Alphons Joseph Powerful Talk | Everything Happens as per the Will of God

  Рет қаралды 119,357

Divine Mercy Daily News

Divine Mercy Daily News

Күн бұрын

In this Episode Alphons Joseph talk about the topic " EVERYTHING HAPPENS AS PER THE WILL OF GOD "
Share the Word of God & Become an Evangelist.Subscribe KZbin Channel for all Devotional Talks #divinemercydailynews #DivineMercy #alphons
Alphons Joseph is a music director and playback singer in the Malayalam film industry who got a break as a film music composer after composing for the film Vellithira. Alphons is also noted for singing the famous song "Aaromale" from the film Vinnaithaandi Varuvaayaa, which was composed by A. R. Rahman.
For Support:
If you have any question please take your time to contact us via mail, and we will respond within 24h
Our Email: divinemercydailynews@gmail.com
Website: www.divinemercydailynews.com
Divine Mercy Daily News
Potta P. O, Chalakudy,
Thrissur Pin: 680722

Пікірлер: 220
@Anu-nr4oh
@Anu-nr4oh 4 жыл бұрын
ദൈവമേ... ❤❤ ഇത് കേട്ടിട്ട് സന്തോഷം കൊണ്ട് എന്റെ ഹൃദയം വിങ്ങുന്നു, എനിക്കും എന്റെ ദൈവത്തെ സ്നേഹിക്കണം ഒരുപാട് ഒരുപാട്... അപ്പാ നീ എത്ര ത്തോളം എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു, പക്ഷെ നിന്നോടുള്ള എന്റെ സ്നേഹം ഒട്ടും പോര എന്ന് ഞാൻ അറിയുന്നു... എനിക്ക് സ്നേഹിക്കണം എന്റെ ദൈവത്തെ...അതിനുള്ള കൃപ തരണേ...എനിക്ക് വചനം എത്ര പഠിച്ചാലും മറന്നു പോകുന്നപ്പാ, എന്റെ ഹൃദയത്തിൽ വചനം അവിടുന്ന് നടണമേ , വചനം ഉച്ചത്തിൽ വായിക്കാൻ കൃപ തരണേ... love u Jesus 😘😘😘❤❤❤
@shigishaju7154
@shigishaju7154 2 жыл бұрын
I am proud to be a Christian love u Jesus 🥰🥰🥰
@binisajeesh4431
@binisajeesh4431 4 жыл бұрын
ഈശോയെ കപടസ്നേഹം വെടിഞ്ഞു നിന്നെ ആ ത് മർത്ഥമായി സ്നേഹിക്കാൻ കൃപ നൽകണേ , ആമേൻ
@ushakumarimavelikara
@ushakumarimavelikara 4 жыл бұрын
സർ: സാറിന്റെ ഈ vedio കണ്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകയായിരുന്നു. കർത്താവിനെ നേരിൽ കാണുന്നതുപോലെ തോന്നി കൂടുതൽ വിശ്വാസത്തിലേക്ക് എന്റെ മനസ്സ ആഴ്ന്നിറങ്ങി. എന്റെ കർത്താവിനെ ഞാൻ സ്നേഹിക്കുന്നു.. ഇതു പോലെ എന്റെ കർത്താവ് എന്നെ കൂടെ ഒന്നു ഗ്രഹിച്ചെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു.
@kunjoonj1
@kunjoonj1 4 жыл бұрын
Usha Kumari Jesus loves us all abundantly, no matter what. Bless you
@ushakumarimavelikara
@ushakumarimavelikara 4 жыл бұрын
@@kunjoonj1 മുടങ്ങാതെ പ്രാർത്ഥിക്കാനും ജപമാല ചൊല്ല വാനും മനസ്സു തരണേ.. അങ്ങയുടെ പാട്ടുകൾ പാട്ടുവാനും പാട്ടുകൾ എഴുതുവാനും അതിന് ഈണം പകരുവാനും എനിക്ക് ശക്തി തരണേ ജ്ഞാനം തരണേ കർത്താവേ...എന്റെ മകനെ ഒരു ജോലി കൊടുത്ത്‌ സഹായിക്കണമേ കർത്താവേ... എനിക്ക് 10 cent സ്ഥലവും ഒരു വീടും തന്നു സഹായിക്കണമേ... കർത്താവേ ...
