ഇതൊക്കെ കാണുമ്പോൾ നമ്മുടെ കേരളത്തിലെ ആളുകളൊക്കെ എത്ര മര്യാദക്കാരാണ് ❤❤❤❤👍
@Kuttichathan442 ай бұрын
Koppanu. .onnu poda naree
@kunhimohamedthazhathethil21702 ай бұрын
@@SalahudheenVt-jw8dr ദുബായിൽനിന്ന് ഉള്ള ഒരു ന്യൂസിൽ പറയുന്നുണ്ടു ഇന്ത്യയിൽ കേരളത്തേയാണ് ജീവതരീതിയിൽ ഒന്നാം നബറയി തിരഞ്ഞിഎടുത്തിരിക്കുന്നത്
@Arjun-mg6miАй бұрын
Sherikkum🙌
@Vibezone_63 ай бұрын
എന്റെ കേരളം എത്ര സുന്ദരം 🥲🙌🏻
@sukeshalavoor15523 ай бұрын
Sanghikal kaanatte north india 😄
@Vibezone_63 ай бұрын
@@sukeshalavoor1552 Entee Ponno ,Enth vrithikedahnn avadee....Okkee , Party aaru bharichalum Ivadee Onn vrithi ayii Kanda mathiyayirunnu....🥲 Maheen Bro okke , Oralee Okkee India kanikkan Kond varumboo, Ollaa Avasthaa... Nammakk Nanakedahnuu...😭
@Native_Guyy3 ай бұрын
Including coastal Karnataka and some parts of North east
@ajimshamr2 ай бұрын
ഇതേ അവസ്ഥ കേരളത്തിലും ഉണ്ട്, ചില ദിവസങ്ങളിൽ. ഞാൻ travel ചെയ്തിട്ടുണ്ട്.
@Adnan-n9z2 ай бұрын
കേരളത്തിലും കണക്ക് തന്നെ
@ashkarhadi74473 ай бұрын
ഉത്തരേന്ത്യയിലെ അവസ്ഥ ഇതാണ് അതുകൊണ്ടാണ് ബംഗാളികൾക് ഇവിടെ സ്വർഗം പോലെ തോന്നുന്നത്
@Kannurvala2 ай бұрын
ചില ബംഗാളികൾ അവരുടെ തനി സ്വഭാവം കേരളത്തിലും കാണിക്കുന്നുണ്ട്
@RAJGURURAJ-cf8qeАй бұрын
@@Kannurvala അവരെ മുളയിലേ നുള്ളിയില്ലേൽ അപകടമാണ്
@artallegro78652 ай бұрын
വടക്കേ ഇന്ത്യ നരകമാണ്... South ഇന്ത്യ സ്വർഗം... കേരളം ദൈവത്തിന്റെസ്വന്തം നാട്.... പലർക്കും അതറിയില്ല... ട്ടാ
@Kannurvala2 ай бұрын
കേരളം കാണാത്ത ഹിന്ദിക്കാർക്ക് അറിയില്ല
@AbdulKareem-xf6tu3 ай бұрын
കാണുമ്പോൾ ഭയമാകുന്നു. വല്ലാത്തൊരു അവസ്ഥ.
@maheenlallu2412 ай бұрын
ഇതല്ലേ നമ്മുടെ കേരളത്തിലെ ബിജെപി കാർ ആഗ്രഹിക്കുന്ന നോർത്ത് ഇന്ത്യ 😂😂
@jessyhameed7633 ай бұрын
13.22 ബോധി വൃക്ഷ് ആണ് മാഹിൻ .. ശ്രീബുദ്ധന് ബോധോധയം ഉണ്ടായത് ഗയയിലെ ബോധി വൃക്ഷ ചുവട്ടിൽ വെച്ചാണ് എന്നതാണല്ലോ വിശ്വാസം. ആശംസകൾ 🎉🎉.. Take care
@poll71453 ай бұрын
ട്രാൻസ്‌ജെന്ററുകളുടെ ഗുണ്ടായിസം അവസാനിപ്പിക്കാൻ റെയിൽവേ ഒന്നും ചെയ്യുന്നില്ലല്ലോ. ഏതെങ്കിലും കാലത്ത് ഇവിടെയുള്ള ആൾക്കാരും ഇന്ത്യൻ റെയിൽവേയും നന്നാകുമോ എന്നറിയില്ല.
