സാധാരണക്കാരനായ ഒരു കൂലിപണിക്കാരനായ എനിക്കു പോലും സംഗതി ക്കൾ കൂട്ടിവായിക്കുമ്പോൾ ഇതെരു ആസ്ത്രുതിതമായ കൊലപാതകം എന്ന് മനസിലാക്കാൻ ബുദ്ധിമുട്ടില്ല. സാറെ...അങ്ങയ്ക്ക് അഭിനന്ദനങ്ങൾ ഞങ്ങൾക്ക് വേണ്ടി നിസ്സാർത്ഥമായി പ്രവർത്തിക്കുന്നതിന്...❤❤❤❤❤❤.
@chachannilambur38987 күн бұрын
🙏🙏🙏സാർ ഇങ്ങനെ ആവണം ഏത് ന്യായാധിപനും, ന്യായത്തിന് വേണ്ടി നിൽക്കുന്ന ഏതൊരാളും സംസാരിക്കേണ്ടത്.. ശക്തവും, വ്യക്തവും, കൃത്യവും 👍👍👍
@murukeshka7 күн бұрын
കമാൽ പാക്ഷ സാർ പറയുന്നത് എല്ലാം ഞാൻ കേൾക്കാറുണ്ട്... എല്ലാം ഞങ്ങൾ, ജനങ്ങൾ ചിന്തിച്ചത് പോലെത്തന്നെ യാണ് സാർ പറയാറുള്ളത്.... നവിൻ സാറിന്റെ കാര്യത്തിലും, കമാൽ സാർ പറയുന്നത്, കിറു കൃത്യം തന്നെയാണ്... Thank you sir... 🌹❤ ആണത്ത ത്തോടെ , നട്ടെല്ലുള്ള, തുറന്നു പറയുന്ന കമാൽ പാക്ഷ സാറിന് ബിഗ് സല്യൂട്ട്... 💪🙏👌🎊🎊🎊❤ സാറിനെ പോലുള്ളവർ ആണ് ഈ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തു വരേണ്ടത്.... 💪💪 സിബിഐ വരണം സിബിഐ വരണം... സിബിഐ വരണം... തെളിവുകൾ നശിപ്പിച്ചാലും, കുറച്ചു പേരെ നുണ പരിശോധന ക്ക് വിധേയരാക്കണം... പ്രശാന്തൻ, പി പി ടി, ബൈജു കണ്ടക്കൈ, രതീഷ്, ഒരു Ci, ഗോവിന്ദൻ, മന്ത്രി റിയാസ്.... ഡ്രൈവർ..പോസ്റ്റ്‌മോർട്ടം ചെയ്തു ഡോക്ടർ .തുടങ്ങിയവരെ നുണ പരിശോധനക്ക് വിധേയരാക്കണം സിബിഐ
@shobhanacharles10306 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@valsammageorge94826 күн бұрын
ഒന്നും കണ്ടുപിടിക്കാൻ ശേഷിപ്പിക്കാതെ കൊന്നവർ അത് മായ്ച്ചു കളഞ്ഞ സ്ഥിതിക്ക് cbi എന്നാ കണ്ടെത്തും?
@murukeshka6 күн бұрын
@@valsammageorge9482 അഭയ കൊലക്കേസ്,...20 വർഷം കഴിഞ്ഞു കണ്ടെത്തിയില്ലേ... എല്ലാ ജനങ്ങളും tv യിൽ കണ്ടു.. Fr. ആൻഡ് സിസ്റ്റർ .. പറയുന്നത്.... ഒരു axe കൊണ്ട് തലക്കടിച്ചു കൊന്ന് എന്ന് പറയുന്നത്.... അതുപോലെ ഇവരെ എല്ലാവരെയും ബ്രെയിൻ മാപ്പിങ് നടത്തണം... പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ നെയും.... സത്യം പുറത്തു വരും... ഉറപ്പ് 👌👍
@avmathew17236 күн бұрын
മുഖ്യമന്ത്രി ആയിട്ട് വന്നാൽ??!!!
@Justinfrancis-ip3lo7 күн бұрын
കമൽ സാർ താങ്കൾക്കു ഒരു ബിഗ്❤ സെല്യൂട്ടു. ഇതിൻ്റെ യാഥാർത്ഥ്യം പുറത്തുവരണംതീർച്ചയായും ഇത് കൊലപാതകമാണ് ഏതൊരു വ്യക്തിക്കും മനസ്സിലാകും. CBI ഈ കേസ് ഏറ്റെടുക്കണം. അവർക്ക് ഇത് ഒരു പൊൻ തൂവൽ ആകും' പിണറായിയുടെ ആഭ്യന്തരം ചവറ്റുകൊട്ടയിൽ എറിയണം. പൊതുജനങ്ങൾക്കു ഈസർക്കാരിനെ കുറിച്ചു ശരിക്കും ബോദ്ധ്യമാകണം
@BhaskaranM-yu8nt7 күн бұрын
അങ്ങയുടെ സത്യസന്ധതയും നീതിബോധം നിസ്തുലം സർ'❤😊
@lillyct29067 күн бұрын
സാറിനെ ഞെങ്ങൾക്ക് വിശ്വാസമാണ്. താങ്കൾ ഒരിക്കലും ഇതിൽ നിന്നും പിന്മാറരുത്. Thanks🙏🙏🙏
@kuruvillakoshy56877 күн бұрын
Respected Sir, സാർ പറയുന്നത് ശരിയാണ്. ADM ന്റെ കേസ് CBI കൊടുക്കാൻ ബഹുമാ:കോടതിക്ക് മനസ്സലിവ് ഉണ്ടാകാൻ ജനങ്ങൾ പ്രാർത്ഥിക്കുന്നു. ആ കുടുംബത്തിന് നീതി ലഭിക്കണം
@AmbuMr7 күн бұрын
കോടതി CBI അന്വേഷണത്തിന് വിടണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു
@sreekanthsoman7 күн бұрын
ഈ വാർത്ത കൊടുക്കുന്ന എല്ലാ KZbin വാർത്താ മാധ്യങ്ങളോടും എൻ്റെ അറിവിലേക്കായി ചോദിക്കുന്ന ഒരു അറിവിൻ്റെ ചോദ്യമാണ് ... CBI കേരളത്തിൽ തെളിയിച്ച കേസുകൾ എത്ര എണ്ണം ഉണ്ട് ? ഏതൊക്കെ കേസുകൾ ആണ് ? ഇതെല്ലാം ഏതെങ്കിലും ഒരു video ചെയ്യാമൊ ??please
@damodaran61696 күн бұрын
ee case CBI annweshikkan bhahumanapeetta kodathiyode apekshikkayanu
@geethan71333 күн бұрын
Kamal bhasha sir പറയുന്നത് സത്യമാണ്.ജനങ്ങൾ അങ്ങനെ തന്നെ വിശ്വസിക്കുന്നു.ബിഗ് സല്യൂട്ട്
@PrbhakaramKumar7 күн бұрын
സാറിന്റെ വ്യക്തമായ നിധി ബോധം ആകുടും മ്പത്തിന് രീതി ലഭിക്കട്ടെ
@IbrahimNaranath7 күн бұрын
മന:സാക്ഷിയുള്ള എല്ലാവരും സി ബി ഐ അഅന്വേഷണം ആഗ്രഹിക്കുന്നു.
