ്മുടെ CM &, മിനിസ്റ്റേഴ്സ് ഇവിടില്ലേ അതോ അവർക്കു ഇതിലൊന്നും ഒരു താല്പര്യവും ഇല്ലേ ???
@MohanaChandran-hw4uiАй бұрын
❤❤❤️
@arunchandran6747Ай бұрын
❤
@lejojraj5782Ай бұрын
👏👏👏👏❤️💐👌👍
@unnikrishnankr6272Ай бұрын
I am also supporting the 🚢 yard coming in Kerala.😊
@anilps5513Ай бұрын
വിഴിഞ്ഞത്തേക്കാൾ ആഴമുള്ള പൂവാർ എന്തുകൊണ്ടും അനുയോജ്യം. ആവശ്യത്തിന് സ്ഥലവുമുണ്ട്.
@SURESHKUMAR-dv8urАй бұрын
വിഴിഞ്ഞം port ന് 2km ചുറ്റളവിനുള്ള 1സെന്റ് സ്ഥലത്തിന് 50ലക്ഷം രൂപ പ്രഖ്യപിക്കുക, എങ്കിൽ എല്ലാം നടക്കും.... അല്ലെങ്കിൽ ഇഴഞ്ഞേ പോകു... ജോൺ സർ.....
@nitheeshskumar9206Ай бұрын
തലസ്ഥാനം❤🔥
@vargheser2586Ай бұрын
Good
@vipinchandran7116Ай бұрын
JETTT jeji Pastor Polan ethiyo
@Anamika-thanbiАй бұрын
sir, Latest news.... ship building clusters to come up in five states including KERALA.... says minister Sonowal🚢👍
@JayakumarenNesan-gm6irАй бұрын
ഇവിടെ കുറേ മാധ്യമങ്ങൾ ഉണ്ട് പെറ്റതും, ചത്തതും ആഘോഷിക്കാൻ.
@Goodmorning-nj4ipАй бұрын
കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് കപ്പൽ നിർമ്മാണശാല കൊച്ചിയിൽ ഒരെണ്ണം ഉണ്ടല്ലോ ഇനി തിരുവനന്തപുരത്ത് വേണ്ട എന്നാണ് പറയുന്നത് . വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത മരവാഴ കൾ😮😮😮😮😮
@dileepsenc2670Ай бұрын
😄👍🙏
@Achen46Ай бұрын
തലസ്ഥാനം കൊച്ചിക്കും തൃശുരിനും ഇടയ്ക്കു മാറ്റി കൊണ്ടുപോകട്ടെ. തലസ്ഥാനമില്ലാതെ തന്നെ വളർച്ച പ്രാപിക്കാനുള്ള എല്ലാ വിഭവങ്ങളും ഭൂമിശാസ്ത്രനേട്ടങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ വേണ്ട സഹായങ്ങൾ അപ്പോൾ കിട്ടിയില്ലെങ്കിലും സ്വന്ത കാലിൽ നിൽക്കാൻ പറ്റുo.
@npchacko9327Ай бұрын
❤Elias John❤ Happy to hear Your voices & Explanation. 😂Yes, India is Growing, Kerala is jumbing with Joy😂❤😂
@artindia2000-wp5tdАй бұрын
ഇവിടെ വികസന വിഷയങ്ങൾ ചർച്ച ചെയ്യാൻ ആർക്കു സമയം.പീഡനം,വാണിഭം, കൊലപാതകം, നാറിയ രാഷ്ട്രീയ മണ്ടത്തരങ്ങൾ,ഇതൊക്കെയാണല്ലോ നമ്മുടെ വികസനം. ഇവിടത്തെ ഉദ്യോഗസ്ഥന്മാർ പണിചെയ്യാൻ മടിച്ച് നല്ല അവസരങ്ങളും പദ്ധതികളുമൊക്കെ മുക്കുന്നു. പുതു തലമുറക്ക് ഈ കള്ള കളികളൊക്കെ നന്നായി അറിയാം. ഇനി വരുന്ന ഉദ്യോഗസ്ഥ തലമുറയെങ്കിലും മാറി ചിന്തിക്കുമെന്ന് പ്രതീക്ഷിക്കാം 🙏
@krishnanansomanathan8858Ай бұрын
നമസ്തേ
@venugopoalvenugopal2249Ай бұрын
Sir ഇത് ഒന്നു കോടതിയിൽ കൊണ്ട് വന്നാൽ goverment അനങ്ങും
@Babu98611Ай бұрын
Methanol vitto?
