ഞാൻ എൻ്റെ alto 800 (2015model) ൽ long trip Kannur to Pondicherry 600 km ഓടിച്ചു എനിക്ക് ഒരു ബുദ്ധിമുട്ടും അനുഭവിച്ചിട്ടില്ല. കൂടാതെ wayanad, Mangalapuram,Palakkad,Ernakulam,എന്നീ സ്ഥലത്തും പോയിട്ടുണ്ട് എനിക് comfort ആണ് .. എല്ലാരും alto യെ ചെറിയ വണ്ടി എന്ന് പറഞ്ഞു അക്ഷേപ്പിക്കും,😌..
@gireeshkhd3569 Жыл бұрын
ഭയങ്കരാ 150 speed 😅
@managonut Жыл бұрын
@@gireeshkhd3569 venel kerum ...
@ansalsalim1275 Жыл бұрын
10 hours continuous oodicahthund vandi ❤
@gigisaji9860 Жыл бұрын
I am using from 5 year still my favourite
@yoursakshay80422 жыл бұрын
പാട്ട് കേട്ട് മഴയത്ത് കാറോടിക്കാൻ നല്ല രസം ആണ്.. 🥰👌🏻
@sandeeP-ev5cn Жыл бұрын
എന്റെ വണ്ടി alto 800 ആണ് 2019 മോഡൽ.ഞാൻ എല്ലാ മാസവും ഊട്ടി മസിനകൂടി പോയി വരും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കിയിട്ടില്ല
@niluVibz Жыл бұрын
Milage engane bro?
@Akshay-rh3nz9 ай бұрын
@@niluVibzmilleage high way 2013 model 22kmpl - 23 kmpl highway , highrange 20 kmpl if car is updated in service ❤
@abhiramss35233 ай бұрын
@@Akshay-rh3nz AC ഇടത്തെ ആണോ ബ്രോ
@gamingwithfrozen3693 ай бұрын
എന്റെ വീട്ടിൽ alto 2012 bs3 still good and powerfull now 12 years covered
@zeusMIYAKO5 күн бұрын
Ente veed purayidam city ill ahh
@vivekanand9449 Жыл бұрын
Alto 800 കിങ് ആണ് 🔥🔥
@MSTRAVELSTORIES Жыл бұрын
👍
@zeusMIYAKO5 күн бұрын
Idh ponmudi alle
@sandeepks76182 жыл бұрын
Long distance travel cheyumbol engine und..Back seatil ullavareyum consider cheyanam..
@MSTRAVELSTORIES2 жыл бұрын
വിലക്കുറഞ്ഞതും ചെറിയതുമായ കാറിന്റെ പരിമിതിയൊക്കെ ദൂരയാത്ര ചെയ്യുമ്പോൾ ഉണ്ട്. ഈ ശ്രേണിയിലുള്ള മറ്റ് കാറുകളുമായി താരതമ്യം ചെയ്യുമ്പോൾ കൂടുതൽ പ്രശ്നങ്ങൾ ഇല്ല.
@managonut Жыл бұрын
@@MSTRAVELSTORIES eon kalum better aanu But kwid kurachum koode comfortable aanu long distance
@sufyacademy59245 ай бұрын
Alto k10 ന്റെ all കേരള വാട്സ്ആപ്പ് ഗ്രൂപ്പുണ്ടോ
@pothiyilvlogs Жыл бұрын
2022 ജൂലയിൽ ഞാനും ഒരെണ്ണം വേടിച്ചു New മോഡൽ സൂപ്പർ 👍🏻👍🏻
@MSTRAVELSTORIES Жыл бұрын
👍
@jomonkjose60302 ай бұрын
Chetta spolier alto il extra vekunond enthelum pblm undo
@MSTRAVELSTORIES2 ай бұрын
@@jomonkjose6030 എനിക്ക് പ്രത്യേകിച്ച് Problem ഒന്നും വന്നിട്ടില്ല.
