Sittout ലിവിങ് റൂം ആക്കിയപ്പോൾ( part 2)

  Рет қаралды 328,550

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about southindian home renovation /southindian construction

Пікірлер: 259
@Zyerogamer
@Zyerogamer Жыл бұрын
ഈ പുള്ളിട പണി കണ്ടു അവസാനം പണി പൂർത്തി ആയി കാണുമ്പോൾ ഒരു satisfaction ആണ്.... 👍🏻🙂
@Construction_idea777
@Construction_idea777 Жыл бұрын
👍
@abdullanellikuth8748
@abdullanellikuth8748 Жыл бұрын
​@@Construction_idea7779091i7😅 By y inhibitor hh0gtt0xx0mdn8
@sumimurali9507
@sumimurali9507 Жыл бұрын
എന്തെങ്കിലും ഒക്കെ പൊളിച്ചു വീട് പുതുക്കി പണിയേണ്ടി വരുമ്പോൾ ഹേയ് അത് പാടില്ല അവിടെ പൊളിച്ചാൽ ഇങ്ങനെയാകും അങ്ങനെയാകും പൊളിഞ്ഞുവീണാലോ എന്നൊക്കെ പറയുന്ന ചില വീട്ടുകാരെയും പണിക്കാരെയും വച്ചുനോക്കിയാൽ ഈ പുള്ളി ഒരു സംഭവമാ.. എന്തിനും സൊല്യൂഷൻ ഉണ്ട്... ഈ മേഖലയിൽ ഇങ്ങനൊരാളെ ഞാൻ എപ്പോഴാട്ടോ കാണുന്നെ ❤
@Nisha123Abc-j3m
@Nisha123Abc-j3m 7 ай бұрын
ശെരിയാ നമ്മുടെ വീട്ടിൽ നമ്മുടെ ഇഷ്ടത്തിന് എന്തേലും മാറ്റം വരുത്താൻ പറഞ്ഞാൽ ജോലിക്കാർ എന്തേലും മുട്ടിന്നായം പറയും ഇതുപോലുള്ള ജോലിക്കാരൻ വേണ്ടത് നമ്മുടെ ആഗ്രഹത്തിനനുസരിച് ജോലിചെയ്യുന്ന ആൾ സൂപ്പർ 🫂
@allroundconstructions1355
@allroundconstructions1355 7 ай бұрын
Thanks
@harisantoor
@harisantoor 4 ай бұрын
Please give your contact number ​@@allroundconstructions1355
@sheejasivadas5616
@sheejasivadas5616 2 ай бұрын
​@@Nisha123Abc-j3mസത്യം. ഞാൻ ഇപ്പോൾ വീട് എടുക്കുന്നുണ്ട്. ഞാൻ പറഞ്ഞ് കൊറച്ചു മാറ്റം വരുത്താനിണ്ട്. അത് ചൊമരു വെക്കുമ്പോൾ ശരിയാക്കാമെന്ന്. വെക്കുമ്പോളോ അത് അങ്ങനെ ആകും ഇങ്ങനെ ആകും എന്ന മുടന്തൻ ന്യായവും...
@sheejasivadas5616
@sheejasivadas5616 2 ай бұрын
​@@allroundconstructions1355ഇങ്ങള് പൊളിയാട്ടാ 👍🏻👍🏻
@aadhuarun6437
@aadhuarun6437 Жыл бұрын
കമ്പി കേറ്റിയിട്ടു കാര്യം ഇല്ല കുറച്ചു കാലം കഴിഞ്ഞാൽ പൊട്ടൽ വീഴും ഒരു കാര്യം ചെയ്താൽ നന്നായിരിക്കും ആ തേപ്പ് അടർത്തി തേക്കുന്ന സമയത്ത് നെറ്റ് അടിച്ചാൽ ഒരിക്കലും പൊട്ട് വീഴില്ല
@salamaslam7890
@salamaslam7890 Жыл бұрын
ലത്തീഫ് ഇങ്ങള് അടിപൊളി... അള്ളഹു ബർകത് ചെയ്യട്ടെ... ആമീൻ
@freez300
@freez300 Жыл бұрын
അതിലുള്ള ചില കളെ കുറിച്ച് പറയുംബ്ബോ, നീ എന്തിനാടാ ഷേവ് പാക്കിസ്ഥാൻ എന്നും പറഞ്ഞു ബാങ്ക് വിളിയ്ക്കുന്നത് ..
