800 squar ഫീറ്റ് വീടിന്റെ പടവ് തുടങ്ങിയപ്പോൾ/ഒന്നാമത്തെ ദിവസത്തെ കാഴ്ചകൾ!!

  Рет қаралды 51,535

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

Пікірлер: 42
@aqualivesashtamudi3076
@aqualivesashtamudi3076 Жыл бұрын
*ലത്തീഫേ.... ഈ വർക്ക്‌ ഫുള്ള് വീഡിയോ ഇടണം ഞാൻ കൊല്ലകാരൻ ആണ് 5 സെന്റ് squer പ്ലോട്ട്ൽ വടക്ക് ദർശനം ആയിട്ടു same 800 sqft വീട് ആണ് ആഗ്രഹിക്കുന്നത് (5 കൊല്ലത്തിനുള്ളിൽ ) അതുകൊണ്ട് മൊത്തം വർക്ക് കാണാൻ ആഗ്രഹം ഉണ്ട്....*
@allroundconstructions1355
@allroundconstructions1355 Жыл бұрын
നെക്സ്റ്റ്
@manuutd5997
@manuutd5997 Жыл бұрын
ഞാനും തുടങ്ങി
@Indian-qy7ez
@Indian-qy7ez Жыл бұрын
ഞാനും 👍
@varghesethomas7228
@varghesethomas7228 Жыл бұрын
ഈ വീടിന്റെ മുഴുവൻ വർക്കിന്റെയും വീഡിയോ കാണാൻ പറ്റിയാൽ ഉടൻ ഞാനൊരു വീടുപണിയും.
@razakpulikkal1880
@razakpulikkal1880 Жыл бұрын
ബ്രോ കണ്ണൂർ വാ.❤❤❤
@cipher_dom
@cipher_dom 11 ай бұрын
Nalla kallu aanallo
@princeofdreams6882
@princeofdreams6882 Жыл бұрын
ഒരു വീടെന്ന ആഗ്രഹം ആയി അലയുന്നു 😊
@LeeluHomeGarden
@LeeluHomeGarden Жыл бұрын
മോൻ സൂപ്പർ
@YoosafKannoli
@YoosafKannoli Жыл бұрын
അടിപൊളി ❤️👍
@AkbarAkbar-il6km
@AkbarAkbar-il6km Жыл бұрын
മച്ചാൻ 👍🏻👍🏻
@sushernvishnu9017
@sushernvishnu9017 Жыл бұрын
Polichu brooo
@muhammedmuhammed9215
@muhammedmuhammed9215 10 ай бұрын
തറ പണി കഴിഞ്ഞാൽ കട്ടിള വെച്ചിട്ടായിരിക്കണം മുകളിലേക്ക് പടവ് അതാണ് ഏറ്റവും ഉറപ്പുണ്ടാവുക തറ പടവിൻ്റെ ഒരു Inch ഉള്ളിലേക്ക് വാങ്ങി പടുക്കണം അല്ലെങ്കിൽ ദോഷഫലം ഉണ്ടാവും
@bushra4154
@bushra4154 Жыл бұрын
Nammale vilicha varoolaa.gulfil povane 😢
@sangeethamediamusicmedia2812
@sangeethamediamusicmedia2812 11 ай бұрын
❤️❤️❤️...
@baijunp8578
@baijunp8578 Жыл бұрын
Bro egganay broyee contact cheyaaa
@Southindianconstruction
@Southindianconstruction Жыл бұрын
വേറെ ലെവൽ ❤️
@sainusai45
@sainusai45 Жыл бұрын
കോഴിക്കോട് പണിക് വരുമോ
@raheeee77
@raheeee77 Жыл бұрын
മയ 🔥🔥🔥🔥KL10
@ibq2080
@ibq2080 Жыл бұрын
Number onnu tharumo oru work book cheyyan annn
@M7U8N6EER
@M7U8N6EER Жыл бұрын