@hami.....5547 Жыл бұрын
2018 alto 800 എത്ര milage കിട്ടും ചേട്ടാ
@MSTRAVELSTORIES Жыл бұрын
Avarage 17 - 18 ഒക്കെ കിട്ടും
@kudandhaisenthil22152 жыл бұрын
I have 2014 alto 800 super car City and highway ride comfortable me
@Palarivattam Жыл бұрын
Milage എത്ര കിട്ടും
@Greatjerricha3 жыл бұрын
എനിക്കും ഉണ്ട് 8 വർഷം ആയി
@MSTRAVELSTORIES3 жыл бұрын
👍
@mahinpigeonloft59023 жыл бұрын
Alto 800 ❤
@MSTRAVELSTORIES3 жыл бұрын
💗
@ShelbinAloorАй бұрын
പുതിയ കാർ ആയി ഞാൻ വാങ്ങിയത് ആൾട്ടോ 800 VXI
@bineshjoseph43644 ай бұрын
എന്റെ വാഹനം 👍
@ananthuprathapan67394 жыл бұрын
Adipoli video Video kandirikkan nalla resamundarnnu. Location select chaithathil 5 start. Ottum maduppu thonnathe video idunnathu nannaittund. Iniulla videos inganethanne predhishikunnu.
@mahinpigeonloft59023 жыл бұрын
Camera man kolaam😊👍
@akkuakku12344 Жыл бұрын
Alto evide engilum കൊടുക്കാൻ ഉണ്ടോ chetto?
@MSTRAVELSTORIES Жыл бұрын
അറിയില്ല. ഈ വണ്ടി ഞാൻ കൊടുത്തിട്ട് ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞു.
@shafimuhammed33792 жыл бұрын
മാന്യമായ അവതരണം👍
@MSTRAVELSTORIES2 жыл бұрын
Thank you...
@rijeshchandroth7622 Жыл бұрын
Nalla vandi enik ishtam vere vandi vagan thalparyam ella karanam vazhiyil Ethuvare akkittilla mylage und maintinace nallapole cheytha onnum nokkan ellq evide venelum poy varam dairya ayit ac problum kayattam kayarumbo onn odd akkanam e rate namukk kittavunna nalla car enik altto 800 cheruthayit ennuvare thonnitilla
@thinker8080 Жыл бұрын
Mileage ethra und
@rijeshchandroth7622 Жыл бұрын
19 kurayathe kitunnund
@vishnubabu6983 жыл бұрын
എന്റെ വണ്ടി
@Harsha-p4r2 жыл бұрын
പൊന്മുടി ഡാം വ്യൂ കിടു ❤
@jomonkjose60303 ай бұрын
Mirror paint cheitha ano
@MSTRAVELSTORIES3 ай бұрын
@@jomonkjose6030 Yes
@AjitAjit-ve7pr3 ай бұрын
Alloy wheels inu ethra aaayi chettaaa??
@MSTRAVELSTORIES3 ай бұрын
3500 ആണെന്ന് തോന്നുന്നു. കൃത്യമായി ഓർമ്മയില്ല
@poornanp37702 жыл бұрын
Super car
@nissarmurikoli2605Ай бұрын
Alto 800 2014 last കൊടുക്കാൻ ഉണ്ട്
@sabinsoman50826 күн бұрын
Evida place rate ethra
@vinayak2251 Жыл бұрын
Ithil engin adiyil chattam varumbol adippu undakarundallo
@sivakumarsivakumar29072 жыл бұрын
മുത്തേ ക്യാമറ men സൂപ്പർ ❤
@MSTRAVELSTORIES2 жыл бұрын
Thank you...
@Praveenkumar-dn4pz3 жыл бұрын
Idukki munnar trip pokan alto800 car better aano..
@MSTRAVELSTORIES3 жыл бұрын
ഒരു കുഴപ്പവുമില്ല. ഞാൻ ഏറ്റവും കൂടുതൽ ഈ വണ്ടി ഓടിച്ചത് ഇടുക്കിയിലെ ഹൈറേഞ്ച് മേഘലകളിലൂടെയാണ്.
@Sharon-xu1xb3 жыл бұрын
Ith edukunnathinekal nallath astar edukunnathanu.vila valiya matam illa.1000 cc und.64 bhp powerum und
Driver side 18 inch other side 16 inch ആണ് കമ്പനി തരുന്നത്.
@anandub44932 жыл бұрын
796 cc alle
@princecm1618 Жыл бұрын
Ac etttal of rod ethrakittum... Ac edathe of rod ethra kittum
@MSTRAVELSTORIES Жыл бұрын
ഇങ്ങനെ കൃത്യം തിരിച്ച് നോക്കിയിട്ടില്ല. Avarge 18 km/Ltr കിട്ടും...
@princecm1618 Жыл бұрын
Ac ettttanoo18 paraje
@MSTRAVELSTORIES Жыл бұрын
@@princecm1618 Yes...
@journeyoflove62363 жыл бұрын
Super
@എന്റെകവിതകൾ-ഠ8ഘ2 жыл бұрын
Ac on ചൈയ്താൽ കയറ്റം കയറില്ലേ?
@MSTRAVELSTORIES2 жыл бұрын
സാധാരണ കയറ്റം ഒന്നും കുഴപ്പമില്ല. 60 ഡിഗ്രിക്കും മുകളിലുള്ള കുത്തനെയുള്ള കയറ്റങ്ങൾ പ്രത്യേകിച്ചും സ്പീഡ് എടുക്കാൻ പറ്റാത്ത മോശം റോഡ് ഒക്കെ വരുമ്പോൾ കയറണമെങ്കിൽ Ac off ചെയ്യേണ്ടി വരും... (ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലകളിളെ കുത്ത് കയറ്റങ്ങളാണ് ഉദ്ദേശിച്ചത് )
@എന്റെകവിതകൾ-ഠ8ഘ2 жыл бұрын
@@MSTRAVELSTORIES ok ok, 2017 ഒരു 60000 ഓടിയ Alto 800 എടുക്കണം എന്നുണ്ട്, eon or Alto ഏതാ Better choice?
@MSTRAVELSTORIES2 жыл бұрын
@@എന്റെകവിതകൾ-ഠ8ഘ ഞാൻ alto ആണ് Suggest ചെയ്യുന്നത്...
@എന്റെകവിതകൾ-ഠ8ഘ2 жыл бұрын
@@MSTRAVELSTORIES thanks
@hamsakunnath62542 жыл бұрын
@@എന്റെകവിതകൾ-ഠ8ഘ Bro alto aduttoo.
@jabbarc6316 ай бұрын
2014 model alto lxi km 68000 prz... 210
@muhammedyasin.90494 жыл бұрын
How much km covered.?
@MSTRAVELSTORIES4 жыл бұрын
45,000 kms only. കിലോമീറ്റർ കുറവായത് റിവ്യൂവിൻ്റെ ഒരു പോരായ്മയാണ്.😊
@JiffinVlogsDaily2 жыл бұрын
Kilometres ethra
@MSTRAVELSTORIES2 жыл бұрын
ഈ വീഡിയോ ചെയ്ത് ഉടനെ ... അതായത് രണ്ടു വർഷം മുൻപ് വണ്ടി കൊടുത്ത് പോയി... ആ സമയത്ത് 40K ആയിരുന്നു എന്നാണ് ഓർമ...
@akhilktym2 жыл бұрын
Ethra rs anu koduthath
@MSTRAVELSTORIES2 жыл бұрын
@@akhilktym 2.25 L
@sreejithmv29172 ай бұрын
What is milage
@MSTRAVELSTORIES2 ай бұрын
@@sreejithmv2917 Avg 18
@muhammedajmal27982 жыл бұрын
Bro ഇതിൽ 12 volt charging point ഉണ്ടോ?
@MSTRAVELSTORIES2 жыл бұрын
ഇല്ല....
@STFU5462 жыл бұрын
അഡീഷണൽ ചെയ്യാം
@muhammedshajahan85863 жыл бұрын
Mileage ethre kitum..
@MSTRAVELSTORIES3 жыл бұрын
ആവറേജ് 18 km
@makhulu37183 жыл бұрын
ഒന്നര ലക്ഷം down payment കൊടുത്തു 4 ലക്ഷത്തിന്റെ ആൾട്ടോ 800 എടുക്കുകയാണെങ്കിൽ emi എത്ര വരും ?
@MSTRAVELSTORIES3 жыл бұрын
അത് ബാങ്കിൻ്റെ പലിശ, ലോൺ പീരിയഡ് എന്നിവയെ ആശ്രയിച്ച് ഇരിക്കും. ലോൺ പിരീഡ് 5 വർഷം ആണെങ്കിൽ emi ഏകദേശം 6500/- ഒക്കെ വരും
@advsuhailpa44433 жыл бұрын
Makhul 2.5 - ലക്ഷം ബാക്കി CC ഇടണം 5 - വർഷമാണെങ്കിൽ 5500 മാസം അടവ് വരും ഒരു ലക്ഷത്തിന്- 2200 വരും 7 വർഷമാണെങ്കിൽ - 1700 വരും 4200 അടവ് വരും മാസം CC നമ്മുടെ ഇഷ്ട്ടത്തിന് അനുസരിച്ച് തിരഞ്ഞെടുക്കും 2 വർഷ അടവ് തൊട്ട് 7 വർഷ കലാവധി വരെയാണ് മാക്സിമം...
