#alziyarah

  Рет қаралды 209,774

Al Ziyarah

Al Ziyarah

Күн бұрын

Пікірлер: 974
@rizaraniya845
@rizaraniya845 2 жыл бұрын
ഉസ്താദ്. കുണ്ടൂർ ഉസ്താദിന്റെ യും നേച്ചിക്കാട്ട് ഔലിയ പ്പാപ്പന്റെ യും പേരിൽ മുടങ്ങാതെ യാസീൻ ഓതുക യും നേച്ചിക്കാട്ട് ബൈത് കണക്കില്ലാതെ ചൊല്ലുകയും ചെയ്തു. അങ്ങനെ എട്ട് വർഷത്തിന് ശേഷം ഗർഭിണി ആകുകയും ചെയ്തു അങ്ങനെ അള്ളാഹു സുബ്ഹാനത്താലഇവരുടെ കറാമത് കൊണ്ട് ഒരു ആൺകുഞ്ഞുണ്ടായി. മറ്റുള്ളവർ ക്ക് പ്രയോജനം ഉണ്ടാവാൻ വേണ്ടി യാണ് ഈ കമന്റ് എഴുതി യത്
@haseenamuneer7329
@haseenamuneer7329 2 жыл бұрын
Idil chellunnath pole aano direct baith chollendada ithil 2 vari aait swalath chollunund
@muhammedshamil.amuhammedsh3489
@muhammedshamil.amuhammedsh3489 2 жыл бұрын
അൽഹംദുലില്ലാഹ്
@rizaraniya845
@rizaraniya845 2 жыл бұрын
@@haseenamuneer7329 നേച്ചിക്കാട്ട് ബൈത് യൂട്ടൂബിൽ സേർച്ച്‌ ചെയ്താൽ കിട്ടും അതുപോലെ ചൊല്ലിക്കോളൂ
@rizaraniya845
@rizaraniya845 2 жыл бұрын
@@haseenamuneer7329 അതെ
@haseenamuneer7329
@haseenamuneer7329 2 жыл бұрын
@@rizaraniya845 insha allah ,jazakallahul khair
@shareefacraft7575
@shareefacraft7575 Жыл бұрын
ഞങ്ങൾ നെച്ചിക്കാട്ടിൽ മഖാമിൽ പോയി ദുആ ചെയ്തു ആ മാസം തന്നെ 13 വർഷത്തിന് ശേഷം ഞാൻ ഗർഭിണിയായി അൽഹംദുലില്ലാഹ് 🤲ഇപ്പൊ 3മാസം കഴിഞ്ഞു
@alziyarah
@alziyarah Жыл бұрын
അൽഹംദുലില്ലാഹ്
@Irfanakunjol
@Irfanakunjol Жыл бұрын
നെച്ചിക്കാട് മഖഹം എവിടെ ആണ്... കറക്റ്റ് place
@AbdulJaleelParayil916
@AbdulJaleelParayil916 Жыл бұрын
തിരൂര്‍ കൂട്ടായി
@Irfanakunjol
@Irfanakunjol Жыл бұрын
@@AbdulJaleelParayil916 oo... Thanks
@shamnushehi-vlog
@shamnushehi-vlog Жыл бұрын
Ighalkk enthayirunu prblm itha parayo
@alhamdulillah9325
@alhamdulillah9325 10 ай бұрын
എന്റെ മോളുടെ മുഖത്തും കാലിലും എല്ലാം വെള്ളപ്പാണ്ട് പോലെയുള്ള ഒരു പുള്ളിയാണ്. അത് പരിപൂർണ ശിഫ ലഭിക്കാൻ ഉസ്താദ് ദുആ ചെയ്യണം. ഉസ്താദിന് അല്ലാഹു ദീർഘായുസ്സുള്ള ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲
@alziyarah
@alziyarah 10 ай бұрын
ആമീൻ അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@LailaHamza-re8ze
@LailaHamza-re8ze Жыл бұрын
Alhamdulillah i...inikk അനുഭവമുണ്ട് 2022 dec 2 nu ഞാനും എൻ്റെ hus um പോയിരുന്നു സിയാറത്ത് ന് dua ചെയ്തു ...ഞങ്ങളുടെ കല്യാണം കഴിഞ്ഞു 3 വർഷം ആയിരുന്നു Mashallah inn ente molk 77 days .....njan അനുഭവത്തിൽ നിന്ന് അറിഞ്ഞതാണ് ...മഹൻ്റെ daraja ഉയർത്തട്ടെ പടച്ചോൻ,❤🤲🤲🤲
@IbrumubiMubi
@IbrumubiMubi Ай бұрын
ഈ മാസം ഞാൻ ഗർഭിണ്ണിയാവാൻ എല്ലാരും ദുഹാ ചെയ്യണം.ഈ മഹാന്റെ ബർകത്ത് കൊണ്ട് സ്വാലിഹായ കുട്ടി ഉണ്ടാകാൻ ദുഹാ ചെയ്യണം 🤲🤲🤲🤲🤲🤲
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്റെ ബർക്കത്ത് കൊണ്ട് നച്ചിക്കാട് മാലയുടെ ബർക്കത്ത് കൊണ്ടല്ല എത്രയും പെട്ടെന്ന് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@IbrumubiMubi
@IbrumubiMubi Ай бұрын
@@alziyarah ameen ameen 🤲🤲🤲🤲🤲
@ibrumedammal6905
@ibrumedammal6905 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@babyjineesh7619
@babyjineesh7619 Жыл бұрын
ഞങ്ങൾക്ക് രണ്ടാമതും ഒരു കുഞ്ഞു ഉണ്ടാവാൻ ഉസ്താത് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം🙏🏻
@shaztech4511
@shaztech4511 Жыл бұрын
എനിക്ക് 2 പെൺകുട്ടികളാണ് 2മത്തെ കുട്ടിക്ക് 13 വയസ്സ്. ആരോഗ്യമുള്ള സ്വാലിഹായ ഇരട്ട കുട്ടികൾ ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണേ🤲🤲Insha Allah
@Shemi936
@Shemi936 8 ай бұрын
11 വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. മക്കൾ ആയിട്ടില്ല. ഒരുപാട് ട്രീറ്റ്മെന്റ് എടുത്തു. എനിക്കും. എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാർക്കും. സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ 😢😢😢😢 ഓരോ ആൾക്കാരുടെ കുത്ത് വാക്കുകളും അവരുടെ നോട്ടം കൊണ്ട് സങ്കടം സഹിക്കാൻ പറ്റുന്നില്ല റബേ 😢😢😢😢😢😢😢
@jaseenasameer7565
@jaseenasameer7565 7 ай бұрын
എല്ലാ സങ്കടങ്ങളും പടച്ചോൻ എത്രയും പെട്ടന്ന് മാറ്റി തരട്ടെ.. ആമീൻ 🤲🏻😊
@Shemi936
@Shemi936 7 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാൻ ഗർഭിണി ആണ്. അൽഹംദുലില്ലാഹ് പടച്ചവനോട് സ്തുതി ❤️🤲🏻🤲🏻🤲🏻
@jaseenasameer7565
@jaseenasameer7565 7 ай бұрын
@@Shemi936masha allah.... 10 വർഷങ്ങൾക്ക് ശേഷം ഞാനും ഇപ്പൊ ഒരു കുഞ്ഞിന്റെ ഉമ്മയാണ്... മോൾക്ക് ഇപ്പൊ 3 മാസം ആയി...... പടച്ചോൻ ഇഷ്‌ടപ്പെട്ടൊരെയാ പരീക്ഷിക്കുന്നെ 🤲🏻.... എല്ലാം ഹൈറാക്കട്ടെ 🤲🏻ആമീൻ 😊
@MumthasJabber
@MumthasJabber 2 ай бұрын
🤲🤲😭😭😭🤲
@MumthasJabber
@MumthasJabber 2 ай бұрын
എനിക്ക് മക്കളെ തരാൻ വേണ്ടി ദുആ ചെയ്യണം 17 വർഷം ആയി മക്കളില്ല 🤲🤲😭😭😭😭🤲 ഞാനും നെച്ചിക്കാട്ട് ബൈത്ത് ചെല്ലുന്നുണ്ട് യാസീനും ഓടുന്നുണ്ട് അല്ലാഹു സ്വീകരിക്കട്ടെ അമീൻ
@shajahanchekintakath1501
@shajahanchekintakath1501 2 жыл бұрын
10 വർഷമായി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@habeebhabi4172
@habeebhabi4172 Жыл бұрын
@@alziyarah Aameen Ya Rabal Alameen
@ismailmalappuram1138
@ismailmalappuram1138 Жыл бұрын
മക്കൾ ഇല്ലാത്തവർ മഖാമിൽ പോയി പ്രാർത്ഥിക്കാം പക്ഷേ നിങ്ങൾ ഇസ്ലാം മതത്തിൽ നിന്നും പുറത്ത് പോകും. ഈമാൻ കാര്യത്തിൽ നിങ്ങൾ വിശ്വസിക്കുന്നില്ല. ഹൈറും ശർറും അല്ലാഹുവിൽ നിന്നാകുന്നു.
