അത് ശെരിക്കും

  Рет қаралды 2,786,932

Malayali Vartha

Malayali Vartha

Жыл бұрын

@malayalivartha
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp.com/LNMhB3GagZs...

Пікірлер: 1 300
@vijayalakshmi.k.g7055
@vijayalakshmi.k.g7055 9 ай бұрын
പിഷാരടിക്ക് വലിയ നമസ്ക്കാരം എന്റെ അഭിപ്രായവും ഇത് തന്നെയാണ് അഭിനന്ദനങ്ങൾ
@basheerkoyoli953
@basheerkoyoli953 11 ай бұрын
ഒരുപാട് കാര്യങ്ങൾ ജനങ്ങൾക്ക് ചിന്തിക്കാനും മനസ്സിലാക്കാനും താങ്കൾ ഒരു കോമഡിയിൽ കൂടി അവതരിപ്പിച്ചതിന് ഒരുപാട് ഒരുപാട് നന്ദി ഇനിയും താങ്കൾക്ക് ഈ പ്രസ്ഥാനത്തെ വളർത്താൻ. കരുത്ത് നൽകട്ടെ
@unniKrishnan-jt1zf
@unniKrishnan-jt1zf 11 ай бұрын
okin ,
@viswanathanviswanathanvava7139
@viswanathanviswanathanvava7139 10 ай бұрын
ശെരി അവില്ല കട്ടിൽ ഒഴിയാൻ കാത്തിരിക്കുന്ന നേതാക്കന്മാർ പാർട്ടി വളർത്തുന്നതിന് ഒരുകഷ്ടപാടും അറിയാത്ത അതായത് പിതൃ സ്വത്ത് അനുഭവിക്കുന്നവർ അതാണ് കോൺഗ്രസിൻ്റെ പരാജയം
@tessyk5571
@tessyk5571 9 ай бұрын
പിഷാരടിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ
@babukarivelil1238
@babukarivelil1238 8 ай бұрын
പിഷാരടി ധർമജനെ കുഴിയിലാക്കി. ഇവനെ പോലുള്ളവർ ആണ് കോൺഗ്രസിനെ കുത്തുപാളയെടുപ്പിക്കും
@SunilKumar-gs2fl
@SunilKumar-gs2fl 8 ай бұрын
Poda😂😂
@user-ud2om9xe6k
@user-ud2om9xe6k 8 ай бұрын
പിഷാരടി മകാനെ ഇഞ്ച് ബല്ലാത്ത ജാതിയാണ് മോനേ പൊളിച്ചു ❤
@johnmendez1528
@johnmendez1528 5 ай бұрын
ഇത്രയും രസകരവും ചിന്തനീയവുമായ പ്രഭാഷണം ശ്രദ്ധിക്കാൻ സാധിച്ചതിൽ അങ്ങേയ്ക്കു വളരെ നന്ദി.Very good Pisharady sir.👍👍👍💪💪👏👏
@AjithaP-ik5mj
@AjithaP-ik5mj 11 ай бұрын
. പറഞ്ഞത് കോമഡിയിൽ കൂട്ടിയാണെങ്കിലും പറഞ്ഞത് സത്യം പിഷാരടി ജനങ്ങൾ ചിന്തിക്കെ .
@valsamjoseph9028
@valsamjoseph9028 Жыл бұрын
ഇത്ര മനോഹരമായി സരസമായി കാര്യങ്ങൾ പറഞ്ഞതിന് ഒരു കൊട്ട അഭിനന്ദനങ്ങൾ.
@acharyaacharyaguru7658
@acharyaacharyaguru7658 Жыл бұрын
ഉ ❤
@archanaarchu7387
@archanaarchu7387 10 ай бұрын
@sobhanamr7045
@sobhanamr7045 10 ай бұрын
കഴിഞ്ഞ ഇലക്ഷന് കമ്യൂണിസ്റ്കാർ വോട്ടു ചോതിക്കാൻ വന്നപ്പോ പറഞ്ഞത് പണ്ട് മാറ് മറയ്ക്കാൻ അവകാശമില്ലാരുന്നു അവരാ അത് നേടിയെടുത്തതെന്നു അപ്പൊ ഞാൻ പറഞ്ഞു പണ്ട് തുണിയില്ലാഞ്ഞിട്ടാ മാറ് മറയ്ക്കാഞ്ഞത് ഇന്ന് തുണിയുണ്ടായിട്ട് നിങ്ങടെ വീട്ടിലെ പണ്ണുങ്ങൾ മാറ് മറയ്ക്കാറുണ്ടോ എന്ന്
@sathyanvk8869
@sathyanvk8869 11 ай бұрын
ഞാനൊരു സിപിഎം കാരനല്ല,അതുകൊണ്ട് പിഷാരഡിയോട് സ്നേഹവും സന്തോഷവും തോന്നുന്നു.
@sasidharannair7133
@sasidharannair7133 9 ай бұрын
ഞാനും.
@smitharajan6395
@smitharajan6395 8 ай бұрын
​@@sasidharannair7133😊
@ayessen319
@ayessen319 8 ай бұрын
കമ്മികളിലും ഇയ്യാളെ ഇഷ്ടപ്പെടുന്നവരുണ്ട്. പുറത്തു കാണിക്കുന്നില്ല എന്ന് മാത്രം.
@ajayamalini7585
@ajayamalini7585 8 ай бұрын
പിഷാരടി, നല്ല പ്രതികരണം, ധീരതയോടെ കാര്യങ്ങൾ തുറന്ന് പറഞ്ഞു, അതാണ് ഒരു യഥാർത്ത പൗരന്റെ ധർമം
@francisabraham8253
@francisabraham8253 7 ай бұрын
​@@ayessen319yyggggggggggggggghgghpppppppgppgghghhhhhhhhhhhhhhhhhhhhhhhhhhihhihihhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhiihhhhhihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihihhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhhihhiihhihhhhhhhhhhhhhhhhhhhhhhhhhihhihhhhh8
@Assaid_vlogs
@Assaid_vlogs 9 ай бұрын
പിഷാരടി സൂപ്പർ എനിക്ക് എന്താ പറയണം എന്ന് അറിയില്ല ഞാനും കോൺഗ്രസിനെ സ്നേഹിക്കുന്ന ഒരു വെക്തി ആണ്‌ ഈ പാർട്ടിലുള്ളവർ നിമിഷ നേരം കൊണ്ട് അങ്ങോട്ടു ഇങ്ങോട്ടും മാറും പക്ഷെ നമ്മളെ പോലുള്ള സാധാരണ ക്കാരായ ജനങ്ങൾ എന്നും ഒരു പാർട്ടി വിശ്വാസീക്ക് അതുപോലെ ഞൻ എന്റെ കോൺഗ്രസീനെ വിശ്വാസിക്കുന്നു ✋🇮🇳✌️😚😘✨
@babuss4039
@babuss4039 9 ай бұрын
👍🙏
@anilapraveen5342
@anilapraveen5342 8 ай бұрын
👍
@shinepettah5370
@shinepettah5370 Жыл бұрын
കോൺഗ്രസ് പ്രവർത്തകൻ പോലും ഇങ്ങനെ പറയൂല്ല നാളെ ഒരു അഡ്ജസ്റ്റ് രാഷ്ട്രീയം വന്നാലും അവർക്ക് അതിൽ തൂങ്ങിപ്പിടിച്ച് കിടക്കാം ആരു വന്നാലും ഇല്ലെങ്കിലും പിഷാരടിക്ക് കിട്ടേണ്ട വർക്ക് കിട്ടും സത്യം പറഞ്ഞതിന് പിഷാരടിക്ക് ഒരായിരം നന്ദി
@dhanalakshmik9661
@dhanalakshmik9661 Жыл бұрын
അഭിനന്ദനങ്ങൾ പിഷാരടി 🙏
@pgthomas6792
@pgthomas6792 10 ай бұрын
അഭിനന്ദനങ്ങൾ പിഷാരടി ചേട്ടാ❤
@lintojohn5779
@lintojohn5779 11 ай бұрын
Super, ഇതുക്കും മേലെ എന്ത് മറുപടി ആണ് കൊടുക്കുക, പൊളിച്ചു 👍🏻👍🏻👍🏻👍🏻👍🏻
@user-wp6xm9xw9m
@user-wp6xm9xw9m 7 ай бұрын
ഞാൻ ഇടതുപക്ഷക്കാരിയാണ്. കേൾക്കാൻ സുഖമുള്ള പ്രസംഗം. വിമാനത്താവളം . കമ്പ്യൂട്ടർ എതിരെയുള്ള സമരങ്ങൾ ഇത്ര ലാഘവത്തോടെ പ്രസംഗം പറയാൻ ഇദ്ദേഹത്തിനേ കഴിയു .. ചിലത് സത്യം.😊😊😊😊😊
@KL40mallu
@KL40mallu 6 ай бұрын
എന്റെ നാട്ടിൽ ആദ്യമായി ജെസിബി വന്നപ്പോൾ ഇവിടയുള്ള സഖാക്കൾ സമരം ചെയ്തിട്ടുണ്ട് ക്വറി യിൽ കല്ല് വാരാൻ വന്നത് ആയിരുന്നു കല്ല് വാരി വണ്ടിയിൽ ഇടാൻ സമ്മതിക്കില്ല അവർ കോടി കുത്തി സമരം നടത്തി ഇന്ന് എല്ലാം പണിയും ജെസിബി ആയി 😁 വികസന വിരോധികൾ
@babuss4039
@babuss4039 9 ай бұрын
പിഷു അഭിനന്ദനങ്ങൾ 🙏🌹🌹🌹🌹👏👏👏👏
@adarshc3604
@adarshc3604 6 ай бұрын
വളരെ ശാന്തമായി നർമം ചാലിച്ച് ഒട്ടേറെ രാഷ്ട്രീയ വിഷയങ്ങൾ കൈകര്യം ചെയ്ത ഒരു പ്രസംഗം ആദ്യമായിട്ടാണ് കേൾക്കുന്നത്. സാധാരണ പാർട്ടിക്കാർ (ഇടത്, വലത്, ബിജെപി എല്ലാം) മറ്റുള്ളവരെ കുറ്റം പറയുന്നതും തങ്ങളെ ന്യായീകരിക്കുന്നതും കേട്ടിരിക്കാൻ പറ്റാറില്ല. പക്ഷെ ഇത് നന്നായി ആസ്വദിച്ചു
@sasikk1275
@sasikk1275 7 ай бұрын
പിഷാരടി... ചെറിയ വാക്കുകൾ എങ്കിലും ഉള്ളത് കലക്കി... സല്യൂട്ട്...🙏
@veenamani8472
@veenamani8472 8 ай бұрын
പിഷാരടി ഇപ്പോൾ ആണ് ബഹുമാനം തോന്നുന്നു 👍👍👍👍👍👍👍👌🏼👌🏼👌🏼👌🏼👌🏼👌🏼👍👍👌🏼👌🏼👌🏼👍🙏🙏🙏🙏
@sherlyg2048
@sherlyg2048 10 ай бұрын
പിഷാരടി സൂപ്പർ അടിപൊളി പ്രസംഗം 👌👌👌👌
@rijuadoor8755
@rijuadoor8755 11 ай бұрын
രേമേഷ് അണ്ണൻ പൊളിച്ചു 👌👌👌
@deepangopi5407
@deepangopi5407 Жыл бұрын
ഈ മഹാ പ്രസ്ഥാനത്തിന്........ മഹത്ത് വ്യക്ത്തികളുടെ സാനിധ്യം..... മഹത്തരം തന്നെ ജയ്... യൂത്ത് കോൺഗ്രസ്സ് ജയ്.... യൂ. ഡി. എഫ്. 💪🤚🇭🇺
@shibub5808
@shibub5808 Жыл бұрын
Poda pishu dash mone ni aruva
@shibub5808
@shibub5808 Жыл бұрын
Sangi avatu Rahul ano nite leader first
@aalamteachingcenter7159
@aalamteachingcenter7159 9 ай бұрын
🇮🇳
@varmaamla
@varmaamla 2 ай бұрын
അനുകരണീയനായ നേതാവ്.... അനുമോധനം അർഹിക്കുന്ന അവതരണം. അഭിവാദ്യങ്ങൾ 🤝
@rabeeburu5819
@rabeeburu5819 10 ай бұрын
നല്ല കോമഡി യിലൂടെ അവതരിപ്പിച്ചു പേടിച്ചോടുന്നവൻ അല്ല കോൺഗ്രസ്‌ ഏതൊരു കാര്യവും ലാഗവത്തോടെ കൈകാര്യം ചെയ്യുന്നവൻ ആണ് 👍👍
@BalckPanthar-ce7iy
@BalckPanthar-ce7iy 10 ай бұрын
പറി പോടാ
@Dhuriyodhanan
@Dhuriyodhanan 9 ай бұрын
Congrasinte ezhayalathupolum thandhayilla kammikal ethilla
@sasikandathil3014
@sasikandathil3014 Жыл бұрын
സൂപ്പർ പിഷാരടി
@roshinisatheesan562
@roshinisatheesan562 Жыл бұрын
ഞാൻ കേട്ടു ഇത് ആദ്യം ഞാൻ കണ്ണ് മിഴിച്ചിരുന്നു പോയ്, ഇതുപോലെ നട്ടെല്ലു നിവർത്തി നാല് പറയാൻ എല്ലാ രാഷ്ട്രീയ വ്യവസായികളോടും പറയണമെന്നുണ്ടായിരുന്നു. പക്ഷേ ഇത് സഖാക്കൾക്കു മാത്രമായ് പോയ്😂 അത് അവർക്ക് മനസ്സിലാകുകയുമില്ല😂😂😂 അതിനുള്ള ബുദ്ധിയുള്ള ആരെങ്കിലും അടിമപ്പണിക്ക് നിൽക്കുവോ ?😂😂😂🙏🙏🤝👍
@sudheeshjanaki
@sudheeshjanaki Жыл бұрын
💯👍
@kunhikrishnant7312
@kunhikrishnant7312 11 ай бұрын
/
@balanvalapad7289
@balanvalapad7289 9 ай бұрын
Very Nice❤😂
@padminip7976
@padminip7976 9 ай бұрын
ബിഗ് സല്യൂട്ട് പിഷാരടി 🙏🙏🙏🙏🙏
@wwkkarna8449
@wwkkarna8449 5 ай бұрын
Jfkgkbhvmgoto5rkibubbo0ggkjkjflygbcvbvcvvvvvviijhbliiogfshxkfjmcmm. Mvhlbn
@pkjayaprakash6781
@pkjayaprakash6781 8 ай бұрын
പിഷാരടിക്ക് ഒരു ബിഗ് സല്യൂട്ട്,,,,,,,,,,, 👍❤️👍❤️👍❤️👍❤️👍❤️
@krishnanaknda7923
@krishnanaknda7923 Жыл бұрын
പിഷാരടി കലക്കി. 👍👍👍👍👌👌👌👌👌😄😂😂😂😂
@Smi258
@Smi258 11 ай бұрын
Brilliantly expressed.
@status_word_music_3482
@status_word_music_3482 Жыл бұрын
പോളിച്ചു സൂപ്പർ അടിപൊളി
@tastytips-binduthomas1080
@tastytips-binduthomas1080 9 ай бұрын
Pishu has too much wisdom, wonderful heart touching speech ❤
@pradeepg9725
@pradeepg9725 10 ай бұрын
Very good speech 👍
@AbdulKareem-pu8kr
@AbdulKareem-pu8kr 3 ай бұрын
സന്തോഷം, വളരെ നന്ദി.
@sheeba2941
@sheeba2941 Жыл бұрын
കൊള്ളാം സൂപ്പർ 👌👌. കൂട്ടത്തിൽ ഒരു കാര്യം കൂടി ഊരി മാറ്റിവെച്ചിരിക്കുന്ന നട്ടെല്ല് ഫിറ്റ്‌ ചെയ്തു സട കുടഞ്ഞു മറ്റു പാർട്ടി ഒന്ന് വന്നേ. ഈ ഭരണം ഒന്ന് നിർത്തി തരാൻ. പ്രതി പക്ഷവും വൻ പരാജയം. സ്വയം നേടാൻ ഉള്ള പ്രവണത നീക്കി വോട്ട് ചെയ്യുന്ന പാപത്തിന് ജനത്തെ വലയ്ക്കാതെ അവർക്കും വേണ്ടി നല്ലത് പ്രവർത്തിക്കു 🙏
@sarashaji1041
@sarashaji1041 8 ай бұрын
അഭിനന്ദനങ്ങൾ 💪
@Kurumbyvlogs
@Kurumbyvlogs 10 ай бұрын
പൊളിച്ചു പിഷു 😂😂😂.
@iveesantony2227
@iveesantony2227 11 ай бұрын
അടിപൊളി .. നന്നായി 👌👌👌
@beenajacob3527
@beenajacob3527 Жыл бұрын
Hats off to you Mr. Pisharadi. You can in future change the mind set of the people of Kerala. Continue giving speeches like this on different platforms. Wishing the Congress party all success in the next LokSabha elections. The Bharat Jodo yathra has ignited a spark in the minds of the people of our country and our state.
@suchithraraghavan5335
@suchithraraghavan5335 Жыл бұрын
Bharat thodo yatra.rahul is worried for indian muslims
@ittimanichungath4374
@ittimanichungath4374 Жыл бұрын
​@@suchithraraghavan5335 b4😂😂
@newkuttan6694
@newkuttan6694 Жыл бұрын
😃👍👍
@nijingr7266
@nijingr7266 Жыл бұрын
THANKS FOR MALAYALI VARTHA CHANNEL for this Grat Valuable Informative Content...👏👏💯🥰Grat job presentation by News reader👏👏👏👏💯👍💯👍💯..well said mr Ramesh pisharadi...
@sundarannarayanan218
@sundarannarayanan218 9 ай бұрын
Remesh Pisharady's speaking realistic observations is correct and genuine and was fair attitudes, keep it, welcome
@thambyjacob8797
@thambyjacob8797 Жыл бұрын
ധന്യാ ശേഖർ, ന് നന്ദി, പിഷാരടിയെ തന്നെ കൊണ്ടുവന്നതിന് നല്ല ചിന്തകൻ നല്ല വിഷയം big salute 💕
@binuvd7546
@binuvd7546 Жыл бұрын
പിഴരടി ചേട്ടാ വിജയേട്ടന്റെ അടുത്ത ടാർജറ്റ് ചേട്ടനായിരിക്കും Be careful 🥰
@josephvarghese8479
@josephvarghese8479 Жыл бұрын
കെ എം ഷാജിക്ക് പണിതിട്ട് വിജയന്റെ കൊതം കാന്താരി അരച്ചു തേച്ച പോലെയായി ഇനി പിഷാരടിക്കു പണിഞ്ഞാൽ ഷാജിയേലും എട്ടിന്റെ പണി വിജയന് കൊടുക്കും... പിന്നെ മരുമോനു അമ്മോച്ചന്റെ ഇരട്ട കുണ്ടിയിൽ ധാര കോരാനെ നേരം കിട്ടു..
@AMDMENON
@AMDMENON Жыл бұрын
അതെ ഒന്ന് നോക്കിയാൽ തീർന്നു
@Lalygeorge-mi8dv
@Lalygeorge-mi8dv 11 ай бұрын
Congratulation mon. Thank you verymuch.
@murugadas.kg001
@murugadas.kg001 10 ай бұрын
Hats of thanks to malayalivartha.....to giving this speech from pisharadi the best knowledge man in our people..... He have special presentatoin power through comedy about all subject.... Very good ❤❤❤❤
@jasmisuneer1091
@jasmisuneer1091 10 ай бұрын
ചിരിയിൽ കൂടി ചിന്തിപ്പിക്കുന്ന വാക്കുകൾ പിഷാരടി...
@MolyJoy5799
@MolyJoy5799 9 ай бұрын
Super speech ❤👌👌👌
@fancimolpallathumadom7124
@fancimolpallathumadom7124 9 ай бұрын
I just heard this, Pisharadi you are really great. Keep going, make people think.
@laijujoy8002
@laijujoy8002 9 ай бұрын
ഈ മനുഷ്യൻ കുറേ കൊണ്ഗ്രെസ്സ് സ്ഥാനാർഥികൾക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ചതു കൊണ്ട് അവരെല്ലാം ഇലക്ഷനിൽ തോറ്റുപോയി.. തോറ്റുപോയി... ഇവൻ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ ജയിച്ചേനെ...
@petter654
@petter654 Жыл бұрын
ഇതുപോലെ ഒരു അടി സ്വപ്നത്തിൽ മാത്രം...
@sunnypoovathummannil8293
@sunnypoovathummannil8293 Жыл бұрын
Very good Mr. Pisharadi 👍👍🙏.
@Sagittarianalways12
@Sagittarianalways12 4 ай бұрын
All the best Ramesh Pisharadi ! You are intelligent enough to differentiate btwn the good & bad!
@LeelaU-gw7qb
@LeelaU-gw7qb 5 күн бұрын
% ii
@aswathyudayan6728
@aswathyudayan6728 9 ай бұрын
Your speach keeps respect in all way. Same time it hits the right point also. Pisharady, you are a sharp shooter. Feeling respect on you. Keep it up
@pkjayaprakash6781
@pkjayaprakash6781 Жыл бұрын
തകർത്തു പിഷാരടി വെരി വെരി ഗുഡ്
@thajupadappilpadappil2412
@thajupadappilpadappil2412 Жыл бұрын
ഇതിനെതിരെ വരാൻ പോകുന്ന സൈബർ ട്രോളുകൾക്കും പലിശ സഹിതം ആദ്യമേ കൊടുത്തല്ലോ,
@abbaskv099abbas6
@abbaskv099abbas6 Жыл бұрын
Yes
@sureshps.2157
@sureshps.2157 Жыл бұрын
പിഷാരടി 20.20. നിങ്ങളെ ദൈവം അനുഗ്രഹിക്കും
@Anju.8608
@Anju.8608 8 ай бұрын
Pishu അടിപൊളി തന്നെ 🎉❤🎉❤
@jomonthomaspulincunnu7186
@jomonthomaspulincunnu7186 Жыл бұрын
അഭിനന്ദനങ്ങൾ രമേശ്‌ പിഷാരടി 👍👍👍👍👍👍👍👍👍👍👍
@Anjalikym
@Anjalikym Жыл бұрын
Very good 👍👍👍. Well said
@ibrahimph7877
@ibrahimph7877 4 ай бұрын
Thanks. PISHARADI. Very thanks. Pishuuuuuuu.....
