ഒറ്റക് സിനിമക്ക് പോകുക, ഒറ്റക് യാത്രക് പോകുക,ആരോടും ആധികം സംസാരിക്കാതെയും, എന്നാൽ ഒരാൾ കൂട്ടത്തിൽ തലയുയർത്തി oru ഒറ്റയാനെ പോലെ നടക്കുന്നതും ആണ് എനിക്ക് ഇഷ്ടം.എനിക്ക് ഒരുപാട് friends ഒന്നും ഇല്ല.. But am happy with My Own company✨️
കൂട്ടത്തിൽ കൂടുമ്പോൾ ഒരുപാട് ഉർജം നഷ്ടപെടുന്നു, ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒറ്റയ്ക്ക് ജോലി ചെയ്യുമ്പോൾ ഇരട്ടി ആവുന്നു... ഇങ്ങനെ ഫീൽ ചെയ്യുന്ന എത്ര ആളുകൾ ഉണ്ട്
@ShareefCH-en7xw Жыл бұрын
Njaan und
@sreekuttan4933 Жыл бұрын
Not only energy .....time um pokum chummathe
@rahana123ambu6 Жыл бұрын
എനിക്കുണ്ട്. എനിക്ക് frds ആരുമില്ല. എനിക്ക് ഒറ്റക്ക് യാത്ര ചെയ്യാണിഷ്ടം ജോലിസ്ഥലത്തും ആരുമില്ല കൂട്ടിന്. Lunch കഴിക്കുന്നതു പോലും ഒറ്റക്കിരുന്നാണ്. മറ്റുള്ളവർ കൂടെയുണ്ടങ്കിൽ നമ്മൾ ഉദ്ദേശിച്ചതു പോലെ നമ്മുടെ കാര്യം പെട്ടന്ന് തീർക്കാൻ പറ്റില്ല. എന്നെ എല്ലാരും ഒറ്റ പൂരാടം, സെൽഫിഷ് എന്നൊക്കെയാണ് പറയുന്നത്.
@vishaloc8092 Жыл бұрын
@@rahana123ambu6 ഒറ്റയ്ക്ക് ഓരോ കാര്യങ്ങളും ചെയ്യുമ്പോഴും പല പ്രതിസന്ധികളെയും തരണം ചെയ്യുമ്പോഴും നമ്മൾ മറ്റുള്ളവരേക്കാൾ ശക്തരാവുന്നൂ.... നമ്മളെ കുറച്ചെങ്കിലും മനസിലാക്കുന്നവർ പറയുന്നത് കേൾക്കാം... ധൈര്യമായി മുന്നോട്ട് പോകുക
കൂട്ടത്തിലാവുമ്പോൾ പലപ്പോഴും അഭിനയിക്കേണ്ടിവരുന്നു .
@fariskpsalman039 Жыл бұрын
💯👍🏻
@PSYWhatsAppStatus Жыл бұрын
Sathyam
@sumithp.r2991 Жыл бұрын
Exactly..
@starway6192 Жыл бұрын
ഞാൻ പലപ്പോഴും ചിന്തിച്ച കാര്യമാണ് ഇത്. സത്യത്തിൽ പോസിറ്റീവ് mind സെറ്റ് ഉള്ള ചുരുക്കം ആൾ മതി നമ്മൾ ഹാപ്പി ആകാൻ. ബാക്കിയൊക്കെ അഭിനയവും മറ്റുള്ളവരെ ത്രിപ്തിപെടുത്തലും
*എന്നെ പോലെയുള്ള introverts ആയ, ഒറ്റപെട്ട, Friends ഇല്ലാത്തവർക്ക് ഇതുപോലെ യുള്ള videos ഒരുപാട് inspiraton ആണ് 💯ഇതുപോലെയുള്ള videos ഒരുപാട് ചെയ്യണം, ❤ഒറ്റക്കിരിക്കുന്നവർക്ക് പ്രചോധനമാണ് ❣️* *Jayadev Bro ❤️*
സത്യം.. എന്റെ സുപ്രധാന തീരുമാനങ്ങൾ എല്ലാം എടുത്തത് ടോയ്‌ലെറ്റിൽ ആയിരുന്നു.. അവിടെ ഞാൻ ഒറ്റക്കായിരുന്നു ❤️❤️❤️❤️
@asmusic7360 Жыл бұрын
Comment വായിച്ചപ്പോൾ പെട്ടന്ന് ചിരി വന്നെങ്കിലും. നിങ്ങൾ പറഞ്ഞതിനോട് 100% യോജിക്കുന്നു 👍👍👍👍👍
@deepakbrahmanandanmangalas1816 Жыл бұрын
@@asmusic7360 😊😊❤️
@itsmejk912 Жыл бұрын
ഫോണിൽ തൊണ്ടികൊണ്ടിരിക്കുമ്പോൾ എങ്ങനെ ചിന്തിക്കും 😂😂
@deepakbrahmanandanmangalas1816 Жыл бұрын
@@itsmejk912 ഫോൺ എടുക്കാതെ കേറിയാൽ മതി 😂😂
@vishnum6203 Жыл бұрын
sathyam
@sirajtirurtriprangode387 Жыл бұрын
മറ്റൊരാൾ എന്നെ സഹായിക്കും എന്ന് കരുതുന്നത് വെറും തോന്നലാണ്, സ്വയം പരിശ്രമിക്കുക തന്നെ വേണം,, അപ്പോൾ പല വഴിയും തെളിഞ്ഞു വരും
@Shamskazmi786 Жыл бұрын
ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെടുന്ന ഒരു introverte ആണു ഞാൻ.., and im proud to be.. ഒറ്റക്കിരിക്കുമ്പോൾ കൂടുതൽ ശക്തനാകുന്ന അന്തർമുഖൻ.. 💪🏻💪🏻
@Amal-fj1st Жыл бұрын
Ennit shakthan aayo?nte bro communication skills okke ee kalath important aann eeth megalayil ayaalum ottaykk aaroodum mindathirunnal nammal othunggi pokum ith njan extrovert aaythkond parayunnadalla njanum oru introvert aayrunnu but ippo communication nte vila nannayi manasselakunnu
@user-wn4gd6vg7g Жыл бұрын
@@Amal-fj1st lol introvert can have communication skills also but he uses it only when it's necessary 🤦♂🤷♂
@Losehope18 Жыл бұрын
@@user-wn4gd6vg7gYs
@aswathyajeesh9842 Жыл бұрын
അധികം friends ഇല്ലാത്തവർക്കാണ് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുക. കാരണം friends കൂടുമ്പോൾ അവരോടൊപ്പം വെറുതെ time spend ചെയ്യേണ്ടി വരും.
@mohananvvmohananvv6404 Жыл бұрын
ശരിയാണ് ബ്രോ
@VishnuSomaraj Жыл бұрын
സത്യം പറയാമല്ലോ... ഒറ്റക്കകുബോൾ സേവിഗ് കൂടും. പണം അല്ല അതിനും മുകളിൽ ❤
@mathewv.a.4467 Жыл бұрын
വെട്ടത്തിരുന്നുകൊണ്ട് ഇരുട്ടിനു നന്ദി പറയണം : ഇരുട്ടത്തിരിക്കുമ്പോൾ വെട്ടത്തിനോടും നന്ദിവേണം !! കാരണം, ഒന്നുണ്ടെങ്കിലെ മറ്റേതിന് അർത്ഥമുള്ളൂ !! സുന്ദര ജീവിതത്തിന് ദൈവത്തോട് നന്ദിയും വേണം !!!
@sanjeevnpillai5104 Жыл бұрын
ആൾക്കൂട്ടത്തിനു നടുവിലാണെങ്കിലും നാം "ജീവിക്കുന്നത്" ഒറ്റയ്ക്കാണ്..
@Sadiqongallur Жыл бұрын
💯
@IjasVellayicode Жыл бұрын
എനിക്ക് ഒറ്റക്കിരിക്കാനാണ് ഇഷ്ട്ടം , എനിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുന്നതും അപ്പോഴാണ് , ആരെങ്കിലും വന്നാൽ ഒരു ഡിസ്ട്രാക്ഷൻ പോലെ ആണ് തോന്നുന്നത് .
@bibineldho6732 Жыл бұрын
Nammal introverts
@AbdulKareem-jm4dn Жыл бұрын
Personality disorder contact your nearest clinical psycolagyst
@muhammadfazilk4717 Жыл бұрын
@@AbdulKareem-jm4dnജഡ്ജ് ചെയ്യണ്ട, അദ്ദേഹം അങ്ങനെ ആയിരിക്കും. ഇത് അസുഗം ഒന്നുമല്ല. അയാൾ happy ആയിരിക്കും ഒരു പക്ഷെ. എനിക്ക് അത് relate ചെയ്യാൻ പറ്റും.
@IjasVellayicode Жыл бұрын
@@AbdulKareem-jm4dnwhy? less friends less bullshit, I believe in that
@soorajkumar1561 Жыл бұрын
@@IjasVellayicode👍
@cherrehue3553 Жыл бұрын
നിങ്ങൾ പറഞ്ഞത് ശെരി ആണ് ...എന്റെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെൽ അത് ഞാൻ ഒറ്റക് ഇരുനേടുത്ത തീരുമാനം കൊണ്ട് മാത്രം ആണ് !
@leemadhav9052 Жыл бұрын
Me too
@truth3739 Жыл бұрын
ചുറ്റും ഒരുപാട് പേർ ഉണ്ടെങ്കിൽ ചെറിയ ചെറിയ ഒത്തിരി വിജയങ്ങൾ ഉണ്ടാവും ഒറ്റക്ക് ആയാൽ വലിയ വിജയം ഉണ്ടാവും🔥🔥
@naijokuriakose1639 Жыл бұрын
ഫ്രണ്ട്സ് ഒകെ ഉണ്ടെങ്കിലും എല്ലാ കാര്യങ്ങളും ഒറ്റക്ക് ചെയ്യുന്നത് ആണ് ഇഷ്ടം .. ഒറ്റക്ക് ചെയ്താൽ ഒരു കോൺഫിഡൻസ് ഉണ്ടാവും
@loveleenr1409 Жыл бұрын
Live alone, loneliness is better than fake relatives,friends,,etc
@beinghuman564 Жыл бұрын
ഒറ്റയ്ക്ക് ജീവിച്ചു ശീലിക്കുക. ഇനിയുള്ള കാലം ആരും സഹായത്തിനു വരില്ല.
@muhammedashmil7228 Жыл бұрын
Yes
@sjk.... Жыл бұрын
Correct 👍
@edupointpsc9818 Жыл бұрын
Yes
@sidhartht-hy8ib Жыл бұрын
ꜱᴀᴛʜyᴀᴍ എല്ലാവർക്കും അവരവരുടെ കാര്യം 😔
@DREAMEROFUNIVERSE Жыл бұрын
Always alone
@rafimuhammed4770 Жыл бұрын
ഇൻട്രോവെർട്ട് അനുഭവിക്കുന്ന ഫ്രീഡം അതിന്റെ ഉന്മദം വേറെ ലെവലാണ്. തലയിലേക്ക് ആണി അടിച്ചിറക്കുന്ന വിധം ചിന്തകൾ അലയടിക്കുമ്പോഴും ഷവറിൽ നിന്നും വീഴുന്ന വെള്ളം പോലെ അതിനെ ആസ്വദിക്കാൻ കഴിയുക അതായതു ചൊറിയുക സുഖം അനുഭവിക്കുക thats introvert life ❤️
@satheeshkappoor7009 Жыл бұрын
തനിച്ചു നടക്കാനും യാത്ര ചെയ്യാനും ഇഷ്ടം ആണ്. അല്പം ഇന്റോര്വോട്ടർ ആണ് അത്കൊണ്ട് തന്നെ കൂടുതൽ ആരോടും അടുപ്പം ഇല്ല. ഒറ്റക് ആവുമ്പോൾ നല്ല ഫ്രീഡം ഉണ്ട് ...❤
@johags1881 Жыл бұрын
Same too you... Himalayam vare pokanam
@rahulmelempatt8201 Жыл бұрын
എനിക്ക് കൂടുതൽ happiness കിട്ടുന്നത് ഒറ്റക്കാവുമ്പോൾ ആണ്. അതിനു പ്രേത്യേക സ്ഥലം പോകാറുണ്ട്. ആ ചിന്തകൾ എന്നെ നയിക്കുന്നു ജോലി അവസാനിപ്പിച്ചതും സ്വതന്ത്രനാവാൻ വേണ്ടി. ഇപ്പൊ ജോലി ചെയ്ത് ഉണ്ടാകുന്നതിനേക്കാൾ moneyearn ചെയ്യുന്നു. എന്നെ ഇങ്ങനെ ആക്കിയ എന്റെ ചിന്ത വന്നത് ബുദ്ധിമുട്ടുന്നവർക്ക് എന്തെങ്കിലും ചെറിയ സഹായം ചെയ്യണം എന്നുള്ള വിചാരം ആണ് 👍🏻
@sanu.sc1rollno564 Жыл бұрын
ബുദ്ധിമ്മിയിട്ടുന്നവർക്ക് എന്ത് സഹായം ചെയ്യും.....