@riyafebin2731
@riyafebin2731 Жыл бұрын
ലത്തീഫിന്റെ നമ്പർ ആർക്കെങ്കിലും അറിയുമോ.. ഒന്ന് വേണമായിരുന്നു
@മാഹിക്കാരൻ
@മാഹിക്കാരൻ 5 ай бұрын
എന്റെ പൊന്നു ബ്രോ നിങ്ങ പൊളിയാണ് കേട്ടോ എല്ലാം വെച്ച് നോക്കുമ്പോൾ എന്റെ വീടും ഇതുപോലെയൊക്കെ ചെയ്യാൻ പറ്റും അല്ലേ... 🔥😍
@MuhammedAli-mq2jh
@MuhammedAli-mq2jh Жыл бұрын
ഏത് പണി തന്നാലും ചെയ്യാനുള്ള ദൈര്യം മാഷാ അള്ളാ അള്ളാഹു ബർകത്ത് ചെയ്യട്ടെ
@Thanalil
@Thanalil Жыл бұрын
കാർണോരുടെ മറുപടി സൂപ്പർ
@jaisnaturehunt1520
@jaisnaturehunt1520 Жыл бұрын
ചേട്ടാ പണിയുമ്പോൾ ഒരു ഷൂവും തൊപ്പിയും ഒക്കെ ധരിച്ച് നിൽക്. പറ്റുമെങ്കിൽ കയ്യുറയും. ചേട്ടൻ്റെ work എല്ലാം അടിപൊളി ആണ്.
@rasheedkaruvarathodi8797
@rasheedkaruvarathodi8797 Жыл бұрын
അതെ.. സത്യമാ... നിങ്ങൾ പറഞ്ഞത്.
@jesinjoana8875
@jesinjoana8875 Жыл бұрын
Ningal sherikkum nalloru teacher koodeyane❤😊
@thomasmoolamkuzhy6692
@thomasmoolamkuzhy6692 6 ай бұрын
Hi my friend , you r a great maison, your explanation is very helpful for everybody. Keep up good work and use the mask . Thank you
@Mutta346
@Mutta346 Жыл бұрын
Good job brother ❤
@muhammedyasir8159
@muhammedyasir8159 Жыл бұрын
നമ്മുടെ വീട്ടിൽ കുറച്ചു വർക്കുണ്ട് നിങ്ങൾ ചെയ്യുമോ
@Ichaduksd
@Ichaduksd Жыл бұрын
അടിപൊളി മൂപ്പർക്ക് ഇതൊരു പാഷനാണ്
@GopakumarK-bn8kb
@GopakumarK-bn8kb 3 ай бұрын
ചേട്ടന്റെ എല്ലാ construction work ഉം അടിപൊളി യാണ്. 👌👌👌 Adv. Gopakumar, ഇരിഞ്ഞാലക്കുട
@allroundconstructions1355
@allroundconstructions1355 3 ай бұрын
Thanks q
@sharan2683
@sharan2683 Жыл бұрын
വീടിൽ തേപ് ചെയ്ത് tile വിരിച്ചു, എന്നിട്ട് ചോമാരിൽ ഒരു hole ഇടുമ്പോ തേപ് full ഇടിഞ്ഞു വീയുന്നു 😢. തേപ് ഇടിച്ച വീണ്ടും തേപ് ആകാൻ പറ്റുവോ ( tileന് damage ആവാൻ പാടില്ല 🙂)
@shibilsibil6059
@shibilsibil6059 Жыл бұрын
O😮
@DJ_Talks
@DJ_Talks Жыл бұрын
ഇതുപോലുള്ള പ്ലാനൊക്കെ നമ്മടെ നാട്ടിലെ പണിക്കാരോട് പറഞ്ഞാൽ എല്ലാം അസാധ്യം എന്നേ പറയൂ 😅
@shahalmalikk7030
@shahalmalikk7030 Жыл бұрын
കാക്കേ ഇങ്ങളെ വെൽഡിങ് പണിക്ക്ക് കട്ട വെയ്റ്റിംഗ് ആണുട്ടോ
@aneebp648
@aneebp648 Жыл бұрын
Paragola പകരം വലിയൊരു വിൻഡ് വെച്ചാൽ മതിയായിരുന്നു
@salmanfariskaithakath9460
@salmanfariskaithakath9460 Жыл бұрын
client node para
@jayanmpm8473
@jayanmpm8473 Жыл бұрын
എന്റെ മുത്തേ നീയൊരു ....സംഭവാ.... അല്ല സംസ്ഥാനമാ.....