@se-jk2ey
@se-jk2ey Жыл бұрын
ഇപ്പോ ബേബി ആയോ
@sanumon5841
@sanumon5841 Жыл бұрын
ഞങ്ങൾക്ക് രണ്ടാമത് ഒരു കുട്ടി ഉണ്ടാക്കാൻ ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം 🤲🤲
@sabnajalal8197
@sabnajalal8197 Жыл бұрын
ഞങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം
@fathimamanathanath5438
@fathimamanathanath5438 Жыл бұрын
ഉസ്താദേ എനിക്ക് മക്കൾ ഇല്ല ഈ മഹാൻ ന്റെ ബർകത്ത് കൊണ്ട് എന്ത് തടസ്സം ആണെങ്കിലും അത് ഒഴിഞ്ഞു പോകണം അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ 🕋👍
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SajeeraAnseer
@SajeeraAnseer Ай бұрын
Aameen
@muqtharpi5505
@muqtharpi5505 Жыл бұрын
الـحـمـد لـلّٰـه الف مرّه...😢😢🤲🏻💗🫀 ന്റെ കല്ലിയാണം കഴിഞ്ഞു 4month ആയി വിശേഷം ആവാത്തതിനെ തുടർന്ന് ചെറിയ ടെൻഷൻ ഉണ്ടായി الـحـمـد لـلّٰـه الف 😢😢...💗🫀 ഞാൻ നേച്ചിക്കാട്ട് മാല ഈ മാസം ഫസ്റ്റ് തന്നെ ഓതി തുടങ്ങി allhamdulillah ഇന്ന് ആണ് ഞാൻ അറിയുന്നത് ഞാൻ ഒരു ഗർഭണി ആണെന്ന് 🥹🤲🏻ദുആർക്കണേ ഒരു പ്രശ്നം കൂടെ പ്രസവിക്കാനും 😢😢😢🤲🏻
@shifubasi4552
@shifubasi4552 10 ай бұрын
എനിക്ക് കുട്ടികൾ ഇല്ല ഞങ്ങൾക്ക് സ്വലിഹായ നല്ല ആരോഗ്യ വും ആഫിയത്തും ദീർഘ യുസ്സും ഉള്ള ഇരു ലോകത്തും ഉപകരിക്കുന്ന കുട്ടികൾ ഉണ്ടാകാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah 10 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shifubasi4552
@shifubasi4552 10 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@NoorjahanPanchili
@NoorjahanPanchili Жыл бұрын
എനിക്ക് മക്കൾ ആകാൻ ബഹുമാനപെട്ട നേച്ചിക്കാട്ടു ഔലിയ ഉപ്പാപ്പന്റെ ബറകതു കൊണ്ട് ദുആ ചെയ്യി
@KadeejaKaiju-s9r
@KadeejaKaiju-s9r 4 ай бұрын
ഉസ്തത്തെ എനിക്ക് രണ്ട് ഇരട്ട ആണ് മക്കളെ കിട്ടാൻ dhuaa ചെയ്യണം .ഇത് കാണുന്ന എല്ലാവരും തുഅഃ ചെയ്യണം .എനിക്ക് ഹെൽത്ത് ഇഷ്യൂ ഉണ്ട് അത ഒറ്റ പ്രസവത്തിൽ 2 കുഞ്ഞ് എന്ന് പറഞ്ഞത്. സിസേറിയൻ ആണ് ആദ്യതത് .എല്ലാവരും ദുാ ചെയ്യണേ
@alziyarah
@alziyarah 4 ай бұрын
അള്ളാഹു ഖൈറാകട്ടെ ആമീൻ
@shahanasbabu9631
@shahanasbabu9631 Жыл бұрын
4 വർഷത്തിന് ശേഷം ഞാനും ഗർഭിണിയായി. ഇപ്പോൾ ഒന്നര മാസമായി . യാതൊരു കുഴപ്പവും ഇല്ലാതെയിരിക്കാനും എല്ലാം റാഹത്തിലാവാനും എല്ലാവരും ദുആ ചെയ്യണേ🤲🏻🤲🏻🤲🏻
@se-jk2ey
@se-jk2ey Жыл бұрын
ഇപ്പോ എങ്ങനെ ഹെൽത്തി അല്ലെ 🤲🏻🤲🏻
@se-jk2ey
@se-jk2ey Жыл бұрын
ബേബി വന്നോടാ 🥰
@shahanasbabu9631
@shahanasbabu9631 Жыл бұрын
@@se-jk2ey അൽഹംദുലില്ലാ കുഴപ്പൊന്നും ഇല്ല . Next month ആണ് Date : എല്ലാം റാഹത്തിൽ ആവാൻ ദുആ ചെയ്യണേ🙂
@se-jk2ey
@se-jk2ey Жыл бұрын
@@shahanasbabu9631 അൽഹംദുലില്ലാഹ് ആരോഗ്യവും ദീർഘായുസ്സും സ്വാലിഹത്തും ഉള്ള കുഞ്ഞുണ്ടാവട്ടെ ദുആ ചെയ്യാം സുഖപ്രസവത്തോടുകൂടി അല്ലാഹു നല്ലൊരു കുഞ്ഞിനെ തരട്ടെ🤲🏻🤲🏻 എനിക്ക് വേണ്ടി ദുആ ചെയ്യണം രണ്ടുവർഷമായി കല്യാണം കഴിഞ്ഞിട്ട് ആദ്യം അബോർഷൻ പിന്നെ ഇതുവരെ ഒന്നും ആയിട്ടില്ല എന്റെ പേരും ഷഹന എന്നാണ്
@shifubasi4552
@shifubasi4552 10 ай бұрын
ഉസ്താദേ എന്റെ ഭർത്താവ് cool പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നുണ്ട് അത് പരിപൂർണ മായി നിർത്താൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 😭😭😭😭🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah 10 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shifubasi4552
@shifubasi4552 10 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@Jamshijamshu-f6r
@Jamshijamshu-f6r Ай бұрын
വിവാഹം കഴിഞ്ഞു 6 വർഷം കുട്ടികൾ ഉണ്ടായിരുന്നില്ല. നേചിക്കട്ടിൽ മാഖ്ആമിൽ പോയി ഞ്ഞനും ഇക്കയും സിയാരത് ചെയ്‌തു.അൽഹംദുലില്ലാഹ്. ഞ്ഞങ്ങളുടെ മോന് രണ്ടര വയസ്സായി. ഇന്ഷാ അല്ലാഹ് മോനെ കൊണ്ട് പോണം
@alziyarah
@alziyarah Ай бұрын
അൽഹംദിലില്ലാഹ് അൽഹംദിലില്ലാഹ് അൽഹംദിലില്ലാഹ്
@shahabinsha1548
@shahabinsha1548 Жыл бұрын
എന്റെ ഒരു അമുസ്ലിം ആയ കൂട്ടുകാരി യുടെ കല്യാണം കഴിഞ്ഞിട്ട് 12 വർഷത്തിൽ അധികമായി അവളെ കാണുമ്പോൾ വല്ലാത്ത സങ്കടം ആണ് മകാമുകളിലൊക്കെ വിശ്വാസം ഉണ്ട് അവർക്ക് അവൾക്ക് മക്കൾ ഉണ്ടാവാൻ വേണ്ടി പ്രതേകം പ്രാർത്ഥിക്കണമേ ഉസ്താദേ
