അത്യാഡംബര വാഹനം ആയാലും സാധാരണ വാഹനം ആയാലും ഒട്ടും അതിശയോക്തി കൂടാതെ എല്ലാം വാഹനങ്ങളെയും നല്ലരീതിയിൽ അവതരിപ്പിക്കന്ന ഒരേ ഒരു auto journalist baiju n nair sir 💓
@ansilvlog3075 жыл бұрын
ഏതൊക്കെ കൊമ്പന്മാരും വന്നാലും മാരുതി കുഞ്ഞിനു തന്നെ മാർക്കറ്റ്
@prathyush53435 жыл бұрын
കൊള്ളാം അങ്കിൾ. നല്ല വീഡിയോ എന്നതിലുപരി യൂസ്ഫുൾ ആയ വീഡിയോ എന്ന് എനിക്ക് തോന്നുന്നു. ഇനിയും ഇതുപോലെയുള്ള നല്ലതും യൂസ്ഫുള്ളും ആയ വീഡിയോസ് ചെയ്യുമെന്ന് പ്രതീക്ഷിക്കാമല്ലോ അങ്കിളേ?......
@Vighnesh_prasad5 жыл бұрын
Edit നന്നാവണം ബൈജു ഏട്ടന്റെ ഭാഷയിൽ പറഞ്ഞാൽ background ൽ മ്യൂസിക്കിന്റെ അതിപ്രസരമാണ്. Camera man നെ മാറ്റണം
@achuzzworld60792 жыл бұрын
കാറു വാങ്ങാൻ കാശില്ലെങ്കിലും daily വീഡിയോസ് കാണാറുണ്ട്..... Sir
@jothimon81915 жыл бұрын
Engine performance മികവുറ്റത് തന്നെ പക്ഷേ ബാക്കി എല്ലാം യാതൊരു നിലവാരവും പുലർത്തുന്നില്ല വിലക്കുളള മൂല്വം ഇതിനില്ല
@suneernalakath25745 жыл бұрын
Biju chetta Ee Camera Asinet smart drive Use Cheyamo Pls😀
@Sworld-5 жыл бұрын
Nooo never..athu parambariyam ayitt use cheyyunna Nokia 73 camera anu..🙄
ഡാഷ് ബോർഡ് okk... but മുൻ സീറ്റിൽ ഇരുന്നപ്പോൾ വലത് കാൽ മുട്ട് ഡാഷ് ബോർഡിൽ തട്ടുnnund.. സീറ്റിങ് മെച്ച പെടുത്തി
@soorajchandrang79345 жыл бұрын
Chettante presentation adipolii
@akhi1988 Жыл бұрын
Alto800 bs4 /bs6 engine വ്യത്യാസം എന്താണ് ?
@nishars77834 жыл бұрын
Sir .maruthi Suzuki astar used car review please. Endhu kondu success ayila ahh model.
@pothiyilvlogs2 жыл бұрын
2022 ജൂലൈ മുതൽ ഞാനും കൂടെ കൂട്ടി ഒരു Alto 800 BS6 പാവപ്പെട്ടവന്റെ BMW💚
@sivakumarprabakaran9615 ай бұрын
Njanum
@jishnurajpp37315 жыл бұрын
Best review chetta
@shakeermalaysia16785 жыл бұрын
അടിപൊളി 👍👍
@rahul87255 жыл бұрын
Ethe kurae months ayyilae erangiyite
@babujithin78255 жыл бұрын
Dear, ബൈജു എനിക്ക് ഒരു ഹാച് ബാക്ക് കാർ വാങ്ങാൻ പോകുന്നു, എനിക്ക് ദിവസം 100km ഓട്ടം ഉണ്ടാകും, വല്ലപ്പോഴും ലോങ്ങ് ട്രിപ്പ് പോകും. നല്ല build quality, Fuel efficiency, safety features ഉള്ള ഒരു കാർ suggest ചെയ്യാമോ, resale value പ്രശ്നമില്ല. ബഡ്ജറ്റ് 4 to 6 lakh
@valajankaveedua1985 жыл бұрын
Skoda rapid riders edition
@manojparameswarannair70695 жыл бұрын
where is this location....excellent....beautiful......nolstagic.....