സാധാരണക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ എന്നെപ്പോലെ വീട് 🏠 വെക്കാൻ ഉദ്ദേശിക്കുന്നവർക്ക് പ്ലാൻ കൂടി ഉൾപ്പെടുത്തിയാൽ ഉപകരിക്കും ❤❤❤
@fajudheenfaju35449 ай бұрын
വിഡിയോ ഒക്കെ സൂപ്പർ ആണ് ബ്രോ .ഒരുപാട് ഉപകാരപ്രദം ആണ്.പക്ഷെ കയ്യ് കാലും തരിക്കുന്നു..കണ്ടിട്ടു പേടിയാകുന്നു.മുകളിലൂടെ നടക്കുന്നത് കാണുമ്പോൾ പേടിയാകുന്ന..സൂക്ഷിക്കൂ 😮
@satheeshettiyattill6468 Жыл бұрын
സൂപ്പർ മച്ചു ❤️❤️❤️
@princeofdreams6882 Жыл бұрын
ഓരോ veedupaniyum,മനസിൽ ആഗ്രഹങ്ങൾ ബാക്കി ആക്കി കണ്ട് കൊണ്ടിരിക്കുന്നു.
@dhamenv939511 ай бұрын
Super bro king of masson
@sharathsharath3388 Жыл бұрын
Sir ,Will you come to virajpet Kodagu district and do construction work & plastering work ??
@sharathsharath3388 Жыл бұрын
Karnataka state
@allroundconstructions1355 Жыл бұрын
Mm.
@oldschool6742 Жыл бұрын
He is bc in here
@ksdonlineshopping96006 ай бұрын
ഓരോ വീടിൻ്റെയും Plan അതെ വീഡിയോയുടെ discription ൽ കൊടുത്താൽ ആവശ്യക്കാർക്ക് ഉപകരിക്കുമായിരുന്നു
@jaseelhashmi2124 Жыл бұрын
മച്ചു സൂപ്പർ 👍🏻 thanks
@steach4463 Жыл бұрын
നല്ല അറിവ്
@ajusworldaju4892 Жыл бұрын
അവശ്യം ഉള്ള ഒരു കര്യം ഉണ്ട് താങ്കളുടെ നമ്പർ അത് കിട്ടിയിരുന്നു എങ്കിൽ വളരെ ഉഭകാരം ആവുമായിരുന്നു
@vineeshvini-w2t Жыл бұрын
Wall plasting rate video idamo
@allroundconstructions1355 Жыл бұрын
തീർച്ചയായും
@sirajuneesasirajnuneesamgd6 ай бұрын
ഫോൺ നബർ തരു മോ പ ല കാട് തത്തമാ ഗ ല o വിട് വെക്കാണo ഇ ൻ ഷാ ള്ള വന്നി ചെയ് ദി തരു മേ
@ameerdanish2593 Жыл бұрын
സന്തോഷം 👍👍👍🥰
@codmobyt4585 Жыл бұрын
Chnghaymare oru variety nack content aaan padav 😂😂😂❤❤❤
@ashrafabdulrahman04 Жыл бұрын
Masha Allah . എന്നെപ്പോലെ ഉള്ള പ്രവാസികൾക്ക് നല്ല അറിവാണ് ഈ വീഡിയോ സുകൾ ❤ കോൺടാക്ട് നമ്പർ തരാമോ..
