എല്ലാവരും വില കൂടിയ കാറുകളുടെ റിവ്യൂ മാത്രമാണ് ഇടുന്നത്. ഇതുപോലെ സാധാരണക്കാരുടെ വാഹനങ്ങളെയും റിവ്യൂ ചെയ്തതിന് നന്ദി
@WheelsandWagen2 жыл бұрын
🥰
@sskkvatakara58282 жыл бұрын
Biju n nair
@amalchand4312 жыл бұрын
🙄🙄🙄🙄🙄🙄🙄
@rahulremesh33202 жыл бұрын
👍🏻
@hp32452 жыл бұрын
S presso ഓടിച്ചു നോക്കിയാൽ ആളുകൾ അതെ വാങ്ങുള്ളൂ 😊👍
@vahidpk88042 жыл бұрын
Sure
@rameezremi47428 ай бұрын
New wagon r is beter dear
@austinjohn11057 ай бұрын
Wagon r espeessoyekaal റേറ്റ് കൂടുതലാണ്@@rameezremi4742
@khalidrahiman Жыл бұрын
കൃത്യമായ അവതരണം, മറ്റ് പല അവതരണങ്ങളിലും എത്ര നോക്കിയിരുന്നാലും പ്രധാനപ്പെട്ടത് അറിയാൻ കഴിയില്ല.
@vineethcmohan2 жыл бұрын
Superb review, സാധാരണക്കാരുടെ പൾസ് അറിഞ്ഞുള്ള റിവ്യൂ. നിങ്ങള് ഈ ഫീൽഡിൽ ടോപ്പ് ആവും എന്ന് ഒരു ഡൗട്ടും ഇല്ല. Continue your good work 🙂
@JayakrishnanKA19852 жыл бұрын
Bro... താങ്കളുടെ വീഡിയോ കാണുമ്പോൾ audio ഒരു sidel മാത്രമേ കേള്‍ക്കുന്നു. ബാക്കി യൂട്യൂബ് വീഡിയോ എല്ലാം ഒക്കെയാണ്.
@LifeRoutewithRK2 жыл бұрын
എനിക്ക് തോന്നി എൻറെ കോഴപ്പം ആണ് എന്ന്
@muhammedrafi81792 жыл бұрын
വാല്യൂ ഫോർ മണി, S presso 👍👍
@ifyouarebadimyourdad58512 жыл бұрын
1.5 വർഷം ആയിspresso യൂസ് ചെയ്യുന്നു... നല്ല വണ്ടി നല്ല groud ക്ലീറൻസ് ഉണ്ട്.. SUV പോലെ ഉയർന്ന സീറ്റ് ആണ്.. വയസ്സ് ആയവർക്ക് കസേരയിൽ കയറി ഇരിക്കും പോലെ കയറി ഇരിക്കാം.. 80km speed വരെ 5 പേരെ വെച്ച് പെട്ടന്ന് കയറി പോകും.. നോർമൽ 16 to 19 മൈലേജ് കിട്ടും.. ലോങ്ങ് ഹൈവേ യിൽ ഒക്കെ 25+ കിട്ടുന്നുണ്ട്.. നല്ല കൂളിംഗ് ഉള്ള AC ane... വെറുതെ വില കൂടിയ വണ്ടി വാങ്ങി കാശ് കളയേണ്ട ഒരു ആവിശ്യം ഇല്ല ഒരു AMT മോഡൽ വാങ്ങുന്നത് ആയിരിക്കും നല്ലത്.. മാന്വൽ ഗിയർ വാങ്ങാതെ ഇരിക്കുക
@vijoshbabu83292 жыл бұрын
AMT എത്രയാകും ഓൺ റോഡ് ?
@ifyouarebadimyourdad58512 жыл бұрын
@@vijoshbabu8329 2020 മോഡൽ 5.60 ഇപ്പോൾ 6 lakh ആയി.. Celero യും ok ആണ്
@vijoshbabu83292 жыл бұрын
@@ifyouarebadimyourdad5851 അപോൾ പഴയ മോഡൽ എടുതാൽ വില കുറഞ്ഞ് കിട്ടും അല്ലേ.?
@ajeshk21362 жыл бұрын
@@vijoshbabu8329 ചെന്നമതി ഇപ്പോകിട്ടും
@niyaskdm5094 Жыл бұрын
@@vijoshbabu8329 old stockin kurachokke vila kurayum
@SyedifyArt Жыл бұрын
മാരുതി സുസുക്കി Milage കൂടുതൽ പറയുന്നത് ഓട്ടോമാറ്റിക്കിൽ S-Presso ക്ക് ആണ്. എസ്പ്രസോ എഎംടി 25.3; ഓൾട്ടോ 24.9. എന്നാൽ മാനുവലിൽ വളരെ നേർത്ത മുൻതൂക്കം ഓൾട്ടോക്ക് ആണ്. എസ്പ്രസോ മാനുവൽ 24.12 ഓൾട്ടോ 24.39
@padmanandtk60972 жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ Okay good luck
@samskarebyaha Жыл бұрын
SPresso VXI plus is the best car to drive. So simple, great view, great ground clearance, great sitting position. The AMT is really good. Even the persons sitting in the back have good view and seating position. I really don't know why people buy Alto instead of Spresso. I have both Dzire and Spresso. I stopped using Dzire cos Spresso is great both in city conditions as well as longer drives.
