300 കല്ലിന്റെ പണി 60 കല്ലാക്കി ചെയ്തു

  Рет қаралды 8,207,053

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Жыл бұрын

This Video Contented by
all about showing roundwall masonry/construction Malayalam

Пікірлер: 479
@zagfaraan
@zagfaraan Жыл бұрын
ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യുക എന്നതാണ് ഈ ചെങ്ങായിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്❤😅
@shaanibmshaanshaan2522
@shaanibmshaanshaan2522 6 ай бұрын
😂😂😂
@user-mj2tp5vu2e
@user-mj2tp5vu2e 2 ай бұрын
അയ്നാണ് കായി.... 😊
@Vijumon788
@Vijumon788 2 ай бұрын
ബംഗാളികളുടെ പേടി സ്വപനം ആണല്ലോ പഹയാ ഇജ്ജ് ❤
@suchitraprasad7809
@suchitraprasad7809 Ай бұрын
😂😂😂
@user-og1dd2dm9c
@user-og1dd2dm9c 23 күн бұрын
ആ തെണ്ടികൾ ഒക്കെ ഒന്നു പോട്ടേ മൻസാ ബംഗാളിൽ ക്ക് ഞമ്മക്കും പണി വേണ്ടേ
@Malappuramrecipie2
@Malappuramrecipie2 Жыл бұрын
നമ്മുക്ക് കല്യാണം നോക്കുന്ന സമയത്ത് ഇതുപോലെ ഒന്നിനെ കണ്ടില്ല ഏത് കാലാവസ്ഥയിലും ജീവിക്കാൻ പറ്റുന്നത്❤
@keralamallumalayalee528
@keralamallumalayalee528 Жыл бұрын
Ayya Ankum pokalo panik
@vinuchandran376
@vinuchandran376 Жыл бұрын
അത് നോക്കിയ പെങ്ങളെ കെട്ടിച്ചു കൊടുത്തത്.. ഇപ്പോൾ മേൽ വേദന എന്നും പറഞ്ഞു 15 ദിവസം വീട്ടില
@rajendrannair6804
@rajendrannair6804 Жыл бұрын
ഇപ്പോൾ ഉള്ളതിനെ കളഞ്ഞേക്കൂ. എന്നിട്ടു ശ്രമിക്കാം.
@fx.aln_
@fx.aln_ 11 ай бұрын
Ee comment kaanunna ningada husband inte avastha 💀
@Lolanlolan304
@Lolanlolan304 11 ай бұрын
ഈ പണി അത്ര എള്ളുപ്പമുള്ളതല്ല.
@naseernaseerp4820
@naseernaseerp4820 Жыл бұрын
മാഷാ അല്ലാഹ്.. അധ്വാനിക്കുന്നു ആസ്വദിക്കുന്നു... ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അള്ളാഹു അനുഗ്രഹിക്കട്ടെ
@Sajida-sk6wg
@Sajida-sk6wg Ай бұрын
അല്ലാഹു മാഷ് ആയിരുന്നോ? ഏത് സ്കൂളിലെ മാഷായിരുന്നു? പഠിപ്പിച്ചിട്ട് ഒരു ഡോക്ടറോ എൻജിനീയറോ ആക്കി കൂടായിരുന്നോ?😂😂😂😂😮😮😮😮😮
@anandhusatheesan4490
@anandhusatheesan4490 Жыл бұрын
Your hardwork is your passion . Super brother.
@ahlusunna786
@ahlusunna786 Жыл бұрын
Arch ഉണ്ടാക്കുന്ന പോലെ ഉള്ളിലെ ഭാഗം ഒന്ന് ചെത്തി വീതി കുറച്ചാൽ സൈഡിൽ നിന്ന് എത്ര പ്രഷർ വന്നാലും കല്ല് ഉള്ളിലേക്ക് പോകില്ല
@muhammadshafeeq3598
@muhammadshafeeq3598 6 ай бұрын
മനസ്സിലായില്ല
@sarath324
@sarath324 3 ай бұрын
പാക്കേങ്കില് ഈ കായിക്ക് നടക്കൂല
@craftandtechno9660
@craftandtechno9660 Жыл бұрын
കുഴിക്ക് കല്ലിന്റെ ഇടയിൽ ഗ്യാപ്പ് ഫിൽ ചെയ്യരുത് ... വേസ്റ്റ് അടിഞ് വെള്ളം താഴാതെ ആകും .
