മോനെ 420 കിട്ടിയോ എന്നുള്ളത് 🤷 പിന്നെ 420 കിട്ടുന്നുണ്ട് എങ്കിൽ 30 ഒന്നുമല്ല 😂 ആകപ്പാടെ 10 - ഇത് ആണല്ലോ ടാങ്ക് കപ്പാസിറ്റി അപ്പോ പിന്നെ എങ്ങനെയാണ് 30 എന്ന് parayunne അതിൽ കൂടുതൽ ഉണ്ട് പിന്നെ bandidos 👍 👎 ഇങ്ങനെ പറയേണ്ടി വരും പിന്നെ എവിടേയും വെറുതെ കേറ്റി കളിക്കാതെ ഇരിക്കുക ഷോ റൂം / മേടിക്കുന്ന സ്ഥലത്ത് തന്നെ കൊടുക്കുക ടയർ ഹഗ്ഗർ വെച്ചില്ല എങ്കിൽ 😂തല വഴി ചെളി തെറിക്കും വൈസർ ജിവിയുടെ ആണ് നല്ലത് 3k ഡേ വെറും .. ജിവിയുടെ വെച്ച് നോക്കുമ്പോൾ നീ ഈ പറഞ്ഞ് തലക്ക് അടിക്കുന്ന പോലും ഉണ്ടാവില്ല gps mount എത്ര ആയി നിലവിൽ അതിൻ്റെ benefits enthund പുതിയത്തിൻ്റെ
@thurumb_not_just_a_bike3 ай бұрын
Bro detailed aayit Oru mileage video ittittund athil mileage details paranjittund , Enik max kittiyath 420 aanu Tvm to Ekm and return Oru trip adichittundayirunnu 6:00 - 11:30 and return 1:00 - 4:00 am appolanu Enik 420 kittiyath . Pinne GS 310 company claim cheyyunnath 3.3 lit for 100 kms aanu athayath ekadesam 30.3 varum ente meter l kanikkunna mileage m athanu so Njan ee video idunna samayath mileage test chythittilla ellam ekadesa kanakk aanu detailed mileage test l detailed aayt ellam paranjitund .
@thurumb_not_just_a_bike3 ай бұрын
Touring visor GS 310 club Tvm group l Njan chodichappol nalla abhiprayam aan paranjat athukond medichathanu but video l paranja issue ozhichal vibration onm illa pinne Njan paranjat pole thanne Enik Bandidos nte service orupaad Ishtam aayi and trustable aanu en thonni so try chythu bro paranjath Njan nthayalm try chyth nokkunnatayirikkum 👍🏽 thank you for the comment and information bro 🥰❤️
@thurumb_not_just_a_bike3 ай бұрын
@@bilalrexal1829 pinne bro Oru karyam koode max mileage aanu 420 kittiyen paranje 30 paranjat estimated moderate traffic mileage aan