നല്ല ഇൻഫർമേഷൻ തന്ന വീഡിയോ, ആയുസ്സ് മുഴുവൻ നില നിൽക്കുന്ന രീതിയിൽ ആർക്കും പറ്റില്ല, എങ്കിലും കുറച്ചു വർഷത്തേക്ക് ഒരു ആശ്വാസം. നന്നായി സഹോദരാ 👍
@Delicious43 жыл бұрын
വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഞാൻ സബ്സ്ക്രൈബ് ചെയ്തു
@mathewthariyan75393 жыл бұрын
ഇങ്ങള് പൊളിയാണ് ഇക്കാ, വീഡിയോ സ്കിപ്പ് ചെയ്യാതെ മൊത്തം കണ്ടു, From; Kollam
@nirmalson8063 жыл бұрын
Yes full positive mind love it 😍😍😍
@allroundconstructions1355 Жыл бұрын
Thanks ❤️
@sinusworld654022 күн бұрын
Njanum
@sinusworld654022 күн бұрын
Ningale number thero
@shaharbanubanu50353 жыл бұрын
എന്റെ വീട്ടിൽ ഇതൊക്കെ ഞാൻ തന്നെയാണ് ചെയ്യാറ് ആരെയും വിളിക്കറും ഇല്ല എന്റെ ഭർത്താവും മക്കളും ഒന്നും അറിയാറു മില്ല ഒരു വീട്ടമ്മ ആവുമ്പോൾ അത്യാവശ്യം ആശാരി പണിയും പെരുന്നാൻ പണിയും ഒക്കെ അറിഞ്ഞിരിക്കുന്നത് നല്ലത് ആണ് 😄
@renjithomas62032 жыл бұрын
പെരുന്നാൻ പണിയൊ? അതെന്തു പണി ആണ് 🙄
@asmalhighview4292 жыл бұрын
Correct ആണ് 👏👍
@Baboocha2 жыл бұрын
yes... പറഞ്ഞത് വളരേ ശരിയാണ്...
@shaharbanubanu50352 жыл бұрын
@@renjithomas6203 ഞങ്ങളുടെ നാട്ടിൽ പടവുകാർക്ക് പറയുന്ന പേരാണ് 😂
@renjithomas62032 жыл бұрын
@@shaharbanubanu5035 ഓ 😆😍
@jamesdaniel6754 Жыл бұрын
മരപ്പൊടിയും ഫെവിക്കോളും mix ചെയ്ത്, നല്ലവണ്ണം തേച്ചു പിടിപ്പിച്ചാൽ അതേ ഫിനീഷ് കിട്ടും, 👍
@vinuscooking14442 жыл бұрын
ആ കാലി കുപ്പി അവിടെ ഇടല്ലേ കുട്ടികൾ എടുക്കും സൂപ്പർ. ആയിട്ടുണ്ട് വർക്ക് 👏👏
@ponnusvlogworld54913 жыл бұрын
അടിപൊളി ആയിട്ടുണ്ട് എന്റെ വീടും ഇതു പോലെ ആയിട്ടുണ്ട്
അങ്ങേയറ്റം ഉപയോഗമുള്ള വീഡിയോ. നല്ലതുപോലെ മനസിലാവുന്ന അവതരണം. ഇതുപോലെയുള്ള പ്രശ്നം ഞങ്ങടെ വീടിനും ഉണ്ട്. താങ്കൾ ക്കു താമസിയാതെ 1M അടിയ്ക്കും. തീർച്ച. ഞാൻ subscribe ചെയ്യുന്നു.👌👌👌👌
@rafeequer59022 жыл бұрын
@@allroundconstructions1355 ഞാൻ ചെമ്മാട് അടുത്ത ഒള്ള വീട്ടിൽ പോയപ്പോ പത്തു കൊല്ലം കഴിഞ്ഞു കാണും ഇത് പോലെ വാതിൽ പൊടിഞ് പോയിട്ട് ഉണ്ട്
@veenagigil66532 жыл бұрын
ഞങ്ങളുടെ front door ന് ഇത്പോലെ പ്രശ്നം ആണ്.. അതിനുള്ള പരിഹാരം search ചെയ്തപ്പോൾ കണ്ട വീഡിയോ ആണ് ഇത്
@kunhibeevi8542 Жыл бұрын
ജീവിതമാർഘത്തിന് പലവൈകൾ കണ്ടെത്തുന്ന ചിലർ That's very Good
@sainudheenkattampally5895 Жыл бұрын
മസില് പിടിക്കാത്ത അവതരണം നന്നായി❤❤❤
@ajeshthottathil64043 жыл бұрын
Ninghul vere level aanu saho
@balasubramanian2188 Жыл бұрын
The best part of this person is his craftsmanship. He does things with excellent finish. ❤
Puthiya veedo; vechiclo kondu nadakkan prayasamilla. Cash venam. Pakshe pazhayathu maintenance chaithu kondu Nadakkan kazhivum sraddhayum vendathundu. Very very thanks.