@vibinpachar2492Ай бұрын
@@Babu98611 eill da കുന്നംകുളം 😂
@Babu98611Ай бұрын
New district neyyattinkara is required
@themotivator4815Ай бұрын
Enthinu
@nitheeshskumar9206Ай бұрын
അങ്ങനൊരു ജില്ല രൂപീകരിച്ചിട്ട് നിന്നെ അവിടെ കുടിയിരുത്താം.... 100 വർഷം കഴിഞ്ഞാലും അങ്ങനൊരു ജില്ല ഉണ്ടാകാൻ പോകുന്നില്ല.
@jagajyothi9554Ай бұрын
❤❤❤❤❤❤ 🌹🌹🌹🌹🌹🌹 🙏🙏🙏🙏🙏🙏 🎉🎉🎉🎉🎉🎉
@BloodShottedАй бұрын
ഏലിയാസ് ജോൺ സാറ് ബി ജെ പിക്ക് വോട്ട് പിടിച്ച ആളാണ്.ഏത് പാർട്ടിക്കും വോട്ട് പിടിക്കാൻ ഏത് പൌരനും അവകാശം ഉണ്ട്.സാർ ഇപ്പം മൂന്നാമത്തെ പാർട്ടി അനുഭാവിയോ പ്രവർത്തകനോ ആണ്.അതിലും തെറ്റില്ല. പക്ഷെ സാറിന് കൂറില്ലാത്ത പാർട്ടികളെ,വിശ്ശേഷിച്ച് അതിലെ ചില വ്യക്തികളെ തരംതാണ നിലയിൽ വ്യക്തിഹത്യ ചെയ്യുന്നത് ശരിയാണോ. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിക്കൊ,മന്ത്രിമാർക്കൊ മെയിൽ അയക്കാം.ഒപ്പം കേരള മുഖ്യമന്ത്രിക്കും,ചീഫ് സെക്രട്ടറിക്കും,കേരളത്തിൽ നിന്നുള്ള ലോക സഭാ - രാജ്യ സഭാ അംഗങ്ങൾക്കും,ഇന്ത്യയുടെ പ്രതിപക്ഷ നേതാവിനും(അദ്ദേഹം കേരളത്തിൽ നിന്നുള്ള എം പി ആയിരുന്നു),ഇവിടുത്തെ എം എൽ എ മാർക്കും തിരോന്തരം മേയർക്കും,നഗര സഭാ പ്രതിപകഷ നേതാവിനും(അദ്ദേഹം ബി ജെ പി ആണ്) നിവേദനം കൊടുക്കണം.സി പി എം സംസ്ഥാനക്കമ്മറ്റി സെക്രട്ടറി,കെ പി സി സി പ്രസിഡൻറ്,ബി ജെ പി സംസ്ഥാന പ്രസിഡൻറ് എന്നിവർക്കും നിവേദനം കൊടുക്കണം. ഒരു കപ്പൽ നിർമ്മാണ ശാല,മൂന്ന് സംസ്ഥനം മുന്നോട്ട് വന്നിരിക്കുന്നു. രാജൻ ബാബു.
@renjugeorgegeorge851Ай бұрын
Beautiful program, really inspiring, keep it up Sir, All channels are behind Siddique, useless time waste
@amrithaaaikkara6288Ай бұрын
People are not supporting BJP and theirprogram. So they're voting for UDF, LDF.
@josew202Ай бұрын
ഇക്കണക്കിനു കപ്പലിലുള്ളവർക്ക് കുളിക്കാൻ ഉള്ള സോപ്പ് വാങ്ങി കൊടുത്താൽ അതും കപ്പൽ നിർമാണ വ്യവസായത്തിൽ പെടുത്തുമല്ലോ?
