ഒരു മേസിരിക്ക് ഞങ്ങൾ എത്ര കൂലി വാങ്ങുന്നു/എത്ര കല്ല് പടവ് ചെയ്യും/പടവിലെ കുറച്ച് വിശേഷങ്ങൾ!

  Рет қаралды 86,667

ALL ROUND CONSTRUCTIONS

ALL ROUND CONSTRUCTIONS

Күн бұрын

This video contented by
all about showing southindian home construction works/ redstone masonry

Пікірлер: 102
@manojk.scasanova4385
@manojk.scasanova4385 6 ай бұрын
ചതിയും വഞ്ചനയും ഇല്ലാത്ത ഒരു മനുഷ്യൻ അതാണ് ഞാനും നിങ്ങള്ളും എനിക്ക് ഇഷ്ടം ആണ് നിങ്ങളെ കട്ട സപ്പോർട് 👍👍
@allroundconstructions1355
@allroundconstructions1355 6 ай бұрын
❤️❤️
@khalidkakkadathkoulath994
@khalidkakkadathkoulath994 6 ай бұрын
മാഷാ അല്ലാഹ് നീ മുത്താണ് മോനെ നിനക്ക് അള്ളാഹു ആഫിയതുള്ള ദീർഘയുസ്സ് തരട്ടെ 🤲🤲
@bindu3663
@bindu3663 7 ай бұрын
തിരുവനന്തപുരം mason 1300/-,helper 1100/- പൂശി തരുന്നത് വരെ കരാർ ആണെങ്കിൽ sq feet 400/-, താങ്കളെ പ്പോലെ ആത്മാർഥതയുള്ള പണിക്കാർ ഇല്ല...❤❤❤
@lateefkvm7692
@lateefkvm7692 7 ай бұрын
അങ്ങോട്ട് വരാം
@mohammedjahfer8289
@mohammedjahfer8289 6 ай бұрын
ATHAN MALAPPURAM, 🤩
@VijayRaj-yf6qh
@VijayRaj-yf6qh 6 ай бұрын
ഫുഡ്‌ വീട്ടുകാർ തരില്ല.. അതു മറക്കണ്ട,, tvm😊
@bindu3663
@bindu3663 6 ай бұрын
@@VijayRaj-yf6qh food കൊടുത്താലും ശമ്പളം കുറയാതെ തന്നെ ചോദിച്ചു വാങ്ങും.
@VijayRaj-yf6qh
@VijayRaj-yf6qh 6 ай бұрын
@@bindu3663 അങ്ങനെ പറയരുത്...99% പേരും ഫുഡ്‌ കൊടുക്കാറില്ല... അഥവാ കൊടുക്കുന്നെങ്കിൽ തന്നെ,, ആ വീട്ടുകാർ പാവപ്പെട്ട കൂലിപ്പണിക്കാർ ആവും... അനുഭവം ആണ്... ഞാനൊരു എലെക്ട്രിഷ്യൻ ആണ്,, tvm
@sanithapavithran3633
@sanithapavithran3633 Ай бұрын
നമ്മോ 9 വർഷമായി വാടക വീട്ടിൽ താമസിക്കുന്നു ഒരു കുഞ്ഞു വീട്ടിൽ ഇപ്പോൾ നമുക്ക് ഒരു വീട് കെട്ടണം സത്യ സന്ധമായ ഒരാളാണ് നിങ്ങൾ നമ്മളെ സഹായിക്കാൻ പറ്റോ പൈസ കൃത്യമായിട്ടു തന്യേ തരും സ്ഥലം കാസറഗോഡ് ചെറുവത്തൂർ ബേക്കൽ
@allroundconstructions1355
@allroundconstructions1355 Ай бұрын
സോറി ലോങ്ങാണ് ❤️
@athanikkalshareef
@athanikkalshareef 8 күн бұрын
Muthe...തൃത്താല വീട് പണി ചെയ്യുന്നുണ്ടോ
@aneekottappuram2539
@aneekottappuram2539 7 ай бұрын
നിങ്ങടെ ടീം വർക്ക് സൂപ്പർ
@user-px9cn3zv2f
@user-px9cn3zv2f 6 ай бұрын
ഇജ്ജ് പോളിയാണ് മുത്തേ
@sudheeshsu7890
@sudheeshsu7890 6 ай бұрын
നിങ്ങൾ പൊളിയാണ് ❤️
@krishnakumarap7572
@krishnakumarap7572 6 ай бұрын
U r great man ,u will get the job continuously,thank u
@abdulla4078FA
@abdulla4078FA 7 ай бұрын
🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩🚩തരികിട കളിച്ചു കൂലി മേടിച്ചാൽ ഹോസ്പിറ്റൽ ബിൽ തികയാതെ വീണ്ടും കടം വാങ്ങേണ്ടി വരും. നിങ്ങളുടെ പണി സൂപ്പർ.
