ഒരു വണ്ടി എടുക്കണം എന്ന് ഭയങ്കര ആഗ്രഹം.ആൽട്ടോ തന്നെയാണു മനസ്സിൽ .പുതിയത് തന്നെ എടുക്കാനാണു ആഗ്രഹമെങ്കിലും ബഡ്ജറ്റ് പ്രശ്നമാണു.പിന്നെ യൂസഡ് കാർ തന്നെ ശരണം.അതാണെങ്കിൽ നമ്മൾ പറ്റിക്കപ്പെടുമോ എന്ന ഭയവും.കാരണം വെള്ളം കയറിയ വണ്ടികൾ ഇഷ്ടം പോലെ മാർക്കറ്റിൽ ഉള്ളത് കൊണ്ട് തന്നെ. എങ്ങനെ വിശ്വസിച്ച് യൂസഡ് കാർ എടുക്കും
@RevvBand4 жыл бұрын
True value nalla option aanu
@uservyds Жыл бұрын
@@RevvBand അവന്മാർ ടെസ്റ്റ് ഡ്രൈവ് ച്യ്ത വണ്ടി പോലും പോളിഷ് ചയ്തു പുതിയ വണ്ടി ആക്കി വിൽക്കുന്നു
@rijeshchandroth7622 Жыл бұрын
9 year year aayi njan use akkunnu seat namukk modidy cheyyam muthumani e vandi nallapole maininance akki use akki use akkuka 80 oke povan namade vazhi agine allalo 70 speed pore
@Akshay-rh3nz9 ай бұрын
10 yr user nghan ❤🔥
@ashleymichael65764 жыл бұрын
Informative...
@AnilKumar-fk8bx22 күн бұрын
നല്ല ചെറിയ വണ്ടി
@SyamcomCom8 ай бұрын
Fog lamb sett cheyan pattuvo
@RevvBand8 ай бұрын
No
@Praveenkumar-dn4pz2 жыл бұрын
Bro high range area ( vagamon , munnar etc.) drive cheyan alto800 better aano.