പുതിയ Alto K10 മേടിക്കണോ? New Maruti Alto K10 User Review | Negative And Positive.

  Рет қаралды 48,440

VK DO SOMETHING

VK DO SOMETHING

Күн бұрын

Пікірлер: 81
@Ajeesh.c
@Ajeesh.c 11 ай бұрын
first gen alto K10 with this Engine & interior vach irakkiyaal chooodappam pole sale aavum. allengil last gen alto 800 nte desighn il ee same engine🥳
@comradechenoli8703
@comradechenoli8703 Жыл бұрын
ഞാൻ പഴയ K10 ഉപയോഗിക്കന്ന ആളാണ് Rear power window യും Fogg lamp ഉം ഇല്ലാത്തത് ഈ പൈസക്ക് പക്കാ അബദ്ധമാണ്.
@rameezremi4742
@rameezremi4742 9 ай бұрын
Wagonor അല്ലെ beter
@pravi_love_to_all5366
@pravi_love_to_all5366 Ай бұрын
​@@rameezremi4742 തീർച്ചയായും ബ്രോ ഈ വിലക്ക് ന്യൂ മോഡൽ കെ10ലും ബെറ്റർ വാഗൺ ആർ തന്നെയാണ് 👍🏽
@nivedyam7392
@nivedyam7392 Жыл бұрын
Alto k10 vxi 2017 full option upayogikunnu... സൂപ്പർ poverful....
@nissonattoor478
@nissonattoor478 2 жыл бұрын
Rear side -ൽ പവർവിൻഡോ option ഇല്ലാത്തത് വലിയ പോരായ്മയാണ്. ഈ വിലയ്ക്ക് ഈ കാറിന് മൂല്യം ഉണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്നാണ് എന്റെ അഭിപ്രായം.
@rameezremi4742
@rameezremi4742 9 ай бұрын
Wagono r വാങ്ങൂ 🔥
@advsuhailpa4443
@advsuhailpa4443 2 жыл бұрын
ഒരു Fog lamp പോലും ഇല്ല വിലയോ 5.5L.50000 രൂപ കൂടി കൊടുത്താൽ Wagnor - ignisഎടുക്കാം ഇ പപ്പടം എടുക്കേണ്ടതില്ല...
@malabaree7210
@malabaree7210 Жыл бұрын
Mattath Pappadamalla Pappadavada 😀
@Pandaios
@Pandaios Жыл бұрын
Uff appo fog lampinu vendi 50000 kodkaam alle thanks 🙂 Inghanem kore ennam😂😂🙏🏼
@Rahul-yi6kw
@Rahul-yi6kw Жыл бұрын
ഇത് തന്നെ അല്ലെ മരുതിക്കും വേണ്ടേ ... Upselling.. പണ്ട് alto ആയിരുന്നു top selling model ipo WagonR, baleno oke ayi..
@Lifeisbeautifulbehappy11
@Lifeisbeautifulbehappy11 2 ай бұрын
Tata Nexon 14 lakh number no fog lamp
@Kalatharakaavildevitemple
@Kalatharakaavildevitemple Жыл бұрын
ഞാൻ book ചെയ്യിതു....10-12-2022 ന് car ഡെലിവറി ആണ് Alto k10 Lxi
@Rj_cutz
@Rj_cutz Жыл бұрын
S-PRESSO ടെസ്റ്റ്‌ ഡ്രൈവ് ചെയ്ത് കാണില്ല അല്ലെ
@ramachadranpp5061
@ramachadranpp5061 Жыл бұрын
@@Rj_cutz ഞാൻ
@anandababu4416
@anandababu4416 2 жыл бұрын
Nice... All time favourite Alto 💕
@JibuQatar
@JibuQatar Жыл бұрын
Njan use cheyunadha super car❤
@jonesjames9971
@jonesjames9971 Жыл бұрын
Njan yee car aduthu..ethina toy enne parayunavar ethe onnu odichu nokkanam..engine pwoli anne..what pros and cons he is saying in this video correct.
@sanusu2517
@sanusu2517 Жыл бұрын
Ethil fogg lamp add cheyyan pattuvo
@Sajinzrose2
@Sajinzrose2 4 ай бұрын
Yes Yes...​@@sanusu2517
@muhammedaslampta834
@muhammedaslampta834 Ай бұрын
2018 ആൾട്ടോ 800 worth ആണ് annu 3.80 vangiyaa ഞാൻ ✅. A designum e interior aayikal sale kodiyene.
@kksreejithkadachira1983
@kksreejithkadachira1983 Жыл бұрын
ഞാൻ ഈ വണ്ടി വാങ്ങി.... ഞാൻ 100 % സംതൃപ്തനാണ്.
@vidyapai2074
@vidyapai2074 Жыл бұрын
🎉
@sanusu2517
@sanusu2517 Жыл бұрын