@ganeshpl2923
@ganeshpl2923 6 ай бұрын
സൂപ്പർ dear brother
@sudheeshadathikkara3424
@sudheeshadathikkara3424 6 ай бұрын
ആത്മാർത്ഥത ഫുൾ ലോഡട്.. bas Kar ab rulayega kya pagle.. Well done bro. 👍🤝
@ManojManoj-iw6qw
@ManojManoj-iw6qw 6 ай бұрын
Bengaliye vilichal ethiri kuravundu
@aneeshstr1649
@aneeshstr1649 6 ай бұрын
Bro ഞാൻ ഒരു മെസൻ ആണ് ഞാനും വരട്ടെ നിങ്ങളുടെ കൂടെ
@sangeethamediamusicmedia2812
@sangeethamediamusicmedia2812 7 ай бұрын
കിടുക്കി മുത്തേ😘😘😘...
@allroundervlog2851
@allroundervlog2851 6 ай бұрын
SUPER Bro ഷോവാളിൻ്റെ അടിയിൽ മൂന്ന് കല്ല് നിർത്തിവെക്കാമായിരുന്നു
@sainusai45
@sainusai45 6 ай бұрын
ഹലോ നിങ്ങളെ നമ്പർ തരോ എന്റ്റെ വീട് ൻറ്റെ തറ പണി കഴിഞ്ഞ് ബാക്കി പണി എടുക്കാൻ ആണ് പ്ലീസ് പ്ലീസ്
@user-mi1nd8cx2k
@user-mi1nd8cx2k 17 күн бұрын
Kidukkachi work
@ratheeshvt1043
@ratheeshvt1043 2 ай бұрын
ലിറ്റൽന്റെ മുകളിൽ പടവ് ചെയ്യാൻ എത്ര കല്ല് വന്നു ഒന്നും റിപ്ലൈ തരും
@sivaprasad9809
@sivaprasad9809 7 ай бұрын
പാലക്കാട്‌ മെസൻ 900 ഹെൽപ്പർ 700 ചിലവടെ 850 650 എന്താലേ
@sojanjohnson9207
@sojanjohnson9207 5 ай бұрын
നിങ്ങള് പറഞ്ഞത് 100% കറക്റ്റ്
@mohammadashraf6868
@mohammadashraf6868 7 ай бұрын
ഇപ്പോൾ എൻറെ വീടിൻറെ ഓട് മണ്ണിൻറെ അതിനെ മാറ്റി ം സെറാമിക് ഓട് ഇടാൻ ഞാൻ ഉദ്ദേശികുനു ഏതാണ് നല്ല ഒഓട് എന്ന് പറഞ്ഞു തന്നാൽ
@saisatech2847
@saisatech2847 6 ай бұрын
നല്ല ഓട് മണ്ണിൻ്റെ തന്നെയാണ് സെറാമിക് ചൂട് കൂടും ഭംഗിയും കൂടും
@satheeshsundary312
@satheeshsundary312 7 ай бұрын
ഷോവാളിന്റെ അടിയിൽ വചക്കല്ല് പരത്തി വച്ചാൽ ഒന്നുകൂടി നന്നാവില്ലേ ഭായി ഭാക്കി എല്ലാം പക്കാ വർക്ക് ഇത് ഒരഭിപ്രായം മാത്രം എന്റെ ഫീൽഡും ഇതെന്നെയാണ് !