ഹായ് സഹോദരാ 1400sq ft വീടിന് എത്ര കല്ല് വേണ്ടിവരും, കൂടാതെ മെയിൻ വാർപ്പിന് എത്ര ചിലവ് വരും, watsup നമ്പർ തന്നാൽ പ്ലാൻ അയച്ച് തരമായിരുന്നു,,,,
@shahk8522 Жыл бұрын
ലിന്റൽ, വാർപ്പ് പണിക്കൂലി എത്രയാവും
@UNNIVLOGs52603 ай бұрын
ബ്രോ നമുക്ക് വെട്ടുകല്ല് കൊണ്ട് തറ കെട്ടാൻ പറ്റുമോ
@hjj6374 Жыл бұрын
Negaluda panee suppar. Polle
@RajithKumar-c4m7 ай бұрын
Muthumonanu ❤❤❤
@arshadbabu786 Жыл бұрын
Super 👍👍👍👍👍👍👍
@azibayi Жыл бұрын
Orupadu kaalamayi number chothikunnu Saudi Arabiayil ninnum manjerikaran
@levelbest_shk Жыл бұрын
ഭയങ്കര വീര്യം നമ്പർ ഒരു ജോലി കൊടുക്കുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാ നമ്പർ ചോദിക്കുന്നത് ഇയാളെ വിചാരം പ്രേമിക്കാൻ വേണ്ടിയാന്നാ നമ്പർ കൊടുത്താൽ ഇയാൾക്കു വർക്ക് കൂടുതൽ കിട്ടുകയല്ലേ ഒള്ളു
@khalidcpk Жыл бұрын
സുഹൃത്തേ നടൻ ഒട് ന് അടി ഭാഗത്ത് പൈൻ്റ് അടിച്ചാൽ ലീകിന് പരിഹാരം ആവുമോ
@hemalathahema52104 ай бұрын
Hai brother 700 sqfeet belt concrete ചെയ്യാൻ എത്ര രൂപ ചിലവ് വരും
@cbgm10004 күн бұрын
Sq ft 22 rs
@cbgm10004 күн бұрын
Labour only
@ravindrankittu30056 ай бұрын
❤ good
@vincydaniel1282 Жыл бұрын
Hai മച്ചാനെ, ഞങ്ങൾക്കും കുറച്ചു വീട്ടിൽ പണി ചെയ്യണം. എങ്ങനെ contact ചെയ്യാൻ പറ്റും.
@maheshkenjoor3089 Жыл бұрын
Hi sir From udupi
@allroundconstructions1355 Жыл бұрын
❤️
@kakkakakkatpc1842 Жыл бұрын
നിങ്ങളുടെ വർക്ക്ചെയ്യുന്നസ്ഥലംപറയണം .
@RaseenaKm-yt7gm Жыл бұрын
👌👍നമ്പർ തന്നാലല്ലേ വീട് പണിക്ക് വിളിക്കാനാവുള്ളു
@mohammedkappil1644 Жыл бұрын
Kasaragod varuo
@samadinterlock141 Жыл бұрын
❤❤❤ supper❤❤❤
@mubeenajasmine9779 Жыл бұрын
എന്റെ അടുത്ത വീട് പണി തുടങ്ങി 1400 സ്‌യർ കൂലിപണി ഒരു മെയിൽ 2, എൽപ്പർ ഒരു ആയിച്ചകൊണ്ട് ജനൽ വാതിൽകട്ടില എല്ലാം വച്ചു എനി ഡിറ്റൽ പണി തുടങ്ങി
@mariyammaliyakkal9719 Жыл бұрын
രണ്ടു മേസ്തിരിയും ഒരു helperum മതി. ലിൻഡൽ ആണ്... Full ഒന്നിച്ചു നല്ല മേസ്തിരിയെ ഏൽപ്പിക്കണം.... മേലെ solid ബ്രിക്ക് വച്ചാൽ മതി.
@aaashhworld6347 Жыл бұрын
Number tharam pattumo. Tirur ninnumanu. Townil thanne.
@muhammed1844 Жыл бұрын
ചെങ്കല്ല് പടവാണോ സിമന്റ് ഇൻറർലോക്ക് പടവാണോ ലാഭം?
@binoybaby8150 Жыл бұрын
Sidil ullaa veedinum sunshade angane thanne
@RameshAK-w2b Жыл бұрын
Nice
@saileshvattakandy Жыл бұрын
Super
@AjmalP-g5k Жыл бұрын
മുകളിലേക്കുള്ള കോണ്ണി എങ്ങനെ കിട്ടും
@sajidbabu9714 Жыл бұрын
നന്നായി
@illiyasvattekkad123illiyas2 Жыл бұрын
പ്ലാൻ തരുമോ
@jasirpjasir6169 Жыл бұрын
Dr റോബിൻ ❤...
@kadarthottiyilkadarthottiy5123 Жыл бұрын
👍👍👍👍👍
@mariyammaliyakkal9719 Жыл бұрын
ബെഡ്‌റൂം 10×11 ആണ് നല്ലത്.10×10 പോരാ. Furnitur കൊള്ളുകയില്ല ബാത്ത് 5:7 Or 4:8 ആയാലേ dry area കിട്ടൂ ലത്തീഫേ