@makhulu37183 жыл бұрын
@@advsuhailpa4443 സുഹൈൽ നിങ്ങടെ whatsapp നമ്പർ ഒന്ന് താ..
@purplecap88692 жыл бұрын
@@advsuhailpa4443..... Correct👍🏽👌🏼
@asharafpastrysheff2644 Жыл бұрын
6000
@navneeths6204 Жыл бұрын
ഇതിൻ്റെ ബ്രേക്ക് ബൂസ്റ്റർ assistence അല്ലെയൊ
@MSTRAVELSTORIES Жыл бұрын
ബുസ്റ്റർ assistance ഉണ്ടോ എന്ന് അറിയില്ല. എന്തായാലും വണ്ടി നിൽക്കണമെങ്കിൽ അത്യാവശ്യം ബലത്തിൽ ചവിട്ടണം ...
@sarathtt14532 жыл бұрын
Puthiya alto 800 കുറിച് എന്താ അഭിപ്രായം
@MSTRAVELSTORIES2 жыл бұрын
പുതിയത് ഓടിച്ച് നോക്കിയിട്ടില്ല. എന്തായാലും ഇതിന്റെ തന്നെ ഫെയ്സ് ലിഫ്റ്റ് അല്ലേ ... മോശമാകാൻ വഴിയില്ല.
@joyavanichamkuzhiyil18792 жыл бұрын
Ponmidi dam area
@MSTRAVELSTORIES2 жыл бұрын
Yes...
@suhaibmp30242 жыл бұрын
Alloy എത്ര സൈസ്... അതിന്റ right പറയോ ബ്രോ
@MSTRAVELSTORIES2 жыл бұрын
12" aloys ... 2800 per pc ആയിരുന്നു വില എന്നാണ് ഓർമ്മ...
@jobygorge18062 жыл бұрын
ചേട്ടാ മൈലേജ് എത്ര കിട്ടും
@MSTRAVELSTORIES2 жыл бұрын
18 kms
@ajeshthottathil6404 Жыл бұрын
20 nu mele kittum
@deepudileep61904 жыл бұрын
1st like
@sethuprathapan43884 жыл бұрын
4th🤩
@sreekeshmkm2640 Жыл бұрын
My toy
@ansalsalim12752 жыл бұрын
Anikum und 8 varsham aayi
@MSTRAVELSTORIES2 жыл бұрын
ഈ വണ്ടി ഇപ്പോൾ എന്റെ കയ്യിൽ ഇല്ല... കൊടുത്തു പോയി...
@ansalsalim1275 Жыл бұрын
@@MSTRAVELSTORIESeathu tyre aanu use chyuannth
@mohamedmujthabamujthaba99793 жыл бұрын
Safety ottu illa. Plus ac ittal pickupp ottu illa
@MSTRAVELSTORIES3 жыл бұрын
പക്ഷേ വില കൂടി പരിഗണിക്കണം.
@nijilraj41383 жыл бұрын
Bs6 ac no problem
@എന്റെകവിതകൾ-ഠ8ഘ2 жыл бұрын
@@nijilraj4138 Bs6 എത് വർഷം മുതൽ ആണ് Starting?
@JosephN.jNaduveettil8 ай бұрын
ഏതു പോക്കറ്റ് റോഡും കയറി പോകും
@neeshamedia9099 Жыл бұрын
മൈലേജ് പറഞ്ഞുടെ
@MSTRAVELSTORIES Жыл бұрын
പറഞ്ഞില്ല.... അല്ലേ... ഇപ്പോളാണ് ശ്രദ്ധിക്കുന്നത്. ഏകദേശം 18 ഒക്കെ കിട്ടുന്നുണ്ടായിരുന്നു...
@MSTRAVELSTORIES Жыл бұрын
പറഞ്ഞില്ല.... അല്ലേ... ഇപ്പോളാണ് ശ്രദ്ധിക്കുന്നത്. ഏകദേശം 18 ഒക്കെ കിട്ടുന്നുണ്ടായിരുന്നു...
@jamshadjamshad23273 жыл бұрын
Ponmudi dam
@MSTRAVELSTORIES3 жыл бұрын
kzbin.info/www/bejne/nGHJhnd_qM2XbLs
@navneeths6204 Жыл бұрын
സുരക്ഷയുടെ കാര്യത്തിൽ ഈ വണ്ടി മുന്നിലാണോ
@MSTRAVELSTORIES Жыл бұрын
ഇത് airbag പോലും ഇല്ലാത്ത വേരിയന്റ് ആണ്. പിന്നെ എന്ത് സുരക്ഷ..😃
@navneeths6204 Жыл бұрын
@@MSTRAVELSTORIES ഇതിൻ്റെ പുതിയ മോഡലിൽ എയർ ബാഗ് ഉണ്ടല്ലോ. 2020 മുതൽ ഉള്ളതിൽ. അത് ഇതിനെക്കാളും കുറച്ച് കൂടി സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലാണ്.
@MSTRAVELSTORIES Жыл бұрын
@@navneeths6204 ഈ വേരിയന്റിൽ ഇല്ല എന്നാണ് പറഞ്ഞത്. ഈ വണ്ടി ഇറങ്ങിയ സമയത്തും രണ്ട് എയർബാഗ് ഉള്ള ഒരു ഒരു കൂടിയ മോഡൽ കൂടി ഉണ്ടായിരുന്നു...
@navneeths6204 Жыл бұрын
@@MSTRAVELSTORIES LXI and vxi എന്ന് രണ്ട് വേരിയൻ്റ്കൾ ആണല്ലോ ഉള്ളത് . അതിൽ LXI (driver side) യിൽ ഒരു എയർബഗും vxi യില് രണ്ട് എയർ ബാഗുകളും (driver side and, co driver passenger side)
@MSTRAVELSTORIES Жыл бұрын
@@navneeths6204 വണ്ടി ഇറങ്ങിയ സമയത്ത് Vxi ഉണ്ടായിരുന്നില്ല. Lxi + Airbag എന്നതായിരുന്നു Topmodel. അതിൽ ഒരു Airbag ആണോ 2 ആണോ എന്നത് കൃത്യമായി ഓർമ്മയില്ല.
@techaudios87584 жыл бұрын
Nice bro
@redsparrow49662 жыл бұрын
Mileage?
@MSTRAVELSTORIES2 жыл бұрын
18 kms avarage
@princecm16182 жыл бұрын
Swiftnu ethryum kitum
@ajeshthottathil6404 Жыл бұрын
24 above
@Sharon-xu1xb3 жыл бұрын
Saftey illa performance illa.power kuravanu.Better eon Anu.
@MSTRAVELSTORIES3 жыл бұрын
eon ൽ ഇതിൽ കൂടുതൽ എന്ത് safty ആണ് ഉള്ളത്. Test drive ചെയ്തിട്ട് Power ൻ്റെ കാര്യത്തിൽ eonനെക്കാൾ better ആയി എനിക്ക് തോന്നിയത് alto ആണ്.
@albinbiju65463 жыл бұрын
Eon ill safetyo 😃
@Sharon-xu1xb3 жыл бұрын
@@albinbiju6546 athravsaftey und ennalla.altoyinekal urapulla body anu.eon cc koodiya vandi und
@Sharon-xu1xb3 жыл бұрын
@@MSTRAVELSTORIES altoyk powero 🤣
@makhulu37183 жыл бұрын
@@Sharon-xu1xb ആൾട്ടോയിനേക്കാൾ പവർ ബോഡി ഇയോൺനോ ? എവിടുന്നെടാ നീ 🤣
@ashrafashraf71813 жыл бұрын
Nanum 800 edukkan theerumanichu
@MSTRAVELSTORIES3 жыл бұрын
അടിപൊളി...👍
@Sharon-xu1xb3 жыл бұрын
Njan verutha vandiyanu overtaking nalla padanu kashtapet odunna pole.njan ith ozhuvaki pinne petrol swift eduthu old model ath poliya
@MSTRAVELSTORIES3 жыл бұрын
Swift ആയി compair ചെയ്യാൻ പറ്റിയ വണ്ടി അല്ല ഇത്. 800 cc വണ്ടിയല്ലേ ഇത്. വിലയും കുറവാണ്. Swift എടുക്കാൻ പറ്റുന്നവർ തീർച്ചയായും Swift എടുക്കണം.