കുറഞ്ഞ ചിലവിൽ വീട് renovation ചെയ്യാം/വീടിന്റെ ലിവിങ് റൂമും ഡൈനിംഗ് ഹാളും ഒന്നാക്കിയപ്പോൾ!!

  Рет қаралды 195,007

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 207
@TOM-mn7nr
@TOM-mn7nr 8 ай бұрын
ലത്തീഫ് ഭായ് അടിപൊളിയാട്ടോ പണിയൊക്കെ നല്ല രസമുണ്ട് കാണാൻ, സർവശക്തനായ ദൈവം ലത്തീഫ് ഭായ് സഹപ്രവർത്തകരെയും അനുഗ്രഹിക്കട്ടെ 👌👌👌👌
@Sinajsha
@Sinajsha 4 ай бұрын
ജോലി ഉഷാറാണ് നല്ല ആത്മാർത്ഥ യോടെ ചെയ്യുന്നുമുണ്ട് എല്ലാം ഒക്കെ പക്ഷെ സ്വന്തം ശരീരത്തോട് നീതി പുലർത്തുക എല്ലാ പ്രായത്തിലും ഈ ആരോഗ്യം ഉണ്ടാകില്ല താങ്കളുടെ ഒട്ടുമിക്ക വീഡിയോ യും കാണുന്ന ഒരാൾ എന്ന നിലയിൽ ചെറിയ ഒരു അഭ്യർത്ഥന പൊടി ശല്യം ഉള്ള ജോലി ചെയ്യുമ്പോൾ ഒരു മാസ്ക് ധരിക്കാൻ ശ്രമിക്കുക
@عَبْدُالْحَسِيبْ-ض1ك
@عَبْدُالْحَسِيبْ-ض1ك 9 ай бұрын
എൻറെ വീട്ടിലെ ഞാൻ ഇതുപോലെ ചെയ്തിട്ടുണ്ട് സേഫ്റ്റി ക്ക് വേണ്ടി രണ്ട് ഭാഗത്തും രണ്ട് ഫില്ലർ കൊടുത്തു ഏകദേശം 40 വർഷത്തോളം പഴക്കമുണ്ട് എൻറെ വീടിന് കോൺക്രീറ്റ് ഒക്കെ നല്ല കരിങ്കല്ല് പോലെ ഉറപ്പുണ്ട്
@Electricalplumbing-f3f
@Electricalplumbing-f3f 6 ай бұрын
ചിലവ് എത്ര ആയി?
@AbdulAbdulrahoof
@AbdulAbdulrahoof 10 ай бұрын
സകല കലാ വല്ലഭൻ 😂😂😂❤❤❤❤ലത്തീഫ് ബായി പൊളിച്ചു
@shafeeqrahman3817
@shafeeqrahman3817 Ай бұрын
നമുക്കും ഉണ്ട് ഇത് പോലെ കുറച്ച് കയിഞ്ഞു നിങ്ങൾ പറഞ്ഞത് കേട്ടപ്പോൾ ഒരു confidanc വന്നു 👍
@arunanl.t9119
@arunanl.t9119 9 ай бұрын
Chetta ningal poli Aanu ❤❤❤❤🥰👌👌👌
@abhijithabhi9444
@abhijithabhi9444 10 ай бұрын
1 million ആവാൻ കാത്തിരിക്കുണൂ❤🎉
@vijthvijth3674
@vijthvijth3674 10 ай бұрын
❤❤❤അടിപൊളി തകർത്തു
@pradoshtherayil5792
@pradoshtherayil5792 9 ай бұрын
എന്തിനും solution ഉണ്ട് ❤അതാണ് നമ്മുടെ ചങ്ക്
@raheeee77
@raheeee77 10 ай бұрын
ലത്തീഫ് ഇജ്ജ് പൊളിയാണ് അയിനാണ് കായി
@ahamed5000
@ahamed5000 10 ай бұрын
😂😂😂😂
@abdullatheefqatar
@abdullatheefqatar 4 ай бұрын
വെരി ഗുഡ് വർക് 🌹💚👍അഭിനന്ദനങ്ങൾ
@dilseaashiqui9767
@dilseaashiqui9767 16 күн бұрын
Having 4 conduit pipes inside an 8-inch thick beam can slightly weaken its structural integrity, but the extent of the impact depends on various factors, including beam design, materials, and rebar reinforcement.