@charlsthomas151Ай бұрын
കപ്പൽ വന്നുപോകുമ്പോൾ മലയാളിക്ക് എന്ത് വരുമാനം ലഭിച്ചാലും... അത് ആ കപ്പൽ വ്യവസായത്തിന്റെ അല്ലെങ്കിൽ ആ പോർട്ട് കൊണ്ട് രാജ്യത്തിനു കിട്ടുന്ന ലാഭം തന്നെയാണ് സഹോദരാ.. അതിപ്പോൾ സോപ്പോ ചീപ്പോ ആയിക്കൊള്ളട്ടെ
@Babu98611Ай бұрын
People of Kerala want to change the capital to ekm-Thrissur border
@themotivator4815Ай бұрын
Enthunu😅
@PraveenKumar-yl3htАй бұрын
@@Babu98611 ഉച്ചത്തിൽ വാ വിട്ട് കരയും... ആരും കേൾക്കുന്നില്ല...
@PraveenKumar-yl3htАй бұрын
@@Babu98611 നീ ആ ജെട്ടി ഫ്രാൻസിസ് അല്ലേ... ID മാറ്റി വന്നതല്ലേ...
@nitheeshskumar9206Ай бұрын
അത് ഹൈബി ഈഡൻൻ്റെ മാത്രം ആവശ്യം.പീപ്പിൾ ഓഫ് കേരള എന്ന് പറയണ്ട...
@nitheeshskumar9206Ай бұрын
നിനക്കൊക്കെ എടുത്ത് ചുമ്മാ തട്ടികളിക്കാനുള്ളതള്ള തലസ്ഥാനം.
@Babu98611Ай бұрын
2000 acres of free land is available at Cochin port
കണ്ടൽക്കാടും,കൃഷിയിടം പോലുള്ള എന്തെങ്കിലും സ്ഥലം ആയിരിക്കും....
@PraveenKumar-yl3htАй бұрын
@@Babu98611 2000 acres ചെളി പാഠം അന്നോ ചേട്ടൻ ഉദ്ദേശിച്ച?
@TomkinsEPCServicesАй бұрын
Good news
@travancoreexpressАй бұрын
Good sir we are with you For poovar shipyard
@jeromvavaАй бұрын
അവിടെ ഉമ്മൻ ചാണ്ടി.. കല്ല് ഇട്ടത് തന്നെ
@renjithramachandran5985Ай бұрын
Pande poovar plan undarunnu, kochi teams athum vetti
@jejifrancis6268Ай бұрын
വിഴിഞ്ഞം ഒരു മൂഞ്ചൽ ആകുമെന്ന് ഉടനെ കേരളം തിരിച്ചറിയും. അപ്പഴാണ് ഷിപ് യാഡുംകൂടി ഉണ്ടാക്കാൻ പോകുന്നത്. അതും തെലസ്ഥാന ഷിപ് യാഡ്.
@nitheeshskumar9206Ай бұрын
നിൻ്റെ കരച്ചിൽ പെട്ടെന്ന് ഒന്നും തീരില്ല 😂😂
@nitheeshskumar9206Ай бұрын
ഇനി വിഴിഞ്ഞത്ത് വന്ന് ചരക്ക് എടുത്തോണ്ട് പോകേണ്ട അവസ്ഥയിലായി കൊസ്‌കി പോർട്ട്😅😅
@nitheeshskumar9206Ай бұрын
വിഴിഞ്ഞം തുറമുഖം വന്നില്ലേ.പിന്നെ ആണോ ഷിപ്പ്യാർഡ്. അത് കുറച്ച് താമസിച്ചാലും വരും.പൊടി തട്ടി വീണ്ടും പുറത്ത് കൊണ്ട് വരും.