@mallu.comrade1072 ай бұрын
Kerala is heaven in India
@arifrehman52383 ай бұрын
സൂപ്പർ പവർ, മോഡിയുടെ ഇന്ത്യ. മോഡേൺ ഇന്ത്യ.
@abhinavappu96683 ай бұрын
മോദിക്ക് മുമ്പും ഇതിനേക്കാൾ കഷ്ടമായിരുന്നു ടെയിനിന്റെ അവസ്ഥ. നമ്മുടെ ഭാഗത്തു പോലും ഇതു തന്നെയാണ് അവസ്ഥ. വന്ദേ ഭാരത് വന്നതിന് ശേഷം ഒരു പാട് മാറ്റവും വന്നിട്ടുണ്ട്. പക്ഷേ ബീഹാർ എന്നും ഇങ്ങനെയൊക്കെ തന്നെയാണ്. ആ ജനങ്ങൾക്ക് പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടായിട്ടില്ല. ജനങ്ങൾ മാറാതെ നിങ്ങൾ മോദിയെ കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടോ ? അദ്ദേഹം വന്നതിനു ശേഷം ട്രെയിൻ യാത്ര കുറച്ചെങ്കിലും സുഗമമായി. പക്ഷേ ബീഹാർ, ആസ്സാം, ബംഗാൾ: ഇന്നും 70 വർഷം മുമ്പ് എങ്ങനെയാണോ ജനങ്ങൾ പെരുമാറുന്നത്. അതിൽ ഇന്നും ഒരു മാറ്റവുമില്ല.
@wildhunter23233 ай бұрын
Aa best 100s of train accidents happening monthly. Not a single train is on time@@abhinavappu9668
@bkrishnan82862 ай бұрын
@@abhinavappu9668 " അദ്ദേഹം വന്നതിന് ശേഷം ട്രെയിൻ യാത്ര കുറച്ചെങ്കിലും സുഗമമായി " ന്റെ പൊന്നോ ഇജ്ജാതി കോമഡി പറയല്ലേ. 77000 സെക്യൂരിറ്റി ജീവനക്കാരുടേത് ഉൾപ്പെടെ 2,74,000 പോസ്റ്റുകൾ ഇന്ത്യൻ റെയിൽവേയിൽ നികത്താതെ കിടക്കുന്നു, ഇതാണ് മോഡിയുടെ കാലത്തെ റെയിൽവേയുടെ അവസ്ഥ. മോഡി ഇത് മൂന്നാം ഊഴമല്ലേ? നെഹ്‌റുവിനെ കുറ്റം പറഞ്ഞോണ്ടിരുന്നതല്ലാതെ യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാൻ എന്താണ് മോഡി ചെയ്തത്? വാട്ട്‌സാപ്പ് നുണകളല്ലാതെ കോൺക്രീറ്റ് ആയി എന്ത് ചെയ്തിട്ടുണ്ട്?