@DipuKuttoth
@DipuKuttoth 17 күн бұрын
Bai ningal construction workilay ensyclopedia anu.❤
@KrishnaKumar-no8si
@KrishnaKumar-no8si 10 ай бұрын
ലതീഫ് 'ഉസ്താദിന്റെ' works സൂപ്പർ ആണ്, പക്ഷെ, കാണുമ്പോഴേ അറിയാം ചിലവ് ചുരുങ്ങിയതല്ല എന്ന്!!🤣😂
@alimoideen972
@alimoideen972 10 ай бұрын
ഒരു പാട് പേര്‍ക് ഉപകാരപ്രദമായ വീഡിയോ
@vichusvideo
@vichusvideo 10 ай бұрын
I was looking for this video 😊
@gratisantony
@gratisantony Ай бұрын
ഇതു കിടു ഐഡിയ ആയിരുന്നു
@pushpaananthan5619
@pushpaananthan5619 9 ай бұрын
ഞാൻ പാലക്കാട് വടക്കഞ്ചേരിയാണ് ഇവിടെ വന്ന് ഇത് പോലെ ചെയ്ത് തരുവോ
@arunbvlogs1484
@arunbvlogs1484 Ай бұрын
അടിപൊളി❤❤
@RiyasRiyas-jp3cv
@RiyasRiyas-jp3cv 3 ай бұрын
ഞാൻ കാത്തിരുന്ന വീഡിയോ
@umairpgdi6281
@umairpgdi6281 10 ай бұрын
Ente veetil oru work chayyan und nigale eganeya condact chayya❓
@manzoorkvalakkadan
@manzoorkvalakkadan 10 ай бұрын
Njan kanda vedioyil verity itemz🔥🔥
@shalikk2560
@shalikk2560 10 ай бұрын
ഏത് വീഡിയോ ആണ് മുത്തേ ഇജ്ജ് കണ്ടേ
@JumaRasheed
@JumaRasheed 9 ай бұрын
7:41 Moye Moye 😝🤣🤣🤣
@NAZZDigiTech
@NAZZDigiTech 7 ай бұрын
ഇപ്പോൾ എനിക്കും ഉപകാരപ്പെട്ടു
@shadiharis6457
@shadiharis6457 8 ай бұрын
Main slabil hole undaakiyal pinneed leak varille🤔...
@KeralaVibez
@KeralaVibez 10 ай бұрын
അയിനാണ് കായ് 👍🏻
@bijubabu500
@bijubabu500 2 ай бұрын
Ethrayum pipe beam il idunathu wrong alleee
@jopez1478
@jopez1478 10 ай бұрын
Njan kathiruna oru video ❤
@sadathsaji3263
@sadathsaji3263 10 ай бұрын
ഞാനും 👍🏻
@hanfasvlog_3832
@hanfasvlog_3832 2 ай бұрын
ഞാനും
@altalystbusinesstech3417
@altalystbusinesstech3417 22 күн бұрын
Njammalum😊
@vipinp8165
@vipinp8165 9 ай бұрын
Superrrrr work.
@Abdul-ud3ec
@Abdul-ud3ec 3 ай бұрын
Ended Sthalam Malappuram Aanu Ponnaniyanu ended Veedinte Paniyund Insha Allah
@sangeethamediamusicmedia2812
@sangeethamediamusicmedia2812 10 ай бұрын
❤️❤️❤️...
@shafishafiyumna4287
@shafishafiyumna4287 10 ай бұрын
ചുമർ പൊളിച്ചു ഇങ്ങനെ ചെയുബോൾ വളരെ ശ്രദ്ധിച്ചു ചെയ്യാണം ഇതിന്റെ ബുദ്ധിമുട്ട് പെട്ടന് അല്ല വരുക രണ്ടു മൂന്നു കൊല്ലം എടുത്തു ആണ് വരുക...... മുകളിൽ റൂം എടുക്കുന്നില്ലെകിൽ ലിക് വരും....