@LoyalbugS7 күн бұрын
കേരള പോലീസ് ഈ കേസ് അന്വേഷിച്ചാൽ കുടുംബത്തിന് നീതി കിട്ടുകയില്ല എന്നാണ് ഇതുവരെയുള്ള കാര്യങ്ങളിൽ നിന്ന് മനസ്സിലാകുന്നത്. സിബിഐ വന്ന് അന്വേഷണം ഏറ്റെടുക്കണമെന്നു തന്നെയാണ് ആ കുടുംബത്തിന് നീതി കിട്ടണമെന്ന് ആഗ്രഹിക്കുന്നവരുടെയും ആവശ്യം
@sushamakumari79587 күн бұрын
വളരെ ശരിയാ ഇദ്ദേഹം പറയുന്നത്.....
@KurianMeladath7 күн бұрын
അവസാനമായി മുറി പൂട്ടി താക്കോൽ വേണ്ടപ്പെട്ടവരെ ഏൽപ്പിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് പോയ നവീൻ ബാബുവിന് ആത്മഹത്യ ചെയ്യാൻ ആരാണ് മുറി തുറന്ന് കൊടുത്തത് ?. ഇത് ഏറ്റവും പ്രധാനപ്പെട്ട ചോദ്യമാണ്. നിർഭാഗ്യവശാൽ ഈ ചോദ്യം ആരും ചോദിക്കുന്നില്ല. ഇതിന് ഉത്തരം കിട്ടിയാൽ എല്ലാം തെളിയുo.
@shyjuindian9537 күн бұрын
ഡ്രൈവറെ പിടിച്ച് ഒന്ന് ചോദ്യം ചെയ്താൽ തന്നെ സംഭവം പുറത്ത് വരും.
@umasreenivasan74717 күн бұрын
ഇവിടുത്തെ ജനങ്ങൾക്ക് അറിയുന്ന അത്ര പോലും അന്വേഷണ ഉദ്യോഗസ്ഥർക്ക് അറിയില്ല.. എന്നല്ല അറിയില്ലെന്ന് നടിക്കുന്നു
@gkgonline7 күн бұрын
ആരാ ചോദിക്കാത്തത്? കോടതിയിൽ ഇതൊക്കെ പറഞ്ഞതാണന്നാണ് മനസ്സിലാക്കുന്നത്. താക്കോൽ ആരെ ഏല്പിച്ചു? എങ്ങനെ റെയിൽവേ സ്റ്റേഷനിൽ പോയി? തിരിച്ചു വീട്ടിൽ എങ്ങനെ വന്നു? തുറക്കാനുള്ള താക്കോൽ എങ്ങനെ കിട്ടി? രാത്രിയിൽ എങ്ങനെ, എവിടെ നിന്നും പ്ലാസ്റ്റിക് കയർ കിട്ടി? രാവിലെ ഡ്രൈവർ എന്തുകൊണ്ട് തുറന്നു കിടക്കുന്ന വാതിൽ കണ്ടിട്ടും അകത്തു കയറിയില്ല? cc tv, phone call details, phone ഏതൊക്കെ ടവർ locationil പോയി? എന്തുകൊണ്ട് പോസ്റ്റ്മോർട്ടം,മറ്റുള്ള ക്രിയകൾ ധ്രുതിക്ക് നടത്തി? ഇതെല്ലാം ചോദ്യങ്ങൾ അല്ലെ?
@joymuhammed91037 күн бұрын
athe
@sulekhavasudevan6806 күн бұрын
കെട്ടിത്തൂക്കി കൊന്നു.അതാണ് സത്യം..കൊന്നവരെ മൂടിവെക്കാൻ വേണ്ടി സിബിഐ വരണ്ടാ എന്ന് നിലവിളിക്കുന്നു .അത്രയേയുള്ളൂ,
@vasanthikp83647 күн бұрын
CBI അന്വേ ഷണം ശരിയായ രീതിയിൽ നടന്നാൽ മതിയായി രുന്നു
@aleyamma78547 күн бұрын
ഞാൻ സ്ട്രോങ്ങിലി ബിലീവ് ചെയ്യുകയാണ് ഇതൊരു മരണമല്ലഇതൊരു കൊലപാതകമാണ്.
@kamalav.s65667 күн бұрын
കൊലപാതകം തന്നെ ! നോ ഡൌട്ട് ,
@Praveenkumar-zh9xb6 күн бұрын
താങ്കൾക്ക് ഇനിയും സംശയമുണ്ടോ സഹോദരാ,പാർട്ടി കോടതി ആ പാവത്തിനെ Nice ആയി ഉറക്കി, കഴുവേറികൾ😡
@rajuthumpunkal63077 күн бұрын
CBl വരണം സത്യമറിയണം
@govindram6557-gw1ry7 күн бұрын
എന്തു കൊണ്ട് ആന്തരാവയവങ്ങൾ കെമിക്കൽ അനാലിസിസിന് അയച്ചില്ല?