ഹലോ മച്ചു പിന്നെ ആ ചെരുപ്പ് മാറ്റി ഒരു ഷൂ ആക്കിയാൽ കാലിന് ഒരൂ സുരക്ഷിതം ആണ്❤❤
@sandeepsanju2955
@sandeepsanju2955 Жыл бұрын
പരമാവധി തട്ട് കല്ല് കൊണ്ട് പടവ് ചെയ്യാതിരിക്കുക 🙏🙏പുറത്തെ മതിൽ കെട്ടാനാണെങ്കിൽ ok വീടിന്റെ ചുമര് കെട്ടാൻ പാടില്ല മുകളിൽ heavy വെയിറ്റ് വരുന്നതാണ് ബ്രോ നിലം പൊത്താതിരിക്കട്ടെ 🙏
@muhammadfaruk5688
@muhammadfaruk5688 Жыл бұрын
Kallu kanan kollathillanne ulla strong kallanu
@jasirpjasir6169
@jasirpjasir6169 Жыл бұрын
പത്തു വർഷം മുമ്പ് തട്ടുകല്ല് മാത്രമേ ഉണ്ടായിരുന്നുള്ളു...8മൂല ഫുൾ മിഷിൻ കല്ല്ഒക്കെ ഇറങ്ങിയിട് കുറച്ചു കാലം ആയിട്ടൊള്ളു
@bestfriend396
@bestfriend396 Жыл бұрын
സെറ്റ് ❤
@muneermuni3477
@muneermuni3477 Жыл бұрын
ലത്തീഫ് ഭായ് നമ്പർ ആർക്കും കൊടുക്കൂലേ
@musthafak9136
@musthafak9136 Жыл бұрын
👍👍👍👍
@SalimMk-tj6zl
@SalimMk-tj6zl Жыл бұрын
❤❤❤
@ravitm3123
@ravitm3123 Жыл бұрын
👍🙏
@shakirkavanur7933
@shakirkavanur7933 Жыл бұрын
Oru variety pani und ningalude number tharo
@adilcheerangan1178
@adilcheerangan1178 Жыл бұрын
Noതരൂ
@SibiMolR
@SibiMolR 11 ай бұрын
ഇക്കാനെ വിളിക്കാൻ ഫോൺ നമ്പർ ഒണ്ടോ
@nerevaanerepooo521
@nerevaanerepooo521 Жыл бұрын
ഞാൻ മലപ്പുറം ആണ് ഇപ്പൊ കുവൈറ്റിൽ.നിങ്ങളെ നമ്പർ തരുമോ
@rasheedraheed.o.a3133
@rasheedraheed.o.a3133 Жыл бұрын
നമ്പർ തരുമോ
@ayishap6933
@ayishap6933 Жыл бұрын
Aparan buddhiyulla mestri
@latheeflatheef9642
@latheeflatheef9642 Жыл бұрын
പടവ്, അണ്ടിപ്പടവായി 😃😃😃
@vaisakhrk8760
@vaisakhrk8760 Жыл бұрын
1 inch ഓഫസറ്റ് കുറച്ച് മുറിക്ക് വലുപ്പം ഉണ്ടാക്കുന്ന client 😆
@muneerc721
@muneerc721 Жыл бұрын
ആ 1 ഇഞ്ച് വച്ച് ഒരു മുറിയില്‍ ഏകദേശം1.5 square feet കൂടുതല്‍ കിട്ടും. 80^2 ft ന്റെ room 81.5^2 ആകും. അത്ര തന്നെ അതിലെന്താ ഇത്ര ഇളിക്കാൻ 😏 ആ ഓരോ ഇഞ്ച് സ്ഥലത്തുനിന്നും പ്രവാസിയുടെ ചോര നീരാക്കിയ വില ഉണ്ട് മോനേ
@raihanapazheripazheri
@raihanapazheripazheri Жыл бұрын
Nignalude contact number tharumo. കിണർ ഒന്ന് nannakkana
@RahinaFiroz
@RahinaFiroz Жыл бұрын
Bro.... chavakkad work und varaan pattumo... contact number tharumooo plzz
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41