@shortworld5622
@shortworld5622 10 ай бұрын
അങ്ങനെ ലീക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കണം എന്ന് മാത്രം ഉദാഹരണത്തിന് ആ ഒരു ഭാഗം മാത്രം എന്തെങ്കിലും ഒരു രീതിയിൽ വാട്ടർ പ്രൂഫിംഗ് ചെയ്താൽ ഇത്തരം ലീക്ക് വരുന്നതും ഒരു പരിധിവരെ കുറക്കാൻ കഴിയും
@dinnerstar2496
@dinnerstar2496 10 ай бұрын
Good job keep going
@SafeenaIsmail-xt5bd
@SafeenaIsmail-xt5bd 10 ай бұрын
TVM varkala work cheyyaamo 😊
@H777-s5t
@H777-s5t 4 ай бұрын
i section bheam installation chyumboo lift chyya eggnya??
@rishanrishan1098
@rishanrishan1098 10 ай бұрын
10lakh Avan ayallo🎉❤
@allroundconstructions1355
@allroundconstructions1355 10 ай бұрын
One മില്യൺ ആയാൽ ഉഷാറാക്കാം
@rishanrishan1098
@rishanrishan1098 10 ай бұрын
@@allroundconstructions1355 vegam avum🤲 cheyyam
@allroundconstructions1355
@allroundconstructions1355 10 ай бұрын
❤️
@AbdulSalam-z3h3e
@AbdulSalam-z3h3e 5 ай бұрын
Halo super aan nigala pani nigala aginaa conducte chayaaa
@RinsijaUk
@RinsijaUk 7 ай бұрын
Could you come to kozhikode vatakara
@SumayyaSumi-zt9ym
@SumayyaSumi-zt9ym 9 ай бұрын
Eveda sthalam
@lizysunny6413
@lizysunny6413 2 ай бұрын
Enjoy chautha work Chayyunnu good
@Abdul-ud3ec
@Abdul-ud3ec 3 ай бұрын
insha'Allah Allah
@PARTINTO
@PARTINTO 10 ай бұрын
Ha Grout tambeethu kandu 15:15😅😅😅
@__.akshzy
@__.akshzy 10 ай бұрын
Part 2 edoo
@abdulkhadar8829
@abdulkhadar8829 10 ай бұрын
സൂപ്പർ
@manichauhan2066
@manichauhan2066 8 ай бұрын
Ente ventless oru renovation karnaa ap sy how contact l am lko
@maryjacob9755
@maryjacob9755 2 ай бұрын
Slow ayi talk cheyyan pattumo bro? Manasilakunnilla
@abdusamad-lo8nl
@abdusamad-lo8nl 10 ай бұрын
Ente sambavichaalum athe okay ankke technically
@alshayan
@alshayan 17 күн бұрын
Hello Njangalk veed വെക്കുന്നുണ്ട് തേപ്പ് കഴിഞ്ഞു പക്ഷെ അടുക്കള രണ്ടെണ്ണം ഉണ്ട് ഒന്ന് open kitchen മറ്റേത് സാധ അടുക്കള അപ്പൊ രണ്ടും ഒരുമിച്ച് ആക്കാൻ പറ്റുമോ എത്ര ആകും അങ്ങനെ ചെയ്യാൻ
@alshayan
@alshayan 17 күн бұрын
Open കിച്ചണിന്റെ യും അടുക്കളയുടെയും സെൻട്രളിലുള്ള ചുമര് ഓഴ്ഴിവാക്കണം
@shirosekhan2822
@shirosekhan2822 10 ай бұрын
Ente നാട്ടിൽ പണിക്കാർ ഉണ്ട് എന്ത് പറഞ്ഞാലും പറ്റില്ല എന്നേ പറയുള്ളു 😂
@anoopkochumala9674
@anoopkochumala9674 10 ай бұрын
Etha aa nadu
@anoopkochumala9674
@anoopkochumala9674 10 ай бұрын
Etha aa nadu
@jamalhasi6517
@jamalhasi6517 Ай бұрын
പാലക്കാട് ആഇരിക്കം
@saleemp-dn5le
@saleemp-dn5le 9 ай бұрын
Poli 👍
@AJESSHKUMAR
@AJESSHKUMAR 8 ай бұрын