@Interstellar__98
@Interstellar__98 7 ай бұрын
Vidagthar vanalo
@appu1918
@appu1918 7 ай бұрын
​@@Interstellar__98DIY വാണം വന്നല്ലോ..
@iiiiiiiiiiiiiiiiiiiiiiiiiiiii.
@iiiiiiiiiiiiiiiiiiiiiiiiiiiii. 7 ай бұрын
Eth videoyilum kanum. Vidagdanmarde comment. Vallem pilliyumitt. Point with point. Ivanmarekond thott
@kittoozzjishnu2642
@kittoozzjishnu2642 7 ай бұрын
​@@iiiiiiiiiiiiiiiiiiiiiiiiiiiii.Sathyam aahn broo bro paranjath😮
@AbdulMajeed-gd3tm
@AbdulMajeed-gd3tm 7 ай бұрын
​@@Interstellar__98മലയാളത്തിലെഴതടൈ.
@agentcc0078
@agentcc0078 Жыл бұрын
സിങ്കിന്റെ കുഴി വലുത് തന്നെ വേണം, എണ്ണ മയം ചെന്നാൽ വെള്ളം വലിയനുള്ള ചെറിയ ഹോളുകൾ പതിയെ അടയാൻ ചാൻസ് കൂടുതലാണ്...
@AbdulMajeed-gd3tm
@AbdulMajeed-gd3tm Жыл бұрын
കുഴി അല്ല. കുയി കുയി 🤣🤣🤣
@SabuXL
@SabuXL Жыл бұрын
​@@AbdulMajeed-gd3tm കിണിക്കല്ലേ ചങ്ങാതീ. താങ്കളുടെ നാട്ടിൽ അച്ചടി ഭാഷ ആണോ സംസാരിക്കുന്നത്?
@technoengineeringsolutiont6379
@technoengineeringsolutiont6379 4 ай бұрын
Yes
@dipeesh.k.pk.p8025
@dipeesh.k.pk.p8025 Ай бұрын
Andi
@patathoor
@patathoor Жыл бұрын
കുഴി mandii ഉണ്ടാകാൻ best👌🏻
@thakkuduvava1_
@thakkuduvava1_ 7 ай бұрын
😂
@abizzzzzzz
@abizzzzzzz Жыл бұрын
കുയി പൊളിച്ചു 😂
@muhammedrafi8795
@muhammedrafi8795 10 ай бұрын
Kuzhi😂
@saiju4u1
@saiju4u1 Жыл бұрын
Readymade ring കിട്ടില്ലേ ?? 🤔🤔
@rajeshb7403
@rajeshb7403 Жыл бұрын
waste pit ന് കെട്ടുന്ന കല്ലിന്റെ gap fill ചെയ്യരുത്.. കൂടാതെ കെട്ടിയ കല്ലിന്റെ outer 1 layer aggregate ഉം second layer മണലും ഉപയോഗിച്ച് fill ചെയുക.. അങ്ങനെ ചെയ്താലേ waste വെള്ളം ശുദ്ധീകരിച്ചു മണ്ണിലേക്ക് പോവുകയുള്ളൂ
@diyaadi2081
@diyaadi2081 8 ай бұрын
Hotel nte waste water tag kettaan endh cheyyanam ...petten fill aavukayaan..vellam oornn pokunnilla
@abdulwahabmt8413
@abdulwahabmt8413 6 ай бұрын
​@@diyaadi2081ഗ്രീസ് ട്രാപ്പ് വെച്ച് അതിൻറെ ഔട്ടിൽ നിന്നും ഉള്ള വെള്ളം മാത്രം ടാങ്കിലേക്ക് വിടുക ഗ്രീസ് ട്രാപ്പിൽ അടിഞ്ഞുകൂടുന്ന എണ്ണ നെയ്യ് എന്നിവ എടുത്ത് കളയുക
@shazmonanurag
@shazmonanurag 2 ай бұрын
Ee ടാങ്കിൻ്റെ സൈഡുകളിൽ ചെറിയ ഗാപ്പുകൾ ഇട്ടുകൊടുക്ക ഇല്ലേൽ ഇതിൽ 1-2 വർഷം കഴിയുമ്പോൾ നിറയും പിന്നെ വെള്ളം പോകാൻ വളരെ ബുദ്ധിമുട്ടും...ഇനി ഗാപ്പുകൾ ഇട്ടതിനു ശേഷം അതിൻ്റെ പുറം സൈഡിൽ waste കട്ടകൾ ഇട്ടു side fill ചെയ്യുക എങ്കിൽ വർശങ്ങളോളം കിടക്കും നിറയാതെ..
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 5 күн бұрын
Super. നല്ല വർക്. 🙏🏻👍🏻
@RahulKrishnaKR
@RahulKrishnaKR Жыл бұрын
Nalla onnantharam oooooolatharam, Kure kazhiyumpo vellam valiyatha prashnam undakum
@dunmoretours8078
@dunmoretours8078 Жыл бұрын
Super work. Very difficult to get professional now a days
@abhilashabhilashsp5599
@abhilashabhilashsp5599 Жыл бұрын
നിങ്ങൾ. പൊളി. ആണ് മച്ചാനെ. ബ്രോ. ❤❤👍👍👍👍👍👍👌
@abdulRahim-lv3ox
@abdulRahim-lv3ox Жыл бұрын
അടിപൊളി
@HER_OWN_SLOTH
@HER_OWN_SLOTH Жыл бұрын
ഓ ഇങ്ങരുടെ ഓരോ കഴിവ് RESPECT + 😂❤️
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 ай бұрын
ഇഷ്ടികയിൽ Biogas plant ഉണ്ടാക്കുമോ?
@RockBwoy-ly9lf
@RockBwoy-ly9lf Жыл бұрын
ഇങ്ങനെ സിമന്റ്‌ ഇട്ട് ഫിൽ ചെയ്താൽ വെള്ളം കെട്ടികിടക്കും waste കുഴിക് കരുകല്ല് ആണ് നല്ലത്
@rajeeshptrajeesh1003
@rajeeshptrajeesh1003 Жыл бұрын
Speedil edukunna work, all-rounder cheyunna paniyum urapundakilla, ariyuka sradikuka, kooli kodukunnavanum budhivenam vangunnavane admarthathayum vvenam
@baby24142
@baby24142 9 ай бұрын
God bless you ❤
@neverendingtravel369
@neverendingtravel369 Жыл бұрын
Machan Powli yaaa🥰👌
@ZiyadZiyad-vb5pg
@ZiyadZiyad-vb5pg 9 ай бұрын
നല്ലൊരു മനുഷ്യൻ പച്ചയായ മനുഷ്യൻ 👍👍👍
@user-ox4tz5mn5w
@user-ox4tz5mn5w 6 ай бұрын
തോന്നി
@aditrineelmadhav6467
@aditrineelmadhav6467 4 ай бұрын
You are a real genius
@cleaning_boys_kl05
@cleaning_boys_kl05 Ай бұрын
നിങ്ങൾ ആളു പൊളി അല്ലേ 👍🏻🔥❤️❤️
@neethinyayam775
@neethinyayam775 Жыл бұрын
ഇടവിട്ട് ഒരു ഗ്വാപ്പ് പോയിന്‍റ് ചെയ്യാതെ വെക്കണം എന്‍കിവേ വെളളം സൈഡ് വെലിയുളളൂൂ
@samadadcs3913
@samadadcs3913 Жыл бұрын
മിടുക്കൻ 👍🏻
@Punjiricraft-
@Punjiricraft- 9 күн бұрын
Good work... ☺️
@BabyJosephshort
@BabyJosephshort 9 ай бұрын
I subscribed I like the way u speak Malayalam
@abduttytauhabduttyt2109
@abduttytauhabduttyt2109 5 ай бұрын
സൂപ്പർ ❤
@petroformula
@petroformula Жыл бұрын
എന്നാലും ഒരു വേസ്റ്റ് കുഴിടെ പണിക്ക് ഒക്കെ നെയ്മറെ വിളിച്ചത് ശരിയായില്ല
@vinu9992
@vinu9992 Жыл бұрын
😂
@krishnaprabhaknair
@krishnaprabhaknair Жыл бұрын
😂😂
@hazeenaanwar278
@hazeenaanwar278 4 ай бұрын
🤣
@Dreams...alive....
@Dreams...alive.... Жыл бұрын
കുയി😄 കൊള്ളാം😄 പക്ഷെ ഒരായം അടച്ചാൽ വെള്ളം താഴെ മാത്രമേ പറ്റി പോകുകയുള്ളു (സൈഡ് ഹോൾ)ഒരായം ഓപ്പൺ ആണെങ്കിലെ വെള്ളം സൈഡിൽ കൂടിയും പറ്റിപോകുകയുള്ളു
@harisulus1350
@harisulus1350 9 ай бұрын
കുയീന്നു പറഞ്ഞ എജ്ജാതി കുയി. അടിപൊളി കുയി 😍
@Prouser2024
@Prouser2024 2 ай бұрын
മണൽ ഉള്ള സ്ഥലം ആണേൽ ചുമ്മാ കുറച്ചു പാറ ഇട്ടാൽ മതി. വെള്ളം തന്നെ drain ചെയ്തു പൊക്കോളും. പക്ഷെ എവിടെ വെള്ളം പെട്ടന്ന് ഭൂമിയിൽ ഒലിച്ചു പോകില്ല
@aaronstone007
@aaronstone007 10 ай бұрын
Sherikum ithupole aanu soakway nirmikendath...nammude naatil mikkavarum ath cheyarilla...
@mohammedsuhails7652
@mohammedsuhails7652 5 ай бұрын
Kuzhi kettubol avde vellm indengill ndh cheyyum
@muhammednavasmuhammed7436
@muhammednavasmuhammed7436 Ай бұрын
1000 rubaku റിങ് ഇറക്കിയായാൽ thiruna പണി 😜
@sreeshnantk1002
@sreeshnantk1002 6 ай бұрын
നിങ്ങൾ പൊളി ആണ് മുത്തേ ഞാനും ഈ പണിക്യ പോണേ ❤
@amalsajeev8527
@amalsajeev8527 Жыл бұрын
Cheriya kuzhi undakallu sopinte amsham ullathondu vellam valiyan padayiriikkum vegam kuzhi naraum
@explorewithourvillage3669
@explorewithourvillage3669 Жыл бұрын
കലക്കി ഇത് ഇങ്ങള് പൊളി ആണ് 👏
@ananthuananthu1203
@ananthuananthu1203 Жыл бұрын
നിങ്ങളെ പണിക് വിളിച്ചാൽ ഹാഫ് തച്ചേ തരുള്ളൂ...video ചെയ്യാൻ വേണ്ടേ ബാക്കി സമയം 🤭
@asseven678
@asseven678 Жыл бұрын
വിളിക്കണ്ട
@tamizhan9686
@tamizhan9686 Жыл бұрын
​@@asseven678 poda
@asseven678
@asseven678 Жыл бұрын
@@tamizhan9686 ayin ഞാൻ നിൻ്റെ മടിയിലാണോ ഇരിക്കണെ
@almightygod822
@almightygod822 Жыл бұрын
​@@tamizhan9686 ad vanama vitt kala
@devakrishnank8698
@devakrishnank8698 Жыл бұрын
@@asseven678 in art 🎨🎭
@SanthoshKumar-fl3nl
@SanthoshKumar-fl3nl Жыл бұрын
Kuzhi nannayi.vellam purathu pokilla.edakkide cleen cheital mathi
@nithinpayyadakkath6473
@nithinpayyadakkath6473 Жыл бұрын
സിമന്റ് വെച്ച് അടച്ചതുകൊണ്ട് അത് വെള്ളംവലിയാൻ പ്രയാസമായിരിക്കും
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
അടി വശം മണ്ണ് ആണ് bro... ലത്തീഫിന്റെ സൈറ്റ് ആണ് ബടക്ക് പണി ഉണ്ടാകില്ല... *അയ്നാണ് കായ്*
@viralvedeos4340
@viralvedeos4340 Жыл бұрын
Yes
@subheesh09
@subheesh09 7 ай бұрын
മച്ചാൻ പോളിയാ❤❤
@devilstatus99969
@devilstatus99969 Жыл бұрын
Bro ithinte idayil ninu egnaya iragne video cheyamo E cement oke vch full cheytha
@praveenmanappattu
@praveenmanappattu Жыл бұрын
😂
@jijojoseph2878
@jijojoseph2878 Жыл бұрын
ചേട്ടാ ഇഷ്ടപ്പെട്ടു പണിയെടുത്താൽ കഷ്ടപ്പാട് ഇല്ല
@shaz123-ym1rk
@shaz123-ym1rk 9 ай бұрын
neymar ❤
@santhibaiju7013
@santhibaiju7013 Жыл бұрын
Super 😀
@gulamvlogs5541
@gulamvlogs5541 Жыл бұрын
Kasaragod varunundo bai
@mhdnishadnishad9587
@mhdnishadnishad9587 Жыл бұрын
വേസ്റ്റ് കുഴി പോയിന്റ് ചെയ്യല്ലേ മോനെ
@kunjukunju7748
@kunjukunju7748 2 ай бұрын
Super
@gopu_music67
@gopu_music67 Жыл бұрын
But ennalum aa chettan engane thirich keri kaanum 😂
@abdulwahabmt8413
@abdulwahabmt8413 7 ай бұрын
ഇത് ഇടിഞ്ഞു വീഴാനുള്ള സാധ്യത വളരെ കൂടുതലാണ് ചെത്തി എങ്കിലും വെക്കണം ആയിരുന്നു
@bittupaul1839
@bittupaul1839 4 ай бұрын
നീ മിടുക്കൻ ആണ്
@Mr_perfect_39761
@Mr_perfect_39761 10 ай бұрын
Veed nte evde kuzhichal paarakalulla area aan septitank kuzhichit ath pettenn nirayunnund vellam vataathe nikuva athin valla margom ndo ready aayi kitan
@carol.2203
@carol.2203 6 ай бұрын
Kallinte idayil gap illel vellam ketti nilkille.?vellam engane thazhottu povum.? Someone explain
@sanalmv
@sanalmv Жыл бұрын
ഫുൾ video ed ples❤
@Mahesh-li5ox
@Mahesh-li5ox Жыл бұрын
കുയി അല്ല കുഴി , വൂട് അല്ല വീട് .
@muhammedsaliha.t2776
@muhammedsaliha.t2776 11 ай бұрын
Malappuram vro😮
@christhudasg7477
@christhudasg7477 4 ай бұрын
Broo ചെങ്കൽ ൻ്റെ rate എത്ര ആണ്
@muhammadshakeer7604
@muhammadshakeer7604 Жыл бұрын
Mabrook ❤
@akhilmenoth9028
@akhilmenoth9028 5 ай бұрын
Oru concrete bit erkiya porre
@vishnudastbk7163
@vishnudastbk7163 4 ай бұрын
Neymar പണിഞ്ഞ കുഴി 👍👏
@KunjeliK-ut9cm
@KunjeliK-ut9cm Жыл бұрын
👌👌👌👌👌
@SoccerGameplay85
@SoccerGameplay85 Жыл бұрын
ഉഷാർ
@user-vr4hg7pz8f
@user-vr4hg7pz8f 6 ай бұрын
Super ❤❤
@yesiamindian7830
@yesiamindian7830 Жыл бұрын
റിങ്ങ് ഇട്ടാൽ മതി. ലാഭം അതാണ്.
@ChaithraMedia
@ChaithraMedia Жыл бұрын
ബല്ലാത്ത കുയി
@drstrange897
@drstrange897 Жыл бұрын
സൂപ്പർ ബ്രോ 👍💞😍പൊളി
@mohamedazad7831
@mohamedazad7831 Жыл бұрын
കുഴി വലിപ്പം കുറക്കണ്ട നല്ലതാണ്
@BibinVenugopal
@BibinVenugopal Жыл бұрын
ഒരു കുഴപ്പവും ഇല്ല, എൻ്റെ വീട്ടിൽ മുട്ടിൻ്റെ ആഴം ഉള്ള കുഴി ആണ്, 10 കൊല്ലത്തിൽ ഒരിക്കൽ ക്ലീൻ ചെയ്യേണ്ടി വരും, ഈ കുഴി ഒരു 25-30 കൊല്ലം നിൽക്കും...
@soldierlover3
@soldierlover3 Жыл бұрын
Valupam kurakanda nallathaanu onnum manasilaayillq
@unknownff3866
@unknownff3866 4 ай бұрын
കുഴി ❌ കുയി ✅
@abdulkareemoruvill181
@abdulkareemoruvill181 11 ай бұрын
Machhu Polli Aannu Ellam Simbala Machhoonnu Pattikkallas Ella 💯✅⚘⚘⚘👌👌
@NIKHILDASP-vy2gq
@NIKHILDASP-vy2gq Жыл бұрын
Joliyil aatmaarthatha yulla oral.
@user-zf5iy2hs9k
@user-zf5iy2hs9k 7 ай бұрын
ഇങ്ങൾ ന്തൊരു പഹയൻ 😮
@NahasKs-mr2dg
@NahasKs-mr2dg 6 ай бұрын
Nice vedio bro
@_pixelakku_
@_pixelakku_ Жыл бұрын
😍
@hariszayanthunderstorm
@hariszayanthunderstorm 11 ай бұрын
Mashallha
@sanahamminikkad2683
@sanahamminikkad2683 2 ай бұрын
Hisham
@nattilekrishikkar6401
@nattilekrishikkar6401 Жыл бұрын
😮😮😮😮😮wow supper dupper 👌👌👌
@shriyasdreamingworld3857
@shriyasdreamingworld3857 Жыл бұрын
ഇത് എവിടെയാ ഇക്കാക്ക
@trackboy9594
@trackboy9594 Жыл бұрын
Ikka oru smal dout ഇങ്ങൾ ലാസ്റ്റ് ഈ റിങ്ങിൽ പുറത്ത് എങ്ങനെ കേറി
@farhanfaiz2010
@farhanfaiz2010 Жыл бұрын
Ath unangiyit athil kothi pidch rand divasam kayinj kayari ennaa kette😂
@viralvedeos4340
@viralvedeos4340 Жыл бұрын
ഫയർ ഫോഴ്‌സ് വന്നു
@shibilishibi2865
@shibilishibi2865 Жыл бұрын
ഒരു മുള വിലങ്ങ് itt കയറാം Allakil കോണി thayeek ഇറക്കാം ennit moliln ഒരാൾ pidicha മതി kallil തട്ടാതെ agne കയറാം Kuree ഉണ്ട് bro kuzhiyiln കല്ല് വാങ്ങി കെട്ടാന്‍ ആണ്‌ risk Njum ഒരു പണിക്കാരന്‍ ആണേ 😂😂😂
@safeerkulathingal1147
@safeerkulathingal1147 10 ай бұрын
Gap adakkenda avashiam undo adakkandirikunnadhu alle nalladhu ulbakam
@stelectronics1728
@stelectronics1728 Жыл бұрын
Adi poli ✨
@soorajkk2197
@soorajkk2197 Жыл бұрын
Super😮
@user-xk8yv9xx4t
@user-xk8yv9xx4t Жыл бұрын
പൊളിച്ചു 🥰
@raghilstories1325
@raghilstories1325 Жыл бұрын
കൊള്ളാലോ നീയ് 👌
@sugeeshpk5382
@sugeeshpk5382 6 ай бұрын
👍👍👌👌👌
@SureshKumar-iy6to
@SureshKumar-iy6to Жыл бұрын
കല്ലിന്റെ ഗ്യാപ് ഇങ്ങനെ മുഴുവൻ അടക്കേണ്ടതില്ല
@mohamedfayis5298
@mohamedfayis5298 6 ай бұрын
എൻ്റെ വീട്ടിൽ എൻ്റെ ഉപ്പ ഇതുപോലെ ചെയ്തിട്ടുണ്ട് ...
@shihabhasna5614
@shihabhasna5614 Жыл бұрын
മ്മളെ മലപ്പുറം ഭാഷ പൊളിച്ചു ❤
@rakeshpoolamannil2164
@rakeshpoolamannil2164 7 ай бұрын
ഈ കുയി ഉണ്ടാക്കാൻ എത്ര പൈസ ആയി..
@13heisenberg13
@13heisenberg13 Жыл бұрын
നല്ല കുയി
@muhammedshanavasvp7150
@muhammedshanavasvp7150 3 ай бұрын
സിങ്ക് ന്റെ കുയി വലുതായിരിക്കണം എണ്ണമയം വന്ന് കുയി വേഗം മറയും
@UmeshSk
@UmeshSk Жыл бұрын
കുയി അല്ല കുഴി
@jithunjs
@jithunjs Жыл бұрын
ഈ കുയ് ടെ കാര്യം 🙂😂
@user-tmmedia
@user-tmmedia Жыл бұрын
ingane vechal motham polinj veezum
@parabellum8273
@parabellum8273 6 ай бұрын
സത്യം ഞാൻ വൈഫിന്റെ വീട്ടിൽ വെയ്സ്റ്റ് വെള്ളം കളയാൻ ഒരു കുഴി ഉണ്ടാക്കി.. പലരും പറഞ്ഞു വലിയ കുഴി വേണം വാഷിങ് മെഷിനിലെയും ബാത്‌റൂമിലെയും വെള്ളം പോകാൻ ആണ് ബല്യ കുഴി വേണമെന്ന്. ഒടുക്കം എല്ലാവരുടെയും നിർബന്ധപ്രകാരം കുഴി ഉണ്ടാക്കി വെള്ളം വീണു തുടങ്ങി അവസാനം കുഴി വലുതായി അവസാനം വലിയ സ്ലാബ് ഇടേണ്ടതായിട്ട് വന്നു
@HanzoHasashi418
@HanzoHasashi418 3 ай бұрын
Chuttoram കല്ല് പണിതു പുള്ളി എങ്ങനെ പുറത്ത്‌ കടന്നത് ആവോ..
@RagshRgsh-qs5gs
@RagshRgsh-qs5gs 6 ай бұрын
അയിനാണ് കായി 🔥🔥🔥🔥
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 4,7 МЛН
Just try to use a cool gadget 😍
00:33
123 GO! SHORTS
Рет қаралды 85 МЛН
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 2,9 МЛН
это самое вкусное блюдо
0:12
Katya Klon
Рет қаралды 1 МЛН
Гимнастика или танцы, что круче? #shorts
1:00
Виталий Смирнов
Рет қаралды 4,4 МЛН
Ready for the Skincare 🧼🫧🧴 #behindthescenes ? #vfx #3d #cgi
0:19