@ՄԱՐՏԻՆ-լ3ժ Жыл бұрын
ഞാൻ ഒരു ഒറ്റയാൻ ആണ്. ബന്ധുക്കളോ സുഹൃത്ത്ക്കളോ എന്നെ തിരക്കാറില്ല. 😢😢
@mohamedjasir686 Жыл бұрын
So what? Find your own personal space with family and enjoy every moment.. I'm also doing the same thing throughout my life
@ՄԱՐՏԻՆ-լ3ժ Жыл бұрын
@@mohamedjasir686 no one for me.I am single.
@ksms7423 Жыл бұрын
Really👍
@poweresh4712 Жыл бұрын
Povan parra
@henricjames Жыл бұрын
wow. ithpole Avan entha cheyyande
@jaikrishjayalal2475 Жыл бұрын
Being alone means being more powerful
@PSCAudioclasses Жыл бұрын
Ys, Correct ❤️👍🏻 എനിക്ക് പലപ്പോഴും ബന്ധങ്ങൾ ബന്ധനങ്ങൾ ആയിട്ടുണ്ട് 😊
@manojaharidas2982 Жыл бұрын
മാറിയ കാലം എല്ലാവർക്കും സ്വന്തം കാര്യം മാത്രം❤❤
@aswins.p7155 Жыл бұрын
Otak depression adich irikuvarnu thangalude video oru ashwasam ayi 😇❤
Sitting with God is beautiful not simply sitting alone .
@harimenon5220 Жыл бұрын
People who are alone, facing numerous problems at a time, and fighting in and out, are so POWERFUL and SUCCESSFUL ❤🎉 Great message you have given🙏thank u.
@Amala__Augustine9 ай бұрын
Correct...be independent in our life..we will succeed...
@ania8452 Жыл бұрын
വിജയവും പരാജയവും ഒരു താത്കാലിക പ്രതിഭാസമാണ്.ഒറ്റയ്ക്കാകുപോൾ ഒരുപാടുപേ൪ പിന്നാ൦പുറത്തു നിന്നു സഹായിക്കുന്ന..ത് നമ്മളതിയുന്നില്ല എന്നുമാത്രം.
@IbrahimIbrahim-xf9ty Жыл бұрын
First time in my life i felt the amount of time that I've devoted over here is worth it 🥺, thank you jayadev🖤
@sreelayam3796 Жыл бұрын
I am the Queen of my own little world. Yes I am alone so I became success 👍👍👍😍
@saibunneesak8466 Жыл бұрын
സഹോദര താങ്ക്സ് 👍❤️🥳
@sharoonps4285 Жыл бұрын
Poli chetaa❤🎉.very inspired
@anujak-tr5x4 ай бұрын
❤️❤️❤️❤️❤️ tq eatta....
@MKJayadev4 ай бұрын
❤️
@MyPaulose Жыл бұрын
Build personality alone with positive thoughts and affirmations of success. Best of luck for everyone.
@aneesh1400 Жыл бұрын
Mk jaydev inspired king 👑
@MKJayadev Жыл бұрын
♥️♥️♥️
@aneesh1400 Жыл бұрын
👑❤👑
@toms5050 Жыл бұрын
In my personal experience, if a person having a "" VISION "", then automatically he is departing from all other things that is not beneficial according to his vision. He himself scarificiying lots of things, to reach his destination. His thoughts, preparations, seeking, studying, his friendship, public relations, and everything is become like a lonely environment. Eg. Jesus in bible , mosses in old testament, etc.
@godfatheruniversking8452 Жыл бұрын
എന്നെ വിശ്വസിക്കാത്ത സകല പാപികൾക്കും നരകങ്ങൾ വരധാനം നൽകുന്നു . നന്ദി . എന്നെ സംശയിക്കുന്ന സകലരും പാപികൾ മാത്രം . ശാപം . മോച്ചനo വെറും തോന്നൽ ( തെറ്റി ധാരണകൾ ) മാത്രം . എന്റെ സ്നേഹവും , സേവനവും നിഷേധിക്കുന്നവർ വിഡികൾ മാത്രം . നന്ദി .
@varunm1397 Жыл бұрын
First like entethavatte😊. Comments um👍😍
@MKJayadev Жыл бұрын
♥️♥️♥️
@sabirkuttur4902 Жыл бұрын
താങ്കൾ പറയുന്നത് വളരെ കറക്ട് 👍🤝
@jawadjawu5475 Жыл бұрын
ഒറ്റക്കായാലും കൂട്ടത്തിലായാലും വിജയിക്കാൻ തീരുമാനിച്ചാൽ ആർക്കും success ആകാൻ കഴിയും എന്നതാണ് വസ്തുത 💥
@meghzworld Жыл бұрын
ഒറ്റയ്ക്കായി ഒറ്റയ്ക്കായി ഇപ്പൊ ബഹളങ്ങളോട് ദേഷ്യമാണ്. എങ്കിലും ബാലന്‍സ് ചെയ്യാന്‍ നോക്കും.
@shinuxavier186 Жыл бұрын
MK njan 1st time anu nigalude vedio kanunathu...... Subscribed....
@MKJayadev Жыл бұрын
❤️
@sinisebastian2328 Жыл бұрын
Ur words super
@jofos6265 Жыл бұрын
njannum agine cheayr unddu, it is worth
@amalpopeye2563 Жыл бұрын
Most of the time I'm alone.....but being alone is peaceful....and it's also addictive...when I feel that I'll just go to the town and sit with elder people...
@wilsonvarki4213 Жыл бұрын
I never give up opportunity for lot of groups in my friendship that is why I feel happier than ever before
@nikhilesh463 Жыл бұрын
താങ്കൾ പറയുന്നത് വളരെ ശരിയാണ്, കാരണം ഞാൻ ഇപ്പോൾ ഒറ്റക്കാണ്, ഫ്രണ്ട്‌സ് ഒക്കെ ഉണ്ട് പക്ഷെ, ഒറ്റക്കിരിക്കുമ്പോൾ കൂടുതൽ ചിന്തിച്ചു പവർത്തിക്കാൻ നമുക്ക് സാധിക്കുന്നു പല idea കളും വരുന്നു, അനാവശ്യ മല്ലാതെ ആവശ്യങ്ങൾക്ക് ഒന്ന് ഒറ്റക്ക് ചിലവഴിച്ചാൽ നമ്മളെ നമുക്ക് മനസിലാക്കാൻ സഹായിക്കുന്നു.ചിലപ്പോൾ നിങ്ങള്ക്ക് ഒരു സെക്കണ്ടിൽ creative ആയി ചിന്തിക്കാൻ പറ്റു മെങ്കിൽ നാളെ അതു ചരിത്രമായേക്കാം.കാരണം ഇങ്ങനെയൊക്കെയാണ് പല കണ്ടുപിടുത്തങ്ങളും, വ്യാപരങ്ങളും ലോകത്ത് വന്നത്.
@themoreofless Жыл бұрын
Seclusion is the way to greatness ❤
@hitouchinfotainment.5006 Жыл бұрын
Nicely articulated speech❤🎉
@alvinsaju166 Жыл бұрын
Expect some motivational videos of great persons
@akshaysekhar4890 Жыл бұрын
Most needed video❤❤
@RenjuRenju-gf2ed Жыл бұрын
Thnks 😊
@lawtalks220 Жыл бұрын
Woww ഈ വീഡിയോ കാണുന്നത് ഞാൻ എന്റെ ഫാമിലിയെ കസ്സിന്റെ വീട്ടിൽ ആക്കി തനിച്ചിരുന്നു കുറച്ചു ബിസ്സിനസ്സ് സ്റ്റഡി ചെയ്യാൻ വേണ്ടി വീട്ടിൽ തനിച്ചിരിക്കുമ്ബോൾ. 😁🤝 സെൽഫ് മോട്ടിവേഷൻ thats very usefull 👍
@Lince.S.Kottaram3 ай бұрын
ഒറ്റയാന്മാർ ആണ് ജീവിതം ആസ്വദിക്കുന്നത്. അവർക്കുള്ള insight എല്ലാരോടും mingle ആയി നടക്കുന്നവർക്ക് കിട്ടില്ല. സ്വയം സ്നേഹിക്കാനും സ്വയം വിലയിരുത്താനും സ്വയം update ചെയ്യാനും break up n divorse ന്റെ pain overcome ചെയ്യാൻ സാധിക്കും.
@rjlalu Жыл бұрын
ഒരുപാട് ഉത്തരങ്ങൾ ❤️❤️
@mollythomas4299 Жыл бұрын
Thank you you share a very interesting message
@muhammedashraf3810 Жыл бұрын
Well done 👍 Mr,. Your absolutely correct
@AD-ew6cy Жыл бұрын
Nice video bro.
@shammi2442 Жыл бұрын
എല്ലാം വേണം അതാണ് ജീവിതം... നമ്മൾ നമ്മളുടെ കാര്യം നന്നായി നോക്കാനും പഠിക്കണം
@maheshmahi9912 Жыл бұрын
Thank you
@manojvarghese5235 Жыл бұрын
Thanks bro for this good vedio
@Anishsivaraman Жыл бұрын
ഞാനും ഒറ്റയാൻ ആണ് 😊
@ghinjonnminla Жыл бұрын
Absolutely right 😊😊😊😊😊😊😊😊
@devikaammu389 Жыл бұрын
Yeah Very Truee❤
@eldhomathewvarghese Жыл бұрын
വലിയൊരു work ന് ശേഷം Alone aayi irikunnathu സ്വയം analyse cheyan help cheyum 👍
@MKJayadev Жыл бұрын
True
@jayachandrans8903 Жыл бұрын
എല്ലാ കാര്യങ്ങൾക്കും ഒറ്റക്ക് ആണ് നല്ലത്
@shanjaleel5724 Жыл бұрын
ഞാൻ ഡിഗ്രി വിദ്യാർത്ഥി ആണ് എനിക്ക് ഇപ്പോൾ ഫ്രണ്ട്‌സ് ഒന്നും ഇല്ല എന്ന് പറയാൻ ആരും ഇല്ല. ഞാൻ loneliness ഫീൽ ചെയ്യാൻ ആരംഭിച്ചു. എനിക്ക് എല്ലാവരെയും കാണിക്കാൻ ആണ് ജീവിക്കുന്നത്.എന്ന് എന്റെ മനസ്സ് ഇപ്പോളും പറയുന്നു. എന്റെ അഭിപ്രായങ്ങളോ സംസാരങ്ങളോ. kelkan താല്പര്യം ഇല്ല പുറമെ njan സന്തോഷൻ ആണെങ്കിലും ഉള്ളിൽ niraye വേദന ഉണ്ട്..😢😢😢😢
Great message presented in a very interesting and appropriate way... Best wishes !
@Abdulkalamkp Жыл бұрын
Turning to 31...still not figured out..spending most of the time alone
@saifudheenkm4514 Жыл бұрын
Good നിങ്ങളുടെ ക്ലാസ്സ് കേൾക്കുമ്പോൾ ഒരു പാട് സന്തോഷം 😊
@PSYINS707 Жыл бұрын
കൂട്ടത്തിൽ കൂടുമ്പോൾ കിട്ടാത്ത ഒരു സുഖം എനിക്ക് എപ്പോഴും കിട്ടാറുണ്ട്.. പക്ഷെ അത് എന്റെ പോരായമ ആയെ ഞാൻ കണ്ടുള്ളൂ.. പക്ഷെ ഈ വിഡിയോ എനിക്ക് പറഞ്ഞു തന്നു, ഒരു പക്ഷെ എനിക്ക് ഒറ്റയാൻ പോരാട്ടത്തിൽ എന്തൊക്കെയോ നേടിയെടുക്കാൻ ഉണ്ടെന്ന്... എന്റെ ചില ഗോളുകൾക്ക് ഒറ്റപെട്ടു തന്നെ മുന്നോട്ട് പോകേണ്ടതാണെന്ന് ... അപ്പോൾ തനിച്ചാവുന്നത് തെറ്റല്ല എന്നതാണ് സത്യം....
@radhakrishnannair3296 Жыл бұрын
You said it..Keep it up
@prosperityking1870 Жыл бұрын
നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു. ഇതിനാണ് നിങ്ങൾ ജീവിക്കുന്നത്.
@AswindevBhaskaran Жыл бұрын
What an explanation 🎉
@TechArtTraveler Жыл бұрын
Alone is grt❤
@kluklu7631 Жыл бұрын
Correct ആണ്.... ഒറ്റക്ക് ആകുമ്പോൾ മാത്രമേ നമ്മൾക്ക് നമ്മുടെ പോരായ്മകൾ തിരിച്ചറിഞ്ഞു തിരുത്തി മുന്നേറാൻ കഴിയൂ... ഒറ്റക്കായവരെ ഇൻട്രോവെർട്ട് എന്നൊക്കെ ആളുകൾ പറയുമായിരിക്കും.. ബട്ട് അതൊക്കെ മാറ്റി she is best എന്ന് പറയുന്ന day വരും...
@pranavalathur Жыл бұрын
Monster 😎🔥💯
@RajeshR-wz8ut11 ай бұрын
Super bro
@Aleena5-g5w Жыл бұрын
I am 16 years old girl.ജനിച്ചപ്പോൾ മുതൽ I am always alone.വീടിനടുത്ത് friends ഇല്ല. കുടുംബത്തിൽ അടുപ്പമുള്ള cousins ഇല്ല. സ്കൂളിൽ ഒറ്റക്ക്. എന്റെ endelum കുഴപ്പം കൊണ്ടാണോ i mean behaviour ആണോ ആരും അടുക്കാത്തതിന്റ reason എന്നറിയില്ല 😇
@cinemaway5234 Жыл бұрын
😊
@asmusic7360 Жыл бұрын
16 അല്ലെ ആയിട്ടുള്ളൂ. അതൊക്കെ ശെരിയാകും. ഇത് teenage ൽ ഉണ്ടാവുന്ന ഓരോ ചിന്താഗതികൾ ആണ്. ജീവിതം ഇനി ഒരുപാട് ഉണ്ട്. 24 വയസ് ആയ എന്റെ ജീവിതം dark ആണ് . ഒരു ജോലി ഇല്ലാത്തതിന്റെ പേരിൽ വീട്ടിൽ ഒരു പട്ടിയുടെ വില പോലും ഇല്ലാത്ത എന്റെ അവസ്ഥ ഒന്ന് ആലോചിച്ചു നോകിയെ 🙏🙏 അതുകൊണ്ട് ആദ്യം നല്ല ഒരു carrier set ചെയ്യാൻ നോക്ക് ബാക്കി എല്ലാം വന്നോളും 👍👍👍👍 Be +ve❤️❤️❤️
@binoyvishnu. Жыл бұрын
30 വയസ്സ് അകം ഒരു നല്ല വിദ്യാഭ്യാസം പൂർത്തിയാക്കി ഇഷ്ടപ്പെട്ട ഒരു ജോലി കണ്ടെത്തുകയാണ് ആദ്യം വേണ്ടത് . ഒപ്പം ഒരു നല്ല സാമ്പത്തിക അച്ചടക്കവും ഉണ്ടാക്കിയെടുക്കണം
@abhimanyus8757 Жыл бұрын
@@asmusic7360bro enthuvare padich
@chaplin1669 Жыл бұрын
@@asmusic7360job illa enne parayalle....job nokkunnilla enn parayoooo
@newsbbcmovie8884 Жыл бұрын
സൂപ്പർ
@wonderfulworldwelive Жыл бұрын
Weekly one day, friendship inu vendi spend cheyyam
@masterbrain3262 Жыл бұрын
Bro ❤❤❤
@helloIndia1717 Жыл бұрын
Thanks bro ❤️
@goodhope2854 Жыл бұрын
If u want to be strong then walk alone💪
@sarangc1236 Жыл бұрын
Level💥🔥
@aminanavas9300 Жыл бұрын
Sir could you please... Make a video related to the topic" how to find our passion? "
@MKJayadev Жыл бұрын
All ready ചെയ്തിട്ടുണ്ട് please search
@annaemi203 Жыл бұрын
@@MKJayadevPls give link
@poweresh4712 Жыл бұрын
Do what you love nd live like this is your last day