പണ്ടാരം അടങ്ങാൻ 2 വർഷമായി ഒണ്ട് മെഡിസിൻ കഴിച്ചു തുടങ്ങി ഇപ്പോൾ നല്ലരീതിയിൽ കൂടിയിട്ടുണ്ട് ഞാൻ പറയു ആണെങ്കിൽ ആയുർവേദത്തിൽ കാണിക്കു ഈ യൂട്യൂബിൽ കാണുന്ന ഒരു ഡോക്ടരെയും വിശ്വസിക്കരുത് ഓരോരുത്തരും പല രീതിയിൽ ആണ് ഇരുന്നു മൊഴിയുന്നത്
@abdullar85669 ай бұрын
Njn gymmil work out chythpm chorichiloodey puzhuvaricha kanak ponthi vann pne nte dhehath valichadicha vara chorichilum chuvakklum pongi varalumaane
മോര് കുടിക്കുക ധരാളം എനിക്ക് ഉണ്ടായിരുന്നു.. ഫേസ് ൽ കുരു പൊന്തി.. കറിവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നു..
@kariveppilaentertainment68598 ай бұрын
കറിവേപ്പില ഇട്ടു വെള്ളം കുടിച്ചാൽ മാറുമോ
@Daxo_da2_ Жыл бұрын
Ith enikkum undayirunn ippol mary alhamdulillah
@AyishaAhmed-uj8ll Жыл бұрын
എങ്ങനെ യാണ് മാറിയത്
@manjumanoj512110 ай бұрын
Eghane mari
@shakirasha6428 ай бұрын
Pls rply
@ShaheedaKunjol6 ай бұрын
Egne മാറിയത്
@ShaheedaKunjol6 ай бұрын
Pls riply
@prajeeshsk9528 Жыл бұрын
എനിക്ക് തണുപ്പടിക്കുമ്പോൾ അല്ലെന്നുണ്ടെങ്കിൽ താനത്ത കാറ്റ് അടിക്കുമ്പോൾ, തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ, എസി റൂമിൽ അധികനേരം ഇരിക്കുമ്പോൾ, ശരീരത്തിൽ പുഴു ആട്ടിയത് പോലെ ഉണ്ടാകാറുണ്ട് മൂന്നുനാല് ഡോക്ടർമാരെ കാണിക്കുകയും അവർ ഗുളിക തരികയും ചെയ്തു അത് കഴിക്കുന്ന സമയത്ത് നോർമൽ ആയിരിക്കും അതിനുശേഷം വീണ്ടും ഇതേ അവസ്ഥ തന്നെ തുടരുകയാണ് അലർജി ടെസ്റ്റ് നടത്തിയപ്പോൾ അതിൽ വലിയ അലർജികൾ ഒന്നും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല ഞണ്ട് കൊഞ്ച് പോലുള്ള മീൻ വർഗ്ഗങ്ങൾ അമിതമായി കഴിക്കരുതെന്ന് പറഞ്ഞു അത് പൂർണ്ണമായും ഒഴിവാക്കി എങ്കിലും ഒരു പരിഹാരമായി ഇല്ല എന്തെങ്കിലും നിർദ്ദേശിക്കാൻ കഴിയുമോ. ടെക്സൺ എന്ന് പറയുന്ന ഒരു മരുന്നാണ് ഞാനിപ്പോൾ കഴിക്കുന്നത്.
@vishnupriyapr6325 Жыл бұрын
Hlo evdenn an medicine eduthenn parayamo? Ath ayurvedic ano allopathy ano
@prajeeshsk9528 Жыл бұрын
@@vishnupriyapr6325 അലോപ്പതി
@SJS746 Жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്? ഞാനും teczine ആണ് കഴിക്കുന്നത്. പ്രയോജനം ഇല്ല. ഒരു ദിവസം മുടക്കിയാൽ വീണ്ടും ആകുന്നു. താങ്കൾക്ക് എങ്ങനെ ഉണ്ട് ഇപ്പോൾ
@SJS746 Жыл бұрын
@@vishnupriyapr6325അലോപ്പതി ആണ്
@prajeeshsk9528 Жыл бұрын
@@SJS746 same ആണ് 😇
@nivinmachan10 ай бұрын
4 year aay naattilum vidheshathum dr kanichu blood oke test cheythu medicine kazichu marunnilla urticaria aanu maran valla vazhiyum undo
@NOUFAL54542 ай бұрын
Take homeo atleast 6 months
@azi929 Жыл бұрын
എനിക്ക് ഒരുപാട് വർഷമായി പല ചികിത്സകൾ നടത്തി മാറുന്നില്ല
@nidhinmohanan4271 Жыл бұрын
Enikum
@sanilthirumenimadathil68103 ай бұрын
എനിക്ക് ഈ അസുഖം വളരെ വർഷങ്ങളായി ഉണ്ടായിരുന്നു ഒരു ദിവസം b തൈറോയ്ഡ് ഷുഗർ കൊളസ്ട്രോൾ എന്നിവേലം വളരെയധികം കൂടുതലായി ടെസ്റ്റ് ചെയ്തപ്പോൾ മനസ്സിലായി ഇതു ഇതിന്റെ അളവ് കുറഞ്ഞതിനു ശേഷം എനിക്ക് രോഗം ഇതുവരെ വന്നിട്ടില്ല
@hussainfaizmk23212 ай бұрын
@@sanilthirumenimadathil6810എനിക്ക് കൊർച് മാസങ്ങളായി ഉണ്ട് ഇത്.. ആദ്യം ബ്ലഡ് ചെക് ചെയ്യാൻ പറഞ്ഞ്ഹു അതിൽ കൊഴപ്പമില്ലായിരുന്നു.. പിന്നീട്.. ഷുഗർ കൊളസ്ട്രോൾ തൈരോട് ടെസ്റ്റ് എഴുതി.. അത് ചെയ്തപ്പോൾ തൈരോയിഡ് ഉണ്ട്... എനിക്ക് തോന്നുന്നു തൈരോയിഡ് പോയാൽ അലർജി പോകുമെന്ന്...