@karthickshajahan6985
@karthickshajahan6985 2 жыл бұрын
ഉസ്താദ് എന്റെയും എന്റെ ഭാര്യയും കുട്ടികളെയും രോഗം മാറി കിട്ടാനും സ്വന്തമായിട്ട് സ്ഥലം മേടിച്ചു വീട് കെട്ടാൻ വേണ്ടിയും തീർക്ക് ആയുസ്സ് കിട്ടാൻവേണ്ടി നെച്ചിക്കാട്ടിൽ ഉപ്പാന്റെ എത്താൻ വേണ്ടി ദുവ ചെയ്യണം
@ansilaansila6648
@ansilaansila6648 2 жыл бұрын
ഉസ്താതെ ദുആയിൽ ഉൾപ്പെടുത്തണം. അള്ളാഹു ദീർഘയുസ്സ് ഉള്ള ജീവിതം തന്ന് അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
@hamzapv4300
@hamzapv4300 2 жыл бұрын
👍
@sajinathkc7936
@sajinathkc7936 Жыл бұрын
Anik orumolekitan usthath duhachayyanam
@ramsheenahashimniyas2699
@ramsheenahashimniyas2699 2 жыл бұрын
ഒരു വർഷം ആയി കല്യാണം കഴിഞ്ഞിട്ട്. നച്ചിക്കാട്ട് അവുല്യ അവർകളുടെ ബർകത് കൊണ്ട് സ്വാലിഹായ മക്കളെ നൽകാൻ ദുആ ചെയ്യണം എല്ലാവരും 🤲
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@ahammedo6103
@ahammedo6103 Жыл бұрын
@@alziyarah امين ياربالعالمين 🤲
@afiachu821
@afiachu821 Жыл бұрын
Valiya mahaanam uppappa.... Orupadishtaman enik.... Orupadishtam.... ❤️
@malushaferk5336
@malushaferk5336 Жыл бұрын
അവിടുത്തെ ബറകാതു കൊണ്ട് പടച്ചവൻ സോലിഹായ സന്ന്ന്താനത്തെ തരട്ടെ...... എന്റെ കല്യാണം കഴിഞ്ഞിട്ട് 6 മാസം ആയി കൂടെ എനിക്കും ദുആ ചെയ്യൂ 🤲🤲🤲😢
@hazi8413
@hazi8413 Жыл бұрын
Ameen
@maimoonababy9980
@maimoonababy9980 9 күн бұрын
ഞങ്ങൾക്കും മക്കളെ നൽകണേ അല്ലാഹ്
@alziyarah
@alziyarah 9 күн бұрын
ആമീൻ
@poochipoochi5218
@poochipoochi5218 Жыл бұрын
അസ്സലാമു അലൈക്കും ഞങ്ങൾക്കും മക്കളില്ല 22 വർഷമായി കല്യാണം കഴിഞ്ഞിട്ട് ദുആ ചെയ്യണം ഉസ്താദേ നെറ്റിക്കാട്ട് മാലയും യാസീനും ഓതി ഹദിയ ചെയ്യാറുണ്ട് നെച്ചി ക്കാട്ട് ഒലിയാന്റെ പേരിൽ സ്വീകരിക്കണെ അള്ളാ ആമീൻ ഉസ്താദേ പ്രത്യേകം ദുആ ചെയ്യണം വിഷമത്തിലാണ് 🤲🏼 ഞങ്ങൾ ഒരുവട്ടം അവിടെ പോയിട്ടുണ്ട്
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@khadeejaputhukkalengal2632
@khadeejaputhukkalengal2632 2 ай бұрын
എന്റെ molk14 വയസായ ഒരു മോളുണ്ട് ശേഷം മക്കളില്ല ഗർഭം ഉണ്ടാവും അബോർശനാവും 4പ്രാവശ്യം പോയി ഇനിയെങ്കിലും ഈ മാസം തന്നെ ഗർഭിണിയാവാനും ഒരുസ്വാലിഹായ ആൺകുഞ്ഞുണ്ടാവാൻ ദുആ ചെയ്യണേ വെക്കേഷൻ 5മാസം സൗദി യിൽ പോയിവന്നുഗർഭം ഒന്നും ഇല്ല മരുമകൻ രണ്ടാഴ്ച കഴിഞ്ഞാൽ പോകും ഒരു ആരോഗ്യം ഉള്ള കുഞ്ഞുണ്ടാവാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദേ എന്ത് തടസ്സം ഉണ്ടെങ്കിലുഅത് നീങ്ങി നേച്ചിക്കാട്ടിൽ ഉപ്പാപ്പന്റ ബർകത് കൊണ്ട് മോൾ എത്രെയും പെട്ടന്ന് കുഴപ്പം ഒന്നും ഇല്ലാതെ ഗർഭിണിയാവട്ടെ അല്ലാഹ്
@alziyarah
@alziyarah 2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@aniiikk5431
@aniiikk5431 Ай бұрын
ഞാൻ ഈ മഖ്ആമിൽ വന്നിരുന്നു. But എനിക്ക് ഇതുവരെ കുട്ടികൾ ഉണ്ടായില്ല... എല്ലാവരും ദുആ ചെയ്യണേ
@sherimaharoof3900
@sherimaharoof3900 Жыл бұрын
19വർഷം കഴിഞ്ഞു വിവാഹം നടന്നിട്ട്, കുട്ടികളില്ല, ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲
@muthuvk2269
@muthuvk2269 7 күн бұрын
ഇതുപോലെ ഒരു സന്തോഷം പറയാൻ വിധി കൂട്ടനെ നാഥാ 😊
@alziyarah
@alziyarah 7 күн бұрын
ആമീൻ
@faseelashafeeque5837
@faseelashafeeque5837 2 жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ🤲😭😢
@Shahida-ii5fu
@Shahida-ii5fu Ай бұрын
8 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടി ഇല്ല സ്വാലിഹായ സന്താനo ഉണ്ടാവാൻ ദുആ ചെയ്യാണം ഉസ്താദെ ഗർഭപാത്രത്തിൽ ഫൈബ്രാട് മുഴ ഉണ്ട് പാർണമായി ശീഫയാക്കാൻ ദുആ ചെയ്യാണം
@alziyarah
@alziyarah Ай бұрын
അള്ളാഹു ഈ മഹാന്റെ ബറക്കത്ത് കൊണ്ട് നിങ്ങൾക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ എത്രയും പെട്ടെന്ന് നൽകി അനുഗ്രഹിക്കട്ടെ ഗർഭപാത്രത്തിലുള്ള എല്ലാവിധ പ്രയാസങ്ങളും അല്ലാഹു മാറ്റി തരട്ടെ ആമീൻ
@Nisa-qx4yy
@Nisa-qx4yy 2 жыл бұрын
ഉസ്താദേ ഞങ്ങൾക്ക് മക്കളില്ല.5വർഷമായി mrg കഴിഞ്ഞിട്ട്.ഞാൻ സെപ്റ്റംബർ 13നു ഇക്കാന്റ് അടുത്തേക്ക് സൗദി യിലേക്ക് പോവാണ്.കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണേ...