@ushapatrick1113 жыл бұрын
Very informative video.. keep up the good work 👍
@mathewk.m55973 жыл бұрын
Name of chemical pl
@vintagelover8153 жыл бұрын
Kallu kodu undaki athinmel direct kattil vakkunnathanu prblem chithal kallinadiyiloode vegam ethum....ippo irumbu thanneya better finishing and long lasting
@peethambaranputhur55323 жыл бұрын
അടിപൊളി 👌👌👌സൂപ്പർ 👍👍👍🙏
@ashrafchemban95110 ай бұрын
ഇന്ഷാ അല്ലാഹ് 😂👍👍👍👍👍👍
@عبدالقادرموسىشملان2 жыл бұрын
muthe nee puliya mone ninte Ella varkum super
@ashraftpp2 жыл бұрын
മോനേ കുറച്ചു വെള്ളം കുടിച്ചോ.. ദാഹിക്കും... ഡയലോഗ് സൂപ്പർ.. പണിയും കുഴപ്പം ഇല്ല 👍
@JobyjoseJose-qb2go11 ай бұрын
Good job 👍👍👍👍👍👍
@mercyantony3322 Жыл бұрын
Good presentation 👍👍👍
@adoniacavern3 жыл бұрын
Where all you do service this kind of issue. Ernakulam cheyyuvo
@FaisalFaisal-mt6pv Жыл бұрын
ഞങ്ങളുടെ പഴയ വീട് ഓട് ആയിരുന്നു. അതിൽ തട്ടും ഉണ്ടായിരുന്നു.അത് പൊളിക്കാൻ പെട്ട പാട്. ത് ലാൻ നല്ലോണം ആര് ഉള്ള തെങ്ങ് ആയിരുന്നു. മണ്ണിൽ ആയിരുന്നു വെച്ചിരുന്നത്. അത് പൊളിച്ചപ്പോൾ ഒരു കേടും ഉണ്ടായിരുന്നില്ല.30.35 കൊല്ലത്തെ പഴക്കം ഉണ്ടായിരുന്നു. ഇപ്പോഴത്തെ മരത്തിന്റെ അവസ്ഥ
@hassankoya57683 жыл бұрын
സൂപ്പര്‍ .subscribed
@nissaryazim5646 Жыл бұрын
Bayar product primise use cheyyu 10 year chethal shallyam undakila
@sshousekiper3 жыл бұрын
നല്ല ഉപഗാരമുള്ള വിഡിയോ...
@purushothamankvpurushotham2633 жыл бұрын
ഇതേതു ഭാഷ
@salfas20103 жыл бұрын
I was waiting for this video...