@jithinsubash4692 ай бұрын
എന്തു മറുനാന്നെ കഴിച്ചതെ @@sanilthirumenimadathil6810
@kalasreelatha20852 ай бұрын
എനിക്കും ഈ അവസ്ഥ വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. മാസത്തിൽ രണ്ടും മൂന്നും പ്രാവശ്യം വരുന്നു. യാത്ര പോകാൻ പോലും പേടിയാണ്. ഇങ്ങനെ ആവുമ്പോൾ ബിപി low ആവുന്നുണ്ട്
@aboobackeraboobacker80864 ай бұрын
Allarkhand kudikka
@sini1010 Жыл бұрын
എനിക്ക് പൂപ്പൽ ആണ് പ്രശ്നം
@AmbilyLijesh Жыл бұрын
Enikum undu 2yr ayi tudangiyit one yr ayi stiroids kazhikvsnu Weight orupadu kodi Marunu nirthan patunnumila Bloodl anu prblm Whitecells kodunnu One yr ayi marunnu kazihiknundu Oru day marunu kazhikathe vannal body full neru vekkum Entha dr cheyka
@ORAAL Жыл бұрын
Enikkum same avastha alargiyude reason kandathan kayiyunnilla
@pe29029 Жыл бұрын
ente makante chronic allergy (urticaria) homoeo treatment il valare bedhappettu.
എനിക്ക് 12 വർഷമായിട്ട് urticaria ഉണ്ടായിരുന്നു... ഒരുപാട് ഡോക്ടർമാരെ സമീപിച്ചിരുന്നു.. ഫലമൊന്നും ഉണ്ടായില്ല.. പിന്നീട് എന്റെ ഒരു സുഹൃത്ത് മുഖാന്തരം ഒരു ആയുർവേദ മരുന്ന് പരിചയപ്പെടാൻ ഇടയായി.. അത് കഴിച്ചു തുടങ്ങിയതിൽ പിന്നെ നല്ല മാറ്റമുണ്ട്... 😊
@meerameeras9245 Жыл бұрын
Eanikk paranju tharumo
@meerameeras9245 Жыл бұрын
Pls
@NOUFAL5454 Жыл бұрын
Can u give me details please
@gamingwiths6898 Жыл бұрын
Etha medicine 😢
@niyasabbas439 Жыл бұрын
Eda aa medicine onnu parannu taro
@RafiKp-m4x Жыл бұрын
Parappanpoyil ഒരു വൈദ്യർ ഉണ്ട് അവിടെ പോയി കാണിച്ചു മരുന്ന് കുടിച്ചപ്പോൾ എന്റേത് മാറി number വേണോ വൈദ്യരുടെ ആർകെങ്കിലും 🤔🤔 കോഴിക്കോട്.. ജില്ല നമ്പർ എന്റെ യൂട്യൂബ് ചാനലിൽ ഉണ്ട്
@bijeshp3480 Жыл бұрын
Yes
@DaniJp-h3t Жыл бұрын
Venam
@RafiKp-m4x Жыл бұрын
നമ്പർ ഇടൻ പറ്റുന്നില്ല യൂട്യൂബ് restrictions
@asiyaanaz5701 Жыл бұрын
Number undo
@RafiKp-m4x Жыл бұрын
ഒമ്പത് ഒമ്പത് നാല് ആറ് അഞ്ച് ഏയ് ആറ് ആറ് നാല് ഒമ്പത്
@chmurshida Жыл бұрын
എനിക്ക് ഉണ്ട് കുറച്ചു day aayiithudageett😢
@asifalithaikkattil2335 Жыл бұрын
Enikkum undayirunnu, ippo ellam ok aayi
@amaldasr6955 Жыл бұрын
@@asifalithaikkattil2335 ethra naaal indarnnu egne maari