ലെത്തിഫ്ക്ക നിങ്ങളെ കോണ്ടാക്ട് ചെയ്യാൻ നമ്പർ ഒന്ന് തരുമോ
@Ayishaminna6970
@Ayishaminna6970 22 күн бұрын
വീടിന്റെ ടെറസിൽ ഒരു വർക്കിംഗ്‌ റൂം സെറ്റ് ചെയ്യുവാൻ പറ്റുമോ
@altalystbusinesstech3417
@altalystbusinesstech3417 22 күн бұрын
Location evidanu
@Shameembacker
@Shameembacker 5 ай бұрын
Bro കോഴിക്കോട് work edukkumo Area koyilandy
@manum3208
@manum3208 9 ай бұрын
👍🏻
@muralimurali-xs9hq
@muralimurali-xs9hq 10 ай бұрын
Your work is excellent but veedu undhakkunnathu samayath vekthamaya planing undhakanam
@madath123
@madath123 8 ай бұрын
amazing work
@muhammadsafwan7619
@muhammadsafwan7619 10 ай бұрын
ലത്തീഫ് കാക്ക നമ്പർ തരുമോ വീട്ടിൽ ഒരു കിണർ പണി ഉണ്ട്
@firdousmosafi4689
@firdousmosafi4689 8 ай бұрын
Did you get his number
@fakher6128
@fakher6128 6 ай бұрын
Kittiyo
@aravindanaravindan3794
@aravindanaravindan3794 6 күн бұрын
ബ്രോ നിങ്ങളെ പ്ലേസ് എവിടെയാണ്
@shihabregal
@shihabregal 10 ай бұрын
Ente veetil ithu pôle polikan und . Beam varp nirbandamundo? Pls replay
@trueseaker332
@trueseaker332 10 ай бұрын
Beam ഇല്ലെങ്കിൽ സ്ലാബ് ഉറപ്പ് ഉണ്ടാവില്ല. ഭാവിയിൽ വലിയ അപകടം ഉണ്ടാവും.
@nazlegacy
@nazlegacy 3 ай бұрын
i beam vech set chytalm mathi
@darkgaming1669
@darkgaming1669 3 күн бұрын
No tharadhe niggale njaggal eggine vilikum pleeeeeeeeeez No
@sanilairikoorkumari4698
@sanilairikoorkumari4698 10 ай бұрын
Kannurkku vannu cheyyo ningalu
@SumayyaSumi-zt9ym
@SumayyaSumi-zt9ym 9 ай бұрын
Nob kittumo
@moideenshamoideensha7676
@moideenshamoideensha7676 5 ай бұрын
നിങ്ങൾ വാർപ് പടവ് എല്ലാം ചെയ്യുമോ, ചെറിയ മാറ്റങ്ങൾ ചെയ്യാനുണ്ട് മലപ്പുറം ജില്ല തന്നെയാണ് ഇൻശാഅല്ലഹ് പറയാം
@ajidpp123
@ajidpp123 10 ай бұрын
❤❤❤
@jahfarjahfar5018
@jahfarjahfar5018 7 ай бұрын
ലത്തീഫ് നമ്പർ കിട്ടാൻ വഴിയുണ്ടോ pls
@ayshaasya7826
@ayshaasya7826 10 ай бұрын
ഞാൻ കുറേയായി ഇത്പോലത്തെ വർക്കിന് ഇങ്ങളെ വിളിത്കുന്ന് ഏകദേശം മൂന്ന് കൊല്ലത്തോളമായി കഴിയോങ്കില് ഒന്ന് വന്ന് ചെയ്ത് താ
@adiladi1769
@adiladi1769 Ай бұрын
നമ്പർ ഉണ്ടോ
@sayeedka3005
@sayeedka3005 10 ай бұрын
Ee client bengali arnnna....
@defenderdxb1851
@defenderdxb1851 3 ай бұрын
വീട് നവീകരണ പ്രവൃത്തി നടക്കുമ്പോൾ ബീം ആവശ്യമെങ്കിൽ എത്ര മീറ്റർ വേണം എന്നു നോക്കി സി ചാനൽ ഐ ബീം അല്ലെങ്കിൽ എച്ച് ബീം ഉപയോഗിക്കാൻ ശ്രമിക്കുക, ഈ വീഡിയോയിൽ കാണുന്നതു പ്രധാന സ്ലാബിൽ ദ്വാരം ഉണ്ടാക്കി കോൺക്രീറ്റ് നിറക്കുന്നതാണു കാണുന്നതു ഇത് തികച്ചും തെറ്റാണു ഇതുപോലെ ചെയ്താൽ ഒരു കാരണവശാലും സ്ലാബിൻ്റെ അടിയിൽ കോൺക്രീറ്റ് ഫില്ലായി കിട്ടില്ല.