@Saleena83
@Saleena83 7 ай бұрын
Yes
@anuvinda57
@anuvinda57 7 ай бұрын
Supper bro ❤
@abdulrasak9003
@abdulrasak9003 7 ай бұрын
മാഷാ അള്ളാ💚💚💚🌺🌺🌺
@shamsada8067
@shamsada8067 7 ай бұрын
പൊളി മോനേ
@akhileshkozhikode8043
@akhileshkozhikode8043 7 ай бұрын
Super 👍
@arjunomshiva2246
@arjunomshiva2246 7 ай бұрын
Ettan NigaL edukkkk 💪🏻chelakkan verunnavaR KurrE indd pani edukkan madii EllagiL ath mathi brother
@allroundconstructions1355
@allroundconstructions1355 7 ай бұрын
Thanks
@ksdonlineshopping9600
@ksdonlineshopping9600 24 күн бұрын
കാസറഗോഡ് വരാൻ പറ്റുമോ താമസ സൗകര്യവും ഫുഡും എല്ലാം തരും പറ്റുമെങ്കിൽ Contact ചെയ്യാനുള്ള നമ്പർ തിരിക
@joypd1828
@joypd1828 7 ай бұрын
ടെക്നിക്കൽ കമൻ്റ് കല്ല് പണിയുമ്പോൾ കുത്തനെ വച്ച് പണിതാൽ ലോഡ് എടുക്കില്ല കല്ല് പൊളിഞ്ഞു പോകാൻ സാധ്യതയുണ്ട്.... പിന്നെ കല്ല് ഓരം പണിയുവാനും പാടില്ല ലോഡ് വരുമ്പോൾ കല്ല് പൊളിഞ്ഞു പോകും മടയിൽ വെട്ടി എടുക്കുന്ന പോലെ കിടത്തിയിട്ട് പണിയണം.. കല്ല് മടയിൽ എങ്ങനെയാണോ കിടക്കുന്നത് അതിനെ നേച്ചറൽ ബഡ് എന്നാണ് പറയുക ഈ നേച്ചറൽ ബെഡിനു നേരെ മുകളിൽ ആണ് ലോഡ് കൊടുക്കേണ്ടത് ( പെർപെൻ്റി കുലർ ആയി അഥവാ ലംബമായി) അതായത് കല്ല് കിടത്തിയിട്ട് ഒരോ ലെയറും മുകളിലോട്ട് പണിയണം വർക്ക് ,ആത്മാർത്ഥത അടിപൊളി. Good..❤ അഭിനന്ദനങ്ങൾ........❤
@chirichiri9679
@chirichiri9679 7 ай бұрын
SUPER👌👍👍👍
@sreejasadasivan1765
@sreejasadasivan1765 7 ай бұрын
Letheef ന്റെ നമ്പർ കിട്ടണം ഒരു വർക്ക് കൊടുക്കാണ്
@Patriotic-Indian47
@Patriotic-Indian47 7 ай бұрын
7 ആണ് മിക്കവാറും
@user-ov6bl7lu7j
@user-ov6bl7lu7j 6 ай бұрын
Nice
@abdulmusthaq4891
@abdulmusthaq4891 7 ай бұрын
Oru mistrii etra kall padve cheyum
@allroundconstructions1355
@allroundconstructions1355 7 ай бұрын
വീഡിയോ യിൽ പറഞ്ഞു
@Patriotic-Indian47
@Patriotic-Indian47 7 ай бұрын
6,7 എണ്ണം
@arunarunkumar1594
@arunarunkumar1594 7 ай бұрын
പൊളി.
@rafimarjan1233
@rafimarjan1233 5 ай бұрын
മച്ചാനെ ചാറുന്നു നിന്നിട്ട് പറയല്ലേ വെക്കുന്ന ത്രില്ലർ
@soorajkv8484
@soorajkv8484 16 күн бұрын
👍👍👍👏🙏
@Ummuswalihath.H
@Ummuswalihath.H 2 ай бұрын
👌🏻👌🏻👌🏻👌🏻
@bijumonkollam
@bijumonkollam 7 ай бұрын
1100 സ്ക്വയർ ഫീറ്റ് വീട് വയ്ക്കുമ്പോൾ ബേസ്മെന്റ് കിട്ടുന്നതിന് എത്ര ലോഡ് പാറ വരും
@Patriotic-Indian47
@Patriotic-Indian47 7 ай бұрын
പാറ വേണ്ട, പില്ലർ വാർക്ക്
@medcitypharma6655
@medcitypharma6655 6 ай бұрын
Ethra adi undakum total uyaram
@keralakera1571
@keralakera1571 7 ай бұрын
Super bro...