@mathews92742 жыл бұрын
kurachu odu virikkan undu 1000 square feet..anakku varan patto..perumpilav a
@babusankaran80643 жыл бұрын
എടോ പഹയാ , തനിക്കു എന്റെ വക ഒരു സലൂട്ട്. വീണ്ടും കാണണം.
@najeebcs95653 жыл бұрын
എവിടെ പഹയ ഒരുലിററർ മണ്ണെണ എല്ലാം ഇതു പോലാണൊ
@islamicspeech1m7243 жыл бұрын
വീടിന്റെ ബാർപ്പിന്റെ മുകളിൽ വെള്ളം നിക്കുന്നതിനെ കുറിച് വീഡിയോ ഇടാമോ മഴ പെയ്തിട്ട് ചമറിൻ ചോർച്ച ഉണ്ട് അതിനെ കുറിച് ഒരു വീഡിയോ
എത്ര കെമിക്കല്‍ അടിച്ചു വെച്ചാലും ചിതല്‍ വരുന്നുണ്ട് ,,, പഴയ കാലത്ത് മരം മുറിച്ചു കുറെ കാലം വെള്ളത്തില്‍ ( കുളത്തിലും മറ്റും ) ഇട്ടു വെച്ച ശേഷം ആണ് അത് കൊണ്ട് പണി എടുക്കുക ഇന്ന് എല്ലാം പെട്ടന്ന് ആണ്
@joyabraham33933 жыл бұрын
മാത്രമല്ല മൂപ്പെത്തിയ മരങ്ങളായിരുന്നു.ഇന്നുമൂക്കാത്തമരങ്ങൾമുറിച്ചുഅറുത്തെടുക്കുന്നു.വെളളംകാണാത്തതടികൾ.
@najaac53933 жыл бұрын
എത്ര കാലം വെള്ളത്തിൽ വെക്കണം
@ASHRAFbinHYDER3 жыл бұрын
@@najaac5393 അതൊന്നും അറിയില്ല , ചെറുപ്പത്തില്‍ കുളങ്ങള്‍ ചൊല ഇവിടെ ഒക്കെ മരത്തടികള്‍ ഇട്ടു വെച്ചത് കണ്ടിരുന്നു ,,,
നല്ല ഇനം തടി ഉപയോഗിച്ചാൽ മതി. മറ്റ് പുറത്ത് ഉള്ളവരെ കൊണ്ട് പണിയിക്കപ്പോൾ ഇങ്ങനെ വരും തേക്കും, വെൻ തേക്കും ഇനം തടി ഉണ്ട് രണ്ടിൻ്റെയും മണം കൊണ്ട് തിരിച്ച് അറിയാം വെൻതേക്ക് പെട്ടന്ന് ചിതൽ പിടിക്കും തടിയും മോശമാണ് പണി അറിയുന്ന ആശാരിന്മാർക്ക് അറിവ് ഉണ്ടാവും.
@shijoreena52563 жыл бұрын
super . i support you and your team , from kuwait
@simplemalayaliok79643 жыл бұрын
Thanks for this useful video..i will try this for my home..
@digitalxpressnta Жыл бұрын
സെറ്റ് ... ഇഷ്ട്ടം❤️
@tessykurian32 Жыл бұрын
Go for metallic doors... Like TATA pravesh.
@sheelasrecipee10 ай бұрын
Super video❤️
@aneesthaha9352 жыл бұрын
Ith ingalu tholu vettiya veedano
@latheefbushra85423 жыл бұрын
Suhurtte adipoli. Aa kuppiyum Aa kuzhiyil. Idayirunnu
Maram ravathari pole akunnathine enthane pariharam pls reply
@padmagirish84852 жыл бұрын
കുഴി കുത്തി chemical ഒഴിച്ച് കലയുന്നതിനെ പകരം മുഴുവൻ മന്നെന്നയിൽ ഒഴിച്ച് അടിക്കാം ആയിരുന്നു
@manojc.r85213 жыл бұрын
ഇത്രയും പാടുപെടണ്ട ടാറ്റായുടെ termex എന്നൊരു സാധനം കിട്ടും അതു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ മതി മണവും ഇല്ല 20 വർഷം guaranty ഉണ്ട് ചിതൽ ആ ഏരിയയിൽ വരില്ല ഉപയോഗിച്ച് അനുഭവം ഉണ്ട്
@rajeevs76443 жыл бұрын
Evide vangan kitum
@codingwithsree65183 жыл бұрын
Yevde kittum
@ravimedayil31423 жыл бұрын
Hardware shopil kittum
@narayanankrishnan14582 жыл бұрын
What is the name of chemical??? You are simply telling chemical, chemical, chemical.