@manjushavimala92426 күн бұрын
അയച്ചതുമില്ല, സൂക്ഷിച്ചു വെയ്ക്കുക പോലും ചെയ്തിട്ടില്ലന്ന് കേൾക്കുന്നു... സത്യത്തിൽ പോസ്റ്റ് മോർട്ടം ചെയ്യാതെ ഒരു റിപ്പോർട്ട് തയ്യാറാക്കി എന്ന് കരുതുന്നു..
@sulekhavasudevan6806 күн бұрын
@@manjushavimala9242വളരെ ശരിയാണ്.
@jayakumars59007 күн бұрын
CBI വന്നാൽ കളക്ടർക്ക് നുണ പരിശോധന ഉറപ്പാണ്.
@annievincent37447 күн бұрын
സിബിഐ അന്വേഷണം അത്യാവശ്യമാണ് അല്ലാത്തപക്ഷം നീതി കിട്ടുകയില്ല100%
@elsammathomas34747 күн бұрын
♥️,, നീതിമാന്റെ ,,, ഈ കേസ്,,, നീതിമാനായ,, ദൈവം ഏറ്റെടുത്താൽ,,, പിന്നെ,, ന്യായാധിപ സംഘങ്ങൾക്കും,,,, വെറുതെ ഇരിക്കുവാനോ,,,, ഒന്നിനും,,, പറ്റത്തില്ല ♥️,,,, വളരെ പെട്ടെന്ന് തന്നെ ,, കേസ് വിജയം കാണുവാൻ കഴിയും ♥️,,,, അനുഭവങ്ങൾ,,, നേരിൽ കണ്ട സാക്ഷ്യം ♥️
@SureshSingapore-x4x7 күн бұрын
There is no god. If God was there,these guys would have been punished long back.
@nirmalavasu22827 күн бұрын
ആപോസ്റ്റ്മോർട്ടം നടത്തിയഡോക്ടറെ വേണ്ടപോലെ ചോദ്യം ചെയ്താൽ എല്ലാ കള്ളങ്ങളും പുറത്തുവരും
@BijuThomas-i6d6 күн бұрын
Post mortum cheytha doctor sir ne sari ayi chodyam cheythal ariyam…post motum thanne cheythu kanan sadyaatha illa….pettennu karichal mathi ayirunnu..Collector, Fraud ine veruthe vidaruthu
@PvkAboobacker7 күн бұрын
انشا الله ദൈവം കൂടെയുണ്ട് മഞ്ജുഷ മേഡം
@sahapadi70177 күн бұрын
വളരെ പെട്ടെന്ന് ഈ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിയും ഇതിൽ ഉൾപ്പെട്ടവരുടെ ആരുടെയും കോൾ ലിസ്റ്റ് ഇതുവരെ പരിശോധിച്ചിട്ടില്ല.. പ്രശാന്തിന്റെയും കലക്ടറുടെയും ദിവ്യയുടെയും ഫോൺ പിടിച്ചെടുക്കണം .....
@MrPaulphilip7 күн бұрын
CPM ന്റെ സ്വന്തം സരിത പറഞ്ഞപ്പോൾ ഉടനെ തന്നെ വിജയൻ, ശ്രീ ഉമ്മൻ ചാണ്ടിയുടെ കേസ് CBI ക്ക് വിട്ടു 😡😡
@velayudhanputhiyoth3377 күн бұрын
അത് പിന്നെ നമ്മളുടെ സ്വന്തം ആളല്ലേ 😍
@velayudhanputhiyoth3377 күн бұрын
പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറെയും പ്രശാന്തനെയും ഒന്ന് നന്നായി ചോദ്യം ചെയ്‌താൽ സത്യം വെളിച്ചത്തു വരും
@remanicheruparambil15187 күн бұрын
സിബിഐവരണം,നവീൻബാബുവിന്റെകുടുംബത്തിന് നീതികിട്ടണം
@sathyanarayanansathyan6417 күн бұрын
കോടതിക്ക് തന്റേടം വേണം
@jacobk.j76817 күн бұрын
സർ മനുഷ്യജീവന് ഇവിടുത്തെ രാഷ്ട്രിയത്തിലും വിലയുണ്ടന്നു തെളിയിക്കണം അതുകൊണ്ട് നിർബന്ധമായും ഈ കേസ് CBI തന്നെ അന്വേഷിക്കണം., മനുഷ്യന് വേണ്ടയല്ലെ നീതി നിലനിൽക്കേണ്ടത് അതോ മനുഷ്യൻ നീതിക്കുവേണ്ടിയാണോ ജീവിക്കേണ്ടത് ഇവിടെ മനുഷ്യന്റെ ജീവന് ഒരു വിലയും ഇല്ലേ,
@VasuAk-rc6ui7 күн бұрын
ജഡ്ജി ക്ക് നല്ലത് തോന്നട്ടെ സിബിഐ വരട്ടെ 🙏🙏🙏🙏🙏😮😔
@josephmathew20867 күн бұрын
ഈ ഇടതു സർക്കാരിനെ താഴെ ഇറക്കിയാലേ എന്തെങ്കിലും പരിഹാരം ഈ ദുഷ്ട ഭരണത്തിന് ഉണ്ടാകൂ, ഇഷ്ടംപോലെ പണം പിടുങ്ങിയിട്ടുള്ള അവർക്ക് സി ബി ഐ യെയും ഒതുക്കാൻ സാധിക്കില്ലേ?
@govindram6557-gw1ry7 күн бұрын
100% ശരി
@neharose32937 күн бұрын
ഉറപ്പല്ലേ
@MohammedAshraf-dx2kc7 күн бұрын
YES .BUT THEY TO DO A LOT OF DEAL FOR THIS .