@allroundconstructions1355
@allroundconstructions1355 7 ай бұрын
Thanks ❤️
@jusailmc1453
@jusailmc1453 7 ай бұрын
First😄
@hakzvibe1916
@hakzvibe1916 7 ай бұрын
ഇക്കാ KNRC കമ്പനി ഇങ്ങളെ നമ്പർ ചോദിച്ചിരുന്നു.. പിയർഗ്യാപ് ന്റെ മുകളിൽ എന്തോ പണി ഉണ്ട്..😌
@allroundconstructions1355
@allroundconstructions1355 7 ай бұрын
Knrc യുടെ മതിൽ പണിക് പോവാണ്
@MoosaMoosa-e6o
@MoosaMoosa-e6o 7 ай бұрын
👍👍👍👍👍👍👍👍
@jayakumar.j1359
@jayakumar.j1359 4 ай бұрын
❤❤❤
@alic5577
@alic5577 6 ай бұрын
നിങ്ങള്. നമ്പർ. നിങ്ങൾ. ഫാബ്ലിക്. യടുക. വീലിക്കാൻ.
@manikandank5594
@manikandank5594 7 ай бұрын
താങ്കളുടെ വീഡിയോ കാണാറുണ്ട് സ്വന്തം പണിയോട് ആത്മാർത്ഥതയുള്ള മനുഷ്യൻ എന്നാണ് കാണുമ്പോൾ തോന്നാറ് ഷോർണൂർ ഭാഗത്തെ പണി എടുക്കുമോ ഞങ്ങൾ സാധാരണക്കാരാണ് ഇവയുടെയുള്ള പണിക്കാർക്കൊക്കെ ഭയങ്കര ഡിമാൻഡ് ആണ് പണിക്ക് വിളിച്ചാൽ താമസസൗകര്യവും അറേഞ്ച് ചെയ്തു തരാം ആയിരം സ്ക്വയർ ഫീറ്റ് കട്ട കെട്ടി ഓട് മേയാൻ ഉണ്ട് പിന്നെ ഒരു പഴയ വീട് റിനോ വേർഷൻ വർക്ക് നടത്താനുണ്ട് ചെയ്തു തരുമോ എങ്കിൽ നമ്പർ തരൂ
@moideenpcmoideeen9223
@moideenpcmoideeen9223 7 ай бұрын
Super
@allroundconstructions1355
@allroundconstructions1355 7 ай бұрын
Thanks ❤️
@LEODA2
@LEODA2 7 ай бұрын
Poli👍
@allroundconstructions1355
@allroundconstructions1355 7 ай бұрын
Thanks ❤️
@mubarakkasara1648
@mubarakkasara1648 7 ай бұрын
👌👌👌👌👌🥰🥰🥰🥰🥰
@Jose-np2bt
@Jose-np2bt 7 ай бұрын
ചങ്ങായി മേസ്തിരി പണിക്ക് ആളെ ആവശ്യമുണ്ടേൽ എന്നെ വിളിക്കണം
@alip6680
@alip6680 7 ай бұрын
നമ്പർ വിട്
@Vishnu..1015
@Vishnu..1015 7 ай бұрын
സ്ഥലം എവിടെ ആണ്
@riyasnk5512
@riyasnk5512 5 ай бұрын
എന്റെ വീട് പണി അങ്ങനെ ആയിരുന്നു അവര് തുടങ്ങി വെച്ചു അവര് ഇന്ന് വരാ നാളെ വരാ എന്ന് പറഞ്ഞു 2 മാസം നീട്ടി കൊണ്ട് പോയി പിന്നെ അവന്റെ വീട്ടിൽ പോയി തന്തക്ക് വിളിച്ചപ്പോ പെട്ടന്ന് തീർത്തു തന്നു 😂
@qtmobiles
@qtmobiles 7 ай бұрын
പൈസ ലാഭം നോക്കി ആർക്കി ടെക്ക് ഇല്ലാതെ പണി എടുത്താൽ വീണ്ടും വീണ്ടും പൊളിച്ചു പണി എടുക്കേണ്ടി വരും
@kunhumohammedt4229
@kunhumohammedt4229 7 ай бұрын