@muhammedhfaisal5933
@muhammedhfaisal5933 7 ай бұрын
Nalla work Sefty nokanam
@razizubair247
@razizubair247 Жыл бұрын
ബ്രോ എന്റെ വീട്ടിൽ കിച്ചൻ ഷെൽഫിനെ നിറച്ചും ചിതലാണ് മരത്തിന്റെ ഷെൽഫ് ആണ്.. അതിനെന്തെങ്കിലും പറഞ്ഞു തരുമോ മരുന്നുകൾ.. ഒന്ന് അതിനു പരിഹാരം പറഞ്ഞു തരുമോ ബ്രോ അന്ന് നമ്പർ തരുമോ
@zainulabidabid2443
@zainulabidabid2443 Жыл бұрын
Ferociment kond puthiyath vekkam
@fadeonclicksasmr8539
@fadeonclicksasmr8539 Жыл бұрын
പണി മുഴുവൻ പൂർത്തിയായി ഫിനിഷിങ് വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർ 👇🤩
@naseernaseer1968
@naseernaseer1968 Жыл бұрын
Kmmmmmmmmmmmmmmkmmmmmmkķmmmmm
@Construction_idea777
@Construction_idea777 Жыл бұрын
Yes
@prijebharath2737
@prijebharath2737 Жыл бұрын
​@@tophighlightsinfootball enikum venam pld
@abdurahaman5271
@abdurahaman5271 Жыл бұрын
enikum venam please
@maimoonaashraf425
@maimoonaashraf425 Жыл бұрын
ഈ വീടിന് സെറ്റ്യൂഡ്ഡ് ഇല്ലേ
@SharafathMunna
@SharafathMunna 26 күн бұрын
അള്ളാഹു കാക്കട്ടെ എല്ലാവരെയും
@ibrahimek7454
@ibrahimek7454 Жыл бұрын
സാഹിബേ ഒരു മാസ്ക് ഉപയോകിച്ചൂടെ
@ashkarpachankandy6110
@ashkarpachankandy6110 Жыл бұрын
Client ന്റെ ഭയങ്കര എക്കോ അടി..
@EditorBreakdown
@EditorBreakdown 2 сағат бұрын
Genius
@Sweet_heart345
@Sweet_heart345 Жыл бұрын
ദുആ മാത്രം 🤲🤲🤲🤲
@anus7246
@anus7246 Жыл бұрын
ഇതിന്റെ മൊതലാളിയെ കാണാൻ പറ്റോ, മൂപ്പരെ ഒരു പാവം ആണെന്ന് തോന്നുന്നു 🙏
@moinu8528
@moinu8528 Жыл бұрын
നിങ്ങൾ ഒരു പൊളി തന്നെയാണ്
@gravittytheearth9856
@gravittytheearth9856 Жыл бұрын
നിങ്ങൾ kollam ഭാഗത്തു വരുമോ പണിക്ക് 🥰
@muhammedunais8862
@muhammedunais8862 Жыл бұрын
Ee chengaayine onn kittan entha cheyyand ente veedinte work cheyyikkan
@Jacob-yn7dh
@Jacob-yn7dh Жыл бұрын
thampi nee 1million ayallo😅congrats bro
@satishkumarkumar6662
@satishkumarkumar6662 Жыл бұрын
Adipoli. Good Idea. keep it up 👍👌
@mrbeastt4414
@mrbeastt4414 Жыл бұрын
പൈസ ഉള്ളോർക് എന്തു ആവാലോ 🙄🚶🏻‍♂️...
@mohandasv9944
@mohandasv9944 2 ай бұрын
Jangade veetilum kurachu Pani cheyyanundu .Ningal cheyyumo.
