ഇത് ചെയ്യുമ്പോൾ വേസ്റ്റ് വളരെ കൂടുതലാണ്. വേസ്റ്റ് തള്ളാൻ ഒഴിഞ്ഞ സ്ഥലം വേണം.
@shanvideoskL108 ай бұрын
Correct
@trueseaker3328 ай бұрын
കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.
@dreamrider9168 ай бұрын
Oru doubt.... Idu thekkumbol namukku paintadikkunna cash laabikkaam pattillle??
@trueseaker3328 ай бұрын
@@dreamrider916 ജിപ്സം ചെയ്താലും paint അടിക്കേണ്ടി വരും. കാരണം ടൈൽ പണി കഴിയുമ്പോഴേക്കും ചുമർ ആകെ പൊടി പിടിച്ചു പോകും. വൈറ്റ് സിമന്റ് അടിക്കേണ്ട ആവശ്യം ഇല്ല.
@saida-s8 ай бұрын
നഷ്ടമാണ്
@sudheersudi52604 ай бұрын
Thepp nashtamane 640...sf thekkaan 80000 kooli Parannhu....3 unit m sand 60 bag cement.....chinthikk
മണ്ടത്തരം.പ്ളാസ്റ്ററും ഭിത്തിയുടെ ബലവും തമ്മിൽ ഒരു ബന്ധവുമില്ല.
@mixera60773 ай бұрын
ഇത്രയും സിമെന്റ് പുറത്തും അകത്തും തേച്ചത് കൊണ്ട് തറയിലേക്ക് കൂടുതൽ weight വന്നു വീടിന്റെ ബലം കുറയുകയാണ് ശരിക്കും ചെയ്യുന്നത്..😁
@true-way-kerala3 ай бұрын
@@mixera6077 😂😂😂
@true-way-kerala3 ай бұрын
@@AnnieSaEr-kc4mb പ്ലാസ്റ്റർ ചെയ്ത ഒരു ഭിത്തിയും പ്ലാസ്റ്റർ ചെയ്യാതെ കട്ട കെട്ടിയ ഒരു ഭിത്തിയും വലിയ ഒരു ഹാമർ കൊണ്ട് അടിച്ചു പൊട്ടിച്ചു നോക്കൂ അപ്പോൾ അറിയാം
@thanseerkt44758 ай бұрын
എന്റെ പോഞ്ഞേ വേണ്ടാ സുഹൃത്തേ എന്റെ വീട്ടിൽ ചെയ്തത രണ്ടു വർഷം കഴിഞ്ഞു അടർന്നുതുടങ്ങി വേണ്ടാ സുഹൃത്തേ
@abusahil117 ай бұрын
Nalla teamine kond pani eduppikkanm..
@alfiyasfoodandcraft16 ай бұрын
😮
@abdulbasith62728 ай бұрын
Ningale place evide
@TojoThomas-g9l4 ай бұрын
ഇത് പേപ്പർ പിടിക്കണോ
@saida-s8 ай бұрын
നഷ്ടമാണ്
@ajassiddik93688 ай бұрын
Daily video ittude bro
@itsmejk9127 ай бұрын
സീലിംഗ് തേക്കാതെ നിന്നാൽ മെയിൻ വാർപ്പ് വിള്ളൽ വരില്ലേ 🤔. പ്ലാസ്റ്റർ ചെയ്യുക എന്നത് കോൺഗ്രീറ്റ് ന് ഒരു കവറിങ് അല്ലേ
@thabsheerkp128911 күн бұрын
no
@619FASIL8 ай бұрын
Super ❤
@allroundconstructions13558 ай бұрын
Thanks ❤️
@THWAIBA8 ай бұрын
ഫസ്റ്റ്😊
@ChrisNolan958 ай бұрын
അല്ലു ആർജ്ജുൻ പറഞ്ഞാൽ അപ്പീൽ ഇല്ല😉
@jilsonsebastian23848 ай бұрын
Good video
@allroundconstructions13558 ай бұрын
Thanks ❤️
@koaya8 ай бұрын
ith cheytha pinea paint adikkan patto
@shahralin9068 ай бұрын
Yes
@shahralin9067 ай бұрын
Sure
@SaleemKanyana2 ай бұрын
Paisa undengil mtram ok ann allangil buddimuttan jan anvesicchu
@krm2767 ай бұрын
അവർ നടക്കുമ്പോൾ പൊട്ടില്ല.... അവരുടെ തല പൊട്ടും 😄😄😂😂
@ajmalsabithk8 ай бұрын
Loading 1 M Subscriber ❤
@niyasthazhekode98967 ай бұрын
👍👍👍👍
@nisarkarthiyatt57938 ай бұрын
👍
@shijilappachan28858 ай бұрын
ഇതൊക്കെ ഫുൾ നമ്മൾകണ്ടതാ
@shijilappachan28858 ай бұрын
മച്ചാനെ പെയിന്റ് അടിച്ചാൽ കവറാവുല എന്റെ നാട്ടിൽ ചെയ്തിട്ടുണ്ട്
@sajidmmsaji8 ай бұрын
Fst premier adiknm pinee paint
@sakkariyasadik890sakkariya78 ай бұрын
സംഗതിയൊക്കെ ഉറപ്പാണ് നമ്മളെ കേരളത്തിലേക്ക് പറ്റില്ല മഴക്കാലം അടർന്നു ചാടാൻ സാധ്യത കൂടുതൽ
കയ്യിൽ പൈസ ഉള്ളവർക്ക് ഇതാണ് നല്ലത്. സാധാരണക്കാർക്ക് സാധാ തേപ്പ് ആണ് ലാഭം. സാധാ തേപ്പ് ആണ് പൈസ ലാഭം. ജിപ്സം തേപ്പ് ചെയ്താൽ നല്ല ഫിനിഷിങ്, ചൂട് കുറവ് ഒക്കെ ഫീലിംഗ് കിട്ടും, നനക്കണ്ട, വൈറ്റ് വാഷ് അടിക്കേണ്ട, പുട്ടി ഇടേണ്ട. അങ്ങനെ ലാഭം ഉണ്ട്. സാധാ തേപ്പ് ചെയ്തു പുട്ടി ഇടാൻ ഉദ്ദേശിക്കുന്നവർ ജിപ്സം ചെയ്യുക. അല്ലാത്തവർ സാധാ തേപ്പ് ചെയ്യുക. ഞാൻ രണ്ടും ആലോചിച്ചു അവസാനം എന്റെ വീടിനു സാധാ തേപ്പ് ചെയ്തു.
@achurvd16828 ай бұрын
Promotion... Promotion.... Mmmm hmmm hmmm
@SusobhVlogs48 ай бұрын
സ്വന്തമായി ചെയ്യണം എന്നുണ്ട്. നമ്മൾ സിമന്റ് വാങ്ങി ചെയ്യുന്ന പോലെ. ഇവർ അങ്ങനെ തരില്ല. ഫുൾ ഉടായിപ്പ് ആണ്
@thesnifmohammed-gp9cx3 ай бұрын
Tharaam ningal cheyumenkil
@muhammedthoufeeque631722 күн бұрын
You can buy the material your own, laboring and supervision is most important if u have experienced labours you can do your own
@nabeelnabeel2778 ай бұрын
ഒരിക്കലും ചാടില്ല ഉള്ളിൽ പറ്റുകയുള്ളു പൊറതു നോ
@mubarakkasara16488 ай бұрын
🥰🥰🥰🥰🥰🥰👌👌👌👌👌👌
@realmadridrasakh34618 ай бұрын
അയ്യോ ആരും ഇതിൽ പെട്ടു പോകല്ലേ
@ArunKumar-mp3fb8 ай бұрын
Mairane anta pureeee
@KabeerVKD5 ай бұрын
പലരും അവരവർക്ക് തോന്നുന്ന കമന്റുകൾ പറഞ്ഞിരിക്കുന്നു. ഒന്നും യഥാർഥ്യങ്ങളുമായി ബന്ധമില്ല 😅
@imthiyasabbas25268 ай бұрын
Hi bro nigalude contact number tharumo oru kinner paniyude karyangal parayan vendiyaan kurach risk und but nigalaekond kaziyum Enn vicharikunu