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@u1935
@u1935 Жыл бұрын
Nthu ayyidaa
@mubarakkk1259
@mubarakkk1259 2 ай бұрын
🤲🏻🤲🏻ഇൻശാഅല്ലഹ് അടുത്ത മാസം ഈ മഖമിൽ സിയാറത്തിനു എത്തണം എന്ന് ആഗ്രഹിക്കുന്നു ♥️♥️
@philanthropist329
@philanthropist329 2 жыл бұрын
الحمد الله الف مرة.. ഞങ്ങളുടെ പ്രദേശമാണ്. ഞങ്ങൾ പ്രദേശവാസികൾക്ക് എന്നും താങ്ങും തണലും പ്രതിക്ഷയുമാണിവിടം . പ്രശ്നങ്ങളുടെ കൂമ്പാരവുമായി ജീവിക്കുന്ന തീരക്കാരായ ഞങ്ങൾക്ക് എന്നും ആശ്വാസമാണിവിടം. ഞങ്ങൾക്ക് ഓടി വരാൻ ഇവിടമേയുള്ളു. ഒരുപാട് അനുഭവങ്ങൾ. എന്തു പ്രശ്നങ്ങൾക്കും പരിഹാരമാണിവിടം. ആയിരങ്ങൾ എന്നും സന്തർഷകരായി എത്തുന്നു. അവിടെത്തെ ശിഫയുള്ള മരുന്നായ കിണറ്റിലെ വെള്ളം എല്ലാത്തിനും എല്ലാവിധ അസുഖത്തിനും ശിഫയാണ്. ഇവിടെത്തെ ബൈത്ത് വെറുരു പറഞ്ഞറിക്കാൻ പറ്റാത്ത കറമത്തുകൾ ഏറെ ഉള്ള വലിയ ഒരു അത്ഭുതമാണ് കുട്ടികൾ ഇല്ലാതെ വിഷമിക്കുന്ന സഹോദരിമാർക്ക് ഈ ബൈത് ചൊല്ലിയത് മൂലം കുട്ടികൾ ഉണ്ടായ അനുഭവം ധരാളം ഉണ്ട് നാട്ടിലുള്ള ഞങ്ങളുടെ പൂർവ്വീകാർ പറഞ്ഞുതന്ന അനുഭവങ്ങൾ ഒരുപാട് ഉണ്ട്. ഞങ്ങള്ക്ക് കുട്ടികൾക്കും ഉണ്ട് അനുഭവങ്ങൾ exam ഒക്കെ വരുമ്പോൾ. ഇന്ഷാ അല്ലാഹ്..... അള്ളാഹു മഹാന്റെ dharaja ഉയർത്തികൊടുക്കട്ടെ... നാളെ അള്ളാഹു അവന്റെ സ്വർഗീയസുഖത്തിൽ നാ ഏവരെയും മഹാനാവരുകളുടെ കൂടെ ഒരുമിച്ചു കൂട്ടുമാറാവട്ടെ.... ആമീൻ
@ahammedo6103
@ahammedo6103 Жыл бұрын
امين ياربالعالمين 🤲❤️
@naseerakodilan4407
@naseerakodilan4407 Жыл бұрын
അവിടെ യാണ് ഈമാകാം ഒന്ന് പറഞ്ഞു തരുമോ
@banubanu4958
@banubanu4958 Жыл бұрын
@@naseerakodilan4407 koottayi malappuram
@sainabak8773
@sainabak8773 Жыл бұрын
വഴി പറഞ് തരുമൊ
@aminaks6198
@aminaks6198 Жыл бұрын
​@@sainabak8773വഴി പറഞ്ഞു തരുമോ
@ummumoideen8572
@ummumoideen8572 2 жыл бұрын
എന്റെ മരുമകൾ സുഹയിലാക്ക് ഒരു സന്താനഭാഗ്യം കിട്ടാൻ പ്രത്യേകം ദുആ ചെയ്യണം തങ്ങളുപ്പ ഉസ്താദ്
@mansoorthotam5542
@mansoorthotam5542 2 жыл бұрын
5 മാസം pragnant ആണ്. സുഖപ്രസവത്തിന് വേണ്ടി ദുആ ചെയ്യണം.