@midhunjoseph7039
@midhunjoseph7039 4 жыл бұрын
Jesus eppozhum koode ondello onnu kaanan sremichal mathii!! Eeso ningalude sremathinu vendi waitingg aanu!! He loves you
@kunjumolmathew7443
@kunjumolmathew7443 4 жыл бұрын
Ushakumari pls be with Him He will also be with u
@ushakumarimavelikara
@ushakumarimavelikara 4 жыл бұрын
@@kunjumolmathew7443 ഞാൻ കർത്താവിന്റെ പാട്ട് ആണ് ആദ്യം എഴുതി സംഗീതം ചെയ്ത് ആൽബം ഇറക്കി അനേകം ഭക്ത ജനങ്ങളിലേക്ക് എത്തിച്ചത്. ഒരിക്കലും എന്നെ കൈവിടില്ല എന്ന വിശ്വാസത്തിൽ ഇന്നും പ്രത്യാശയോടെ ജീവിക്കുന്നു..
@soniajoshi5529
@soniajoshi5529 4 жыл бұрын
ALPHONSE CHETTA... God bless you..
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
എന്റെ ഈശോയെ എനിക്കും ഇത് പോലെ എല്ലാത്തിനും ഉപരി യായി എന്റെ നാഥാ നെ മാത്രം സ്നേഹിക്കാൻ കൃപ നൽകേണമേ...
@shynithomas1622
@shynithomas1622 4 жыл бұрын
Thank you jesus
@marysparadisebymary8074
@marysparadisebymary8074 4 жыл бұрын
Proud to be a Christian....... Oh ma Jesus.... you are my hero.... you are my everything....😘😘😘😘😘😘😘😘
@MYJESUSMYSONG
@MYJESUSMYSONG 4 жыл бұрын
പ്രിയ സഹോദര, താങ്കളുടെ സാക്ഷ്യത്തിലൂടെ ദൈവത്തിന്റെ അദ്ഭുതകരമായ കരം എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞു, മാത്രമല്ല പ്രതിസന്ധികളുടെ നടുവിൽ എങ്ങനെ മുന്നോട്ട് പോകണം എന്ന് താങ്കളുടെ അനുഭവത്തിലൂടെ ഞാൻ ഗ്രഹിക്കുന്നു. ദൈവം ധാരാളമായി ഉയർത്തി മാനിക്കട്ടെ.
@vincytomy2037
@vincytomy2037 4 жыл бұрын
എന്നെ വല്ലാതെ സ്പർശിച്ചു.എന്റെ കണ്ണ് നിറഞ്ഞു ഒഴുകി. ഇതുപോലെ ഈശോയെ സ്നേഹിക്കാൻ എനിക്കും കൃപ ലഭിക്കണെ. ഈശോ എന്നും താങ്കളോട് കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Abraham-xy8xh
@Abraham-xy8xh 2 жыл бұрын
ഒരു പാട് തിമസിച്ചു ഞാൻ ഇത് കാണാൻ
@rosyjohn1611
@rosyjohn1611 4 жыл бұрын
Ethra nalla inspiring speech...Mr Alphons...you have inspried lot of people throuh your most powerful speech...wish to listen many more like this...Praise the Lord
@Summerstories_G
@Summerstories_G 4 жыл бұрын
Jeremiah 29:11 God has a plan for you. Its for your best. AMEN
@Anu-nr4oh
@Anu-nr4oh 4 жыл бұрын
❤❤അൽഫോൻസ് സർ, താങ്കളെ ദൈവം ഒരുപാടൊരുപാട് അനുഗ്രഹിക്കട്ടെ , ഈ വീഡിയോ അപ്ലോഡ് ചെയ്ത അന്നു മുതൽ, എന്നും ദാ ഇപ്പോഴും ഈ സ്പീച് ദിവസവും രണ്ടും മൂന്നും പ്രാവശ്യം ഞാൻ കേട്ടുകൊണ്ടിരിക്കുന്നു . താങ്കളുടെ വാക്കുകൾ എന്നെ ഒരുപാട് കർത്താവിനോട് അടുപ്പിച്ചു. ഇപ്പോൾ ഞാൻ അറിയുന്നു എന്റെ ഹൃദയം എന്റെ കർത്താവിനായി ദാഹിക്കുന്നു. ഈലോകത്തിൽ എല്ലാത്തിലുമുപരിയായി എന്റെ കർത്താവിനെ സ്നേഹിക്കാൻതുടങ്ങി ❤❤❤❤❤❤❤ "മാർവ്വിലെന്നെ ചേർത്തിടും തൻ പൊന്നുമാറിൽ മുത്തിടും ഞാൻ ഹാ.. എനിക്കീ മഹാഭാഗ്യം ദൈവമേ നീ ഒരുക്കിയേ എന്റെ സമ്പത്തെന്നു ചൊല്ലുവാൻ യേശു മാത്രം സമ്പത്താകുവാൻ.. " ❤❤❤Love u jeesus ❤❤❤