@sathyanmenadath57527 күн бұрын
പണം പിടുങ്ങി എന്ന് കുറെ കാലമായില്ലേ പറയാൻ തുടങ്ങിയിട്ട് ഒരെണ്ണം തെളിയിക്കു😂
@govindram6557-gw1ry7 күн бұрын
@@sathyanmenadath5752 എന്തെങ്കിലും പിടുങ്ങിയില്ല എന്ന് തെളിയിക്കുക ഒരു ഹെലികോപ്റ്റർ വാങ്ങി കെട്ടിയിട്ട് അതിൻ്റെ വാടക കൊടുക്കുന്നില്ലേ?അതും കമ്പോളത്തിൽ ഇല്ലാത്ത വാടക കൊടുത്ത്. ?
@prathapankv64307 күн бұрын
ഈ ന്യായാധിപൻ്റെവിലയിരുത്തൽ. കണ്ടെത്തലുകൾ പൊതുസമൂഹം 100% വിശ്വസിക്കുന്നു. സിബിഐ അന്വേഷണം നടത്തിയാൽ മാത്രമേ രണ്ടു പേരുള്ളവനേം രണ്ടു ഒപ്പുള്ളവനേം രണ്ടു അച്ഛനുള്ളവനേം ഒക്കെ സത്യം പറയിപ്പിക്കുവാൻ പറ്റുകയുള്ളു..സത്യം കണ്ടെത്തുകത്തന്നെ വെണ0
@AbdulRahiman-vi8nh7 күн бұрын
ഇതൊക്കെ ഗവ.:ന്റെ കളിയാണ്. സത്യം പുറത്തുവരണം.ആ മൂദേവിയെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ വേറെ ഒരു മാർഗ്ഗവുമില്ലേ? കഷ്ടം.
@jalajasasi40147 күн бұрын
കോടതി ഈ കേസ് CBI ക്ക് കൊടുത്തില്ലാ എങ്കിൽ കോടതിക്ക് പിണറായി വിജയൻ എന്തോ തടയിട്ടിണ്ടുണ്ടാവും എന്നു വേണം കരുതാൻ
@manoharankr92237 күн бұрын
കൊലക്ട്ടർ നവീൻ ബാബുവിന് പാരവെച്ച് എത്ര കോടികൾ സംപാദിച്ചു. മോൻ നേരായ ജീവിതം നടത്തുന്നത് ജനങ്ങൾ കാണുന്നുണ്ട്
@Godbless92447 күн бұрын
സർക്കാർ ഇത്രക്കും ദാർഷ്ട്യം കാണിക്കുമ്പോൾ ഈ കേസ് CBI തന്നെ അന്വേഷിക്കണം.... 😮😮
@sivarajk74855 күн бұрын
ശരിയാണ് 👍
@VS-00407 күн бұрын
സുപ്രീം കോടതിയിൽ ആരുടെ കാശ് ഉപയോഗിച്ചിട്ടാണ് വാദിക്കുന്നത് സർക്കാർ
@sreekutty24187 күн бұрын
ജനങ്ങളുടെ പണം
@swadique7 күн бұрын
മരണം നടന്നത് കണ്ണൂരിൽ ആയിരിക്കെ, തൊട്ടടുത്തുള്ള ജില്ലാ ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ അല്ലേ പോസ്റ്റ്മോർട്ടം നടത്തേണ്ടിയിരുന്നത്? അങ്ങ് ദൂരെയുള്ള പരിയാരത്ത് എന്തിന് കൊണ്ടുപോയി?
@antonyvailatt35497 күн бұрын
CBI തന്നെ ഈ കേസ്സ് അന്വേഷിക്കണം. എങ്കിൽ മാത്രം നവീൻ ബാബുവിൻ്റെ കൊലയുടെ പിന്നിലെ കൊലയാളികളെ നിയമത്തിൻ്റെ മുമ്പിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. കേരള ജനതയെ ഇത്രയധികം വേദനിപ്പിച്ച കേസ്സ് ഈ അടുത്ത കാലം ഒന്നും നടന്നിട്ടില്ല. ഈ പാർട്ടിയും അവരുടെ പൊലിസ്സും എല്ലാ തെളിവുകളും നശിപ്പിച്ചു കഴിഞ്ഞു. അതുകൊണ്ട് കോടതി ജനങ്ങളുടെ വികാരം മനസ്സിലാക്കി ഈ കേസ്സ് CBI ക്ക് കൊടുത്തു തെളിയിക്കണം.
C B I വന്നിട്ടും കാര്യമില്ല ഞങ്ങൾക്കങ് കേന്ദ്രത്തിലും പിടിയുണ്ട്.
@tomytom32647 күн бұрын
CBI അല്ല ആരു വന്നാലും പിണറായി ഈ കേസ് അട്ടിമറിക്കാൻ ശക്തനാണ്. സുപ്രികോടതിയെ പോലും സ്വാധിനിച്ചവനു ഇതു വെറും ചിള കേസ്. 40 പ്രാവശ്യം ലാവലിൻ കേസ് സുപ്രികോടതി മാറ്റിവച്ചു. എന്തിന് ? ഒരു സാധാരണ പ്പെട്ടവൻ്റെ കേസ് ഇങ്ങനെ മാറ്റുമോ? ഇതെല്ലാം പുക മറ. സിദ്ധാത്ഥൻ്റെ കാര്യം എന്തയി CBI വന്നിട്ട്🤔🤔🤔 എല്ലാം സ്വാഹ😅😅😅 പിന്നെ media കൾക്ക് ചാകര😅 അല്ലാതെ എന്ത് ?
@anathiest13077 күн бұрын
40 പ്രാവശ്യം മാറ്റിവെച്ചത് സിബിഐ യുടെ ആവശ്യപ്രകാരമായിരുന്നു. എന്താ സിബിഐ യെ നിയന്ത്രിക്കുന്നത് പിണറായി ആണോ. അപ്പോൾ സിബിഐ യ്ക്കു വേണ്ടി ഈ കേസിൽ വാദിക്കുന്നതെന്തിനു. ലാവ്‌ലിൻ കേസ് ഉണ്ടായിക്കഴിഞ്ഞു 2 പ്രാവശ്യം കോൺഗ്രസും ഇപ്പോൾ രണ്ടാമത് മോഡിയും ഭരിക്കുന്നു. എന്തേ ഒന്നും സാധിക്കാത്തത്. അതോ ഈ പ്രധാനമന്ത്രിമാർ വെറും പോഴന്മാരാണോ.
