ഈ മഹാൻ്റെ റ കറാമത്ത് കൊണ്ട എൻ്റെ എല്ലാ വിഷമങ്ങളം മറ്റിത്തരണേ الله
@alziyarah11 күн бұрын
ആമീൻ
@alziyarah11 күн бұрын
ആമീൻ
@Iuytrxthjnjj10 күн бұрын
ഇതിനെ ആണ് അല്ലാഹുവിൽ പങ്ക് ചേർക്കുക എന്ന് പറയുന്നത്
@sabeenasaleel690110 күн бұрын
Shirk by all means 🙄
@sameeramoosa56269 күн бұрын
❤❤
@Sainaba-m3p11 күн бұрын
സമ്പത്തിക ബുദ്ധിമുട്ട് മാറി നല്ലണിലയിൽ ദുനിയാവും ആഖിറയും ലഭിക്കണേ ഈ മഹാന്റെ മഹത്യം കൊണ്ട് അല്ലാഹ്
@اشرف-ج2ت12 күн бұрын
الله മഹദി മഹാൻമാരുടെ കാവലും നോട്ടവും എല്ലാവർക്കും നൽകണം الله
@Innumma12311 күн бұрын
ആമീൻ
@rasheedkottakkal...17335 күн бұрын
എന്റെയും കുടുംബത്തെയും എല്ലാ പ്രശ്നങ്ങളും മാറാൻ പ്രത്യേകം ദുആ ചെയ്യണം
@alziyarah4 күн бұрын
ഇൻശാ അല്ലാഹ്
@HussainAbban11 күн бұрын
ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ നഷ്ടപെട്ട പോയ ക്യാഷ് തിരിച്ചു തരാൻ വൈ കൈണിച്ചു തരട്ടെ 🤲🏼🤲🏼🤲🏼😭😭😭
@naseerabeevi917521 сағат бұрын
എന്റെ വീട്ടിൽ, കുറേപ്രശനമുണ്ട്, വീട് ജബദോയിൽ,, കോർട്ടിൽ, സ്റ്റായവാങ്ങി, അടക്കാൻ, വാക്സിനഹാന്റകാവലുകൊണ്ട് 🤲🤲🤲മോനു, ukil, ജിലു, ചെയ്യുന്ന, കമ്പനി, visa, അടിച്ചു, കിട്ടാൻ, മഹാന്റെ കാവൽ, എന്റെ കുടുംബത്തിൽ ഉണ്ടാവനെ 🤲🌹🤲🌹🌹🌹
@Sana92-8k3 күн бұрын
ഈ മഹാൻ അവർകളുടെ ദുആ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ വിസ എത്രയും വേഗം കിട്ടാനും മകൾക്ക് പരിപൂർണ ഷിഫാ ലഭിക്കാനും ഭർത്താവിന്റെ ലഹരി ഉപയോഗം മാറാനും കടങ്ങൾ തീരാനും മനസ്സമാധാനം ഉണ്ടാകാനും കഴിയട്ടെ 🤲
@alziyarah2 күн бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ShareefShaheem11 күн бұрын
ഈ മഹാ ന്റെ ബർക്കറ്റ് കൊണ്ട് എന്റെ മന്റെ വിവാഹംശെരിയാവട്ടെ അള്ളാ ആമീൻ🤚🤚🤚🌻
@Moidheenkutty-b3d9 күн бұрын
നല്ല ജോലി വേണം വീട് വേണം അഖിറവും ദുനിയാവും നന്നാവണം ദുഹായിൽ ഉൾപ്ടുത്തണേ
@HappyAirplaneWindow-tp9cn7 күн бұрын
Usthade ante prashnangal theeranum ante barthavum agnum sandoshathilabanum alla kallille neerbekam maranumm duha chayanne usthadin allahu deergayusum arogiyabum nallkate ameen ameen ameen ameen ameen yarabal alameen
@alziyarah5 күн бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ
@rahmathpareed36398 күн бұрын
Alhamdulillah Ameen മകളുടെ വിവാഹംഖൈറായ വിവാഹം ശരിയായികിട്ടാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ
@alziyarah5 күн бұрын
ഇൻശാ അല്ലാഹ്
@AyshaRaoof-x6m5 күн бұрын
എന്റെ അങ്ങളക്ക് പെണ്ണ് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണം
@alziyarah5 күн бұрын
ഇൻശാ അല്ലാഹ്
@ramlathdirar429Күн бұрын
✋aasalamalikum🤲🤲
@alziyarahКүн бұрын
Walikumussalam
@shaibamuhammad511411 күн бұрын
രോഗം കൊണ്ടും. വളരെ വിഷമം ആണ് ദുആ ചെയ്യണം. ഉസ്താദ് പോകുന്ന മഹാൻ മാരുടെ അടുത്ത് എനിക്ക് വേണ്ടി ദുആ ചെയ്യണം ദുആ വസിയ്യത്തോടെ 😭😭😭
@shanimabeevi55011 күн бұрын
Same
@alziyarah11 күн бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@SubaithaRiyas10 күн бұрын
Same
@rasheedkottakkal...17335 күн бұрын
Saime
@salihathasni37708 күн бұрын
ഈ മഹാൻ്റെ ബർക്കത്ത് കൊണ്ട് എൻ്റെ മോന് ഗൾഫിൽ ജോലി സെരിയാക്കി തരട്ടെ ആമീൻ ആമീൻ യാറമ്പൽ ആലമീൻആമീൻ
@alziyarah7 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@NaseeraHamza-oh7of12 күн бұрын
മോൾക് സുഖപ്രസവത്തിന്നു വേണ്ടി ദുആ ചെയ്യണം മഹാന്റെ ബർകത്തുകൊണ്ട് മോൾക്കും കുട്ടിക്കും ഒരുകുഴപ്പവും ഇല്ലാതിരിക്കാനും ഉസ്താദ് ദുആ ചെയ്യണം 9മാസമായി 🤲🤲🤲
@thanseer33412 күн бұрын
13 വർഷമായി സ്വാലിഹത്തായ സന്താനം ഉണ്ടാവാൻ ദുആ ചെയ്യണേ
@thanseer33412 күн бұрын
T
@alziyarah12 күн бұрын
മാരുടെ ബർക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങൾ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@@alziyarahഅസ്സലാമു അലൈക്കും, ബൈത്ത് എങ്ങനെ കിട്ടും ഉസ്താദേ.
@AshiqM-l3h12 күн бұрын
അൽ ഐനിൽ ഈസ്റ്റ് ഇന്ത്യ എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു അവിടുത്തെ മുതലാളിമാർ എന്റെ ഒരുപാട് പൈസ പറ്റിച്ചു പടച്ചോനേ അതിനു പകരമായി ആ സ്ഥാപനം ഭൂമിയിൽ നിന്നും നശിച്ചു പോട്ടെ 🤲 ആമീൻ യാ റബ്ബൽ ആലമീൻ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Fousiya-w4l10 күн бұрын
അസ്സലാമുഅലൈക്കും ഈ മഹാന്റെ ബർകത് കൊണ്ട് എന്റെ പേരിൽ കേസ് ഒന്ന് തീർന്ന് കിട്ടാൻ കൊടുത്ത വ്യക്തിക്ക് ഈ മഹാന്റെ ബർകത് കൊണ്ട് കേസ് പിൻ വലിച്ചു തരാൻ ഉള്ള മനസ്സ് കൊടുക്കണം അല്ലഹ്
@muhammednihaltk233112 күн бұрын
Masha Allah ❤️
@nishamudheennisham14949 күн бұрын
Sihre bathilakanum bharthavinte swabhavam nanavanum dua cheyane
@HeyMadheena11 күн бұрын
നാട് ❤️
@safiyapm214910 күн бұрын
ആമീൻ. യാറബ്ബൽ ആലമീൻ
@NoordeenJo9 күн бұрын
വീട് ഇല്ലാ സ്വന്തമായി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@maimoonarahman104811 күн бұрын
ആമീൻ ആമീൻ ആമീൻ
@shahinajamshi127510 күн бұрын
🤲🤲🤲😭😭😭
@SharafudheenC-x3v11 күн бұрын
ആമീൻ
@Kjjk605211 күн бұрын
ഉസ്താദേ... മഹാനവർകളുടെ മക്കളിലും പേരക്കുട്ടികളിലും പലരും മാനസിക അസ്ഥിരത കൊണ്ടും രോഗം കൊണ്ടും കഷ്ടത കൊണ്ടും ബുദ്ധിമുട്ടിയിരുന്നവരാണെന്ന് കേട്ടിട്ടുണ്ട്.. ശരിയാണോ?