@tomperumpally6750
@tomperumpally6750 4 жыл бұрын
മനസ്സിൽ പതിഞ്ഞ വാക്കുകളിൽ നിറയുന്ന ദൈവസ്നേഹം വിവരണാതീതം. ദൈവം അനുഗ്രഹിക്കട്ടെ
@renisaju921
@renisaju921 4 жыл бұрын
God bless you brother . praise the Lord . hallelujah .
@Anu-nr4oh
@Anu-nr4oh 4 жыл бұрын
ആമേൻ
@joypp4714
@joypp4714 4 жыл бұрын
Good spiche
@jemcysaju312
@jemcysaju312 4 жыл бұрын
Thank you jesus for this wonderful talk .. ദൈവം താങ്കളെ വചനത്തിന്റെ ആഴങ്ങളിലേക് ഇനിയും എത്തിക്കട്ടെ ...
@abelkrolly429
@abelkrolly429 4 жыл бұрын
നിശബ്ദരായിരികുന്നവരേയും ശബ്ദരാക്കുന്ന ശക്തിയുള്ള വാക്കുകൾ
@jayabenny8234
@jayabenny8234 3 жыл бұрын
God bless
@dignavargheseChemYouTuneVideos
@dignavargheseChemYouTuneVideos 2 жыл бұрын
My God:::::::::::::::::::::::::Everything Happens as per the Will of God.........Praise the Lord
@anitaroy8113
@anitaroy8113 11 ай бұрын
Beautiful Messages. ❤️ Jesus I love you more than anything else in this world. 🙏
@jamlinjacob2942
@jamlinjacob2942 4 жыл бұрын
Your powerful talk about your experience is changing and will change many life’s .. May god bless you abundantly
@minichacko8897
@minichacko8897 2 ай бұрын
Èe talk kelkkan enne anugrahichathinu nanni appaaa❤
@sunilgeorge8023
@sunilgeorge8023 4 жыл бұрын
Heart touching speech....എല്ലാവരും നിർബന്ധമായും കേൾക്കേണ്ടത് Praise the Lord
@kj4076
@kj4076 4 жыл бұрын
എന്റെ ഈശോയെ..... അപ്പാ...കരുണയയിരികേണമെ.🙏🙏🙏🙏
@lalithan1535
@lalithan1535 4 жыл бұрын
Oh god please touch my son's backbone and deliver from all his backpain wheezing and give him peace of mind and bless his wife for getting a permanent job relief from her allergy thyroid and pressure. Please god bless my family and give me peace of mind that lost from my life for about more than 34 years .
@gismygeorge6158
@gismygeorge6158 4 жыл бұрын
God bless you
@Chordsmedia3948
@Chordsmedia3948 4 жыл бұрын
മർക്കോസ് 1:25, yohannan: 11:44..... the word of deliverance
@sherlythomas4148
@sherlythomas4148 3 жыл бұрын
I will pray for your son
@jayanishejayan9216
@jayanishejayan9216 2 жыл бұрын
Prise the loard🙏🙏🙏
@mary7678
@mary7678 Жыл бұрын
Beautiful talk All Glory to GOD
@frregicletus1898
@frregicletus1898 4 жыл бұрын
Alphons am Fr. Regi Cletus from Gujarat. Praying for you. Our Lord will always bless you and your family. I could go the your witnessing now only.
@dianasebastian871
@dianasebastian871 4 жыл бұрын
Amazing!! Testimony!!🔥👏👏👏 This helped me a-lot with some of the same situations and connections...Very touching and inspirational the Holy Spirit has definitely through Alphons testimony given me answers! God Bless him and his family to continue with “Boldness” to help many to come to Jesus...🔥🙏🙏🙏
@anishamaryalex7820
@anishamaryalex7820 4 жыл бұрын
Mesmerizing ...Such an inspiring words Sir.... Keep going with Jesus... God bless you abundandly....Let us seek Gods kingdom First....
@josephj3401
@josephj3401 4 жыл бұрын
Lord Jesus Christ have mercy on us and the whole world 🙏🙏🙏✝️✝️✝️🙏🙏🙏
@joymattathi1961
@joymattathi1961 4 жыл бұрын
വളരെ നല്ല ക്ലാസ് , ഹൃദയ സ്പർശി .👏🙏🌹 പിതാവായ ദൈവമെ നന്ദി, യേശു ആബേ നന്ദി, പരിശുദ്ധാത്മാവെ ആരാധന.
@healingandlearninglittletr5597
@healingandlearninglittletr5597 4 жыл бұрын
Praise God for the beautiful testimony. We need to live a Holy and a Purposeful life then only we can fulfill Gods will. This will happen when we spend more and more time reading Gods word . Seeking daily God by reading His word, getting up early to seek him ,confessing our each and every sin so that God will find us Holy to do His work.
@bijujayadevan5661
@bijujayadevan5661 4 жыл бұрын
വിശ്വസിച്ചാൽ ദൈവമഹ്ത്തുംഅറി യും
@sathinimmis289
@sathinimmis289 4 жыл бұрын
ഒരുവൻ ക്രിസ്തുവിൽ ആയാൽ അവൻ പു തിയ സൃഷ്ടി ആണ് പഴയത് കഴിഞ്ഞു പോയി ..... ആമേൻ സ്തോത്രം
@jthomas555
@jthomas555 4 жыл бұрын
I agree with you. There is no luck as per our faith. Only by the grace of God. Thank you jesus.
@kalmfordieltsoetandenglish4838
@kalmfordieltsoetandenglish4838 4 жыл бұрын
Amazing indeed , Mr. Alphonse. You will be blessed more abundantly. How I wish to have an experience of Jesus as you have had. Tell the World of His Love.
@reemapayas3485
@reemapayas3485 3 жыл бұрын
വല്ലാത്ത സ്പർശിച്ചു❤❤❤❤❤❤❤❤❤❤❤❤
@shinywilson1449
@shinywilson1449 4 жыл бұрын
Praise the lord Potta yil poyi nerit kelkan kazhinjathil daivathod nandi parayunu
@meenukutty8039
@meenukutty8039 4 жыл бұрын
God bless you sir
@martinamarkose4319
@martinamarkose4319 3 жыл бұрын
Praise the lord .Everything thing according to his will..
@viveks855
@viveks855 4 жыл бұрын
Thanks Alphons Joseph for sharing your Faith and God's mercy and grace.
@vijikottackal1775
@vijikottackal1775 4 жыл бұрын
Blessed is the womb that carried you.... All oraise and glory to Jesus
@climax9687
@climax9687 4 жыл бұрын
2/3/20 ഗാനശുശ്രുഷ ജീവിതത്തിൽ മനം തകർന്നിരുന്ന എനിക്ക് അല്ഫോൻസ്ച്ചേട്ടന്റെ ഈ സാക്ഷ്യം വലിയ ഇൻസ്പിറേഷൻ ആയി...... പുതിയ തീരുമാനങ്ങൾ എന്റെ മനസ്സിൽ വന്നു...... 13 വർഷകാലം ജീസസ് യൂത്തിൽ ഉണ്ടായിരുന്ന എനിക്ക് ഇടക്ക് നടക്കാറുള്ള കോൺഫറൻസിൽ വച്ച് നടക്കാറുണ്ടായിരുന്ന റെക്സ് ബാൻഡിന്റെ മ്യൂസിക് പ്രോഗ്രാംമിലെ ഏറ്റവും അഭിഷേകമുള്ള സോങ് അൽഫോൻസ് ചേട്ടന്റെ ആണ്..... ഒരിക്കൽ എറണാകുളത് ടാക്സി ഓടിച്ചുകൊണ്ടിരുന്ന എനിക്ക് അദ്ദേഹത്തിന്റെ ഒരു ട്രിപ്പ്‌ എടുക്കാനുള്ള അവസരം കിട്ടി...... അന്നദ്ദേഹം കാറിൽ കയറിയ ഉടനെ ജപമാല ചൊല്ലാൻ തുടങ്ങിയത് ഓർക്കുന്നു...... thanq അൽഫോൻസ് ചേട്ടാ
@roshanjoseph4358
@roshanjoseph4358 2 жыл бұрын
Wow. Hearing this testimony, I reached in the world of God experience. Thank God. Halleluiah
@cpreena3114
@cpreena3114 4 жыл бұрын
As Anand S Pillai... Every occasion utilise to glorify God. May God bless you.
@jimoluae4424
@jimoluae4424 4 жыл бұрын
God Bless you Sir,ur speech encourage to everybody to loving Jesus🙏
@sinirejisini6558
@sinirejisini6558 4 жыл бұрын
ente lifilum ethupole esow othiri anugrehangal tharunnund
@suryaarun8499
@suryaarun8499 4 жыл бұрын
God is faithful .He will not let you be tempted beyond what you can bear. May God Bless you .
@jacobandco2319
@jacobandco2319 4 жыл бұрын
Sir you are great ,God bless you to become the greatest music director
@jesusmariaregi
@jesusmariaregi 4 жыл бұрын
ഒരു ക്രൈസ്ഥവൻ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യമാണ് ഇപ്പോൾ കേട്ടത്. ഇതു പ്രകാരം ജീവിച്ചാൽ സ്വർഗ്ഗം ഉറപ്പ്, ഒപ്പം ഇവിടെ സ്വർഗ്ഗീയ അനുഭവവും ഉണ്ടാകും....!! ദൈവം അൽഫോൺസ് ബ്രദറെ അനുഗ്രഹിക്കട്ടെ.
@shinymolgilbert8872
@shinymolgilbert8872 2 жыл бұрын
This talk opened my eyes. ❤️ Thanks to God. Praise to God ❤️
@TastyandDeliciousRecipes
@TastyandDeliciousRecipes 2 жыл бұрын
Praise the Lord
@mariaesther2621
@mariaesther2621 4 жыл бұрын
daily mass nu pokum swantham makkalk um avasyagal um mathram ee speach....kettappol nalla oru arivu 😯😯😯 thanks brother good
@lijigeo695
@lijigeo695 4 жыл бұрын
Inspiring message God bless u...
@sumijohn6527
@sumijohn6527 4 жыл бұрын
Powerful message .god I love you more than anything in this world
@shthomas1969
@shthomas1969 4 жыл бұрын
God bless you Alphons..Let us all keep him in our prayers..
@leenakuriakose1095
@leenakuriakose1095 4 жыл бұрын
Dear Alphons you are great, always be with God
@mathaipo5362
@mathaipo5362 4 жыл бұрын
Proud of u brother
@sinisraj2971
@sinisraj2971 4 жыл бұрын
Praise the Lord. Very much motivated
@fernandasantony
@fernandasantony 4 жыл бұрын
Kannuneer nirthaanakunnilla,thank God for this
@DivineMercyDailyNews
@DivineMercyDailyNews 4 жыл бұрын
*Share the Word of God with Your Family and Friends & Become an Evangelist. Subscribe KZbin Channel for Daily Live Holy Mass and Devotional Talks.* (kzbin.info) _24 Hours Live കരുണ കൊന്ത Watch : __kzbin.info/www/bejne/nHewq4Gtg56csLOT_ കരുണയുടെ ജപമാലമണികൾ ഇന്നത്തെ പ്രതിസന്ധിക്ക് പരിഹാരം_ #divinemercydailynews #dailyholymass
@leenageorge4995
@leenageorge4995 4 жыл бұрын
I wept while watching this video....Jesus touched me...may b because of your deep desire to witness d Lord in whatever u do.. Prayers...
@divyacraju335
@divyacraju335 2 жыл бұрын
God bless u sir
@mercycharly9906
@mercycharly9906 4 жыл бұрын
Jesus is the only God & ur answer. Live long years in this belief. God bless
@susyvarghese5030
@susyvarghese5030 4 жыл бұрын
Alphonse Sir......May God's Blessings always with you n your family 🙏🙏🙏🙏🙏
@jipsonjames6362
@jipsonjames6362 4 жыл бұрын
Powerful massage..................
@jessyjoseph9934
@jessyjoseph9934 4 жыл бұрын
VERY TOUCHING AND INSPRITIONAL TESTIMONY . THANKYOU.
@tonygabrielmandy387
@tonygabrielmandy387 4 жыл бұрын
Hi dear Mr. Alphonse ,your talk is very inspired me to live with Jesus. Thank you
@josephj3401
@josephj3401 4 жыл бұрын
Amen Amen Amen Thank you 🙌Jesus Christ🙌🙏🙏🙏✝️✝️✝️🙏🙏🙏
@beenajose8543
@beenajose8543 4 жыл бұрын
Hallelujah Hallelujah Hallelujah
@thresiammaantony8794
@thresiammaantony8794 4 жыл бұрын
ഗോഡ്‌ബാൾസ്സ്യു അൽ പൊനിസ് 🌹🙏🙏👍👍
@rahulrahul7369
@rahulrahul7369 4 жыл бұрын
Praise the lord
@daniyavijayan5036
@daniyavijayan5036 4 жыл бұрын
God bless you. Very good message sir.
@N.Thomas125
@N.Thomas125 4 жыл бұрын
Thank You Jesus. I Love You more than anything else in this world.❤
@jayalakshmisoman4527
@jayalakshmisoman4527 4 жыл бұрын
Hallelujah Thank you for this message God bless you
@beenaantony8541
@beenaantony8541 4 жыл бұрын
I love you Jesus , more than anything in the world
@swapnajoseph3080
@swapnajoseph3080 4 жыл бұрын
God bless u sir🙏🙏
@dhanya8237
@dhanya8237 4 жыл бұрын
Powerful message. God bless you. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
@merlyndamianose5795
@merlyndamianose5795 4 жыл бұрын
Very good talk about eternal life especially this lent season. Alphons please pray for my son to believe in jesus fully at 41 years he is not married yet.
@deepaksb2011
@deepaksb2011 4 жыл бұрын
Merlyn, as you mentioned this is lent season. A powerful time to stay so close to God through fasting & prayer along with the acts of penance and repentance. What the Scripture says is "But seek first God’s Kingdom, and his righteousness; and all these things will be given to you as well." (Matthew 6:33). Only we need to seek the Lord and stick to him, rest all will come to you. Because our Heavenly Father knows what we need before we ask. He will bring back your son to true belief and fulfil his needs. All our prayers 🙏
@sr.sheenajoseph1829
@sr.sheenajoseph1829 4 жыл бұрын
Praise the Lord, good sharing.
@jamesgeorge140
@jamesgeorge140 4 жыл бұрын
Jesus loves you.God is great.Praise the Lord.
@maryjosealphons
@maryjosealphons 4 жыл бұрын
Heart touching speech sir.. Jesus Christ is our Lord..
@tojopulickal
@tojopulickal 4 жыл бұрын
അവന്‍ മൂന്നാം പ്രാവശ്യവും അവനോടു ചോദിച്ചു: യോഹന്നാന്‍െറ പുത്രനായ ശിമയോനെ, നീ എന്നെ സ്‌നേഹിക്കുന്നുവോ? തന്നോടു മൂന്നാം പ്രാവശ്യവും നീ എന്നെ സ്‌നേഹിക്കുന്നുവോ എന്ന്‌ അവന്‍ ചോദിച്ചതുകൊണ്ട്‌ പത്രോസ്‌ ദുഃഖിതനായി. അവന്‍ പറഞ്ഞു: കര്‍ത്താവേ, നീ എല്ലാം അറിയുന്നു. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നുവെന്നും നീ അറിയുന്നു. യേശു പറഞ്ഞു: എന്‍െറ കുഞ്ഞാടുകളെ മേയിക്കുക. യോഹന്നാന്‍ 21 : 17
@bennirose1
@bennirose1 4 жыл бұрын
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah,...