@gokuljayan26852 ай бұрын
@@abhinavappu9668 Bro Vivaram ketta madrasa product aanu Paranjitt karyamilla
@amritheshreigns80962 ай бұрын
Ath angane oru vaanam😂
@rijasmahaan9132 ай бұрын
1 year മുമ്പ് dubai നിന്നും മുംബൈ flight എടുത്തു വന കഥ ഇപ്പോഴും ഒരു പേടിയായി മനസ്സിൽ ഉണ്ട് അവിടത്തെ ഞങ്ങളുടെ സ്വഭാവവും എല്ലാം
@Kannurvala2 ай бұрын
അവിടുത്തെ ഞങ്ങളുടെ സ്വഭാവമോ 🙄
@yessayJay2 ай бұрын
ചവയിലാടിച്ചി ക്കിളികളെപ്പോലെ
@irfanss22102 ай бұрын
Janagal ennanu udheshiche@@Kannurvala
@saleem.65243 ай бұрын
മാഹീൻ കുറച്ചെങ്കിലും വായന ആരംഭിക്കണം.താങ്കൾ ഉപയോഗിക്കുന്ന പല വാക്കുകളും അസ്ഥാനതാണ് ഉപയോഗിക്കുന്നത്!ഇന്നത്തെ "മനം കവർന്ന" എന്നത് മാഹീൻ ഉദ്ദേശിച്ചതിന്റെ നേരെ വിപരീതമായ അര്ഥമാണ്.ഒരുപാട് വീഡിയോയിൽ ഇങ്ങനെ ഉണ്ട്.ഒരു യാത്രയിൽ ഒരു ബുക്കെങ്കിലും വായിച്ചു തീർക്കാൻ ശ്രമിക്കുക. ദീർഘദൂര ട്രെയിൻ യാത്രയിലൊക്കെ വായിക്കാമല്ലോ!
@musthafakp46873 ай бұрын
യെസ് u correct maheen pronousation very poor,,
@keralagreengarden80592 ай бұрын
😂😂😂
@keralagreengarden80592 ай бұрын
@must😂😂😂hafakp4687
@abduljabbarkm49682 ай бұрын
അവിടെ അയാൾ ക്ക് ഹൃദയം നടുക്കിയ അല്ലങ്കിൽ മനസ്സ് പിടിച്ചുലച്ച ഹൃദയം തകർന്നു പോയ എന്ന ഏതെങ്കിലും വാക്ക് ഉപയോഗിക്കാം മായിരുന്നു
@MysteryS-w6g2 ай бұрын
Yes..he used Hijada..never use this word also 😢
@bibinpv93093 ай бұрын
ദൈവത്തെ ഓർത്തു ഇന്ത്യൻ ട്രെയിൻ വീഡിയോസ് കാണിക്കല്ലേ ബ്രോ കണ്ടു കണ്ടു വെറുത്തു തുടങി
@Thanhabanu12303 ай бұрын
*അത് എക്സ്പീരിയൻസ് ചെയ്യാൻ വേണ്ടിയിട്ടാണ്, ഇടക്ക് പുറത്തൊക്കെ ഒന്ന് പോകണം വേറെ വൈബ് ആണ്* *എറണാകുളത്തിന്ന് കശ്മീരിലെ ജമ്മു താവിയിലേക്ക് എല്ലാ വെള്ളിയാഴ്ചയും ട്രെയിൻ ഉണ്ട്, 1000 രൂപയാണ് സ്ലീപ്പറിന് ഒന്ന് ലൈഫിൽ ഒരുവട്ടമെങ്കിലും പോയിരിക്കണം 👍🏻 ഇന്ത്യൻ ട്രെയിനിലെ അവസ്ഥ വളരെ മോശം തന്നെയാണ് പക്ഷേ യാത്ര എന്ന ലക്ഷ്യത്തിൽ പോകുമ്പോൾ അതൊന്നും ഒരു പ്രശ്നമല്ല* *ഞാൻ അനുഭവിച്ചിട്ടുള്ള എന്റെ യാത്രയിലേ കാര്യമാണ് പറഞ്ഞത്*
@@Thanhabanu1230 bro what he is going through, it's not an experience. It's a suffering.
@bibinpv930916 күн бұрын
@@Thanhabanu1230 കണ്ടിട്ടു അറപ്പ് തോന്നിയത് കൊണ്ട് പറഞ്ഞതാണ് ബ്രോ
@Kireedam23692 ай бұрын
അനുഷീ മോളുടെ കമൻ്റ് സൂപ്പർ കാന ബനാത്തീഹൂ ❤
@general123ist2 ай бұрын
Bro യുപി,ബീഹാർ ഒക്കെ Mobile , camera, purse തട്ടി പറിച്ച് ഓടും be careful ...