നമ്പർ തരോ പണി ഉണ്ട് തേപ് & പൊളി
@user-rl6bs5zo6f
@user-rl6bs5zo6f 6 ай бұрын
Nalla mestiry
@jabirahmed-fs3qh
@jabirahmed-fs3qh 7 ай бұрын
Lathif bro ningale mob no tarumo
@mskokkur
@mskokkur 6 ай бұрын
നിങ്ങളുടെ കൂലി കൂടുന്ന കാരണം വീട് വെക്കാൻ പറ്റാത്ത അവസ്ഥയാ ഗൾഫ് എല്ലാം പോയി മച്ചാ
@mohammedsahal6269
@mohammedsahal6269 6 ай бұрын
കുറഞ്ഞ കൂലി വാങ്ങുന്നവരുണ്ടല്ലോ
@SakeenaSakeena-vl8wt
@SakeenaSakeena-vl8wt 6 ай бұрын
നമ്പർ തരുമോ
@MustafaUthu-um1bz
@MustafaUthu-um1bz 7 ай бұрын
നിങ്ങൾക് 500രൂപ മതി കാരണം നിങ്ങൾ വീഡിയോ ഉണ്ടാകുന്നില്ലെ
@pesi8786
@pesi8786 7 ай бұрын
Enth mind aado
@renjithunni6617
@renjithunni6617 7 ай бұрын
പോയി ചാവട
@Sajid-pt-g3y
@Sajid-pt-g3y 6 ай бұрын
അത് അവന്റെ കഴിവ് 😏
@user-xi9id9ug6u
@user-xi9id9ug6u 6 ай бұрын
Enthuvade
@SuharaP-gi2zi
@SuharaP-gi2zi 7 ай бұрын
ഫോൺ നമ്പർ തരുമോ
@hamsahamsa1521
@hamsahamsa1521 7 ай бұрын
വെറുതെ വർത്താനം പറയുന്ന ആ പണി തെറ്റാ ഷോ വാളിന്റെ അടിയിൽ രണ്ടിഞ്ച് പരിക്കൻ കയറ്റണ്ടേ പിന്നീട്
@emitto3633
@emitto3633 7 ай бұрын
Bro vilikkkan ulla number tharamo
@alicepaul7767
@alicepaul7767 6 ай бұрын
Eengadw number thruvo
@SenthilP-fn6ys
@SenthilP-fn6ys 5 ай бұрын
P.SENTHIL. KZbin channel
@badsha1077
@badsha1077 7 ай бұрын
ബ്രോ നമ്പർ തരുമോ
@ashiqaqp5695
@ashiqaqp5695 6 ай бұрын
Contact number tharaamo? Orupaad nokki...
@kavupady
@kavupady 7 ай бұрын
Nengale number send please
@kavupady
@kavupady 7 ай бұрын
Number pleaseeeeee
@jineshppjithu9134
@jineshppjithu9134 7 ай бұрын
@sreeharihari8758
@sreeharihari8758 7 ай бұрын
നമ്പർ തരുമോ pls
@kalodyabdulrahiman3964
@kalodyabdulrahiman3964 6 ай бұрын
നിങ്ങളുടെ നമ്പർ തരുമോ
@appuappus1159
@appuappus1159 7 ай бұрын
@sahadevanem3754
@sahadevanem3754 6 ай бұрын
❤❤❤❤❤
@shyamlal4935
@shyamlal4935 7 ай бұрын
❤❤❤❤
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 8 МЛН
Люблю детей 💕💕💕🥰 #aminkavitaminka #aminokka #miminka #дети
00:24
Аминка Витаминка
Рет қаралды 1,4 МЛН