@reenaK-ut3in6 күн бұрын
Exactly said
@anathiest13076 күн бұрын
@@tomytom3264 ലാവ്‌ലിൻ കേസ് ഇത്രയും പ്രാവശ്യം മാറ്റിവെച്ചത് ആരുടെ അപേക്ഷ പ്രകാരമാണെന്ന് ഒന്നന്വേഷിച്ചിട്ടു പറയൂ. സിബിഐ യുടെ ആവശ്യപ്രകാരമാണ് കേസ് മാറ്റിവെക്കുന്നത്. ഈ കേസ് നിലവിലുള്ള സമയത്ത് ഇവിടെ രണ്ടുപ്രാവശ്യം കോൺഗ്രസ്സും രണ്ടുതവണയായി ബിജെപി യും ഭരിക്കുന്നു. എന്തുകൊണ്ടാണ് പിണറായിയെ ശിക്ഷിപ്പിക്കുവാൻ സാധിക്കാത്തത്. എന്താ മൻമോഹനും, നരേന്ദ്രമോദിയും ഒക്കെ പിണറായിയുടെ അടിമകളാണെന്ന് അഭിപ്രായം ഉണ്ടോ. ഈ സുപ്രീം കോടതിയെ സ്വാധീനിച്ചു എന്നൊക്കെ എന്താടിസ്ഥാനത്തിൽ ആണ് പറയുന്നത്. അല്ല ഊളത്തരം പറയുന്നതിന് എന്തിനാണ് തെളിവും അടിസ്ഥാനവും.
@ramachandrannrc26386 күн бұрын
അന്തരിച്ച നവീൻബാബുവിന്റ ഭാര്യക്കും മക്കൾക്കും സത്യം കണ്ടെടുത്ത് അവർക്ക് നീതി ലഭിക്കട്ടെഎന്ന് പ്രാർത്ഥിക്കുന്നു 🙏
@sankarannairm33167 күн бұрын
ഇത് പോസ്റ്റ്മോർട്ടം ചെയ്ത റിപ്പോർട്ടാണെന്ന് പോസ്റ്റമോർട്ടം ചെയ്തതിൻ്റെ തെളിവ് കാണിക്കണം വീഡിയൊ ചിത്രീകരിച്ചിരോന്നൊ എന്തുകൊണ്ടില്ല വിവാദമാകുമെന്നറിയാത്ത ആളല്ല കലക്ടര തലേദിവസം കലക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന നവീൻ ബാബുവിന് സഹപ്രവർത്തടർ നൽകിയ ആ യോഗത്തിൽ ക്ഷണം ഇല്ലാതെ ഇടിച്ചു കയറിവന്ന ദിവ്യ എല്ലാം വീഡിയൊ പിടിക്കാൻ അനുവദീച്ച കലക്ടർ അതേ എഡിഎംൻ്റെ മരണം പിറ്റൈദിസം വീട്ടുകാരില്ലാതെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തി ആ രംഗം ചീത്രീരിച്ചില്ല അത്കൊണ്ട് തന്നെ അങ്ങിനൊരു ചടങ്ങ് നടന്നില്ല വെറുതെ ഒരു റിപ്പൊർട്ട് കടലാസിൽമാത്രം കലക്ടറും പാർട്ടിയും പോലീസും ചേർന്ന് മൃതദേഹം സ്വന്തമാണെന്ന് വീട്ടുകാരെ വിശ്വസിപ്പിക്കുകയും ബോഡി കത്തിച്ചു ഇനി റീ പോസ്റ്റുമോർട്ടത്തിൽ മാത്രമെ തെളിയിക്കാൻ പറ്റുകയുള്ളു അത് നടക്കില്ല എന്ന് ഉറപ്പിച്ചു തിരിച്ചവന്ന് ആത്മഹത്യയാക്കുവാനുള്ള ശ്രമം അത് മാത്രമല്ല നവീൻബാബു കൈക്കുലി ക്കാരനും ആക്കി പ്രേരണാകുറ്റത്തിൽനിന്ന് ദിവ്യയെ രക്ഷിക്കുക
@renygeorge45486 күн бұрын
Postmortem carried out by Prasantan, the chief kannoor police Surgen.
@sureshps.21577 күн бұрын
ഇപ്പോൾ കോൺഗ്രസ്സിൻ്റെ വായിൽ പഴം, /RSS BJP മിക്കുന്നില്ല ഇവർ വല്ല വിഹിതവും പറ്റിയോ. സംശയം ഉണ്ട്.
@selinselin25137 күн бұрын
കറക്റ്റ്
@Praveenkumar-zh9xb6 күн бұрын
ജനങ്ങൾ ഒറ്റപ്പെടുന്നു, രാഷ്ട്രീയത്തിൽ ഒരു ജനകീയ ബദൽ ഉയർന്ന് വരേണ്ടിയിരിക്കുന്നു.
@sajidthurki6 күн бұрын
അവരൊക്കെ ബായി ബായി ...
@AbdulKhaliq-ff6tg6 күн бұрын
നെക്സസ് സതീശൻ
@thomaspj54387 күн бұрын
സിബിഐ അന്വേഷണം വേണം
@muraleedharaprasad-of6cz7 күн бұрын
കളക്ടറുടെ നിർബന്ധംത്തിനു വഴങ്ങി ആ യാത്രയയപ്പു ചടങ്ങിന് സമ്മതിച്ചതിൽ തനിക്കു തെറ്റുപറ്റി എന്നായിരിക്കും നവീൻ ബാബു പറഞ്ഞിട്ടുണ്ടാകുക.