@user-gc3nm9qq6e
@user-gc3nm9qq6e 4 ай бұрын
Verandakk ini enthu cheyum. Nammude nattil varandah oru avashayamanu
@thanajmaan
@thanajmaan Жыл бұрын
ഇയ്യ് ഒരു ജിന്ന് തന്നെയാട്ടോ ചെർക്ക ❤
@user-pi4ki2ij4k
@user-pi4ki2ij4k 2 ай бұрын
Super set
@naveenv3665
@naveenv3665 Жыл бұрын
Super Bro...
@mohammedsadiq4009
@mohammedsadiq4009 25 күн бұрын
Super
@Niqabi_girl7
@Niqabi_girl7 Жыл бұрын
സത്യം മനസ്സിലാക്കാൻ കഴിയും വിവരിച്ച് നൽകിയതിനും
@Niqabi_girl7
@Niqabi_girl7 Жыл бұрын
ഇങ്ങള് പോളി സൂപ്പർ താരം അതുകൊണ്ട് ഇങ്ങനേ വീഡിയോ കാണുക തന്നെ വേണം
@saudikaaran3604
@saudikaaran3604 Жыл бұрын
Client.. Kannupottan kasettil perform cheithitundo 😂😂😂
@uchi3044
@uchi3044 Жыл бұрын
wayanttil work cheyyumo .kurachu joli und ..plz rpy
@meharoofkaliyarakath886
@meharoofkaliyarakath886 Жыл бұрын
Inji oru muthaanu muthu mani
@PrasadPrasad-vm6vn
@PrasadPrasad-vm6vn 3 ай бұрын
വീഡിയോ എടുക്കാൻ ഉപയോഗിക്കുന്ന ഫോൺ ഏത് കമ്പനിയാണ്
@uchi3044
@uchi3044 Жыл бұрын
wayanad work cheyyunnundo ....mathil kettan und and muttam rediyakanum ....plz rpy
@tampikunji5675
@tampikunji5675 Жыл бұрын
Grinder ഉപയോഗിച്ച് പണി ചെയ്യുമ്പോള്‍. കൈയുറ, കണ്ണട. മാസ്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും ❤❤❤ സേഫ്റ്റി 😢😢😢
@fathimafathima4717
@fathimafathima4717 8 ай бұрын
പൊന്നാര മോനെ അന്റെ പേര് എന്താ അന്നേ പോലെ ഒരു പണിക്കാർ വേറെ ഇല്ല അന്നേ ഞങ്ങളെ പേരപ്പണിക്ക് കിട്ടിലാ എന്നഒരു. സങ്കടം ഇനിയും കുറച്ചു ചില്ലറ പണി ഉണ്ട് നിന്റെ വീ ട് എവിടെയാ മോനെ എന്തായാലും ഞങ്ങൾക്ക് എന്റെ കാക്ക പറഞ്ഞു ഈ കുട്ടിനെ ഞമ്മളെ വീ ട്ടിലെ പണി ക്ക് കിട്ടാൻ അവന്റെ നാടും നമ്പറും കിട്ടണ്ടിന്നു എന്നു പറയുന്നുണ്ട് എന്ത്‌ ചെയ്യും പ്ലീസ് 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@SabirMalappuram
@SabirMalappuram Жыл бұрын
Karnor enda latheefinte koode eco idunnath ....latheef onn parayunnu...kaaka adupole parayunnu😂😂😂😂
@cedriccecil9280
@cedriccecil9280 6 ай бұрын
Bro cement plastering ano new gypsum plastering ano interior nalathu
@afluafu1088
@afluafu1088 Жыл бұрын
Ithinte 3rd part upload cheyyuu
@abdulsamad-kn9rc
@abdulsamad-kn9rc Жыл бұрын
Mutheee Oru face shield engilum use aakkk please
@Construction_idea777
@Construction_idea777 Жыл бұрын
ഈ വർക്ക് പെർഫെക്റ്റ് ❤
@MINHAVL0GMYMINHA
@MINHAVL0GMYMINHA 7 ай бұрын
Mud brick ne കുറിച്ചെ ninkalude അഭിപ്രായം.endanu
@zubbu183
@zubbu183 Жыл бұрын
Carnor support super😅
@salamhajiyarpalli
@salamhajiyarpalli Жыл бұрын
സിറ്റ് ഔട്ട് ആകെ കൂടുപോലെയായി
@fayisfax420
@fayisfax420 Жыл бұрын
Sitout tane ila🤣😂😂
@beenajacob4020
@beenajacob4020 Жыл бұрын
😂😂😂
@shajeevcc8236
@shajeevcc8236 Жыл бұрын
show wall അങ്ങ് കോൺക്രീറ്റ് ചെയ്തു ടെ ഒരു പെട്ട 1 അടിച്ച നിന് ശേഷം
@user-wwall
@user-wwall 5 ай бұрын
വീട് പണിയുടെ A to Z പണി നിങ്ങൾ ചെയ്യുന്നുണ്ടല്ലൊ ?