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@mujeebrahman3389
@mujeebrahman3389 Жыл бұрын
ഉസ്താദേ എന്റെ കല്യാണം കഴിഞ്ഞിട്ട് 11 വർഷമായി ഇനി എനിക്ക സന്താനങ്ങൾ ഉണ്ടായിട്ടില്ല ഇൻഷാ അള്ളാ ഞാൻ മക്കാമിക്ക് ഞാൻ പോകാം ഇൻഷാ അള്ളാ ഉസ്താദ് ദുആ ചെയ്യണം 🤲🤲😢😢
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ് അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@mansoorrafnamansoorrafna8177
@mansoorrafnamansoorrafna8177 Жыл бұрын
3പ്രാവശ്യം ഗർഭിണി ആയി അതെല്ലാം അബോർഷൻ ആയി 10വർഷമായി കല്ലിയാണം കഴിഞ്ഞു ഇപ്പോൾ മക്കളില്ല എല്ലാരും സ്വാലിഹായ സന്താനം കിട്ടാൻ ദുആ ചെയ്യണം 😭😭🤲🤲
@achuswayanad786
@achuswayanad786 Жыл бұрын
എനിക്കും 4തവണ അബോർഷൻ ആയി മക്കളായിട്ടില്ല
@se-jk2ey
@se-jk2ey Жыл бұрын
@@achuswayanad786 ഗർഭണി ആയോ എനിക്കും ഇങ്ങനെ തന്നെ
@habeeback6942
@habeeback6942 Жыл бұрын
എനിക്കും same 3തവണ പോയി
@hafsathjamsheer4843
@hafsathjamsheer4843 Жыл бұрын
ഞങ്ങളുടെ മകൾക് 8വയസായി 2മത്തെ കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത് കുറെ ആയി ട്രീറ്റ്മെന്റ് ചെയ്തു പക്ഷെ ഫലം ഇല്ല ദുആ ചെയ്യണേ ഉസ്താദ്ദേ
@rubiraees7305
@rubiraees7305 Жыл бұрын
എന്റെ രണ്ടു മക്കളെ കാണാനുള്ള വഴി തുറന്ന് കാണിച്ചു തരണം allah🤲
@alziyarah
@alziyarah Жыл бұрын
ആമീൻ
@dhilna7422
@dhilna7422 2 ай бұрын
എന്റെ ഭർത്താവ് മദ്യ പിക്കും എന്റെ ജീവിതം വളരെ വിഷമത്തിലാണ് ഉസ്താദ് എന്റെ മക്കളെ സാലി ഹായമക്കൾ ആവാനും ഈമാ നോട്‌ കൂടെ ജീവികാൻ ദുആ ചെയണം 🤲🤲😢
@alziyarah
@alziyarah 2 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rashidakunchol7774
@rashidakunchol7774 Жыл бұрын
10 വർഷമായി ഞാനും കാത്തിരിക്കുന്നു.ഇവിടുത്തെ കറാമത്തു കൊണ്ട് സ്വാലിഹായ സന്താനത്തെ നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@rajilarajila3392
@rajilarajila3392 Жыл бұрын
Aameen
@riyasriya6542
@riyasriya6542 Жыл бұрын
എന്റെ വിവാഹം കഴിഞ്ഞിട്ട് 8വർഷമായി 3തവണ കർബമായിട്ട് പോയിപോയതാ ഇനി ഒര് നല്ല കാർബമകനും ഒര് കുഞ്ഞിനുവേണ്ടി ദുആ ചെയ്യണേ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@infotalkvlogs4600
@infotalkvlogs4600 2 жыл бұрын
ഉസ്താദ് കല്യാണം കഴിഞ്ഞ് വർഷങ്ങൾക് 4 വർഷങ്ങൾക്ക് ശേഷം ആണ് ഒരു കുഞ്ഞ് ഉണ്ടാവുന്നത് രണ്ട് ദിവസമായി പ്രസവം കഴിഞ്ഞിട്ട് മകൻ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ട് നമ്മളെ ഇതുവരെ ഏല്പിച്ചിട്ടില്ല മകന്റെ എല്ലാ വിധ ബുദ്ധിമുട്ടുകൾ മാറാനും സ്വാലിഹായ സന്താനം ആകുവാനും ആഫിയത്തുള്ള ദീർഗായുസ്സ് നൽകുവാനും ദുആ വസിയ്യത്ത് ചെയ്യുന്നു
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@infotalkvlogs4600
@infotalkvlogs4600 2 жыл бұрын
@@alziyarah ആമീൻ
@alhamdulillahalhamdulillah6012
@alhamdulillahalhamdulillah6012 2 жыл бұрын
Makal undavan dua chayyane usthade
@ishamisha8311
@ishamisha8311 11 ай бұрын
യാ അല്ലാഹു ഞാനും ചൊല്ലാറുണ്ട് ഈ ബൈത് നെച്ചിക്കാട്ട് ഔലിയാവുടെ ബര്കത്ത് കൊണ്ട് നീ എന്റെ ഭാര്യയെ ഗർഭിണി ആകണേ അല്ലാഹു. എത്രയും പെട്ടന്ന് സന്താനഭാഗ്യം നൽകണേ അല്ലാഹു 🤲🏻🤲🏻🤲🏻🥹🥹🥹🥹
@alziyarah
@alziyarah 11 ай бұрын
അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@MuhammedAli-vw9lv
@MuhammedAli-vw9lv Жыл бұрын
🎉ഹജ്ഉം ഉംറയും ചെയ്യാനും ഈമാൻ കിട്ടി മരിക്കാനും ഹാകിബത്ത് നന്നാവാനും കടങ്ങൾ വീടാനും കുടുംബങ്ങൾ ആയൽ വാസികൾ തമ്മിൽ സന്ദോശത്തിലും സൗഹാർത്ഥ ത്തിലും കഴിയാനും അവിടുത്തെ ബർകത്ത് ഉണ്ടാവട്ടെ അവിടെ വന്നിരുന്നു ദുഹാഹ് ചെയ്യണേ ആമീൻ
@alziyarah
@alziyarah Жыл бұрын
ആമീൻ ഇൻശാ അല്ലാഹ്
@jibirikannu2448
@jibirikannu2448 10 ай бұрын
allahuve ie mahante barkathkond ente makkale visa rediyavane❤❤
@remlathiqbal4926
@remlathiqbal4926 2 жыл бұрын
Uppuday barkathuhu കൊണ്ട് എൻ്റ മക്കൾക്ക് നല്ല മക്കള് ഉണ്ടാവാൻ duha chayanm 🤲🤲😭
@fathimaa5784
@fathimaa5784 2 жыл бұрын
മകൾക്ക് കുട്ടികൾ ഉണ്ടാകാൻ ദുആ ചെയ്യണം
@shemi.maryamyas
@shemi.maryamyas Жыл бұрын
11 വർഷം കഴിഞ്ഞു മക്കൾ ആയിട്ടില്ല. എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം. 🤲🤲🤲 നെച്ചിക്കാട്ട് ബൈത്ത് ചൊല്ലാറുണ്ട് ഇൻഷാ അള്ളാഹ് 🤲🤲
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shani_707
@shani_707 Жыл бұрын
സ്ത്രീകൾക്ക് അവിടെ സിയാറത് ചെയ്യാൻ പറ്റുമോ? എല്ലാ നിസ്കാര ശേഷവും നെച്ചിക്കാട്ട് മാല ചൊല്ലാറുണ്ട്. ഈ റജബ് മാസത്തിന്റെ ബറകത് കൊണ്ട് ഈ പ്രാവശ്യം തന്നെ ഗർഭിണി ആവാൻ ദുആ ചെയ്യണേ 🤲🏻
@alziyarah
@alziyarah Жыл бұрын
പറ്റും
@tikkoozzworld9848
@tikkoozzworld9848 Ай бұрын
എനിക്ക് രണ്ടു കുട്ടികൾ ഉണ്ട് മുന്നമത്തെ കുടി ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്താതെ 🙏🏻
@alziyarah
@alziyarah Ай бұрын
അല്ലാഹു ഈ മഹാന്മാരുടെ ബർക്കത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@tikkoozzworld9848
@tikkoozzworld9848 Ай бұрын
@@alziyarah ആമീൻ
@najilshaajmal3251
@najilshaajmal3251 Жыл бұрын
ശരിയാണ് ഞാൻ അവിടേക്ക് നേര്ച്ച ആക്കി 2 മൂന്ന് മാസം kazinjappol ഞാൻ ippo ഗർഭിണി ആണ് alhamudurillah ippo 3 മാസം kazinju ini oru koyapavum ഇല്ലാതെ kuttiye nalakane പടച്ചോനെ enna പ്രാർത്ഥന ഒള്ളു ❤❤❤❤❤❤❤❤
@najilshaajmal3251
@najilshaajmal3251 Жыл бұрын
@Banu-ln4eq
@Banu-ln4eq 4 ай бұрын
Alhamdullilah
@Banu-ln4eq
@Banu-ln4eq 4 ай бұрын
Entha nercha akkiyath
@malushaferk5336
@malushaferk5336 Жыл бұрын
എന്റെ കല്യാണം കഴിഞ്ഞിട്ട് 6 മാസം ആവുന്നു. അടുത്ത മാസം ഇക്കാക്ക ഗൾഫിൽ പോവാണ് ഇത് വരെ ഒന്നും ആയില്ല ഞാൻ നേച്ചിക്കാട്ടിൽ യാർത്ഥിങ്ങൽ പോവുന്ന ആളാണ് ഇന്ശാല്ലാഹ് അവിടെത്തെ ബൈതും ഞാൻ ചൊല്ലാറുണ്ട് ഉസ്താദ് ഒന്ന് ദുആ ചെയ്യൂ....