@nitheeshskumar9206Ай бұрын
നി ഒളിഞ്ഞും മറഞ്ഞും നിൽക്കാതെ വെളിച്ചതോട്ട് വായോ.....ഞങൾ ഇവിടെ തന്നെ ഉണ്ട്.നി ആരെ പേടിച്ച് ഒളിച്ച് നിക്കുന്നത്.😂😂😂
@srinathnarayanan7343Ай бұрын
Sir there is no point in howling and crying because unfortunately Poovar falls in Trivandrum city vicinity and therefore it is not surprising that the powers that be decided to totally ignore/deep six this report. Our state will never prosper with this parochial attitude
@jayakumarthankayyan1323Ай бұрын
അല്ല വിമാനത്താവളവും അതിൻ്റെ അടിസ്ഥന സൗകര്യ വികസനത്തിന് കേന്ദ്ര അനുമതി വേണ്ടേ, അന്താരാഷ്ട്ര വിമാനങ്ങൾക്കു് കേന്ദ്ര അനുമതി കണ്ണൂരിൽ കൊടുക്കുന്നില്ല അതിനും ഉത്തരവാദി സംസ്ഥാന സർക്കാരാണോ?13 വർഷത്തിന് മുമ്പു് പൂവാർ കപ്പൽശാല ideal Place ആണെന്നന്ന് അറിയുകയും അക്കാലത്തു തന്നെ കേന്ദ്ര സർക്കാരിൻ്റെ മുന്നിൽ ഈ പദ്ധതി അവശ്യം ഉന്നയിച്ചതായി പത്രങ്ങിൽ വായിച്ചിരുന്നു, ഇക്കാലമത്രയും കേന്ദ്ര സർക്കാർ അടയിരുന്നതിനും ഉത്തരവാദി മുഖ്യമന്ത്രിയാണോ? കേരളത്തിൽ പല ജില്ലകളിലും വ്യവസായ കോറിഡോർ സ്ഥാപിക്കുന്നതിനായുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്ന വാർത്തകൾ പത്രത്തിലൂടെ വായിക്കുന്നുണ്ടു് പക്ഷെ സെയിലിംഗ് കമൻ്ററി ഇതൊന്നും കാണാറില്ല. ഇഷ്ടമില്ലാത്ത അച്ചി ചെയ്യുന്നതെല്ലാം കുഴപ്പം അല്ലേ സാർ
@krishnanansomanathan8858Ай бұрын
UDF ഭരണ കാലത്ത് ഒരു കേന്ദ്ര സമിതി കേരളത്തിൽ കപ്പൽശാല തുടങ്ങുന്നതിനു അനുയോജ്യമായ സ്ഥലം ശുപാർശ ചെയ്യ്യുവാൻ ആവശ്യപ്പെട്ടിരുന്നു. അവർ പൂവാർ ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് അഭിപ്രാപ്പെട്ടിരുന്നു. എന്നാൽ അന്നത്തെ സംസ്ഥാന മന്ത്രി ആ ശുപാർശ മുക്കിയെന്നു മാത്രമല്ല പാര പണിഞ്ഞു, ഇപ്പോഴും പണിഞ്ഞുകൊണ്ടേയിരിക്കുന്നു.
@sunilkseb9966Ай бұрын
കേന്ദ്രത്തിൻ്റെ ഈ ആനുകൂല്യം നമ്മുടെ നാട്ടിൽ നടപ്പിലാക്കാൻ കുറഞ്ഞത് അഞ്ച് MP മാർക്കെങ്കിലും അടിയന്തിരമായി നിവേദനം കൊടുക്കാനുള്ള നടപടികൾ നമ്മൾ ഉടൻ തുടങ്ങണം..
@ajikoikal1Ай бұрын
കണ്ണൂർ വിമാനത്താവളം നിർമ്മിച്ച് പ്രോജക്ടിൻറെ വൻകിട കമ്മീഷൻ അടിച്ചു മാറ്റികഴിഞ്ഞു. ഇനിയത് ഫ്ലൈറ്റുകൾ വന്ന് നേരാം വണ്ണംപരിവർത്തിച്ചാൽ കമ്മീഷനടിക്കാർക്ക് ഷെയർഉള്ള കേരളത്തിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രോസിറ്റിയിലെ (😂) വിമാനത്താവളത്തിൽ ഷെയറുകൾ ഉള്ള ഏമാൻമാർക്ക് ലാഭം കുറയും. അതുകൊണ്ട് കണ്ണൂർ അങ്ങനെ നന്നാവണ്ട. അവിടെ ആളുകൾക്ക് ജോലി കിട്ടിയാൽ പിന്നെ കൊടിപിടിക്കാൻ ആളെ കിട്ടില്ലായെന്ന പ്രശ്നനും ഉടലടുക്കും. അതോണ്ട് കണ്ണൂർ നന്നാവണ്ട. തിരുവനന്തപുരവും കൂടെ തുലച്ച് കൊടിപിടിക്കാരുടെ എണ്ണം കൂട്ടാൻ മാക്സിമം നോക്കുന്നുണ്ട്.