@Maneesh.AnchalАй бұрын
Truth
@dileepk83442 жыл бұрын
👌👌superb comparison... Really useful. Thank you
@happyyear4746 Жыл бұрын
S Presso നല്ല കാർ
@pmptraders35582 жыл бұрын
My favarayte car is alto k10
@cjothomas56296 ай бұрын
Hill hold assist undo
@princej86702 жыл бұрын
Spresso വാങ്ങി Super
@solocede2 жыл бұрын
Audio is only in left side, right audio is muted
@കുളപ്പുള്ളിഅപ്പൻ-askvlogs2 жыл бұрын
ഒരു സൈഡ് വോയിസ് കേൾക്കുന്നില്ല ബ്രോ റെക്കോഡിങ് പ്രോബ്ലം ഉണ്ടോ?
@vijeshvijayan28632 жыл бұрын
S presso♥️
@vinulal11742 жыл бұрын
S presso poli ullil irikunavark valiya vandiyil irikuna feel kittunund towniloode oodikanum sugamayi kondupokam
@beenajosejose87132 жыл бұрын
Espresso automatic available aanoo
@jishnuks5687 Жыл бұрын
Yes👍
@lubulabimammu26942 жыл бұрын
Ellam kondum nallareedhiyil vishadheekarichu 👍👍
@ratheepuday20202 жыл бұрын
Spresso & k10 steering self centering video cheyyamo bro. Turning and u turn
@jayakumarm.d51052 жыл бұрын
No self centering. Better in Ignis..But best in Tata cars ...
@WheelsandWagen2 жыл бұрын
മുതലാളി....😀😀
@jayakumarm.d51052 жыл бұрын
@@WheelsandWagen Enthu patti bro...? Shariyalle?
@ratheepuday20202 жыл бұрын
@@WheelsandWagen ഡ്രൈവിൽ ഇതും കൂടെ ഉൾകൊള്ളിച്ചാൽ നല്ലതാവും. Just a suggestion bro. Plse check this link kzbin.infoiRTy60ouBDc?feature
@kiran49162 жыл бұрын
Entry level maruti car new anu nalathu ,,: used car rate koodum intrest koodum warranty undavila BS 6 kitukayum ila
@vijeshvijayan28636 ай бұрын
ലോങ്ങ് പോകാൻ ഇതിൽ ബെറ്റർ ഏതാണ്?
@vipinxavier8624 Жыл бұрын
CNG available? For taxi purposes.pls confirm.
@tprb51952 жыл бұрын
K 10 nu Maruthiyude new package undallo, appol style kudunnundu
@ramilalramilal29222 жыл бұрын
Spresso kum package undu apol style akkam
@tr-70642 жыл бұрын
@@ramilalramilal2922 s presso aanu better
@tintosunny25712 жыл бұрын
Is espresso or wagon r more spacious?
@manazyusen60132 жыл бұрын
s-presso annu sub compact suv annu drive cheyyumbol valiya vandi odikkunna feel annu ente oru maman vedichu
@WheelsandWagen2 жыл бұрын
Space kooduthal feel cheyyunnath wagon r aanu
@tintosunny25712 жыл бұрын
@@WheelsandWagen thanks for the reply
@manazyusen60132 жыл бұрын
@@WheelsandWagen njna wagon r il keriya kalam marannu
@tr-70642 жыл бұрын
@@tintosunny2571 but driving seat height valya vandi feel kittunnath s presso aanu
@benjamin.johns.pandyalakkal2 жыл бұрын
Used aanenkil city okke kittum
@rejim22522 жыл бұрын
espresso super 👍👍
@rameezremi47428 ай бұрын
Celerio🔥
@manimoola2 жыл бұрын
S prasso vs wagnar plz camber
@Endhee2332 жыл бұрын
Nissan maganet enthannu paeayathath
@abdulmanaf86982 жыл бұрын
S Presso💪💪
@pradeepkumar-zs2yx3 ай бұрын
Espresso very very very good vehicle....100%
@mohamedajmal2542 жыл бұрын
Eppo nallathu spresso aane
@rojisdiary85432 жыл бұрын
ഇതിൽ നല്ലത് Spersso ആണ്.
@agraziedits57822 жыл бұрын
Kia carens prestige varient e month eduthal ethra lakhs avum bro
@WheelsandWagen2 жыл бұрын
Latest price list illa bro
@agraziedits57822 жыл бұрын
@@WheelsandWagen average ethra avum bro
@yadu20202 жыл бұрын
@@WheelsandWagen അണ്ണാ നിങ്ങൾ യൂസ്ഡ് കാർ സീരീസ് കൂടി ചെയ്യ്.
@peaceful16582 жыл бұрын
Plz check your audio
@tct19992 жыл бұрын
ഓൾട്ടോ 800 ൻ്റെ പുതിയ മോഡൽ ഉടനെ ഇറങ്ങാൻ സാധ്യത ഉണ്ടോ?
@rameezremi47428 ай бұрын
Nop. Ini k10 only
@sskkvatakara58282 жыл бұрын
8:16 old Alto 35 liters rualtak new Alto 27 ltrs
@tarweej38442 жыл бұрын
8,16 അത് എങ്ങനെ മെൻഷൻ ചെയ്തേ
@sskkvatakara58282 жыл бұрын
@@tarweej3844 okk
@Rafizvibes2 жыл бұрын
Spresso better no doubt
@niyaskdm5094 Жыл бұрын
Madeena paranjhaal .avide avasanikkum💚👌
@Sharjahmalluz2 жыл бұрын
S pressoo😍😍😍 Njan book cheythekuvanu
@akashashoksree25512 жыл бұрын
Njnalle booking eduthe..😂😂😂🙋🙋🙋
@tr-70642 жыл бұрын
Pwoli
@rameezremi47428 ай бұрын
Celerio edutho🔥
@pradeepkumar-zs2yx3 ай бұрын
Best discriptions....
@pradeeshc2332 жыл бұрын
S presso 👍
@sijupathanamthitta2 жыл бұрын
S presso poli
@bineefri963210 ай бұрын
Alto awesome drive rock
@Recentlyblade2 жыл бұрын
6 ലക്ഷത്തിനു നല്ല ഇന്നോവ സെക്കന്റ് കിട്ടും
@uvaissulfiya Жыл бұрын
Mileage ethra kittum😅😅😅
@yadu20202 жыл бұрын
5 ലക്ഷത്തിൽ താഴെ യൂസ്ഡ് വണ്ടികൾ നല്ലത് കിട്ടും. പിന്നെ തുടക്കകാർക് അത്യാവശ്യം നല്ല വണ്ടി, ചെറിയ വണ്ടി വേണമെന്ന് ഉള്ളവർക്ക് നോക്കുന്നത് ആരിക്കും നല്ലത്.
@rajeevkrishnan6782 жыл бұрын
ശരിയാണ്...ബെസ്റ്റ് ഓപ്ഷൻ ആണ്... അധികം use ചെയ്യാത്ത കാറുകൾ യഥേഷ്ടം ,30% വിലക്കുറവിൽ കിട്ടും...കുറച്ചു കഷ്ടപ്പെേണ്ടി വരും...ഉദ്ദേശിച്ച കളറും കിട്ടില്ല എന്ന ഒരു പ്രശ്നമേ ഉള്ളൂ
@sibyvm3622 жыл бұрын
Spresso get's hill assistant in automatic verient
@tr-70642 жыл бұрын
Athu from new 2022 model thottannu 2019-2022 modelinu illa
@Ettumanoor2 жыл бұрын
Spresso മാന്വൽ വാല്യൂ for money ഓട്ടോമാറ്റിക് വാങ്ങാതിരിക്കുക.
@LifeRoutewithRK2 жыл бұрын
കാരണം എന്താണ്
@anupmanohar37622 жыл бұрын
City use നു amt ആണ് ബെറ്റർ. നല്ല mileage ഉണ്ട്. Amt ബുക്ക് ചെയ്തു. ചെന്നൈ
@rameezremi47428 ай бұрын
Amt milage und🔥
@AjithaAjitha-pz4uz4 ай бұрын
Amtപണി, വന്നാൽ, പോക്കറ്റ്, കീറും
@imbichithangal59622 жыл бұрын
താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
@dileepkrishnanks70812 жыл бұрын
S presso oru soap petty shape aanu
@austinjohn11057 ай бұрын
Suv
@shajahanbahrain82902 жыл бұрын
സ് പ്രെസ്സോ ♥️
@sugardaddy12542 жыл бұрын
K10 poli🔥
@sunilkumarg368 Жыл бұрын
Genuine review
@abhi234502 жыл бұрын
K10 ippo market vidum not at all good looking
@vibinthomas72512 жыл бұрын
Use full vedio
@shamilcp6172 жыл бұрын
അട്ടോമാറ്റിക് ഉണ്ടോ
@rameezremi47428 ай бұрын
Yes
@antokg6466 Жыл бұрын
എസ്പ്രസോ
@sureshmichael10952 жыл бұрын
Price very high,no international quality,compared to Hyundai santro and driving no comparison, sound very high,fm very weak,steering very stiff ,no value fr money
@anupmanohar37622 жыл бұрын
ഈ വിലക്ക് വേറെ വണ്ടി ഏതാണ് കിട്ടുക
@bhasikadu8812 ай бұрын
@@anupmanohar3762 Hyundai Eon is best
@ramilalramilal29222 жыл бұрын
Spresso better 👍
@Haneefa-o5r3 ай бұрын
Tata sooper,
@jacobmathew12249 ай бұрын
ഇതൊന്നും എടുക്കാൻ പോകരുത് അപ്പോൾ വില താനെ കുറയും
@Mathewsjosek2 жыл бұрын
S presso is better
@abdullatheef6161 Жыл бұрын
Spresso കാണാൻ ഒരു ലുക്കും ഇല്ല.