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@mariyamtb2060
@mariyamtb2060 2 жыл бұрын
എന്റെ മോന് സ്വാലിഹായ മക്കളെ നൽകണേ അല്ലാഹുവേ നേച്ചിക്കാട്ടു ഔലിയയുടെ ബറക്കത് കൊണ്ട് ദുആ വസിയ്യത്തോടെ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@majithaaslam4929
@majithaaslam4929 Жыл бұрын
8 വർഷമായി കല്യാണം കഴിഞ്ഞിട്ട് ഇതുവരെ മക്കളായില്ല ഉസ്താദ് പ്രത്യേകം ചെയ്യണം🤲🤲
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@banuishaqishaq3004
@banuishaqishaq3004 Жыл бұрын
5.30 yrs kaznju kallayanam kazhinjit idhuvare makkal aaytilla. Ikka gelfillaan ithrayum pettannu oru thadasagalum illaadhe ikkaade aduthek ethuvaanum swalihaaya kuttine presavikaanum dua cheyane. Ente aniyathide dlvry suga presavam aaavaanum ellaavarum dua cheyanam. Makkal illaadhe vishamikunna ellaavarkum swalihaaya kuttine padachoon tharatte aameen Yaa rabbal aalameen🤲
@naseemak9251
@naseemak9251 Жыл бұрын
,,4,,മാസ ഠ, കഴിഞ്ഞിട്ട്,, ഉസ്ഥാദ് ദൂആ യിൽ ഉൾപേടുതതണേ ഉസ്താദ്
@naseemak9251
@naseemak9251 Жыл бұрын
കല്യാണം കഴിഞ്ഞിട്ട
@alziyarah
@alziyarah Жыл бұрын
ഇൻശാ അല്ലാഹ്
@raihanathrinu2369
@raihanathrinu2369 Жыл бұрын
കല്ലിയാണം കഴിഞ്ഞിട്ട് 2വർഷം ആയി ഇതുവരെ കുട്ടികൾ ഉണ്ടായിട്ടില്ല ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻😢
@Naseema-m2k
@Naseema-m2k 11 ай бұрын
17 വർഷമായി കല്യാണം കഴിഞ്ഞിട്ട് കുട്ടികളില്ല ഉസ്താദ് ദുആ ചെയ്യണേ
@alziyarah
@alziyarah 11 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@muhammednavas309
@muhammednavas309 Жыл бұрын
ഇവിടെത്തെ കാരാമത്തു കൊണ്ടു കുഞ്ഞു ഉണ്ടായി മാഷാഅല്ലാഹ്‌
@Majidkhan-lp9op
@Majidkhan-lp9op Жыл бұрын
മകളെ സോലിഹിങ്ങൾ ആകാൻ ഉസ്താദ് 🤲🏻🕋🤲🏻🕋ദുആചെയാ ണോ ഉസ്താദ്... ഈപാളീഏ വിട
@khairuk2644
@khairuk2644 Жыл бұрын
മക്കളില്ല, വയസ്സ് കുറെ അതികരിച്ചു, പെട്ടന്ന് മക്കളാവന് ദുആ ചെയ്യണേ.. 🤲🤲🤲മക്കളില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും അള്ളാഹു മക്കളെ വേഗംതരട്ടെ, ആമീൻ 🤲🤲🤲
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hajarariyas3973
@hajarariyas3973 Жыл бұрын
Aaneen🤲
@muthuvk2269
@muthuvk2269 7 күн бұрын
11വർഷമായി കല്യാണo കഴിഞ്ഞിട്ട് മക്കളായിട്ടില്ല എല്ലാ ട്രീത്മെന്റും ചെയ്തു 2ലക്ഷം മുടക്കി ivf വരെ ചെയ്തു Dr പറഞ്ഞത് ഹുസ്ബൻഡ് ന് ബീജോത്പാദനമില്ല എന്നാണ് നാഥാ നീ കൈവെടിയല്ലേ ഭർത്താവിന്റെ സഹായമില്ലാതെ മർയം ബീവിക്ക് മക്കളെ കൊടുത്ത നാഥാ ഈ റജബ് മാസത്തിന്റെ ബര്കത്കൊണ്ട് നല്ല മക്കളെ തരണേ 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@muthuvk2269
@muthuvk2269 7 күн бұрын
അല്ലാഹ് ദുആയിൽ ഈപാവത്തിനെ ഉൾപെടുത്തണേ
@alziyarah
@alziyarah 7 күн бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@ayshuhafiz6199
@ayshuhafiz6199 2 жыл бұрын
ശെരിയാണ് ഒരുപാട് അനുഭവം ഉള്ളതാണ് കൂട്ടായി മക്കാം ❤❤💞❤❤💞💞💞💞💞💞💞💞
@Glitzwithme
@Glitzwithme 2 жыл бұрын
ചോദിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം... അന്യ മതസ്ഥർക്ക് പ്രവേശനം ഉണ്ടോ 🙏🏽
@iknowtoday9949
@iknowtoday9949 Жыл бұрын
ഉണ്ട്
@hafsathvt4788
@hafsathvt4788 Жыл бұрын
ഉസ്താദേ എന്റെ മോന് സ്വാലീഹേങ്ങൾ ആയ കുട്ടികൾ ഉണ്ടാകാൻ പ്രതേകം ദുആ ചെയ്യണം
@alziyarah
@alziyarah Жыл бұрын
Inshallah
@naseebanasi7074
@naseebanasi7074 2 жыл бұрын
ഉസ്താദേ സ്വലിഹയാ സന്താനങ്ങൾ ഉണ്ടാവാൻ ദുഹാ ചെയ്യണം 😢😢😢🤲🏻🤲🏻🤲🏻
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@naseebanasi7074
@naseebanasi7074 2 жыл бұрын
@@alziyarah ആമീൻ 🤲🏻
@abidhasaithalaviabidha8614
@abidhasaithalaviabidha8614 Жыл бұрын
സ്വാലിഹായ മക്കൾ ഉണ്ടാവാൻ ചെയ്യണം പ്രത്യേകമായി dua ചെയ്യണം പ്രത്യേക
@KadeejaSidheeq
@KadeejaSidheeq 8 ай бұрын
Ameen
@hafsathvt4788
@hafsathvt4788 Жыл бұрын
ഉസ്താദേ എന്റെ മോന് മക്കൾ ഉണ്ടായിട്ടില്ല ഉസ്താദ് ദുആ ചെയ്യണം
@abuthahir.n
@abuthahir.n 2 жыл бұрын
വീടില്ല ഉസ്താദെ പ്രത്യേകം ദുഹാ ചെയ്യേണം ☹️🤲🏻
@safiyasafi502
@safiyasafi502 Жыл бұрын
എനിക്ക് രണ്ട് പ്രാവശ്യം അബോർഷൻ ആയി പതിനൊന്നു വർഷം കഴിഞ്ഞു ഒരു കുഞ്ഞുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദെ
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SaniSalam-x3r
@SaniSalam-x3r 6 ай бұрын