@rajanpaul34777 күн бұрын
ഇത് ഒത്തിരി കേട്ടതാണ് ഇവിടെ ഒരു ചുക്കും നടക്കാൻ പോകുന്നില്ല.
@geetharajagopal76257 күн бұрын
സർ ഒരു കാര്യം കൂടെ ഉണ്ട് ഡ്രൈവർ ഷംസുദീനും ഇതിൽ പ്രധാനമായ ഒരു പങ്കു ഉണ്ട് അയാൾക്ക് എല്ലാം അറിയാം അയാളെ നല്ല രീതിയിൽ ചോദ്യം ചെയ്താൽ എല്ലാം വ്യക്തമാകും
@santhakumar79057 күн бұрын
ഇപ്പോൾ എല്ലാം ജനത്തിന് മനസ്സിലായി. കൊലപാതകം തന്നെ. ആ ബോഡി കത്തിച്ചു കളയാനാണ്ചിലർ അകമ്പടി വന്നത്. ഇനി എല്ലാം കഴിഞ്ഞു. ഇനി എന്ത് ഉത്തരവാണ് വരാൻ പോകുന്നതെന്ന് അറിയാം. ഒരു ജോലി ഏറ്റെടുത്താൽ ഇതുപോലെ ചെയ്യണം. ഭാഗ്യം, ആയുസ്സ് എന്നിവ ഉണ്ടെങ്കിൽ മാത്രം ഈ നാട്ടിൽ ജീവിച്ചു പോകാം.
@anithaanit80427 күн бұрын
തെളിവുകൾ നിരവധി എന്നിട്ടും സ്വാഭാവികമാക്കാനുള്ള ആരിലും സംശയമുളവാക്കുന്ന തിടുക്കം ഇത്തരം സാഹചര്യത്തിലുള്ള ഒരു മരണം സാധാരണ ജനങ്ങൾക്കിടയിലായിരുന്നെങ്കിൽ ജീവപര്യന്തം എന്നേ കിട്ടിയേനെ ആ പാവം മനുഷ്യൻ്റെ മരണത്തിൽ ശരിയായ കാരണം കണ്ടെത്താൻ കഴിയാത്തിടത്തോളം എന്തൊക്കെ തെളിവു കണ്ടെത്തിയാലും ഞങ്ങൾ അതുക്കും മേലെയാണെന്ന് കരുതുന്നവർക്ക് കൊലപാതക പരമ്പര നടത്താനുള്ള ഊർജ്ജം ലഭിച്ചതിനു തുല്യ മാങ്കും
@gamerkingar75047 күн бұрын
സത്യം സത്യത്തിന്റെ വഴിയേ പോകുന്നെങ്കിൽ എന്തിന് മറ്റുള്ളവർക് പ്രയാസം
Everything, line by line is entirely and totally correct & true to the core, I suppose , Honourable Justice Sir.
@gamerkingar75047 күн бұрын
ഈ കൊലപാതകത്തിൽ കൂടുതൽ പങ്കു കളക്ടർക്കും , ദിവ്യ , പ്രശാന്തൻ , ഡെഡ് ബോഡി ദൃതിക്കൂട്ടി ദഹിപ്പിച്ച കണ്ണൂരിലെ എല്ലാവരെയും കുറിച്ചും അന്വേഷിക്കണം .
@remyajithesh35897 күн бұрын
പള്ളിക്കുന്ന് ക്വാട്ടേഴ്സിൽ നിന്ന് കണ്ണൂർ ജില്ലാ ആശുപത്രിയാണ് ഏറ്റവും അടുത്ത് .പരിയാരം മെഡിക്കൽകോളേജ് വളരെ വളരെ ദൂരെയാണ്..😢😢😢
@supermarinesupermarine58437 күн бұрын
Beautiful and true assessment of Rt. Jd. Kemal Pasha sir...
@sathyanply38507 күн бұрын
നൂറ് ചോദ്യങ്ങൾ പൊതു സമൂഹത്തിനു ചോദിക്കാനുണ്ട്. അതിനൊന്നും പോലീസ്ന് മറുപടിയില്ല. ഗോവിന്ദൻ മുതൽ പ്രശാന്തൻ വരെ ഒരുപാടുപേർ പങ്കെടുത്ത ഗൂഡാലോചന നടന്നിട്ടുണ്ട്. അതൊന്നും കേരള പോലീസ് നോക്കിയാൽ കിട്ടില്ല. ഇനിയിപ്പോൾ CBI. വന്നാലും ഒന്നും കിട്ടില്ല. എല്ലാ തെളിവുകളും സമയത്തു തന്നെ നശിപ്പിച്ചു. ഈ കൊലയാളി പാർട്ടി നശിച്ചില്ലെങ്കിൽ ഇനിയും സിദ്ധാർത്താൻ മാറും, അന്ത്തൂർ സാജന്മാരും, നവീൻ ബാബുമാരും ഉണ്ടായിക്കൊണ്ടേയിരിക്കും.
@KURIAN-in9bc7 күн бұрын
True.
@laisamathomas4397 күн бұрын
Lord have mercy on that family❤❤❤❤
@gamerkingar75047 күн бұрын
ഇതിൽ സി ബി ഐ അന്വേഷണത്തിന് എതിർക്കുന്നവരെ അവരുടെ ചുറ്റുവട്ടത്തിലുള്ളവർ അവർക്കു എന്തിന് പ്രയാസം വരുന്നു ? എങ്കിൽ അവർക്കു ഇതിൽ ബന്ധം ഉണ്ട് എന്നാണ് കേരള ജനത മനസ്സിലാക്കേണ്ടത്
@shajiattupuram42945 күн бұрын
സർ താങ്കളെ പോലുള്ളവരുടെ നിലപാടുകൾ തികച്ചും സ്വാഗതാർഹം. ധീരതയോടെ താങ്കളുടെ നിലപാടുകൾ തുടരുക👍❤️
@geetharajagopal76257 күн бұрын
സിബി ഐ വരണം എന്നാലേ കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയുള്ളു
@shaheerkr75836 күн бұрын
🙏കമൽ സാർ പറഞ്ഞതാണ് യഥാർത്ഥത്തിൽ സത്യം.CBI സത്യം പുറത്തു കൊണ്ടുവരും 🙏
@shaji.cjacob30397 күн бұрын
സിബിഐ തന്നെ അന്വേഷിക്കണം
@afraparveen86757 күн бұрын
പത്രം സിനിമയിൽ NF വർഗീസ് പറഞ്ഞപോലെ രണ്ട് ലാർജ് ഉള്ളിൽ ഞാൻ പറഞ്ഞു പോയേനെ എന്നൊരു വാക്ക് ഇല്ലേ വില്ലാനോട് അതുപോലെ ഇക്കൂട്ടത്തിൽ മന്ദിയം ചെന്നാൽ വാ തുറക്കുന്നവർ കാണും സിപിഎം അല്ലെ ചിലരിൽ കള്ള് പ്രേമി ഉണ്ടാവുമല്ലോ cbi ക്ക് നിസാരം ആണ് ആര് കുറ്റവാളി എന്ന് അറിയാൻ
@tomydominic99617 күн бұрын
കോവിന്ദനെ തെറ്റിദ്ധരി ക്കരുത്. അദ്ദേഹം കുടുംബത്തോടൊപ്പമാണെന്നെ പറഞ്ഞുള്ളു ആരുടെ കുടുംബത്തോടൊപ്പമെന്ന് പറഞ്ഞിട്ടില്ല. ജനത്തിൻ്റെ മുമ്പിൽ കോവിന്ദന് പറഞ്ഞു നില്കാം. മിടുക്കൻ
@eapenmg83367 күн бұрын
ഇതെല്ലാം നടക്കുന്ന ഈ സമൂഹത്തെ നമ്മൾ തന്നെ സംസ്കാര സമ്പന്നർ എന്ന് അഭിമാനത്തോടെ വിളിക്കുന്നു. മാധ്യമങ്ങൾ കൊട്ടി ഘോഷിക്കുന്നു.
@pradeepkumarakgood6857 күн бұрын
പല പൊയ്മുഖങ്ങളും പിച്ചിച്ചീന്ധപ്പെടും സിബിഐ അന്വേഷിച്ചാൽ.
@anirudhanv5384 күн бұрын
കോടതിക്കും പാർട്ടിയെ ഭയം ആണന്ന് തോന്നുന്നു🙏🙏🙏❤️
@kizhakkayilsudhakaran70867 күн бұрын
പാർട്ടി കോടതി തീരുമാനിച്ചാൽ, കോടതി വിധിക്കുപോലും വിലയില്ല.
@B4bestintheworld7 күн бұрын
True words❤️
@TomasTomasar7 күн бұрын
സാ ധരണ ജനങ്ങൾക്ക് മനസ്സിലാകു ഇത് കൊലയാണെന്ന്
@PEOMAX-v7 күн бұрын
പോസ്റ്റ്മോർട്ടം റിപ്പോർട്ട് എഴുതിച്ചേർത്താൽപ്പോരേ,, ആളെ കത്തിച്ചു കളഞ്ഞു, ഇനിയും എന്തുവേണമെങ്കിലും പറയാമല്ലോ.
@DurgaDhurga-gz6tc7 күн бұрын
Naveen sir nte. Dehm mathrame kathikan kazhijullu but Aathmav. Athu onnum cheyyan kazhiyilla. Sathyam purathu varum 100,1 %Sathyam
@Observer-ht8dw7 күн бұрын
Doctor has to be questioned and held accountable for conducting it without the presence of the blood relatives.
@neharose32937 күн бұрын
സത്യം പോസ്റ്റ് മോർട്ടം പോലും ചെയ്തിട്ടുണ്ടാവില്ല
@geethap44047 күн бұрын
✅🧑🏻🎄Very very very very very @@DurgaDhurga-gz6tc very very very very very very Currect 👌🏻✅👉🏻 you are right ✅👈🏻
@sivankuttynair12116 күн бұрын
കുടുംബത്തിൽ ഒരു വക്കീല്‍ ഉണ്ട്. എന്നിട്ടും ഇന്ക്വസറ്റ് ശരിയായ രീതിയില്‍ ആണോ എന്ന് എന്തുകൊണ്ട് നോക്കിയില്ല. മറ്റൊന്ന് ജഡം എന്തിന് കത്തിച്ചു. കേസ് കൊടുത്ത സ്ഥിതിക്ക് ജഡം എംബാം ചെയ്ത് മോർചറിയിൽ സുക്ഷിച്ചിരുന്നു എങ്കിൽ തുടര്‍ന്നുള്ള CBI അന്വേഷണത്തിന് വളരെയേറെ പ്രയോജനം ആകുമായിരുന്നു. എല്ലാം അറിയാവുന്നവര്‍ ഒന്നും അറിയാത്തവരെ പോലെ ആയോ? സ്വയം പകച്ചുപോയോ? അതോ പിന്നില്‍ നിന്നും ആരെങ്കിലും തകിടം മറിച്ചോ? മുതലക്കണ്ണീരൊഴുക്കാൻ ചെന്ന മന്ത്രിമാർ ചാരന്മാർ ആയിരുന്നോ?
@AbdulkhaderKannanavil7 күн бұрын
തെളിവുകൾ നശിപ്പിക്കപ്പെട്ടിരിക്കാം ആദ്യം മുതൽ അതിനുള്ള ശ്രമങ്ങൾ തുടങ്ങി.കണ്ണൂർ കൊലക്ടർ എല്ലാം അറിയുന്നു
@aravindkelangath5037 күн бұрын
കളക്ടറെ വേണ്ടപോലെ ചോദ്യം ചെയ്താൽ അയാൾ തത്ത പറയും പോലെ എല്ലാം വിളിച്ചു പറയും
@sudhakarank77827 күн бұрын
Sir 🙏🙏🙏.
@pillairc94286 күн бұрын
പിണറായിക്കു സിബിഐ അന്നെഷണം വേണ്ടാന്ന് പറയുന്നത് ഈ കൊലപാതകം പുറത്തുവന്നാൽ പലരും ഈ കേസിൽ കുടുങ്ങും.