@saleembaker1
@saleembaker1 Ай бұрын
റൂഫിൽ water proof ചെയ്യണം ഇല്ലെങ്കിൽ ലീക് വരും ഭാവിയിൽ
@theilliyasilliyas
@theilliyasilliyas 10 ай бұрын
Good
@mohammediqbalmohammediqbal3476
@mohammediqbalmohammediqbal3476 10 ай бұрын
YES YES EJJ MASHA ALLAH
@georgechacko8063
@georgechacko8063 Ай бұрын
Steel beam mathi .
@Abdulraheem-w2r
@Abdulraheem-w2r 6 ай бұрын
മൊബൈൽ നൊമ്പര?
@onlyminesbjoy
@onlyminesbjoy 8 ай бұрын
ഇജ്ജ് പോളിയാണ്. എന്തേലുമൊക്കെ കാട്ടിക്കൂട്ടി വെക്ക്. പിന്നല്ല 🤣🤣
@khadeejahassan160
@khadeejahassan160 9 ай бұрын
Kasargod work cheyyumo
@allroundconstructions1355
@allroundconstructions1355 8 ай бұрын
ലോങ്ങാണ്
@sajimc1492
@sajimc1492 7 ай бұрын
Number tharumo​@@allroundconstructions1355
@vichusvideo
@vichusvideo 10 ай бұрын
Cost ethrayayi?
@adinathpb2677
@adinathpb2677 10 ай бұрын
Price?
@Indian-x5m
@Indian-x5m 10 ай бұрын
മഴക്കാലം ടെറസ്സ് ലീക്ക് വരില്ലേ?? 🙄
@suresh342sr
@suresh342sr 5 ай бұрын
തൃശ്ശൂരിൽ വന്ന് ചെയ്യുമോ
@allroundconstructions1355
@allroundconstructions1355 5 ай бұрын
Kure work nattil und bro ❤️
@NAZZDigiTech
@NAZZDigiTech 6 ай бұрын
മതിൽ പൊളിച്ചു സപ്പോർട്ട് കൊടുക്കുമ്പോൾ H ബീമ് കൊടുക്കാൻ ഞാൻ വില ചോദിച്ചു അവർ എന്നോട് പറഞ്ഞത് 42000 രൂപയാണ്, ഞാൻ അതിനു പകരം കോൺക്രീറ്റു ബീമ് കൊടുത്തു, ചിലവ് വെറും 9000 രൂപ 👍.
@allroundconstructions1355
@allroundconstructions1355 6 ай бұрын
ലാഭം കോൺക്രീറ്റ് ആണ്
@Electricalplumbing-f3f
@Electricalplumbing-f3f 6 ай бұрын
എത്ര ചിലവ് വരും മൊത്തത്തിൽ? Ekathesham
@NAZZDigiTech
@NAZZDigiTech 6 ай бұрын
@@Electricalplumbing-f3f 10000 രൂപ
@VijithasajithVijithasajith
@VijithasajithVijithasajith 10 ай бұрын
@nithyapu1063
@nithyapu1063 3 ай бұрын
Contact cheyyan entha vazhi
@SadathAnid-pq3pk
@SadathAnid-pq3pk 10 ай бұрын
Bt slab urap
@Shafi-i6r
@Shafi-i6r 5 ай бұрын
ലത്തീഫ് ബായ് നബർ ഒന്ന് തരോ വർക്ക്‌ നെ പറ്റി ചോദിക്കാൻ ആയിരുന്നു വളാഞ്ചേരി ആണ് സ്ഥലം
@ummerummerk
@ummerummerk 9 ай бұрын
മുകളിൽ റൂം ഉണ്ടെങ്കിൽ ഇങ്ങനെ അടിയിലെ ചുമര് എടുക്കാൻ പറ്റുമോ
@allroundconstructions1355
@allroundconstructions1355 9 ай бұрын
M
@MunafMammootty
@MunafMammootty 10 ай бұрын
Hop wow
@GireeshM-l9t
@GireeshM-l9t 10 ай бұрын
Hi njanum varatte jolik
@sreekanth_sivadas
@sreekanth_sivadas Ай бұрын
അത്രയും സ്പാൻ ഉള്ള wall എടുത്ത് കളഞ്ഞ് അതിന്റെ മുകളിലെ ലോഡ് മുഴുവൻ ആ ലിന്റൽ എടുത്തോളും എന്ന് പറയാനുള്ള ആ മനസ്സ്.. 😂
@uh-dnana-
@uh-dnana- 9 ай бұрын
🔥🔥🤝
@ASHWIN_MV
@ASHWIN_MV 10 ай бұрын
💛
@jannathatha_and_family
@jannathatha_and_family 10 ай бұрын
Ethokke ഒരു ദിവസം കൊണ്ട് ചെയ്തതാണോ കാക്ക
@allroundconstructions1355
@allroundconstructions1355 10 ай бұрын
M
@Aidensjourney2
@Aidensjourney2 5 ай бұрын
ഹാൾ ചെറുതാക്കി ഒരു ഭാഗം റൂം ആക്കാൻ തറ പൊളിച്ച് ബേസ് മെന്റ് ഇടേണമോ
@allroundconstructions1355
@allroundconstructions1355 5 ай бұрын
No
@Aidensjourney2
@Aidensjourney2 5 ай бұрын
@@allroundconstructions1355 തറ ഫുൾ കോൺഗ്രീറ്റ് കൊണ്ട് ഫിനിഷ് ചെയ്തതാണ്.അപ്പോൾ കട്ട കെട്ടുമ്പോൾ ഗ്രിപ്പ് വേണ്ടേ.ഗ്രിപ്പ് ഇല്ലാതെ കട്ടകെട്ടിയാൽ മറിഞ്ഞു വീഴുമോ?