Kuttikal ill 19 warshamayi😢😢😢dua cheyyane 😢😢😢😢aameen
@alziyarah
@alziyarah 6 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@HiibaaFathiimaa
@HiibaaFathiimaa 2 ай бұрын
സ്വാലിഹായ മക്കൾ ഉണ്ടാകാൻ ദുആ ചെയ്യണേ.. വളരെ വിഷമത്തിൽ ആണ് 😢ഈ മാസം തന്നെ പോസിറ്റീവ് ആവണേ. ആമീൻ 🤲🏻🤲🏻🤲🏻😭ദുആയിൽ ഉൾപ്പെടുത്തേനേ 😢😭🤲🏻🤲🏻🤲🏻
@alziyarah
@alziyarah 2 ай бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@khadeejaputhukkalengal2632
@khadeejaputhukkalengal2632 2 ай бұрын
എന്റെ മോൾക് 14 വയസായ ഒരു മോളുണ്ട് ശേഷം മക്കളില്ല
@irfanaashiq7843
@irfanaashiq7843 2 жыл бұрын
ഞങ്ങൾക്ക് മക്കളില്ല ഭാര്യ ഗർഭിണിയാവാൻ ദുഹാ ചെയ്യണം ഉസ്താദേ
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@irfanaashiq7843
@irfanaashiq7843 2 жыл бұрын
@@alziyarah അള്ളാഹുവേ ഈ ദുഹാ നീ സീകരിക്കണേ അമീൻ യാ റബ്ബൽ ആലമീൻ
@irfanaashiq7843
@irfanaashiq7843 2 жыл бұрын
@@alziyarah ആമീൻ യാ റബ്ബൽ ആലമീൻ
@waytojannah4743
@waytojannah4743 Жыл бұрын
Ustahde.... സ്വാലിഹായ മക്കൾ ഉണ്ടാവാൻ dua ചെയ്യണം.... ഇക്കാടെ പ്രേശ്നങ്ങൾ മാറാൻ dua ചെയ്യണം
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@hasihaneef1545
@hasihaneef1545 2 жыл бұрын
ഒരു കുഞ്ഞുണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ
@suttu8563
@suttu8563 11 ай бұрын
Periods മെൻസസ് സമയം makakil പോകാൻ പറ്റുമോ 😪
@alziyarah
@alziyarah 11 ай бұрын
No
@sinajchelat2892
@sinajchelat2892 2 жыл бұрын
മകൾക് കുട്ടി ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ 🙏🙏🙏
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb Жыл бұрын
ഉസ്താദേ ദുഹായിൽ ഉൾപെടുത്തണേ ഒരു സ്വാലിഹത്തായ ഭർത്താവിനെ കിട്ടാൻ 🤲🤲🤲🤲
@alziyarah
@alziyarah 11 ай бұрын
ഇൻശാ അല്ലാഹ്
@SahadkpSahadkp-ec1hb
@SahadkpSahadkp-ec1hb 11 ай бұрын
@@alziyarah 🤲🤲🤲🤲
@sinusinu5930
@sinusinu5930 Жыл бұрын
9th month aan മാർച്ച്‌ 5ആണ് ഡേറ്റ് തന്നത് സുഖപ്രസവം നടക്കാൻ എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണം... ഞങ്ങൾക്ക് കുടുംബക്കാരോ ബന്ധുക്കളോ അങ്ങനെ ആരും ഇല്ല... സുഖപ്രസവം നടക്കാനും സ്വാലിഹായ കുഞ്ഞിനെ കിട്ടാനും ദുആ ചെയ്യണേ... 🤲🏻🤲🏻🤲🏻🤲🏻
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സുഖപ്രസവം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@Safiyafazal123
@Safiyafazal123 2 жыл бұрын
സ്വലീഹായ മക്കൾ ഉണ്ടാകാൻ ദുആചെയ്യണം
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@Safiyafazal123
@Safiyafazal123 2 жыл бұрын
@@alziyarah امين امين يا ربّ العلمين
@safiyasidheeque9867
@safiyasidheeque9867 2 жыл бұрын
@@Safiyafazal123 ഞങ്ങൾക്ക് കുട്ടികൾ ഇല്ല 20വർഷം ആയി ദുഹാ ചെയ്യണേ ഉസ്താ.
@safiyasidheeque9867
@safiyasidheeque9867 2 жыл бұрын
പിന്നെ വീട് ഇല്ല. ബർ ദവിന് ചോ ലി ഇല്ല. ദുഹാ ചയ്യണേ
@sandhyamolv.s3518
@sandhyamolv.s3518 9 ай бұрын
7year കുട്ടികൾ ഇല്ല, ഒരു കുഞ്ഞു ഉണ്ടായി മരിച്ചു പോയി, ഇത് കാണാനും കേൾക്കാൻ ഉം ഭാഗ്യം കിട്ടി, സന്താനം നൽകി കർമം ചെയ്തു ആയുസ് തീർന്നു ഇ ജന്മം അവസാനിക്കാൻ കരുണ ഉണ്ടാകണമേ ❤️🙏🙏🙏
@JasnaSaidalavi
@JasnaSaidalavi Жыл бұрын
ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടാവാൻ ആഗ്രഹിക്കുന്നു എല്ലാവരും ഞങ്ങൾക്കും ദുആ ചെയ്യണം🤲🏾🤲🏾🤲🏾
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@HaseenaKuithal-vd6iu
@HaseenaKuithal-vd6iu 2 ай бұрын
എനിക്ക്‌ വേണ്ടി പ്രത്തെഗം ദുആ ചെയ്യണം ഉസ്താദ് എനിക്ക്‌ സുഖമില്ല തല വേദന ടെൻഷൻ ഫിക്സ് ശരീരം ഫുള്ളും വേദന ശരീരത്തിൽ നീര് വെച്ചിട്ടുണ്ട് എല്ലാ ത്തിനും സമാദാനം കിട്ടാൻ ദുആ ചെയ്യൂ നിങ്ങൾ എനിക്ക്‌ കല്യാണം കഴിഞ്ഞിട്ടില്ല ദുആ ചെയ്യൂ ഉസ്താദ് ഔലിയ കൻ മാരെ കറാമത്ത് കൊണ്ട് സുഖം ആവാൻ ജീവിതത്തി ൽ എ ത്ത ൻ ദുആ ചെയ്യൂ ഉസ്താദ് എനിക്ക്‌ ഹസീന
@alziyarah
@alziyarah 2 ай бұрын
@@HaseenaKuithal-vd6iu ഇൻശാ അല്ലാഹ്
@hajirabicholakkara5329
@hajirabicholakkara5329 2 жыл бұрын
Wa salam ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ...🤲🤲😭
@saleethsaleeth7678
@saleethsaleeth7678 8 ай бұрын
Njan baith chollunnund ee month positive Avan dua cheyyane
@safeenasuneesh6126
@safeenasuneesh6126 Жыл бұрын
മക്കൾ ഇല്ല മക്കൾ ഇല്ലാത്ത എല്ലാവർക്കും മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണേ.