@shahidwould3971
@shahidwould3971 Жыл бұрын
Number chodhiknth kanunille😒😒
@prakashmc1375
@prakashmc1375 Жыл бұрын
Super work bro....
@BadrulAdrama-wi5ms
@BadrulAdrama-wi5ms Жыл бұрын
Ningalude work team manglore rel work undangh varundo
@basith_basz_
@basith_basz_ Жыл бұрын
Pwoliii🤘🏻
@user-rm3jt9zk2r
@user-rm3jt9zk2r Жыл бұрын
ഫോൺ നോമ്പറ്?
@user-iw4jj5kq5s
@user-iw4jj5kq5s Жыл бұрын
Pargola alavu onnu parayamo
@abdulrasheed4261
@abdulrasheed4261 Жыл бұрын
മാഷാ അല്ലാഹ്
@MinakshiPorja
@MinakshiPorja 2 ай бұрын
Assam se ❤ super videos
@sreerajpr4124
@sreerajpr4124 3 ай бұрын
Onnam part evide?
@saleembaker1
@saleembaker1 Жыл бұрын
Sit out ille
@BadrulAdrama-wi5ms
@BadrulAdrama-wi5ms Жыл бұрын
Super plans
@k.mabdulkhader2936
@k.mabdulkhader2936 5 ай бұрын
കട്ടിള ക്ലാമ്പിൻ Screw ആയിരിക്കും ഉറപ്പിന് നല്ലത് ആണി ഉറപ്പല്ല
@muhammedfavas1168
@muhammedfavas1168 Жыл бұрын
Apputtan first
@basheervk3785
@basheervk3785 7 ай бұрын
കിടു 👍
@user-qt7vo1gu1l
@user-qt7vo1gu1l Жыл бұрын
കുളം ആക്കി മാറ്റി ആ വീടിനെ......താൻ വീഡിയോക്ക് വേണ്ടി ആ പാവപ്പെട്ടവന്റെ അറിവില്ലായ്മക്ക് കൂട്ടുനിന്നു...ഒരു നല്ല പണിക്കരാണ് ക്ലയന്റ് പറഞ്ഞത് അനുസരിക്കാൻ ബാധ്യസ്ഥനാണ്.. എന്നാൽ പണിക്കാരനും ഒരു സാമാന്യ ബോധം വേണം...
@fasnarafi
@fasnarafi 7 ай бұрын
2 nila veedaanu. Thara thazhnittanu. Vellam kettinilkunna area aanu. Veed polikkathe thara uyarthaan nthelum vazhi undo
@allroundconstructions1355
@allroundconstructions1355 7 ай бұрын
ജാക്കി വെച്ച് ചെയ്യാം
@minidavis4776
@minidavis4776 5 ай бұрын
Super🎉🎉
@nafila3796
@nafila3796 Жыл бұрын
ഈ വ്യക്തി യുടെ നമ്പർ കിട്ടുമോ, കുറച്ചു പണിയുണ്ടായിരുന്നു. Pls
@p.i.c6393
@p.i.c6393 Жыл бұрын
ഉണ്ടല്ലോ
@edavanmedia5616
@edavanmedia5616 Жыл бұрын
സിറ്റൗട്ട് വേണ്ടാന്ന് വെച്ചൊ
@rafnuzhub4747
@rafnuzhub4747 Жыл бұрын
Ivark engine contract kodukkan book chyya?
@mtbilalworld1446
@mtbilalworld1446 Жыл бұрын
അപ്പൊ ഈ വീടിന് sitout വേണ്ടേ 🤔🤔
@itsmejk912
@itsmejk912 Жыл бұрын
അത് ഒഴിക്കുന്നരീതിയാണ് ഇപ്പൊ കൂടുതലും... പൂച്ചയോ, പട്ടിയോ കേറി നിരങ്ങുന്നത് ഒഴിവാക്കാം
@sonunishu2839
@sonunishu2839 Жыл бұрын
👍🏻
@fathimajas1214
@fathimajas1214 Жыл бұрын
Even no tharrella adu aventtea nombera
@a_y.i_z_i_m
@a_y.i_z_i_m Жыл бұрын
ഇദ്ദേഹത്തെ contact cheyyan സഹായിക്കുമോ
@Navafvichon
@Navafvichon Жыл бұрын
വാതിൽ പുറത്തേക് വെക്കായിരുന്ന്. ആകെപ്പാടെ ഉള്ളിലേക്കു പോയല്ലോ
@sujithdas2249
@sujithdas2249 Жыл бұрын
Athu urapaetum varum Avante Ani kettiyalum ambi annante kambi kettiyalum
@mohammedali3848
@mohammedali3848 Жыл бұрын
കണ്ണുകാഴ്ചയില്ലാത്തവർ ഒരു പ്രോഗ്രാമുണ്ടായിരുന്നു പണ്ടുകാലത്ത് അതുപോലെ ഒപ്പം നിന്ന് ഒരാൾ എന്നൊക്കെ പറയുന്നു
@irshadazeez6880
@irshadazeez6880 Жыл бұрын
Vallathoru pahayan thanna ijju
@padmanabhanpotty6522
@padmanabhanpotty6522 Жыл бұрын
Idhyehathe namichu no kittumo
@kl10saheermsa97
@kl10saheermsa97 Жыл бұрын
Nice 👍
@yoonusyoonus3410
@yoonusyoonus3410 Жыл бұрын
Super🎉❤
@unnikrishnank9700
@unnikrishnank9700 Жыл бұрын
Hikka.kattala.vachathu..kollam.kallil Charthu..kattala..pozhycja Bhagam..onnu Thakkunnathu Nllathayarikku Chithal Kayarilla
@sujithdas2249
@sujithdas2249 Жыл бұрын
Ninga cheytha randu chumaru otta thookano
@mustafathadathil2196
@mustafathadathil2196 Жыл бұрын
കമെന്റ് കേട്ടപ്പോൾ കണ്ണ് കാണാത്തവരുടെ കഥ പോലെ ആയി 😁
@marzu786
@marzu786 Жыл бұрын
Sitout evide
@anuanu-dd1sm
@anuanu-dd1sm 6 ай бұрын
വലിയ മിഷീൻ എത്ര ഇഞ്ചാ
@Vipinvamanapuram
@Vipinvamanapuram Жыл бұрын
nice
@user-ec1ns3bc4q
@user-ec1ns3bc4q Жыл бұрын
🤩
@gamingwithblue3498
@gamingwithblue3498 Жыл бұрын
Ingala number kittan valla vayi undoo ningalude video ishtapettu
@Arunnaird
@Arunnaird Жыл бұрын
Roll model for youtuber doing job and sharing content that's knowledge full
@thalhathali2710
@thalhathali2710 Жыл бұрын
വലിയ മിഷൻ എന്താ വാടക
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 10 МЛН
Kind Waiter's Gesture to Homeless Boy #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 15 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 48 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
മതിൽ എങ്ങനെ ഡിസൈനിങ് ചെയ്യാം
5:39
wow so cute 🥰
0:20
dednahype
Рет қаралды 31 МЛН
He bought this so I can drive too🥹😭 #tiktok #elsarca
0:22
Elsa Arca
Рет қаралды 7 МЛН
Sigma Girl Past #sigma #funny #memes
0:19
CRAZY GREAPA
Рет қаралды 15 МЛН
Running With Bigger And Bigger Feastables
0:17
MrBeast
Рет қаралды 166 МЛН