@sahapadi70177 күн бұрын
നവീൻ ബാബുവിന്റെ റൂമിലെ ഫർണിച്ചർ എല്ലാം അതുപോലെ എല്ലാ സാധനങ്ങളും തിരിച്ചേൽപ്പിച്ച് റൂമിന്റെ ചാവിയും കൊടുത്തു പിന്നെയെങ്ങനെയാ ണ് അദ്ദേഹം റൂം തുറന്ന് ആത്മഹത്യ ചെയ്തത്. ❔
@balachandranpnair90147 күн бұрын
That collecter is no.1 fraud , sir.
@sivarajan33997 күн бұрын
എം.എം. മണിയേക്കാൾ വലിയ ആളി ആണ് ദിവൃ.
@soniyathomas-sq5pk6 күн бұрын
സര്‍ പറയുന്നത് 💯Correct. നീതിമാനായ നവീന്‍ സാറിന് നീതി കിട്ടണം.ആ കുടുംബത്തിന് നീതി കിട്ടണം 🙏🙏🙏
@susanvarghese6607 күн бұрын
CBI enquiry varan prarthikkunnu
@indiradevi24435 күн бұрын
സ്‌ചെല്ലേണ്ട പ്രസന്റേഷൻ സർ. വെരി ക്ലിയർ. സല്യൂട്ട് സർ 👍👍🙏🙏
@latharamachandran40997 күн бұрын
Well said sir
@sureshk.g47464 күн бұрын
Correct and straight forward opinions. Very good interview.
@sivarajk74855 күн бұрын
ബഹുമാനപ്പെട്ട ശ്രീ കമാൽ പാഷ സർ, ശ്രീ ദേവൻ രാമചന്ദ്രൻ സർ എന്നിവർ ജനങ്ങളുടെയും സമൂഹത്തിന്റെയും അവസാനത്തെ അത്താണിയാണ്. അഭിനന്ദനങ്ങൾ 👍
@DthdTtp7 күн бұрын
Respected. Sir Super. Poiente Congratulations
@SudarSanan-f3h6 күн бұрын
Yes Sir you're correct 👍🌹🌹🙏full support sir🌹
@maimushibi57747 күн бұрын
ഇത്രയും തെളിവുകൾ ഉണ്ടായിട്ടും എന്തുകൊണ്ടാണ് ഇത്രയും ആയിട്ടും പ്രതിയെ പിടിക്കാത്തത്.
@dinoopdileep98477 күн бұрын
ഈ പൈശാചിക ക്രിമിനൽ പ്രസ്ഥാനത്തെ പ്രബുദ്ധരായ ജനത അറബിക്കടലിൽ തള്ളണം... 😡😡😡എന്നാലേ സമാധാനം പുലരൂ 😇
@brahmadathbrahmadath2727 күн бұрын
പ്രബുദ്ധ ജനതയോ? മൂന്നാമൂഴവും ഉറപ്പായ സ്ഥിതിക്ക്
@SeethalakshmiMS7 күн бұрын
Arabikkadalinekkoodi naattikkano
@ranjthranji-to4xz7 күн бұрын
Angaya polullavarilane njangada vishaysam thanku sir
@omanakuttannair54797 күн бұрын
അയാൾ തെറ്റു പറ്റി എന്നു പറഞ്ഞതു NOC കൊടുത്തതാണ്..കൊടുക്കരു തായിര്‍ന്നു എന്നാണ്...
@ElizabethJoseph-tk4eo7 күн бұрын
Sirgoodpresentation
@sayeedkp41477 күн бұрын
CBI അന്വേഷണം വേണമെന്ന് മരണപ്പെട്ടയാളുടെ ഭാര്യ പറയുമ്പോൾ അതല്ലേ അംഗീകരിക്കേണ്ടത്.
@ranjthranji-to4xz7 күн бұрын
Super sir
@indiradevi24435 күн бұрын
Excellent presentation sir. Very clear🙏🙏👍👍
@aravindkelangath5037 күн бұрын
പ്രതിപക്ഷത്തെ കൂടി ചോദ്യം ചെയേണ്ടി വരുമോ
@afraparveen86757 күн бұрын
പ്രതിപക്ഷത്തുള്ള പാർട്ടിയുടെ ജില്ല പ്രസിഡന്റ് ആണോ pp ദിവ്യ സിപിഎം കാര്യല്ലേ അവളുടെ ആൾക്ക് വേണ്ടിയല്ലേ ചോദിക്കാതെ ചെമ്പറിൽ കേറി ADM നെ കുറ്റപ്പെടുത്തി അധിക്ഷേപിച്ചത്
@savithriravi30386 күн бұрын
Sir You are great. വളദേ ക്ലീയർ ആയി ധൈര്യമായി അവതരിപ്പിച്ചു വളരെ സ്ത്യം ജനങ്ങളുടെ എല്ലാ സപ്പോർട്ടും നവീൻ സാറിൻ്റെ കുടുമ്പത്തിന് കൊടുക്കും. Sir May God Bless you
@JibinJose-rx7th7 күн бұрын
എല്ലാം കേരളത്തിലെ രാജാവിന്റെ മഹത്യം
@s.ashokansadanandan55206 күн бұрын
ദൈവം സഹായിക്കട്ടെ. 🙏
@VasukuttanKunjusakaran7 күн бұрын
Sri I respect you, sir 🙏 you are very Experienced Jedj sir please help the victims family ❤️❤️
@simontt13116 күн бұрын
സാറിൻ്റെ ധൈര്യം സമ്മതിക്കണം🎉
@kkrishnannair91627 күн бұрын
CBI വരണം എന്നാൽ സത്യം പുറത്തുവരും വലിയ ഉദ്യോഗസ്ഥൻ മരണപ്പെട്ടിട്ടും ഒരു സഖാവ് CI അന്വേഷിച്ച് റിപ്പോർട്ട് കൊടുത്താൻ നീതി കിട്ടുമോ?