@lalithan1535
@lalithan1535 4 жыл бұрын
Oh god please deliver my son from all his tension and depression
@anujaloshi
@anujaloshi 4 жыл бұрын
Sister pray for him,, Jesus will heal him soon..
@rachelskaria6078
@rachelskaria6078 4 жыл бұрын
God bless you.God is Great
@chackomc3878
@chackomc3878 4 жыл бұрын
നല്ല സാക്ഷ്യം താങ്ക്സ്
@kunjachanmecherilouseph9047
@kunjachanmecherilouseph9047 4 жыл бұрын
So touching. Proud of you. May our Lord be glorified among more people through your ministry.
@shaineantuantu6984
@shaineantuantu6984 4 жыл бұрын
Jesus I love you .God Bless you sir.👏👏👏
@subashku568
@subashku568 2 жыл бұрын
Amen 🙏🙏🙏❤❤❤
@mercyjoseph4376
@mercyjoseph4376 4 жыл бұрын
God bless you Alphonse, wonderful speech.
@mercuriusanorator5573
@mercuriusanorator5573 4 жыл бұрын
Oh My Lord & my God. What a speech
@mnnumalu9972
@mnnumalu9972 4 жыл бұрын
Sir ,God bless you 🙏🙏🙏
@evilincxavier1618
@evilincxavier1618 2 жыл бұрын
Amen🙏❤️❤️❤️
@butterflys471
@butterflys471 4 жыл бұрын
God bless you...
@darlygeorge130
@darlygeorge130 4 жыл бұрын
Sir...god bless u.
@anufrancis6895
@anufrancis6895 4 жыл бұрын
Amen praise the Lord hallelujah hallelujah, Sir I am inspired totally by your talk 🙏
@jessyvarghese1455
@jessyvarghese1455 4 жыл бұрын
Very powerful and inspirational speech. God bless you Alphonse
@angelzacharias946
@angelzacharias946 4 жыл бұрын
Alphonse chetaaa you are down to earth person.God bless you abundantly.
@aruntj3877
@aruntj3877 4 жыл бұрын
Praise God
@mayageorge6372
@mayageorge6372 4 жыл бұрын
Praise the Lord....
@sathieeshwari2650
@sathieeshwari2650 2 жыл бұрын
Yesuve ente mone saukyapeduthane
@ranipunnen4557
@ranipunnen4557 4 жыл бұрын
AMEN GLORY TO GOD... very Touching and inspritional speech .. God Bless you
@bindufran3761
@bindufran3761 4 жыл бұрын
Praise the lord..
Gossiping and slandering  | Fr. Daniel Poovannathil
49:13
FR DANIEL POOVANNATHIL OFFICIAL
Рет қаралды 200 М.
This talk will change your perspective.Fr. Daniel powerful message
55:42
FR DANIEL POOVANNATHIL OFFICIAL
Рет қаралды 249 М.
UNO!
00:18
БРУНО
Рет қаралды 4,8 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 10 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
Powerful Testimony of Nikil Thaloor | Should Hear This Testimony at least Once
28:16
Divine Mercy Daily News
Рет қаралды 279 М.
Music in the Mayhem | Alphons Joseph | TEDxMEC
17:53
TEDx Talks
Рет қаралды 1,5 М.
നീ ഒരു അനുഗ്രഹമാകണം | Fr. Daniel Poovannathil
1:08:44
FR DANIEL POOVANNATHIL OFFICIAL
Рет қаралды 252 М.
Fr. Daniel Poovannathil Powerful Talk | God will Lift You Up
19:15
Divine Mercy Daily News
Рет қаралды 73 М.
UNO!
00:18
БРУНО
Рет қаралды 4,8 МЛН