ഗൾഫിൽ വന്ന ശേഷം നാട്ടിൽ നിന്ന് കൂട്ടുകാരൻ ബീഫ് കൊണ്ട് വന്നദ് കഴിച്ചു ഇപ്പോൾ ശരീരത്തിൽ ചുവന്ന കുരുക്കൾ വരുന്നു
@Abcdefgh11111ha11 ай бұрын
8 വർഷ മായി തുമ്മൽ ഗുളിക കഴിക്കുമ്പോ കുറച്ചു ആശ്വാസം പിന്നീട് വീണ്ടും തുടങ്ങും കൊറോണ വന്നു ശ്വാസം മുട്ടൽ കൂടി തന്നു പോയി കൂടാതെ മൂക്കൊലിപ്പും!!എല്ലാം ശരിയാകും എന്ന് പല ഡോക്ടർമാരും പറയുന്നു പക്ഷെ ഒന്നും ശരിയാകില്ല എല്ലാം ശീലമാകും എന്ന് ഞാൻ പഠിച്ചു!അനുഭവിക്കുക!ദൈവം തന്ന ജീവൻ തിരിചെടുക്കുന്നത് വരെ സ്വന്തം ശരീരത്തോട് യുദ്ധം ചെയ്യണം അതെ മാര്ഗം ഉള്ളൂ
@shareefshareef374611 ай бұрын
I pulse kazhichal mathi
@COMEQ2088 ай бұрын
ബ്രോ അലർജി മാറും, നേസൽ സ്പ്രേ ഉപയോഗിച്ചാൽ മതി മെഡിസിൻ കഴിക്കുന്ന പ്രോബ്ലം വരൂല
@liyamishel60914 ай бұрын
ഒരു ആയുർവേദിക് പ്രോഡക്റ്റുണ്ട് അല്ലെർജി പൂർണ്ണമായും മാറ്റാം..ഒമ്പത് അഞ്ച് മൂന്ന് ഒമ്പത് ഒന്ന് എട്ട് നാല് എട്ട് ഒന്ന് ആറ്
@yaduallu33572 ай бұрын
Nazomac _af nasal spray ഉപയോഗിക്കൂ. മാറും. എനിക്ക് dr നിർദ്ദേശിച്ചത്
@cptly1295Ай бұрын
കറക്റ്റ് ഇതാണ് ഞാനും അനുഭവിക്കുന്നത്
@kdrmakkah5510 Жыл бұрын
ധാരാളം ആളുകൾ കഷ്ടപ്പെടുന്ന രോഗമാണ് അലർജി അലർജി യെ പറ്റിയും ചികിത്സയെ പറ്റിയും ഗ്രാഹ്യം ഡോക്ടർമാർക് പോര. സാർ ഏതു കോളേജിൽ ആണ് പഠിച്ചത്?
@vargheselilly381511 ай бұрын
യൂട്യൂബ് മണിക്ക് വേണ്ടിയുള്ള ചാനലുകൾ ,,,,, പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു ,,,,,
@eddythoughts52212 ай бұрын
Allergy ക്ക് ഇംഗ്ലീഷ് മരുന്നുകൾ ഇല്ല.. കണ്ട്രോൾ ചെയ്യാൻ മാത്രമേ കഴിയൂ
@NajisVlogNilambur11 ай бұрын
എനിക്ക് രണ്ടു വർഷമായി സ്ഥിരമായി അലർജി ഉണ്ട് സ്മെൽ, ഡെസ്റ്റ് തണുത്ത ആഹാരം പുളിയുള്ള ആഹാരം ഒന്നും കഴിക്കാൻ പറ്റില്ല സ്ഥിരമായി കഫംക്കെട്ടും ഉണ്ട് എല്ലാം കൊണ്ടും പ്രശ്നമാണ്.
@nilgiridiary8497 ай бұрын
Enik 10 yr
@sadee66717 ай бұрын
❤
@vimalasebastian249410 ай бұрын
എന്റെ കാലിൽ ചൊറിച്ചിൽ ഉണ്ടായിരുന്നു. മരുന്ന് കഴിച്ചിട്ട് മാറിയില്ല. ഗോതമ്പ്, ബ്രെഡ്, മുട്ട എന്നിവ കഴിക്കാതിരുന്നപ്പോൾ ചൊറിച്ചിൽ മാറി. പിന്നീട് മുട്ട, bread, ഗോതമ്പ് കഴിച്ചപ്പോൾ വീണ്ടും വന്നു പിന്നീട് ഇത് മൂന്നും പാടെ നിർത്തി ചൊറിച്ചിൽ മാറി
@ponnus5506 ай бұрын
മുട്ട ഉപയോഗിച്ച് കൊണ്ടുള്ള food items എല്ലാം ഒഴിവാക്കിയോ
@noufalpv18474 ай бұрын
ഞാൻ ഒരു പാട് അനുഭവങ്ങൾ ഉണ്ട് ഇപ്പോൾ ബേധം ആയി കോട്ടക്കൽ ആര്യ ശാല
@Pachamanga23033 ай бұрын
maaruo kottakal arya poyak. ende 4 yrs ulla monu vendiya
@Prasanth-c1g3 ай бұрын
@@Pachamanga2303 Verutheya
@babup42411 ай бұрын
Thank you so much doctor for sharing this valuable information.
@smithasofiya-ch9kd Жыл бұрын
പാൽ. അയല മീൻ. പെർഫ്യൂം. വെയിൽ കൊണ്ടാൽ. പ്രാണികളുടെ പൊടി. ചപ്പു chavaru അടിച്ചു വാരിയൽ. ഇതൊക്കെ അലർജിയാണ് 😢😢😢😢
@Pathnamthitta3 ай бұрын
പഴം കഴിക്കരുത് - കുടിവെള്ളത്തിൽ ഒരു കഷ്ണം പച്ചമഞ്ഞൾ ഇട്ടു തിളപ്പിച്ച് ഒരാഴ്ച്ച കുടിച്ചു നോക്കു
@rajeshchandran4481 Жыл бұрын
കണ്ണ് ചൊറിച്ചിൽ, രാവിലെ എഴുനേൽക്കുമ്പോൾ ഒരു 30 മിനിറ്റ് തുമ്മൽ, അതിന്റ കൂടെ മൂക്കിൽ നിന്നും വെള്ളം വന്നുകൊണ്ടിരിക്കുന്നു.. ആകെ പ്രശ്നമാണ്..
@Subimolumolu Жыл бұрын
ഇതിന് ഒരു മരുന്ന് ഉണ്ട്
@muhammadfaizmk8854 Жыл бұрын
Enth മരുന്ന ullath
@salankumar4399 Жыл бұрын
@@Subimolumoluenth marunna?
@Subimolumolu Жыл бұрын
@@salankumar4399 ഒരു പ്രൊഡക്ട് ആന്
@anfar445811 ай бұрын
എനിക്കും same problem ഉണ്ട്
@muhammadvp97405 ай бұрын
I am listening this topic 10 times !
@RMABoi2 ай бұрын
Dr. Urticeria kurich detail aayi parayumo
@ushajohn2659Ай бұрын
ഇതുകൊണ്ടാണ് പണ്ട് നാട്ടുവൈദൃന്മാർ വയറിളക്കിയിട്ടുമാത്റമേ കഷായം കൊടുക്കാറുള്ളൂ ,ഇപ്പോഴാണ് ആധൂനികമനുഷൃന് ബോധമുണ്ടായത്
@MayaDevi-kh3ml8 ай бұрын
Thanks Doctorji for the prestigious advises on Allergy conditions and it's remedies
@mazi2443 Жыл бұрын
Sun alllergy anu ,skin chorichil undavum
@ashalatha8774 Жыл бұрын
Supper inpharmtion
@RiyonaRajeesh3 ай бұрын
കേക്ക്, തേങ്ങ കഴിക്കുമ്പോൾ വേര ശല്യം വരുന്നു. ശേഷം പനി, ചുമ,കഫാക്കെട്ട്,അലർജി തുടങ്ങുന്നു
@ShukoorShukoor-sm4if8 ай бұрын
ഏറ്റവും നല്ല ത്തറിവ് പരിജയ പെടുത്തിയതിൽ നന്ദി നന്ദി
@anumolkoshy49708 ай бұрын
Urticaria nae patti video cheyamo
@sadikmohammed9438 Жыл бұрын
Super video
@ashvadas3146Ай бұрын
Homeo il enik maari kore allopathy n ayurveda oke nokiyitt kurave illayirunnu..ipo poyi thank God
@shejinbabu7976 Жыл бұрын
Sir i have eczema for past 10 years how can i overcome this situation
@KeralaMangalyaVedhi2 ай бұрын
All type സ്കിൻ പ്രോബ്ലെം tvm /ഉണ്ടം കോഡ് RC church❤️ഹോസ്പിറ്റലിൽ
@hemamalini2502 жыл бұрын
Thanks for useful information
@LeenaLeena-o4v6 ай бұрын
എനിക്കും തുമ്മൽ മൂക്കിൽ വെള്ളം വന്നു കൊണ്ടി രിക്കും മടുത്തു എന്തെങ്കിലും മരുന്ന് പറഞ്ഞു തരുമോ ?
@jubinjacob97723 ай бұрын
Enikkum Same problem aannhu..enthelum marunnu kittiyo?
@suneersuneer44992 ай бұрын
Excersise 👍👍👍
@statusfactory59102 жыл бұрын
Thank you doctor
@krishnapriya295211 ай бұрын
Hospital എവിടെയാണ്
@vanajathekkat51732 жыл бұрын
Thank you. Is this medicine good for itching also?
@shinykonghot42332 жыл бұрын
Dr Thanks valuable information 🙏🙏🙏
@kirannath1239 ай бұрын
Allergy ulla Kuttikalku enthu chodukum??
@satidevi82602 жыл бұрын
Sathi Nambiar. Very useful information
@hello_sunshine354 Жыл бұрын
immunotheraphy nallathano??
@BIJIJACOB2 ай бұрын
Dr histamine content food kazhikkumbol cheek nte അടിയിൽ ചൊറിച്ചിൽ വരുന്നു തുടർന്ന് മുഖം മുഴുവൻ കറുത്ത് വരുന്നു. എന്താണ് ഇതിന് ഒരു remedy
@sekharanpyngoth309511 ай бұрын
ഏത് തരത്തിലുള്ള ഭക്ഷണം കഴിക്കണമെന്ന് ഇപ്പോൾ സംശയം വന്നു. പച്ചക്കറികൾ ധാരാളം ഉണ്ടല്ലോ :അവയിൽ കഴിക്കാൻ പറ്റുന്നവയെപ്പറ്റി കൃത്യമായി പറയാമായിരുന്നു. വ്യക്തത തോന്നുന്നില്ല സാർ....
@amruthak811314 күн бұрын
എനിക്ക് 16 വർഷമായുള്ള അലർജി തുമ്മൽ മൂക്കടപ്പ് ഒക്കെ പല മരുന്നുകൾ മാറി മാറി കഴിച്ചിട്ടും മാറാത്തത്, ജീവനി എന്ന herbal oil തേച്ചപ്പോഴാണ് മാറിയത്. സത്യസന്ധമായ review ആണ്. തുമ്മൽ, കണ്ണ് ചൊറിച്ചിൽ, മൂക്കടപ്പ്, കണ്ണിൽനിന്ന് വെള്ളം ഒഴുകൽ, ദിവസം 10-12 ടവൽ ഉപയോഗം ഇതൊക്കെ മാറിയത് ഈ എണ്ണ തുടർച്ചയായി ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ ആണ്, ഇപ്പൊ എനിക്ക് രാത്രി മഞ്ഞുള്ളപ്പോൾ പുറത്തൊക്കെ പോയാലും അലർജി തുമ്മൽ വരാറില്ല. ക്ഷമയോടെ ഉപയോഗിച്ചാൽ മാറും എന്നതാണ് എൻ്റെ അനുഭവം. മറ്റൊരു മരുന്നിനും തരാൻ കഴിയാത്ത ആശ്വാസമാണ് ഈ എണ്ണയ്യിലൂടെ കിട്ടിയത്. ഞാന് പണ്ട് കണ്ട വീഡിയോസിൻ്റെ താഴെയും കമൻ്റ് ചെയ്തിട്ടുണ്ട്, ഒൻപത് നാല് പൂജ്യം പൂജ്യം രണ്ട് എട്ട് പൂജ്യം രണ്ട് മൂന്ന് ഒന്ന് ഇതാണ് അവരുടെ നമ്പർ. ഞാൻ പറഞ്ഞിട്ട് ഉപയോഗിചവർ നല്ല ഫലമുണ്ടെന്നു പറയുന്നു. ആർക്കെങ്കിലുമൊക്കെ ഉപകാരപ്പെടട്ടെ 🙏
എനിക്ക് ഒരുപാട് വർഷം ആയി അലർജി തുമ്മൽ.ഹോമിയോ മരുന്ന് കുടിക്കുന്നുണ്ട് ഒരു മാറ്റവും ഇല്ല
@gireeshs4305 Жыл бұрын
Basils hospital pandikkadu malappram Or Badrinath ayureda hospital kurumassery ernakulam
@dharmanrajan442611 ай бұрын
മരിക്കുവോളം ഹോമിയോ കഴിച്ചോ
@shajijoseph8612 Жыл бұрын
Sir ഞാൻ k,s ജോസർഫ് പൂനെയിൽ നിന്നാണ്, 3വർഷമായി ശരീരമാസകാലം ചൊറീചാലിനാൽ ബുദ്ദിമുട്ടുന്നു കൈവെള്ളായിലും ചൊറിഞ്ഞു കൊച്ചു കുരുകൾ വരും തുമ്മൽ ഉണ്ട് 2വർഷം സ്കിൻ ഡോക്ടറുടെ ശികിത്സ നടത്തി മരുന്ന് നിർത്തിയാൽ പിന്നേം തുടങ്ങും മറുപടി പ്രതീക്ഷിക്കുന്നു
@jaffarmannoora4466 Жыл бұрын
പാലും പാൽ ചായയും കുടിക്കരുത്
@Prasanth-c1g3 ай бұрын
Enikku chorinju potti athil ninnum vellam varumarunnu,athupole Kaalil okke oro romathilum pazhuppu ketti nilkkum angane situation vere undayi,skin doctore kandu Kure marunnu kazhichu,eppo Mari pakshe side effects nannayi lifeil und,veruthe jeevikkunnanne ullu atha
@sindhuudayakumar48567 ай бұрын
Dr..brohkaitiz maran enthu fd anu kazhikenathu...melichil matan enthu cheyanam
@Prasanth-c1g3 ай бұрын
Pinne entha kazhikkan pattuka
@Sunilkumar196910 ай бұрын
I have maida and slightly wheat allergy.can not intake food made of it. Any solution?
@shameerkolamkulam2 ай бұрын
Ige kooduthql und engne kurykkan pattum?
@FathimaFathima-jo3wyАй бұрын
Sir enik igg1807 ind kurakan ath kudicha mathiyo
@nooruddeennarikkodan96372 жыл бұрын
Ige കുറക്കാൻ എന്ത് ചെയ്യണം ?
@lakshmimadhavan85072 жыл бұрын
Any remedy for ige
@cherupedangal6 ай бұрын
Protein food oyivakkuka
@Kurunari16 ай бұрын
Njan alergy karanam othiri kazhtappettu corona vannapol thudagiyadhanu.homeo medicine eduthu thalkalam kuraju.pinnedu uppilitta nellikka othiri kazhichirunnu.ipol oru problem illa. Dr parajapozhanu karanam manasilayadhu.adipoli remedy anu.blood pressure ullavar onnu care cheyyanam Salt
@divinemagic777 Жыл бұрын
Prurigo nodularis oru video cheyyamo 🙏
@alexthomas46895 ай бұрын
Are you an allopathy or homeo or naruropathy doctor? Pls clarify.
@sreelakshmict8632 Жыл бұрын
Allergy test cheythu normal aanu but allergy kuduthal aanu Enthakilum solution undo
@sabeerms5990 Жыл бұрын
Venmenad
@meenakshi-0552 ай бұрын
Milk , chocolate allergy und but idakk kazhikkunnath kondu nthelum prblm undo......
@rajanipadmanabhan493 Жыл бұрын
എനിക്ക് തലനീരിറക്കം ഉണ്ട് അത്അലർജിക്ക് കാരണമാണോ? മുടി കൊഴിച്ചിലുൺട് അതലർജികൊൺടാണോ?
@supreme5537 Жыл бұрын
Hi Doctor, You didn't say anything about food allergy.
@solgenpjohn47942 жыл бұрын
Sir. എനിക്കു ige 4125 ഉണ്ട് കുറേക്കാൻ എന്താ ചെയ്യണ്ടേ
Dr if it is arkitaria what can we do Itching oallover the body taking cetricine daily is there any remedy
@TopMediakerala102 жыл бұрын
Daily 2 cetricine🥲
@sudheesht87872 ай бұрын
alternate day cetrizene edukunund 11 varshayiii
@MHD-JRDN- Жыл бұрын
സാദാരണ ചൊറിച്ചിൽ ഇതിൽ പെടുമോ
@noufalkabeer9875 Жыл бұрын
How to treat urticaria
@nishazakaria Жыл бұрын
Itching ഉണ്ടോ
@Jibinniico_9 ай бұрын
Doctor enikk 17 year ayi alergy suger oyiv akkiya mathii oru 1month nalla result kittum enikk anubavam und
@Saidali-x6g Жыл бұрын
Thans
@lissyjose51182 жыл бұрын
👍, dr
@anniepeter57678 ай бұрын
Why no reply from doctor for questions and what about food allergy.???nuts allergy????
@reenapulickalpulikal676 Жыл бұрын
തണുപ്പ് കാലാവസ്ഥയിൽ ശ്വസിക്കേണ്ടി വരുമ്പോൾ പുക പെട്ടെന്നു ശ്വസിച്ചാൽ ഉടൻ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടു അനുഭവപ്പെടുന്നു. ഉള്ളിലേക്ക് ഒട്ടും ശ്വാസം കിട്ടാത്ത അവസ്ഥ. വളരെ ബുദ്ധിമുട്ടു. ദിവസം ദീർഘദൂരം യാത്ര ചെയ്യുന്നു. തണുപ്പു അന്തരീക്ഷം ഇപ്പോൾ പേടിയാണ്
Enikum thummal daily medicine continue cheythukomdirikanu
@ranivarghese85656 ай бұрын
5 varshamai smell illa tastum.enthu cheum
@felixphilip-li7tg5 ай бұрын
Palu prshnamanu
@molydavis71622 жыл бұрын
ente makalke alergyunde gulika kayikumpol elle kayichillekil undakunnu body muhuvan thadichu varum chunde veerkum please sir oru treatmententha 4 mounthayi thayil tharan unde
@sherlyjoseph4365 Жыл бұрын
ഇതു ഫുഡ് കഴിക്കുമ്പോഴാണ് എങ്ങനെ വരുന്നത്? നോക്കി ആ ഫുഡ് ഒഴിവാക്കുക
@shihabshi3088 Жыл бұрын
Njan pravasi anu ivide. Vannal kayyil kuru chorichil nattil uru presnavumilla
@Reality-kj5rk11 ай бұрын
Allergykku ethu specialist ne kananam, for chorichil ,dust Allergy etc
@ammusageesh679210 ай бұрын
Allergist und, pinne ent und, nasal congestion okke undenkil ent aavum nallath.
@ratheeshnair822 жыл бұрын
Sir am having pimpls in my hands and legs
@shameejajafar2018 Жыл бұрын
Enik തുമ്മൽ ചൊറിച്ചിൽ ഉണ്ടായിയുന്നു കൂതുടലായി pregnancy time കുറെ homeo medicine kayichu kuravund
@lathikacv95312 жыл бұрын
മില്ലറ്റ് പ്രോട്ടീൻ അലർജി ഉലവർ കഴിക്കാമോ
@lalih3226 Жыл бұрын
കഴിക്കാം എനിക്ക് പ്രോട്ടീൻ അലർജി ഉണ്ട് ഡോക്ടർ പറഞ്ഞിട്ട് ഞാൻ മില്ലറ്റ്സ് ആണ് കഴിക്കുന്നത്
@muhammedvp2072 жыл бұрын
Deworming eczema maran help cheyyo??
@anilkumar-jg8fq2 жыл бұрын
Eczema Maran go for the following 1. Drink 1.5 to 2 litre water daily. 2. Apply coconut oil weekly two times. Wait for 45 minutes and wash 3. Wash legs 2-3 times in a day.
@PreethyDas5 ай бұрын
Enik ee photoyil kanuna poleyula alargy vanu eathu Food il ninum anenu ariyila enthu test anu cheyendathu
@shejinbabu7976 Жыл бұрын
Can you please help meee😢😢
@_paathuxz_11 ай бұрын
8year ayi alargi
@silviantony798111 ай бұрын
എന്റെ ESR 55, IGE 570 CRP 0.9 ചെസ്റ്റ് സഫക്കേഷൻ ആയിരുന്നു ലക്ഷണം Prednet, Veloz& Monticope medicine എടുത്തു. ഇനി IGE വീണ്ടും ചെക്ക് ചെയ്തു നോക്കണോ?
Asthama cure cheyyan pattumo?? Plzz enne help cheyyamo.. Njn asthama peciant ann😢
@sajinc73593 ай бұрын
Pankaja kasthuri kazhikku
@SreeragSree-wy6cy3 ай бұрын
@@sajinc7359 ath cure akkillallo.. Aswam kittanum, kurayanum alle
@Jsi3539 Жыл бұрын
Ige 1000 nd athin treatment enthan
@Hiux4bcs11 ай бұрын
Cat allergy ഉണ്ട്
@bijubiju75922 жыл бұрын
Lichan planus marumo
@malumalus4108 Жыл бұрын
എനിക്ക് കൈ വെള്ള ചൊറിച്ചിൽ ആണ് തണുപ്പ് കാലത്ത് ഇതിന് പരിഹാരം എന്താണ്
@lovelythomas88459 ай бұрын
സർ. ഞാൻ 4വർഷമായി അല്ലെർജി യാൽ ബുദ്ധിമുട്ടുന്നു ശരീരത്തിൽ തടിച്ചുപൊങ്ങും ചൊറിച്ചിലും ചുവപ്പ് നിറവും ചൂടും ഉണ്ടാകും dr ആർട്ടിക്കേറിയ ആണെന്ന് പറഞ്ഞു മരുന്ന് കഴിച്ചിട്ടും മാറുന്നില്ല ഇടയ്ക്കിടെ അഡ്മിറ്റ് ആകും വീണ്ടും ഇതുതന്നെ അവസ്ഥ
@MAGI9382 ай бұрын
കോഴിക്കോട് dr പവിത്രന്‍ ഉണ്ട് അദ്ദേഹത്തെ കാണൂ
@zansha4421 Жыл бұрын
Enikku 5varshamayi thudangiyittu Chumayundu
@blessoncmathew91082 жыл бұрын
👍👍👍
@mohammedsaleemsha98472 жыл бұрын
തണുപ്പ് അലര്‍ജിക്ക് എന്തു ചെയ്യും, തണുപ്പ് അധികം ശ്വസിച്ചാല്‍ തല പെരുപ്പും ശ്വാസം നിലച്ചു പോകുന്ന പോലെയും അനുഭവപ്പെടുന്നു ..ഇതിനു പ്രായോഗികമായി എന്തു ചെയ്യും...
@saleemkadans2 жыл бұрын
പൂർണ്ണമായും മാറ്റണോ?,
@devadasek2111 Жыл бұрын
താങ്കൾക്കും, 'എനിക്കും കിട്ടിയ ആശ്വാസം നേച്ചർ ലൈഫിലൂടെ കിട്ടട്ടെ!
@faseem773 Жыл бұрын
Havi pidikkuka
@nancysayad99607 ай бұрын
Antihistamines ഗുണം ചെയ്യും ....വീക്കം കുറക്കുന്ന anti inflammatory foods and medicines കഴിക്കുക
@AjayaghoshNp11 ай бұрын
എന്റെ ഭാര്യയ്ക്ക് അലർജി മൂലമുള്ള അസഹമായ ചുമയി ണ്പ്രശ്നം
@jeby2247 ай бұрын
Same enikum
@MAGI9382 ай бұрын
3 ഗ്ലാസ് വെള്ളത്തിൽ കുറച്ച് പൊതിന ഇല 2 teaspoon മഞ്ഞള്‍ പൊടി 2 teaspoon ഉലുവ 2 teaspoon അയമോദകം എന്നിവ തിളപ്പിച്ച് വറ്റിച്ച് പകുതി ആക്കുക ..😮 പമ്പ കടക്കും
@MAGI9382 ай бұрын
@@jeby2243 ഗ്ലാസ് വെള്ളത്തിൽ കുറച്ച് പൊതിന ഇല 2 teaspoon മഞ്ഞള്‍ പൊടി 2 teaspoon ഉലുവ 2 teaspoon അയമോദകം എന്നിവ തിളപ്പിച്ച് വറ്റിച്ച് പകുതി ആക്കുക ..😮 പമ്പ കടക്കും
@shaheersalam53682 жыл бұрын
എനിക്ക എന്നും രാവിലെ എണിറ്റൽ തുമ്മൽ ഭയങ്കരം 15 കെല്ലാമായി
എനിക്കും ഉണ്ടായിരുന്നു. ഇപ്പൊ ഫുൾ മാറി. 2ദിർഹത്തിനി ജൊഷാണ്ട എന്ന ഒരു സാദനം കിട്ടുന്നുണ്ട് അത് വാങ്ങി ചൂടു വെള്ളത്തിൽ കലക്കി കുടിചാൽ മതി ഒരാഴ്ച. തുമ്മൽ ജീവിതത്തിൽ വെരുല്ല
@jafarsadique32982 жыл бұрын
@@ismailk2615 evide kittum
@zamaanzanish6038 Жыл бұрын
Pls rply doctor
@Sha-ro8yj Жыл бұрын
എനിക്ക് സരീരത്തിൽചെറിച്ചിലാണ്.ചെറിഞി.തിണർപ്പ്.വരുകയാണ്എനിക്ക്.രക്.തത്തിലാണ്.അലർജി.മരുന്ന്കഴീക്കുന്നൂഇത്.തൂടർന്ഒരുപാട്കഴിക്കണാ.റിപ്പ്ള🙏
@tronetrickard71308 ай бұрын
വെയിൽ കൊണ്ടാൽ head ache കുളിച്ചാൽ head ache
@ajayakumar586110 ай бұрын
Dr എനിക്ക് ചില ആഹാരം കഴിക്കുമ്പോൾ( വൈകുന്നേരം കഴിച്ചാൽ രാവിലെ ആണ് choricholodu കൂടി തടിച്ചു പൊങ്ങുന്നു )ഇതിനു ഒരു പരിഹാരം പറയുമോ