@shahinanazer9186
@shahinanazer9186 5 ай бұрын
​@@Aidensjourney2കട്ടർ കൊണ്ട് ഗ്രിപ്പിട്ടോളും അവര്.
@Shinu-ox8xf
@Shinu-ox8xf 7 ай бұрын
ഇങ്ങനോന്നും അല്ലടാ ഇത്. പുതിയ beam ഉം പഴയ സ്ലാബ് ഉം തമ്മിൽ ഉള്ള connection എങ്ങനാ ശേരിയാകുന്നെ
@allroundconstructions1355
@allroundconstructions1355 7 ай бұрын
വീഡിയോ full കണ്ണ് തുറന്നു കാണു
@Shinu-ox8xf
@Shinu-ox8xf 7 ай бұрын
@@allroundconstructions1355 full കണ്ടിട്ടാ ചോദിച്ചത്. Concrete നിറയ്ക്കാൻ സ്ലാബിൽ രണ്ട് ഓട്ട ഇട്ടാൽ connection ആകൂല്ല. ബീമിൻ്റെ അതേ നീളത്തിൽ സ്ലാബും cut ചെയ്യണം. എന്നിട്ട് beam ൻ്റേ കമ്പിയും സ്ലാബിൻ്റെ കമ്പിയും കണക്ട് ചെയ്യണം. എന്നിട്ട് വേണം concrete ചെയ്യാൻ.
@Salimmp-xg8rd
@Salimmp-xg8rd 10 ай бұрын
🔥❤
@mohamedkhilab502
@mohamedkhilab502 Ай бұрын
ഞങ്ങളെ പോലെ ഉള്ളവരെ ഒന്ന് പരിഗണിക്കുമോ 😢🙏🏻🙏🏻
@AjeesjAj
@AjeesjAj 10 ай бұрын
😂adipoli
@shajahan8868
@shajahan8868 5 ай бұрын
ലത്തീഫ് ബൈ അടിപൊളികുമ്പോൾ മുകൾ ബഗോം നിൽക്കുമോ എന്നു koodi നോക്കിയാൽ നന്ന്‌😂
@HealthylndiaMalayalam
@HealthylndiaMalayalam Ай бұрын
ടീമിൻറെ അകത്തുള്ള ഒരിക്കലും ആരും പൈപ്പിട്ട് പോകത്തില്ല അതും മൂന്ന് നാലും പൈപ്പ് ഇട്ടിരിക്കുന്നു കോൺക്രീറ്റ് വീഴേണ്ട സ്ഥലത്ത് പൈപ്പാണ് ഉള്ളത് ബിമിനി എങ്ങനെ സ്ട്രെങ്ത് കിട്ടും
@jacobkuruvilla7446
@jacobkuruvilla7446 7 ай бұрын
നിങ്ങളെ ബന്ധപ്പെടാനുള്ള വഴി എന്താണ്..... ഫോൺ നമ്പർ വെളിപ്പെടുത്തു 🙏🙏🙏
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
Sittout ലിവിങ് റൂം ആക്കിയപ്പോൾ( part 2)
14:44
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН