പട്ടാണി ഷഹീദ് ഉപ്പാപ്പന്റ ബർകത് കൊണ്ട് എന്റെ എല്ലാ രോഗങ്ങളും ഷിഫയാവാനും എല്ലാ ആസ്വസ്ഥതയും ബുദ്ധിമുട്ടും ഉപ്പാപ്പാന്റെ ഹഖ് ജാഹ് ബർകത് കൊണ്ട് ഷിഫായാവട്ടെ അല്ലാഹ് ദുആ ചെയ്യണേ 🤲എന്റെ മോൾക് 14 വയസായ ഒരു മോളുണ്ട് ശേഷം കുട്ടികളില്ല ഗർഭം ഉണ്ടാവും അബോർശനവും അത് കൊണ്ട് ഈ ഉപ്പാപ്പന്റ ബർകത് കൊണ്ട് മോൾക് ഈ മാസം തന്നെ ഗർഭിണിയാവട്ടെ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲
@IshaIshu-k5s11 ай бұрын
മനസ്സിൽ വലിയ ആഗ്രഹം ഉണ്ട് എത്രയും പെട്ടെന്ന് സാധിക്കാൻ എല്ലാവരും ദുആ ചെയ്യണേ 😔
@musthufathima38572 жыл бұрын
അവിടുത്തെ മഹാന്റെ കാരമത് കൊണ്ട് എന്റെ എല്ലാം മുറത്തുകളും പ്രശ്നങ്ങൾ അള്ളാഹു മാറ്റി തരട്ടെ 🤲🏻
@SiyadSiya-g2c13 күн бұрын
മക്കളില്ലാത്ത എല്ലാവർക്കും മക്കളുണ്ടാകാൻ ദുആ ചെയ്യണം
@FathimaM-bb5ye2 күн бұрын
എനിക്ക് മക്കൾ ഇല്ല മഹാന്റെ കറാമത്ത് കൊണ്ട് ലഭിക്കണേ അള്ളാ ആമീൻ ദുആ ചെയ്യണേ 🤲
@ammedkoyaammedkoya35322 жыл бұрын
വലിയ കടത്തിലാണ് കടം വീട്ടി കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം.
@hxhxjx99662 жыл бұрын
Alhandulillaah നല്ല മൂന്ന് ഉസ്താദുമാർ നല്ലൊരു അറിവും.അല്ലാഹു ജല്ല ജലാലുഹു നമ്മെ അനുഗ്രഹിക്കട്ടെ. ഞാൻ പട്ടാണി ഷഹീദ് ഉപ്പാപ്പാൻ്റെ maqaamil വരാനും അവിടത്തെ അനുഗ്രഹീത മൗലിദ് പാരായണം ചെയ്യാനും അല്ലാഹുവിന് വേണ്ടി നേർച്ച ആക്കുന്നു.ഞാൻ ഗൾഫിൽ ആണ് ഉള്ളത് ഉസ്താദുമാർ. ഒരാഴ്ച ആയി ഞാൻ വീട്ടീന്ന് പൊന്നിട്ട്.പണി യോജിച്ചത് കിട്ടിയിട്ടില്ല. ഇന്നുമുതൽ പണി ഇല്ല.ഐഡി കാർഡ് കിട്ടണം. ഡ്രൈവിംഗ് ലൈസൻസ് കിട്ടണം. സൗദിയുടെ ത് ഉണ്ട്. മാറ്റിക്കിട്ടണം.കടങ്ങൾ വീട്ടണം . വീടു പണി തീർക്കണം.കുടുംബത്തെ ഇവിടെ കൊണ്ട് വരണം. ഹജ്ജിന് പോകണം. അലസത വിട്ടു മൂത്ത രണ്ട് ആണ് കുട്ടികൾ ഇവിടെ വരണം. നല്ല റാഹത്തിൽ ആകണം. നാട്ടിൽ ഞാൻ ആഗ്രഹിച്ച പള്ളിക്ക് വേണ്ടി പണം മുടക്കാൻ പറ്റിയ ഒരു അറബിയെ കിട്ടി അത് സാധ്യമാക്കണം. ഉസ്താദുമാർ അല്ലാഹു വിനോട് duaa ചെയ്യണം. അല്ലാഹു സ്വീകരിക്കട്ടെ.ആമീൻ
@bichoos2476 ай бұрын
Ameen
@MufeedaPoovi-p1m3 ай бұрын
Ameeen
@WaseemKasim-h3e10 күн бұрын
ആമീൻ
@mishabkalodi46352 жыл бұрын
മാഷാ അള്ളാ പട്ടാണി ഷഹീദ് ഉപ്പാപ്പയുടെ കാവലും മദദ് ഞങ്ങൾക്ക് നീ നൽകണേ അള്ളാ
@alziyarah2 жыл бұрын
ആമീൻ
@shabeedmuh52992 жыл бұрын
അൽഹംദുലില്ലാഹ്.നിങ്ങൾ പോകുന്ന മഹാന്മാരുടെ അടുത്ത് നിന്ന് പ്രത്യേകം ദുആ ചെയ്യണേ.വല്ലാത്ത വിഷമത്തിലാണ് അതൊന്ന് സലാമത്തിലാവാൻ
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@FathimaM-bb5ye2 күн бұрын
ഉസ്താദേ ഞാൻ നേർച്ച ആക്കി എനിക്ക് ടെൻഷൻ ഗ്യാസ് അസുഖം ഉണ്ട് മാറാൻ ദുആ ഉസ്താദേ 🕋🤲
@alziyarah2 күн бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നേർച്ചയുടെ വർക്കത്ത് കൊണ്ടും നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി തരട്ടെ ആമീൻ
@sirajunnisamalayilsirajunn22112 жыл бұрын
എന്റെ കല്യാണം കൈഞ്ഞിട്ട് 9 വർഷം ആയി കുട്ടികൾ ഇല്ല. ഇപ്പോൾ ഭർത്താവ് പിണക്കത്തിൽ ആണ്. മനസ്സ് മാറി എന്നെ വിളിക്കാനും കൊണ്ട് പോവാനും ദുഹാ ചെയ്യണം
@ummushalima50832 жыл бұрын
ആ ഭർത്താവിനെ ഒന്ന് വിളിച് പറഞ്ഞാൽ പോരെ.... മനസ്സ് തുറന്ന് സംസാരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരും.... ശിർക്ക് ചെയ്യല്ലേ
@noorjahank6622 Жыл бұрын
ആമീൻ 🤲🤲💚
@noorjahank6622 Жыл бұрын
ആമീൻ 🤲ആമീൻ 🤲ആമീൻ 🤲
@sanhasanu7796 Жыл бұрын
ശിർക് പറഞ്ഞു നടക്കുന്നവർ എന്തിനാ ഇത് കാണുന്നെ മഹാന്മാരെ തള്ളി പറയാൻ ഓരോന്ന് ഇറങ്ങി കോളും വിശ്വാസം ഉള്ളവർ കാണും അല്ലാത്തവർ കാണേണ്ട വന്തിച്ചില്ല enkilum🎉നിന്തിക്കാതെ ഇരിക്കുക
@hameedvk19177 ай бұрын
മുസ്ലിയമാർ ഭർത്താവില്ല എന്ന കാരണം കൊണ്ട് രഹസ്യമായി നിങ്ങളെ സമീപിക്കാൻ ചാൻസ് കാണുന്നു . അല്ലാഹുവിനോട് പറയു അവൻ ഭർത്താവിനെ അല്ലെങ്കിൽ അതിലും നല്ല ഭർത്താവിനെ തരും , കുട്ടികളെയും ഇൻ ഷാ അല്ലാഹ്
@jazeelmoonniyur95242 жыл бұрын
ദുഃഹ യിൽ ഉൾപെടുത്തണേ ഉസ്താദേ.... ശൈത്താനിയത്തിന്റെ പ്രശ്നം കാരണം ചികിത്സ യിൽ aaanu ശിഫ കിട്ടാൻ ദുഃആ ചെയ്യണേ
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@AbiAli-t1h11 ай бұрын
Entay mol uk yilanu viza adikan vendi dua chayyanam
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@askarp18082 жыл бұрын
ആമീൻ
@harisharis74782 жыл бұрын
എനിക്കും ഇല്ല
@mohamedansar60372 жыл бұрын
ഉപ്പാപ്പന്റെ ബർകത് കൊണ്ട് മുഴുവൻ വിഷമങ്ങളും മാറ്റി തരണേ അല്ലാഹ്
@maimoomapq11 ай бұрын
ഇതേപോലെ സിയാറത്ത് ഒരുപാട് ആഗ്രഹമുണ്ട് പക്ഷെ കടം പ്രശ്നങ്ങളും കാരണം കൊണ്ട് നടക്കുന്നില്ല ഉസ്താദ് എനിക്കും എന്റെ കുടുംബത്തിനും എന്റെ കൂടപ്പിറപ്പിങ്ങൾക്കും എന്റെ മക്കൾക്കും എല്ലാ സാഹചര്യങ്ങൾക്കും വേണ്ടി ഉസ്താദ് ദുആ ചെയ്യണം അസലാമു അലൈക്കും ചാനലിന് അല്ലാഹു റഹ്മത്തും ബർക്കത്തും ഉസ്താദിന് ആയുസ്സും ആരോഗ്യവും തന്ന് അള്ളാഹു അനുഗ്രഹിക്കട്ടെ
നല്ല ഒരു കല്യാണം ശരിയാവാൻ ദുഹാ ചെയ്യണേ ഉസ്താദേ കടങ്ങൾ വീടുവനും എന്റെ ഉമ്മക്കും സഹോദരങ്ങൾക്കും ദീര്ഗായുസ്സിന്നും ആരോഗ്യത്തിനു ദുഹാ ചെയ്യണേ
@jabirsaquafivnr5702 жыл бұрын
അല്ലാഹു സന്തോഷം നൽകട്ടെ
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഒരു ഇണയെ അടുപ്പിക്കട്ടെ ആമീൻ
@muhammedali57652 жыл бұрын
Ameen
@rafeequevt73402 жыл бұрын
@@alziyarah മൗലീദ് പറഞ്ഞു തരുമോ pls ചൊല്ലാൻ ആണ് മകൾക്ക് 4കൊല്ലമായി മുടിയും പിരികവും രോമങ്ങളും കോഴിഞ് പോകുന്നു കുറെ മരുന്ന് കുടിച് ഒരു മാറ്റവും ഇല്ല കൈവിഷം ബാറ്റിലവനും അസുഖങ്ങൾ മാറാനും ദുഹ ചെയ്യണം 3മകൾക്കും കൈവിഷം ഉണ്ട് 1അര വയസ്സായ മോൻ മരിച്ചു ദുഹ ചെയ്യണം
@മലയാളിപൊളിആണ്മലയാളിപൊളിആണ്2 жыл бұрын
എന്റെ നാടാണ് ഞാൻ ആഴ്ചയിലൊരിക്കൽ ഇവിടെ പോകാറുണ്ട് അല്ലാഹു നമ്മുടെ എല്ലാവരുടെയും ഹലാലായ ഉദ്ദേശങ്ങൾ നിറവേറ്റി തരട്ടെ 🤲🤲
@alziyarah2 жыл бұрын
ആമീൻ
@hibasulathana60592 жыл бұрын
Aameen
@almadeena55272 жыл бұрын
Aameen
@muhammedrayi3252 жыл бұрын
امين امين امين يارب العالمين
@misrifac7042 жыл бұрын
ആമീൻ
@فاطمةفاطمة-ب7ش1خ2 жыл бұрын
മഹാൻ അവർകളുടെ ബറകത്ത് ഞങ്ങൾക്ക് നൽകണേ അല്ലാഹ്
@msrahmanparammal54852 жыл бұрын
الحمدلله.... ഞാൻ ഈ മഖാമിലെ വീഡിയോ ഇടാൻ ഒരിക്കൽ നിങ്ങളോട് അഭ്യർത്ഥിച്ചിരുന്നു... ഇപ്പൊ അത് സാധിച്ചു... വളരെ സന്തോഷം
മഹാനായ ടിപ്പു സുൽത്താൻ(റ :അ) വിന്റെ അനുയായികളായ ഒരുപാട് വലിയ മഹാന്മാർ, കേരളത്തിന്റെ പല ഭാഗങ്ങളിലും മറഞ്ഞു കിടക്കുന്നുണ്ട്... അവരിൽ പലരും സ്വന്തം ഊരും പേരും അറിയിക്കാതെ,നിസ്സഹായരവ ർക്കു താങ്ങും തണലുമായി തങ്ങളുടെ ദൗത്യം നിർവഹിച്ചു കൊണ്ടിരിക്കുന്നുണ്ട്.... അല്ലാഹു സുബ്‌ഹാനവഹുവതആല അവരുടെയെല്ലാം ദറജ ഉയർത്തി ക്കൊടുക്കട്ടേ, ആമീൻ! 'അൽസിയാറ 'മറ്റൊരു ചരിത്ര ദൗത്യമാണ് .. അൽഹംദുലില്ലാഹ്.. അല്ലാഹു അനുഗ്രഹിക്കട്ടെ, ആമീൻ!!
@alziyarah2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@sdrf20932 жыл бұрын
Aameen
@sameerasami4829 Жыл бұрын
അൽഹംദുലില്ലാഹ് 🌹മാഷാ അല്ലഹ് എന്റെ ഉപ്പയുടെ വീട് കുന്നും പുറം അവിടെ അടുത്ത് ആണ് അൽഹംദുലില്ലാഹ് .എനിക്ക് കാലിൽ നിറയെ ചൊറി ആയിരുന്നു സ്കൂളിൽ പോയിരുന്ന കാലത്ത് കുട്ടികൾ കാലിൽ നോക്കി ചോദിക്കുമായിരുന്നു അങ്ങനെ ഞാൻ അവിടെ ചെന്ന് യാസീൻ ഓതി 🤲ചെയ്തു അവിടുന്ന് തങ്ങൾ ഉപ്പാപ്പ അവിടുന്ന് ഒരു മരുന്ന് പറിച്ചു തന്നിട്ട് എന്നോട് വെളിച്ചെണ്ണ കാച്ചി തേക്കാൻ പറഞ്ഞു അത് പോലെ ചെയ്തു മാഷാ അല്ലഹ് അൽഹംദുലില്ലാഹ് ചൊറി പെട്ടെന്ന് ഷിഫയായി പരിപ്പൂർണമായും ശിഫ യായി അൽഹംദുലില്ലാഹ് 🤲
@jappujappu78312 жыл бұрын
Alhamdulilha mashallah swaliyaya barthavine kittan usthad dua cheyyane
@muhannadmon45962 жыл бұрын
ഉസ്താദ് എനിക്ക് വേണ്ടി ദുഹാ ചെയ്യണം🤲🤲🤲
@muhammedsinan38722 жыл бұрын
എന്റെ പൈൽസിന്റെ അസുഖം മാറാനും വയറ്റിലേ പുണ്ണിന്റെ അസുഖം മാറാനും ഗാസിന്റെ അസുഖം മാറാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണ०🤲🏼🤲🏼🤲🏼🤲🏼
ഉസ്താദ് എന്റെ പേര് അബ്ദുല്ല ഞാൻ ഇവരെയൊക്കെ സ്നേഹിക്കാറുള്ള ഒരു വ്യക്തിയാണ് ദുആ വസിയത്തോടെ അബ്ദുള്ള
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@farijafarija28582 жыл бұрын
അസ്സലാമു അലൈക്കും ഉസ്താദേ എല്ലാ മഖാമിൽ പോകുമ്പോളും ദുആ ചെയ്യുക എന്റെ മരുമകൻ ഞങ്ങളുടെ എല്ലാ മുതലും കൊണ്ട് പോയി നശിപ്പിച്ചു ഇപ്പൊ ഞങ്ങൾക്ക് ഒരു മുതലും ഇല്ല ഞങ്ങളുടെ സ്ഥലം അത്പോലെ സ്വർണ്ണം അത് എല്ലാം ഞങ്ങൾക്ക് തിരിച്ചു കിട്ടാൻ വേണ്ടിദുആ ചെയ്യുക 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
അസ്സലാമു അലൈക്കും എന്റെ മകൻ കള്ള കേസിൽ കുടുങ്ങി ദുബൈ ജയിലിലാണ് ഉള്ളത് പെട്ടന്ന് ഇറങ്ങി കിട്ടാൻ ദുആ ചെയ്യണം എന്റെ മകനെ ചതിച്ചതാണ് മുഹറം മാസത്തിന്റെ ബർകത് കൊണ്ട് ഇറങ്ങാൻ ദുആ ചെയ്യണം
@mkmp34223 ай бұрын
മുറാദ് ഹസിലവന് ദുആചെയ്യണം 🤲🤲🤲🤲
@alziyarah2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
Ummamma oru paad aayi ella ingane ulla channel ll kalanju poya chaavi kittaaan veendi dua cheyyan parayaaarund eee dua allah keelkkan ningal thawfeeq nalkaneee ningalum dua cheyyanam
@samexeee2 жыл бұрын
kakkante business nalla valarchayundaganum thagarchaillathe nannYi poganum avnte kalyanam ready agaanum prethegam dua Cheyennam
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ബിസിനസിൽ നല്ല ഖൈറായ വളർച്ച നൽകി അനുഗ്രഹിക്കട്ടെ
Masha allah Ente veedinte aduthan nalla fahidayulla jaraman
@alziyarah Жыл бұрын
Masha allah
@nishunasi45512 жыл бұрын
മുറധുക്കളെല്ലാം ഹാസിലാവാൻ dua😌ചെയ്യണേ
@alziyarah2 жыл бұрын
ഇൻഷാഅള്ളാഹ്
@nadvi20078 ай бұрын
ഹൃദയ ശുദീകരണത്തിന് വേണ്ടി എല്ലാ മഖ്ബറകളിലും വെച്ച് പ്രാർത്ഥിക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു
@alziyarah8 ай бұрын
ഇൻശാ അല്ലാഹ്
@muhammedbasil29912 жыл бұрын
എല്ലാ ഹെലലായ ഉദ്ദേശങ്ങളും പൂർത്തിയാവാൻ ദുആ ചെയ്യണേ
@basheer30102 жыл бұрын
ഈ മഖാമിൽ വരും ഇൻഷാഅളളാ എൻറ വസ്തു വിറ്റ് കടം എത്റയും പെട നന് തീരണം 👍👍👍🤲🤲🤲🤲
@nisasafar84882 жыл бұрын
ദുആയിലുള്പെടുത്തണേ, ഉസ്താദേ
@mariyamk75092 жыл бұрын
സിഹ്ർ കൊണ്ട് ബുദ്ദിമുട്ടുന്ന എനിക്ക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്..മാറാൻ
@alziyarah2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ
@moideenkutty44857 ай бұрын
സിഹ്ർ കൊണ്ട് ബുദ്ധീമുട്ടുന്ന വർഅലൈക്കാട് സിറാജൂദ്ധിൻവലിയുള്ള യി ദർഗയിൽ പോയി സിറാത്ത് ചെയ്താൽ ബാത്വിലാകും
@brighttechtraining62743 ай бұрын
Subhaan Allah
@shakeelaabdulsamadshakeela1515 Жыл бұрын
usthathe enike 4 pravisham attake vannathane pala roga galum unde asukam shifa akanum eemanode marikanum dua cheyyane
@abdumanaf88592 жыл бұрын
എന്റെ ഉപ്പാക്ക് ഓപറേഷൻ കഴിഞ്ഞു കിടക്കാണ് ബുദ്ധി ശെരിയാവണം നടക്കണം സ്വയം എല്ലാകാര്യങ്ങളും ചെയ്യണംഅതിനൊക്കെ ദുആ ചെയ്യണം ഉസ്താദേ 😟😟
@riyasvallilriyas20412 жыл бұрын
Hairaya nilak veed avan usthad 🤲🤲🤲🤲🤲🤲🤲🤲🤲🤲
@aynuaami11052 жыл бұрын
അവിടുത്തെ മഹാന്റെ കാറാമതുകൊണ്ട് എന്റെ മരുമകന്റെ അസുഖം മാറാൻ ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തണം ജിസ്‌മിനിയ കൂടിയടായിട്ടാണ് സംസാരം മെഡിസിൻസ് കഴിക്കുന്നുണ്ട് മോശം അവസ്ഥ തന്നെ ആണ് ആമീൻ ആമീൻ ആമീൻ
Enta ikkaum ennod pinakathila inna vannu kootikond pogan thua cheyyanm
@haneefahaneefa372 Жыл бұрын
ദുആ ചെയ്യണം അസ്സലാമു അലൈക്കും
@quranandknowledgeworld90722 жыл бұрын
ദുആയിൽ ഉൾപെടുത്തണേ.. ഹൈറായ ഇണയെ ലഭിക്കാൻ..
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് ഖൈറായ ഇണയെ അടുപ്പിക്കട്ടെ ആമീൻ
@shabnamkd21892 жыл бұрын
ഉസ്താദ് എവിടെ സിയാറാത്തിന് പോകുമ്പോഴും എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണം എന്റെ ഉമ്മ മരണപെട്ടിരിക്കുന്നു എന്റെ ഉമ്മാക്ക് വേണ്ടി ദുഹാ ചെയ്യണം ഈ മകുബാറായിലേക്കുള്ളാ വഴി പറഞ്ഞു തരാമോ എനിക്ക് അവിടെ പോവാൻ വേണ്ടി യാണ് സ്ത്രീ കൾക്ക് പോവാൻ പറ്റുമോ, ഈമാൻ കിട്ടാൻ ദുഹാ ചെയുക എനിക്ക് നല്ലൊരു ദാമ്പത്യ ജീവിതo കിട്ടാനും ദുഹാ ചെയ്യണം
@hrs82292 жыл бұрын
Allah ee mahante barakath kond ente rogam Matti tharane Allah Allah Allah
ഞാൻ വളരെ വിഷമിക്കുന്ന, പ്രധാന ചില ഹലാലായ ആവശ്യങ്ങളുണ്ട്. എത്രയും പെട്ടന്ന് ഹാസ്വിലായിക്കാട്ടാൻ ഉസ്താദ് പ്രത്യേകമായി പോകുന്ന സ്ഥലത്ത് നിന്നൊക്കെയും പ്രധാന സമയത്തൊക്കെയും ദുആ ചെയ്യണമെന്ന് വിനയത്തോടെ വസ്വിയ്യത്ത് ചെയ്യുന്നു.
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ
@jaseelapallipath86342 жыл бұрын
Muradhukal hasilavan dua cheyyane
@mohammedansil44472 жыл бұрын
Anta makkalk dua cheyyanam barthav anta mudal pattich aduthu ipo chilavinum tharunnilla. Dua cheyyanam
@alziyarah2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ
@ismailpm38192 жыл бұрын
Monk kidnekk asukhamanu asukham paripoornamayum shifayavaan dua cheyane