@@krishnanansomanathan8858 നമുക്ക് അങ്ങനെ ഒരു ആഗ്രഹവും ഇല്ല... പക്ഷെ... ഇവിടെ രാവിലെ തന്നെ വീഡിയോ കാണാൻ വരുന്ന കൊറേ പേര് ഉണ്ട്, അവൻ മരുടെ കരച്ചിൽ കണ്ണുമ്പോൾ പറഞ്ഞു പോകുന്നതാ... ചേട്ടൻ ഇവിടെ പുതിയതാണോ... സ്ഥിരം വന്നാൽ കാണാം.
@PraveenKumar-yl3htАй бұрын
@@krishnanansomanathan8858 നമുക്ക് അങ്ങനെ ഒരു ആഗ്രഹവും ഇല്ല... പക്ഷെ... ഇവിടെ രാവിലെ തന്നെ വീഡിയോ കാണാൻ വരുന്ന കൊറേ പേര് ഉണ്ട്, അവൻ മരുടെ കരച്ചിൽ കണ്ണുമ്പോൾ പറഞ്ഞു പോകുന്നതാ... ചേട്ടൻ ഇവിടെ പുതിയതാണോ... സ്ഥിരം വന്നാൽ കാണാം.
@PraveenKumar-yl3htАй бұрын
@@krishnanansomanathan8858 TVM വളരാതിരികാൻ ഇത്രയും നാൾ കൊച്ചി ലോബി കളിച്ച്, ഇവിട വരാൻ ഉള്ള പല project അവർ കൊണ്ടുപോയി, TVM ഒന്നുമില്ല എന്ന് വരുത്തിയിട്ട്... Capital കൂടി അവർക്ക് വേണം ഇപ്പൊൾ... ഇന്നി അതൊന്നും നടക്കില്ല... നമുക്ക് ഒരു അവസരം (വിഴിഞ്ഞം) ഇപ്പൊൾ കിട്ടി... രക്ഷപെടാൻ... അത് ഇന്നി ആർക്കും തടയാൻ പറ്റില്ല... പാര വേകാൻ നമ്മൾ ഇന്നി നിന്ന് കൊടുകില്ല .... അത്ര ഉള്ളൂ.
@thambivarghese4653Ай бұрын
പിണറായി സർക്കാർ k റെയിൽ ന്റെ പിന്നാലെ പോകാതെ ഈ പദ്ധതി നടത്തി എടുക്കാൻ നോക്കു
@ktrdasАй бұрын
കൊച്ചിൻ shipyardinu ഹരിത കപ്പലുകൾ നിർമ്മിക്കുവാൻ 22000 കോടിയുടെ ഓർഡർ കിട്ടി എന്ന് ഒരു വാർത്ത കണ്ടു. ശരിയാണെങ്കിൽ വലിയ അഭിമാനകരമായ കാര്യം അല്ലെ. അതിനെക്കുറിച്ചു രണ്ടു വാക്ക് പറയാമാറിരുന്നു. തിരുവനന്തപുരം മാത്രം അല്ലല്ലോ കേരളത്തിൽ ഉള്ളത്
@nitheeshskumar9206Ай бұрын
ഈ ചാനൽ വിഴിഞ്ഞവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ആണ് ഫോക്കസ് ചെയുന്നത്. അത് മുൻപും ഈ ചന്നേലിലുള്ള വീഡിയോകളിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു.
@aseemazeez9381Ай бұрын
നിൻ്റെ അച്ചിയെ പൊക്കി പറയാൻ അല്ല ഈ ചാനൽ.
@viswanathansubramaniam3634Ай бұрын
Adhinu ivar Kochi nasichu kaanaan alle aagrahikkunnathu. Ivarude manas enganeyennu ippol manasilaakunnu.
@Logistics913Ай бұрын
Cochin shipyard polle Poovar shipyard venam karnam Cochin Shipyard il feeder vessels nirmikunadu polle Poovar shipyard il mother vessels nirmikanam.
@AkshayManohar-qv6rnАй бұрын
കൊച്ചിക്കു അനുകലമായി ഇയാൾ എന്തെങ്കിലും പറയുമെന്ന് നിങ്ങൾ വിശ്വസിച്ചോ? കൊച്ചി പോർട്ട് കപ്പലുകൾ ഒന്നും ഇല്ലാണ് പറഞ്ഞിരിക്കുന്ന പണ്ഡിതൻ ആണ്.
@Babu98611Ай бұрын
കൊച്ചിയിലുള്ളതെല്ലാം ഞങ്ങൾക്ക് വേണം 😂
@subramanianpk4020Ай бұрын
@@Babu98611 കൊച്ചിയിൽ എന്താ ഉള്ളത്? കുറെ DJ party, മയക്ക് മരുന്ന് കച്ചവടം,കള്ളുകുടി,hotel വ്യവസായം, ബംഗാളി ബംഗ്ലാദേശക്കാരുടെ അഴിഞ്ഞാട്ടം ഇതൊക്കെ കൂടി വേണമെന്നാണോ.? എയർപോർട്ട്,മെഡിക്കൽകോളേജ്,സെക്രട്ടറിയേറ്റ്, zoo , smart city, തുമ്പ vssc,PMG ഓഫീസ്,എന്നിവ ഉണ്ട്.ഇപ്പൊൾ ലുലു വന്നില്ലേ,ഇനിയും ഇനിയും വികസിക്കുന്ന വിഴിഞ്ഞം സീ പോർട്ട്, വന്നില്ലേ, താമസിയാതെ മെട്രോയും ship yard ഉും വരും. High court മാത്രമേ കുറവുള്ളൂ. തിരുവനന്തപുരം ഇനിയും വികസിക്കട്ടെ, അല്ലാതെ കൊച്ചിയിൽ ഉള്ളത് എല്ലാം വേണ്ട.
@PraveenKumar-yl3htАй бұрын
@@Babu98611 കൊതുക് വേണ്ട... ബാക്കി എല്ലാം നമ്മൾ കൊണ്ട് പോകും... നീയൊക്കെ അവിടെ ചെളിയിൽ കിടന്നു നോക്കാതെ ഉള്ളൂ.
@nitheeshskumar9206Ай бұрын
കൊച്ചിയിൽ ഉള്ളത് എല്ലാം ഞങ്ങൾക്ക് വേണ്ട.ആവശ്യമുള്ളത് മാത്രം മതി.മറ്റു ജില്ലകളെ അപേക്ഷിച്ച് കുറച്ച് വികസിതം അത്രേ ഉള്ളൂ കൊച്ചി.നി അങ്ങ് കൊമ്പത്ത് കേറണ്ട.
@Babu98611Ай бұрын
@@nitheeshskumar9206 metro, water metro, shipyard, refinery, FACT, LNG, LPG...30 വർഷം ആകട്ടെ അപ്പോൾ ഒരെണ്ണം തരാം...
@nitheeshskumar9206Ай бұрын
@@Babu98611ഓ...അത്രേ ഒന്നും വർഷം പോകില്ല അതിന് മുന്നേ tvm നേടിയിരിക്കും😂😂
@antonykunnathur7242Ай бұрын
താൻ കൊണ്ട് പോയ് ഉമ്മൻ ചാണ്ടിക്കും മോദിക്കും സമർപ്പിക്ക്. പെരേരയുടെ കൂടെ നിന്നവൻ ഇപ്പോൾ ചുവട് മാറ്റുന്നു
@AlexAbraham-ru8puАй бұрын
പിതാവ് അദാനിയും പിതാമഹൻ ജോണും.
@vibinpachar2492Ай бұрын
കൊച്ചിയിലെ ചെളി പോർട്ടും ചെളി കോരുന്ന AlexAbraham 😅
@nitheeshskumar9206Ай бұрын
എടോ തനിക്ക് നല്ല ചൊറിച്ചിൽ ഉണ്ടെങ്കിൽ അ ബാബുവിനെയും ജെജിയെയും കൂടെ വിളിക്ക് അവന്മാർ മാന്തിതരും.അവന്മാർക്ക് ചെളി മാന്തി പരിചയമുണ്ട്.അല്ലാതെ ഇവിടെ വന്ന് മാന്തിയിട്ട് ഒരു കാര്യവും ഇല്ല.....😅 never mind🥴🤪