@adelali59443 ай бұрын
അത്യാവശ്യം സൗകര്യമുള്ളവർക്ക് വന്ദേ ഭാരതിൽ സുഖമായി യാത്ര ചെയ്യാം, ശരിയായ ഇന്ത്യക്കാർക്ക് ഇങ്ങനെയൊക്കെ ജീവിച്ച് തീർക്കാം.😢😢
@sham.6663 ай бұрын
Vandebharathil yathra cheyyam but american trainekkalum ticket rate😂
@kunhimohamedthazhathethil21703 ай бұрын
ഇന്ത്യൻ ട്രൊനുകളുടെ അവസ്ഥ കാണിക്കല്ലെ വിദേശികേൾ കാണും ഇത് കണ്ടാൽ ഒരു വിദേശിലും ആബാകത്തേക്ക് വരില്ല
@talavaar3 ай бұрын
മാറ്റം വരണം അതിന് ഇത് ubakarikum അവർക് ഇവിടെ സുരക്ഷ വേണ്ടേ
@human94383 ай бұрын
അതിനു നമ്മുടെ ഇന്ത്യയെ വിദേശികൾ വൃത്തി ഇല്ലാത്ത രാജ്യത്ത് ഉള്ള ലിസ്റ്റിൽ പെടുത്തിയിട്ടുണ്ട്
@noufaltp58453 ай бұрын
ഇന്ന് നമ്മള് കാണിച്ചില്ലങ്കി അവര് നാളെ കാണിക്കും
@yaz22233 ай бұрын
Kanikkanam India yude avastha 😢
@fridaymatineee78963 ай бұрын
കാണട്ടെ എല്ലാവരും
@syedalavi64213 ай бұрын
Maheen ..north Indian train journey shows our nation entire culture and attitude very very sad to see and some people lashing our proud ib youtub n tv really I upset when it all change we could see in our life time????
@peacefinder95573 ай бұрын
Ya .. I was wondering if multi billionaires like mukesh ambani and celebrities could contribute some for society instead of spending lavishly on parties , together with these government and public servants we can easily solve at least half of these problems.. but sad reality is nobody cares .. people go blind if its a religious issue but not to basic needs
കേരളം വിട്ടാൽ എല്ലായിടത്തും ഇതൊക്കെ തന്നെ ആണ് അവസ്ഥ..... കേരളം എത്രെ സുന്ദരം ശാന്തം ❤️
@binsharahul8861Ай бұрын
സത്യം ഡൽഹിയിൽ നിന്ന് ആഗ്രയിലേയ്ക്കുള്ള യാത്രയിൽ അനുഭവിച്ചതാ ... നമ്മുടെ നാട് സ്വർഗ്ഗമാണ് .. നമ്മൾ Book ചെയ്തിട്ടാ പോകുന്നേലും അവന്മാർ കയറിയിരുന്നാൽ എഴുന്നേൽക്കില്ല..
@AVyt282 ай бұрын
ഓ മൈ ഗോഡ്.... ആ ട്രെയിനിലെ തിരക്ക് കണ്ടിട്ട് തന്നെ എനിക്ക് ശ്വാസം മുട്ടുന്നു😩😵💫😵
@latheefkoranapptta8883 ай бұрын
രണ്ടും പൃത്വിവി രാജ് തന്നെയാണ്
@fridaymatineee78963 ай бұрын
മനം കവർന്നത് അല്ല. ഹൃദയം തകർന്നത്. മനസ് മടുപ്പിച്ചത്
@ms48483 ай бұрын
13:35 അത് ബോധിവൃക്ഷം ആണ് . ബുദ്ധൻ ധ്യാനം ഇരുന്നപ്പോൾ ജ്ഞാനം കിട്ടിയ ' ഇരുന്ന മരം. ബിഹാറിൻ്റെ പുരാതന ചരിത്രത്തിലെ ഒരു പ്രധാന മരമാണിത്.
@justan0therpleb599Ай бұрын
Oh my god! The chaos and horn honking is unforgiving.
@Valarmougalis3 ай бұрын
Up ബീഹാർ ബംഗാളിലൊക്കെ പോപുലേഷൻ കണ്ട്രോൾ ചെയ്യണ്ട tym ആയി...
@shabeebnt14973 ай бұрын
Appo malappuratho
@Valarmougalis3 ай бұрын
സഹോദര നമ്മടെ കേരളത്തിൽ 90% ആളുകൾക്ക് അടിസ്ഥാന സൗകര്യമുണ്ട്... Up ബീഹാർ അവിടെ ഒന്നും അടിസ്ഥാന സൗകര്യം ഇല്ല... 3 നേരം ഭക്ഷണം പോലും കൊടുക്കാൻ പറ്റാത്ത ആളുകൾക്ക് 3 4 കുട്ടികൾ ആണ്... ഇങ്ങനെ population കൂടിയതുകൊണ്ട് എന്തേലും ഗുണം ഇണ്ടോ.
@angels92132 ай бұрын
Satyam
@a5lm_mdk-202 ай бұрын
China yil kond vanna pole control veranam
@Naha_6304Ай бұрын
പോപുലേഷൻ അല്ല prb.... അടിസ്ഥാനം സൗകര്യം ആണ് വേണ്ടത്....
@Azlamko2 ай бұрын
13:35 ബോധി വൃക്ഷമാണ് അത്. പാട്നയിൽ നിന്ന് മൂന്ന് മണിക്കൂർ ട്രെയിൻ പിടിച്ചാൽ ഗയ സ്റ്റേഷനിൽ എത്തും. അവിടെയാണ് ശരിക്കുള്ള ബോധി വൃക്ഷം
@shibuthomas43883 ай бұрын
oh my God south Indian is 100 times better in all ways
@salamku75963 ай бұрын
Next episode സൂപ്പർ ആകും
@irfan_ck_para3 ай бұрын
തൊപ്പി കിട്ടി ബ്രോ ❤🎉
@hitchhikingnomaad3 ай бұрын
സന്തോഷം ❤️
@Travelwithcharlie73 ай бұрын
Happy journey macha ne ❤❤❤
@mufaasasnallu5083 ай бұрын
മാഹിൻ ഭായ് ❤
@keralagreengarden80592 ай бұрын
ആട്ടോയിലെ ഫാമിലി & കുട്ടി സൂപ്പർ❤🎉❤🎉 (നമ്മൾ ഒരാളെ പിന്നീട് കാണാം, പിന്നിട്ട് വരാം എന്നതിൻ്റെ ഹിന്ദി പിർ മില്ലേങ്കി എന്നു തന്നെ പറയണം. അല്ലാതെ മിലേഗാ എന്നു മാത്രം പറയരുത്😮😮😮)
@status.ap_72 ай бұрын
ഉത്തരേന്ത്യൻ ഭാഷകൾ അതിന്റെ വ്യാകരണപരമായി ക്രിയാ ശബ്ദത്തെ പോലും പുല്ലിംഗം സ്ത്രീലിംഗം എന്ന രീതിയിൽ ആണ്.
@abubakerabu9052 ай бұрын
ഫിർ മിലേഗി എന്ന് പറഞ്ഞാൽ സ്ത്രീലിഗം ആടോ. ഫിർ മിലേഖ പുല്ലിംഗം 👍
Karthik surya AC compartment nammade machan local compartment muthan machan❤
@Seesooon3 ай бұрын
ട്രെയിനിൽ ഉള്ള എല്ലാവരുടെ കൈയിൽനിന്നും അവർ പൈസ വാങ്ങാറുണ്ടോ!??????