@Farnou8812 жыл бұрын
Vayal Bhagathannu veed vaykkunnathu thanuppu sthalam Aayathinal avide ulla ella veedinte yum vathil kattilakal chithal thinnu ithu cheythal athinu pariharam Aaukuoo,Ithum Pinne thara manninu pakaram quary waste mm ital Pinne chithal kazharumoo?? Pinne Ippol tharayil chemical upayogikkunnathinu pakaram chemical piping system undalloo ethanu nallathu?? Pupinginted valare costly aannu
ആ കെമിക്കൽ full കുഴിച്ചു ഇട്ടു but അതിന്റെ കുപ്പി അവിടെ തന്നെ ഇട്ടു. കുട്ടികൾ എടുത്ത് smell ചെയ്യില്ലേ
@naziyashareef6503 жыл бұрын
Nalla ubhakaram ulla video👌👌
@umadevien74452 жыл бұрын
V3eyilvannucheythu tharamo
@kozhikoden71832 жыл бұрын
ങ്ങ്ള് സൂപ്പറാ .......😍
@islamicspeech1m7243 жыл бұрын
നിങ്ങളെ വീഡിയോ ആദ്യം ആയിട്ടാ കാണുന്നത് ഉഷാറായിട്ടുണ്ട് 👍നിങ്ങളെ പേര് പറയോ
@AjgamingYT-e4r2 жыл бұрын
Othilla
@hotandcrispyfoodcourt Жыл бұрын
Nice sharing 😍
@allroundconstructions1355 Жыл бұрын
Thanks❤️
@AbbasAli-ov5qz3 жыл бұрын
What. Is the name of the. Chemical
@vaisakhrk87603 жыл бұрын
Ningade idea. Super aanu
@skpcreations63142 жыл бұрын
ഇതൊക്കെ ടെമ്പററി ആയിട്ട് മാത്രം കുറച്ചു കാലം കഴിയുമ്പോൾ ഇളകിപ്പോകും വീണ്ടും കേടാകും
@mariyammaliyakkal97193 жыл бұрын
ഉള്ളിലേക്ക് small brush use cheyyam
@moideenpm6833 Жыл бұрын
വാതിൽ കട്ടില തയാൽ ഭാഗം ചിതൽ പിടിച്ചിരിക്കുന്നു അതിൻ്റെ പേരിൽ Door അടയുന്നില്ല കട്ടിള മാറ്റാതെ മറ്റെന്തെങ്കിലും ചെയ്യാമോ .ഞാൻ രണ്ട് കട്ടില്ലയുടെ ഇടക്കും പട്ടിക വെച്ചിരുന്നൂ എന്നിട്ടും കല്ലുമന്ന് കട്ടില്ല വിട്ടോണ്ടിരിക്കുന്നു.
@sajilasafwan61902 жыл бұрын
വാതിൽ വെച്ചിട്ട് ഇല്ല. കട്ടൽ ചിതൽ വന്നു. ഏതു കെമിക്കലാ ഉപയോഗിക്കേണ്ടത്.
