ഉണ്ടെടാ പഴയ അടുപ്പിന്റെ പക്ഷേ പുക പോകുന്നത് ഒരു കുഴലിൽ കൂടിയാണ് ❤ ചിമ്മിനിയിൽ ഒന്നും ചൂടില്ല ചൂടും പുകയും ഒക്കെ കുഴലിലൂടെ മുകളിലേക്ക് പോകും പിന്നെ കാലത്തിന്റെ ചുവട്ടിൽ ഒന്നും ഒട്ടും കരി പിടിക്കുകയുമില്ല
@amithajaison4619 ай бұрын
Njan chimini vachittilla problem undo puthiya veedvachatha pukayillatha aduppanu
@raindropsrenukavimal53619 ай бұрын
@@amithajaison461 ചിമ്മിനി ഇപ്പോൾ ഇങ്ങനത്തെ അടുപ്പിൽ ഇല്ലെടാ
@raindropsrenukavimal53619 ай бұрын
എനിക്ക് നേരത്തെ ചിമ്മിനി ആയിരുന്നു അതുകൊണ്ടാണ് ആ ചിമ്മിനി ഇനിയിപ്പം പൊളിച്ചുമാറ്റാൻ പറ്റത്തില്ല വീടിന്റെ മുകളിലെ നിലയിലും അടുക്കളയുണ്ട് അതുകൊണ്ട് കണ്ടിന്യൂസ് ആയിട്ട് ഇങ്ങനെ ഇട്ടിരിക്കുന്നേ ഉള്ളൂ ഇതിന്റെ പുകയൊക്കെ പോകുന്നത് ഒരു കുഴലിൽ കൂടി ആ കുഴൽ അവർ വെക്കത്തുള്ളൂ