@ShibilYT2 ай бұрын
വാങ്ങാറുണ്ടോ എന്നോ ചിലപ്പോൾ ദേഹോപദ്രവം വരെ നടത്തും അതിനുപോലും മടിക്കാത്തവരാണ് കയ്യും കൊട്ടി വരുന്ന മൈരുകൾ എനിക്ക് അനുഭവമുണ്ട് ഞാൻ പാലക്കാട് മുതൽ ഒഡീഷ വരെ പോയതാണ് അന്ന് നിർത്തി ട്രെയിനിൽ പോക്ക് ഓരോ സ്റ്റേഷനിൽ നിന്നും ഈ മൈരുകൾ അങ്ങ് കയറിവരും എന്നിട്ട് ഊ*********
@ajeeconcorde3 ай бұрын
നമുടെ ട്രെയിൻ കണ്ടാൽ അറിയാം ഫുൾ പാവങ്ങൾ
@musthafakp46873 ай бұрын
North India naragam ആണ്,, indiayude shaapam,, bjp jayikkunnath ഇത് kondaanu,, kayuthakalude,, vote neditt,,
@EBINRAJ-wg1cb2 ай бұрын
Southum moshamalla bro..keralam onnu vitta mathi
@basheerkizhisseri4622 ай бұрын
13:22 നമ്മക്ക് എഴുതാൻ അല്ലെ അറിയൂ വായിക്കാൻ അറിയുമല്ലോ ബന്ദി അല്ല ബോദി 😄😄😄
@sanithrs3 ай бұрын
Bandhi not bodhi vriksh. Oru statil pokumbol atyavasyam aviduthe history, politics oke just onu google research cheythit poyal nanayirunu..
@SULFIKARIBRAHIM3 ай бұрын
Mone da ni kidilam aada oru rakshem illa ❤❤❤
@LathifLathi-z3v2 ай бұрын
ചൈന യിൽ പോയി ട്രെയിൻ യാത്ര ചയ്ദ വർ ഒന്ന് commend , പ്ലീസ് 😂😂😂😂 അയ്യ ഇന്ത്യൻ ട്രെയിൻ 🤔
@LaxiusOne2 ай бұрын
Bother, Manjapitham(Jaundice) aano atho Hepatitis A aano pidiche?
@krsameer67893 ай бұрын
Maheen💐💐💐🤲🤲🤲
@naseeram.k81762 ай бұрын
നമ്മുടെ രാജ്യം കമ്പയർ ചെയ്യാൻ പറ്റുന്നില്ല മാറ്റങ്ങൾ വരട്ടെ.
@voiceofmejo64472 ай бұрын
Keralam ❤
@Salam.20253 ай бұрын
Am Adicted your vlog❤
@shajisaif33933 ай бұрын
Super ❤🎉
@afneita2 ай бұрын
കണ്ടിട്ട് പേടി ആവുന്നു.. 😢
@Shefinshefzz3 ай бұрын
Enth avashthayane alle north india. Nammal enth bhagyam cheythavara keralathil janichath
@Visakh073 ай бұрын
Pidipichitu manamkavarnu enno🤣 13:40
@nazarpindia3 ай бұрын
digital india
@abdullahfia31193 ай бұрын
Super ♥️💖💝
@dazzlinggirl22113 ай бұрын
Ingne ulla oru train il kayarunnath aalochikkane vaiyya😖
@ninetyone80303 ай бұрын
ബോധി വൃക്ഷം (ശ്രീ ബുദ്ധൻ )बोधि वृक्ष❤
@VishnuCv-l6wАй бұрын
ഞാൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് ട്രെയിനിൽ .ചിലർക്ക് 100 രൂപ മതി.കൊടുത്തില്ലേൽ അടി ഉറപ്പ് ആണ്.ഗുണ്ടകളെ പോലെ ആണ് .നമ്മുടെ പോക്കറ്റിൽ നിന്ന് വരെ എടുത്തോട് പോകും.ഒരിക്കലും ജനറൽ കമ്പാർട്ടുമെൻ്റിൽ പോകരുത് .
@iamdraco8980Күн бұрын
sleeper ayalum raksha Ella
@Mallutripscooks3 ай бұрын
Ivideyum Prithviraj thanneya
@abdulrazaqnalakath42503 ай бұрын
ഇന്ത്യയിലെ ട്രെയിൻ കണ്ടാൽ ധരിത്ര നാടുകളെ പോലും നാണിയ്ക്കും