@sajilasafwan61902 жыл бұрын
Pls പറയൂ
@itsmekottumala3 жыл бұрын
Enty vettilum same problem
@mymoonakp2583 жыл бұрын
bottleil aaki spay cheyyuu
@sobhapk38363 жыл бұрын
തേക്ക് ഉപയോഗിക്കാതെ ,പ്ലാവ് ,ഈട്ടി മുതലായവ ഉപയോഗിക്കാം .ഇങ്ങനെ ചെയ്യാനും വിഷമം ,കാരണം floor white marble ആണ് .athu മണ്ണ് പിടിച് നിറം പോകും .നല്ല വീഡിയോ .
@vahidpc76603 жыл бұрын
ഇന്നത്തെ എന്റെ വീട്ടിലെ ഒന്നന്നര മുട്ടൻ പണി ഇതായിരുന്നു, ചിതൽ പിടിച്ചിട്ട് കട്ടില മാറ്റിവെക്കൽ 😍😍👍
@mohammedpv81193 жыл бұрын
Your mobile number pl
@abdullrahimantm44363 жыл бұрын
@@mohammedpv8119 zz+q0x+🌍🖼
@abdullrahimantm44363 жыл бұрын
@@mohammedpv8119 qq
@abdullrahimantm44363 жыл бұрын
q
@abdullrahimantm44363 жыл бұрын
q+ qqaqqaqa
@shajahanshajahan.a49913 жыл бұрын
Entaveetilum ethanu avastha orukattala mati enium ontu rantennam koodi
@keerthanavasudev6067 Жыл бұрын
കാക്ക ബ്രഷ് ചെയ്യുന്നതിന് പകരം സ്പ്രേ ചെയ്താല്‍ നല്ലതാ എല്ലായിടത്തും എത്തും , പിന്നെ ഈ മരുന്നിനൊക്കെ ഒരു പരിധി വരെ കാലാവധി ഉണ്ടാകൂ അതിന്റെ വീര്യം കുറയുന്നത് വരെ
@shazmonanurag3 жыл бұрын
ഇതിൽ ഒരു കാര്യം കൂടി ചെയ്യണം ആ കട്ടള പടിയുടെ മുകൾ ഭാഗം,ജനലിൻ്റെ മുകൾ ഭാഗത്ത് ഡ്രില്ലർ ഉപയോഗിച്ച് ഒരു hole അടിച്ച ശേഷം (ശ്രദ്ധിക്കുക ഹോൾ ചെയ്യുമ്പോൾ aa ഭിത്തിയുടെ പകുതി ചെയ്താൽ മതി കൂടാതെ കട്ടള ജനൽ പടി എന്നിവയുടെ തടി ഭാഗം കാണാൻ കഴിയണം drill ചെയ്യുമ്പോൾ ) അതിലൂടെ ഈ chemical spray ചെയ്യണം എങ്കിൽ ചിതലിനെ പേടിക്കുകയെ വേണ്ട.
@rafeequer59022 жыл бұрын
സത്യം
@ahladkj13593 жыл бұрын
Very informative. Thank you very much
@ummakitchenvlog23032 жыл бұрын
kzbin.info/www/bejne/oneQq6GIZ75spLc
@shareefsha87922 жыл бұрын
ആ മരുന്ന് ബാലൻസ് വന്നത് എന്തിനാണ് കളഞ്ഞത് പിന്നീട് എവിടെയെങ്കിലും ചിതൽ വന്നാൽ അവിടെയും ഇതേപോലെ ഉപയോഗിച്ചു കൂടെ
കിണർ വെള്ളം മണൽ, കൽക്കരി ഒക്കെ നിറച്ചു നാച്ചുറൽ way വെള്ളം ശുദ്ധീകരിക്കുന്ന ഒരു വീഡിയോ കുറെ നസൽ മുമ്പ് കണ്ടു അവരുടെ ചെയ്ത വീഡിയോയോ, നമ്പറോ ഇട്ടു തരുമോ, ആർകെങ്കിലും അറിയാമെങ്കിൽ commentsil ഇടണേ