Fogg lamp include cheyyan pattuvo
@freakylooks
@freakylooks 5 ай бұрын
ഗിയർ shift ചെയുമ്പോൾ എന്തേലും ഇഷ്യൂ ഉണ്ടോ
@SOCISMAD
@SOCISMAD 5 ай бұрын
Bro oru recommendation ind..... Ingana review okke chyyumba kurach koodi loose aai connect aai samsarikan shramikku.... Allathe ingana interview pole samsarikale😅
@vkdosomething
@vkdosomething 5 ай бұрын
Ok brother I will try 😄
@attn2020
@attn2020 Жыл бұрын
still using alto lx 2003 model
@vidyapai2074
@vidyapai2074 Жыл бұрын
🥰
@faisalkt4530
@faisalkt4530 Жыл бұрын
Wogner, ignis, സ്വിഫ്റ്റ്. Choos ചെയ്യുക.
@vijoykattakada5478
@vijoykattakada5478 Жыл бұрын
എന്നിട്ടും റോഡിൽ ഇത് കാണാൻ ഇല്ല
@techies9900
@techies9900 Ай бұрын
Alto k10 is good but price kooduthalaanu
@devaraj.msdevan3756
@devaraj.msdevan3756 Жыл бұрын
ഞാനും ഉപയോഗിക്കുന്നു. കൊള്ളാം
@vivekgopinath7844
@vivekgopinath7844 Жыл бұрын
Ithaanu sherikm thattikkoottu design....1st gen k10 is way better in terms of look
@malabaree7210
@malabaree7210 Жыл бұрын
Dicky.13.25 Dasa Ee vandikk athre space kittathulloo 😜
@deepakalexander5931
@deepakalexander5931 5 ай бұрын
180..poyi.. Car. Alto. K. 10..👍🏻👍🏻👍🏻
@damodarank5836
@damodarank5836 Жыл бұрын
ഞാൻ ഇതിന്റ old ഉപയോഗിക്കുന്നു. അതിൽ ഫോഗ് ലാമ്പ് ഉണ്ട്. കിടു സാധനം.
@Sreejithss86
@Sreejithss86 Жыл бұрын
Log lamp koodi undayirunnu enkil look kurachu koodi mariyenne..
@chandrasenanacn3645
@chandrasenanacn3645 Жыл бұрын
ഇപ്പോളാരും പുതിയ പെട്രോൾ കാർ വാങ്ങരുതേ.... തത്ക്കാലം used car കൊണ്ട് adjust ചെയ്യുക ... ഇലക്ട്രിക് ടെക്നോളജി വികാസം പ്രാപിച്ച് കാർ പിപണി ഇലക്ട്രിക് തരംഗമാകും വരെ കാത്തിരിക്കാം ..
@sabu5727
@sabu5727 Жыл бұрын
ഇന്ന് 18വയസ്സ് ഉള്ളവൻ 10 കൊല്ലം കഴിഞ്ഞു ഇലട്രിക് വികാസം മൂഞ്ചി തരംഗം ആകും വരെ താൻ വേണേൽ കാത്തിരുന്നോ 😂😂😂😂പൊട്ടൻ ഇന്നത്തെ ആവശ്യം ഇന്ന് തന്നെ തീർക്കണം നീയൊക്കെ ഏത് ലോകത്താണോ 😂😂😂😂ഇന്നായാലും 10 കൊല്ലം കഴിഞ്ഞാലും ശരീര സുഖം ഉണ്ട് എങ്കിൽ പണം ഉണ്ടാക്കാം ഒന്നല്ല രണ്ട് കാർ വേണേലും വാങ്ങാം കേട്ടോ പൊട്ടാ 😂😂😂🤦🏻‍♂️
@rahulmohan5379
@rahulmohan5379 Жыл бұрын
നല്ല രീതിയിൽ വരുമ്പോഴേക്കും ഒരു 5 yr കഴിയും
@kichuvarkala7170
@kichuvarkala7170 Жыл бұрын
Appol allarum electric edukkum appol kseb charge kuttum, petrol adikkan arum illathe kondu petrolnu paisa kurayum😂
@jiffinukranraphy3678
@jiffinukranraphy3678 Жыл бұрын
The 2008 model Alto looks way better than this.
@rolexsir2319
@rolexsir2319 Жыл бұрын
ഞാൻ ഈ വണ്ടി ബുക്ക്‌ ചെയ്തിട്ടുണ്ട്, റിവേഴ്സ് ക്യാമറ എക്സ്ട്രാ ഫിറ്റിങ് ആയി ചെയ്താണ് ബുക്ക്‌ ചെയ്തിരിക്കുന്നത്, അത് അവൈലബിൾ ആണ്.
@vkdosomething
@vkdosomething Жыл бұрын
Good information bro
@deepasureshdeepasuresh6117
@deepasureshdeepasuresh6117 Жыл бұрын
Njanum 😍
@rolexsir2319
@rolexsir2319 Жыл бұрын
@@deepasureshdeepasuresh6117 വണ്ടി എടുത്തു ഒരു മാസം ആയി, സാറ്റിസ്‌ഫൈഡ് ആണ്.... ❤
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
Eee Amount nu waganoor super aanu. Safety nikkubol ee amount koodthala
@damodarank5836
@damodarank5836 Жыл бұрын
റിവ്യൂക്കാരാ വണ്ടി ഒന്ന് ഓടിച്ചുകാണിക്കണമായിരുന്നു. വണ്ടിക്ക് ആണിവേര് പിടിപ്പിക്കണ്ടായിരുന്നു
@usererror2436
@usererror2436 Жыл бұрын
Pazhaya k10 look ellenno🙂...Alto k10 first gen🔥 athreem look olla oru vandiyum altoyude lineupil ella bro😂
@abdulmajeedrk4981
@abdulmajeedrk4981 Жыл бұрын
വില വളരെ കൂടുതലാണ് - കൊടുക്കും പണത്തിനൊന്നും സാധനമില്ല എന്നാണ് അഭിപ്രായം -
@Sr--gamer--111
@Sr--gamer--111 2 жыл бұрын
Broo alto 800 bs6 cheyamooo plzzz
@vkdosomething
@vkdosomething Жыл бұрын
Will try bro
@riyaskunnathel9922
@riyaskunnathel9922 Жыл бұрын
@@vkdosomethingpls
@vkdosomething
@vkdosomething Жыл бұрын
@@riyaskunnathel9922 bs6 alto 800 user review kurachu vanitundu bro atha
@hird3634
@hird3634 Жыл бұрын
Alto k10 over price anu. AMT Hill hold assist undengil kuyappamillarnni
@damodarank5836
@damodarank5836 Жыл бұрын
ഞാൻ 2017 ൽ ഓട്ടോമാറ്റിക് k 10 എടുക്കുമ്പോൾ വില 4.64 lacs
@jinsthomas4701
@jinsthomas4701 6 ай бұрын
ബൾക്കി ലുക്കോ.......? ഇതോ....
@f63entertainment31
@f63entertainment31 Жыл бұрын
Vangathirikunad an ipol better..
@raafftricky8948
@raafftricky8948 6 ай бұрын
Second hand Altok10 vaaghunnathil ethaanu abiprayam 2014 2 inu
@TheLekshmianeesh1
@TheLekshmianeesh1 Жыл бұрын
Huge Price, small vehicle
@johnsekuttyjacob6428
@johnsekuttyjacob6428 Жыл бұрын
ഞാൻ യൂസ് ചെയ്യുന്നു വണ്ടി കിടുവാണേ
@rameesmarjan8888
@rameesmarjan8888 Жыл бұрын
Mileage engane nd bro
@johnsekuttyjacob6428
@johnsekuttyjacob6428 Жыл бұрын
20.22
@afnanibnunazar5906
@afnanibnunazar5906 Жыл бұрын
100 ൽ പോയി എന്നൊന്നും അറിയാതെ പോലും പറഞ്ഞേക്കല്ലേ... Vehicle 1500 വീട്ടില് വന്ന് കൊണ്ടുപോകും 😂
@muhammadmomi7213
@muhammadmomi7213 Жыл бұрын
ഇത്രേം കാലം പ്ലാൻ ചെയ്തിട്ട് അവസാനം പെട്ടല്ലോ😆
@muhammedrafi8179
@muhammedrafi8179 Жыл бұрын
😆😆😆
@bobbybobbymarthandam9541
@bobbybobbymarthandam9541 2 жыл бұрын
👍👍👍
@thedreamer0165
@thedreamer0165 2 жыл бұрын
Superb 😍😍😍
@musthafackmsf
@musthafackmsf Жыл бұрын
ഉപയോഗിക്കുന്നു കൊള്ളാം
@sandeepmundachali200
@sandeepmundachali200 Жыл бұрын
Don't buy this TOY
@prakash8522
@prakash8522 Жыл бұрын
Name any car which is not a toy..😂
@krishnakichu1357
@krishnakichu1357 Жыл бұрын
Rolls Royce 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂
@Karakkuttil
@Karakkuttil Жыл бұрын
ഭയങ്കര rate ആണ്
@msd785
@msd785 4 ай бұрын
Over price
@fazalfams9776
@fazalfams9776 Жыл бұрын
കഞ്ഞി ത്തരം കാട്ടി fog lamb
@nithinsanthakumar1970
@nithinsanthakumar1970 Жыл бұрын
Vila Kooduthala
@deviprasadprasad6796
@deviprasadprasad6796 Жыл бұрын
Poor & over priced.
@THACHYS
@THACHYS Жыл бұрын
👍🤣
@vineethachu9785
@vineethachu9785 2 жыл бұрын
👍❤️
ТЮРЕМЩИК В БОКСЕ! #shorts
00:58
HARD_MMA
Рет қаралды 2,3 МЛН
Maruti Suzuki Alto K10 Malayalam User Review
19:28
KARUVANDYIL BROTHERS
Рет қаралды 5 М.