@ratheeshreghunadhan9273
@ratheeshreghunadhan9273 8 ай бұрын
ഞാനൊരു പ്രത്യേകതരം ആക്ഷൻ കാണിച്ചു😂😂😂😂😂
@unnniambika3631
@unnniambika3631 10 ай бұрын
God bless dirgausudakta God bless mon❤❤❤❤❤❤
@betterkakinada
@betterkakinada 11 ай бұрын
Nice 👍 excellent explanation. He spoke facts and his belief system
@user-le1cs5my1v
@user-le1cs5my1v 2 ай бұрын
നല്ല അവതരണം. ഇത് ഒരു പ്രത്യേക കഴിവുതന്നെയാണ്.
@shajisankar6479
@shajisankar6479 Жыл бұрын
തകർത്തു പിഷാരടി താങ്കളുടെ രാഷ്ട്രീയം, സത്യങ്ങൾ പറഞ്ഞതിന് അഭിനന്ദനങൾ.
@AliP-ij2hv
@AliP-ij2hv Жыл бұрын
😮😅😅😮😮😮😮😮😮😮😮😮
@AliP-ij2hv
@AliP-ij2hv Жыл бұрын
😊
@unnipk3130
@unnipk3130 Жыл бұрын
സംഭവം കലക്കി. പക്ഷേ കോൺഗ്രഗ്രൂപ്പിന് നിലവിൽ മലയാളത്തിലെ .അക്ഷരങ്ങൾ പോരാതെ വരും എന്ന് രമേഷിന്യ മറിയാം' പക്ഷേ കോൺഗ്രസ്സ് കാരനല്ലെ ഇതിലപ്പുറം പറയാനാവില്ല
@rokku7253
@rokku7253 Жыл бұрын
👍👍👌👌🌹🌹❤️❤️👍👍👌👌👌👌💐💐
@rokku7253
@rokku7253 Жыл бұрын
Very.. Very good Pisharadi 💐💐💐congratulations 🌹
@abdulrazakrazak3491
@abdulrazakrazak3491 8 күн бұрын
പിഷാരടി സാർ ഒരു പരി നന്ദി❤❤❤
@tessybenny176
@tessybenny176 11 ай бұрын
അഭിനന്ദനങ്ങൾ ♥️♥️
@manjuraveendran5851
@manjuraveendran5851 11 ай бұрын
Congrats 💐💐💐💐
@sajeevv.r8098
@sajeevv.r8098 Жыл бұрын
ഇരട്ടചങ്കൻ പിണറായി വിജയൻ മൂന്നാമതും ഇവിടെ മുഖ്യമന്ത്രി
@bineeshbinubineeshbinu6465
@bineeshbinubineeshbinu6465 10 ай бұрын
ഇരട്ട ചങ്കൻ 🤭🤭രണ്ട് ചങ്ക് ഉണ്ടായിട്ട് എന്താ കാര്യം... ഒറ്റചങ്കിൽ ഈ കേരളത്തെ കൊണ്ട് നടന്ന ഒരു വലിയ മനുഷ്യൻ ഉണ്ടായിരുന്നു.. ഉമ്മൻ ചാണ്ടി സാർ ❤
@tessyk5571
@tessyk5571 9 ай бұрын
ഒരിക്കലുമില്ല
@KelaArtist
@KelaArtist Ай бұрын
അത് ഇനി സ്വപ്നങ്ങളിൽ മാത്രം കാരണം മലയാളി ഇനിഅത്ര ഊമ്പൻമാരല്ല
@sreekalas2754
@sreekalas2754 8 ай бұрын
സൂപ്പർ പിഷാരടി.❤❤❤
@anjalijagadeesh1885
@anjalijagadeesh1885 10 ай бұрын
Thanks pisharadi chetta🏖️⛱️🏖️
@prabhakarannair3480
@prabhakarannair3480 Жыл бұрын
പ്രസംഗം കൊള്ളാം. അത് കൂട്ടുകാരന്റെ ചെലവിൽ വേണ്ടായിരുന്നു.
@sunitha6003
@sunitha6003 11 ай бұрын
കറക്റ്റ് കാര്യം ആണ് അഭിനന്ദനങ്ങൾ
@SamSaran-up6zi
@SamSaran-up6zi 11 ай бұрын
KWA pump operator നിയമനം പല കാരണങ്ങൾ പറഞ്ഞു സർക്കാർ lag /late ആക്കുന്നു. Salary കൊടുക്കാൻ ആവുന്നില്ലെങ്കിൽ ആ പരിപാടി ഉപേക്ഷിച്ചു പ്രതിപക്ഷത്തിരിക്കണം.Ranklist Feb- യിൽ വന്നതാണ്.3 yr validity ആണുള്ളത്
@LathikaPv
@LathikaPv 5 ай бұрын
വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്റർ താത്കാലിക ഒഴിവ് എംപ്ലോയ്മെന്റ് വഴി എന്റെ ബ്രദർ ന് ലെറ്റർ വന്നു കഴിഞ്ഞ ദിവസം
@GireeshBhaskaran-ih9cf
@GireeshBhaskaran-ih9cf 11 ай бұрын
ഇത് സുധാകരൻ പറഞ്ഞത് ജനങ്ങൾ കേട്ടതാണ്
@sreekutty2418
@sreekutty2418 Жыл бұрын
ഹൈ ഹായ് ഡബിൾ സൂപ്പർ
@mahendranpillai964
@mahendranpillai964 Жыл бұрын
Great 👍👍👍
@HYGNESJOYPAVANAVISIONMEDIA
@HYGNESJOYPAVANAVISIONMEDIA 6 ай бұрын
🙏 ശരിയാണ് പിഷാരടി പറഞ്ഞത്, കോൺഗ്രസ് സട കുടഞ്ഞ് എഴുന്നേൽ ക്കേണ്ട സമയമായി, ജനത്തെ കളം വരച്ച് വിഭജിച്ച്, അശാന്തിയും അസമാധാനവുമെന്ന വിഷം വിതറി, ശ്വാസം മുട്ടിച്ച്ു കൊല്ലുന്ന നടപടി കേന്ദ്രവും സംസ്ഥാനവും തുടരുന്നത് തടയാൻ ജനം കാത്തിരിക്കുകയാണ്. ആർക്കും വിമർശിക്കാൻ കഴിയാത്ത വണ്ണം ഒറ്റക്കെട്ടായി കോൺഗ്രസ് മാറണം, ഗ്രപ്പുകളി ഇതിനു തടസമാ കരുത്, സ്ഥാനമാനങ്ങളിൽ ഭ്രമിക്കാതെ സാധാരണ ജനത്തിന്റെ രോദനത്തിനും കണ്ണീരിനും വില നൽകി, അവരെ ചേർത്തുപിടിച്ച് ആശ്വസിച്ച്, കാര്യങ്ങൾ ചെയ്താൽ വിജയം നമ്മുടെ കൂടെ നിശ്ചയമായും ഉണ്ടാകും!! അതിനായി ആത്മാത്ഥതയോടെ, ഐക്യത്തോടെ പ്രവർത്തിക്കാം!! 🙏
@komalaamma3115
@komalaamma3115 7 ай бұрын
Pisharodi u are very strong to understand the real society
@Stylelifesudhakaran
@Stylelifesudhakaran 9 ай бұрын
കോൺഗ്രസ്‌, എന്തുകൊണ്ട് പിന്നോട്ട് പോകുന്നു എന്ന് കൂടി പിഷു പറയണം. താങ്കൾ പറഞ്ഞ കേഡർ എന്നത് ഒരു സിസ്റ്റമാണ് അതിൽ അനുസരണ എന്നത് വളരെ അത്യാവശ്യമാണ്, അങ്ങനെ ഒരു സിസ്റ്റമില്ലാത്ത പാർട്ടി എങ്ങനെ വളരാണ്. താങ്കളുടെ തമാശയല്ല കമ്മ്യൂണിസം. ഓർക്കുക ഓർക്കണം മറക്കരുത് 🔥🔥🔥
@arunsf6920
@arunsf6920 8 ай бұрын
UDF il ellavarum charchakaliloode orumichanu theerumanangal edukkunnathu. Appo aarum aareyum anuserikkenda karyam varunnilla. Allathe ningale pole ningade kombathu irikkunna oru aal theerumanam edukkunnu. athu enthayalum ningale pole ulla anikal anusarikkanam ennu parayunnathu valare mosham aanu.. No humanity there. Kashtam.. njan pattini kidannu chathalum angane jeevikkan aagrahikkunnilla..
@ambac6533
@ambac6533 8 ай бұрын
Sudhakaran 💯👍👍👍
@soumyaajay9638
@soumyaajay9638 6 ай бұрын
നല്ലൊരു പ്രസംഗം 👏
@ajithradhakrishnan894
@ajithradhakrishnan894 11 ай бұрын
സൂപ്പർ... അപ്പം കോവിന്ദന്നിട്ടും പിണുവിന്നിട്ടും നന്നായി കൊടുത്തു.😂😂😂😂
@babyusha8534
@babyusha8534 Жыл бұрын
പിഷു....... അഭിനന്ദനങ്ങൾ ♥️🙏🏿👌👍🌹🌹🌹🌹
@bosevvijayakumar176
@bosevvijayakumar176 8 ай бұрын
Exactly "great observations"
@radhamanivs7433
@radhamanivs7433 9 ай бұрын
പിഷാരടി ക്ക് അഭിനന്ദനങ്ങൾ
@UnnikrishnanNair-bz5bx
@UnnikrishnanNair-bz5bx Жыл бұрын
നന്നായി പിഷാരടി 👌👌👌👌👌
@rosalina4134
@rosalina4134 8 ай бұрын
പിഷാരടി ആൺ കുട്ടി യ 🔥🔥🔥🔥🔥❤️❤️❤️❤️❤️❤️😍😍😍💐💐💐
@ayishapazhunnana3180
@ayishapazhunnana3180 8 ай бұрын
അടിപൊളി 👍🏼സൂപ്പർ 😍❤
@geethustalks5655
@geethustalks5655 8 ай бұрын
അഭിമാനം ❤️
@majeedchirammal7504
@majeedchirammal7504 Жыл бұрын
ഇനി നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ രമേശ് പിഷാരടിക്ക് മത്സരിക്കാൻ അവസരം കൊടുക്കണം.
@devoteescorner3642
@devoteescorner3642 11 ай бұрын
😂അതു നന്നായി . അവനു അതു തന്നെ വേണം
@pp-od2ht
@pp-od2ht 7 ай бұрын
Adinu vendi tannayaamu avanda e soap idalas Avan aaraa mon Jeevikkan padichavan
@santhithomas4623
@santhithomas4623 8 ай бұрын
Man with a backbone.
@simonsonsimonson1874
@simonsonsimonson1874 Ай бұрын
Pisharadi ku ente oru big salutt !
@shibuninan9683
@shibuninan9683 4 ай бұрын
I m not in any party but to tell frankly Super speech. Hats off. God Bless.
@sabumanjummel224
@sabumanjummel224 10 ай бұрын
Super
@vishnusureshthottathil3401
@vishnusureshthottathil3401 7 ай бұрын
Ente ponnoo... ijjathii... 💥💥 poliyee.. Adichu annakkil koduthu ennu venam parayan.. Pisharadi chettan.. nice speach. Respect ♥️
@minnal1230
@minnal1230 4 ай бұрын
super speech kalakki super 👌
@deepapradeep7315
@deepapradeep7315 Жыл бұрын
Congratulations ❤
@abdulsalamparokkot2090
@abdulsalamparokkot2090 Жыл бұрын
Sooper
@chandranmalayathodi8240
@chandranmalayathodi8240 5 ай бұрын
പിഷാരടി, you are great.. 💪😊
@shinojaa9665
@shinojaa9665 10 ай бұрын
അടിപൊളി ❤
@mathewk.j.mathewkaithakula2645
@mathewk.j.mathewkaithakula2645 Жыл бұрын
Very nice
@rajukmani8863
@rajukmani8863 10 ай бұрын
പിഷാരടി പറയുന്നത് കേട്ട് എഴുന്നേറ്റു നിന്ന് കയ്യടിച്ചു ഹോഹോ ഉഗ്രൻ അത്യുഗ്രൻ
@gopinadhankalappurakkal5206
@gopinadhankalappurakkal5206 Жыл бұрын
പിഷാരടി സൂപർ❤
@Ems-uf8zs
@Ems-uf8zs 8 ай бұрын
Pisharadikku. ഒരു big. സല്യൂട്ട്...
@chandranvasu3108
@chandranvasu3108 7 ай бұрын
കോൺഗ്രസ്‌നെ സപ്പോർട്ട് ചെയ്യാൻ വേണ്ടി വാലേം ഇല്ല മൂടും ഇല്ലാതെ സംസാരിച്ചതിന് സന്ദോഷം.
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН
WHY DOES SHE HAVE A REWARD? #youtubecreatorawards
00:41
Levsob
Рет қаралды 39 МЛН
Shobha Surendran ഒന്നാം റാങ്ക് കാരി
8:58
Malayalivartha Inside
Рет қаралды 6 М.
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 29 МЛН