@mathewthomas44508 ай бұрын
Super...😊
@Manushyan77 Жыл бұрын
I10 era is best
@97453884162 жыл бұрын
Sound ഒട്ടും quality illa
@TimePass-cq5sr2 жыл бұрын
കേൾക്കുന്നില്ല
@shabeebpk2 жыл бұрын
Spresso better
@vishnurajan66945 ай бұрын
Spresso ❤
@sureshmichael10952 жыл бұрын
Mileage only 17
@mohamedajmal2542 жыл бұрын
Alto 800 Nalla vandi aayirunni
@tarammalshamsudeen48102 жыл бұрын
Good viedeo
@aliakbar-pd4mr Жыл бұрын
ഈ വശങ്ങൾ എടുക്കുന്നതിനേക്കാൾ നല്ലത് റെനോ kiwid ആണ്.
@YahiyaapYahiyaap-to3si Жыл бұрын
Service very bad😊
@RATHEESH-BRO2 жыл бұрын
എന്താണ് സേഫ്റ്റി????? 🤣🤣🤣 പപ്പടം... 😁😁😁എത്രയാണ് സ്റ്റാർ റേറ്റിംഗ്, ഒന്നും പറഞ്ഞില്ല. Paid വീഡിയോ പോലെ തോന്നിച്ചു 👍
@kms7772 Жыл бұрын
എന്ത് സേഫ്റ്റി ഓരോരുത്തരുടെ സമയം ആവുണത് വരെ ഇങ്ങനെ പോകും സമയം ആയാൽ പിന്നെ എന്ത് സേഫ്റ്റി ഉണ്ടായിട്ടും കാര്യമില്ല
@KDL20236 ай бұрын
സേഫ്റ്റിയെ പറ്റി പറഞ്ഞു കുറെ കുറ്റങ്ങളും കണ്ടുപിടിച്ചിട്ടു നീയൊക്കെ കൂടുതലും യാത്ര ചെയ്യുന്നത് ബൈക്കിലല്ലേ
@AjithaAjitha-pz4uz4 ай бұрын
@DL2023 യെസ്
@clpower14912 жыл бұрын
Good
@fasalrahmankp54382 жыл бұрын
zero-star safty rating ആണ് aulto 800
@AngelVisionKerala2 жыл бұрын
അത് ഇവിടെ പറയേണ്ട കാര്യം എന്താണ്?
@fasalrahmankp54382 жыл бұрын
@@AngelVisionKerala പിന്നെ എവിടെ പറയും 😄
@AngelVisionKerala2 жыл бұрын
@@fasalrahmankp5438 Alto800 അല്ല ഹേ ഇത്.... Its K10
@dineshr74852 жыл бұрын
S presso 3 star....
@vijoshbabu83292 жыл бұрын
പാവപെട്ടവന് എന്ത് സേഫ്റ്റി ചത്താൽ അത്രയും നല്ലത് 🤪
@navaskumily84472 жыл бұрын
Spresso❤️
@yousufvp29002 жыл бұрын
👍
@cyril3702 жыл бұрын
K10
@sskkvatakara58282 жыл бұрын
Payaalto yuda atralikkilla putya altokku
@navaspsg68952 жыл бұрын
💥💥💥💥
@thomaschacko70522 жыл бұрын
രണ്ടു കളിപ്പാട്ടങ്ങൾ..
@navaskumily84472 жыл бұрын
India 🇮🇳
@tr-70642 жыл бұрын
ഒന്നു പോടേയ് ഊള
@sajeerkallu01342 ай бұрын
താങ്കൾ ഒരു കോടീശ്വരൻ ആയിരിക്കും എല്ലാവരും അതു പോലെയല്ലല്ലോ