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@IrfanaSheri-d8c
@IrfanaSheri-d8c Жыл бұрын
3. വർഷം ആയി കല്ലിയാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ല ഉസ്താദ് ദുആ ചെയ്യണം
@shibeenamajeedshibeenamaje7931
@shibeenamajeedshibeenamaje7931 Жыл бұрын
9വർഷം ആയി മക്കൾ ഇല്ല ദുഃആ ചെയ്യണേ ഉസ്താതെ 😭😭😭
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@safeena.k.k7571
@safeena.k.k7571 11 ай бұрын
ദുഅയിൽ ഉൾപെടുത്തണെ ഉസ്താദേ 🤲🤲🤲
@alziyarah
@alziyarah 11 ай бұрын
ഇൻശാ അല്ലാഹ്
@ashrafashraf-ex3zh
@ashrafashraf-ex3zh 2 жыл бұрын
ഉസ്താദെ എനിക്കും എന്റെ താത്താകും കുട്ടികളില്ല 12ഉം,14ഉം വർഷങ്ങളായി കല്യാണം കൈഞ്ഞിട്ട് 😢🤲ദുആയിൽ ഉൾപ്പെടുത്തണം.
@alziyarah
@alziyarah 2 жыл бұрын
അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲
@nachun3640
@nachun3640 2 жыл бұрын
നെച്ചിക്കാട്ട് ബൈത്ത് cholluuu അല്ലാഹ് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ, നെച്ചിക്കാട്ടു മാല, സെർച്ച് ചെയ്താൽ മതി
@chinnu7594
@chinnu7594 2 жыл бұрын
എന്റെ ഭർത്താവ് ഇതുപോലെ ഒരു മഹാനാവറുകളുടെ ഇജാസത്ത് കിട്ടിയ ഒരു വൈദ്യൻ ആണ് ഗർഭം ഉണ്ടാവാത്തവർ ഒരുപാട് പേര് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്നു 100% ഫലം ഉറപ്പ് ഞാനും ഇതുപോലെ ഒരു കുഞ്ഞില്ലാതെ പ്രയാസം അനുഭവിച്ചിരുന്ന ഒരാളായിരുന്നു അൽഹംദുലില്ലാഹ് ഇപ്പൊ ഒന്നര മാസം ഗർഭിണി ആണ്
@sakeenaibrahim1990
@sakeenaibrahim1990 2 жыл бұрын
@@alziyarah j
@shifnakalidhshifnakalidh3330
@shifnakalidhshifnakalidh3330 Жыл бұрын
Isha allah duachaya
@shifubasi4552
@shifubasi4552 10 ай бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ഉസ്താദ് പ്രതേകം ദുആ ചെയ്യണം 🤲🏻🤲🏻🤲🏻
@alziyarah
@alziyarah 10 ай бұрын
അള്ളാഹു ഖൈറാകട്ടെ
@shifubasi4552
@shifubasi4552 10 ай бұрын
Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@lubulubu7159
@lubulubu7159 2 жыл бұрын
19varshamayi makk ayilla. Ethrayum vegam swalihaya makkal undakan dua cheyyane. Avide pokarund. Ennalum ariyatha karyangal palathum ee video yil ninn ariyaan kazhinju. Alhamdulillah 😭🤲
@sareebhasalam380
@sareebhasalam380 Жыл бұрын
Ameen
@javvairshaa6626
@javvairshaa6626 Жыл бұрын
Kutti undo ippa
@ashmedia7080
@ashmedia7080 Жыл бұрын
സ്വാലിഹ്ആയ സന്താനങ്ങൾ ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ്ദേ 🤲
@alziyarah
@alziyarah Жыл бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shareefck4761
@shareefck4761 2 жыл бұрын
Usthathe mahanmarude barkkathkond njagalude kadagalum vishamagalum maran dua cheyyane😢
@thahanabeel209
@thahanabeel209 11 ай бұрын
in shaa allh Makkalillatha ellavarkkum thangalude barakkath kond allah swalih aaya makkale tharate …..enneyum duaayil ulpeduthuka 3 varsham aayi makklilla in shaa allh mawa mil ponm 😊 baith chollarund 😊
@cellpoint1538
@cellpoint1538 2 жыл бұрын
Allahu mahantte bharakkath kond nammude prayasagalum vishamagalum maattitharatee Aameeeen😭😭😭😭
@sandhyayesudas4342
@sandhyayesudas4342 10 ай бұрын
Enikku ee month oru kunjine thannu anugrahikkane, njan Christian aanu, enikku ariyavunnathu pole njan ithu ennum chollarundu.Enikku oru kunjine thannu anugrahikkane
@philanthropist329
@philanthropist329 2 жыл бұрын
മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിപ്പെട്ട കൂട്ടായി തിരദേശപ്രദേശം. ബസ്സിൽ വരുന്നവർക്ക്...!!! മലപ്പുറത്തുകാർക്ക് തിരൂർ ബസ്റ്റാന്റിൽ ബസ്സ് ഇറങ്ങി. അവിടെ നിന്നും കൂട്ടായി ബസ്സ് കയറിവരാവുന്നതാണ്. കൂട്ടായി അങ്ങാടിയിൽ ബസ്സ് ഇറങ്ങുക തിരൂർന്ന് നിന്നും ബസ്സ് എടുത്താൽ വേറെ എവിടെയും ഇറങ്ങേണ്ട ആവശ്യമില്ല last stop ആണ് കൂട്ടായി അങ്ങാടി. അവിടെ ഇറങ്ങി ആരോട് ചോദിച്ചാലും പറഞ്ഞു തരും. യാത്രക്ക് ഒക്കെ സുഖമാണ് insha allah എല്ലാവർക്കും കാണാൻ അള്ളാഹു തൗഫിഖ് ചെയ്യുമാറാവട്ടെ.. ആമീൻ
@Glitzwithme
@Glitzwithme 2 жыл бұрын
അന്യ മതസ്ഥർക്ക് പ്രവേശനം ഉണ്ടോ...
@Hasbi-216
@Hasbi-216 2 жыл бұрын
@@Glitzwithme ഞാനവിടെ പോയപ്പോ ഒന്ന് രണ്ട് ഹിന്ദു അമ്മമാരെ കണ്ടിട്ടുണ്ട്.
@Azmi558niyas
@Azmi558niyas 7 ай бұрын
Njn nechikatt Mala padunnund 3 varshamayi kuttikal illathe. Ippo date thetiyirikunnu test cheidillaa
@abdulnasar8711
@abdulnasar8711 Жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@AsifAli-ho3vd
@AsifAli-ho3vd 10 ай бұрын
ഞങ്ങൾ ഇന്നലെ പോയി ദുആ ചെയ്തു അള്ളാഹു ശിഫ നൽകട്ടെ
@thrthr619
@thrthr619 2 жыл бұрын
Aameen 🤲 Al hamdhu lillaaah ente nattila
@FaseelaYakoob
@FaseelaYakoob 8 күн бұрын
എന്റെ കാല്യണം കഴിഞ്ഞിട്ട് 5 മാസം ആയി ഇതു വരര കുട്ടി കൾ ഉണ്ടായിട്ടല്ല നേച്ചിക്കാട്ട് ഔലിയ ഉപ്പാപ്പ ഇതാണ് ടെൻഷൻ ആണ്
@alziyarah
@alziyarah 8 күн бұрын
അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് സ്വാലിഹീങ്ങളായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН